ആ ദൈവം കരുതിവെച്ച ഈ ദിവസത്തിന് ഒരു സാക്ഷികൂടി വേണമെന്ന് തോന്നി | Lucifer | Mohanlal | Prithviraj

  Рет қаралды 2,176,794

Aashirvad Cinemas

Aashirvad Cinemas

Жыл бұрын

Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene #Luciferintroscene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 390
@drishya7397
@drishya7397 Жыл бұрын
Most fav scene in this movie " എന്താ മോളെ " 💞💞
@youtubeuser9938
@youtubeuser9938 Жыл бұрын
She is his sister
@drishya7397
@drishya7397 Жыл бұрын
@@youtubeuser9938 yeah.. I know.. The way he called her is so touching.. It conveys all levels of his caring and concern 💞
@gulfplazamobilesashraf3099
@gulfplazamobilesashraf3099 Жыл бұрын
ശരിക്കും....എന്തൊരു സ്നേഹവും കരുതലുമാണ് ആ ചോദ്യത്തിൽ
@vismithamv3448
@vismithamv3448 Жыл бұрын
Ith kelkan vendi mathram vanna njan..
@mohanansreedharan2909
@mohanansreedharan2909 Жыл бұрын
Ok
@subhadaskrishnan6982
@subhadaskrishnan6982 Жыл бұрын
ലാലേട്ടന്റെ ആ എന്താ മോളേ..... എന്ന വിളി കേൾക്കാൻ വേണ്ടി മാത്രം ഈ സീൻ തപ്പിയെടുത്ത് കാണുന്ന ലെ ഞാൻ.... Most intimate scene in this movie... Like if u agree.....
@lintodevasia7589
@lintodevasia7589 Жыл бұрын
👍👍👍
@warrenbuffettreloaded1532
@warrenbuffettreloaded1532 Жыл бұрын
njanum
@aswathyrajkumar
@aswathyrajkumar Жыл бұрын
Me too ❤️
@vidhyavidhu5686
@vidhyavidhu5686 Жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ സീനിന് 💓
@muneerasalam4274
@muneerasalam4274 Жыл бұрын
me toooo
@SanthoshKumar-ks4ci
@SanthoshKumar-ks4ci Жыл бұрын
ഇവിടെ നമ്മുക്കിടയിൽ രാംദാസ് സർ ബലമായി തുറന്നു പിടിച്ച ആ പഴയ വാതിൽ ഇല്ല. എനിക്ക് ചോറ് വിളമ്പിയ ആ കൈകൾ ഇല്ല. ഔദാര്യത്തിന്റെ ഊണുമേശ ഇല്ല.. മുരളി ഗോപിയുടെ എഴുത്തു 👌👌👌👌❤️
@visakhmurali76
@visakhmurali76 Жыл бұрын
His eyes speaks more than words
@samad_kvk_2010
@samad_kvk_2010 2 ай бұрын
illuminati thoughts aan
@jagdeeshgj9213
@jagdeeshgj9213 Жыл бұрын
💕 മോളെ എന്ന് വിളിക്കുമ്പോ.. Goosebumps... Uff.. എന്താ... caring....!! അല്ലെ... 🙂🙂🙂🙂🙂
@promiseelectronics2430
@promiseelectronics2430 9 ай бұрын
"ഇനി ഞാൻ നോക്കിക്കോളാം..." എന്ന് പറഞ്ഞു മഞ്ജു വിന്റെ face... She Knows That is a Promise 💯🤝
@starbucksadmin7265
@starbucksadmin7265 Жыл бұрын
സത്യം പറഞ്ഞാൽ മഞ്ജു ചേച്ചിയും ഒടുക്കത്തെ ആക്ടിങ് ആണ്
@rashid4547
@rashid4547 Жыл бұрын
Jack n jill 😪
@GopikaVasudev
@GopikaVasudev Жыл бұрын
@@rashid4547 lucifer inte ഇടയിൽ എന്തിനു ചില്ലും പുട്ടുകുടത്തിൻ്റെ കാര്യം പറയുന്നെ
@vlogs6326
@vlogs6326 Жыл бұрын
Yes. Power eyes. Like in കണ്മദം
@vlogs6326
@vlogs6326 Жыл бұрын
@@rashid4547 പോടാ ദിലീപിന്റെ കൂലിക്കര
@user-hj4gn2dp5n
@user-hj4gn2dp5n Жыл бұрын
Myy........
@keralatech8434
@keralatech8434 Жыл бұрын
ലാലേട്ടൻ്റെ ആ നോട്ടം പിന്നെ കണ്ണ്🔥 യ്യാ മോനേ 🥰🥰🥰😍🔥🔥
@meghathomas2882
@meghathomas2882 Жыл бұрын
That moment when he calls her "mole". There is no judgement, no confrontations, nothing.... It's just a brother recognising his sister and asking about her welfare like it's a routine call between the siblings!!! There is love and hidden emotions in that scene. So powerful! 🔥🔥🔥
@pmnarayan3829
@pmnarayan3829 11 ай бұрын
Exactly,
@Nightmareshots-uc8gi
@Nightmareshots-uc8gi 5 ай бұрын
1 mole=6.022×10²³😢
@monishmanikandan1720
@monishmanikandan1720 Жыл бұрын
ലാലേട്ടൻ മഞ്ജു ചേച്ചി combo 🔥🔥അഭിനയ മികവ്.💞💞💞💞
@kadhaneram
@kadhaneram Жыл бұрын
ആ മോളെ വിളി... അതിന്റെ മുന്നിൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും അലിഞ്ഞു ഇല്ലാതാകുന്നത് ഫീൽ ചെയ്യും. എനിക്കും ഉണ്ടൊരു ചേട്ടൻ... രക്തബന്ധമൊന്നും ഇല്ലെങ്കിലും... മോളെ എന്നതിന് പകരം മക്കളെ എന്നുള്ള വിളി കേട്ടാൽ.. That is the end of all my worries
@fliqgaming007
@fliqgaming007 Жыл бұрын
വിഷമങ്ങൾ എല്ലാം എന്നോട് പറഞ്ഞലോ.. ഇന്നി ഞാൻ നോക്കികൊള്ളാം 🔥🔥🔥
@maheshushahari4582
@maheshushahari4582 Жыл бұрын
`എന്താ മോളേ...' എന്താ ഫീല്‍... വേറേ ലെവല്‍...
@sivan3189
@sivan3189 Жыл бұрын
ചിരഞ്ജീവി കരഞ്ഞു കുളമാക്കി
@manu0.282
@manu0.282 Жыл бұрын
@@sivan3189 🤣
@youtubeuser9938
@youtubeuser9938 Жыл бұрын
GODFATHER ടീസർ കണ്ടപ്പോൾ LUCIFER എന്നാ സിനിമയുടെ റേഞ്ച് വീണ്ടും കൂടി ♥️
@bhanuprabhakaranp2745
@bhanuprabhakaranp2745 11 ай бұрын
itil priya ramdasinte nottatinu polum Arthavum depthum undu . but telugil entokkeyo limitations undennu tonni
@promiseelectronics2430
@promiseelectronics2430 9 ай бұрын
അതെ 🤣🤣
@nishadampady3760
@nishadampady3760 Жыл бұрын
4:51 വിഷമങ്ങൾ എല്ലാം എന്നോട് പറഞ്ഞല്ലോ പൊയ്ക്കോ ഇനി ഞാൻ നോക്കിക്കോളാം.... ഒരു ഏട്ടൻ അനിയത്തിക്ക് കൊടുക്കാൻ പറ്റുന്ന മാക്സിമം സപ്പോർട്ട്........
@arungopan5287
@arungopan5287 Жыл бұрын
0:18 aa kannukalil kanaam kureshi abhraham minni mayunnath. the complete actor❤
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇമോഷൻ വാരി വലിച് കുളം ആക്കേണ്ട ഒരു സീൻ എത്ര ഒതുക്കത്തോടെ ആണ് ഡയറക്ടർ ചെയ്തു വെച്ചത്, പ്രഥിരാജ് മോഹൻലാൽ മഞ്ജു ♥️♥️♥️♥️ഗ്രേറ്റ്‌ പെർഫോമൻസ്
@abhiragabhi1625
@abhiragabhi1625 Жыл бұрын
His range is far beyond any other actor...every scene seems very natural and real....MOHANLAL...👀👀👀
@dileepmv7438
@dileepmv7438 8 ай бұрын
The expressionless face clearly matches for this film, but he continues that in all the latter films.
@thanos327
@thanos327 5 ай бұрын
​@@dileepmv7438No bro daddy okke Athu kazhinju vanna movie alle athil okke nice Annu, mohanlal sherikum oru complete actor thanne annu 👌
@Annbabu
@Annbabu Жыл бұрын
അപർണയുടെ..(പുരികം കൊണ്ട് നിൻ്റെയും) കുഞ്ഞിന് സുഖമല്ലേ എന്നാണ് ചോദിക്കുന്നത്..
@vivekvinayakumar4593
@vivekvinayakumar4593 Жыл бұрын
കൊറേ പ്രാവശ്യം കണ്ടിട്ടും ഇപ്പോഴാണ് .. ഞാൻ ഇത് ശ്രദ്ധിച്ചേ.. good observation @Anish Ann
@nabros8337
@nabros8337 Жыл бұрын
Pin this
@amalnv4721
@amalnv4721 Жыл бұрын
yes
@Annbabu
@Annbabu Жыл бұрын
@@vivekvinayakumar4593 thank you.. എനിക്ക് പുള്ളിയുടെ അഭിനയത്തിൽ മാത്രം കിട്ടുന്ന, കാമറയോ കൂടെ അഭിനയിക്കുന്നവരോ പോലും അറിയാതെ പുള്ളി ചെയ്യുന്ന, കഥ മുഴുവൻ എല്ലാ സമയവും ഉൾക്കൊണ്ട് കഥയ്ക്ക് കീഴ്പെട്ട് മാത്രം ചെയ്യുന്ന മൈനുട്ട് കാര്യങ്ങള് ശ്രദ്ധിക്കാൻ നല്ല രസം ആണ്..പെട്ടെന്ന് കണ്ട് പിടിക്കാനും പാടാ..കാരണം ഒഴുകുന്ന പുഴയിലൂടെ എന്തൊക്കെ പോകുന്നു എന്ന് കാണാൻ ഇത്തിരി പാടല്ലെ..ഒത്തിരി ഉണ്ട് അങ്ങനെ..വേറെ ലെവൽ അല്ലേ മാഷേ അദ്ദേഹം..
@vivek5204
@vivek5204 Жыл бұрын
അത് കഴിഞ്ഞ് ഫോൺ നോക്കുമ്പോൾ വിളിക്കുന്നത് മഞ്ജു ചേച്ചി ആണെന്ന് അറിയുന്ന ടൈമിൽ കണ്ണിലെ എക്സ്പ്രഷൻ മാറുന്നുണ്ട്
@niyasct4242
@niyasct4242 Жыл бұрын
ചെകുത്താനോടുള്ള കുമ്പസാരം🔥
@ettanumpillerummfc6513
@ettanumpillerummfc6513 Жыл бұрын
സ്തുതിയായി ഇരിക്കട്ടെ 🙌🔥
@whatsuptrends2936
@whatsuptrends2936 Жыл бұрын
Oru onnu onnara sthuthi
@Peopl007
@Peopl007 Жыл бұрын
അൽ ഹം ദുല്ല
@niteshr8790
@niteshr8790 Жыл бұрын
2:25 ഇതിനായി അന്നേ കരുതി വെച്ച ഇടമാണ് ഈ പള്ളി..ഈ ശ്മശാനം...⛪
@jr___00
@jr___00 Жыл бұрын
4:55 ഇനി ഞാൻ നോക്കിക്കോളം 👽👽
@meenakshichandrasekaran4040
@meenakshichandrasekaran4040 Жыл бұрын
This master piece can never be written and described by few words.Just say "A bug salute 👏 👍 Lalu"
@kajahussainkajahussain3181
@kajahussainkajahussain3181 Жыл бұрын
Q
@abhijithkshaji9930
@abhijithkshaji9930 Жыл бұрын
Lalettante Voice🔥
@akshaykrishnan3361
@akshaykrishnan3361 Жыл бұрын
Last dialogue 🔥uff💥🤩
@promiseelectronics2430
@promiseelectronics2430 9 ай бұрын
ആ "മോളെ.." വിളിയിൽ ഒരുപാട് അർത്ഥങ്ങളുണ്ട് 💯
@user-gs8rm7cj8d
@user-gs8rm7cj8d Жыл бұрын
ഇനി ഞാൻ നോക്കിക്കോളാം ...🔥🔥🔥തീയറ്റർ ഇളകിയ രംഗം❤❤
@bigilp7252
@bigilp7252 Жыл бұрын
Aparnede..... kunjinu .... sugam alle.. ..aa pause ittit laletan parayuna scenee.. vere level🔥🔥🔥🔥🔥
@joshykanjirakadan2593
@joshykanjirakadan2593 Жыл бұрын
aa pause timil kanpurikamuyarthi 'ninteyum' ennu koodi kaanikunnundu.....brilliance...!!!
@spdrg86
@spdrg86 Жыл бұрын
​@@joshykanjirakadan2593njan ath ningal paranjapo aanu sredhiche.. Adipoli alle.. Aa expression il und ellam.
@nexus-kv1ze
@nexus-kv1ze Жыл бұрын
Mohanlal sir your a highly talented actor ( You should deserve Oscar for the cinemas - Spirit and many other )
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
ഓസ്കാർ... മ്
@jingaanray2439
@jingaanray2439 Жыл бұрын
😂😂
@KALKI73679
@KALKI73679 Жыл бұрын
@@jingaanray2439 enthada chirikkunnath
@KALKI73679
@KALKI73679 Жыл бұрын
@@userfghhgghhtgyuuuu2014 enthada karachi Iruvar Vanaprastham Kalapani Guru e filmsile okke acting Oscar Worthy aanu 🔥
@nexus-kv1ze
@nexus-kv1ze Жыл бұрын
​@@userfghhgghhtgyuuuu2014 Can you communicate in english
@Kannappan-gaming04
@Kannappan-gaming04 Жыл бұрын
Waiting for 'L 2' 🦉 " EMPURAN" 🔥🔥🔥🔥🔥🔥🔥
@pmnarayan3829
@pmnarayan3829 11 ай бұрын
Director's brilliancy in each and every shot..
@judesondavid3000
@judesondavid3000 Жыл бұрын
1:25 Stephen കീപാഡ് ഫോണ് ഉപയോഗിക്കുന്നത്, സ്മാർട്ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉള്ളത് കൊണ്ടായിരിക്കാം
@gauthamvijayan8359
@gauthamvijayan8359 3 ай бұрын
Most probably. Ath oru small detailing ayittu add cheythathayirikam
@rajeshrajan9177
@rajeshrajan9177 Жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട seen 🔥🔥🔥🔥
@ebiebineszr9277
@ebiebineszr9277 Жыл бұрын
Mohanlal sir iam your big fan for Tamilnadu 🙏 your best movie is Malayalam Lucifer😎 Wait for Eamburan sir 🔥
@user-tc8nm4ru8r
@user-tc8nm4ru8r Жыл бұрын
കുട്ടികളെ പീഡിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മനുഷ്യനെ ഭൂമിയിലെ യഥാർത്ഥ നരകം എന്താണെന്ന് കാണിക്കുക എന്നിട്ട് ആ മനുഷ്യനെ ക്രൂരമായി മരണത്തിന്റെ യജമാനന് കൊടുക്കുക...!
@zainmuhammed4700
@zainmuhammed4700 Жыл бұрын
Fav scene in Lucifer 🥰
@rahilariyas9464
@rahilariyas9464 Жыл бұрын
Endeyum fvrt scene itha😍😍😍😍
@nishadrahim11
@nishadrahim11 Жыл бұрын
Enthaa molennu ..... aa vili undallo. Lalettanum ..manju vum ejjathi acting
@s8a8i1
@s8a8i1 Жыл бұрын
പള്ളിയും സെമിതെരിയും super art work
@jishaaneesh8508
@jishaaneesh8508 Жыл бұрын
ആർട്ട്‌ അല്ല, ഒറിജിനൽ പള്ളി ആണ്. പുതുക്കി പണിയാൻ അഴിച്ച സമയത്ത് ഷൂട്ട്‌ എടുത്തതാണ്
@umarulfarook6146
@umarulfarook6146 Жыл бұрын
എന്താ മോളെ.... 👍🏻💯
@JOHNWICKDARKK
@JOHNWICKDARKK Жыл бұрын
Lucifer - Dark Tone Thriller Waiting for L2 😈😈😈 When will the devil returns?
@itzmeadi666
@itzmeadi666 9 ай бұрын
Director atrkkum kothich edutha padam poleee feel cheyyunund uff 🔥
@anniethomas1913
@anniethomas1913 Жыл бұрын
"Enthaa mole.." aa oru vili.. enthoru feel.. oru brother nu maathram kodukkaan pattunna care...
@Stalinpolicz
@Stalinpolicz 4 ай бұрын
എന്താ മോളെ 😍😍😍❤️❤️❤️❤️😘😘😘😘 ലാലേട്ടാ... ആാാ സ്നേഹം ❤️Care ❤❤
@adarsha6489
@adarsha6489 Жыл бұрын
ഇനി ഞാൻ നോക്കിക്കോളാം🔥🔥
@agustinelaveena1030
@agustinelaveena1030 Жыл бұрын
Ente laletta ithupolula selected movies cheythude🥰🥰🥰 romanjam😘😘
@bestsinger1529
@bestsinger1529 Жыл бұрын
Lalettan 🔥🔥🔥😍
@vaisakhvr3375
@vaisakhvr3375 Жыл бұрын
Sathyam paranja ee oru karyathil ippozhum enik Antony Perumbavoor, Prtithviraj team nodu oru deshyam ithre quality ulla oru cinema annu pan India level promote cheyth ella language ilum dub cheyth irangi irunnengil malayalam cinema vere level aayenne🔥🔥🔥 climax okke nalla reach kittiyene. Mattoru vikram aayi theernnene.
@roosmath9684
@roosmath9684 Жыл бұрын
Pakshe luciferiloode aanu gcc dubai promotion okke malayala cinema tudangiyath.. gulf marketilekk malayala cinemaye erakki vittath lucifer aanu... But roi kurach promotion koode cheyyarunnu.. thats true
@vaisakhvr3375
@vaisakhvr3375 Жыл бұрын
@@roosmath9684 athellam okay aanu bro. But India yil malayalam films nalla content quality ide peril aa ariya pedunne still oru effect undakkan pattiyilla. Kgf kond kannada industry pan India reach kitti athum nammale kaal annually business half nadannondu irunna industry, ippo pan India level audience und kannada ku!!! That's what my concern is Malayalam cinema should have a film like Kgf
@roosmath9684
@roosmath9684 Жыл бұрын
@@vaisakhvr3375 no bro angane alla.. malayala cinema does not need a movie like kgf.. but malayalam cinema should market a movie like that of kgf... Beacuse for me lucifer is a far better movie than kgf.
@GopikaVasudev
@GopikaVasudev Жыл бұрын
@@roosmath9684 അതാണ്
@Ramesh-tp7ol
@Ramesh-tp7ol Жыл бұрын
Fav scene ❣️
@sreer2028
@sreer2028 10 ай бұрын
Thirichvaravil gambeeramaya manju warrier performance🔥🔥 Ini ingane oru character kituo ennu samshayamanu. Tamil movies cheytha mathi🔥asuran and thuniv🔥
@sirajashrafva
@sirajashrafva Жыл бұрын
എന്താ മോളേ..ufff🔥🔥
@petzandfishing
@petzandfishing Жыл бұрын
എന്താ മോളെ ഓ കുളിരു കോരി ആ സീൻ ❤❤❤❤❤❤❤❤
@Midhun_118
@Midhun_118 Жыл бұрын
ചെകുത്താനോടുള്ള കുമ്പസാരം 🔥 4:48 to 5:12 SATAN BGM 😈
@sanalvs2552
@sanalvs2552 7 ай бұрын
ലൂസിഫർ.. വീണ്ടും.. എമ്പുരനായി.. വന്നെകിൽ... 💕
@lyjurb8153
@lyjurb8153 Жыл бұрын
more than a masterpiece less than a diamond
@rajeshrajan9177
@rajeshrajan9177 Жыл бұрын
Full പടം കണ്ടിട്ട് വരാം 🔥🔥🔥
@arx-trox
@arx-trox Жыл бұрын
Le godfather : aparna Reddy kunjundi sukhalundi cheppendi + slow motion back look and smash 🥹🤣
@sivan3189
@sivan3189 Жыл бұрын
Chalavakkathe irunnal mathiyarunnu
@streetgang4125
@streetgang4125 Жыл бұрын
😂😂😅
@Ronaldo-so9xk
@Ronaldo-so9xk Жыл бұрын
Favorite Scene😍 Lalettan ❤️
@arunhome91
@arunhome91 Жыл бұрын
എന്റെ ഉയിരാണ് ലാലേട്ടൻ
@PVK-Germany23
@PVK-Germany23 Жыл бұрын
Legend lalettan❤️❤️
@abdulrasikt7739
@abdulrasikt7739 Жыл бұрын
സ്റ്റീഫൻ നെടുമ്പള്ളി ♥️
@raveendranrr5760
@raveendranrr5760 Жыл бұрын
🌹അവതാരം 🌹ന്റെ... 🙏👏👍... അവതരണം 💕♥️💞... ആശംസകൾ... ഞാൻ നാഗു.
@edwinharvey2226
@edwinharvey2226 Жыл бұрын
Now this scene have more meaning after watching Godfather
@sivan3189
@sivan3189 Жыл бұрын
സ്റ്റീഫൻ - എന്താ മോളെ 🔥🔥 ബ്രഹ്മ തേജ - ങ്ങി... ങ്ങി... 😂😂
@Koshikurien
@Koshikurien Жыл бұрын
😂😂😂😂
@pra_na_yini
@pra_na_yini Жыл бұрын
karanju mezhuki randum kudi 😆😆😆 pattunathe eduthe pokkiyaa poree
@spdrg86
@spdrg86 Жыл бұрын
​@@pra_na_yiniennittum pulli paryunath lucifer ne kalum nallath godfather enna!
@fanasc1486
@fanasc1486 Жыл бұрын
1:55 👌
@deja_vu_mgak
@deja_vu_mgak Жыл бұрын
ആന്ധ്രയിൽ ലൂസിഫർ മരിച്ചു അല്ല തെലുങ്കന്മാർ കൊന്നു. ഇനി അവൻ്റെ നാളുകൾ God father 😭🤐
@yridhik91
@yridhik91 Жыл бұрын
Empuraan varumallo broo 🔥😈L2 🔥
@vaisakhvr3375
@vaisakhvr3375 Жыл бұрын
Sathyam paranja aa oru karyathil ippozhum enik Antony Perumbavoor, Prtithviraj team nodu oru deshyam ithre quality ulla oru cinema annu pan India level promote cheyth ella language ilum dub cheyth irangi irunnengil malayalam cinema vere level aayenne🔥🔥🔥 climax okke nalla reach kittiyene. Mattoru vikram aayi theernnene.
@deja_vu_mgak
@deja_vu_mgak Жыл бұрын
@@vaisakhvr3375 Bro , Lucifer movie erangiya time, Oru Pan India Movie Ye kkurichu Mollywood Film industry kku Chindikkan kazhiyunna Time Ayirunnilla , But E oru pandemic time nu sheshamanu Mattu movie industries neppole Namukkum Pan Indian Movies Erakkan Kazhiyum Anna Chindayilekku Athippettathu. Athinu Oru padudhivare Sahayichathu OTT Platforms anu.
@sivan3189
@sivan3189 Жыл бұрын
ഈ സീൻ തന്നെ ചിരു കാണിച്ചത് കണ്ടല്ലോ 😂
@gopaksl5821
@gopaksl5821 Жыл бұрын
LUCIFER is immortal......
@bijukuruveli9312
@bijukuruveli9312 Жыл бұрын
എന്റെ 5വയസുകാരി മകൾ മോഹൻലാൽ ഫാൻ ആകുന്നതെന്ത് എന്ന ചോദ്യത്തിനുത്തരം ഇതൊക്കെ തന്നെ
@Nikyram
@Nikyram Жыл бұрын
Classic part of this movie ❤️❤️
@SAJAD_NAZ
@SAJAD_NAZ Жыл бұрын
ഇതു ഞാൻ നോക്കികൊളളാം ☇
@abin9784
@abin9784 Жыл бұрын
ഇനി ഞാൻ നോക്കിക്കോളാം bgm🔥uff
@sachindaniel9586
@sachindaniel9586 9 ай бұрын
2:52 mint മുതൽ 3:14 വരെ ഉള്ള shot, bgm, dialogue, ahh background ellam enthu nalla സീൻ ahnu😳
@shinas1958
@shinas1958 Жыл бұрын
Uff ejhathi nottam and kannukal🔥🔥
@abhijithabhi1801
@abhijithabhi1801 Жыл бұрын
L2.... ❤🔥🔥❤
@muhammadsinank.a6439
@muhammadsinank.a6439 Жыл бұрын
സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖല കടുത്ത🙌🔥
@molyra1207
@molyra1207 3 ай бұрын
ഓരോ പെൺകുട്ടിയ്ക്കും വേണം ഇങ്ങനെ ഒരേട്ടൻ്റെ care❤
@Pakurhospital
@Pakurhospital Ай бұрын
best scenes
@Pakurhospital
@Pakurhospital Ай бұрын
Mohanlal eyes teaches us acting ❤❤
@user-fo1ms8hv2k
@user-fo1ms8hv2k Жыл бұрын
Unkown location... Climax 🔥🔥🔥
@vj9240
@vj9240 Жыл бұрын
🔥🔥🔥🔥🔥🔥🔥🔥ettan 🔥🔥🔥🔥🔥🔥🔥
@yahiyayahiya8302
@yahiyayahiya8302 5 ай бұрын
എത്ര കണ്ടാലും മതിവരാത്ത ഫിലിം ❤❤
@sengottuvel2274
@sengottuvel2274 Жыл бұрын
my fav movie super
@navyarenjith9155
@navyarenjith9155 Жыл бұрын
Entha mole 😍
@balanand7474
@balanand7474 Жыл бұрын
Ee scene Chiru gaaru karanju mezhuki kulamaaki😂💎
@sanalvs2552
@sanalvs2552 18 күн бұрын
എന്താ മോളെ... 💕💕💕
@agustinelaveena1030
@agustinelaveena1030 Жыл бұрын
Oro fraymmum exalant Short's hattsoff prithviraj🥰🥰
@lurdhumary4867
@lurdhumary4867 Жыл бұрын
my lalettan ❤️❤️❤️❤️❤️❤️❤️❤️
@sealescobar7498
@sealescobar7498 Жыл бұрын
Wow❤️❤️
@shijupaleri4596
@shijupaleri4596 Жыл бұрын
All actors pwoli
@vargheseeldhose9651
@vargheseeldhose9651 Жыл бұрын
Ee padathinte music🥵
@muneerasalam4274
@muneerasalam4274 Жыл бұрын
എന്താ മോളേ ❤😍🥰
@jabirhussain6985
@jabirhussain6985 Жыл бұрын
0:51 that eyes 🔥🔥, damm 👀👀
@akshay-ui5mr
@akshay-ui5mr Жыл бұрын
❣️💥
@Cred_it
@Cred_it Жыл бұрын
"ഇനി ഞാൻ നോക്കിക്കോളാം"
@thecrazymarvelgirl4287
@thecrazymarvelgirl4287 7 ай бұрын
"Entha mole" 😍😍
@ajinsaji6183
@ajinsaji6183 Жыл бұрын
ലാലേട്ടൻ ഒരു രക്ഷയില്ല
@srj007sv
@srj007sv 4 ай бұрын
എന്താ മോളെ ലാലേട്ടൻ റിയാക്ഷൻ.........🥰😍😍😍
@sarathgovindts-8626
@sarathgovindts-8626 10 ай бұрын
Favorite
@ichuriyas4485
@ichuriyas4485 Жыл бұрын
Cut vegam idanam wait cheydu maduttu
@nihalnizz820
@nihalnizz820 11 күн бұрын
എന്താ മോളെ💥💥💥💥💥
@Abhinandh-ey2ml
@Abhinandh-ey2ml 3 ай бұрын
Murali gopy writing 👌
ഒരേ ഒരു രാജാവ് | Lucifer | Mohanlal | Prithviraj
11:39
Aashirvad Cinemas
Рет қаралды 2,6 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 996 М.
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 1,3 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 4,9 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 1,3 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 49 МЛН