അൻവർ MLA പുറത്തിറങ്ങിയാൽ മന്ത്രിയടക്കം 5 CPM നേതാക്കൾ അറസ്റ്റിൽ തെളിവായി വീഡിയോ

  Рет қаралды 95,539

Media Graamam

Media Graamam

Күн бұрын

Please support our Facebook Page :-www.facebook.c...

Пікірлер: 78
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y Күн бұрын
ആ വിഷയത്തിൽ അൻവറിനോട് ഞങ്ങളും.
@abdullatheefp2174
@abdullatheefp2174 Күн бұрын
തീർച്ചയായും ഈ 5 എണ്ണത്തിനേയും അൻവർ അകത്താക്കും, അകത്താക്കിയേ പറ്റൂ.
@lekshmib5719
@lekshmib5719 Күн бұрын
അങ്ങനെ തന്നെ വേണം എല്ലാവർക്കും ഒരു നിയമം മതി അതാണു് നല്ലത്😮😮😮
@NishadnNoushi
@NishadnNoushi Күн бұрын
അൻവർ പുലിയാണ് പറയുന്നത് പോലെ നടുതും ഇത് കേരളത്തിലെ ജനങ്ങൾ അൻവറിന്റെ കൂടെ നിൽക്കാൻ പുതിയ പാർട്ടിക്ക് പിന്തുണ ജനവും കൂടെ കാണും
@hameedshahul9387
@hameedshahul9387 Күн бұрын
പിണറായി എന്ന ബുർഷക്ക് ചെകുടത് കിട്ടിയ അടി 🤣
@AbdulAkbarp
@AbdulAkbarp Күн бұрын
ഫുൾസപ്പോർട്ട് p v ക്ക് 👍
@koorimannilhussain3828
@koorimannilhussain3828 Күн бұрын
അൻവർ mla ക്ക് വേണ്ട എല്ലാ സഹായങ്ങളും വേണ്ടിവന്നാൽ ചെയ്തു കൊടുക്കാൻ ഞങ്ങൾ തയ്യാർ.
@NoorMohammad-yo4cx
@NoorMohammad-yo4cx Күн бұрын
അൻവർ ബായ് ഞങ്ങൾ ജനങ്ങളുണ്ട് കൂടെ
@PATHROSEKARANI
@PATHROSEKARANI Күн бұрын
നിയമസഭയടിച്ചുതകർത്തകേസെൻതായി
@josephjoseph6825
@josephjoseph6825 Күн бұрын
100%സത്യം
@AyshaBee-e4y
@AyshaBee-e4y Күн бұрын
കേരളത്തിൽ ഒരു മോഡി പിണറായി
@Jose-e6m
@Jose-e6m Күн бұрын
അൻവർ ആരുമാകട്ടെ .... ജനങ്ങൾക്ക് വേണ്ടി രംഗത്ത് ഇറങ്ങി.... ജനപ്രീതി നേടാൻ ആയാലും ജനങ്ങളോട് താൽപര്യം കിട്ടിയല്ലോ ? പൊതുമുതൽ നശിപ്പിച്ചതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് അതും രാത്രി ..... എത്ര CPM നേതാക്കളേയും കുട്ടി നേതാക്കളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്...??? അതും രാത്രിയിൽ ....??? പകൽ അറസ്റ്റ് ചെയ്യാത്തത് മനപ്പൂർവ്വം എന്ന് ഞാൻ വിശ്വസിക്കുന്നു....കാരണം കാത്തിരുന്നഭരണകൂടം... നേട്ടം അൻവറിനും കോട്ടം CPM നും.....
@LittySamuel-zr4tj
@LittySamuel-zr4tj Күн бұрын
Correct
@Nazer-q6g
@Nazer-q6g Күн бұрын
💯👌👌👌👍
@anilakshay6895
@anilakshay6895 Күн бұрын
പൊതുമുതൽ നശിപ്പിച്ച ശിവൻകുട്ടിയും etc
@basheerpu3211
@basheerpu3211 Күн бұрын
തീർച്ചയായും തെറ്റു ചെയ്തവർ ശിക്ഷ അനുഭവിക്കണം.
@johnsebastian526
@johnsebastian526 Күн бұрын
വിനാശകാലേ വിവിപരീത ബുദ്ധി.
@prabhakarannk3778
@prabhakarannk3778 Күн бұрын
അൻവറിന് ഐക്യദാർഢ്യം
@jameelamuhammedkunju5942
@jameelamuhammedkunju5942 Күн бұрын
അന്വറിനോടാണ് മുട്ടിയത് പിണു താമര
@KrishnakumariG-t9b
@KrishnakumariG-t9b 11 сағат бұрын
അൻവർ അടിച്ചു പുറത്താക്കു ഇവരെ എല്ലാവരെയും
@AbdhurhmnT
@AbdhurhmnT Күн бұрын
അഞ്ചു mla.. മാർ ഇപ്പോൾ അറസ്റ്റിൽ ആയിരിക്കുന്നു
@MubashirmeCml
@MubashirmeCml Күн бұрын
അൻവർ 🔥🔥🔥🔥
@thomasmathew8071
