എന്തിന് കണ്ടന്റ് തേടി പുറം നാടുകളിൽ പോകണം ,ഇത് പോലുള്ള പച്ച മനുഷ്യരുടെ കഥ കേട്ടാൽ തന്നെ പോരേ❤
@santhoshsamuel10552 ай бұрын
"ജാതി ചോദിക്കരുത്, ങള് തണ്ടാൻമാരാ? അങ്ങനെ കൂട്ടിക്കോളീൻ " അതു കലക്കി ❤
@pinky5212 ай бұрын
ഞാനും അശ്വതിനെപ്പോലെ സ്നേഹിച്ച ആളിന്റെ ഒപ്പം ഇറങ്ങി വന്ന ആളാണ്. എനിക്ക് അനിൽ ഏട്ടനോട് ഒന്നേ പറയാനുള്ളൂ.. ഞാനും കല്യാണം കഴിഞ്ഞു കുട്ടി ആയതിന് ശേഷമാണു പഠിക്കാൻ പോയത്. ഇന്ന് സർക്കാർ സർവീസിൽ ആണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടു. പക്ഷേ പരസ്പരം മനസിലാക്കി ഞങ്ങൾ മുന്നോട്ട് പോയി. പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ വേണം എന്ന് വെച്ചാൽ എല്ലാം നടക്കും. അശ്വതി പഠിക്കട്ടെ. പഠിച്ചു ജോലി വാങ്ങട്ടെ. ഇന്ന് എനിക്ക് ജോലിയും ആയി വീടും ആയി happy ആയി ജീവിക്കുന്നു.. കഷ്ടപ്പാടുകൾ ഉണ്ടാകും ആരും സഹായിക്കാൻ കാണില്ല. പക്ഷേ നമുക്ക് നമ്മൾ ഉണ്ടല്ലോ 🥰
@amruthabhaskaran9813Ай бұрын
ഈ കമൻ്റ് എന്തോ ഹൃദയതിൽ തട്ടി
@azibayi2 ай бұрын
ഇത്രയും നല്ല ഒരു നാട്ടിലാണ് ചില ആളുകൾ വർഗീയത പറഞ്ഞു നടക്കുന്നത് ആലോചിക്കാൻ പോലും വയ്യ💚💚💚💙💙💙❤️❤️❤️
@komalamadhavan3930Ай бұрын
Correct 🙏
@krishnakumarraveendran4022 ай бұрын
Ashraf bro, ഇതുവരെയുള്ള യാത്ര വിവരണങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു യാത്രയും, വിവരണങ്ങളും .കുറെ പച്ചയായ മനുഷ്യരും, ജീവിതങ്ങളും . കലക്കി👍🏻
@ashwinash77552 ай бұрын
നിങ്ങൾ ഒരു തനി നാട്ടുമ്പുറക്കാരനാണ്.അതാണ് നിങ്ങളുടെ കാഴ്ചകളിലൂടെ ഞങ്ങളെ കാണിക്കുന്നതും.❤
@rippugolden40042 ай бұрын
ആ പഴയ അഷറഫ് ബ്രോ തിരിച്ച് വന്നിരിക്കുന്നു.❤❤❤ Full support ❤❤❤
@Komban0078-h3d2 ай бұрын
സത്യം 100% കുറെ ആയിട്ട് ഞാൻ വീഡിയോ കാണാറില്ല ആയിരുന്നു
@aneeshm5332 ай бұрын
Exactly
@safarfriends38312 ай бұрын
True
@safarfriends38312 ай бұрын
Naadu mathi😊
@shamnadkollam667Ай бұрын
അത് സത്യം 👌
@ranjithmenon86252 ай бұрын
Hii അഷ്റഫ്, അനിലും അനിലിന്റെ അച്ഛനും, ഈ വീഡിയോ രസകരമായ കണ്ടെന്റ്, രണ്ടു പേരും അവരുടെ പ്രവർത്തിയിലും, സംസാരത്തിലും ഇന്റലിജേന്റ് ആയ വ്യക്തി കളായി തോനുന്നു, അനിൽ സ്ത്രീകളും പഠിക്കണം അവർക്കും ജോലി വേണം എന്ന് പറയുന്നത് വളരെ അർത്ഥവത്തായ കാര്യമാണ്, പിന്നെ കല്യാണത്തിന്റെ കാര്യവും❤❤❤❤ ok അഷ്റഫ്
@cksply96232 ай бұрын
പച്ചപ്പ് നിറഞ്ഞ പ്രകൃതി. പച്ച മനുഷ്യർ. പച്ചയായ പ്രണയം. പച്ചയായ ജീവിതം.പച്ചയായ വിവരണം. ആഹാ അന്തസ്സ്❤❤❤❤❤
@ashrafexcel2 ай бұрын
❤️
@bindusajeevan49452 ай бұрын
❤❤ രസമായിരുന്നു അശ്വതീം അനിലും ❤❤ അച്ഛാമ്മയെ കണ്ടപ്പോൾ ചില സിനിമകളിൽ ലളിതചേച്ചീടെ ബ്രോക്കർ കഥാപാത്രങ്ങളെയോർമ്മവന്നൂ😅😅😂
@MKMBasheer-g2g2 ай бұрын
അട്ടയുടെ പാടി(വീട്) അട്ടപ്പാടി.... മനോഹരമായ പ്രദേശം.....അനിയുടെയും അശ്വതിയുടെയും പ്രണയം 🎉🎉🎉❤❤❤❤🎉
@syamlalps64522 ай бұрын
ഇത് എന്റെ കൂടെ കഥ ആണ്, its my place too, thanz bro എന്റെ നാടിനെയും വീട്ടുകാരെയും മനോഹരമായി ചിത്രീകരിച്ചതിനു 😍
@ashrafexcel2 ай бұрын
❤️
@saboomathew2 ай бұрын
39:47 ഒരുപാടു ഇഷ്ടപ്പെട്ടു... Wallpaper പോലെ മനോഹരം..... ആ നാട്ടുകാരും സൂപ്പർ .
@midunsree31112 ай бұрын
ഈ പ്രായത്തിലും സ്വന്തമായി അധ്വാനിച്ച് സന്തോഷത്തോടുകൂടി ജീവിക്കുന്ന അച്ഛമ്മയാണ് നമ്മളുടെ താരം ചക്കര ഉമ്മ അമ്മ❤❤❤
@BJAYAKUMAR2 ай бұрын
അനിൽ ബ്രോയ്...യും അച്ഛനും ഒരേ സ്വഭാവവും ഉള്ള നല്ല മനുഷ്യർ......നന്മയുള്ള മനുഷ്യർ❤❤❤
@Ansaakka2 ай бұрын
സ്നേഹം കൊണ്ട് ജീവിതം ആസ്വദിക്കുന്ന നന്മയുള്ള മനുഷ്യർ❤
@CherryBlossomIsNice2 ай бұрын
ആത്മാർഥത ഉള്ള video, പച്ച മനുഷ്യർ, real life. Love it ♥️
@muralimelettu77242 ай бұрын
എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഇത്തരം ഗ്രാമീണ ജീവിതം അതിന്റെ ഭാവത്തോടെ കാണിച്ചു തരുന്ന വീഡിയോകളാണ് ഇതിൽ കൃതൃമത്വമില്ലാത്ത തനതായ ജീവിതമുണ്ട് . അവരുടെ ജീവിതം നൽകുന്ന ഒരു സന്ദേശം നൽകുന്നുണ്ട് . അഭിനന്ദനങ്ങൾ ..❤
@rajeshnr47752 ай бұрын
👍👍👍 ഇത്തരം വീഡിയോകൾ ചെയ്യാൻ താങ്കൾക്കുള്ള കഴിവ് വേറെ തന്നെയാണ് മനസ്സു നിറയുന്ന കാഴ്ചകളും അനുഭവങ്ങളും 👍👍👍
@KunjuMon-sm1pv2 ай бұрын
ഈ വീഡിയോ വേറെ ലെവൽ ആണല്ലോ ബ്രോ...ഇനിയും പോരട്ടെ കാത്തിരിക്കുന്നു അടുത്തതിനായി
@ashrafexcel2 ай бұрын
❤️
@ranjithkumar91682 ай бұрын
കഞ്ഞിയും കൂട്ടാനും കണ്ട് വായിൽ വെള്ളം നിറഞ്ഞു.. Video കാണുന്നത് പ്രവാസലോകത്തുനിന്ന് ആവുമ്പോ ഈ കാഴ്ച ഒന്നൂടെ നമ്മടെ വീടിന്റെ അടുക്കളയിലേക്കും പഴയ ഓർമകളിലേക്ക് എത്തിക്കും 🥰🥰
@shibinkb73322 ай бұрын
കുറെ നാളുകൾക്കു ശേഷം അഷറിഫിക്കയുടെ വീഡിയോ ഫുൾ ആയി കണ്ടു ❤
@rafirayan99502 ай бұрын
നാടും വീടും വിട്ട് പ്രവാസി ആയപ്പോൾ😞😞 ഇങ്ങനെ പച്ചപ്പ് നിറഞ്ഞ സുന്ദരമായ സ്ഥലങ്ങൾ നല്ല ആൾക്കാർ ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ഇനിയും നല്ല വീഡിയോ വരട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു അഷ്‌റഫ് ബ്രോ 🌹🌹🌹🌹 43:21
@MuhammedKurikkal-ix1qwКүн бұрын
പച്ചയായ മനുഷ്യ ജീവിത കാഴ്ചകൾ, ഇതാണ്, എനിക്കിഷ്ടം. അഭിനന്ദനങ്ങൾ, വീണ്ടും , തുടരുമല്ലോ.
@rajeevpt93482 ай бұрын
അഫ്റഫ് തുടർച്ചയായി വീഡിയോ പ്രതീക്ഷിക്കുന്നു. കാടിനുള്ളിലേ മനോഹര ദൃശ്യങ്ങൾ നിങ്ങളുടെ vedio യുടെ പ്രധാന ആകർഷണമാണ്.❤
@faisaliris2 ай бұрын
ഇതുപോലെയുള്ള ഗ്രാമക്കാഴ്ചകളും ജീവിതങ്ങളുമാണ് ഔട്ട് ഓഫ് കൺട്രിയിലേറെ താങ്കളിലൂടെ കാണാൻ കൂടുതൽ ഭംഗി. 👍😊❤❤❤
@Taala-Shareef2 ай бұрын
എന്ത് നിഷ്കളങ്കരായ നല്ല മനുഷ്യര് ഇവരൊക്കെ ഇവരൊക്കെയാണ് ചേർത്ത് പിടിക്കേണ്ടത് 🫰🏻🫰🏻🫰🏻💚💚💚
@leelaraghavan31022 ай бұрын
മത്തൻ ഇല തോരൻ ഒരുപാട് ഇഷ്‌ടം ആയി എവിടെ പോയാലും നാടിന്റെ ബങ്ങി എത്ര സുന്ദരം 👌👌👌🌸
@maninair6092 ай бұрын
ഭംഗി 😂❤
@ganesanedakkott94302 ай бұрын
അട്ടപ്പാടിയുടെമനോഹാരിതഎത്ര സുന്ദരം. 👍🏽
@WCvloogАй бұрын
ഹൈറേഞ്ച് ഏരിയയിലെ പച്ചയായ ജീവിതങ്ങളാണ് ഈ കാണുന്നത് ഇതെല്ലാം ഒപ്പിയെടുക്കാൻ കാണിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ❤👌🏻🤝🏻👍🏻
@komalamadhavan3930Ай бұрын
Thank u Mr Ashraf, this is so precious n lovely. Beautiful place, really Gods own country 🙏🙏🙏🌹🌹
@riyasmahammood2 ай бұрын
ഒരു പാട് കാലം കാത്തിരുന്നു ഇങ്ങനെ ഒരു വീഡിയോ കാണാൻ ❤
@rjzzzz49072 ай бұрын
കുറെ നാളുകൾക്കു ശേഷമാണ് ഇത്തരം വീഡിയോസ് കാണുന്നത് ❤. The real ashrfakka's style video
@sajijayamohan15142 ай бұрын
വ്ലോഗിൻ്റെ കൂട്ടത്തിൽ ഒരു ജീവിതം ഒപ്പിച്ച് തരുന്ന സംരംഭം😂😂😂😂👍👍👍
@GeorgeAlice-r6x2 ай бұрын
. ഒരു സ്ഥലവും അവിടുത്തെ ആൾക്കാരും അവരുടെ ജീവിതവും പിന്നെ കാഴ്ചകളും അതാണ് അഷ്റഫിനെ വ്യത്യസ്തനാക്കുന്നത് എന്നും അങ്ങനെ തന്നെ ആയിരിയ്ക്കട്ടെ
@nishadnichu55322 ай бұрын
നല്ല അവതരണം... ഇങ്ങനെ ഉള്ള വീഡിയോ ഇനിയും ചെയ്യണം
@jitheshev56352 ай бұрын
വളരെ മനോഹര അവതരണവും ദൃശ്യചിത്രീകരണവും നല്ല കാഴ്ചകളും ഞാൻ താങ്കളുടെ വീഡിയോ മുടങ്ങാതെ കാണുന്ന വ്യക്തിയാണ്. ചാനൽ Subscribe ചെയ്തിട്ടുമുണ്ട്❤
@ashrafexcel2 ай бұрын
❤️
@manama-bahrain2 ай бұрын
രസികൻ കാമുകൻ നല്ലൊരു ജീവിതം ഉണ്ടാവട്ടെ.... 🙏🏼❤
@anillal18092 ай бұрын
😍😍😍
@DeepaDinesh-v1sАй бұрын
നന്നായിട്ടുണ്ട് ബ്രോ, കാഴ്ചകൾ മാത്രമല്ല ആ നാട്ടിലെ ജീവിതവും കാണിച്ചു തന്നു 👍🏻
@rahmath89142 ай бұрын
വെറുതെയിങ്ങനെ അങ്ങോട്ടും ഇങ്ങട്ടും ഒഴുകിക്കളിക്കുന്ന തോട് വളരെ ഇഷ്ടായി.😂 ഇന്നത്തെ വീഡിയോയും❤
@alikadavath43082 ай бұрын
അടിപൊളി നാട്.അതിലേറെ നല്ല മനുഷ്യർ.വിതരണവും വീഡിയോയും സൂപ്പർ.
@sudhishns2 ай бұрын
Realistic content and lovely to watch.. Great work Ashraf bhai..
@user-gq2fb1vn9y2 ай бұрын
ഇൻസ്റ്റയിൽ വീഡിയോ വന്നത് മുതൽ waiting ആയിരുന്നു ❤
@kabeerkm79482 ай бұрын
വീഡിയോ അച്ഛമ്മ കൊണ്ടുപോയി ,😍
@Rasheedmanaladii2 ай бұрын
ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ആ ഫാമിലിക്കും അഷറഫിനും നന്മകൾ ഉണ്ടാവട്ടെ
@saleemphassan90462 ай бұрын
You are back man ❤ this kind of content we expecting from you😊💯👍
@aneeshm5332 ай бұрын
Exactly
@Nowshad.M2 ай бұрын
നിഷ്കളങ്കരായ മനുഷ്യരുടെ "മണ്ണിന്റെ മണമുള്ള" കഥകൾ‼️അഷ്റഫിന് ഒരു BIG SALUTE‼️🥰👌
@vbnmpm26542 ай бұрын
അച്ഛമ്മ സൂപ്പർ, കൂടെ അനിയും അശ്വതിയും 👌👌
@albysdesignworld2 ай бұрын
ആ പഴയ അഷറഫ് ബ്രോ തിരിച്ച് വന്നിരിക്കുന്നു.❤❤❤ Full support ❤❤❤
@ShoukathAli-f6s2 ай бұрын
ഇന്നലെ ഉച്ചമുതൽ മൂഡ് ഓഫ് ആയിരുന്നു. ഇന്ന് ലീവ് എടുത്തു രാവിലെ ഉറങ്ങി എണീച്ചതിനുശേഷം ഈ വീഡിയോ കണ്ടപ്പോൾ മുതൽ മനസ്സിനൊരു സമാധാനം കിട്ടി. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യാൻ അഷ്റഫ് ബ്രോ താങ്കൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.......
ഞാൻ tv യിലാണ് routerecords കാണുന്നത്, അത് കൊണ്ട് like ചെയ്യാൻ മറക്കും, ഇനി എല്ലാത്തിനും like ചെയ്യാം ട്ടോ😍 കാത്തിരുന്നു കാണുന്ന രണ്ടു ചാനലുകളാണ് routerecords ഉം Bbro stories ഉം. രണ്ടും സൂപ്പർ
ഇഷ്ടം റൂട്ട് റെക്കോർഡ് എന്നും വ്യത്യസ്ഥ കാഴ്ചകൾ. ❤❤
@hareeshmadathil68432 ай бұрын
ഇതാണ് നമ്മുടെ rout records 👍🏻
@aneeshm5332 ай бұрын
🤝🏻🤝🏻
@saifbinumer2 ай бұрын
Best video since a long time..❤ ashraf kaakku back in action ❤❤❤
@geejabai66432 ай бұрын
love story common one. But avarkk athine kurichulla kazchappadu, abhiprayam 👌 truly lovable one.💕 No words. 🙏🥰
@elisabetta44782 ай бұрын
That broker lady, the adventurous love story and further struggles of the couple, that junction teashop, luxuriant and flourishing landscapes, its inhabitants, including the fastidious millipedes, they all made a fabulous movie frame. It felt like they were characters of a wonderful film. Thank you😘
@SREEREKHA-qk4ow2 ай бұрын
ഹായ് അഷറഫ് ഭായ് സൂപ്പർ പ്രകൃതി എത്ര സുന്ദരിയാണ് പിന്നെ മത്തൻ ഇല തോരൻ മാണ ചമ്മന്തി കഞ്ഞിയും സൂപ്പർ ആണ് ട്ടേ താങ്ക്സ്
@geogiemaliekal86052 ай бұрын
Good afternoon dear Ashraf from Dubai.UAE...All your videos are inspiring.. Hope you miss B BRO 😁...God Bless..Hope we will meet one day ....
@ayyoobm40872 ай бұрын
ഇങ്ങൾ ഏതു രാജ്യത്ത് പോയാലും നമ്മളെ നാട്ടിലെ വീഡിയോ തന്നെ കൂടുതൽ ഇഷ്ട്ടം.❤
@Jintoalapatt2 ай бұрын
Good video bro enjoyed it love from USA😍
@AshrafMoosa-j4s2 ай бұрын
നിഷ്കളങ്കരായ ഗ്രാമവാസികൾ ❤️❤️❤️
@karunattuphilip2 ай бұрын
We watch every one of your video and we really like it and looking forward to the next one. We enjoy the way you tell the stories and update about your house and family. Yours is a family video and that makes it more likeable.❤❤
@ashrafexcel2 ай бұрын
❤️
@anwerkarad24432 ай бұрын
ആ പഴയ അഷ്റഫ് എക്സലിനെ തിരിച്ചുകിട്ടി ❤❤❤❤❤❤❤❤❤❤❤
@shareefshareefkhan31962 ай бұрын
അതാണ് അട്ടപ്പാടി 'വളരെ സ്നേഹമുള്ള മനു ശ്യരുടെ നാട് ' കാഴ്ച്ചകൾ 'ദാരാളം ഏതായാലും അട്ടപ്പാടി വരുമ്പൊ 'മുട്ട വജ്ജി' കഴിക്കണം❤❤ സൂപ്പർ വീടിയൊ❤❤❤
@kunhavaalambattil13292 ай бұрын
അശ്രഫ് അടിപൊളി മനോഹരമായ കാഴ്ചകൾ 💚💚👍🏻💚👍🏻💚💚💚💚💚💚💚💚👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻✌🏻✌🏻✌🏻✌🏻💚
@SunilKumar-qe7bm2 ай бұрын
മോന്റെ മിക്ക വീഡിയോ കളും ഞാൻ കാണാറുണ്ട് ലൈക് ചെയ്യാറുമുണ്ട്. കാരണം നീ ഒരു മനുഷ്യൻ ആയതുകൊണ്ട്.
@ashrafexcel2 ай бұрын
❤️
@sudhia46432 ай бұрын
കാഴ്ച്ചകൾ. മനോഹരം... അതിലുപരി. സ്നേഹനിധിയായ. ഒരു. കുഞ്ഞുകുടുംബം. അവരുടെ. സന്തോഷം..🙏.👌. 👍.. പിന്നെ. B. Bro. ഇതുപോലെ. കാട്ടിനുള്ളിലൂടെ സഞ്ചരിക്കുന്നുണ്ട്..... S. Ernakulam
@anillal18092 ай бұрын
❤️❤️❤️
@sudhia46432 ай бұрын
@@anillal1809 🙏🌹🌹🌹
@yasodaraghav64182 ай бұрын
സൂപ്പർ അട്ടപ്പാടി അട്ടകളുടെ നാടാണോ🔥🔥🔥🔥
@സർപ്പകളം2 ай бұрын
ഞമ്മള് ലൈക്കീ ക്ക്ണ്..ങ്ങക്ക് ലൈക്കാതേ ഒരിക്കലും ബീഡി യോ കാണൂല...എന്നും സ്നേഹം മാത്രം❤
@benmin64742 ай бұрын
❤❤❤super veetu sincere friends Ani wife ❤❤❤❤ mind-blowing video ❤❤
@abhict17712 ай бұрын
കിടിലൻ എപ്പിസോഡ്.കലക്കി നൻബാ....
@sunilkumar-gp2th2 ай бұрын
നല്ല ലോവ് സ്റ്റോറി 👍അച്ചമ്മ പൊളിയാണ് 👌👍കുറേ കാലത്തിനു ശേഷം എനിക്ക് മുക്കാളി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം 🙏സൈലന്റ് വാലി കാണാൻ വന്നപ്പോൾ 3പകലും 2 രാത്രിയും മുക്കാളിയിൽ ആണ് താമസിച്ചത് 👌👍ഭവാനിപുഴയിൽ നീന്തികുളിച്ച ഓർമ്മകൾ മനസ്സിലേക്കെത്തി 😍👍പിന്നെ കുന്തിപ്പുഴ, വാച്ച് ടവർ, അതിന് താഴെ dam പണി തുടങ്ങിയസ്ഥലം എല്ലാം ഓർമ്മയിലെത്തി......അഷ്‌റഫ് ബ്രോ ഒരുപാട് സന്തോഷം 🙏🙏🙏
@sunilkumar-gp2th2 ай бұрын
പിന്നെ ഒരു കാര്യം കൂടി.... അട്ടപ്പാടി തമിഴ്നാടിന്റെ കൈവശം ആയിരുന്നു പണ്ട്..... അത് കേരളത്തിന് കൈമാറുന്നതിന് മുൻപ് (വേറെ സ്ഥലം കൊടുത്ത് ) വെറും കാടായിരുന്നു. എല്ലാമരങ്ങളും വെട്ടികൊണ്ടുപോയി മൊട്ടക്കുന്നുകളായി ആണ് കേരളത്തിന് കിട്ടിയത് 😢അതുകൊണ്ട് ഇപ്പോഴും അട്ടപ്പാടി മൊട്ടക്കുന്നുകൾ തന്നെ 😢😢 കുറച്ചുകൂടി സമയം തമിഴ്നാട്ടുകാർക്ക് കിട്ടിയിരുന്നെങ്കിൽ സൈലന്റ് വാലിയും അവർ അട്ടപ്പാടി പോലെ മൊട്ടക്കുന്നുകൾ ആക്കിയേനെ...... നമ്മുടെ ഭാഗ്യം 🙏കേട്ടറിവ് ആണ് എങ്കിലും സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു 🙏
@jayamenon12792 ай бұрын
Nice Video 👌👌MATHAYILA THORAN Adipoly 👌👌👌
@rafisiddik2 ай бұрын
waiting for next episode❤
@ShabinvvVv2 ай бұрын
Poli wibe bro eniyum predheeshikkunnu ♥️💞🙌
@sathyanv85472 ай бұрын
താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. നന്മകൾ ബ്രോ❤
@shainyverkeychan84042 ай бұрын
Ashraf is my bro, he is so good in dealing with any situation without insulting anyone😍♥️
@ashrafexcel2 ай бұрын
❤️
@Ashadieeyah-j1t2 ай бұрын
ഈ നാടൻ കഥകളാണ് ഇഷ്ടം 🌹
@NagarajNagaraj-ov9gz2 ай бұрын
അട്ടപ്പാടിയിൽ venthavetti view point, Edavani view point കാണാൻ ഉണ്ട് Pudur ൽ ആണ്
@safeerm26832 ай бұрын
കഞ്ഞി കുടിക്കാൻ കൊതി ആകുന്നു അഷ്‌റക്ക 😋
@reethammad85762 ай бұрын
ഇത്ഒരു പ്രത്യേക വീഡിയോ ആയിരുന്നു oru heart touching video
@hngogo97182 ай бұрын
super episode. we want stories like this
@TravelBro2 ай бұрын
ഒരു അടാർ lovestory ഫ്രം അട്ടപ്പാടി ❤ എന്ന് എഴുതുമായിരുന്നു 😊
@ashrafexcel2 ай бұрын
Ok👍
@rashidpookode48282 ай бұрын
നിങ്ങടെ കേരള വീഡിയോസ് ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം
@MaheshSreestha-sz6ys2 ай бұрын
ഭാഗ്യം ചെയ്ത ആളുകൾ താമസിക്കുന്നൊരു നാട് ❤
@saijujoseph26372 ай бұрын
Very good 💯 video ❤❤❤
@abdulnasar30782 ай бұрын
മത്തനില ഇത്രയും ഇഷ്ടപ്പെട്ട വിഭവമാണെങ്കിൽ അതിനെ അതിലേറെ രുചികരമാക്കുന്ന ഒരു റെസിപ്പി ഞാൻ പറയാം .... ഒരു തവണ ഉണ്ടാക്കി നോക്കൂ .... ഇഷ്ടപ്പെടും എണ്ണയിൽ ഉള്ളി വയറ്റി വെളുത്തുള്ളിയും ഇഞ്ചിയും പൊടിയായി അരിഞ്ഞതും ചേർത്ത് 200 ഗ്രാം (വളരെ കുറച്ച് ) ചിക്കൻ ചെറിയ പീസാക്കിയതും പച്ചമുളകും ഉപ്പും പാകത്തിന് ചേർത്ത് വേവിക്കുക ശേഷം അരിഞ്ഞു വെച്ച മത്തനില കൂടി ചേർത്ത് പ്രഷർ കുക്കറിൽ രണ്ട് വിസിൽ വരെ വേവിക്കുക ശേഷം തുറന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് തിളക്കുമ്പോൾ കുറച്ച് കോൺഫ്ലവർ പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ അതിൽ ഒഴിക്കുക നേരിയ തോതിൽ കുറുകി വരുമ്പോൾ ഇറക്കി ചൂടോടെ സേർവ് ചെയ്യുക
@ashrafexcel2 ай бұрын
Thank you
@relaxsleep46482 ай бұрын
Adipoli , Anil & Aswathy ❤
@shaneebshaan2955Ай бұрын
ശനിയും ഞായറും ഞങ്ങളും അട്ടപ്പാടി കേറാറുണ്ട് മണ്ണാര്‍ക്കാട്നഗരഭാഗത്തുള്ള എന്റെ വീട്ടില്‍ നിന്നും റിലാക്സായി കാറ്റും കൊണ്ട് ബൈക്കില്‍ അങ്ങനെ തെങ്കര കനാല്‍ കഴിഞ്ഞു ആനമൂളിയിൽ എത്തിയാൽ തന്നെ അട്ടപ്പാടി എന്ന പ്രകൃതി സുന്ദരി നമ്മളെ വരവേൽക്കും മേലേ ആനമൂളിയിൽ നിന്നും സന്തോഷേട്ടന്റെ കടയിലെ താറാവ് മുട്ട പുഴുങ്ങിയതും രണ്ടെണ്ണം കുരുമുളക് പൊടിയിട്ട് കട്ടനും കൂട്ടി അങ്ങ് അകത്താക്കി ചെക്ക്പോസ്റ്റും കടന്നു അട്ടപ്പാടിചുരത്തിന്റെ ആ മനോഹാരിത കണ്ണുകളില്‍ ഒപ്പിയെടുത്തു പാട്ടും പാടി മന്തംപ്പൊട്ടിൽ സൈഡാക്കി മുഖവും കൈയും കഴുകിയായിരുന്നു മുക്കാലിയിലേക്ക് കയറിയിരുന്നത്
@ashrafexcelАй бұрын
❤️😊
@MohammedAshraf6802 ай бұрын
അട്ടപ്പാടിയിലെ ജെല്ലിപ്പാറ അബ്ബന്നൂർ രണ്ടും നല്ല സ്ഥലങ്ങൾ ആയിരുന്നു 2ഉം ഇപ്പോ ക്ലോസ് ആണ്
@aneeshm5332 ай бұрын
Welcome back Asharaf bhai.
@Subair-wy5ym2 ай бұрын
കഞ്ഞി സൂപ്പർ 👍👍👍👍👍👍👍
@ajukuttoos36102 ай бұрын
ലാൽ ettai അല്ലേലും പൊളി അഹ ❤❤❤❤
@aniljanardhanannairennackk96792 ай бұрын
Congratulations പ്രേമിച്ചു വിവാഹം കഴിച്ച രണ്ട് പേർക്കും ആശംസകൾ 💪💐💕 Anil Qatar Tvla