VERY GOOD ❤ വളരെ സന്തോഷം.... ബംഗാൾ മോഡൽ വികസനം ആഗ്രഹിക്കുന്നവർ മാത്രം.... ചുവപ്പിൽ തുടരട്ടെ....
@zainulashiq9705Күн бұрын
കോൺഗ്രസിന്റെയും ഇന്ത്യാ രാജ്യത്തിന് തന്നെയും അഭിമാനമാണ് പാണക്കാട് കുടുംബം
@vinayanjoseph2442Күн бұрын
അൻവർ സാഹിബിന് udf ൽ സ്വാഗതം🎉🎉🎉🎉
@jameelamuhammedkunju5942Күн бұрын
എവിടെ നിന്നാലും ആ പാർട്ടിക്കുവേണ്ടി പോരാടുന്നവർ. സന്ദീപ് anwar
@georgek.m707018 сағат бұрын
Very very good News ❤❤
@sonussupperkareem4583Күн бұрын
കേരള ജനത വിലക്കയറ്റം കൊണ്ട് നട്ടെല്ലൊടിഞ്ഞു നിൽക്കുന്ന ഈ സമയത്ത് അൻവറിനെ പോലെയുള്ള ഒരു ധീര നേതാവിനെ യുഡിഎഫിനെ ലഭിച്ചത് കേരള ജനതയ്ക്ക് മൊത്തം സന്തോഷത്തിന് വക നൽകുന്നു
@AshrafGccКүн бұрын
മലപ്പുറം എന്നൊരു കൊച്ചു ജില്ലയിൽ പിണറായി വിജയന് വിജയനെ മലസ്തിയടിച്ച ഒരു സംഭവമാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഇത് ഒരു അൻവറിനോടുള്ള സ്നേഹം മാത്രമല്ല പിണറായി വിജയന്റെ മുഖത്തേക്ക് തുപ്പിയ അൻവർ അച്ഛന്റെ അച്ഛനും വിളിച്ചുപറഞ്ഞ അൻവർ അൻവർ അഭിനന്ദനങ്ങൾ ജയ് യുഡിഎഫ് ജയ് മുസ്ലീം