അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ യഥാർത്ഥ സ്വഭാവം | Aswathi Nakshatra Malayalam | Astrology

  Рет қаралды 57,101

Divine Talk Malayalam

Divine Talk Malayalam

Күн бұрын

അശ്വതി നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ പൊതുസ്വഭാവം...
അശ്വതി നാളുകാരുടെ യഥാർത്ഥ സ്വഭാവം അറിയാം...
Aswathi Nakshatra Malayalam
If this is 100% true on you , please do the comment....
photo credits to respective owners
malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
#aswathinakshatra #aswathy #aswathi
#foodomens​ #food​ #pitrudsham​ #hibiscusplant​ #hibiscus​ #neverplanthesetreesinfrontofhome​ #uppen​ #chemboth​ #goodomens​ #mustknow​ #eashanamoola​ #vastutips​ #vastutrees​ #koodothram​ #kudothram​ #blackmagic​ #illomens​ #vastutips​ #neverkeeptheseobjectsathome​ #omens​ #signsofblessing​ #prayer​ #prediction​
#nakshathraphalam​ #nakshathra​ #shenitransit​
#vishnusahasranama​ #vishnusahasranamastotram​ #ramamantra​ #lordrammantra​ #dailymantra​
#familyproblems​ #family​ #kuberamantra​ #kuberdeva​ #kubera​ #moneydevatha​
#lakshmimantra​ #moneymantra​ #lakshmidevimantra​ #financialgainmantra​ #mantratoincreasewealth​
#ganeshagayatri​ #gayatrimantra​ #guruvayoortemple​ #krishna​ #krishnamantra​
#alakshmidevi​ #daridradevi​ #vastutips​ #guruvayoorappan​ #krishnasigns​ #krishna​ #jyothisham​ #jyothishammalayalam​ #astrology​
#divinetalkmalayalam​ #divinetalk​ #jyothishammalayalam​ #jyothisham​ #kerala​ #nakshathraganam​ #nakshathram​ #starsandganam​ #starsandgana​ #trending​ #mantras​ #devimantra​ #shorts​ #trendingshorts​ #viralshorts

Пікірлер: 200
@annierajan3637
@annierajan3637 3 ай бұрын
എന്റെ നക്ഷത്രം അശ്വതി ആണ്... മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരേ ശരിയാണ്...😊
@vinodvinodan9024
@vinodvinodan9024 2 ай бұрын
കറക്റ്റ് ആണ് 😊
@sarathkukku2717
@sarathkukku2717 2 ай бұрын
Enteyum
@sarathkollam1424
@sarathkollam1424 Ай бұрын
സത്യം
@unnikrishnanunni7245
@unnikrishnanunni7245 Ай бұрын
Yes 😂❤
@binduchallikkal1888
@binduchallikkal1888 3 ай бұрын
എല്ലാം വളരെ ശരിയാണ്, അശ്വതി ക്കാരി യായ എന്റെ എല്ലാ സ്വഭാവവും ഇതിൽ പറഞ്ഞു.
@pradeepperinganad
@pradeepperinganad 2 ай бұрын
എല്ലാം പറഞ്ഞതും ശെരിയാണ്. എന്റെ ഭാര്യ aswathy നക്ഷത്രമാണ്
@mablesebastian7872
@mablesebastian7872 2 ай бұрын
Correct aanu പറഞ്ഞത് എല്ലാം
@Prami-t8d
@Prami-t8d 3 ай бұрын
201 % ശെരിയാണ്. എന്റെ സ്വഭാവം ഇത് പോലെ ദേഷ്യം ആണ്. അത് കാരണം വീട്ടിൽ ഉള്ളവർ മൊത്തം നെഗറ്റീവ് പക്ഷെ പുറത്ത് അടിപൊളി ആണ്. അമ്മ എപ്പോഴും പറയും മറ്റുള്ളവരോട് പെരുമാറും പോലെ ഞങ്ങളോടും പെരുമാറിക്കൂടെ എന്ന്. പക്ഷെ ശെരിയാകുന്നില്ല 😒
@aswathim8945
@aswathim8945 Ай бұрын
🤚സത്യം
@Amala1388
@Amala1388 Ай бұрын
Same😁
@ajitharajan7745
@ajitharajan7745 Ай бұрын
വളരെ ശെരി ആണ്
@smolykk9614
@smolykk9614 Ай бұрын
എന്റെ നക്ഷത്രം അശ്വതി ആണ്. ഞാൻ അവിവാഹിത ആണ്. മറ്റു കാര്യങ്ങൾ എല്ലാം sir പറഞ്ഞത്‌ ശരിയാണ് 🙏🏻
@lalu.slalu.s6275
@lalu.slalu.s6275 4 ай бұрын
എന്റെ നക്ഷത്രം അശ്വതി യാണ് ഏകദേശം കറക്ട് ആണ് 👌👌👌👌👌
@MiniJames-zy2tz
@MiniJames-zy2tz 4 ай бұрын
100% ശരിയാണ്👍
@manmadhanpk4234
@manmadhanpk4234 Ай бұрын
എൻ്റെ നാള് അശ്വതി ആണ് പറഞ്ഞ കാര്യങ്ങൽ പൂർണമായും. ശെരിയാണ്. എൻ്റെ അനുഭവത്തിൽ.
@BinduS-s1t
@BinduS-s1t 3 ай бұрын
പറഞ്ഞതെല്ലാം 100% സത്യം ആണ് ❤
@DilluPanayada
@DilluPanayada 3 ай бұрын
Almost correct aanu
@meenamoothedath4683
@meenamoothedath4683 Ай бұрын
Yes. Mostly correct. I have subscribed your channel. I don't verify my horoscope because I earnestly and deeply believe in the Super power and love Almighty.
@lathu5571
@lathu5571 2 ай бұрын
എൻ്റെ മകൾ അശ്വതി. സ്വർണ്ണ ഇഷ്ടമല്ല.. ബാക്കി എല്ലാം correct.❤ പ്രാർത്ഥിക്ണെ🙏❤
@AISHWARYAKUTHIRUMMAL
@AISHWARYAKUTHIRUMMAL 2 ай бұрын
അശ്വതി ശരിയാണ് എൻ്റെ സ്വഭാവം ഇതുതന്നെ
@asokkumarkumar8095
@asokkumarkumar8095 2 ай бұрын
പറഞ്ഞതെല്ലാം 100% ശരിയാണ്!❤
@krishnanmahadevan7283
@krishnanmahadevan7283 Ай бұрын
Valare sheriyanu
@sandhyaka655
@sandhyaka655 3 ай бұрын
ഞാൻ അശ്വതി പറഞ്ഞത് എല്ലാം സത്യം ആണ്
@vijayakumarvijayan1682
@vijayakumarvijayan1682 27 күн бұрын
വളരെ ശരിയാണ്
@rajusongs3228
@rajusongs3228 Ай бұрын
Valare valare shariyanu
@കാർത്തികപൊന്നൂസ്
@കാർത്തികപൊന്നൂസ് 3 ай бұрын
എന്റെ നാൾ അശ്വതി ആണു ഇത് വളരെ ശരിയാണ്.. രണ്ടു കാര്യം ഒഴികെ ബാക്കി. സുന്ദരി, ആഭരണ കാര്യം പറഞ്ഞതും ഒഴിച്ച് 😂
@astha..825
@astha..825 2 ай бұрын
😮😮😮 nigalude soundaryam nigal alla vilayiruthendath
@DilluPanayada
@DilluPanayada 3 ай бұрын
Almost Correct aanu
@abhijaaji3024
@abhijaaji3024 3 ай бұрын
എന്റെ നക്ഷത്രം അശ്വതി ആണ് പറഞ്ഞതെല്ലാം വളരെ ശെരിയാണ്
@anuchafi222
@anuchafi222 2 күн бұрын
സത്യം 👍🏽
@mablesebastian7872
@mablesebastian7872 3 ай бұрын
വളരെ ശെരിയാണ്
@unnikrishnan3494
@unnikrishnan3494 3 ай бұрын
Ellaaaam sathyam sir I know that feelings etc....🌧️🌈🔱🌨️🎄💙💜💫💯🎶😍😍💝
@samson8305
@samson8305 Ай бұрын
വളരെ ശരിയാണ്❤❤❤❤❤
@raveendranpillai6850
@raveendranpillai6850 Ай бұрын
100% ശരിയാണ്
@Anoop-k23
@Anoop-k23 2 ай бұрын
എല്ലായിടത്തും ഒരു ഒറ്റപ്പെടൽ ആണ് ശത്രുക്കളുടെ എണ്ണം കൂടും ഇതാണ് ഈ നക്ഷത്രത്തിന്റെ ദോഷം
@sijithomas9163
@sijithomas9163 2 ай бұрын
Veary Good njan happy Anu ellame shery ❤❤
@Sreebadhra6886
@Sreebadhra6886 Ай бұрын
❤️സത്യം ആണ് എല്ലാം ❤️🙏
@funnyteddy4531
@funnyteddy4531 25 күн бұрын
All are very very correct 💯💯💯💯💯💯💯💯💯💯💯💯💯💯
@pushpamejomejo2008
@pushpamejomejo2008 2 ай бұрын
ഞാനും, വളരെ 👍🏻👍🏻👍🏻
@sruthiraj3009
@sruthiraj3009 2 ай бұрын
Valare seriyanu...
@sarammakurian7254
@sarammakurian7254 Ай бұрын
Yes, mostly correct .
@sureshpsreedharan362
@sureshpsreedharan362 3 ай бұрын
സുരേഷ് അശ്വതി 99%സത്യം 🙏
@AmbujamM-k1j
@AmbujamM-k1j 2 ай бұрын
Ellam correct anu.... ❤❤❤
@kailaskailas6568
@kailaskailas6568 Ай бұрын
എന്റെ പേര്.. കൈലാസ് ഈ വിഡീയോൽ പറഞ്ഞ കാര്യം 💯എല്ലാം ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻....... ഞാൻ കേട്ട കാര്യങ്ങൾ അതിൽ ഒന്നും മാറ്റാൻ ഇല്ല 🙏🏻🙏🏻💯💯💯💯💯
@salim8532
@salim8532 Ай бұрын
100%, എന്റെ അനുഭവം കറക്റ്റ്.
@SujithaVishagam
@SujithaVishagam 2 ай бұрын
എല്ലാം ശരിയാണ് ഞാൻ അശ്വതി നക്ഷത്രമാണ്
@Justin-gx2wk
@Justin-gx2wk Ай бұрын
സത്യം
@aamisvlog4126
@aamisvlog4126 2 ай бұрын
എന്റെ മോന്റെ മോളുടെം നക്ഷത്രം ❤
@radhasreedhar9635
@radhasreedhar9635 2 ай бұрын
My grandson..shariyanu
@AryaS-e8j
@AryaS-e8j 2 ай бұрын
എന്റെ നക്ഷത്രം അശ്വതി ആണ് പറഞ്ഞത് സത്യം 🙏എല്ലാം സത്യം ആണ് 🙏🙏👍
@RAJSWATH
@RAJSWATH Ай бұрын
Almost everything is correct,
@chandrikapullani6805
@chandrikapullani6805 2 ай бұрын
Correct ആണ്
@jalajaak5496
@jalajaak5496 2 ай бұрын
എന്റയും മോളുടെയും അശ്വതി ആണ്.'80%correct ആണ്
@Sobhana-d6n
@Sobhana-d6n 2 ай бұрын
ഞാൻ അശ്വതി നക്ഷത്രം. പറഞ്ഞത് 95% സത്യമാണ്. 🙏🏻
@Sheela-w3l
@Sheela-w3l 2 ай бұрын
ഞാൻ ഉണ്ണികൃഷ്ണൻ അശ്വതി തിരുമേനി പറഞ്ഞത് 100% ശരിയാണ്
@SarithaAneesh-iy2mv
@SarithaAneesh-iy2mv 2 ай бұрын
Almost correct aanu😍
@AswathyKichu-es9hr
@AswathyKichu-es9hr 2 ай бұрын
എല്ലാം സത്യം ആണ് 🙏
@prasadjoseph9713
@prasadjoseph9713 Ай бұрын
ണാനും അശ്വതി ഈ പറഞ്ഞത് ഞാൻ അനുഭവത്തിൽ അറിയുന്നു
@dee_ishotasf
@dee_ishotasf 2 ай бұрын
90% ശരിയാണ്...
@jeenageorge5967
@jeenageorge5967 2 ай бұрын
Correct👍
@mayamolks8389
@mayamolks8389 3 ай бұрын
100% ശെരിയാണ്
@sajinisuresh2740
@sajinisuresh2740 2 ай бұрын
Correct ane
@HariharK-c4j
@HariharK-c4j 2 ай бұрын
ഞാൻ അശ്വതി നക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ് . സാർ പറഞ്ഞ കാര്യങ്ങൾ 95% വും ശരിയാണ് . 1965 ലെ തുലാം മാസത്തിൽ ആണ് ജനിച്ചത് .
@Meerakrishnanarun
@Meerakrishnanarun Ай бұрын
ശരിക്കും ok
@BiviyaBenny
@BiviyaBenny 27 күн бұрын
100%sheriayakariyam
@JalajasureshTv
@JalajasureshTv Ай бұрын
അശ്വതി നക്ഷത്രം ആണ് എല്ലാം സത്യം ആ
@gopakumarg3756
@gopakumarg3756 Ай бұрын
Seri aanu
@sudharahul3287
@sudharahul3287 9 күн бұрын
Sathym..😅
@ChandramathyCherooth
@ChandramathyCherooth 2 ай бұрын
വളരേ ശരിയാണ് 🙏🙏🙏
@manjuhariharikumar4355
@manjuhariharikumar4355 4 ай бұрын
100%കറക്റ്റ്.. ഫുഡ്‌ ഒഴികെ
@astha..825
@astha..825 2 ай бұрын
100% correct
@pogba6krishnaveani893
@pogba6krishnaveani893 3 ай бұрын
ശരിയാണ് വളരെയധികം കറക്റ്റ് ആണ്
@Sibaaabl
@Sibaaabl 2 ай бұрын
Correct an bro
@lpg6046
@lpg6046 Ай бұрын
🙏Great 🙏
@ELARCHU
@ELARCHU 3 ай бұрын
എല്ലാം സത്യം ആണ്
@rachuskitchenmagic854
@rachuskitchenmagic854 3 ай бұрын
Elam aksharam prathi seriayanu except food
@beenasarang5027
@beenasarang5027 2 ай бұрын
100 percent correct anu
@JoyPulinthitta
@JoyPulinthitta Ай бұрын
Correct
@prathyusha6782
@prathyusha6782 29 күн бұрын
Yes
@Sheeja-jx8vg
@Sheeja-jx8vg 3 ай бұрын
കറക്റ്റ് ആണ് 🙏
@PREMAKUMARIAT
@PREMAKUMARIAT 2 ай бұрын
എൻ്റെ നക്ഷത്രം അശ്വതിയാണ് ഫുഡ് അതുപോലെ അലങ്കാരങ്ങൾ ഇഷ്ടമാണ് പക്ഷേ കൂടുതൽ ആഭരണങ്ങൾ അണിഞ്ഞിനട ക്കാൻ ഇഷ്ട്ടമില്ല സിബിൾ ആയിട്ടാണ് ഇഷ്ട്ടം, ഫുഡിൻ്റെ കാര്യത്തിൽ നിയന്ത്രണമുണ്ട് എല്ലാ സ്വപ്രയ്തനം കൊണ്ടാണ് നേടിയെടുത്തത് ബാക്കിയെല്ലാ കാര്യങ്ങളും ശരിയാണ്
@babyk4397
@babyk4397 3 ай бұрын
Correct an
@SumeshUmmachan
@SumeshUmmachan 3 ай бұрын
👍sheriya
@Omana-ub4ih
@Omana-ub4ih 4 ай бұрын
100% ശരിയാണ് 😍🔥🥰😌😌
@balachandranp2820
@balachandranp2820 4 ай бұрын
Correct 💯%
@The14051988
@The14051988 13 күн бұрын
💯
@AISHWARYAKUTHIRUMMAL
@AISHWARYAKUTHIRUMMAL 4 ай бұрын
Aswthi crt annn
@swapnaar6937
@swapnaar6937 2 ай бұрын
Sheriyanu ellam 😂❤
@subramaniansubran2651
@subramaniansubran2651 2 ай бұрын
എന്റെ നാള് അശ്വതി ആണ് പറഞ്ഞതെല്ലാം സെരിയാണ്
@afn_x
@afn_x 3 ай бұрын
Ellam shaiyan
@SreeshyamP
@SreeshyamP 3 ай бұрын
VeryCorroct
@ManjuBiju-wo6pq
@ManjuBiju-wo6pq 4 ай бұрын
Sathyam
@ShivenKkd
@ShivenKkd 4 ай бұрын
ശി ദാസൻ അശ്വതി സത്യമാണ്
@nadiyamalu2547
@nadiyamalu2547 2 ай бұрын
100% correct🙏
@sachinsachinmillennium800
@sachinsachinmillennium800 Ай бұрын
സത്യം ആണ് 🙏🙏🙏🙏സ്നേഹിച്ച പെണ്ണ് അശ്വതി ആണ് അവൾ ഇട്ടേച്ചു പോയി 😢😢😢😢😢
@indiramp1411
@indiramp1411 2 ай бұрын
Antenalaswathy99സതമണംസരിയാണ്
@hamuzvlog7856
@hamuzvlog7856 28 күн бұрын
👍😇
@NijiKuttu
@NijiKuttu 2 ай бұрын
Sheri ane
@akhilxerox-sp1pi
@akhilxerox-sp1pi 13 күн бұрын
Ellam sheri aanu 😹😹 njn Ashwathy aahn.. Brotherum njanum eppo kandalum adi aanu 😹🖐🏻
@ccanilkumar8875
@ccanilkumar8875 3 ай бұрын
Njan special food interest ulla Aalanu
@jisharajeev3091
@jisharajeev3091 2 ай бұрын
🔥🔥ellam 100%correct❤
@vinodarshya9911
@vinodarshya9911 3 ай бұрын
Vinod Aswathy
@ranividhu8986
@ranividhu8986 27 күн бұрын
👍🏼🙏🙏🙏🙏
@radhamanic-is2pw
@radhamanic-is2pw 2 ай бұрын
Almost correct except one mater
@jayamanoj3027
@jayamanoj3027 2 ай бұрын
Sathyamanu
@sabuadiyamattom3198
@sabuadiyamattom3198 4 ай бұрын
100 % set
@AnilkumarAnilkumar-kh8oc
@AnilkumarAnilkumar-kh8oc 2 ай бұрын
സന്തോഷ്‌കുമാർ.അശ്വതി പറഞ്ഞതെ ശരിയാണ്
അശ്വതിയിൽപിറന്ന സ്ത്രീകൾ |ഉപാസകൻ
19:55
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 31 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
ASWATHY NAKSHATRAM  ASWATHY NAAL   ASWATHY STAR MALAYALAM
25:54
Astro For U Malayalam
Рет қаралды 135 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН