അൻവറിനെ കുരുക്കാൻ നിയമനടപടിക്ക് നീക്കം ആശങ്കയിൽ അൻവർ ക്യാമ്പ്

  Рет қаралды 62,888

asianetnews

asianetnews

Күн бұрын

അൻവറിനെ കുരുക്കുമോ? അൻവറിനെ കുരുക്കാൻ നിയമനടപടിക്ക് നീക്കം ആശങ്കയിൽ അൻവർ ക്യാമ്പ്
#pvanvar #adgp #pinarayivijayan #cpim
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 158
@snehajwala8494
@snehajwala8494 8 сағат бұрын
അൻവർ cm ൻ്റെ cctv നിരീക്ഷണത്തിൽ...... വൈകാതെ ബോണ്ടയോ പരിപ്പുവടയോ... കായുണ്ടയോ പൊട്ടിത്തെറിച്ചേക്കാം.,,, ഇക്ക ഇനി മുതൽ ഹോട്ടൽ ഫുഡ് പാർസൽ മേടിക്കരുത് ....പ്രത്യേകിച്ച് എണ്ണക്കടികൾ!
@cocktail3926
@cocktail3926 8 сағат бұрын
ഒരു mla ആണ് ഇത് പറയുന്ന ത് ഓർക്കുണം 😄😄 കഷ്ട്ടം
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 7 сағат бұрын
അൻവർ പാർട്ടിയിൽ നിന്നും പോയാൽ അൻവർ പെട്ടു 🤣🤣 നിയമാനുസൃത ബിസിനസ് ഒന്നും അല്ലല്ലോ ചെയ്യുന്നത്
@MohamedKutty-w7v
@MohamedKutty-w7v 8 сағат бұрын
ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
@sabinsabinlal5697
@sabinsabinlal5697 8 сағат бұрын
ഒര് കള്ളൻ നാട് നന്നാക്കാൻ ഇറങ്ങിയപ്പോൾ
@hafeelhafeel1237
@hafeelhafeel1237 8 сағат бұрын
കുഴൽ പണം കള്ളന്റെ അടിമ ആയ നിനക്ക് അൻവറിനെ കള്ളൻ എന്ന് വിളിക്കാൻ എന്ത് അധികാരം
@UsmanF-gm9ud
@UsmanF-gm9ud 6 сағат бұрын
എനിക്ക് ആദ്യമേ തോന്നിയതാണ് വാതി പ്രതിയാകും എന്ന്
@ynschl
@ynschl 7 сағат бұрын
Asianet 😂 ഭയങ്കരം അൻവർ 🎉🎉🎉🎉🎉🎉
@vishnulalkrishnadas6262
@vishnulalkrishnadas6262 7 сағат бұрын
വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയുണ്ട് ഇപ്പോൾ അൻവറിന്റെ ചെയ്തികൾ.
@Slothstatic
@Slothstatic 6 сағат бұрын
Pinarayudeth?
@abdulniyastkniyas5008
@abdulniyastkniyas5008 6 сағат бұрын
അമ്മയുടെ പരിപാടി വിളിച്ചു പറയേണ്ട
@mathewvarghese2131
@mathewvarghese2131 8 сағат бұрын
സ്വർണ്ണം കടത്തു കരുട് കരുതൽ ഉണ്ടാവും
@sevenseas3881
@sevenseas3881 8 сағат бұрын
അൻവറിനെ പുറത്താക്കാൻ പിണറായിക്കു ധൈര്യമുണ്ടോ ?
@hitlerhitleri
@hitlerhitleri 8 сағат бұрын
പിന്നെന്താ😂
@mathewvarghese2131
@mathewvarghese2131 8 сағат бұрын
ഇപ്പോൾ പുറത്തല്ല്
@SudhakaranUv-bd4ym
@SudhakaranUv-bd4ym 6 сағат бұрын
ഏതാടാ മൊയ്ന്താനീ അൻവറിനെ എങ്ങോട്ട് പുറത്താക്കാൻ അൻവർ ഒരു സ്വതന്ത്ര MLA മാത്രമാണ്
@yohannankarukaparambil1593
@yohannankarukaparambil1593 3 сағат бұрын
തൻ്റേടം ഉള്ളതു കൊണ്ടാണ് സ്വന്തം MLA യെ Pinaray ഭിത്തിയിൽ ഒട്ടിച്ചത് ഇനീം അൻവർ സ്വന്തമായി കണ്ടത്തിൽ കൂടി ഓടുന്നത് കാണാം അതും നഗ്നനായി😅
@AbcAbc-sj3jm
@AbcAbc-sj3jm 8 сағат бұрын
ഒരു ആശങ്കയുമില്ല സത്യം തുറന്നു പറഞ്ഞതിന് ഒരു നടപടിയും പേടിയില്ല അൻവർ പക്ഷേ മുഖ്യമന്ത്രി ഒരു കാര്യം മനസ്സിലാക്കണം ജനങ്ങൾക്കെല്ലാം സത്യം മനസ്സിലായി ഈ ഉന്നയിച്ച കാര്യങ്ങളെല്ലാം കേരളത്തിൽ നിന്നുള്ളതാണ് അല്ലാതെ അമേരിക്കയിൽ നടന്നതല്ല അജിത് കുമാർ എന്തെല്ലാം ചെയ്തു പി ശശി എന്തെല്ലാം ചെയ്തു അൻവർ എന്ത് ചെയ്തു എല്ലാം ജനങ്ങൾക്കറിയാം ആടിനെ പട്ടിയാക്കുന്ന സ്വഭാവം ഇപ്പോൾ നടക്കുന്നത്
@abdulrazake5185
@abdulrazake5185 3 сағат бұрын
അൻവർ അനുഭവിച്ചാൽ അത് കർമ ഫലമായി കണക്കാക്കാം കാരണം പിണറായിക്ക് വേണ്ടി രാഹുൽ ഗാന്ധിയുടെ പിതൃത്വം ചോദ്യം ചെയ്ത് പിണറായിയെ പ്രീതിപ്പെടുത്തിയവനാണ് അവൻ മാത്രവുമല്ല സമുദായത്തിലെ ഒറ്റുകാരായി പിണറായിക്ക് വേണ്ടി പണിയെടുത്തവരാണ് ജലീലും അൻവറും 😭
@BENZENE6K
@BENZENE6K 8 сағат бұрын
Arrest this criminal ASAP
@Becareful-e1p
@Becareful-e1p 8 сағат бұрын
Anwar please speak about Save Veena Project 😂
@bansheerv6644
@bansheerv6644 7 сағат бұрын
തുടർഭരണ കൊള്ളക്കാർ പരസ്പരം അടിതുടങ്ങി
@mellocraft23
@mellocraft23 Сағат бұрын
അൻവറിക്കയുടെ സ്വർണം മുഴുവൻ പോലീസ് പിടിച്ചതാണ് ആൾക്ക് ഇത്ര വിഷമം വരാൻ കാരണം, എന്നാണ് കരകമ്പി
@yousufmangaliyil3347
@yousufmangaliyil3347 8 сағат бұрын
ഒരു വിജിലൻസ്.....
@AbdulBasith-zo6nl
@AbdulBasith-zo6nl 7 сағат бұрын
വാതിയെ പ്രതിയാക്കുന്നു. അൻവർക്ക ❤️
@INDIAVIEW-2024
@INDIAVIEW-2024 26 минут бұрын
ഇഡി, സിബിഐ, ഐടി, കസ്റ്റംസ് റോ ഉടൻ വരും, അൻവർ ഉടൻ കരയും
@malimundekkatt4979
@malimundekkatt4979 8 сағат бұрын
നേരോടെ നിരന്തരം നിർഭയം കാര്യങ്ങൾ പറഞ് പോക്സോ കേസിൽ കുടുങ്ങിയ ഷാജഹാനും ഏഷ്യനെറ്റിനും ആണ് അൻവറിനെ പൂട്ടാൻ വലിയ തിടുക്കം.
@Yashodee
@Yashodee 7 сағат бұрын
കുലംകുത്തികളെ പ്രോൽസാഹിപ്പിക്കാമോ
@SonyJoseph-p5m
@SonyJoseph-p5m 5 сағат бұрын
ഉടനെ CBI അനേഷിക്കുക?
@firotec8393
@firotec8393 7 сағат бұрын
ഇടതുപക്ഷ MLA ആണ് കേരളം
@rajugopalan7146
@rajugopalan7146 8 сағат бұрын
അൻവറിന്റെ കൂടെ 🌹🌹🌹🌹👍👍
@sarathchandrababu266
@sarathchandrababu266 7 сағат бұрын
😂😂😂😂😂😂 അൻവർ പെട്ടു . അൻവർ പാർട്ടിക്കാരനല്ലാ . പാർട്ടിയുടെ തുടക്കം മുതൽ ഉള്ള V S നെ വെട്ടി നിരത്തിയ കാരണഭൂതന് . കോൺഗസ്സിൽ നിന്ന് തിണ്ണ നിരങ്ങി വന്ന മലമ്പൂരിലെ അൻവറെ ഒരുക്കി ചാക്കിൽ കെട്ടാൻ എന്ന പ്രയാസം . മലമ്പൂരിലെ അൻവറിന് ഏതിരെ എത്ര കേസാണ് ഉള്ളത് ' തടയിണ കേസ് വരെ .
@BabuShalima
@BabuShalima 8 сағат бұрын
Anwaraka....😂😂
@muhammedshafia5106
@muhammedshafia5106 Сағат бұрын
ശശിയും അജിത്തും പിടിക്കപ്പെട്ടാൽ മൂന്നാം പ്രതി........ !!😂 ആ ഭയമാണ് അദ്ദേഹത്തിന് !!😅
@musthafa666
@musthafa666 5 сағат бұрын
അൻവറിനെ കുരുക്കിയിട്ടൊന്നും കാര്യമില്ല തെളിവോടെയുള്ള ചോദ്യങ്ങൾ അതേപടി നിൽപ്പുണ്ട് വ്യക്തമായ മറുപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്
@farookmanikkoth2402
@farookmanikkoth2402 Сағат бұрын
അനീതിക്കെതിരെ മിണ്ടരുത്. തിരെഞ്ഞെടുപ്പ് വരുമ്പോ വോട്ട് ചെയ്യ
@muhammedshamseer2145
@muhammedshamseer2145 6 сағат бұрын
ഈ നാടിൻറെ ഒരു അവസ്ഥ
@AbudulAsees-e3r
@AbudulAsees-e3r 3 сағат бұрын
അൻവറിനെ രക്ഷിക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണ്
@sureshpksureshpk6317
@sureshpksureshpk6317 7 сағат бұрын
അൻവർ അടക്കം കുട്ടിയാണ് 99 Seet ഇപ്പോഴാണ് അൻവർ വേസ്റ്റ്: വീഡി സതീശൻ അത് എത്ര മുന്നെ പറഞു..കരുത്താണ് കോൺഗ്രസ്സ്
@ramshadirimbiliyam2382
@ramshadirimbiliyam2382 6 сағат бұрын
ഒരു പാർട്ടി mla, ക്ക് ഈ ഗതി അപ്പോൾ സാധാരണ ഒരു സഗാവിന്റെ ഗതിയോ.. എന്തായിരിക്കും തിരിച്ചറിയണം പാർട്ടി നിലനിൽക്കണം വൈസ്റ്റുകൾ പോകണം ജനങ്ങൾ ഒന്നിക്കുക
@abhilashmathew732
@abhilashmathew732 5 сағат бұрын
അൻവറിൻ്റെ സ്വർണക്കടത്ത് പോലീസ് സമ്മതിക്കുന്നില്ല
@Jessyove10
@Jessyove10 7 сағат бұрын
അറവുകാക്ക കേരളത്തിൻ്റെ സൂപ്പർ മുഖ്യമന്ത്രി ആകാൻ ശ്രമിക്കുകയാണ്
@JGeorge_c
@JGeorge_c 8 сағат бұрын
Anwar inte excessive land thirichu pidkathirkan erangiya anwar should first stop all illegal trades . Wny aligning with gold smugglers ? Why aligning with drug peddlers ?
@AshrafVp-ll5kl
@AshrafVp-ll5kl 5 сағат бұрын
അൻവർ പറഞ്ഞത് സത്യം അല്ലെ 🤔പിണറായി ഭരണം കൊണ്ട് ബിജെപിക്കാർക്ക് അല്ലെ മെച്ചം 👍👍👍
@jabirkps
@jabirkps 3 сағат бұрын
അല്ലെങ്കിലും തെമ്മാടിത്തം കാണിക്കുന്ന ഉദ്യോഗസ്ഥരെ താങ്ങാൻ എല്ലാവരും ഉണ്ടാവും സത്യം വിളിച്ചുപറഞ്ഞാൽ എല്ലാവർക്കും ചൊറിച്ചിലാണ്. പിവി അൻവർ❤
@Shaji922
@Shaji922 7 сағат бұрын
1.35 പുറകെ വരുന്ന രണ്ടു പേരും ഒരു പോലെ 😂
@mdsalu7685
@mdsalu7685 8 сағат бұрын
ഇതിൻ്റെയൊക്കെ ഫലം അടുത്ത ഇലക്ഷനിൽ ജനം ldf നെ zero ആക്കി മാറ്റും
@S2.CHALATTIL
@S2.CHALATTIL 7 сағат бұрын
കൊള്ള സംഘം കമ്മ്യൂണിസം
@Inspector_Balram.
@Inspector_Balram. 55 минут бұрын
പുലിപോലെ വന്നവൻ എലിപോലെയായി 😂
@ShanuSha-vb7ef
@ShanuSha-vb7ef 6 сағат бұрын
സിപിഎം എന്ന പാർട്ടി പേര്മാറ്റി പിണറായിടീം എന്നാക്കണം😅😅😂
@AB-fx7ed
@AB-fx7ed 6 сағат бұрын
നിലമ്പൂർ മൂരിയും തവന്നൂർ ആടിനെയും സർക്കാർ പൂട്ടും
@PraveenKumar-fy8dj
@PraveenKumar-fy8dj 4 сағат бұрын
😂😂 അൻവറിന്റെ രാജ്യത്ത് സ്വർണ കടത്ത് ഒക്കെ നിയമ വിധേയം ആണ്. ഹമാസിന്റെ സ്വതന്ത്ര രാജ്യം ആണ് ഞമ്മന്റെ സ്വപ്നം
@sajukambrath7543
@sajukambrath7543 7 сағат бұрын
സിപിഎം ഒരു സീറ്റ് മലപ്പുറം ഇനി കിട്ടില്ല 😂😂😂 അൻവർ ജയിക്കും 🥰🥰
@jayasreem2430
@jayasreem2430 6 сағат бұрын
1 seat malappurathu poyal 9 seat the kkanu keralathil kittum 😂😂😂😂
@Adwaith-m2g
@Adwaith-m2g 8 сағат бұрын
Gold smuggling teaminu upadesham nalkunnu😂😂
@Realvoicetalk
@Realvoicetalk 5 сағат бұрын
ചന്ദ്ര ശേഖരനെ വെട്ടിയ എണ്ണം ഓർത്താൽ നല്ലത്
@rumihonest5086
@rumihonest5086 4 сағат бұрын
അങ്ങനെ ഇവിടെ ആരും നാട് നന്നാകെണ്ടാ
@NasarNasar-fr9xw
@NasarNasar-fr9xw 6 сағат бұрын
എല്ലാവരും അൻവറിനെ കുടുക്കും 😂
@nandubhaskar4519
@nandubhaskar4519 8 сағат бұрын
Ikka munjiii annna thonane
@SonyJoseph-p5m
@SonyJoseph-p5m 5 сағат бұрын
അൻവർ ഉടനെ തന്നെ ഒരു 100 കോടി പിണറായിക്ക് കൊടുക്കുക
@kalathmurali6408
@kalathmurali6408 3 сағат бұрын
നിലമ്പൂർ കുഞ്ഞുണ്ണി ആണെന്ന് ആശാൻ കരുതിയത്. ഏതെങ്കിലും ജയിൽ കുഞ്ഞുണ്ണി ആകാതെ തടിതപ്പിയാൽ ആശാന്റെ ഭാഗ്യം.
