'മുഖ്യമന്ത്രിക്കെതിരെ വിരള്‍ ചൂണ്ടുന്നു; അനുഭാവികള്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്'

  Рет қаралды 7,178

24 News

24 News

Күн бұрын

'മുഖ്യമന്ത്രിക്കെതിരെ വിരള്‍ ചൂണ്ടുന്നു; CPIM അനുഭാവികള്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്'; സിആര്‍ നീലകണ്ഠന്‍
PV Anvar, CPIM, ADGP Ajithkumar, PV Anvar Allegation, LDF Government, C. R. Neelakandan

Пікірлер: 38
@saleembright1620
@saleembright1620 2 сағат бұрын
ജെയ്ക്കിന് തൃപ്തിയായി. കാരണം ചിരി തുടങ്ങിയിരിക്കുന്നു. ശബരിനാഥും. നീലകണ്ഠനും പറയുന്നതാണ് ശരി അല്ലെ ജെയ്ക്കേ.
@ShafeeqRazz
@ShafeeqRazz Сағат бұрын
തോൽക്കെ ഒരു മണിക്കൂർ ഒന്ന് ഇളിച്ചിരിക്ക്
@babu5128
@babu5128 2 сағат бұрын
പണ്ട് പാർട്ടി ആയിരുന്നു വലുത്... ഇപ്പോ മുഖ്യനാണ് വലുത്. തൃശ്ശൂരിലെയും കേരളത്തിലെ സഖാക്കളെയും പിന്നിൽ നിന്ന് കുത്തി.
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 2 сағат бұрын
എന്തൊരു അവസ്ഥ, ആകെ പ്രതീക്ഷ ldf ആയിരുന്നു. ഇപ്പോ bjp ഏതാ cpm ഏതാ എന്ന് മനസിലാവുന്നില്ല. Udf ഉമ്മൻ‌ചാണ്ടിക്‌ ശേഷം എവിടേക് എന്ന് മനസിലാവുന്നുമില്ല, രാഹുലിനെ പോലെ ഷാഫിയെ പോലെ കുറച്ച് ചെറുപ്പക്കാർ ഉള്ളത് ചെറിയ ആശ്വാസം.....
@subbin1971
@subbin1971 Сағат бұрын
CPM ഇപ്പോഴും BJP യേക്കാൾ വലിയ ഹിന്ദു സമുദായ പാർട്ടിയാണ്. CPM നെ ഇസ്ലാമിക വൽക്കരിച്ച് ലീഗുമായി കൂട്ടിക്കെട്ടി കേരളത്തിൽ ഇസ്ലാമിക ഭരണം സ്യഷ്ടിക്കാനുള്ള പ്രൊജക്ട് അട്ടിമറിച്ച പിണറായി വിജയൻ അസാമാന്യ "തല " യുള്ള രാഷ്ട്രീയക്കാരനാണ്. അൻവറിനെ മുൻനിറുത്തി CPMനേയും പിണറായിയേയും വിറപ്പിച്ച് വരുതിയിൽ നിറുത്താമെന്ന ചിലരുടെ മോഹമാണ് കരിഞ്ഞ് പോയത്. CPM സമ്മേളനങ്ങൾ എല്ലാം കഴിയുമ്പോഴേക്കും പിണറായി തന്നെയും പാർട്ടിയിലെ സർവ്വ ശക്തൻ. പാർട്ടിയിൽ നുഴഞ്ഞു കയറിയിട്ടുള്ള PFI / SDPI ടീമുകൾക്ക് രാഷ്ട്രീയാഭയം കൊടുക്കേണ്ട ബാധ്യത ഇനി ലീഗിൻ്റെയും കോൺഗ്രസ്സിൻ്റെയും തലയിൽ വരും.😂 അതോട് കൂടി UDF എന്ന സാധനം "ഇസ്ലാമിക " പാർട്ടിയായി മാറും. CPM ൻ്റെ Natural alliance BJP ആയി മാറിയാലും അദ്ഭുതപ്പെടേണ്ട ...
@athul8157
@athul8157 Сағат бұрын
😂 വിശ്വസിച്ച്
@hussainp.kabudhabi3150
@hussainp.kabudhabi3150 3 сағат бұрын
എല്ലാ മേഖലയിലും ആരോപണം ഉയരുമ്പോൾ അയാളെ സെർവിസിൽ നിന്നും മാറ്റി അന്യഷണം നടത്തണം 🙏
@atruthseeker4554
@atruthseeker4554 3 сағат бұрын
വയനാട് fund.. മുക്കി തിന്ന് പിണറായി and സംഗം... എത്ര നീചമായ പാർട്ടി
@jamshifkp2743
@jamshifkp2743 3 сағат бұрын
👍👍👍👍👍👍👍
@naveedk5477
@naveedk5477 2 сағат бұрын
ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും നിങ്ങൾക്കറിയില്ല. ബംഗാളിലെ ഇന്നത്തെ സിപിഎംന്റെ അവസ്ഥ നാളെ കേരളത്തിൽ വരുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. 🤭🤭 പൂരം കലക്കി വിജയൻ 😏
@ANISH.ABRAHAM
@ANISH.ABRAHAM 3 сағат бұрын
വിരൾ അല്ല, വിരൽ എന്നതാണ് ശരി
@nampoothriparameswaran4008
@nampoothriparameswaran4008 2 сағат бұрын
വിരല്‍ എന്ന് എഴുതാനെങ്കിലും ആദ്യം പഠിയ്കൂ..മാ.പ.
@abidfasi6431
@abidfasi6431 Сағат бұрын
ജെയ്ക്ക് പറയുന്ന വാക്കുകൾ ആരും വില വെക്കുന്നില്ല. അത് പുതുപ്പള്ളിക്കാർ കാണിച്ചു കൊടുത്തില്ലേ
@MuraleedharanPillaiJ
@MuraleedharanPillaiJ 2 сағат бұрын
ആരാണ് ഹെഡിങ് കൊടുക്കുന്നത് വളരെ മോശം
@muhammedail8310
@muhammedail8310 3 сағат бұрын
കേരളത്തിലെ ജനങ്ങളുടെ ഒരു ഗതികേട്
@edfredson
@edfredson 2 сағат бұрын
ഇടതുവാണം ഹൃദയവാണം😂😂
@Njan5109
@Njan5109 57 минут бұрын
ഞാൻ ഇനി ഈ പാർട്ടിയിൽ പ്രവർത്തിക്കില്ല.. വെറുത്തുപോയീ.. പിണറായി ആണിപ്പോ പാർട്ടി
@Fasion_Clinic
@Fasion_Clinic Сағат бұрын
All of them best performance.
@RafeeqMh-n1k
@RafeeqMh-n1k 2 сағат бұрын
ADGP yude RSS Bandam Janangal Marakkilla Jaike
@ashifmulleria8766
@ashifmulleria8766 2 сағат бұрын
ഈ അവസ്ഥയിൽ പറയാൻ പാടുണ്ടോ എന്നറിയില്ല എന്നാലും പറയുകയാണ് എൽഡിഎഫ് വരും എല്ലാം ശരിയാവും 😂😂😂😂😂😂😂
@letheeshraveendranath6971
@letheeshraveendranath6971 2 сағат бұрын
Yes, mutual understanding behind-the-scenes
@AfsalPanoli
@AfsalPanoli Сағат бұрын
Pv അൻവറാണ് ശരി
@mubashirsha1230
@mubashirsha1230 2 сағат бұрын
പാർട്ടിയും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും എല്ലാം ഒരാൾ ആണ് പിണറായി എന്ന അന്തകൻ
@athul8157
@athul8157 Сағат бұрын
നീലാണ്ടൻ എത്തിയല്ലോ😂
@abdulshaheer9795
@abdulshaheer9795 Сағат бұрын
വിജയനും വിജയന്റെ പോലീസ് ഏമാന്മാരും ബിജെപി ജാവദേകാർ ടീമും കൂടി തൃശൂർ പൂരം കലക്കി അത് നാട്ടിൽ പാട്ടാണ് അതിന്റെ ശിക്ഷ വലിയ ശിക്ഷ അവർക്കു കിട്ടും
@nampoothriparameswaran4008
@nampoothriparameswaran4008 2 сағат бұрын
മാ.പ്ര.
@അൻസാർഎടപ്പാൾ
@അൻസാർഎടപ്പാൾ 2 сағат бұрын
ജയിക് ❌ joke ✅
@Nahan-zv2fe
@Nahan-zv2fe Сағат бұрын
മാളത്തിൽ ഒളിച്ചിരുന്ന എല്ലാ അടിമ CPM ന്യായീകരണ തൊഴിലാളികളും ഇന്ന് ചാനലിൽ എത്തിയിട്ടുണ്ട്, പിണറായിയുടെ അടിമകൾ ചാടാൻ പറഞ്ഞാൽ ചാടുക അടിമകളേ
@subhashnvsubhashnv4435
@subhashnvsubhashnv4435 Сағат бұрын
Da jaikke reply varenille phonil? Capsules
@georgelukose4452
@georgelukose4452 2 сағат бұрын
Jaike adutha oolla 😂😂
@babumon656
@babumon656 2 сағат бұрын
ഊച്ചാളി ജയിക് ഉണ്ടോ.. അടിപൊളി
@KWIDP
@KWIDP 2 сағат бұрын
ENNEKKURICHU NJAAN THANNE ANWESHANAM NADATHUM. ORAALKKU VENDI COMMUNIST PARTY NASHIPPICHU. ANWER IS RIGHT
@atruthseeker4554
@atruthseeker4554 Сағат бұрын
Etha ഈ അപ്പൂപ്പന്‍.. Kilavanu answer നോട് പക
@yasirt.m2455
@yasirt.m2455 3 сағат бұрын
എടൊ കിളവ നിനക്ക് എതിരെ സംസാരിച്ചത് കൊണ്ടാണ് നീ ഇപ്പോൾ അൻവറിനെതിരെ ഇങ്ങനെ കുരച്ചു കൊണ്ടിരിക്കുന്നത്.. നല്ല രാഷ്ട്രീയ നിരീക്ഷകൻ
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 52 МЛН