സമ്മാനം അർഹത പെട്ടവർക്ക് കിട്ടട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@anjaliarun96593 ай бұрын
Valare നല്ല തീരുമാനം ❤ishwaran അനുഗ്രഹിക്കട്ടെ ❤
@priyanandakumar97643 ай бұрын
ഞങ്ങളുടെ സ്വൊന്തം സ്ഥലം 👍🏻👍🏻👍🏻. ഞങ്ങളും ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. നല്ല സാധനങ്ങൾ തന്നെ ആണ് 👏🏻👏🏻👍🏻👍🏻👍🏻👍🏻
@ansynisam95223 ай бұрын
ഈ മോഡൽ നല്ല ഭംഗി യുണ്ട് കാണാൻ. കളർ combo super. കട്ടിൽ കളർ മോഡൽ അടിപൊളി യാണ്. കച്ചവടത്തി ൽ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@ShahidaSha-z1c3 ай бұрын
പുതിയ വീട് വെക്കുന്ന ആളുകൾക്ക് വലിയ ഉപകാരമാണ് ചേച്ചി ചെയ്യുന്നത് ഇത്രയും വില കുറഞ്ഞ സാധനങ്ങൾ എവിടെയും കിട്ടുകയില്ല👍🏻👍🏻👍🏻
@remya68723 ай бұрын
ഞാൻ തിരക്കി ഇരുന്ന വീഡിയോ thanks 🥰
@shihabshihab64063 ай бұрын
ചേച്ചി സൂപ്പർ സാധനങ്ങൾ👍🏻👍🏻 പൈസ ഉള്ളവർ പെട്ടെന്ന് വാങ്ങുക നല്ല വിലക്കുറവുണ്ട് ഓഫറുകൾ സൂപ്പർ സൂപ്പർ സൂപ്പർ
@Sasidharanraman7033 ай бұрын
ജനങ്ങൾക്ക് സഹായകരമായ വാർത്തകൾ നൽകികൊണ്ടിരിക്കുന്ന കൃഷിമത്ര TV ചാനൽ, ആ TV ചാനൽ സപ്പോർട്ട് എല്ലായിപ്പോഴും " Olive furniture "നു കിട്ടിക്കൊണ്ടിരുന്നാൽ, ജനങ്ങളുടെ നല്ല സപ്പോർട്ട് കൂടികൊണ്ടേയിരിക്കും 👍🏻👍🏻👍🏻
@binduchandran16542 ай бұрын
Super, സാധാരണക്കാർക്കും പ്രയോജനം ആകട്ടെ, ചിലർ പറയും ക്വാളിറ്റി ഇല്ല കേട് ആകും എന്ന് ഒക്കെ, എത്ര വില കുറവിൽ ആണ് കൊടുക്കുന്നത്, കേട് വന്നാൽ കുറച്ച് നാൾ കഴിഞ്ഞ് പുതിയ മോഡൽ അപ്പോ വാങ്ങാം അല്ലോ❤
@AbdulNasar-r2g3 ай бұрын
സൂപ്പർ അടിപൊളി ഫർണിച്ചർ എല്ലാ ഐറ്റംസ് വളരെ സൂപ്പർ
@Cookwithseena3 ай бұрын
സൂപ്പർ കളക്ഷൻ മാഡത്തിന്റെ നല്ല സമീപനം എല്ലാവിധ ആശംസകളും❤❤
@neenusvchanel33673 ай бұрын
Wow Superb❤❤❤ Adipoli Ofer❤❤❤
@RajilaGolden3 ай бұрын
ഇതാണ് പാവപ്പെട്ടവർക്ക് വേണ്ടിയത് നിങ്ങൾക്ക് നല്ലതേ വരൂ നാൻ വരും
@shihabshihab64063 ай бұрын
ചേച്ചി നല്ല മനസ്സ് ഉടമയാണ് മക്കളെ വേഗം പൊയ്ക്കോളൂ
@SameeraShihabudeen3 ай бұрын
ഞാൻ ഇവിടുന്നു ഫർണിച്ചർ വാങ്ങിയിരുന്നു നമ്മളപോലെ സാദാരണക്കാർക്ക് വാങ്ങാൻ പറ്റിയ വിലക്ക് തന്നെയാണ് ഈ ചേച്ചി വിൽക്കുന്നത് ഓണത്തിന് ഓഫർ കണ്ട വിഡിയോയിൽ വെച്ച് ഏറ്റവും നല്ല ഓഫർ ആണ് ഇവിടെ ഉള്ളത് കൂടാതെ നല്ല കളക്ഷനും ആണ്. എടുത്ത് പറയേണ്ടത് ചേച്ചിയുടെയും സ്റ്റാഫിന്റെയും നല്ല പെരുമാറ്റം ആണ് 👍👍
@jaseeramuneerjannath58123 ай бұрын
ശരിക്കും ഇദ് പാവങ്ങൾക് ഒരു സഹായം തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤
@KrishimithraTVindia3 ай бұрын
ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 3 DOOR അലമാര സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
@asokanbs32993 ай бұрын
Super super super 🙏❤🙏❤🙏❤🙏 amazing onam ella nallavaraya keraliyarku nalkunnu
@padmadaskk88833 ай бұрын
Super. Offer.
@binduchandran16542 ай бұрын
Subscribe cheythu, share cheythu
@kmsafamily8813 ай бұрын
Price kittilankilum kuyappam illa but parayanam onnu shop powli❤❤❤❤❤❤
@TM-vv7tq3 ай бұрын
Krishi Mitra നല്ല ഒരു വീഡിയോ, അറിവ്
@SidikSidik-oq5mn3 ай бұрын
wardrobe orupad ishtayi.budget friendly.❤❤❤
@muhsi-cz3tb3 ай бұрын
God bless you and your family🙏🙏🙏🙏❤❤❤
@sheejusankar87473 ай бұрын
5 grouplek share cheithittund. Super offer anu
@Thayyilrejimon73 ай бұрын
ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു.. 🥰
@MalikMammu3 ай бұрын
ചേച്ചി നിങ്ങൾ ചെയ്യുന്ന ഈ നല്ല മനസ് 🥰അടിപൊളി ഇത്രയും ഓഫർ കാണുമ്പോൾ സങ്കടം തോനുന്നു പക്ഷെ ഞങ്ങൾ കണ്ണൂർ കാരി ആണ് 😢ഞാൻ ഷേർ ചെയ്യാം
Happy Onam chechi God bless you ❤ Excellent condition money value purchase and wood also first quality super . More branches undakatte👏👌👍👍🙏🙏🙏 shared, Ancy Calicut , Medical College 😀
@MohMubarak-oy2ey3 ай бұрын
Ellam super. Nhaghale polullavark upakarappedum.
@saleenaaliyar28523 ай бұрын
Super collection super offer ❤❤❤
@luckyworld20413 ай бұрын
super ❤❤ ellam thanne onninodonn mecham❤❤❤
@dimbilsebastian70693 ай бұрын
Best things in the world can't rate .It's always a surprise ie you ..the perfect Olive.Let you be successful in your business journey along with the heartfelt charity. Your interview is the top highlights. Keep rocking 🎉😊
@DaliyaAbhi3 ай бұрын
Superb 👍👍god bless u dears 🙏🙏❤️❤️
@muhsi-cz3tb3 ай бұрын
Super 🎉🎉🎉🎉
@ReshmiReshmi-z4z3 ай бұрын
സൂപ്പർ anu👌..
@mufeh123 ай бұрын
Woww..സൂപ്പ൪ ആയിട്ടുണ്ട്❤🎉
@Rasheeda383 ай бұрын
Cheche Uyarangalil ethan prarthikam
@priyankak21643 ай бұрын
സൂപ്പർ കളക്ഷൻ
@vijayakumarrs19923 ай бұрын
Super offer.super presentation ❤❤❤
@vaishnavsooraj3 ай бұрын
😮very nice efforts
@sheejavarghese18663 ай бұрын
Super Good Offer. God Bless You.
@Kunhaissamuhammednp-hq2pq3 ай бұрын
Valare Nannayitund
@mebinjoseph17703 ай бұрын
Nice 👍
@Bavajas3 ай бұрын
നല്ല കളക്ഷൻ അടിപൊളി
@josephpunnoose34503 ай бұрын
Combo offer is sooooooooper. Very affordable rate. Congrats and wish a super sales during this Onam. May the almighty God bless you all. Thank you Chechy.
@georgekutty34703 ай бұрын
Very very good offer. Normal family's like this offer. God bless your Business.
@Vlogzzz1233 ай бұрын
Wow woww super chachiii onnumparayanillaaa happy onam
വാങ്ങാൻ ക്യാഷ് ഉണ്ടാവില്ല വാങ്ങാതിരിക്കാൻ പറ്റുകയും ഇല്ല അങ്ങനെത്തെ പാവങ്ങൾക്ക് ഉപകരിക്കുന്ന ഓഫർ.... അനുഗ്രഹിക്കട്ടെ
@khamaruddinpulikkal88503 ай бұрын
Super adipoli
@kiransrleo1263 ай бұрын
Nice Collections❣️👍
@KrishimithraTVindia3 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. FURNITURE വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olive Furniture Kollam,Kavanad,Vallikkeezhu Temple opposite Ph...9447928408,8891899540 ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 3 DOOR അലമാര സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
@rafidkh63543 ай бұрын
നല്ല അടിപൊളി വിഡിയോ
@kannanrs13263 ай бұрын
❤❤❤super
@AshaShibu-dq6iw3 ай бұрын
,എനിക്ക് വളരെ ഇഷ്ടമായി പാവങ്ങൾക്ക് വളരെ ഉപകാരമാകുന്നതാണ് ഞാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹം ഉണ്ടാവട്ടേ
@lijoraju62972 ай бұрын
October last vannal e rateilokke furniture kittumo?
@Shaamii6663 ай бұрын
Ellam super collection and cheep price 👌
@seemaaisu9993 ай бұрын
super Chachi🎉🎉🎉🎉
@AbdulNasar-r2g3 ай бұрын
സൂപ്പർ നന്ദി
@MercyMoto-zg9on3 ай бұрын
അർഹതയുള്ളവർക്ക് കിട്ടട്ടെ
@hansilak.f71973 ай бұрын
Sooper 🎉
@Fasnasworld-Bc3 ай бұрын
Ningalude vidio ellam adipoli
@designwardwoodworks76433 ай бұрын
ഫർണിച്ചർ മേഘല പുരുഷാധിപത്യം അടക്കിപിടിച്ചപ്പോൾ ചേച്ചിയെ പോലെ ഒരു ഗൃഹ നാഥ വീട്ടാവശ്യത്തിനുള്ള ഫർണിച്ചർ ഏ തെണ് ശരിക്കു പൾസറി ഞ്ഞ് സംസാരിക്കുന്നു നന്ദി🙏
@JumailaAnwer3 ай бұрын
Wow എല്ലാം സൂപ്പർ disign ❤
@girijakumari10243 ай бұрын
എല്ലാം ഒന്നിനുന്ന് nallathuthanne
@deepaliju95273 ай бұрын
Adipoli offer ❤❤❤
@soumyapremkumar27393 ай бұрын
Nalla offer super collections
@youcancook59503 ай бұрын
സൂപ്പർ ഞങ്ങക്ക് ഇഷ്ടപെട്ടു പാവങ്ങൾ ക്കു പറ്റിയ കോമ്പോ ചേച്ചിയുടെ കോമ്പോ