@thomasmathew8071 Күн бұрын
Our helpless and hopeless system, let us wait and see how things will come to the end
@pradeepj9891
@pradeepj9891 Күн бұрын
പിണ പോയി
@elsyphilip9739
@elsyphilip9739 Күн бұрын
Congratuation Anwar mla law only for some people not all
@Muhammed-gg7gw
@Muhammed-gg7gw Күн бұрын
👍
@AbuShahid-y7g
@AbuShahid-y7g Күн бұрын
അവരുടെ അച്ഛന്റെയും ബാപ്പാന്റെയും മുതല്‍ അല്ലല്ലോ
@lttteamsmkd2670
@lttteamsmkd2670 Күн бұрын
നിയമ സഭ 😁😁ശിവൻകുട്ടി 😂😂😂😂😂
@ayshaaysha6157
@ayshaaysha6157 Күн бұрын
Pinarsyi parttyi enthe themmaditharom cheithalum cese edikkilla jeylilpovenda kodethi kayarenda 🙏🙏anver iven marude chettatharom theerthu kodukkenom
@johnykulangara2820
@johnykulangara2820 Күн бұрын
😮
@sarasakumarms9886
@sarasakumarms9886 19 сағат бұрын
തള്ള് കൊള്ളാം.
@ChandralalTN
@ChandralalTN Күн бұрын
ആരുടെ വാറണ്ടു 😂😂😂😂😂😂
@ShelvaRajan
@ShelvaRajan Күн бұрын
നേമസഭ
@KarthikeyanKairali
@KarthikeyanKairali Күн бұрын
എടാ പോത്തെ നീ ഇതു ഇപ്പോഴാണോ കാണുന്നത്.
@prasadm3890
@prasadm3890 Күн бұрын
Shiva thandavam jayaraja thandavam arum ini marakkilla
@bijuanthony7950
@bijuanthony7950 Күн бұрын
EVIDEDAA KUNNA BIJAYAA
@Muhammed-q5j
@Muhammed-q5j Күн бұрын
Vadikoduttuadivangi
@damodaraswami02
@damodaraswami02 Күн бұрын
ഒന്നും അൻവറിന്നു സാധിക്കില്ല..
@GOATVALLEY1425
@GOATVALLEY1425 Күн бұрын
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ U D F ന് പിന്തുണ നൽകാതെ ഒറ്റക്ക് മത്സരിക്കാൻ അൻവറും D M K യും തീരുമാനം എടുത്തിരുന്നു എങ്കിൽ ഞാനടക്കം ഉള്ള ആയിരകണക്കിന് അണികൾ ഇപ്പോഴും അൻവറിന് പിന്തുണയുമായി കൂടെ ഉണ്ടാകുമായിരുന്നു.......😂😂😂
@mohammedkambar1232
@mohammedkambar1232 20 сағат бұрын
നിയമ സഭ അലങ്കോളപ്പെടുത്തിയ സിപിഎം എന്ദ് ന്യായീകരണമാണ് ജനങ്ങളോട് പറയുക
@kasimkasi6395
@kasimkasi6395 Күн бұрын
വർഗിയ വിഷം സാജൻ എവിടെ, ഉളുപ്പ് ഇല്ലാത്തവൻ
@radhamanikanicheri3766
@radhamanikanicheri3766 Күн бұрын
Athu ve ethu re alle pinarayee
@GOATVALLEY1425
@GOATVALLEY1425 Күн бұрын
അൻവറിന്റെ അറസ്റ്റ് തെറ്റ് ആണെന്നും അല്ല എന്നും വ്യാഖ്യാനിക്കാം....🙏 പക്ഷേ അൻവറിന്റെ വെല്ലുവിളി വാക്കുകളിലെ സ്ഥിരത നിലപാടുകളിലെ ഉറപ്പ് ഏതറ്റം വരെ പോകുമെന്ന് കേരളം കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു......😂😂 ഇപ്പോൾ ഗതി കിട്ടാതെ അലയുന്ന വെറും ഓലപ്പാമ്പ് മാത്രമാണ് അൻവർ......🔥🔥🔥
@JamesPanamthottam
@JamesPanamthottam Күн бұрын
അസം ബളി അടിച്ചു തകർത്താൽ ഇതിൽ അറസ്റ്റില്ലേ അതിനേ ന്യയീകരിയ്ക്കുന്നതിൽ എന്തു കാര്യം
@mubarakkm8893
@mubarakkm8893 Күн бұрын
അറസ്റ്റ് കാത്തിരുന്നോ
@indiras5350
@indiras5350 Күн бұрын
Correct
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН