ഇത്രയും ബ്രില്ല്യന്റായ ഒരു കില്ലർ പുറത്തുള്ളപ്പോൾ ഭാര്യയോട് കിണുങ്ങി സ്വയം ചെന്ന് ഒറ്റക്ക് കേറി കൊടുത്ത പൊലീസുകാരനെ എന്താ വിളിക്കുക
@dreamcatcher25235 сағат бұрын
പൊട്ടൻ എന്ന് വെച്ചാൽ ഭൂലോക പൊട്ടൻ😂. പിന്നെ പോലീസുകാർക്ക് ഒരു വിചാരം ഉണ്ട് അവരുടെ യൂണിഫോമും ഒച്ചയും ചീത്ത പറച്ചിലും കേട്ടാൽ ആരും പേടിക്കും എന്ന്. കൊടും ക്രിമിനൽസിന് അതൊന്നും ഒരു വിഷയമേ അല്ല കാരണം ഒരാളെ കൊന്നാലും ഈസി ആയി പുറത്തിറങ്ങാൻ പറ്റുന്ന ഒരു നിയമ സംവിധാനം ആണ് നമ്മുടെ നാട്ടിൽ. ചത്താൽ ആർക്ക് പോയി, ചത്തവന് പോയി അത്ര തന്നെ