റഷ്യ യുദ്ധം നിർത്തുന്നു? | ABC MALAYALAM NEWS | ABC TALKS | 25.JULY.2024

  Рет қаралды 37,869

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 102
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 2 ай бұрын
ലോകത്ത് സമാധാനം കൈവരട്ടെ🧡🙏
@ClearExplain
@ClearExplain 2 ай бұрын
ഇത് വേറെ ഒന്നും കൊണ്ടല്ല ട്രംപ് വരുന്നതിന്റെ ഭാഗമായിട്ടാണ്😂 ട്രംപ് വരുന്നതോടെ ഉക്രൈൻ കാര്യം തീരുമാനമാകും
@ClearExplain
@ClearExplain 2 ай бұрын
യുക്രെയിൻ റഷ്യ എൻഗേജ് ആയി ഇരിക്കട്ടെ. അത് തീരുന്നതോടെ നമ്മുടെ ഈസ്റ്റേൺ കോറിഡോർൽ പലതും നടക്കും.
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 ജയ് ഭാരത്
@rhinefoundationismailkhan9495
@rhinefoundationismailkhan9495 2 ай бұрын
എന്റെ പ്രിയ സുഹൃത്തേ പൊട്ടത്തരം പറയല്ലേ💐 അമേരിക്കയ്ക്ക് റഷ്യയുമായി നേരത്തെ പൊരുതുവാൻ തന്റേടം ഇല്ലാത്തതുകൊണ്ടാണല്ലോ ഈ കോമാളിയായ ഒരു പ്രധാനമന്ത്രിയെ ഉക്രൈനിൽ നിയമിച്ചിരിക്കുന്നത്💐 എന്നിട്ട് സ്വന്തം രാജ്യം സൗഖ്യം ആക്കി മറ്റുതര രാജ്യങ്ങളിൽ ആക്രമണം നടത്തുന്ന അമേരിക്കയെ ലോകത്തെ പോലീസ് എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു 🎉 അമേരിക്കയും ഉക്രൈനും 32 നാറ്റോ രാജ്യങ്ങളും കൂടി പേടിച്ച് വിറച്ച് ഏതെങ്കിലും വഴിയിൽ നിന്നും ഈ യുദ്ധത്തിൽ നിന്നും പുറത്താക്കാൻ വേണ്ടി പാടുപെടുകയാണ്🎉 അങ്ങനെ വരുമ്പോൾ അമേരിക്കയും നാറ്റോയും കൂടിയാണ് യുദ്ധം നിർത്താൻ വേണ്ടി ആസൂത്രണം ചെയ്യുന്നത്🎉 ലോകത്തിനു മുന്നിൽ നിന്ന് അഭിമാനിതരാകാതിരിക്കുവാൻ
@shajugeorge7431
@shajugeorge7431 2 ай бұрын
റഷ്യയെ അങ്ങനെ കുറ്റപ്പെടുത്താൻ വരട്ടെ. അമേരിക്കയുടെ വൃത്തികെട്ട കളിയുടെ അവസാനമാണ് ഈ യുദ്ധം
@johnsonbaby6132
@johnsonbaby6132 2 ай бұрын
😂
@jonhappachery3843
@jonhappachery3843 2 ай бұрын
To.shaju.george.sudhamana.vidditharam.parayan.thanikku.oru.uluppum.illallow.kashtam.paramadayaneeyam.
@smart123735
@smart123735 2 ай бұрын
ആണൊ കുഞ്ഞേ 😂😂😂
@englishtree1521
@englishtree1521 2 ай бұрын
Usually I watch all your videos, But This one need more study
@user-km4fs5vj2v
@user-km4fs5vj2v 2 ай бұрын
👌 exactly 💯
@adriananair4897
@adriananair4897 2 ай бұрын
Modi did a good job in his visit to Russia . It was a war between Nato and Russia .Putine is a very intelligent man .
@bababluelotus
@bababluelotus 2 ай бұрын
Explain more
@JoyJoy-yg4mm
@JoyJoy-yg4mm 2 ай бұрын
മനുഷ്യർക്ക് തിന്മ ചെയ്യുന്ന എത്ര വലിയ രാജ്യമാണെങ്കിലും എത്ര വലിയവനും ആയിക്കോട്ടെ പക്ഷേ ദൈവം അവനെ വിടില്ല അവൻ താഴത്ത് തന്നെ നിർത്തും നന്മ ദൈവത്തിൻറെ ആണ് നല്ല പ്രവൃത്തിയും നല്ല വിചാരവും തിന്മ സാത്താൻ ഏതാണ് സാത്താനെ ഒരിക്കലും വിജയിക്കാൻ ദൈവം അനുവദിക്കുന്നില്ല ദൈവം എപ്പോഴും നല്ല മനുഷ്യരുടെ കൂടെയായിരിക്കും പരീക്ഷണങ്ങൾ ഉണ്ടാകും പക്ഷേ അതിനെ അതിജീവിച്ച് നന്മ തിന്മയെ കീഴടക്കും ദുഷ്ടത്തരം കാണിക്കുന്നവനെ നിലയ്ക്കുനിർത്താൻ കഴിവുള്ളവനാണ് സൃഷ്ടികർത്താവ്
@tpsankaran6750
@tpsankaran6750 2 ай бұрын
റഷ്യ ഉക്രൈൻ യുദ്ധം മോദിയുടെ ഉപദേശം മാനിച് നിർത്തിവച്ചു 🙏🏾🙏🏾🙏🏾
@UnaiskUnu-nu5hb
@UnaiskUnu-nu5hb 2 ай бұрын
ശെരി തമ്പ്രാ 😁
@sanalchandran2122
@sanalchandran2122 2 ай бұрын
Para Nari yee Marakaruthee
@anilkumark4645
@anilkumark4645 2 ай бұрын
Kashtam
@kochanthonypanakal7256
@kochanthonypanakal7256 2 ай бұрын
നിങ്ങളുടെ ചർച്ച പോലെ റഷ്യയിലെ പുട്ടിൻ തീരുമാനിക്കും എന്ന് എനിക്ക്
@sajiaravindan5749
@sajiaravindan5749 2 ай бұрын
അധിനിവേശം ആര് നടത്തിയാലും അത് അംഗീകരിക്കാൻ പറ്റില്ല. ഇവരുടെ compromise ന് നമ്മുടെ രാജ്യത്തിനും ഒരു role ഉണ്ടാകും.
@jalajasasi4014
@jalajasasi4014 2 ай бұрын
എന്തായാലും യുദ്ധം അവമ്പാനിക്കട്ടെ.ഭാരതത്തിൻ്റെ ഇടപെടൻ കൊണ്ടാണെങ്കിൽ കൂടുതൽ സന്തോഷം എത്ര വർഷമായി ഇരു രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു എല്ലാവരും സമാധാനം ആഗ്രഹിക്കുന്നവരല്ലേ ' സാധാരണക്കാരായ സാധു ജനങ്ങൾ എത്രയായി അനുഭവിക്കാൻ തുടങ്ങിയിട്ട് '
@sreehariv1263
@sreehariv1263 2 ай бұрын
Sathosham aayi❤
@Freethinker0106
@Freethinker0106 2 ай бұрын
Ahammad സാർ ഹെയർ സ്റ്റൈൽ very good. That shabby look is gone. Maintain this style
@bababluelotus
@bababluelotus 2 ай бұрын
സൈഡിലേക്ക് cheevanam
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
ഭുസ്ക്ക് ..
@sivanandanpk3916
@sivanandanpk3916 2 ай бұрын
റഷ്യ ഉക്രൈൻ യുദ്ധം എത്രയും വേഗ൦ നിർത്തേണ്ടത് ലോക സമാധാനത്തിന് അത്യാവശ്യം.
@thomasitty1515
@thomasitty1515 2 ай бұрын
ഡ്രംപിനെ വിജയിപികൂ.യുദ്ധം നിർത്തൂ.
@englishtree1521
@englishtree1521 2 ай бұрын
Want to study more about the war Especially Minsk agreement, NATO promises in the past, the history behind Ukrainian nationalism, The Ukrainian gov policy towards Russian language and ethnic group, and the us intrest in isolating Russia, And where they spend the billions of dollars of us aid to Ukraine
@lalkuriakose3174
@lalkuriakose3174 2 ай бұрын
ഇതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇവര് Newyork Times, washington post ഒക്കെ വായിച്ചു തള്ളുന്നതാണ്.
@User37325
@User37325 2 ай бұрын
This is all russian propoganda. Go check facts right from budapest memorandum.
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 2 ай бұрын
👌
@ChandrathilEarth
@ChandrathilEarth 2 ай бұрын
People don't know the real picture giving analysis
@sreehariv1263
@sreehariv1263 2 ай бұрын
🎉
@User37325
@User37325 2 ай бұрын
Russia wanted a black sea port which does not freeze all the year. So he aneexed Crimea and now he wants land bridge from russia to Crimea. So he started war against Ukraine and trying to capture the nearby Oblast to crimea
@jayanprakhavan
@jayanprakhavan 2 ай бұрын
സിനു ജീ 😍😍😍😍😍😍😍
@mohankp7229
@mohankp7229 2 ай бұрын
അഹമ്മദ് മാഷേ(മറ്റേ പുള്ളിയുടെ പേരറിയില്ല)മുൻ soviet ഭൗമാന്തരീക്ഷത്തെ ഇങ്ങനെയങ്ങ് വിശകലനം ചെയ്യുമ്പോൾ അതിലളിതമായിപ്പോകുകയാണല്ലോ. മുൻ soviet മേഖലയിൽ അമേരിക്കയ്ക്കുള്ള അധിനിവേശ താൽപര്യങ്ങളും അതിനായി നടന്ന തെരഞ്ഞെടുപ്പ് പ്രഹസനങ്ങളും അതിലൊന്നിന്റെ ഉത്പന്നമായ ടെലിവിഷൻ അശ്‌ളീല തമാശക്കാരൻ സെലെൻസ്കിയുടെ, അയാൾ പോലും പ്രതീക്ഷിക്കാത്ത പൊറാട്ട് വിജയവും പടിഞ്ഞാറൻ യജമാനന്മാരോടുള്ള കടപ്പാടിന്റെ ഭാഗമായി തുടക്കത്തിലേ ആ രാജ്യത്തെ നാറ്റോയിൽ കൊണ്ട് പോയി കെട്ടാനുള്ള Geo politics വശമില്ലാത്തവന്റെ വങ്കത്തരവും... കാലഹരണം നേരിട്ട ആയുധങ്ങൾ മിക്കതും യുക്രൈന് വിറ്റ(ലോണായാണ്. ദാനം അല്ല. ഭാവിയിൽ നാറ്റോ എന്ന ചരടിൽ കുടുക്കി മുതലും പലിശയും ആയി ഖനിജങ്ങൾ മുഴുവൻ മാന്തി കടത്തി കൊണ്ടു പോകാനാണ്) അമേരിക്കൻ കള്ള കച്ചവടവും... ഒന്നും സ്പര്ശിക്കാതെ ധീരനായ സെലെൻസ്കി.. ഭയന്നു തുടങ്ങിയ പുടിൻ.. എന്നിങ്ങനെ നൂറുവട്ടം പറയുന്നത് ഇനിയെങ്കിലും നിർത്തണം. പകരം ചെകുത്താനും കടലിനും ഇടയിൽ പെട്ടു പോയ, രാഷ്ട്രീയം വശമില്ലാത്ത ഒരു കോമാളിയെ തലയ്ക്കു മുകളിൽ കെട്ടി വെയ്ക്കപ്പെട്ട, ആരെ പ്പോലെയും തികച്ചും സ്വതന്ത്രമായ ഒരു രാഷ്ട്രത്തിനുള്ളിൽ സാധാരണ ജീവിതം നയിക്കാൻ അർഹത യുള്ള യുക്രൈൻ ജനതയെ കുറിച്ചു പറയൂ. പുടിൻ ഈ യുദ്ധത്തിൽ തോൽക്കും എന്ന് ഒരു പൊട്ടനും പറയില്ല. അവരുടെ അവനാഴിയിലെ അവസാന അമ്പാണ്‌ ഇപ്പോൾ പ്രയോഗിക്കുന്നത് എന്നും. വർഷങ്ങൾ നീണ്ട മുന്നറിയിപ്പിനോടുവിലാണ് അവർ ആദ്യത്തെ മുഴുനീള ആക്രമണം നടത്തുന്നത്. അപ്പോഴേയ്ക്കും വാഷിംഗ്ടൻ കീവിനെ സർവായുധ വിഭൂഷിത ആക്കിയിരുന്നു. അതാണ് ധീരനായ കോമാ ളിയുടെ ചെറുത്തു നില്പിനാടിസ്ഥാനം.(ഒരു കാലത്ത് നമുക്കെതിരെ സമ്മർദ്ദം ഉണ്ടാക്കാൻ പാകിസ്ഥാനെയും യാങ്കികൾ ആയുധമണിയിച്ചിരുന്നല്ലോ. ആ ഇടപാടിൽ പാകിസ്ഥാൻ പിന്നീട് അതീവ സമ്പന്നരായി!) കലവറ നിറഞ്ഞ സെലെൻസ്കിയെ കരുതാത്തത് കൊണ്ടാവാം അല്ലെങ്കിൽ അതിനും മുകളിൽ ആണ് എന്ന അമിത ആത്മവിശ്വാസo വിനയായത് കൊണ്ടാകാം ആദ്യ പ്രഹരം റഷ്യയ്ക്ക് പിഴച്ചു. പിന്നെ തന്ത്രം മാറ്റി. കൂലി പട്ടാളവും വാങ്ങിക്കുന്ന ആയുധവും . ഇതൊക്കെ യാണ് സ്ഥിതി. എല്ലാം കാണണം. പുടിൻ പിശാചാകാം. സെലെൻസ്കിയെന്ന വങ്കനെയും റഷ്യ യെ വളഞ്ഞു പിടിച്ച് ശിഥിലമാക്കി എണ്ണ കുടിക്കാൻ തക്കം പാർക്കുന്ന പടിഞ്ഞാറൻ ചെന്നായ്ക്കളെയും വെള്ള പൂശരുത്. 17 ൽ റഷ്യൻ ജനതയും 48 ൽ ഇന്ത്യൻ ജനതയും 48 ൽ ചൈനീസ് ജനതയും ഒക്കെ ഉയിർത്തത് സകലമാന പേരും അതാതിടങ്ങളിൽ ലീഡ് ചെയ്ത രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളിൽ അഭിജ്ഞരായി തികഞ്ഞു കവിഞ്ഞിട്ടൊന്നുമല്ലല്ലോ. അധിനിവേശങ്ങളും ആക്രമണങ്ങളും കൊണ്ട് പൊരുതിമുട്ടിയിട്ടാണ്. Soviet union എന്ന ഫ്രെയിം എടുത്തു മാറ്റിക്കോട്ടെ. അതിൽ സമ്മതത്തിന്റെയും ബാലപ്രയോഗത്തിന്റെയും അംശങ്ങളുണ്ട്. പക്ഷേ റഷ്യ എന്നൊരു രാജ്യം ഉണ്ടായിരുന്നല്ലോ. സ്ലാവ് എന്നൊരു വംശവും. പലകുറി കയറി മേഞ്ഞിട്ടും ഇന്ത്യയെ പോലെ പിടിച്ചു നിന്ന പൗരർ. വലിയ സ്വപ്നം യാഥാർഥ്യമാക്കാൻ ഇറങ്ങി പിൻവാങ്ങി യ ലോകത്തേയ്ക്കും വലിയ രാജ്യം . ഏറ്റവും വലിയ എണ്ണ ശേഖരം. പുടിനെ ജയിപിക്കുന്നത് അദ്ദേഹത്തിന്റെ തോക്കിൻ കുഴൽ മാത്രമല്ല. നാറ്റോയുടെ തോക്കിൻ കുഴലുകൾ കൂടിയാണ്. സെലെൻസ്കിയെ രണ്ടും രക്ഷപ്പെടുത്തില്ല. യുദ്ധം സന്ധിയാക്കി, രാജ്യത്തെ വളരെ ഏറെയുള്ളറഷ്യൻ അനുകൂലികളെ തെരഞ്ഞു പിടിച്ച് കൊല്ലുകയോ ജയിൽ അടക്കുകയോ യുദ്ധ മുന്നണിയിൽ അയക്കുകയോ ചെയ്യുന്നതിന് പകരം വിശ്വാസത്തിലെടുത്തു യഥാർഥ നയതന്ത്രജ്ഞനായ രാഷ്ട നേതാവായി ഉയ രാത്തിടത്തോളമെങ്കിലും. ഈ യുദ്ധം എങ്ങനെ അവസാനിച്ചാലും അടുത്ത election നിൽ അങ്ങനെയൊന്ന് നടക്കുകയാണെങ്കിൽ യുക്രൈൻ ജനതയ്ക്ക് ഈവിധം പിഴയ്ക്കില്ല എന്നു ഞാൻ കരുതുന്നു.
@sonascraftvlog7572
@sonascraftvlog7572 2 ай бұрын
X Russian ❤❤❤
@jojoabrahamthomas735
@jojoabrahamthomas735 2 ай бұрын
ട്രമ്പ് വന്നാൽ ഉക്രൈനു കാര്യങ്ങൾ അത്ര സുഖകരമാവില്ല, അതാണ് zelensky ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് എന്നത്, യാഥാർഥ്യം.. എന്തായാലും ഈ യുദ്ധം അവസാനിച്ചേ പറ്റു, ലോകസമ്പത്തിക അവസ്ഥ അത്ര കണ്ടു തളർന്നു...
@HariKrishnan-uo3eq
@HariKrishnan-uo3eq 2 ай бұрын
The almighty is with Ukraine.
@satyankolladu929
@satyankolladu929 2 ай бұрын
ഭാരതത്തിനു ഉക്രൈനോട് ഇഷ്ടക്കേട് തന്നെയാ കാരണം കശ്മീർ പ്രശ്‌നത്തിൽ പാകിസ്ഥാന്റെ കൂടെ നിന്ന രാജ്യം പിന്നെ യു എൻ ലും പാകിസ്താന് വേണ്ടി നില കൊണ്ട് പിന്നെ ഉക്രൈൻ പിടിച്ചു നിന്നതു വൻശക്തികളുടെ ആയുധങ്ങളുടെ ഒരു ചാകര അല്ലായിരുന്നോ ലോകത്തിലെ ഹൈടെക് ആയുധങ്ങളാണ് റഷ്യക്കെതിരെ പ്രയാഗിച്ചതു എന്നാൽ റഷ്യ സ്വന്തം ആയുധങ്ങളാണ് ഉപയോഗിച്ചത് അവരുടെ മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല ഭീമമായ നഷ്ട്ടം ആണ് റഷ്യക്ക് ഉണ്ടായത് അത്ര മിടുക്കു ഉക്രൈന് വേണ്ടാ
@BobanPaulose
@BobanPaulose 2 ай бұрын
താങ്കൾക്, ആത്മവിശ്വാസം, വർധിച്ചു, നല്ലത്
@muhammedazgar274
@muhammedazgar274 2 ай бұрын
😂😂😂മാറ്റം വരും. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കായിരിക്കും മാറ്റം 😂😂😂 ഭൂരിപക്ഷം ആളുകളും ദൈവത്തിനു ട്രൗസർ അടിക്കാൻ വേണ്ടി കിണഞ്ഞു ശ്രമിക്കുന്നവരല്ലേ.....😂😂😂😂
@shaldysundaresan7467
@shaldysundaresan7467 2 ай бұрын
Athu theernnal namukk Vila kurachu petrol kittilla 😮
@Fendrimel4827
@Fendrimel4827 2 ай бұрын
റഷ്യ ഓടുന്നു എന്ന് പറ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@bibinraju2566
@bibinraju2566 2 ай бұрын
Sir westnte leaders ellavarum samadhana priyaranallo. USSR ippol nilavil illa then why NATO
@akrishnan1382
@akrishnan1382 2 ай бұрын
While it is true that both Russia and Ukraine tired of this long war between the two countries, there are considerable consequences both economic and social in NATO countries that supported Ukraine to defeat. While Russia achieved its minimum objective of capturing certain parts of Ukraine with majority Russian population, it is the NATO which bore the brunt of the war. Russia has stabilized its economy and became more or less self reliant and its dependence on western countries has substantially reduced, it is the energy dependent west europe that continues to suffer from high inflation. Moreover, the people of NATO countries are against the war as it only benefits the arms merchants. Countries like Poland are also beneficiaries as they smartly captured some parts of Ukraine. I think President Zelensky should have thought about the consequences of the war on its citizens as many of them died, became homeless and were forced to migrate. When you have good leaders to rule you this is what happens. President Zelensky is like our India's first PM Nehru whose deliberate actions both in domestic and international affairs made India a weak country and Indians continue to suffer even today for his .
@TheSayKular
@TheSayKular 2 ай бұрын
🛑@ 13:04 Ahamad sir, Cuba-യെ മറക്കരുത്, Cuba-ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റു രാജ്യമാണ് . 🛑🛑🛑🛑🛑
@abhilashthomas2484
@abhilashthomas2484 2 ай бұрын
Forcefully migrated the ethnic Ukrainians from the border areas to Siberia during USSR times and planted Russians in those Ukraine areas. Otherwise those areas also ethnically Ukraine.
@kumar3798
@kumar3798 2 ай бұрын
Cremea was given to Ukraine under an agreement by Russian president Yelstin with the some promises by US for development of Russia with the help of US. In fact US acted just opposite and cohersed Eastern Europe to join NATO. Putin acted when NATO comes to its border by Ukraine agreed to join NATO.
@User37325
@User37325 2 ай бұрын
So what about Finland joining nato. It's just less than 100 km from russia second largest city St Petersburg,
@kumar3798
@kumar3798 2 ай бұрын
@@User37325 It has gone out of hand for Russia. Finland has got the courage to join NATO after Russia engaged in war with Ukraine after observing Russian struggle in the war. Russia cannot engage in a multi-faceted war as of now unless it is nuclear.
@bibinraju2566
@bibinraju2566 2 ай бұрын
Waste discussion 😢😢😢😢😢😢😢😢😢
@peterjoseyyesudasan7422
@peterjoseyyesudasan7422 2 ай бұрын
Putinte ന്റെ ഉണ്ട തീർന്നു അതാണ് കേരളതിൽ നിന്നും ജോലിക്കു വേണ്ടി പോയവരെ പിടിച്ചു പട്ടാളത്തിൽ കൊണ്ടു പോയത് ചിന്തിച്ചാൽ പോരെ ഗതികേടു
@narayananvn3406
@narayananvn3406 2 ай бұрын
Peter vendato Israel inu vendi,putin mathrameullu.
@siyope4450
@siyope4450 2 ай бұрын
@@narayananvn3406 Putin is vocally anti-Israel.Openly supporting Palestine.
@rajeendradas.t.vrajeendrad4522
@rajeendradas.t.vrajeendrad4522 2 ай бұрын
പുടിൻ ഉക്രൈനോട് മാത്രമല്ലയുദ്ധം ചെയ്തത് മറിച്ച് യൂറോപ്യൻ യൂണിയനോടും കൂടി ആണ് , അത് മനസ്സിലാക്കണം
@aswin9607
@aswin9607 2 ай бұрын
​@@rajeendradas.t.vrajeendrad4522 യൂറോപ്യൻ യൂണിയനോട് ആയിരുന്നെങ്കിൽ ഒരു ദിവസം തികച്ചു വേണ്ട അവർക്ക് പുട്ടിനെ യുക്രൈനിൽ നിന്ന് അടിച്ചോടിച്ചേനേ
@bobbyrenjan4864
@bobbyrenjan4864 2 ай бұрын
​@@narayananvn3406No,russia israel അത്ര നല്ല terms il അല്ല
@KunjumonSebastine-li2yx
@KunjumonSebastine-li2yx 2 ай бұрын
Putin phonil vilichu aranjathayirikum😂😂. Ee sarumarku Nammude Indiayude 129 kilometers Land China pidichu vachittundu. Athine kurichu onnum ariyillayirikum😮😮
@vasudevannaissery9234
@vasudevannaissery9234 2 ай бұрын
റഷ്യ യുദ്ധം ചെയ്തത് ഉക്രൈനോടല്ല ല്ലോ മാഷേ....😅 റഷ്യ യുദ്ധം ചെയ്യുന്നത് നാറ്റോയോട് ആണ്
@radhakrishnant7626
@radhakrishnant7626 2 ай бұрын
Modi ji yude swadheenam undakum
@premlalkarunakaran8636
@premlalkarunakaran8636 2 ай бұрын
Pinu Puttine vilichu paranju
@mohammedalipattippara7315
@mohammedalipattippara7315 2 ай бұрын
ഇതിൽ ആരാണ് ജിഹാദി 😛😛😛
@vincentvincent1499
@vincentvincent1499 2 ай бұрын
ജിഹാദികൾകോയമാർ മാത്രമാണ്
@george1737
@george1737 2 ай бұрын
ഇയാളെ ഒക്കെ എവിടുന്നു കിട്ടുന്നു. വെറുതെ അമേരിക്കക്കു വേണ്ടി cnn പടച്ചുവിടുന്നത് വാരിവിതറുന്നു.
@User37325
@User37325 2 ай бұрын
Ethane ninte kuzhapam karyam adhyam full ayi atleast Google cheythe enkilum padikke. America america ne paranje karanjonde irunitte karyam illa America yum ruzsium, china yum kanakka
@ajithkurian8742
@ajithkurian8742 2 ай бұрын
സെലൻസ്കി യെ മാത്രം സപ്പോർട്ടു ചെയ്യുന്ന ചർച്ച സെലൻസ്കിക്കെതിരെ ജനരോഷം കൂടി Poor views
@User37325
@User37325 2 ай бұрын
Appo china India ke ethere akramanagal nadathumbo ne chineyano support cheyunnathe?
@rajashekaranachary5758
@rajashekaranachary5758 2 ай бұрын
അതായത് രക്ഷയ്ക്ക് മണിക്കൂർ കൊണ്ട് പിടിച്ചെടുക്കാൻ പറ്റും റഷ്യ അതിനു മുതിർന്നില്ല അതുകൊണ്ടാണ് ട്രെയിൻ വടി കൊടുത്ത് അടി മേടിക്കുവായിരുന്നു അവർക്ക് ഇത്ര അടുത്ത് വലിയൊരു സാമ്പത്തിക രാജ്യം കിടക്കുമ്പോൾ നാറ്റോയിൽ പോയ ചേരാനല്ല യൂറോപ്യൻ ചേട്ടനുണ്ട് എല്ലാ കാര്യവും ഉണ്ടോ റഷ്യ സപ്പോർട്ട് നിന്നായിരുന്നെങ്കിൽ അവർക്ക് സുഖമായി ജീവിച്ചു പോകത്തില്ലായിരുന്നു ഉക്രൈൻ വടി കൊടുത്ത് അടി
@rajashekaranachary5758
@rajashekaranachary5758 2 ай бұрын
രണ്ടോ മൂന്നോ ദിവസം കൊണ്ട് രക്ഷയ്ക്ക് പിടിച്ചെടുക്കാൻ ഉള്ളൂ പക്ഷേ റഷ്യയിലും മുതിർന്നില്ല അതുകൊണ്ട്
@gauthamkrishnau7463
@gauthamkrishnau7463 2 ай бұрын
അഹേമദ് മാഷ് ഒട്ടും യഥാർത്ഥ ബോധം ഉൾകൊള്ളാൻ ശ്രമിക്കാതെ റഷ്യൻ വിരോധംപ്രകടിപ്പിച്ചു എന്നു തോന്നി geopolitics അറിയാത്തവിധം നടിച്ചു ഇന്ത്യ എന്തിനു പ്ലാൻഡ് വാർ നടത്തി ബംഗ്ലാദേശ് വിമോചിപ്പിച്ചു ഡോക്ലാമിൽ എന്തിനു ഭൂട്ടൻ വേണ്ടി ആയുധം എടുത്തു ചൈനക്കെതിരെ നിന്നു കൊൽക്കത്ത യിൽ us നു ഇന്ത്യ ഒരു navel base അനുവദിച്ചാൽ ചൈന അത് നോക്കി നിൽക്കുമോ selnsky യുടെ low diplomacy and വിവരക്കേടും യുദ്ധത്തിന് വലിയ കാരണം ആയിട്ടുണ്ട് അമേരിക്കൻ ആയുധം നിർമാതകളും biden നും ആയിട്ടുള്ള അഡ്ജസ്റ്റ് മെന്റ് ഉം കാണാതിരിക്കരുത് സോഷ്യലിസ്റ്റ് ചേരി കൂരി ഒന്നും ഇപ്പോ ഇല്ല
@thombabu3914
@thombabu3914 2 ай бұрын
Useless analisation.
@User37325
@User37325 2 ай бұрын
This is exact analytics
@vinaykumarrjs1
@vinaykumarrjs1 2 ай бұрын
Please don’t speak nonsense. ABC should stick to local politics. Chumma enthengilum ooke vilichu parayuva 😂
@User37325
@User37325 2 ай бұрын
Eda Marapotta evar paranjatha E sathyam allande russian propoganda kette irikathe facts and history check cheyye
@SandeepM-tr6nb
@SandeepM-tr6nb 2 ай бұрын
America. Nashichal. Lokam. Raksha. Padum
@SandeepM-tr6nb
@SandeepM-tr6nb 2 ай бұрын
Marichathi. Motham. Ukrain. Janatha. Salanski. Ram. Naam. Satyahai
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 8 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
പട്ടിയുണ്ട് സൂക്ഷിക്കുക...!
49:36
Arif Hussain Theruvath
Рет қаралды 111 М.
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН