അമീര്‍ ഉള്‍ ഇസ്ലാം നിരപരാധി, യഥാര്‍ത്ഥ പ്രതി വിലസി നടക്കുന്നു: Adv. Aloor | *Interview

  Рет қаралды 291,150

Oneindia Malayalam

Oneindia Malayalam

Күн бұрын

Adv. Aloor believes Amir Ul Islam is not the main accused in The Jisha Case, Watch Video for more revelations from Adv Aloor | അമീര്‍ ഉള്‍ ഇസ്ലാം നിരപരാധി, യഥാര്‍ത്ഥ പ്രതി വിലസി നടക്കുന്നു, വെളിപ്പെടുത്തലുമായി ആളൂര്‍
#AdvAloor #Aloor #Interview
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
www.youtube.co...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.onei...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
www.youtube.co...

Пікірлер: 392
@manafmanu1941
@manafmanu1941 2 жыл бұрын
അമീറല്ല പ്രതിയെന്ന് എല്ലാ മലയാളികൾക്കും മനസ്സിലായിട്ടുണ്ട് പിന്നെ എന്തിനു വേണ്ടിയാണ് ഈ നാടകം കളി എന്ന് മനസ്സിലാകുന്നില്ല 👍🙏🏿
@VehicleOftheEarth-DA
@VehicleOftheEarth-DA 2 жыл бұрын
എങ്ങിനെ മനസിലായി. ??
@videhi2055
@videhi2055 Жыл бұрын
വോട്ട് ചെയ്ത ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഞെളിയാൻ
@marykuttyabraham6847
@marykuttyabraham6847 Жыл бұрын
​Ĺ2😊
@rameshcherupillil2192
@rameshcherupillil2192 Жыл бұрын
ഇവൻ എന്തിനാണ് ഒളിച്ച് കളിക്കുന്നത് ... പ്രതിയെ അറിയാമെങ്കിൽ അത് വെളിപ്പെടുത്തണം ... എന്തിന് ഒളിച്ച് കളിക്കുന്നു ... എത്ര ഉന്നതനാണെങ്കിലും സത്യം പുറത്ത് കൊണ്ട് വരണം ... വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി വെറും ആരോപണം നടത്തരുത്
@sandeepsasidharan5219
@sandeepsasidharan5219 Жыл бұрын
No1 കേരളത്തിൽ
@Sreeja123
@Sreeja123 2 жыл бұрын
നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ എല്ലാ ജനങ്ങളും ഒരുപോലെ ആവശ്യപ്പെട്ടാൽ അമീറുൽ പുറത്തിറങ്ങില്ലേ? നിരപരാധി ശിക്ഷിക്കപ്പെടത് ജനങ്ങളെ ഉണരുക
@VehicleOftheEarth-DA
@VehicleOftheEarth-DA 2 жыл бұрын
ആളൂർ പറഞ്ഞു എന്ന കാര്യം ആണോ 🤣🤣🤣 അവൻ തന്നെയാണ് കുറ്റം നടത്തിയത് എന്ന് പോലീസിന് അറിയാം..
@askarm5776
@askarm5776 Жыл бұрын
Pls aloor vakkeele a kes ningal atteduthalum pls 😊
@bilalhamsa4418
@bilalhamsa4418 7 ай бұрын
​@@VehicleOftheEarth-DAനാളെ നിങ്ങളും ഇങ്ങനെ ചെയ്യാത്ത തെറ്റിന് കുടുങ്ങുമ്പോൾ മനസിലാവും
@maheswaryg6063
@maheswaryg6063 8 ай бұрын
സാർ തോൽക്കരുത് ദൈവം സാറിലൂടെ അയാൾ രക്ഷപെടട്ടെ
@Usha.J-ei8xy
@Usha.J-ei8xy 3 ай бұрын
അമീർ രക്ഷപ്പെടട്ടെ Sir 🙏 ദൈവം അനുഗ്രഹിക്കട്ടെ Sir ന് .... ❤️🙏 നിരപരാധി പാവം അമീർ ക്ക് 😥നീതി കിട്ടട്ടെ സത്യം ജയിക്കട്ടെ Sir 🤲🙏
@ajuaju8486
@ajuaju8486 2 жыл бұрын
അത് ഇപ്പോൾ കേരളത്തിൽ ആർക്കാണ് അറിയാത്തത്. ഒന്നും അറിയാത്ത ഒരുത്തൻ ഇപ്പോഴും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നു. യഥാർത്ഥ കുറ്റവാളി ഇപ്പോഴും വെറുതെ നടക്കുന്നു.
@gowarigowari4771
@gowarigowari4771 2 жыл бұрын
ജിഷ കേസിൽ തൂങ്ങി ആറു വർഷമായി നമ്മുടെ സംസ്ഥാനം ഭരിക്കുന്നവരെ എന്തു വിളിക്കണം അവരെ ജയിപ്പിച്ചു വിട്ടവരെ എന്ത് വിളിക്കണം 😀😀
@arifabeevi2272
@arifabeevi2272 2 жыл бұрын
Tananyvakkel
@VehicleOftheEarth-DA
@VehicleOftheEarth-DA 2 жыл бұрын
@@gowarigowari4771 വേറെ ആര് വരും..? ബരിക്കാൻ അറബികളെ വാടകക്ക് കിട്ടുമോ..??
@gdhhhx1145
@gdhhhx1145 Жыл бұрын
അതെ എതാർത്ത പ്രതിവിലസി നടക്കുന്നു അവരെ അറസ്റ്റ് ചെയ്യുക അമീർ ഇസ്സ് ' ലാം നിരപരധിയാണ് എല്ലാവർക്കും അറിയാം ആ ളൂർ നല്ല മനസ്സ് നിങ്ങൾക്ക്
@seelasm.p8138
@seelasm.p8138 2 жыл бұрын
പ്രതി ആരാണന്ന് തനിക്കറിയാമെങ്കില്‍ താനെന്തുകൊണ്ട് മറച്ചുപിടിക്കുന്നു സത്യങ്ങള്‍ മറച്ചുപിടിക്കുന്നതും കുറ്റമല്ലെ നിരപരാധിയാണ് ശിക്ഷിക്കപ്പെട്ടതെങ്കില്‍ അതും ഒരു വക്കീല് പറയുമ്പോള്‍ ജനങ്ങള്‍ എങ്ങനെ കോടതിയെ വിശ്വസിക്കും
@sree4607
@sree4607 Жыл бұрын
അദ്ദേഹത്തിന് അങ്ങനെ പറയാൻ പറ്റുവോ, സർക്കാരിനുപോലും ഒരുപക്ഷെ അറിയാരിക്കും എന്നിട്ടും എന്തെ അത് മറച്ചുപിടിച്ചു ഒരു നിരപരാധിയെ പ്രതിയാക്കി, അപ്പോൾ അത്രയും പ്രബലനായ ഒരാള് ആണ് കുറ്റം ചെയ്തിരിക്കുന്നത് എന്ന് കൊണ്ടല്ലേ, പിന്നെ ഇദ്ദേഹം അയാളെ ചുണ്ടികാണിക്കുവോ, അതും പോട്ടെ സ്വന്തം കുഞ്ഞിനെ കൊന്നവനെ അമ്മയ്ക്ക് അറിയാം എന്നിട്ടും കുഞ്ഞിന്റെ ജീവനെക്കാളും തന്റെ ജീവന് പ്രാധാന്ന്യം കൊടുത്തുകൊണ്ട് ഭയന്നു മിണ്ടാതെ അവര് കൊടുത്ത കാശ് കൈനീട്ടിവാങ്ങി അടിച്ചുപൊളിച്ചു ആറുമാദിച്ച അമ്മയ്ക്ക് തോന്നാത്തത് ഇദ്ദേഹത്തിന് തോന്നേണ്ട കാര്യം ഇല്ലല്ലോ, അമിരുളിന് വേണ്ടി വാദിക്കാൻ തയ്യാറായ ഇദ്ദേഹത്തെ കേരളക്കര മുഴുവനും ചീത്തവിളിച്ചു, എന്തുകൊണ്ടാണ് അവനുവേണ്ടി വാധിക്കാൻ തയ്യാറായത് എന്ന് ഇന്ന് അദ്ദേഹം മനസിലാക്കിക്കുവാരുന്നു ഇപ്പൊ, ഇദ്ദേഹം പറയുന്നത് പലതും സത്യസന്ധമായ കാര്യമാണ്, പക്ഷെ അദ്ദേഹം പറയുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന സത്യം ആരും തിരിച്ചറിയുന്നില്ല എന്നതാണ് പ്രശ്നം,
@abdulkabeerpdri
@abdulkabeerpdri Жыл бұрын
അമീർ ഒരു ഡമ്മി പ്രതി എന്നത് പ്രത്യക്ഷത്തിൽ വ്യക്തമാണ്..😢
@videhi2055
@videhi2055 Жыл бұрын
ഈ കേസ് ഇലക്ഷനിൽ നന്നായി ഉപയോഗിച്ച ഒരു പ്രചാരണായുധമായിരുന്നു. അതുകൊണ്ട് ഒരു പ്രതി അത്യാവശ്യമായിരുന്നു.
@KERALA_ARMWRESTLERS
@KERALA_ARMWRESTLERS Жыл бұрын
ഈ വിഷയത്തിന്റെ ആ ഒരു സമയത്ത് ഒരുപാട് മുസ്ലിം സഹോദരന്മാരെ പൊതു ജനം ഒരു വല്ലാത്ത കണ്ണോട് കൂടെ കണ്ടിരുന്നു
@jasminnizar6670
@jasminnizar6670 Жыл бұрын
വ്യവചാരത്തിനുള്ള തക്ക താക്കീത് Real God അല്ലാഹു ഖുർആനിൽ നൽകുന്നു വെറുതെ മുസ്ലിംകളെ പറയുന്ന ക്രിസ്ത്യൻ സംഘിക്ക് അഭയ case നെ കുറിച്ച് ഒന്നും പറയാനില്ല
@shameerkb35
@shameerkb35 Жыл бұрын
​@@antonymalayatoortips7346Nintendo vargam nallathanalloda Koppel.. 😂😂
@ammusvlogg1247
@ammusvlogg1247 2 жыл бұрын
ജിഷാ case പുനരന്വേഷണം നടക്കട്ടെ. ആളൂർ അന്വേഷിക്കട്ടെ. അദ്ദേഹത്തിന് ആത്മ വിസ്വാസം ഉണ്ടല്ലോ.
@AyishaThenha-k9y
@AyishaThenha-k9y Жыл бұрын
ശരിയാ..
@MercyJc-gv3eh
@MercyJc-gv3eh 8 ай бұрын
സാർ. സാറിന് ആ പയ്യനെ രക്ഷിക്കാൻ കഴിയില്ലേ?.രക്ഷിച്ചാൽ സാറിനും.. സാറിന്റെ കുടുംബത്തിനും നൂറു പുണ്യം കിട്ടും ഒരിക്കലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് പ്ലീസ് 😭😭
@HassankoyaChinnoos
@HassankoyaChinnoos 6 ай бұрын
ഇങ്ങിനെ എത്രയെത്ര സംഭവങ്ങൾ ............ അവനെ രക്ഷിക്കാൻ സാർ രംഗത്തെത്തിയല്ലോ...... താങ്കളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ.
@sree4607
@sree4607 Жыл бұрын
സാർ പറയുന്നതെല്ലാം സത്യം ആണെന്ന് കാലം തെളിയിക്കുന്നുണ്ട്, ആദ്യം കേൾക്കുമ്പോൾ എല്ലാർക്കും സാറിനോട് വൈരാഗ്യം, എന്നാൽ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് ആരും ചിന്തിക്കുന്നില്ല, ലാസ്റ്റ് സത്യം പുറത്തുവരാൻ തുടങ്ങുമ്പോൾ എല്ലാരും വിശ്വസിക്കും,
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
അമീര്‍ ഉള്‍ ഇസ്ലാം അല്ലാ പ്രതിയെന്ന് എല്ലാവര്ക്കും അറിയാം, അത് കേസ് ക്ലോസ് ചെയ്യാൻവേണ്ടി പോലീസ് ചെയ്ത നാടകമാണ്, ആ കേസ് ക്ലോസ് ചെയ്തതോടുകൂടി അന്യഷണവും നിന്നു, നമ്മൾ സിനിമയിൽ കാണുന്ന പോലെ തന്നെ, കണ്ടവനെ പ്രതിയാകുകയെന്ന സിദ്ധാന്ധം, അത് ആരാണ് ചെയ്തതെന്ന് എല്ലാവര്ക്കും അറിയാം
@Fly691
@Fly691 2 жыл бұрын
That's kerala police
@VehicleOftheEarth-DA
@VehicleOftheEarth-DA 2 жыл бұрын
പട്ടാള കാരനെ കൂമ്പിനിടിച്ച് വാട്ടിയ പോലീസ് അല്ലേ.. അപ്പൊൾ അമ്മീരിനെ കുറ്റം സമ്മതിപ്പിക്കാൻ ആണോ വലിയ പ്രയാസം .
@Sniperyt275
@Sniperyt275 2 жыл бұрын
ഇവൻ പന്ന
@ibrat8082
@ibrat8082 2 жыл бұрын
ആരാണ് യഥാർത്ഥ പ്രതി
@sreejithsreejithvly1681
@sreejithsreejithvly1681 Жыл бұрын
ആരാണ്‌
@rifaridha4740
@rifaridha4740 2 жыл бұрын
നിങ്ങളുടെ. ചാനലിൽ. വന്ന. Oru. സത്യം. അതാണ്. ആ. പയ്യൻ. നിരപരാധിയാണ്
@gs.beautyspot.7435
@gs.beautyspot.7435 2 жыл бұрын
പക്ഷെ താങ്കൾ അറിഞ്ഞോണ്ട് കൊടും കൊലയാളി ഷാഫിയെ രക്ഷിക്കാൻശ്രമിക്കുന്നത് എന്തിനാണെന്ന് ഇപ്പോഴും ജനങ്ങൾ ക്കു മനസിലാകുന്നില്ല 🤔
@isaactprakashprakash6006
@isaactprakashprakash6006 8 ай бұрын
പോലീസ് അങ്ങനെ പല നിരപരാധികളെയും കള്ള തെളിവ് ഉണ്ടാക്കി ചതിയിൽ പെടുത്തിയിട്ടുണ്ട് ഇയാളും അങ്ങനെ ഇരയായത് ആണെന്ന് തോന്നുന്നു
@Cr7-o9l7m
@Cr7-o9l7m 6 ай бұрын
Puliku nallathu cheeyan kittitya chance
@MuhammadAli-nz8bw
@MuhammadAli-nz8bw 2 жыл бұрын
ആയിരം. കൊലയാളികൾ.രക്ഷപെട്ടാലും.. ഒരു നിരപരാധി. ശിക്ഷി കപ്പെടരുത്. Amerul ലസ്ലാമിന്റെ. കാര്യത്തിൽ. ഇനി. എന്ത്. സംഭവിക്കും
@gowarigowari4771
@gowarigowari4771 2 жыл бұрын
മുഖ്യനോട് ചോദിക്കൂ.
@shajahankoottikada4998
@shajahankoottikada4998 2 жыл бұрын
ഒരു ചെറിയ തിരുത്ത്. ആയിരം കൊലയാളികൾ അല്ല. ആയിരം കുറ്റവാളികൾ. ഓക്കേ നന്ദി നമസ്കാരം.
@zainudheenpk7558
@zainudheenpk7558 2 жыл бұрын
@@shajahankoottikada4998 ആയിരം രഷ്ട്രിയക്കാർരക്ഷപെട്ടാലും അവർക് വേണ്ടടിപണിയെടുത്തഒരുപ്രധിസിക്ഷിക്കപെടരുത്!
@mahinovr8417
@mahinovr8417 2 жыл бұрын
ആളൂരിനേ പോലേയുള്ളർ ഉ ണ്ടങ്കി ആർക്കും കൊല ചെയ്യാൻ ഭയമുണ്ടാവില്ല രക്ഷപെടാം
@ummerva6939
@ummerva6939 2 ай бұрын
ഈ കേസ് CBI യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പറയുന്നവർ ലൈക്കടി
@ANOKHY772
@ANOKHY772 6 ай бұрын
അമീറുൽ എന്ന ഹിന്ദിക്കാരൻ ആണ് കൊന്നതെങ്കിൽ ഇത്രയും തിടുക്കപ്പെട്ടു ആ രാത്രി തന്നെ ആ മൃതദേഹം ദഹിപ്പിച്ചത് എന്തിനായിരുന്നു പോലിസ് മറുപടി പറയണം...
@neharose3293
@neharose3293 6 ай бұрын
എല്ലാവർക്കും അറിയാവുന്ന സത്യം
@jabirmullungal1254
@jabirmullungal1254 Жыл бұрын
ആളൂർ 👌👌
@lailaks-cm6vm
@lailaks-cm6vm 8 ай бұрын
ഇതിൽ യഥാർത്ഥത്തിൽ ആളൂർ പറയുന്ന സത്യസന്ധമായിട്ടുള്ള കാര്യമാണ്
@amaldas6978
@amaldas6978 2 жыл бұрын
ലെ ആളൂർ :യഥാർത്ഥ പ്രതി ആരാണെന്ന് അറിഞ്ഞിട്ടുവേണം അവനുവേണ്ടി വാദിക്കാൻ..
@Vpr2255
@Vpr2255 2 жыл бұрын
ഈ കാര്യത്തിൽ യോജിക്കുന്നു, ജിഷ ടെ ഒരു അടി ക് അമീർ വീഴും, അമീർ അല്ല എന്ന് ഉറപ്പ് ആണ്
@Sansspace
@Sansspace 2 жыл бұрын
ചാടാവ്വർ കൊണ്ട് ഇവനെ അടിക്കണം
@najeem6315
@najeem6315 Жыл бұрын
പറി
@rameshpr1239
@rameshpr1239 Жыл бұрын
ജെയ്ലിൽ കിടക്കുന്ന ആ നിരപരാധിയായ മനുഷ്യന് ഉടൻ നീധി ഉറപ്പ് വരുത്തുക
@mahinmaanu8398
@mahinmaanu8398 Жыл бұрын
😂😂😂
@fareedapp4719
@fareedapp4719 2 жыл бұрын
ഒരു നിര പരാധി യെ ദൈവം രക്ഷിക്കും അത് വേറെ ഒരു തന്ത്രം ദൈവം മെനയും
@saleemnani7539
@saleemnani7539 Жыл бұрын
സാറ് ഈ കേസിൽ ഇടപെടാൻ ശ്രമിക്കണം അമീറുൽ ഇസ്ലാം നിരവരാതി ആണെന്നു മനസിലാവുന്നു യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ട് വരണം 👍👍👍👍👍
@rav324
@rav324 Жыл бұрын
200% true.
@rajanjustus7717
@rajanjustus7717 8 ай бұрын
A Big Salute to you sir for bringing the truth to the public ❤
@മഷിത്തണ്ട്
@മഷിത്തണ്ട് 2 жыл бұрын
അതിന് നിങ്ങളല്ലേ പ്രതികളെ വിലസി നടക്കാൻ അനുവദിക്കുന്നത്.. Mr.പ്രതിഭാഗം വക്കീൽ
@Mine-tw7sj
@Mine-tw7sj Жыл бұрын
Muthuchami kodum criminaline rakshicha aalalle iyal...pinnenthkond oru pavam cherupakarane rakshichilla...7 varshamayi pavam anubavikunnu
@jayarajakumarlekshmanan6866
@jayarajakumarlekshmanan6866 7 ай бұрын
വക്കീലേ ജോർജ്ജോസഫ് ഐപിഎസിന്റെ യൂട്യൂബിൽ ഉള്ള ഈ കേസിനെ സംബന്ധിച്ചുള്ള അഭിപ്രായം ഒന്ന് കേട്ട് നോക്കണം.... അതിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റു തെളിവുകളും പരിശോധിച്ചാൽ ഏത് പൊട്ടനും മനസ്സിലാകും ആരാണ് യഥാർത്ഥ പ്രതിയെ ന്ന്... ജിഷയുടെ അമ്മ രാജേശ്വരിയെപ്പോലെ സംശയത്തിന്റെ ദൃഷ്ടിയിൽ നോക്കണം നോക്കി കാണണം... ഏതായാലും ആമറൽ ഇസ്ലാം പ്രതിയല്ല ഒരു നിരപരാധി.
@shihabmullasheri5526
@shihabmullasheri5526 Жыл бұрын
സംഗതി നിങ്ങൾ അത്ര സൽസ്വഭാവി അല്ല. പക്ഷെ ഈ പറഞ്ഞതിൽ കാര്യം ഉണ്ട് ഒരു പോലിസ് മാലാഖ സിനിമ സ്റ്റൈലിൽ വന്നു ഇറങ്ങുന്നു സ്ഥലം സന്ദർശിക്കുന്നു ഉടനെ പ്രതിയെ പിടിക്കാൻ പോകുന്നു പ്രതിയെ പിടിക്കുന്നു കോടതിയിൽ ഹാജരാകുന്നു ഫയൽ ക്ളോസ് ചെയുന്നു. ശേഷം പറഞ്ഞ് ഉറപ്പിച്ച തുക വാങ്ങുന്നു സ്ഥലം കളിയാക്കുന്നു. മലയാളികൾക്ക് സന്തോഷമാകുന്നു.
@veenamani8472
@veenamani8472 6 ай бұрын
അമരുൾ നുണപരിശോധന നടത്തട്ടെ
@jayalalk7448
@jayalalk7448 2 жыл бұрын
Alooranu nigalkku pattiya vila nilamanu Keralam jay hind 🙏🇮🇳🙏 jay mani
@abdullakuttykv8153
@abdullakuttykv8153 7 ай бұрын
അന്വേഷണം ജിഷയുടെ അച്ഛൻ അപകടത്തിൽ പെട്ടത് സംശയാസ്പദമായ കാര്യമാണ് നീതി അനീതി തിരിച്ചറിയാൻ കോടതിക്ക് സാധിക്കുന്നില്ല
@PhilomenaThomas-ip9li
@PhilomenaThomas-ip9li 6 ай бұрын
കേരളം മുഴുവൻ അറിയാം ആമിർ അല്ല ഇത് ചെയ്തെന്ന്
@rameshpr1239
@rameshpr1239 Жыл бұрын
എന്തു തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് കോടധി അയാളെ ശിക്ഷിച്ചത് എന്ന് മനസ്സിൽ ആകുന്നില്ല (സഹോദര ഉടൻ നീധി കിട്ടട്ടെ )
@rajeshv5024
@rajeshv5024 Жыл бұрын
ലോകനാഥ് ബഹരയോട് ചോദിച്ചാൽ മതി യഥാർത്ഥ പ്രതി ആരാണെന്ന് ബഹറ പറയും കാരണം അദ്ദേഹത്തിന് മാത്രം അറിയാവുന്നകാര്യമാണ് അല്ലെങ്കിൽ പിണറായി പറയണം
@rajukrishnan6752
@rajukrishnan6752 2 жыл бұрын
ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നല്ലേ നിയമത്തിൽ പറയുന്നത്... പിന്നെ കോടതിയിൽ വക്കിലന്മാർ സത്യവാചകം ചൊല്ലും" സത്യം മാത്രമേ ബോധിപ്പിക്കു... " കോടതിയിൽ നടക്കുന്നത് നിയമമല്ല പണത്തിന്റെ പേക്കൂത്താണ്..... "പണമില്ലാത്തവൻ പിണം. " "കോടതിയുംഅവിടെ കുറേ പണിക്കാരും.... "
@Cr7-o9l7m
@Cr7-o9l7m 6 ай бұрын
Angane allado 😂 1000 rakaspettu ayalum 1 niraparadhi enna
@shaibunt4109
@shaibunt4109 7 ай бұрын
ജിഷയുടെ അമ്മയുടെ ചെയ്തികളെ സംശയിക്കേണ്ടിയിരിക്കുന്നു.
@Dhaneesh.s
@Dhaneesh.s 11 ай бұрын
1. ജിഷയുടെ അമ്മയുടെ സ്വഭാവം എപ്പോളാണ് മാറിയത്? amiruli നേ അറസ്റ്റ് ചെയ്‌തതിന് ശേഷം, അതായത് ദീപയിലേക്ക് അനേഷണം വരില്ലെന്ന് മനസിലായതോടെയാണ്.
@mundelapbasheer6667
@mundelapbasheer6667 7 ай бұрын
പോ ലീസ് നീതി പാലിക്കുക
@rsankar0831
@rsankar0831 2 жыл бұрын
ഒന്നു പോടാ...യഥാർത്ഥ പ്രതിയെ കൊണ്ടുവന്നാൽ നീ ഒണ്ടാക്കും..നീ അവനും വേണ്ടി വാദിക്കും🤬😡😡😤
@ദേവി-ഢ8ഖ
@ദേവി-ഢ8ഖ 2 жыл бұрын
നേരാ 😂ഇയാളെ അകത്തിടണം
@nightrider2742
@nightrider2742 Жыл бұрын
എന്നാ നീ പോയി ഉണ്ടാക്ക്
@dixeenaseenaseena7641
@dixeenaseenaseena7641 2 жыл бұрын
ഞങ്ങൾ ജനങ്ങൾക്കു,പ്രേത്യേകിച്ചു എന്നെ പോലെ ഉള്ള പെണ്ണുങ്ങൾക്ക് നീതി ഉണ്ടാവില്ല അല്ലെ.. ഞങ്ങളെ സംരക്ഷിക്കാൻ ആരും ഉണ്ടാകില്ല..
@zainudheenpk7558
@zainudheenpk7558 2 жыл бұрын
സഹേദരി നീതിഎല്ലവർകുംഒരുപോലയാണ് പക്ഷെപണമുള്ളവന് മാറ്റിമറികാൻകഴിയും!
@indianfurniture683
@indianfurniture683 Жыл бұрын
നിങ്ങൾക്ക് എന്താണ് പ്രശ്നം
@pathukutty73
@pathukutty73 8 ай бұрын
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആഗ്രഹിക്കുന്ന ഈ നാടിൻറെ അപമാനമാണൊ
@zainudheenpk7558
@zainudheenpk7558 2 жыл бұрын
ത്താംഗൾക് ഇത്അറിയാമെൻഗിൽ ഇത് മറച് വെകുന്നത്തെറ്റല്ലെ നിംഗൾമാനൃനാണെഗിൽ ജിഷകേസ്തെളിയിക്കാൻവേണ്ടനിയമനടവടിസികരിക്കണം!
@സത്യംസത്യമായി
@സത്യംസത്യമായി Жыл бұрын
എന്തു കൊണ്ട് പുനരന്വേഷണം നടത്തി സത്യം കണ്ടെത്താൻ ശ്രമിക്കുന്നില്ല. ?
@thomaschacko3857
@thomaschacko3857 Жыл бұрын
ദൈവം ഉണ്ടെന്ന് വിശ്വസിച്ച് സർവമതങ്ങളേയും ചുമരിൽ താങ്ങി നിർത്തുന്ന് ഒരു പറ്റം വിഢ്ഢികളായ ജനങ്ങളും ഗുണഭോഗ്താക്കളായ കൊഴുത്ത പന്നികളുമല്ലേ? നമുക്ക് ചുറ്റും നടക്കുന്ന ഓരോ സംഭവങ്ങളും നമ്മെ മനസ്സിലാക്കിത്തരുന്നത് " മനുഷ"നാണ് ദൈവമെന്നല്ലേ..??അവരുടെ ഇഷ്ടാനുസരണം ജീവിക്കുന്നു???. വാഴുന്നു.അവർ സുഖമായി ജീവിച്ച് VIPയായി അവസാനിക്കുന്നു. ബുദ്ധിപൂർവ്വം ജീവിക്കുക,സുരക്ഷ കിട്ടുന്നിടത്ത് ചേക്കേറുക അതേ വഴിയുള്ളൂ!!!
@malayalam1484
@malayalam1484 Жыл бұрын
തീർച്ചയായും ഈ കേസിൽപുന:രന്വേഷണം വേണം.
@rajeev9383
@rajeev9383 2 жыл бұрын
ഇതിന്റെ യാഥാർഥ്യം അങ്ങയ്ക്ക് അറിയാമെങ്കിൽ അങ്ങയെ ഒന്ന് ശരിക്ക് question ചെയ്താൽ പോരെ...ഇതൊക്കെ കാണുന്ന സാമാന്യ പൊതുജനത്തിന് നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയിൽ... 🙃🤔🙄
@ayishaa742
@ayishaa742 2 жыл бұрын
അമിറുൽ. ഇസ്ലാം അല്ല പ്രതി. അവനെ രക്ഷിക്ക ണം. 🤲
@VijiViji-t1o4j
@VijiViji-t1o4j 7 ай бұрын
ജയിലിൽ കഴിയുന്ന പാവത്തിനെ രക്‌ഷിക്കണെ സാർ പാവം പയ്യൻ എന്തു മാത്രം അനുഭവിച്ചു കാണും ദൈവം അവനെ രക്ഷിക്കണെ😭🙏🙏🙏🙏🙏
@advrah8149
@advrah8149 Жыл бұрын
💯 % alur correct. Amir islam innocent
@thankachanaj5681
@thankachanaj5681 2 жыл бұрын
ആളൂരിനെ ജയിലിൽ അടക്കണം.
@ദേവി-ഢ8ഖ
@ദേവി-ഢ8ഖ 2 жыл бұрын
😂😂😂😅😅🤦🏻‍♀️🤦🏻‍♀️🤦🏻‍♀️👏👏🙆‍♀️
@വംശീയതതുലയട്ടെ
@വംശീയതതുലയട്ടെ Жыл бұрын
Endhin
@isaactprakashprakash6006
@isaactprakashprakash6006 8 ай бұрын
മറഞ്ഞിരിക്കുന്ന സത്യത്തേക്കാൾ കീർത്തി പരന്നുകിടക്കുന്ന നുണകൾ കാണ്
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ 2 жыл бұрын
അപ്പോൾ ഷാഫിയാണോ പ്രതി 🌹
@abrahammathew355
@abrahammathew355 2 жыл бұрын
😡😡😡😡
@toptech272
@toptech272 2 жыл бұрын
ജിഷ വധം പ്രതി ഷാഫിയോ?? 1.പല്ലിന്റെ വിടവ് 2.9 ഇഞ്ച് ചെരിപ്പ് 3.മഞ്ഞ കുപ്പായം 4.പെരുമ്പാവൂർ സ്വദേശി 5.ആയുധം ഉപയോഗിച്ചു ജനനേന്ത്രിയത്തിലെ മുറിവ് 6. ബോഡിയുടെ പഴക്കം 7.മദ്യത്തിന്റ ഉപയോഗം 8.അടുകളയിലെ രക്തപാത്രം. 9.ആക്രി സാധനങ്ങളിൽ കണ്ട രക്തപ്പാടുകൾ. 10. മറ്റൊരു വീട്ടിൽ പോയി ജിഷയുടെ അമ്മയുടെ ഫോൺ വിളി. 11. തായേക്കിടയിൽ ജീവിതം നയിക്കുന്നവർ Etc....
@quraanhadees4874
@quraanhadees4874 2 жыл бұрын
ചിലപ്പോൾ ഷാഫി ആയിരിക്കും
@radamani8892
@radamani8892 2 жыл бұрын
ഒന്നുകിൽ ഷാഫി അല്ലെങ്കിൽ എതെകിലും വബ്ബന്റെ മകൻ
@rayinrayin1676
@rayinrayin1676 2 жыл бұрын
@@radamani8892 അച്ഛന്റെ മകൻ ആവൂലെ 🙄
@basheermohemmed3420
@basheermohemmed3420 2 жыл бұрын
ക്രിമിനൽ ലോയർ very correct
@venkittaramank8008
@venkittaramank8008 Жыл бұрын
100% correct
@SiniAmmu-g5p
@SiniAmmu-g5p 6 ай бұрын
സാർ ഈ സത്യം സാർ തെളിയിക്കണം... സാറിന് സാധിക്കും അത്... ആ കുടുംബത്തിനെ രക്ഷിക്കാൻ സഹായിക്കണം തെറ്റുചെയ്തില്ലെങ്കിൽ pls സാർ....
@satheeshsatheesh9406
@satheeshsatheesh9406 Жыл бұрын
അതാണ് മറ്റുള്ളവരോടുള്ള കരുതൽ 😆😆👍
@abdulazeez8241
@abdulazeez8241 6 ай бұрын
കോടതികൾ വിശ്വസിക്കാൻ പറ്റാതായോ?
@CsRupesh-d7l
@CsRupesh-d7l 8 ай бұрын
allor ഇപ്പോഷാണ് ഗുഡ് ആയതു
@vincentvincent1499
@vincentvincent1499 7 ай бұрын
പണം വാങ്ങി നക്കിയിട്ട് ഇപ്പോൾ ഗുഡ് ആയിട്ട് കാര്യമുണ്ടോ
@sudeepkp-cd5wq
@sudeepkp-cd5wq 7 ай бұрын
തങ്കച്ചാ 😃😃
@malayalee4227
@malayalee4227 Жыл бұрын
പ്രതി പറയുകയാണെങ്കിൽ കേസെടുത്ത് നടത്തുമെന്ന് ആണല്ലോ ആളൂർ വക്കീൽ പറയുന്നത്. അങ്ങനെയാണെങ്കിൽ പ്രതി എന്നു പോലീസ് വിധിച്ച അമിറൂൾ ഇസ്ലാമിനെക്കൊണ്ട് ആരെങ്കിലും ഇടപെട്ട് ആളർ വക്കീലിനെ അറിയിക്കുക. അദ്ദേഹം ആ നിര പരാധിക്ക് നീതി വാങ്ങി നൽകും.
@AfnaV-k3r
@AfnaV-k3r Жыл бұрын
Now you are right and great sir
@sumusalim4899
@sumusalim4899 Жыл бұрын
അമീറല്ലാ എന്നെല്ലാർക്കുമറിയാം.
@thankappancr1848
@thankappancr1848 8 ай бұрын
അവർക്കും ഒരു പ്രതി വേണം അതിന് ഒരു പാവം ബലിയാടായി. അഥവാ അമീർ ആണ് പ്രതിയെങ്കിൽ ആർക്കുവേണ്ടിയാണ് അമീർ ജിഷയെ കൊന്നത്? ഒരിക്കലും അമീർ കാമം കാരണമല്ല ജിഷ യെ കൊന്നത്, അതു ആർക്കും മനസ്സിലാകും ജിഷ യെ പോലെ ഒരു പെൺകുട്ടി യെ നേരിടാനുള്ള ആരോഗ്യം അമീർനു ഇല്ല. അയാളെ കണ്ടാൽ തന്നെ നമുക്കറിയാം. സത്യം ഇന്ന് അല്ലെങ്കിൽ നാളെ വെളിച്ചത്തു വരും തീർച്ച!
@shahabasshahabaskc1097
@shahabasshahabaskc1097 Жыл бұрын
പാവം ഏത് നാട്ടുകാരൻ ആയാലും മനുഷ്യനല്ലേ?നിരപരാധി ആണെങ്കിൽ അവനെ പുറത്തിറക്കണം
@puliveem7138
@puliveem7138 7 ай бұрын
കാത്തിരിക്കാം നമുക്ക് എല്ലാവർക്കും കൂടി ഒരു കോടതിയും കൂടി വരാനുണ്ട് അവിടെ കാണാം.
@santhinisasankan2030
@santhinisasankan2030 Жыл бұрын
അത് നരബലി കേസ് പ്രതി ഷാഫിയാണോ എന്ന് അന്വക്ഷിക്കുക. അയാളും പെരുമ്പാവൂർക്കാരൻ ആണ് , കൊലപാദ രീതിയും ഏകദേശം സമാനമാണ്.😮
@BabuV-b1z
@BabuV-b1z 8 ай бұрын
Supreme court case thallum. Because there is no solid evidences. So supreme.court.may dismiss this case.
@എടുത്ത്ചാട്ടകാരൻ
@എടുത്ത്ചാട്ടകാരൻ 7 ай бұрын
ജിഷയുടെ നാട്ടുകാർ പ്രേതിയെ കണ്ടത. രണ്ട്പേര് ഉണ്ടായിരുന്നു എന്ന് . അവരെ രേഖ ചിത്രം കൊടുത്തത .
@rajagopalrajapuram8940
@rajagopalrajapuram8940 2 жыл бұрын
ഇദ്ദേഹം പറയുന്നതാണ് ശരി എന്ന് തോന്നുന്നു..
@anusameera7664
@anusameera7664 2 жыл бұрын
ഞങ്ങൾക്കും മനസ്സിലായി അമീർ ഇസ്ലാമല്ല കൊന്നത് അവൻ അതിന് ചെയ്യാൻ പറ്റില്ല അവന് കണ്ടാൽ തന്നെ മനസ്സിലാവും ആളൂർ പറഞ്ഞത് കറക്റ്റ് ആണ്
@വംശീയതതുലയട്ടെ
@വംശീയതതുലയട്ടെ 2 жыл бұрын
ചോര കണ്ടാൽ തല കറങ്ങി വീഴുന്ന ആളാണ്, അമീറുൽ, അവൻ ഒരിക്കലും ഇങ്ങനെ ക്രൂരമായ കൊലപാതകം ചെയ്യാൻ കഴിയില്ല
@kkthankachan6496
@kkthankachan6496 7 ай бұрын
ആ leder ആണ് ഈ പുള്ളി
@zidhansalah7054
@zidhansalah7054 Жыл бұрын
തെറ്റ് ചെയ്യാതെ ആണ് അമീർ ജയിൽ ജീവിതം അനുഭവിക്കുന്നതെങ്കിൽ അതൊരു ദുഃഖകരമായ അവസ്ഥ തന്നെയാണ്, ഒന്നാമതായി മറ്റൊരു സ്റ്റേറ്റ് ഉള്ള ആളായത് കൊണ്ട്, വേഗം അയാളെ പോലീസ് പ്രതിയാക്കി കേസ് ക്ലോസ് ചെയ്തു, എന്നാൽ ഈ തെറ്റ് cheythavan🥳purath സുഗമായി ജീവിക്കുന്നെങ്കിൽ അവൻ നാളെ വീണ്ടും ഈ തെറ്റ് ആവർത്തിക്കുന്നു, ഉറപ്പാണ്, ഇപ്പോൾ തന്നെ നമ്മൾ കണ്ടതല്ലേ വർഷങ്ങക് മുന്നേ നടത്തിയ കൊലപാതകം ഒക്കെ തെളിഞ്ഞത്, അത് പോലെ സത്യം ഒരിക്കൽ തെളിയും, അന്ന് നിരപരാധി ആയ ഒരാളുടെ ജീവിതം നശിപ്പിച്ചതിനു അത് ചെയ്തവർ അനുഭവിക്കും, പിന്നെ aaloorine തെറ്റ് പറയുന്ന നമ്മൾ എല്ലാവരും പറയുന്നുണ്ട്, ശെരിയാണ് അയാൾ കുറ്റം ചെയ്ത പ്രതികളെ രക്ഷിക്കുന്നു, പക്ഷെ അതിലും ഉണ്ട് ന്യായം, അദ്ദേഹം ഒരു ക്രിമിനൽ ലോയർ ആണ്, അങ്ങനെ ഒരു ക്രിമിനൽ ലോയർ എന്ന ഒരു പദവി നമ്മുടെ നിയമത്തിൽ ഉണ്ട്, അപ്പോൾ അദ്ദേഹം ചെയ്യുന്നത് അദ്ദേഹത്തിന്റെ ജോലിയാണ്, അല്ലെങ്കിൽ അങ്ങനെ ഒരു പദവി നമ്മുടെ നിയമത്തിൽ ഉണ്ടാവരുത് ആയിരുന്നു, ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത് എന്നല്ലേ, ഇയാൾ രക്ഷിച്ചതിലും ഉണ്ടാകും സമൂഹവും പോലീസും കുറ്റക്കാരാക്കിയ അമീർ ഇസ്ലാമിനെ പോലുള്ളവർ,
@fathimariyana926
@fathimariyana926 2 жыл бұрын
അമീറിന്റെ കേസ് ഏറ്റെടുക്കുമോ
@riyasurendaran8937
@riyasurendaran8937 8 ай бұрын
ഒരു പാവത്തിനെ അറെസ്റ്റ്‌ ചെയ്ത് കുറ്റവാളിഗക്കാൻ വളരെ eluppam👍🏻 സ്വാധീനമില്ലാത്തവൻ ആയാൽ എല്ലാം ഓക്കേ
@voiceofrajesh4227
@voiceofrajesh4227 Жыл бұрын
ആള്ളൂർ വക്കീൽ കേസ് ഏറ്റെടുക്കു എന്നിട്ട് രക്ഷക്കൂ
@JS_Sharma_Uttarakhand
@JS_Sharma_Uttarakhand 8 ай бұрын
It is very difficult to believe that Mr Amir Ul Islam is the real culprit in this case. 1:34
@luckysonjoseph9288
@luckysonjoseph9288 Жыл бұрын
ഞാനും സംശയിക്കുന്നൂ....
@Alis_nexus
@Alis_nexus Жыл бұрын
Sathyam
@amminibabu2462
@amminibabu2462 7 ай бұрын
പ്രതി നേരിട്ടു സാറിനെ കാണുകയോ പറയുകയോ ചെയ്യുന്നില്ലല്ലോ പ്രതിക്കുവേണ്ടി ആരോ താങ്കളുമായി ബന്ധപ്പെടുന്നു അവർ താങ്കൾക്ക് സാമ്പത്തികം തരുന്നു അധർമത്തിന് ഫലം ആരാണ് തരുന്നത് ഇന്ത്യയിലെ വക്കീലന്മാർ പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടി എത്ര വലിയ തെറ്റുകളും ഇല്ലാതാക്കുന്നു
@shajitha.ashajipa6747
@shajitha.ashajipa6747 Жыл бұрын
Sathyam vijayikkatte.
@noushadck4192
@noushadck4192 8 ай бұрын
എന്റെ ആളു രേ അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കും ഇത് ഒരു തട്ടിക്കൂട്ട് കൊലക്കയർ
@josephmathew2086
@josephmathew2086 2 жыл бұрын
വിലസി നടക്കുന്ന യഥാർത്ഥ പ്രതിയെ കാണിച്ചു തരാമോ?
@anuraj5295
@anuraj5295 Жыл бұрын
Eyalayirikkum prathi
@SanthanSreekumari
@SanthanSreekumari 7 ай бұрын
True killer is her biological father's son
@IliasMt-xz7qv
@IliasMt-xz7qv Жыл бұрын
ചോദിക്കാൻ ആളില്ലാത്ത പ്രതി
@essembeeputhayam9348
@essembeeputhayam9348 Жыл бұрын
നിയമവ്യവസ്ഥയെ നേരെയാക്കാൻ താങ്കൾക്ക് പോലും കഴിയില്ലെങ്കിൽ പിന്നെ ആർക്കാണ് കഴിയുക താങ്കൾ ഒറ്റയ്ക്കല്ല!
@balachandrannair3004
@balachandrannair3004 6 ай бұрын
E. Casil. LDF. & UDF. Ottakkettaayi. Pravarthichu. Athintea. Ananthara. Falamaanu Aassaamukaaran. Prathiyaayathu.
@jusuirfan1312
@jusuirfan1312 2 жыл бұрын
എന്തിന ആ പാവത്തിനെ കുരുക്കുന്നത് അദ്ധേഹം ഒരു മനുഷ്യാൻ അല്ലെ ആ മനസ് എത്ര വേധനിക്കുന്നുണ്ടാവും
@Mine-tw7sj
@Mine-tw7sj Жыл бұрын
Arrest cheythapo thott aa pavam parayunnund ayalalla cheythathenn...jishade achan polum parajhu...nnitum kashtm ..
@വംശീയതതുലയട്ടെ
@വംശീയതതുലയട്ടെ 2 жыл бұрын
ഇനിയെങ്കിലും ആ പാവം അമീറിന് മോചനം കിട്ടുമോ, പാവം കുറെ അനുഭവിച്ചു, ഇനിഅവനെ ഈ നാടിന്റെ സുൽത്താൻ ആയി വാഴ്ത്തിയാലും അവന് നഷ്ട്ടപെട്ട സമയത്തിനും ജീവിതത്തിനും പകരം ആകുമോ
@ishaquetmishaquetmishaquet7844
@ishaquetmishaquetmishaquet7844 8 ай бұрын
Congratulations
@AbdulHameed-xn8qi
@AbdulHameed-xn8qi 2 жыл бұрын
അവൻ അല്ല പ്രതി അവൻ ഡെമ്മി
@VinodKumar-sy7sd
@VinodKumar-sy7sd Жыл бұрын
പിന്നെ എന്തിനാണ് സർക്കാർ മടിച്ചു നിൽക്കുന്നത് അന്വേഷണം നടത്തണം സർക്കാർ 💪
@balannarayan1034
@balannarayan1034 2 жыл бұрын
OK thanks sir
@vineethjoshy4819
@vineethjoshy4819 2 жыл бұрын
There was Pinarayi's support in the Jisha case to arrest anybody and not the killer. It was convenient that he is a Muslim.
@fathimariyana926
@fathimariyana926 2 жыл бұрын
്് പാവം അമീർ അവനും അമ്മ ഇല്ലെ
@hfdtffg8588
@hfdtffg8588 2 жыл бұрын
Which was the ruling party when jisha was murdered? Who was the home minister when the police hanged the cheppal inorder to find the culprit?
@VehicleOftheEarth-DA
@VehicleOftheEarth-DA 2 жыл бұрын
@@fathimariyana926 പാവം ???
@Ghostleft
@Ghostleft Жыл бұрын
@@VehicleOftheEarth-DAസങ്കി സെൻകുമാറിന്റെ കുരുട്ടു ബുദ്ധി ആണ് ആ പയ്യനെ കുടുക്കിയത് .... എല്ലാം കാലം തെളിയിക്കട്ടെ
@prabhakarancholakkottil837
@prabhakarancholakkottil837 8 ай бұрын
സ്വയം പ്രതിയാണെന്ന് പറയുന്ന വക്കീലിനെ ആദ്യം കാണുകയാണ്.
@siddeequek9024
@siddeequek9024 Жыл бұрын
ഇൻ ഷാ അള്ളാഹ് അമീർപുറത്ത് വരും
@siddik4162
@siddik4162 2 жыл бұрын
Original Prathi Ippozhathe Narabhoji Muhammad Shafi Aanu...
@jayalalk7448
@jayalalk7448 2 жыл бұрын
Alooranu private jail undo Keralathil jay hind 🙏🇮🇳🙏
@rashep.a478
@rashep.a478 Жыл бұрын
അമിർ. ,,, ഇസ്ലാം,,,,, എന്നാണ് പേര്,,,,,, സെൻകുമാറിനെ അകത്താക്കിയാൽ അറിയാം