സ്റ്റെലിയോസ് ആദ്യം ചിരിപ്പിച്ചു...പിന്നെ ഞെട്ടിച്ചു..അവസാനം കരയിപ്പിച്ചു...❤❤❤...
@Haneen472-zu5yz4 ай бұрын
😊😮😢
@faisalmasaf4 ай бұрын
Yes bro❤
@Indiancitizen123-v8t4 ай бұрын
Real man❤
@santhoshmathew96934 ай бұрын
Climax sarikkum njettichuu😢
@rajeshshaghil51464 ай бұрын
Yess ❤️
@VinodKumar-oq3zp4 ай бұрын
❤ ഇനി ഒരിക്കലും തമ്മിൽ കണ്ടു മുട്ടാൻ സാധ്യതയില്ലാത്ത... സ്നേഹ സമ്പന്നനായ ഒരു വ്യക്തി.. സ്റ്റെലിയോസ്❤
@jothishcs14 ай бұрын
ആ പണം വാങ്ങിച്ചു വീട്ടിൽ പോയെങ്കിൽ സ്റ്റേലിയോസ് വെറുമൊരു മനുഷ്യൻ ആയേനെ. പക്ഷെ ഇപ്പോൾ അയാളൊരു ഹീറോ ആണ്. ഈ എപ്പിസോഡ് കണ്ടവരെല്ലാം ഇഷ്ടപെടുന്ന, മറക്കാൻ കഴിയാത്ത ഒരു മനുഷ്യൻ ❤
@shasha2022-bo5yw4 ай бұрын
Yes, he is my hero also
@24ct9164 ай бұрын
അതാണ് ഒരു വ്യക്തിയുടെ മഹത്വം.
@adnansaeed89804 ай бұрын
Yesss
@sahrasmedia70934 ай бұрын
വിദേശികളെ കണ്ടാൽ ഊറ്റുന്ന ഈ ലോകത്ത് ഈ Cypress കാരന് ഇരിക്കട്ടെ big 👍👍👍👍❤
@Geo-dq3gz2 ай бұрын
😂😂💯
@ibrahimtodi117Ай бұрын
Very big salute 💖💖💖💖💖💖💖
@meenusappus78494 ай бұрын
സാര്‍ ക്ളെെമാക്സ് കണ്ടപ്പോള്‍ കണ്ണ്നിറഞ്ഞുപോയി പണത്തെ മാത്രം ആരാധിക്കുന്ന ഈലോകത്ത് നല്ലവരായ മനുഷ്യരും ഉണ്ടെന്ന് ആ മനുഷ്യന്‍ തെളിയിച്ചു
@Human-mno4 ай бұрын
നിറകണ്ണുകളോടെ ... ഞാനും
@vikaspurushotham39514 ай бұрын
ശരിക്കും.....
@supriyap58694 ай бұрын
സത്യം
@dracarysdagga33574 ай бұрын
എന്തിന് 😂😂
@sujithsuji-s4q4 ай бұрын
സത്യം❤
@ibrahimkunhi72384 ай бұрын
തീവ്രവാദികള്‍ ഇല്ലാത്ത ലോകം എത്ര മനോഹരം എത്ര സമാധാനം 😢😢😢
@24ct9164 ай бұрын
നമ്മളും തീവ്രവാദികൾ ആയിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി തീവ്രമായി വാദിച്ചവർ.
@nelsonjohn67674 ай бұрын
❤️ വീഡിയോ കാണും മുൻപേ ലൈക്ക് അടിക്കുന്ന ഞങ്ങൾ ❤️ എന്നാൽ ഇതൊന്നും കാണാനാവാതെ താങ്കളുടെ ഹൃദ്യമായ വിവരണങ്ങൾ മാത്രം കേട്ട് ദൃശ്യാനുഭൂതിയുടെ കൊടുമുടിയിൽ എത്തുന്ന അന്ധന്മാരായ പ്രേക്ഷകർക്കും ഇരിക്കട്ടെ ഒരു ലൈക്ക് ❤️ അവരുടെ സന്തോഷാശ്രുകൾ എത്ര വിലപ്പെട്ടത് ആവും സന്തോഷേട്ടാ ❤️❤️❤️
@ramks32824 ай бұрын
താങ്കളുടെ സഞ്ചാരത്തിലുടനീളം താങ്കൾ കണ്ടുമുട്ടുന്ന സകലരും, സകലതും, സകല സംഭവങ്ങളും, ഈ സ്റ്റെലിയോസും എല്ലാം എല്ലാം ആ സർവ്വേശ്വരൻ പ്രീ പ്രോഗ്രാം ചെയ്തുവച്ചിട്ടുള്ളതാണു്. അഭിവാദ്യങ്ങൾ, നന്ദി....!!
@swamybro4 ай бұрын
Who is that സർവേശ്വരൻ?
@johnyv.k37464 ай бұрын
സൈപ്രസിലും ഓഷ്വിററ്സിലും ചെർണോബിലിലും ചൈനയിലുമൊക്കെ അങ്ങനെ പ്രീസെററ് ചെയ്തു വച്ച സംഭവങ്ങളല്ലേ നടന്നത്. അങ്ങനെയുള്ള ഒരാളുണ്ടെങ്കിൽ ഞാൻ സർവേശ്വരൻ എന്നല്ല സൈക്കോപാത് എന്നാണു വിളിക്കുക.😢
@fntr40364 ай бұрын
@@swamybro ട്രിനിറ്റി ✝️
@swamybro4 ай бұрын
@@fntr4036 യഹോവ ആണോ?
@ANILKUMAR-km4sz28 күн бұрын
കണ്ടു തീര്‍ന്നപ്പോള്‍ കണ്ണ് നിറഞ്ഞു പോയി ❤driver ആയി വന്ന photo Grapher, ഉo മികച്ച അവതരണ വും
@Thomaskunnil64 ай бұрын
സ്റ്റാലിയോസ്....❤❤❤ എത്ര തരം മനുഷ്യർ... ലാഭം പ്രതീക്ഷിക്കാതെ.. ഇനിയൊരിക്കലും കണ്ടുമുട്ടും എന്ന് പ്രതീക്ഷയില്ലാതെ..... പക്ഷേ നമ്മുടെ മരണം വരെ അദ്ദേഹം നമ്മുടെ മനസ്സിൽ ഉണ്ടാവും... ❤️❤️❤️❤️
@thedoomedone-4 ай бұрын
സന്തോഷ് സാർ അവസാനം ചോദിച്ചില്ലായിരുന്നെങ്കിൽ, സ്റ്റെലിയോസ് എന്ന ആ മഹത് വ്യക്തിയെക്കുറിച്ച് അറിയാതായിപ്പോകുമായിരുന്നു. അത്ര പോലും ആഗ്രഹിക്കാതെ സഹായത്തിനിറങ്ങിയ ആ വ്യക്തി, പാഷൻ ഉള്ളിൽ നിറച്ച മനുഷ്യൻ. സ്റ്റെലിയോസ് ❤️
@jayaprakash-kr9bk4 ай бұрын
സർ ഞാൻ 5 വർഷം നികോസിയയിൽ ജോലി ചെയ്തതാണ് സർ പറഞ്ഞത് 100'ശതമാനം സത്യം കാരണം ഈ പറഞ്ഞ എല്ലാസ്ഥലവും ഞാൻ കണ്ടതാണ് ശുഖ സുന്ദരമായ സ്ഥലം അതുപോലെ തന്നെ അവിടുത്തെ ജനങ്ങളും 👍👍👍👍👍👍👍
@sunnyjohn29824 ай бұрын
ഈ എപ്പിസോഡിലെ അവസാന ഭാഗം കേട്ടും കണ്ടും, സത്യത്തിൽ കണ്ണു നിറഞ്ഞു പോയി❤❤🙏🏻🙏🏻
@akhilv32262 ай бұрын
Thank youuu ❤ സ്റ്റലിയോസ് salute ❤
@ASARD20244 ай бұрын
ഇവിടെ ഒരുടാക്സി പിടിച്ചുപോയാൽ നൂറ് കാരണങ്ങൾ പറഞ്ഞു പൈസ കൂടുതൽ വാങ്ങും . യാതൊരു പരിചയവും ഇല്ലാത്ത ഒരു അന്യ രാജ്യക്കാരൻ പൈസ പോലും വാങ്ങാതെ പോയി ❤
@englishcrony1314 ай бұрын
ഇന്നത്തെ എപ്പിസോഡ് സ്റ്റെലിയോസ് അങ്ങു എടുത്തു
@Kerala084 ай бұрын
ഇങ്ങനെയുള്ള മനുഷ്യന്മാരെ കാണാൻ കിട്ടിയ സന്തോഷിന് 🙏🙏🙏. നമ്മുടെ നാട്ടിൽ ഇന്നിപ്പം കാണാൻ കഴിയാത്ത മനുഷ്യൻമാർ. ഇതുപോലുള്ള മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട് തമിഴ്നാട്ടിലും പഞ്ചാബിലും പക്ഷെ ഇന്നിപ്പം മതഭ്രാന്തായി നടക്കുന്നു ഭാരതീയർ
@shasha2022-bo5yw4 ай бұрын
Yes. Bro. This religions discrimination is big foolish and dangerous 😳
@milkyway369mikyway4 ай бұрын
Njanum Tamil and punjab um lum kandu , pine daivam ilyanu engane ivaroke paranju manasilakanaa Bhai njan oru religion il anu jeniche but sathyam manasilakade vayalo
@juliejoseph86974 ай бұрын
Climax ൽ കണ്ണ് നിറഞ്ഞു
@nelsonjohn67674 ай бұрын
❤❤❤
@jibintm42352 ай бұрын
ഇതു പോലെത്തെ മനുഷ്യത്വം ഉള്ള ആൾക്കാരാണ് ലോകത്തിന്റെ നന്മ 🙏❤️
@mr-vs8ed4 ай бұрын
Tile end ക്ലൈമാക്സ് ന്റെ മ്മോ പൊളി ❤❤❤❤❤❤❤❤
@ktashukoor4 ай бұрын
24:58 Church മാറ്റി പള്ളി ആകുന്നതിൽ appostle മാർ ആണല്ലോ ഒട്ടോമൻസ്. .. ഹഗിയ സോഫിയ ഇത്തരുണത്തിൽ ഓർക്കുന്നു
@Refusers4 ай бұрын
യൂറോപ്പൻമാർ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിൻ്റെയും അവരുടെ ദേവാലയങ്ങൾ ചർച്ച് ആക്കിമാറ്റിയതിൻ്റെയും ചരിത്രങ്ങൾ സന്തോഷ് സാർ പറഞ്ഞത് താൻ കേട്ടത് മറന്ന് പോയോ.
@johnyv.k37464 ай бұрын
രണ്ടും തെററാണെന്നോ ,രണ്ടും ശരിയാണെന്നോ നിങ്ങളുടെ അഭിപ്രായം. മതം മനുഷ്യന് നന്മയൊന്നും ചെയ്തിട്ടില്ലെന്ന് മനസിലാവുന്നുണ്ടോ?@@Refusers
@hareek37454 ай бұрын
@@Refusers മതത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാൻ സാമാന്യ ചിന്തമതി. ഏതെങ്കിലും ദൈവം ഒരു ശിശു ബോഗിയിൽ ഒക്കെ വെളിപാടിനേൽപ്പിക്കുമോ?
@Refusers4 ай бұрын
@@johnyv.k3746 മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കാൻ ഒരു മതവും പറയുന്നില്ല.
@renjanpai42564 ай бұрын
ലോകസാമാധാം നശിപ്പിക്കുന്ന “മതമാണ്” ഇസ്ളാം
@roshinisatheesan5622 ай бұрын
😳😳😳 ഇങ്ങിനേയും മനുഷ്യരോ❤🤝👍🙏 കണ്ണ് നിറഞ് പോയ്❤❤
@seenap80484 ай бұрын
പാഷൻ എന്ന് SGK എപ്പോഴും പറയും അത് ഈ ഡയറി കുറിപ്പിലൂടെ കാണിച്ചും തന്നു ❤❤❤
@radharamakrishnan63354 ай бұрын
സഫാരി എന്റെ ജീവനാണ് ❤സഞ്ചാരം കാണാതെ ഇരിക്കാൻ കഴിയില്ല... ലവ് യു 💓♥️സഫാരി ❤ലവ് യു സഞ്ചാരം♥️ലവ് യു സന്തോഷ് ❤
@wahidaaboo24824 ай бұрын
Love from Cyprus...❤ 16 years I'm working here. I have a lots of pictures from north Cyprus which is occupied by Turkish. But I can't send in comment box. Anyway thanks alot. I love Cyprus and Cypriot people. ❤❤❤
@sajinikumarivt70604 ай бұрын
കണ്ടിട്ടില്ലെങ്കിലും..... കരൾ കീഴടക്കിയ stelius ❤❤❤
@muhammedunais56744 ай бұрын
സ്റ്റെലിയോസ് , എന്തൊരു മനുഷ്യനാണ് ഇദ്ദേഹം. കരയിപ്പിച്ചു കളഞ്ഞല്ലോ❤
@rajanappu19764 ай бұрын
തുർക്കി ഭികരൻമാർ
@Refusers4 ай бұрын
യൂറോപ്യൻമാറും
@ChanYeol-g5o4 ай бұрын
@@Refusers haa atha turkikal elaam visa thendi europe ilekku kudiyerunnath
@vijayankozhikode47993 ай бұрын
ഇതൊക്കെ അധികം താമസിയാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം... ഇപ്പോൾ ബിജെപി ഭരണം ആയത് കൊണ്ട് തത്കാലം അടങ്ങിയിരിക്കുകയാണ് ഒരു വിഭാഗം...
@arundevKL014 ай бұрын
ൻ്റമ്മോ ഇങ്ങനേം ആൾക്കാരോ..! Steleos you are a pure gem mahn ❤
മതം കാരണം രണ്ടായിപ്പോയ മനോഹര രാജ്യം . ഇന്ത്യയും പാകിസ്ഥാനും പോലെ . മുസ്ലിങ്ങൾ സഹവർത്തിത്വം താല്പര്യമില്ലാത്തവരാണ് ലോകത്ത് എവിടെയും . Stellios an extraordinary person. ❤
@rameezamahammood17173 ай бұрын
Angane parayaruth.. Indiayile ella Muslims um pakistanil poyo? History il orupaad nalla Muslims nte kathakalum und, padichal manassilavum. Ellathinteyum negative mathram kanunnathanu nammude prashnam
@anvarsadath35212 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ മലയാളികളിൽ 4ആം സ്ഥാനം ദുബായ്.
@MahroofKannadipoyil6 күн бұрын
കാര്യങ്ങൾ മനസിലാകാതെ അഭിപ്രായം പറയരുത് സഹോദരാ. നിങ്ങൾ ലോകത്തുള്ള എല്ലാ മുസ്ലിംസിനെയും അല്ലെങ്കിൽ ഏതൊരു വിഭാഗത്തിനെയും ഇങ്ങനെ ജനറലൈസ് ചെയ്യരുത്, വാക്കുകൾക് ചാറ്റുളിയേക്കാൾ മൂർച്ച കാണും ചിലപ്പോ. രണ്ടു വട്ടം ആലോചിക്കുക, പഠിക്കുക , എന്നിട്ട് അഭിപ്രായമാവാം
@shalikdubai92374 ай бұрын
Me too ആരോപണങ്ങൾക്കിടയിൽ ആശ്വാസം ആണ് ഇതുപോലെയുള്ള വിവരണങ്ങൾ 🙏
@AustinStephenVarughese4 ай бұрын
💯 true
@teamthiruvarangattam4 ай бұрын
സ്റ്റെലിയോസ്...🥰
@syamkumars49294 ай бұрын
ആരൊക്കെ സ്റ്റെലിയോസിന്റെ ആരാധകർ ആയി മാറി ❤❤
@yA-nc7gy4 ай бұрын
ഇന്നത്തെ ലൈക് stelios കൊണ്ട് പോയി ❤
@Arcade_of_Us2 ай бұрын
ചില മനുഷ്യർ എത്ര വിചിത്രമാണ്... സ്റ്റെലിയോസിനെ പോലെ❣️✨
@pushpakumarkc60852 ай бұрын
What a passionate gentle man❤How could V define him?! He beautifully curtained his devotion to understand the commitment of a fellow being with the clear sense of fraternity. I would like to see him again and again in my heart💜❤
@AnAwesomeNameHere4 ай бұрын
മനസുകീഴടക്കിയ ഒരു സാരഥി കൂടി, സ്റ്റലിയോസ് ❤
@trolleyezvichuvlogz55723 ай бұрын
സന്തോഷ് സാറേ,... സ്റ്റെലിയോസ് അവിടൊരു പ്രാദേശിക സഞ്ചാരം channel തുടങ്ങിയെന്നാണ് ഇപ്പോൾ കരക്കമ്പി 😁😁😁👌💥💥💥
@murshidwafy95984 ай бұрын
മനുഷ്യൻ എത്ര സുന്ദരമായ പദം. ജാതി മത വർഗ വർണ്ണങ്ങൾക്ക് അതീതമായി നാമൊക്കെ മനുഷ്യരാവുക. സ്റ്റെലിയോസ് സഫാരിയുള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടുന്ന ഒരു സവിശേഷ മനുഷ്യനായിരിക്കുന്നു ഇനി മുതൽ.
@omanamani61854 ай бұрын
നമ്മുടെ നാട്ടിലയിരുന്നെങ്കിൽ 150 ന് പകരം 300 ആവശ്യപ്പെട്ടേനെ😢
@meenusappus78494 ай бұрын
കൂടുതല്‍ ശരിയാണ് താങ്കള്‍ പറഞ്ഞത്
@indrajithsuji56634 ай бұрын
Thanks
@ഹംസവെട്ടം...തിരൂർ4 ай бұрын
കാത്തിരുന്നവർ ആരൊക്കെ....❤❤
@shahidathelha27534 ай бұрын
🙋🏻♀️
@chrissebastion66924 ай бұрын
😢
@chrissebastion66924 ай бұрын
😢
@chrissebastion66924 ай бұрын
😢😢
@പറയും4 ай бұрын
ഇത് കാത്തിരുന്നോ... വേറെ ഒന്നും ചെയ്യണ്ട....
@patriciarobertthaivelikkak77063 ай бұрын
ക്ലൈമാക്സ് മനസ്സിൽ വിങ്ങലായി...ഇങ്ങനെയും മനുഷ്യർ...❤
@പാവപ്പെട്ടവൻഞാൻ4 ай бұрын
ഇവന്മാർ ലോകത്ത് എല്ലായിടത്തും പ്രശ്നം തന്നെ. 🦠
@jkj42254 ай бұрын
അ അസഹിഷ്ണുക്കളായ മതഭ്രാന്തൻമാർ!!! ചില കപട മതേതരത്വം കാണിക്കുന്ന sleeping Cell കളും ഭൂലോക നാശങ്ങൾ ???
@Refusers4 ай бұрын
യൂറോപ്യൻമാർ അങ്ങനെ തന്നെ
@പാവപ്പെട്ടവൻഞാൻ4 ай бұрын
@@Refusers I said about ☪️
@kennymichael5424 ай бұрын
@@Refusersഞമ്മന്റെ ആളുകൾ പിന്നെ സമാധാനം വാരി വിതറുന്നവർ ആണല്ലോ മുത്ത് നബിയുടെ കാലം തൊട്ട്. കൂടുതൽ ഒന്നും പറയിപ്പിക്കരുത് 😂😂
@Refusers4 ай бұрын
@@kennymichael542 കൂടുതൽ കേൾക്കാൻ സഫാരി ചാനലിൽ തന്നെ ധാരാളം ഉണ്ട്. 1964 ൽ സൈപ്രസിൽ നിന്ന് ബ്രിട്ടീഷുകാർ പോകുമ്പോൾ രണ്ട് ഭാഗത്തും തീ കത്തിച്ചാണ് പോയതെന്ന് ഈ എപ്പിസോഡ്ൽ തന്നെ പറയുന്നുണ്ട്. അവിടെ ഒന്നും മതം നോക്കണ്ട. മുസ്ലിമിനെതിരിൽ എന്തേലും കിട്ടിയാൽ ചാപ അടിക്കുക.
@madjack92834 ай бұрын
ആദ്യ നേപ്പാൾ യാത്രയിലെ പൈലെറ്റിന് ശേഷം സഞ്ചാരത്തിലെ മറ്റൊരു ഹീറോ Stelios
@dkallery0004 ай бұрын
ഷോട്ടയെ മറക്കല്ലേ
@madjack92834 ай бұрын
@@dkallery000 അതെ
@ഒറ്റകൊമ്പൻ-ഴ9ശ3 ай бұрын
Last part is SO. TOUCHING 🙏🙏🙏😢😢😢
@georgevarghesekulathumkal4 ай бұрын
Best example of passion towards a profession. I appreciate Stelios's integrity and passion. Rarely we can see such people.
@kingdomofheaven97294 ай бұрын
You are awesome Mr.Stelios ❤
@tesaheesh4 ай бұрын
എനിക്ക് വായിക്കുവാനാണ് കൂടുതലിഷ്ടം. പക്ഷെ താങ്കളുടെ വിവരണം ശരിക്കും ഒരു വായനാ സുഖം തരുന്നു. നന്ദി!!
@patriciarobertthaivelikkak77063 ай бұрын
Sir...ഓരോ episode കാണുമ്പോഴും ഞാനും സർനൊപ്പം യാത്രചെയ്യുകയാണ്.. എൻ്റെ സ്റ്റുഡൻസിന് ഈ അറിവുകൾ ഒക്കെ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. ഇപ്പൊൾ ഓരൊ ദിവസവും പുതിയ അനുഭവങ്ങൾ കേൾക്കാൻ അവരും കാത്തിരിക്കുന്നു..❤
@AsokanSwaminathan4 ай бұрын
ഇതുപോലത്തെ മനുഷ്യരും ഈ ലോകത്തുണ്ട് നന്ദി
@bejoyjoseph38312 ай бұрын
Super climax😢 🎉❤❤❤❤❤
@HarithaA-ob8mn2 ай бұрын
Climax -so heartwarming.
@babyampatt4684 ай бұрын
കേരളവും ഒരു സൈപ്രസ് ആകാൻ നല്ല സാധ്യത ഉണ്ട്...........😭😭
@pushpakumarkc60852 ай бұрын
But it is very hard to get a man like Stellios😊
@valsalavr77294 ай бұрын
നന്മയുള്ള മനുഷ്യർ എല്ലാ നാട്ടിലും ഉണ്ടെന്നുള്ളത് തന്നെ ജീവിക്കാൻ എല്ലാവർക്കും പ്രചോദനം ആകട്ടെ.സഞ്ചാരം❤❤
@AayishaM-j3v4 ай бұрын
ഇനി ഒരിക്കലും കണ്ടു മുട്ടാൻ കഴിയുമെറിയാത്ത ആ ഹൃദയ ശുദ്ധിയുള്ള വലിയ മനുഷ്യന്റെ അവസാനത്തെ എപ്പിസോഡിൽ കണ്ണ് തള്ളിപ്പോയി.ആ ഹൃദയ ശുദ്ധിയുള്ള വ്യക്തിക്ക് ജീവിതത്തിൽ എന്നുമെന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🙏🏾🙏🏾🙏🏾
@ValsaRajan-j4m3 ай бұрын
❤❤❤nalla manushyarum und
@stalinjoes48293 ай бұрын
സ്റ്റെലിയോസ് അദ്ദേഹം നല്ലൊരു മനുഷ്യനാണ് ❤️
@imgautham.2 ай бұрын
Stelios💌
@Kalababu-xv5js4 ай бұрын
Parayan vakkukal illa, Mr Santhosh you are very lucky, since you got a chance to meet a real human being the gem Stelios, Stelios what a man you are ! really you made me a hard core fan of you, may god bless you my dear unknown friend
@myvilla78683 ай бұрын
That great stelios..... a man with passion.... Santhosh sir you've found a great friend...a nice human
@davisjohn30353 ай бұрын
Bought tears at the end..excellent sir…ഇടയിൽ fast forward അടിച്ചു പോയിരുന്നെങ്കിൽ miss ആയേനെ
@sujithjith264 ай бұрын
രത്തൻ ലാമ... സ്റ്റെലിയോസ് ❤❤❤❤
@dkallery0004 ай бұрын
ഷോട്ട...
@nandhakishor1034 ай бұрын
@@dkallery000ആര്
@spymediacart38092 ай бұрын
സ്റ്റെലിയോസ് 🥰
@satheeshkvettathur98474 ай бұрын
എന്തൊക്കെ തരം മനുഷ്യന്മാരാണല്ലേ ലോകത്ത് ❤
@ravindranparakkat39224 ай бұрын
വിചിത്ര മനുഷ്യൻ. പ്രേക്ഷകർക്കും അദ്ദേഹത്തെ മറക്കാൻ കഴിയില്ല🤝🤝🙏👌🥰
@jineeshmuthuvally82543 ай бұрын
എന്താലെ ഓരോ മനുഷ്യർ മനസ്സ് അങ്ങ് നിറഞ്ഞു❤
@sivasuthankarunagappally.16444 ай бұрын
സെല്യൊസിന് ഒരു നല്ല നമസ്കാരം...🙏
@TOM-id6zh3 ай бұрын
സ്റ്റലിയോസിനു ബിഗ് സല്യൂട്ട് 😍😍
@albineferno77034 ай бұрын
ഇപോഴും ഇങ്ങനെ ഉള്ള കുറെ മനുഷ്യർ ഉണ്ട്.. ഫോട്ടോഗ്രാഫിയെ സ്‌നേഹിച്ച ആ മനുഷ്യൻ.🎉സെലിയോസ്......🎉 താങ്ക്സ് സന്തോഷ് സർ....
ഷൂട്ട് ചെയ്യുന്നതിന് വേണ്ടി അദ്ദേഹം ഒന്ന് രണ്ട് വെട്ടം നിർദ്ദേശം നൽകിയെങ്കിലും അത് സാറിന് ഇഷ്ടപ്പെടുന്നില്ല എന്ന് മനസ്സിലാക്കി പിന്നീട് ആ കാര്യത്തിൽ ഇടപെടാതിരിക്കുകയും എന്നാൽ തുടർന്നുള്ള യാത്രയിൽ അദ്ദേഹം അതിന്റെ ഒരു വൈശ്യമ്യവും കാട്ടാതെ താൻ ഏറ്റെടുത്ത ദൗത്യം വളരെ ഭംഗിയായി പൂർത്തീകരിച്ചു. A big salute to stelios☺️🙏🏼
@prathappanchami304 ай бұрын
ഇതു വല്ലാത്ത ഒരു End ആയിപോയി.. അവിശ്വസനീയം ''' ''''ലോകത്തിൽ ഇങ്ങനെയും നല്ല മനുഷ്യർ ഉണ്ടെന്നുള്ളത് 'ഒരു വലിയ പ്രതീക്ഷയും ആശ്വാസവുമാണ്
@24ct9164 ай бұрын
എത്ര നല്ല മനുഷ്യൻ❤ അങ്ങ് അകലെയുള്ള സ്റ്റലിയോസിന് സല്യൂട്ട്.
@Vmpillai-oh2id4 ай бұрын
കോസ്റ്റസ് ഹേർലാപുസ് 🔥ആണൊരുത്തൻ 🔥അപ്പുപ്പ ഒരു ബിഗ് സല്യൂട്ട് ❤️
@AbdulJaleel-hx2vo4 ай бұрын
അവസാനം കണ്ണ് നിറഞ്ഞല്ലോ
@franglintechy99122 ай бұрын
അപ്രതീക്‌ഷിതമായി എനിയ്ക്കും സൈപ്രസ് കാണാൻ ഭാഗ്യമുണ്ടായി പക്ഷെ ഒന്നും ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു യാത്ര അല്ലായിരുന്നു ഇപ്പോഴത്തെ പോലെ അന്നും ഇസ്രയേലും ലെബനോനും തമ്മിൽ യുദ്ധം 2006 ൽ അന്ന് സൈപ്രസിൻ്റെ പതാക ആമലയിൽ വരച്ചതായാണ് തോന്നിയത് ഫ്ളൈറ്റിൽ ഇരുന്നാണ് കണ്ടത് സൈപ്രസ് എയർ പോട്ടിൽ നിന്നാണ് പോരാൻ സാധിച്ചത് ഓർമ്മിക്കാൻ സാധിച്ചു. അതും യുദ്ധസമയത്ത് തന്നെ നന്ദി
@peaceandpieceofcake1012 ай бұрын
മനോഹരം 🥹
@jishnuks0074 ай бұрын
മറ്റൊരു മറക്കാനാവാത്ത ഒരു കഥാപാത്രം കൂടി 😢❤❤ Stelios❤
@rajeshshaghil51464 ай бұрын
വൈകിപ്പോയി, സന്തോഷ് സാർ നമസ്കാരം ❤️❤️.
@miljujacob4 ай бұрын
Stalios is a hero in this episode. real professional in his job.
@sunilkumark.s94754 ай бұрын
അവസാനം കണ്ണ് നിറഞ്ഞു... സന്തോഷേട്ടാ ❤️❤️❤️❤️❤️❤️
@sreelathasugathan88984 ай бұрын
സങ്കടകരമായ ഒരു എപ്പിസ്സോഡ് 😢😢😢😢😢
@AnilKumar-rb9jw4 ай бұрын
ഇങ്ങനെയു നല്ലാ ആളുകൾ ഉണ്ട് സാർ
@iamhere40224 ай бұрын
ചില മനുഷ്യർ അങ്ങിനെയാണ്... അത്ഭുതപ്പെടുത്തി കളയും... സ്റ്റെലിയോസ് ❤️❤️❤️
@ChackoJoseph-qx8mo2 ай бұрын
O. George sir good man
@TOM-id6zh3 ай бұрын
ആ കാപ്പി കുടിക്കുന്ന രംഗം ആലോചിച്ചു നോക്കി 😁😁😁😁😁😁😁