@fusiongaming753
@fusiongaming753 4 сағат бұрын
സ്വാർണ്ണകടത്തിൽ അൻവറിന് പങ്ക് ഒണ്ട് എന്ന് പറയും അല്ല എങ്കിൽ നോക്കിക്കോ
@MujeebRahaman-g7g
@MujeebRahaman-g7g 8 сағат бұрын
അൻവറിനോപ്പം 👍
@magicframes11
@magicframes11 7 сағат бұрын
ജിഹു =ജിഹു 😂😂😂
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 7 сағат бұрын
ആ എന്നിട്ട്
@gom7741
@gom7741 8 сағат бұрын
Ith anwer an poottan pattiyath onnum kannur illa Moopar angott vilich parayyum oronn Pinne 51 vett innova ayakkan vadakara alla malappuram Athum orthal nann
@sherin.s.
@sherin.s. 3 сағат бұрын
എന്തായാലും സാധാരണക്കാർ ഇനി ഇടത്പക്ഷത്തിന് വോട്ട് ചെയ്യില്ല പരാതി കൊടുത്തവർക്കെതിരെ കേസ് കൊടുക്കുന്നത് പോലീസ് നയം അപ്പോൾ പോലീസിന് എന്ത് വൃത്തികേടും ചെയ്യാം
@TARSANSAHARA
@TARSANSAHARA 6 сағат бұрын
ഇത് നിങ്ങൾ ഇപ്പോ അറിയുന്നേയുള്ളൂ അൻവർ പെട്ടു... അച്ഛനും മകൾക്കും രക്ഷപ്പെടണമെങ്കിൽ അനുവറിനെ കുരുതി കൊടുത്തേ പറ്റൂ.. രക്തസാക്ഷി അൻവർ സിന്ദാബാദ്... ഇതൊക്കെ ശ്രദ്ധിക്കേണ്ട അൻവരെ...
@Ameenakbar388
@Ameenakbar388 6 сағат бұрын
❤❤❤❤💌💌💌💌💌PV ISHTAM
@suhailrahman5494
@suhailrahman5494 4 сағат бұрын
CPM is not communism 😡😡😡😡😡😡😡😡😡😡😡😡😡😡😡
@rajugopalan7146
@rajugopalan7146 8 сағат бұрын
മലപ്പുറം സഗാക്കൾ അൻവറിന്റെ കൂടെ 👍🌹
@jayasreem2430
@jayasreem2430 6 сағат бұрын
Sakakkal illa ,koyamar matram 😂😂😂😂😂
@AsnnaPalapatta
@AsnnaPalapatta 2 сағат бұрын
Yes
@JobJacob-hr9ji
@JobJacob-hr9ji 6 сағат бұрын
അൻവർ പൊളി ❤️
@musthafaparakkal244
@musthafaparakkal244 4 сағат бұрын
മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച കാർ വരുമോ?
@nishadms4298
@nishadms4298 7 сағат бұрын
അൻവറിന് അറിയാം ഇനി എൽഡിഎഫ് വരില്ല പിണറായി പേടിക്കേണ്ട ആവശ്യമില്ല
@alipathiyil4231
@alipathiyil4231 19 минут бұрын
അൻവർ പുണൃാളനാണെന്ന് ആരും പറഞ്ഞില്ല. പക്ഷൃ. ഉന്നയിച ആരോപണങ്ങളിൽ കഴമ്പുണ്ടൊ ഏന്നതിലാണ്. കാരൃം
@KoladyFam-yt8yr
@KoladyFam-yt8yr 8 сағат бұрын
MLA ye aro kondu poyi kuzhiyill chadichuuu …
@BMKAbdulla
@BMKAbdulla 7 сағат бұрын
പ്രതീക്ഷിക്കുന്നു
@MustafaUthu-um1bz
@MustafaUthu-um1bz 6 сағат бұрын
അൻവർ ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@SalamSalam-rp1kb
@SalamSalam-rp1kb 3 сағат бұрын
പോക്സോ നെറ്റിനും സംഘികൾക്കും അൻവറിനോട് വല്ലാത്ത സ്നേഹം 😂😂
@iqbalk6606
@iqbalk6606 3 сағат бұрын
അൻവറിനെതിരെ ഏതു നീക്കവും പാർട്ടിയുടെ അടിത്തറ തൊണ്ടും
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 сағат бұрын
ഗതികേടിലായ സഖാക്കൾ ഇനിRss എന്ന് സഖാക്കൾ മിണ്ടൂല
@shortstudio7692
@shortstudio7692 46 минут бұрын
Asianet now opposite to Anwar .. cash kittittu indakum 😁
@rajeevpu4076
@rajeevpu4076 5 сағат бұрын
അൻവർ സുടാപ്പി ആണ്
@indianperson9558
@indianperson9558 6 сағат бұрын
മൂലത്തിൽ സ്വർണം കടത്ത് മുഴുവനും.. മലപ്പുറം.. ആണല്ലോ കോയ 😡
@VoiceofTruth-z2l
@VoiceofTruth-z2l 8 сағат бұрын
മുഖ്യൻ 🙏🏻❤️🙏🏻
@BENZENE6K
@BENZENE6K 8 сағат бұрын
Oru oomfan
@brijithid
@brijithid 7 сағат бұрын
ഇപ്പോൾ മുഖ്യൻ ശശി & അജിത് 2016-20 സ്പന ആയിരുന്നു ആദ്യന്തര മുഖ്യമന്ത്രി മറ്റെ ലോക കള്ളൻ 9 വർഷമായി സ്വർണ കടത്ത് പൊട്ടിക്കൽ UAE സ്വർണം ഡോളർ മാസപ്പടി കക്കൽ മുക്കൽ നക്കൽ കട്ടുതിനൽ പുട്ടടി USA യൂറോപ്പ് ഫാമിലി ടൂർ മാത്രം 😂😂
@football3400
@football3400 5 сағат бұрын
With anwar
@hussaintirur1596
@hussaintirur1596 6 сағат бұрын
എന്തായാലും ജനങ്ങളുടെ പിന്തുണ anwarinu തന്നെ ആണ്‌
@anvarhanna405
@anvarhanna405 3 сағат бұрын
Anvar pulitaan .janangal anvarinoppam❤❤
@noufaltk1327
@noufaltk1327 8 сағат бұрын
Anvarinte koode evide partti anubavikal unde laksha kanakine e parttine snehikunna...
@KapilMaruthadi-w9u
@KapilMaruthadi-w9u 4 сағат бұрын
Gold smuggling team
@MadeFromMalayali
@MadeFromMalayali 4 сағат бұрын
കേരളത്തിലെ ജനങ്ങൾ മണ്ടന്മാരല്ല... അത് മുഖ്യമന്ത്രി മനസ്സിലാക്കിയാൽ നന്ന്
@S2.CHALATTIL
@S2.CHALATTIL 7 сағат бұрын
അൻവർ ഭാവി എന്താകും
@marvanking4351
@marvanking4351 6 сағат бұрын
ഇതെല്ലാം പ്രതീക്ഷിച്ചതാണ്.. പിണറായി മുണ്ടുടുത്ത മോദിയാണ്. സത്യത്തിനൊപ്പം മാത്രം നിന്ന സഞ്ജീവ് ഭട്ട് ഇന്നെവിടെയാണ്..?
@newgen663
@newgen663 2 сағат бұрын
0:44 അൻവറിക്കാക്ക് എല്ലാ കാരിയേഴ്സിനെയും അറിയാം😂😂😂
@fishingkerala4220
@fishingkerala4220 2 сағат бұрын
അൻവർ 🔥🔥🔥
@viswanathannairp1685
@viswanathannairp1685 7 сағат бұрын
Appo thante leshoam gold kaduthu
@Adwaith-m2g
@Adwaith-m2g 8 сағат бұрын
Gold smuggling team Anvar aayit nalla tie up aananllo..... Verutheyalla rajyavirundharude support anvarinu
@kirandaskd120
@kirandaskd120 4 сағат бұрын
Pv anvar paranjae koore okke sari anu
@PR-cs8mg
@PR-cs8mg 6 сағат бұрын
ക്കാരാട്ട് റാസാക്ക് കൊടുവള്ളി ജലീൽ വളാഞ്ചേരി അൻവർ വേങ്ങര (' അൻവറിൻ്റെ നാടല്ല സ്വർണ്ണ ബിസിസ്സ് ശ്രകല ) ഇത് എവിടെ എത്തും നമ്മൾ നമ്മൾക്ക് നോക്കിക്കാണാം
@ManafM-pp1ck
@ManafM-pp1ck 6 сағат бұрын
Anwer onnum pedikkanda nilambur ulla jenagal nigalkuvendi theruvil eragum Satyam nigala baagathaan
@sajeerwayanad2706
@sajeerwayanad2706 6 сағат бұрын
Anverintea koodeaaa
@Adwaith-m2g
@Adwaith-m2g 8 сағат бұрын
Gold smuggling team anvarumayi nalla kootanallo... Rajyavirundhare support cheyyunnavan
@asifvtp4049
@asifvtp4049 3 сағат бұрын
Ithrayum tharam thayaruth pinarayi
@sabuvarghesekp
@sabuvarghesekp 3 сағат бұрын
അൻവർ ഒരു ഹീറോ തന്നെ
@PrajitPraji
@PrajitPraji 8 сағат бұрын
എല്ലാം അറിയുന്ന സുഡാപ്പി ഷാജഹാൻ കാക്ക
@shamnashamna6426
@shamnashamna6426 4 сағат бұрын
Adich marikkada nainte makkale😂orumich kakkumbo orttila😂
@മനുഷ്യനാണോ
@മനുഷ്യനാണോ 3 сағат бұрын
ജനങ്ങൾക്ക് വേണ്ടി സംസാരിച്ച അൻവറെ ജനങ്ങൾ സംരക്ഷിക്കേണ്ടിയിരിക്കുന്നു,
@SakeerHussain-gu4sm
@SakeerHussain-gu4sm 4 сағат бұрын
Anwar ney thodan sammathikoola.......!!!!!
@shareefpalazhi4566
@shareefpalazhi4566 2 сағат бұрын
ചായ കുടിക്കാൻ വെള്ളം തിളപ്പിക്കുന്നു
@sreekumar1013
@sreekumar1013 5 сағат бұрын
pfi teams aavum malam kaakkayude camp
@redpepper592
@redpepper592 7 сағат бұрын
ഇച്ചിരി കൂടെ മൂക്കണം 😂😂😂😂
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 97 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 49 МЛН
So Cute 🥰
00:17
dednahype
Рет қаралды 61 МЛН