Hai my dear friend ഇന്നലെ ഇടപ്പിളളി വഴി വന്നപ്പോൾ ഈ നർസറി വണ്ടിയിലിരുന്നു കണ്ടിരുന്നു.. മറ്റൊരിക്കൽ കയറണമെന്ന് കരുതി കയറാതെ പോന്നു പകരം താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും കയറി കണ്ടപോലെ നല്ല ഒരു നല്ല അനുഭവം... നന്ദി ഫ്രണ്ട്
Sheebachechi.... നല്ല ഭംഗി കാണാൻ. നന്നായി അവതരിപ്പിച്ചു
@RameshMenonMotivational3 жыл бұрын
നമസ്കാരം ഇടപ്പള്ളി നഴ്സറി നന്നായിട്ടുണ്ട് കാണാൻ നല്ല നല്ല ഭംഗി ഉള്ള മനോഹരം മായ സൂപ്പർ ചെടികൾ വളരെ മനോഹരം മായിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് പല പല വർണങ്ങൾ നിറഞ്ഞ ചെടികൾ നന്നായിട്ടുണ്ട്
@AKKUPIKKUKITCHEN3 жыл бұрын
Wow beautiful collection of plants. Thanks for sharing
@IdaFjellstad3 жыл бұрын
Beautiful indoor plants, so many succulent and other plants. Great video dear, thanks for sharing, I like it, 👍 greetings 🙏
@rqmedia20203 жыл бұрын
Wow beautiful. Thanks for sharing. Useful video
@sarammaandrews63143 жыл бұрын
Varieties of plants good collection
@suchiskitchen74753 жыл бұрын
അടിപൊളി നല്ല രസം ഉള്ള കാഴ്ചകൾ കാണിച്ചു തന്നതിന് thanks
@InspireEnjoy3 жыл бұрын
Adipoli... well maintained nursery.... Thanks for sharing
ഇടപ്പള്ളിയിലെ ഈ ചെടികളുടെ സമാഹരണം കാണാൻ ഒന്നു പോണം 👍
@ASOOSWorld3 жыл бұрын
amazing garden, well maintained. Thanks for sharing
@CookingWithShyma3 жыл бұрын
Well maintained beautiful garden ❤️nice Sharing dear 👍 Superb presentation👌
@nazmisworld25823 жыл бұрын
നല്ല ഭംഗിയുണ്ട്... ഇതു വരെ കാണാത്ത പല ചെടികളും നല്ല ഭംഗിയുള്ള ചെടിച്ചട്ടികളും കണ്ടിരുന്നു പോകും പൂക്കളുള്ളതും ഇല്ലാത്തതും ഓരോന്നും ഓരോ രീതിയിൽ വെച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്
@PrajeeTimes3 жыл бұрын
Very good one ,, keep going ! this is my favorite content
ഇതു കൊള്ളാല്ലോ വളരെ രസമുള്ള കാണാൻ കുളിര്മയേകുന്ന ഒരു മനോഹാരിതയുള്ള നല്ലൊരു വ്ലോഗ് നല്ല ഭംഗിയുള്ള ചെടികളും പിന്നെ ആ കിളിയും എല്ലാം വളരെ മനോഹരം വീടിനുള്ളിലും വെളിയിലും വൈക്കാനുള്ള മനോഹരങ്ങളായ ചെടികൾവീടിനുള്ളിൽ ചെടികൾ വച്ചാൽ അവിടത്തെ ചീത്ത വായുവിനെ കളഞ്ഞു നല്ല വായു നമുക്കു കിട്ടും അതിനെല്ലാം ഈ ചെടികൾ ഉപകരിക്കും കൂടാതെ നമ്മുടെ മനസിന് ഒരു ഉന്മേഷവും ഉത്സാഹവും കിട്ടാൻ ചെടികൾ നല്ലൊരു പങ്കു വഹിക്കുന്നു ഇങ്ങയുള്ള ചെടികളുടെ വിവരണവും കാഴ്‌ചയും വളരെ ഉപകാരം ചെയ്തു വളരെ നന്ദി കൂട്ടുകാരി ❣️👌
@SheebaThampiVlogs3 жыл бұрын
Thanks dear ❣️
@jannasmedia38983 жыл бұрын
ഐവ അടിപൊളി ഗാർഡൻ കുറെ വെറൈറ്റികൾ ഉണ്ടല്ലോ👌😍😍
@MalusVlog3 жыл бұрын
Nice video dear
@JerishTraveller3 жыл бұрын
ഇൻഡോർ പ്ലാന്റ്സ് ഒക്കെ കൊള്ളാം ചേച്ചി കൃത്രിമ മഴ ഒക്കെ കൊള്ളാം പൊളിച്ചു ചെടികൾ എല്ലാം ഓക്സിജൻ സംഭരിച്ചു വെക്കുന്ന ചെറിയ സംഭരണികളാണ് അവയെ പരി പാലിക്കുന്നത് മനസിന് സന്തോഷം നൽകുന്നു ഒപ്പം ഒരു പോസിറ്റീവ് എനർജി യും
@praseethaskitcheninmalayal9543 жыл бұрын
Beautiful👌👌
@MalusCorner3 жыл бұрын
നല്ല ഭംഗിയുള്ള നഴ്സറി ചേച്ചി ചെടികൾ ഒക്കെ എന്തു മനോഹരം ആയിട്ടാണ് വച്ചേക്കുന്നത് 😍 പല തരത്തിലുള്ള ചെടികൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
*കൊള്ളാം വളരെ നല്ലൊരു ഗാർഡൻ ഒരുപാടിഷ്ട്ടമായി എന്തു രസമാ കാണാൻ കാലത്തു തന്നെ കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ❤️പക്ഷികളും ഇടയിൽ ഉണ്ടല്ലോ കാണാൻ ❤️ചെടികളും മനോഹരമായിട്ടുണ്ട് കാണാൻ റോസ് 🌹🌹 എനിക്ക് ഒരുപാടിഷ്ടം എത്ര കണ്ടാലും മതിയാവില്ല പലതരത്തിലുള്ള കളർ ഉണ്ട് കൊള്ളാം ഒത്തിരി ഇഷ്ട്ടമായി ❤️*
@SheebaThampiVlogs3 жыл бұрын
മിസ്റിയ❤️❤️
@thampichamareth81353 жыл бұрын
Beautiful sharing 👍💞
@achluz3 жыл бұрын
Beautiful sharing ❤️❤️❤️
@SheebaThampiVlogs3 жыл бұрын
❤️
@prajithavijayakumar66283 жыл бұрын
കിടുക്കാച്ചി ഗാർഡൻ ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്കും കൂടി കാണിച്ചു തന്നതിന് 😍😍😍
@SheebaThampiVlogs3 жыл бұрын
❤️
@3kidswonderland3 жыл бұрын
Beautiful garden
@Euromallus3 жыл бұрын
Good 👏
@smcreations90273 жыл бұрын
Thanks alot for the video ...really loved it 🥰🥰
@ramlalsviews3 жыл бұрын
Eco green Earth garden. അടിപൊളി . എന്തൊരം collectiona
@AchayanteKattankappi3 жыл бұрын
മനോഹരം. നന്നായിട്ടുണ്ട്
@ParuzzPlanet3 жыл бұрын
Beuttiful 👌Well maintained👍
@cookingwithsaigeetha40793 жыл бұрын
ഷീബേച്ചി ഇടപ്പിള്ളി എക്കോ ഗാർഡൻ കിടിലൻ ആയി ഇവിടെ ഇരുന്നു ഞങ്ങൾക്കും കാണാൻ പറ്റി 😂😂😂😂👌👌👌👌👌 കിടിലൻ
@മാലാഖയെപ്രണയിച്ചജിന്ന്-പ1റ3 жыл бұрын
കൂടുതൽ ഒന്നും പറയുന്നില്ല... കാഴ്ചകൾ വളരെ മനോഹരം 🌹💚🌹💚
@jithusschannel3 жыл бұрын
മനോഹരം ആണ് ട്ടോ കാണാൻ 👍👍
@aryaworld91843 жыл бұрын
Beautiful video 👌
@VijisFoodstories3 жыл бұрын
Beautiful guarden..
@anzuadoor57033 жыл бұрын
Beautiful 👍❤️
@eminencevlogs8853 жыл бұрын
Amazing vlog !
@praneesh-homelystories92733 жыл бұрын
Wow... Beautiful garden 💖
@SheebaThampiVlogs3 жыл бұрын
❤️
@RoyalriderSujith3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് അടിപൊളി ആണ്.....
@MAHEKITCHEN3 жыл бұрын
ഗാർഡൻ സൂപർ ആയിട്ടുണ്ട്
@MindMusicMagic3 жыл бұрын
The single greatest lesson the garden teaches is that our relationship to the planet need not be zero-sum, and that as long as the sun still shines and people still can plan and plant, think and do, we can, if we bother to try, find ways to provide for ourselves without diminishing the world.
@SheebaThampiVlogs3 жыл бұрын
Thanks dear❣️
@JerishTraveller3 жыл бұрын
@@SheebaThampiVlogs മൈൻഡ്
@abdullaabdulkareem3 жыл бұрын
ഹായ് പ്രിയ ഫ്രണ്ട് സലാം നല്ല സൂപ്പർ നർസറി ആണല്ലോ.... ഇനി എടപ്പിളളിയിൽ വരുമ്പോൾ ഉറപ്പായിട്ടും ഇവിടം ഒന്ന് സന്ദർശിക്കും... വീഡിയോ പരസ്യങ്ങൾ അടക്കം കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും നന്ദി