അഡ്വ.ആളൂരും ആയിരവും എന്നത് മാറി ഇപ്പൊ ആളൂരും ലക്ഷങ്ങളും എന്നായി മാറി |Major Ravi show with Adv.Aloor

  Рет қаралды 232,590

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 311
@Behindwoodsink
@Behindwoodsink 2 жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@chithrangupthan6594
@chithrangupthan6594 2 жыл бұрын
മേജർ രവിയുടെ സിനിമകളുടെ സാമ്പത്തിക സ്രോതസ് ഓ ജി സുനിൽ എത്രത്തോളം സാമ്പത്തിക സാന്മാര്ഗിയാണ്. നിശാ പാർട്ടികളുടെയും മയക്കുമരുന്നിന്റെയും രാജാവ് .
@shaijamma2227
@shaijamma2227 2 жыл бұрын
Ommmmol by
@madhunair8420
@madhunair8420 2 жыл бұрын
നമ്മുടെ കയ്യിൽ നിന്നും കാശ് വാങ്ങി എതിർ പാർട്ടിയിൽ നിന്നും കാശു വാങ്ങി ചതിച്ച ദുഷ്ടനായ വക്കീലും എന്റെ അനുഭവത്തിൽ ഉണ്ട്. കൊലച്ചതി ചെയ്തവൻ മാർ
@AliceJose345
@AliceJose345 6 ай бұрын
5 to ex4 ​@@shaijamma2227❤
@MT-yy4lm
@MT-yy4lm 2 жыл бұрын
ഇയാളോട് എന്ത് ചോദിച്ചിട്ടും കാര്യം ഇല്ല he is a hardcore intelegent person.. Better leave him alone🙏
@me.myself1204
@me.myself1204 2 жыл бұрын
No, he is not. He is just twisting the facts. That's all. Even if we have the same ethics that this man possesses, we will become masters of it.
@deepakdezz5385
@deepakdezz5385 2 жыл бұрын
തിന്മയുടെ ഭാഗത്ത് നിൽക്കാൻ ഇന്നത്തെ കാലത്തു ഒരുപാട് പേര് ഉണ്ട് ഒറ്റ പ്പെട്ടു പോകുന്നത് നന്മകൾ മാത്രമാണ്
@Georgejg
@Georgejg 2 жыл бұрын
ആലൂറിനെ പോലെ ഉള്ളവർ ഉള്ളത് കൊണ്ടാണ് ക്രിമിനൽ കേസും മറ്റും വർധിക്കുന്നത്, കാരണം ഇറക്കാൻ ആളുണ്ടല്ലോ....അതുകൊണ്ട് ഇതൊക്കെ ഇനിയും വർധിക്കും. എന്നാലും നേരോടെ പോകുന്ന വക്കീലന്മാർ ഉണ്ട് അവർക്ക് എൻ്റെ സല്ലൂട്ട്....
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ക്രിമിനൽ കേസ് വർദ്ധിക്കുന്നതും വക്കീലുമായി യാതൊരു ബന്ധവുമില്ല. വക്കീലിന് കൊടുക്കാൻ പണമില്ലാത്തവരും വലിയ കുറ്റങ്ങൾ ചെയ്യുന്നത് നമ്മൾ കാണുന്നുണ്ടല്ലോ.
@UN-gk8yr
@UN-gk8yr 2 жыл бұрын
@@jayakumarchellappanachari8502 അപ്പൊ പണമുള്ളവന് ആളൂർ ഉണ്ട് രക്ഷപെടാം എന്നാണോ
@manumohanan23
@manumohanan23 2 жыл бұрын
Kuttam cheyunna aalku nalla cash kanum...avr athokey kittan alle ee paripadi cheyuka...so better aya vakeeeliney vakum... Opposite nikunna nalla aalku Better aya oru aale vakan ulla cash kandennu varula... Angine oru reality koode orkuka 😢
@thefilmmaker4932
@thefilmmaker4932 2 жыл бұрын
നിന്റെ സലൂട്ട് കിട്ടിയില്ലേൽ അവര്ക് കേസ് കിട്ടില്ല ഒന്ന് പോടാ
@vijinvarghese7113
@vijinvarghese7113 2 жыл бұрын
പോടാ ഊളകളെ ബോധമില്ലാതെ സംസാരിക്കാതെ അയാൾ അയാളുടെ ജോലി ചെയ്യുന്നു നിനക്കൊക്കെ എന്താണ്
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
ഈ രാജ്യത്ത് എത്രയോ ക്രിമിനൽ lawyers ഉണ്ട്. എല്ലാവർക്കും സർക്കാർ പ്രോസിക്യൂട്ടർ ആവാൻ സാധിക്കില്ല. അപ്പോൾ പിന്നെ ഭൂരിഭാഗം ക്രിമിനൽ അഭിഭാഷകർക്കും പ്രതികൾക്ക് വേണ്ടിയെ ഹാജരാവൻ സാധിക്കുകയുള്ളു. അഡ്വ: ആളൂരിന്റെ ഭാഗ്യത്തിനോ നിര്ഭാഗ്യത്തിനോ കുപ്രസിദ്ധിയാർജിച്ച കുറെ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരാവാൻ പറ്റി. അത് പോലത്തെ എത്രയോ ക്രിമിനൽ കേസുകൾ ദിനംപ്രതി കോടതികളിൽ നടക്കുന്നു. ഈ കേസുകളിൽ എല്ലാം അഡ്വ: ആളൂർ അല്ലെങ്കിൽ മറ്റൊരു ക്രിമിനൽ അഭിഭാഷകൻ ഹാജരാവുയും ചെയ്യുന്നുണ്ട്.
@LawMalayalam
@LawMalayalam 2 жыл бұрын
Govt prosecutor party appointment anu. Bharikkunna partyile lawyersine kittu.
@hardybravo6258
@hardybravo6258 2 жыл бұрын
"A DEVIL'S ADVOCATE IS DANGEROUS THAN THE DEVIL"
@krishnajithh9219
@krishnajithh9219 2 жыл бұрын
Can you please mention the name of your advocate
@danimation7515
@danimation7515 2 жыл бұрын
ആർത്തി മൂത്ത് ആളൂരാവുക എന്നഒരു ചൊല്ല് മലയാളഭാഷയിൽ പ്രതീക്ഷിക്കാം
@theindian2226
@theindian2226 2 жыл бұрын
Adv. Aloor has a strong point. How can we trust the police completely?
@lucid288
@lucid288 2 жыл бұрын
ഈഇൻറർവ്യൂ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടു നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്നതു ആളായിട്ട് പോലും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ മലയാളത്തിൽ കാര്യങ്ങൾ സംസാരിക്കുന്നു
@abz9635
@abz9635 2 жыл бұрын
മലയാളി ആണ്
@MukundanVk-c2l
@MukundanVk-c2l 4 ай бұрын
ആളുരിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യപുരമില്ല. ഇവിടെയുള്ള പോലീസിൻ്റെ കഴിവ് കേട് ക്കൊണ്ടല്ലെ കേസ് തകിടം മറിയുന്നത്. സത്യസന്തമായ ഒരന്വേഷണം നടത്തിയിരുന്നങ്കിൽ ഒരു 'പിഴവും സംഭവിക്കില്ല..... എല്ലാം പോലീസിൻ്റെ കഴിവ് കേട് തന്നെ അതിന് ആളുരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..... ആളൂർ❤❤❤
@raneeshvadakkekadraneeshra5616
@raneeshvadakkekadraneeshra5616 2 жыл бұрын
അന്യായമായി പ്രതികളുടെ കൂടെ നിന്ന് വാദിച്ച് വാങ്ങുന്ന പണം അത് കുടുംബാങ്ങൾക്കുവേണ്ടി ചിലവാക്കുന്ന എത്ര മഹത്തായ കാര്യം സ്വന്തം സിംഹാസനത്തിന്റെയും ആസനത്തിന്റെയും ഇടക്കുള്ള കേവലം ദൂരം മാത്രമാണ് അങ്ങയുടെ ആദർശ ബോധത്തിന്റെ ആയുസ്സ് എന്ന് തിരിച്ചറിയുമ്പോൾ സമയം ഒരുപാട് വൈകിക്കാണും കുറ്റബോധം കൊണ്ട് കരയാൻ പോലും കണ്ണീർ ബാക്കി ഉണ്ടാവില്ല മിസ്റ്റർ
@rajagopalank1661
@rajagopalank1661 2 жыл бұрын
ആളൂരും കപിൽ സിപിലും തമ്മിൽ എന്താണ് വ്യത്യാസം സിറ്റിങ്ങിനു 15ലക്ഷം രൂപ വരേവാങ്ങി സർക്കാരിന് വേണ്ടി സ്വർണ്ണകള്ളക്കടത്തു കേസ്സിലും കൊലപാതക കേസ്സുകളും വാദിക്കാൻ കപിൽ സിപിലിനെ പോലുള്ള വക്കിൽമാരെ ഉപയോഗിക്കുന്നില്ലേ അതെന്താ ചോദ്യം ചെയപെടാത്തത്
@ajtherider9007
@ajtherider9007 2 жыл бұрын
Ithrem straight aaytt questions choichathin major ravi sirn 👍👍
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
ആളുരിനെ ക്രൂശിക്കേണ്ട കാര്യം ഇല്ല.ജിഷ വധക്കേസിൽ ആയാലും സൗമ്യ വധക്കേസിൽ ആയാലും പ്രതികൾക്ക് വേണ്ടി ഏതായാലും ഒരു അഡ്വക്കേറ്റ് ഹാജർ ആവും.ആളൂർ അല്ലേൽ വേറൊരാൾ.അതിപ്പോൾ ആളൂർ ആയിപ്പോയി.അതിൽ എന്താണ് തെറ്റ്.സൗമ്യ വധക്കേസിൽ നല്ലൊരു വക്കീലിനെ പ്രോസിക്യൂഷൻ വച്ചിരുന്നേൽ ചിലപ്പോൾ കേസിന്റെ ഗതി തന്നെ മാറിയേനെ.ആളൂരിന്റെ ഓരോ points ഉം വ്യക്തം ആണ്‌...
@mastertech9235
@mastertech9235 2 жыл бұрын
ഇങ്ങേരെ പോലെ ഉള്ളവർ ഉള്ളത് കൊണ്ട് നാട്ടിൽ ക്രിമിനൽ കേസ് വര്ധിക്കുന്നു 🙏🙏....... കഷ്ടം വല്ല കൂലി പണിക്കു പോയാൽ അന്തസുണ്ട്... ചെയുന്ന ജോലിക്ക് അല്പം നെറിയും നേരും ഉണ്ടായിരിക്കണം
@juvinjuvin70
@juvinjuvin70 2 жыл бұрын
ഈ രാജ്യത്ത് നല്ല ക്രിമിനൽ വകീൽ മാർ വേണ്ടേ?...അതല്ലേൽ എന്ത് ഉണ്ടാവും പോലീസ് ഇതു നിരപരാധി നെ യും പ്രതി ആവും
@282KICHU
@282KICHU 2 жыл бұрын
(ഉളുപ്പ് ഉണ്ടോ കോപ്പേ നിനക്ക്). എന്ന് ചൊദിക്കാതെ ചോദിച്ച മേജർ സാർ ക്കു ഇരിക്കട്ടെ ഒരു കുതിര പവൻ...............
@hai-yl8fu
@hai-yl8fu 2 жыл бұрын
അന്റെ അടുത്തേക് ആദ്യം വരുന്നവരുടെ കേസ്‌ ഞാൻ ഏറ്റെടുക്കും അവര്ക് നീതി വാങ്ങി കൊടുക്കും എന്ന് ആളൂർ പറഞ്ഞു പക്ഷെ ആ വാങ്ങി കൊടുക്കുന്നത് നീതി ആണോ അതോ ഒരു കുറ്റവാളിയെ അതിൽ നിന്നും രക്ഷപ്പെടുത്തുകയാണോ ചെയ്യുന്നത്.. എവിടെ നീതി?? ഒരു ആക്രമിയെ ഒരു വക്കീലിന്റെ വാക് സാമാർഥ്യം കൊണ്ടോ കെട്ടിച്ചമച് ഉണ്ടാക്കിയ തെളിവ് കൊണ്ടോ മാന്യനാക്കി എടുക്കുന്നതിലൂടെ ഇരക്കു നീതി കിട്ടാതെ പോകുന്നു എന്നാൽ അക്രമി രക്ഷപ്പെടുന്നു അപ്പോ ആക്രമിക്കു കിട്ടിയത് നീതി എന്ന് എങ്ങനെ പറയാൻ പറ്റും.? അപ്പോ നീതിയും അനീതിയും തമ്മിൽ എന്താണ് വെത്യാസം... എന്തായാലും ദൈവത്തിന്റെ നീതി നടക്കുന്ന കാലം ഉണ്ടാകും അന്ന് ആക്രമിയെ രക്ഷ പെടുത്തിയവന് നീതി എന്താണെന്നു കാണിച്ചു തരും അവിടെ പണം എറിയാൻ പണം ഉണ്ടാകില്ല ഇനി പണം ഉണ്ടെങ്കിൽ തന്നെ അതിനൊരു വിലയും ഉണ്ടാകില്ല..
@Ameersha200
@Ameersha200 Жыл бұрын
ഏത് കേസിലും വിധി വരണം എങ്കിൽ arguments നടക്കുകയും തെളിവുകൾ ശാസ്ത്രീയമായി തെളിയിക്കുകയും വേണം. കോടതിയിൽ ഒരു വക്കീൽ ആയി ചെന്നാൽ ആരും ജയിക്കില്ല.. നിയമവും അറിയണം.. നന്നായി ഡിഫൻസ് എടുക്കാൻ കഴിയുന്ന ആളും ആവണം..പലപ്പോഴും സാഹചര്യ തെളിവുകൾ കേസിൻ്റെ മെറിട്ടിനെ ബാധിക്കുകയും നിയമ യുദ്ധത്തിൽ കാര്യങ്ങൽ മാറിമറിഞ്ഞു വരുകയും ചെയ്യുന്നു എന്നതും സത്യമാണ്. നിയമത്തിന് മുമ്പിൽ തെളിവാണ് പ്രധാനം...
@sudhakaranpr374
@sudhakaranpr374 12 сағат бұрын
ഒരു പ്രതി വക്കീലിനെ കാണുമ്പോൾ എല്ലാ സത്യവും വകീലിനോട് പറയും ഇത് അറിഞ്ഞവക്കീൽ തെറ്റ് ചെയ്ത് ആളെ സഹായിക്കന്നു എന്തിന് വേണ്ടി പണത്തിനു മാത്രം പ്രതി രക്ഷപ്പെടുന്നു
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
മാറുന്ന കാലത്തിന്റെവഴിയേ സഞ്ചരിക്കുന്ന പൂർവ്വ ന്യൂ ജെൻ മനുഷ്യൻ
@muhammedkuttyjobedn6433
@muhammedkuttyjobedn6433 2 жыл бұрын
Advocate BA Aloor...great talk
@AkshayMSMs-rj6tm
@AkshayMSMs-rj6tm 2 жыл бұрын
Sirne മാത്രം ആണ് cee army examine വേണ്ടി sir മാത്രം പ്രതിക്ഷ
@abitech007
@abitech007 2 жыл бұрын
Athum poi kitteelle🙂
@maheshj1880
@maheshj1880 Жыл бұрын
still a lot of people does not know what is the role of defence lawyer ?
@MuraleedharanNp-ws2gd
@MuraleedharanNp-ws2gd 2 жыл бұрын
ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ... സത്യത്തിനു.. നീതി കിട്ടാറുണ്ടോ... ഇല്ല. പിന്നെ ആള്ളൂർ.. സാർ അല്ലേ.. Hero
@resmikuttan5577
@resmikuttan5577 2 жыл бұрын
നല്ല ചോദ്യം.. നല്ല ഉത്തരം..... Perfect
@IbySabu
@IbySabu Жыл бұрын
❤❤aloor.
@sreedevi.tsreedevi.t9948
@sreedevi.tsreedevi.t9948 2 жыл бұрын
ധാർമ്മിക ബോധം ഉണ്ട്.... മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല😏 അയാളുടെ family യിൽ SOWMYA പോലെ ദുരവസ്ഥ വരുമ്പോൾ ഈ ധാർമ്മികത ഉണ്ടായാൽ മതി😌
@jibinchandy6172
@jibinchandy6172 2 жыл бұрын
Crt👌
@Sanatani_ohm
@Sanatani_ohm 2 жыл бұрын
Iyalkk ammayum baryayum kuttikalum illa.... Parama chetta on ann iyaal.....
@arjunvs300
@arjunvs300 2 жыл бұрын
Nigaluda certificate pullikk venda
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
വക്കീൽ ആർക്കുവേണ്ടിയും വാദിക്കും. അത് അയാളുടെ തൊഴിലാണ്. അത് പാപമല്ല. ശ്രീദേവി ഒരു വക്കീലാണെങ്കിൽ ശ്രീദേവിയും ആർക്കുവേണ്ടിയും വാദിക്കും. മനുഷ്യത്വവും വക്കീൽപ്പണിയുമായി യാതൊരു ബന്ധവുമില്ല.
@chujr__7604
@chujr__7604 2 жыл бұрын
@@jayakumarchellappanachari8502 aaah ath thanneya nineyum ivabegum polthe pundachi makkalde sobavam
@mohananc.k9923
@mohananc.k9923 2 жыл бұрын
ചർച്ച ഫുൾ കാണാൻ പറ്റില്ല. ആ മുഖം കാണുമ്പോൾ അറപ്പ് തോന്നു. മേജർ സാർ ക്ഷമിക്കുക
@WilsonJoshua-q1v
@WilsonJoshua-q1v 8 ай бұрын
Very excellent advocate major Ravi a force person if u have any faith to country
@sreerajs610
@sreerajs610 2 жыл бұрын
പുള്ളി straight forward ആണ്... ചില നെന്മമരങ്ങൾക്ക് അതു മനസ്സിലാകില്ല
@Vilvo53
@Vilvo53 2 жыл бұрын
Illa ninte ammene aarelum upadhravichal kandunikkan pattilla enikum ammayundennorthu. Appo pidichu mattum upadravikkunnone. Appo nee nenmamaramennu parayum. Ninte veettil kallan keriyal nee kedanu mongiyal naattukarodiyethum appozhum nee kaliyakkum nenmamaram ennu paranj. Ninte vendapettore oruthan konnal aa oruthane jayilildathe rakshikkan ingere polullon vannu ayal sukhichu veendu veendum thettu cheyyumbol neeyum koode koodikkotta muthe.
@poovathumkandysrijai6256
@poovathumkandysrijai6256 2 жыл бұрын
He will be suitably rewarded by the Almighty God for all the Great Service He is rendering to Society
@Solosoldie
@Solosoldie 2 жыл бұрын
He just doing his job.. nthg else bro
@Vilvo53
@Vilvo53 2 жыл бұрын
@@Solosoldie oru kallanum kollakkaranum ithe nyayamanu parayunnath. Avarude job. Than kashtapettundakkunna panam thanik dhanam cheyyam pakshe mattoruthan moshtikkumbol adhinede veettile thanoshtapedunnorale vettikkonnal than appazhum parayumo. Athayalude job aaanennu. Almighty chila boaderukal vachirikkunnathathinanu. Ee lokathu aaalooru rakshikkanethum paavapettavante vishvasamanaaa almighty.
@dijeshvt3201
@dijeshvt3201 2 жыл бұрын
അടൂര് പോലുള്ള ആളുകൾ എന്നും ഉണ്ടാവണം ഇല്ലെങ്കിൽ നാട് നശിച്ചുപോകും നല്ലവരായ ആൾക്കാർ ജയിലിൽ കിടക്കുക ആ സമയത്തെങ്കിലും ജയിലിൽ കിടക്കുന്ന ആൾക്കാർക്ക് സമാധാനം ഉണ്ടാകുമല്ലോ പൈസ ഇല്ലാതെ ജീവിക്കാമല്ലോ ആരും ചോദിക്കാനും പറയാനും വരില്ലല്ലോ അതാണ് വേണ്ടത് ദൈവത്തിൻറെ സ്വന്തം നാട്ടിൽ അവിടെയാണ് സ്വർഗ്ഗം ഉണ്ടാകുക
@shyamstruegalleryvision6177
@shyamstruegalleryvision6177 Жыл бұрын
അടൂരു മാത്രം പോരാ... നെല്ലിയാമ്പതിയും കൈപ്പട്ടുരും വേണം
@ppp-uc7gd
@ppp-uc7gd Жыл бұрын
Platitude. As the adage says going round and round gyre may lose its control, unnecessary praise may fell any heart, big or small.
@SubruSubru-ko6zl
@SubruSubru-ko6zl Жыл бұрын
Nil by Subramanian lab assistant Ghss Palappetty Malappuram Kerala
@bennytintu5534
@bennytintu5534 2 жыл бұрын
രണ്ടു രൂപ ഡോക്ടർമാരും അഞ്ചു രൂപ ഡോക്ടർമാരൊക്കെ ഇപ്പോൾ കേരളത്തിൽ ഉണ്ടോ.... അത് പോലെ തന്നെയാണ് ഇതും.. അവർ ലക്ഷങ്ങൾ വാങ്ങുന്നത് അവർ ജോലി ചെയ്തിട്ടാണ്.. പറ്റുന്നവർ കേസിനു പോയാൽ മതി.. അല്ലാത്തവർ ലീഗൽ സർവീസ് സൊസൈറ്റിയെ ബന്ധപ്പെടുക
@adhithkm9646
@adhithkm9646 2 жыл бұрын
Better Call Aloor 💥
@shalimat210
@shalimat210 2 жыл бұрын
Professional ethics....👍
@vigilcardetailer3234
@vigilcardetailer3234 2 жыл бұрын
Ravi sir 🔫 udajil vedivekku namakku verye aloorne casinu vekam
@bharathchandran8281
@bharathchandran8281 2 жыл бұрын
Yes...
@AA-zp1eg
@AA-zp1eg 2 жыл бұрын
The unlimited number of anticipatory bail applications that an accused can file, throughout the legal proceedings, is the biggest loophole for the accused to be free from conviction and gives indirect licence to do the crime again even if the public interest is against it. The only solution is to restrict the number of anticipatory bail application filing to just 1 to any other accused and no right of anticipatory bail application filing for accused who has done heinous crime. Parallely ammendment should be made under article 21 (if I am not wrong) ( right to personal life and liberty) of the constitution of india. Wherein accused of heinous crime is an exception to article 21 of the constitution. Let the central and state governments come with that ammendment soon. Let's see what's the scope of these defence lawyers after this ammendment .
@sujeendrancs1964
@sujeendrancs1964 2 жыл бұрын
അഴിമതി തടയുക എന്നത് സർക്കാരിന്റെ മാത്രം ബാധ്യതയല്ല സർക്കാരിനെ സഹായിക്കാൻ സർക്കാരിനെ സഹായിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ് അല്ലാതെ എല്ലാം സർക്കാർ തടയട്ടെ എന്ന് പറഞ്ഞു ഓരോ പൗരനും അനീതിക്ക് കൂട്ടുനിൽക്കാൻ ആണോ ഇദ്ദേഹം പറയുന്നത് ആരു മരിച്ചാലും ജീവിച്ചാലും പണം തന്നെയാണ് വേണ്ടത് എന്ന് അദ്ദേഹം വീണ്ടും ഓർമ്മപ്പെടുത്തുന്നു
@thefilmmaker4932
@thefilmmaker4932 2 жыл бұрын
എന്നാ നീ എനിക്കു ഒരു 5k താ പറ്റുമോ പറ്റൂല്ലല്ലോ poda
@theindian2226
@theindian2226 2 жыл бұрын
The accused must be given an opportunity to defend him. Otherwise, no need to have the Judiciary. Police can make allegation, arrest, and convict. Is it better system?
@cordinatradelinks
@cordinatradelinks 2 жыл бұрын
ഉദ്യെസിച്ചത് കൊടുങ്ങല്ലൂരിലെ ചെട്ട്‌നെ ആണോ
@benadictspenser9675
@benadictspenser9675 2 жыл бұрын
അല്ലെങ്കിൽ തന്നെ എതെങ്കിലും ഒരു വക്കീൽ കേസ്‌ നടത്തുന്ന സമയത്ത് തന്റെ കക്ഷി കൊടും ക്രിമിനൽ ആണെന്ന് അറിയുന്ന നിന്മിഷം വക്കാലത്ത് ഒഴിഞ്ഞു കൊടുത്തതായി കേട്ടിട്ട് പോലുമില്ല .
@muhammedkuttyjobedn6433
@muhammedkuttyjobedn6433 2 жыл бұрын
Advocate very very intelligent person
@sreekumarr618
@sreekumarr618 2 жыл бұрын
Not intelligent. but kubudhi
@BabuBabu-vn7fc
@BabuBabu-vn7fc 2 жыл бұрын
തെറ്റ് ചെയ്തവൻ സമ്മതിച്ചാലും പിന്നെ വിധി പറഞ്ഞാൽ പോരെ, 😛എങ്കിൽ വക്കീലന്മാരുടെ കഞ്ഞികുടി മുട്ടും 😛😛😛😛
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
തെറ്റ് ചെയ്യാത്തവനെ പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കും. മറ്റാർക്കെങ്കിലും വേണ്ടി കുറ്റം സ്വയം സമ്മതിക്കും. അതിനാൽ കുറ്റം സമ്മതിക്കുന്നവൻ യഥാർത്ഥകുറ്റവാളിയാണെന്ന് കോടതിക്ക് ബോധ്യം വരാതെ ശിക്ഷിക്കാൻ പാടില്ല.
@ninan1290
@ninan1290 2 жыл бұрын
പണി അറിയാവുന്നവരെ ചിലർ വെറുക്കുന്നു 👍
@premkumarnayak1162
@premkumarnayak1162 2 жыл бұрын
Criminal Procedure code and practice is the best?
@adarshbabu3491
@adarshbabu3491 2 жыл бұрын
He is doing just the justice
@riji-ff5lm
@riji-ff5lm Жыл бұрын
Valare sheriya pala vakkeelanmarum koorumarum
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
ഈ കേസിന്ന് ജനങ്ങളുടെ അഭിപ്രായം ഒരിക്കലും നിങ്ങളേ വെറുപ്പാണ്.
@nidheeshmk5698
@nidheeshmk5698 2 жыл бұрын
ചിന്താമണി കൊലക്കേസിലെ സുരേഷ്‌ഗോപിയെ ഓര്മവന്നവർ ലൈക്കടി...
@maheshtr9592
@maheshtr9592 2 жыл бұрын
ഇങ്ങനെ ഒരു സാധനം 😡😠😡😡😠😠😠😠😠
@mansoorbaputi691
@mansoorbaputi691 2 жыл бұрын
പണത്തിന് വേണ്ടി ആർത്തി,, പിനെ ആളാകാനും
@rajanthomas5810
@rajanthomas5810 2 жыл бұрын
അഞ്ച് വർഷം ജനം തി ര ഞ്ഞ് എടുക്കുന്ന MLA യും MP മാർക്കും Pensionള്ള കേസു് പൈസാ തരാതെ ഏറ്റ് എടുക്കുമോകാതെ ഇവർക്ക്‌ ഇൻകം ടാക്സ് ഏർപ്പെടുത്തണംപറ്റുമോ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഇൻകം ടാക്സ് എല്ലാവർക്കും ബാധകമാണ്.
@shinto004ify
@shinto004ify 2 жыл бұрын
Ravi sir please wear tie 👔 properly now you looks like comali. See how aloor is dressed up. You just want to cope with him producer may asked you to wear. But it looks pathetic sir need to say
@rajeshcc497
@rajeshcc497 2 жыл бұрын
രവി സാർ ഈ ആളൂർ വിളിച്ചു കാണിക്കല്ലേ സാർ അത്രക്കും തുഷ്ടൻ
@chakaravlog5535
@chakaravlog5535 2 жыл бұрын
കുറ്റവാളിക്ക് ശിക്ഷകൊടുത്താൽ, അല്ലെങ്കിൽ കുറ്റവാളിക്ക് ശിക്ഷ മേടിച്ചു കൊടുക്കുക അതല്ലേ ധർമ്മം നമ്മുടെ ഇന്ത്യൻ പതാകയിലെ അശോകസ്തംഭത്തിനു ഒരു പെരുമായുണ്ട് സത്യം, നീതി, ധർമ്മം, ദയ കുറ്റവാളിക്ക് ദയ വേണ്ട അതാവണം നിയമം
@jayakumarchellappanachari8502
@jayakumarchellappanachari8502 7 ай бұрын
ആളൂറിനോട്‌ വെറുപ്പല്ല.അറപ്പാണ്.കാരണം ഇയാൾക്ക് നിയമം അറിയില്ല.വിവരമുള്ളവരാരും ആളൂറിനെ വലിയവനായി കാണുകയില്ല.
@mahamoodvc8439
@mahamoodvc8439 2 жыл бұрын
നീതിക്ക് വേണ്ടി ആര് വരുന്നു വോ ? അവർ കുറ്റവാളി ആയാ ലും ആളൂരിനെ പോലുള്ളവർ റെഡി - എന്നാണ് പറയുന്നത് - ക്രിമിനലിന്റെ നീതി - മാഫിയാ നീതി എന്നൊക്കെ പറയുന്ന തിൽ അവർക്ക് വേണ്ടി വാദി കുന്നവർ ഉള്ളിടത്തോളം ഇവിടെ മാഫിയാക്രി മീനലു കൾ താണ്ഡവമാടുകയും ഇരകൾ നീതി കിട്ടാതെ കൊഴിഞ്ഞു പോവുകയും ചെയ്യുന്നതാണ് നമ്മുടെ ദുരവസ്ഥാവുവസ്ഥിതി😪
@shadaw1936
@shadaw1936 2 жыл бұрын
ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് പണമുള്ളവന് എന്തു കുറ്റകൃത്യം വേണമെങ്കിലും ചെയ്യാ ഇതിൽ പെട്ട് പോകുന്നത് കൊലപാതകത്തിന് ഇരയായവരുടെ കുടുംബമോ പീഡനത്തിന് ഇരയായ കുടുംബമോ മറ്റ് കുറ്റ കൃത്യത്തിൽ ഇരയായവരുടെ കുടുംബങ്ങളോ ആണ്. ഇതിൽ സത്യം മാഞ്ഞു പോവുകയാണ് അല്ലെങ്കിൽ മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. ഇയാളെ ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല കാരണം ഇയാൾ കാരണം കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ് ആർക്കും ഒരു ഭയവും ഇല്ല കാരണം പുറത്തിറങ്ങും എന്ന് അവർക്ക് അറിയാം. അവരെ പുറത്തിറക്കാൻ ഇതുപോലോകത്ത വക്കീലന്മാർ ഉണ്ടെന്നും അവർക്ക് അറിയാം.
@venugopalp7149
@venugopalp7149 2 жыл бұрын
ആനപ്പാറ അച്ഛമ്മ പറഞ്ഞത് ഇയാളെ ആണെന്ന് തോന്നുന്നു.. അ ഉണ്ട കണ്ണും.. ഒരു കള്ളന്റെ ലുക്ക്‌... പണം പണം.. അല്ലാതെ വേറെ വിചാരം ഇല്ല ഇയാൾക്ക്... ബോർ ആണ് മേജർ..ഇങ്ങനെ യുള്ള വരെ ഇന്റർവ്യൂ ചെയ്യുന്നത് . കഷ്ടം...
@balakrishnankp4876
@balakrishnankp4876 2 жыл бұрын
കിട്ടും പണമെങ്കിലിപ്പോൾ മനുഷ്യന് ദുഷ്ടത കാട്ടുവാനൊ ട്ടും മടിയില്ല. കാശിനു വേണ്ടി ആരുടെ ചെരിപ്പും നക്കിക്കൊടുക്കുന്ന വികൃത ജീവി..
@thefilmmaker4932
@thefilmmaker4932 2 жыл бұрын
@@balakrishnankp4876 ചെരുപ്പ് നക്കൽ കേട്ടപ്പോ വേറെന്തോ ഓർമവന്നു sorry
@abdulshemeer5841
@abdulshemeer5841 2 жыл бұрын
യഥാർത്ഥ വകീൽ ആളൂർ 👍🏻👍🏻👍🏻👍🏻
@ithalpallath6770
@ithalpallath6770 2 жыл бұрын
Kashtam
@pradeepkrishanan5950
@pradeepkrishanan5950 2 жыл бұрын
Sathyam
@monstar7011
@monstar7011 2 жыл бұрын
നിന്റെ അമ്മയെ ഒരുത്തൻ റെയ്പ് ചെയിതു കൊന്നാൽ ആളൂർ ആ പ്രേതിക്കു വേണ്ടി വാതിക്കും. നീയും ഒപ്പം കൂടോ ആളുരിനൊപ്പം
@juvinjuvin70
@juvinjuvin70 2 жыл бұрын
@@ithalpallath6770 ആള് ഒരു professional advocate ആണ്. Police പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണ്ട കാര്യം ആർക്കും ഇല്ല
@ithalpallath6770
@ithalpallath6770 2 жыл бұрын
@@juvinjuvin70 athond?? Oru tharathilulla ethics um illatha aalkaranu advocates ennano ninte okke vijaram? Manassaakshiye njettikkunna criminal case ukal thedippidichu vaadikunna eyale polullavarku ethrayum fans ullath ethratholam criminal ukal aanu keralathilu ullath ennullathinte thelivaanu
@secondcomingj
@secondcomingj 2 жыл бұрын
ഗോവിന്ദച്ചാമിക്ക് വേണ്ടി നീതി നടത്തിക്കൊടുക്കാനല്ല, അയാൾക്ക് വേണ്ടി അനീതി നടത്തിക്കൊടുക്കുകയാണ് താങ്കൾ ചെയ്തത്. Devils advocate. That is in the hell also.
@yesodharanp5816
@yesodharanp5816 2 жыл бұрын
How many case can a court take up a day for trial.(starting from 11am), 5 or 6 at the maximum. Posting double the number can be taken as normal. But it is seen that 4 to 5 ( 25 to 30 cases) times are some times posted. All the parties associated with those cases have to be present. They have to pay the advocate for appearing on that date. It appears that considering that no limit is there for charging fee and the delay in delivering justice extending for decades , justice for the people takes a back seat. This happens because everything regarding the justice delivery mechanism is decided by advocates and institutions controlled and represented by them only. Since the inefficiencies, delays etc of the system affects the people especially the poor and underprivileged sections directly, people of integrity from sections of the society other than advocate fraternity should also be represented in the decision making bodies of justice delivery mechanism for ensuring accountability towards people.
@shijin3642
@shijin3642 2 жыл бұрын
പണത്തിനു മുകളിൽ ☺️
@sandeeP-ev5cn
@sandeeP-ev5cn 2 жыл бұрын
വെറുത്തു വെറുത്തു. കുറച്ചു ഇങ്ങോരെ ഇഷ്ടപ്പെടുമോ നമ്മുടെ നാട്ടുകാർ.. അല്ല സാദാരണ അങ്ങിനെയാണ് നാട്ടിൽ നടക്കുന്നത്
@keeleri_achu-999
@keeleri_achu-999 2 жыл бұрын
അതിന് ഇയാള് വലിഞ്ഞു കേറി ഏറ്റെടുക്കുന്നതല്ലേ.. ഇയാള് ഫീസ് അങ്ങോട്ട്‌ കൊടുത്താ കേസ് ഏറ്റെടുക്കുന്നത്
@Jemin.George
@Jemin.George 2 жыл бұрын
A well Professional person 🔥
@vibisworld618
@vibisworld618 2 жыл бұрын
Descriptionil Aloor sir number kodukamayirunnu
@lathikajose1156
@lathikajose1156 2 жыл бұрын
Aloor it is better to beg rather than earning money from criminals You are a saviour of criminals Shame on you being called a human being There will come a day where you will cry for all this Hope that is not far I pray God that happens at the earliest
@thefilmmaker4932
@thefilmmaker4932 2 жыл бұрын
നിന്റെ പ്രാർത്ഥന ദൈവം കേൾക്കില്ല 100%
@splash4943
@splash4943 2 жыл бұрын
Soul Goodman
@sureshkumarn8733
@sureshkumarn8733 2 жыл бұрын
കോപ്പിലെ നിയമം.... അന്വേഷണം നടത്തി സംശയതീതമായി കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ നേരെ ശിക്ഷ വിധിക്കുക.... ശിക്ഷ നടപ്പാക്കുക...... വാദത്തിന്റെയും പ്രതിവാദത്തിന്റെയും അവശ്യമെന്ദു.. 😎😎
@thefilmmaker4932
@thefilmmaker4932 2 жыл бұрын
നീയാണല്ലോ കോടതി പോടാ മാ......
@juvinjuvin70
@juvinjuvin70 2 жыл бұрын
ആ അന്നെഷണം സുധര്യം ആണോ എന്ന് പരിശോധിക്കാൻ ആണ് court ഉം law യും ഒക്കെ
@radhakrishnanpp1122
@radhakrishnanpp1122 2 жыл бұрын
why blame him?, remove loop holes in the law
@antonykl7351
@antonykl7351 2 жыл бұрын
ആളൂർ മിടുക്കനായ ഒരു വക്കീലാണ്
@rijuthomas7891
@rijuthomas7891 Жыл бұрын
പണം മാത്രം ആണ് എല്ലാം എന്ന് കരുതുന്ന ഒരു.....
@brocode666
@brocode666 2 жыл бұрын
Getting infamous is easier than Famous. He is not that great in advocate practise ,comparing to famous people
@valsankj1331
@valsankj1331 2 жыл бұрын
എന്നെങ്കിലും തിരിച്ചു കിട്ടും അന്നേ അറിയൂ
@nishal7695
@nishal7695 2 жыл бұрын
Aloor🔥
@vidhiyakv6128
@vidhiyakv6128 2 жыл бұрын
Criminalsinte swantham aloor. I hate
@niyasvp9309
@niyasvp9309 2 жыл бұрын
Mr major....ഒരു ചിന്ന ഡൗട് .....craim ചെയ്താവൻ കേസ് ജയിച്ചാൽ അവനു നീതി കിട്ടി എന്ന് പറയാവോ
@jayasreepillai3792
@jayasreepillai3792 2 жыл бұрын
ഇങ്ങനെയും,പണം,ഉണ്ടാക്കാം,അല്ലേ,,,,,,,,സർ
@sageeshcp4403
@sageeshcp4403 2 жыл бұрын
പ്രതിയുടെ അവകാശം മണ്ണാങ്കട്ട. ഒരാൾ തെറ്റ് ചെയ്തെന്ന് ഉറപ്പായിക്കഴിഞ്ഞാൽ പിന്നെ എന്താ അവകാശം. ധാർമികതയുമില്ല ഒരു ചുക്കും ഇല്ല. പണമാണ് ധാർമികത, പ്രശസ്തിയാണ് ധാർമികത. അല്ലാതെ ഒരാൾ ക്രൂരമായ കൊലപാതകം ചെയ്തു എന്ന് ഉറപ്പായിട്ടും അയാൾക്ക് വേണ്ടി വാദിക്കുന്നത് പ്രതിയുടെ എന്ത് അവകാശമാണ്. സത്യത്തിൽ ഇതൊക്കെ കേൾക്കുമ്പോഴാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് തന്നെ വെറുപ്പ് തോന്നുന്നത്. സത്യത്തിൽ കോടതിയിൽ നടക്കുന്നത് ഒരു പ്രതി തെറ്റുചെയ്തോ ചെയ്തില്ലയോ എന്നതല്ല മറിച്ച് നല്ല രണ്ടു വക്കീലന്മാർ തമ്മിലുള്ള മത്സരമാണ്. കുറ്റം ചെയ്തവന്റെ വക്കീലാണ് മികച്ചതെങ്കിൽ ആക്രിമിനാർ പുഷ്പം പോലെ ഇറങ്ങിപ്പോരും. ഇതെന്തു ന്യായം. നമ്മുടെ ജുഡീഷ്യറി സിസ്റ്റം തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള കോടതി നടപടികളിൽ ഒരു മാറ്റവും ഇന്നും വന്നിട്ടില്ല. സിസിടിവി കളുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും ഈ കാലഘട്ടത്തിൽ ഡിജിറ്റൽ തെളിവുകൾ പ്രധാന തെളിവുകൾ ആയി എന്നും നമ്മുടെ കോടതികൾ പരിഗണിക്കാറില്ല. ജാംബവാന്റെ കാലത്തുള്ള ഡമ്മി പരീക്ഷണങ്ങൾ കാണുമ്പോൾ ശരിയാണ് തോന്നാറ്. പണമാണ് പ്രധാനം. പണമുള്ളവന് ലക്ഷങ്ങൾ ഫീസ് ആവുന്ന മികച്ച വക്കീലന്മാരെ വെച്ച് എത്ര വലിയ കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതുണ്ട്. സത്യത്തിൽ കുറ്റവാളികൾ പുറത്തും നിരപരാധികൾ അകത്തും കിടക്കേണ്ട കാലമാണ് വരാൻ പോകുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല
@josephpj7798
@josephpj7798 2 жыл бұрын
നാണം മാനം ഇല്ലാത്ത ഇയ്യാളെ എന്തിനാണ് ഇന്റർവ്യൂ ചെയ്യുന്നത്
@thefilmmaker4932
@thefilmmaker4932 2 жыл бұрын
നിന്റെ അഡ്രെസ്സ് താ നിന്നെ interview ചെയ്യാം
@kunjimoncm1501
@kunjimoncm1501 2 жыл бұрын
സൈക്കോ ക ളു ടെ കേസ് നടത്തുന്നതിന് ന്യായീകരണമില്ല ആളൂരാ
@abdulrazack1222
@abdulrazack1222 2 жыл бұрын
Aaloor sir criminalukale Raksappedtherudh nira paradika siksayil ninnum Raksa ppedutha nam pleese nanny
@VishnumayarejiKvr
@VishnumayarejiKvr Жыл бұрын
O my good
@johnsonk2422
@johnsonk2422 2 жыл бұрын
Yes
@Paul-0895
@Paul-0895 2 жыл бұрын
ഇയാൾ ചെയ്യുന്നത് ഇയാളുടെ ശെരികൾ ആണ്. എന്ത് ചോദ്യം ചോദിച്ചിട്ടും കാര്യമില്ല. പ്രതി ഭാഗവും വാദി ഭാഗവും വേണോല്ലോ...
@kunjappanmk6168
@kunjappanmk6168 Жыл бұрын
ഈ അള്ളൂർ വെള്ളമിറങ്ങി ചാകത്തില്ല. കാശുണ്ടാക്കാൻ തനിക്കു വേറെ എന്തെല്ലാം പണിയുണ്ട് അത് വല്ലതും ചെയ്തു കൂടെ.
@dasvenugopal7812
@dasvenugopal7812 Жыл бұрын
Mr. aloor your concept is obsoletely wrong with the current situation as currently we have judges who write the verdicts with bribe from the accused. Jai hind.
@sasu9461
@sasu9461 Жыл бұрын
ഇതുപോലുളള കേസുകൾക്കാണ് കൃടുതൽ പണം കിട്ടുക. പണമല്ലേ ഇവരുടെ ആവശ്യം
@ameermusic5847
@ameermusic5847 2 жыл бұрын
പിന്നെ ഒരു കാര്യം ഇതുവരെ ഇയാളുടെ ഒരു കക്ഷി പോലും വായിച്ചിട്ടില്ല
@sanu-123
@sanu-123 2 жыл бұрын
14 point
@daisyjacquiline2579
@daisyjacquiline2579 2 жыл бұрын
Aloore idakku nallavarkkum vendi nilkkane
@shacholayil6376
@shacholayil6376 2 жыл бұрын
ഈ ഭൂമിയിൽ അങ്ങനെ കുറെ
@jadheermotto6090
@jadheermotto6090 2 жыл бұрын
Inteligent advocate 🔥🔥🔥
@bruceleethoughts9105
@bruceleethoughts9105 2 жыл бұрын
ഉളുപ്പുണ്ടോ ഇവനോയൊക്കെ അവിടെ ഇരുത്താൻ
@purushothamannair2490
@purushothamannair2490 2 жыл бұрын
not aloor but Malloor and ayiram roopayum. that is the chollu in Kerala.
@shobhamenon7305
@shobhamenon7305 2 жыл бұрын
Major Ravi not the right person for hosting a chat show.No professionalism. Absolutely no background knowledge about the person being interviewed
@user-he3sg1iv6p
@user-he3sg1iv6p 2 жыл бұрын
ആളൂർ =ആളു ഊരി തരാം ക്യാഷ് ഉണ്ടേൽ
@ayyeeevp2413
@ayyeeevp2413 6 күн бұрын
Njan aloorinte bagathanu😂
@mithranm.p
@mithranm.p Жыл бұрын
These bad examples should not be projected
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Major Ravi 07 | Charithram Enniloode | Safari TV
21:59
Safari
Рет қаралды 533 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН