യുഡിഎഫിനും എൽഡിഎഫിനും ഇവനൊരു ഐശ്വര്യമാണ് സുരേന്ദ്രൻ ഉള്ള കാലത്തോളം കേരളത്തിൽ ബിജെപി പച്ച പിടിക്കില്ല ഒരു രാഷ്ട്രീയപ്പാർട്ടിയുടെ തലപ്പത്തിരിക്കുന്നവർ വളരെ സ്റ്റാൻഡേർഡ് കൂടി സംസാരിക്കണം ഏതു പാർട്ടിയിൽ ആയാലും ശരി സുരേന്ദ്രന് സംസാരരീതി എന്താണ് ബിജെപി നേതാക്കളുടെ ഇടയിൽ കുറേക്കൂടി മാന്യമായി സംസാരിച്ചിരുന്നത് ഒ രാജഗോപാൽ മാത്രമാണ് സുരേന്ദ്രന് ശരീരഭാഷ പോലും അഹങ്കാര ഭാഷയാണ്
@znews65022 сағат бұрын
ഞാൻ ബീഫ് കഴിച്ചില്ല ഉള്ളിയാണ് കഴിച്ചത് സത്യം
@manuppamanuppa285619 сағат бұрын
ഉള്ളി ചീഞ്ഞാൽ ഉള്ളിക്ക് എന്ത് വില
@MdAbdulla-m4b12 сағат бұрын
അത്രക്കും പവർ ലീഗിന് ഉണ്ട്
@gracyjohn407522 сағат бұрын
ഇയാൾക്ക് വട്ട് പിടിച്ചൊ,പോടെ ഒന്ന്, എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യത്തിൽ ചെന്ന് പെട്ടത്.
@saheed920923 сағат бұрын
ഉള്ളി 😂😂😂😂😂😂😂😂
@basheerpatta837820 сағат бұрын
🤣🤣🤣🤣🤣🤣🧅🧅🧅🧅
@rasheed145422 сағат бұрын
BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണ്ണർ , സർക്കാർ , പോര് ഇല്ലല്ലോ സുരേന്ദ്രാ, BJP യുടെ താളത്തിനൊത്ത് തുള്ളുന്ന ഗവർണ്ണർമാരല്ലേ, ന്യായീകരിച്ച് മെഴുകല്ലേ ഉള്ളി സുരേന്ദ്രാ