കൃത്യമായി മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു മനസ്സിലാക്കിതന്ന സഹോദരികു അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
@ChilliJasmine2 жыл бұрын
Thanks
@varkeypc35465 ай бұрын
Cç gg vc ⁶ ni CT on reset@@ChilliJasmine
@maheedhabanu7089 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു കൃഷി ചെയ്യാത്തവർക്കും അതിനോട് താല്പര്യം തോന്നും തീർച്ച അഭിനന്ദനങ്ങൾ
@marhabamarhaba69882 жыл бұрын
ഞാൻ ഇതുവരെ കുറെ ഇതുപോലത്തെ വിഡിയോ കണ്ടിട്ടുണ്ട്. ഒരാളും ഇത്ര കറക്ടയിട്ടു ആയിട്ട് പറഞ്ഞത് കേട്ടിട്ടില്ല. ചേച്ചി സൂപ്പർ. 👍
@ChilliJasmine2 жыл бұрын
Please subscribe
@satheeshmundayam59142 жыл бұрын
@@ChilliJasmine മണ്ണിൽ നടുന്നത് പോലെ ഒക്കില്ല... പച്ചമുളക് നുള്ളി കൈ വേദനിച്ചിട്ടുണ്ട്... ചെറുപ്പത്തിൽ... ഉപ്പിനോളം വരുമോ ഉപ്പിട്ട വട്ടി....
@arushi.s77099 ай бұрын
Super chechi
@ambikak22146 ай бұрын
ഒരുപാട് ന ന്ദിയുണ്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി എൻെറ മുളക് ചെടിയെല്ലാംനശിച്ടു ഒരുപാട് ഉപകാരമായിട്ടോ നന്ദി
@moidunniayilakkad8888 Жыл бұрын
നല്ല അവതരണം. ഒരു School Teacher ക്കുള്ള യോഗ്യതയുണ്ട്. ഏറ്റവും ഉപകാരപ്രദമായ ഈ വീഡിയോ നീട്ടി വലിക്കാതെ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയതിൽ ആത്മാർത്ഥമായ നന്ദി.❤️
@sureshck33492 жыл бұрын
വളരെ കൃത്യമായി വ്യക്തമായി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറയുന്നു. ഭംഗിയായി വലിച്ചു നീട്ടില്ലാതെ കാര്യങ്ങൾ പറയുന്നു. ഒത്തിരി നന്ദി ....
@ChilliJasmine2 жыл бұрын
Thanks
@valsalakumarips76722 жыл бұрын
verygood presntation🌹
@sobhanadasb.j397110 ай бұрын
എല്ലാം നല്ല വീഡിയോകൾ... വളരെ നല്ല പ്രസന്റേഷൻ... വളരെ വ്യക്തമായുള്ള സംഭാഷണം....
@ChilliJasmine9 ай бұрын
Thank you
@jayasree40632 жыл бұрын
ചേച്ചിയുടെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടു. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. അടിപൊളി 👍👌
@JosephAP-ec5cf8 ай бұрын
లో😊 ఒక్
@Chacko-pm8mq2 ай бұрын
@@JosephAP-ec5cfഹോ ഈ ജോസഫ് എന്താ മെലിഞ്ഞു വളഞ്ഞു ചുരുണ്ടു ഇരിക്കുന്നെ!!😂😂😂😂😂😂
@psk89072 жыл бұрын
നല്ല വിവരണം. ഇങ്ങിനെ വിവരിച്ചു തരുമ്പോൾ ഒരുപാട് സന്തോഷം. Thank you vey much❤️❤️❤️
@renjiniratheesh17072 жыл бұрын
ക്ലാസ്സ് അടിപൊളി... എല്ലാം വ്യക്തമായി വൃത്തിയായി പറഞ്ഞു തന്നു.. അല്ല പഠിപ്പിച്ചു തന്നു.. താങ്ക്സ്... ❣️🥰
@zahiraadam29292 жыл бұрын
നല്ല അവതരണം. എന്തായാലും ഞാൻ ചെയ്യും. Thanks Madam.♥️
@nazarinak21952 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് gardeninig 😍😍😍😍
@kuruvilajoseph7483 Жыл бұрын
സ്വന്തമായി ഒരു ചെടി പോലും നട്ടുവളർത്താത്ത കൃഷി ഓഫീസർമാർ ഉള്ള നാടാണിത് ! സഹോദരിക്ക് അഭിനന്ദനങ്ങൾ!
@fyhaiqbal993511 ай бұрын
Very good 😍
@SheelaVijayan-cn1ch4 ай бұрын
😊😊😊 ni CT XD CT CT@@fyhaiqbal9935
@Chacko-pm8mq2 ай бұрын
സത്യം 👌🏼👌🏼
@sobhabalamurali63722 жыл бұрын
അടി പൊളി ചേച്ചി. ഞാനും ഇപ്പോൾ എല്ലാ പച്ചക്കറികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. നല്ല അവതരണം 👍👍👍👍
@sreekaladevi65883 жыл бұрын
പുതുതായി കൃഷി ചെയ്യാൻ ഇഷ്ടം തോന്നിക്കുന്ന തരത്തിലുള്ള വിവരണം നന്നായിരിക്കുന്നു
@GeorgeTheIndianFarmer2 жыл бұрын
Very Good information. ഞാൻ കഞ്ഞിവെള്ളത്തിൽ സവാള + ചുവന്നുള്ളി + വെളുത്ത ഉള്ളിയുടെ തൊലി ഒരാഴ്ച ഇട്ടു വെച്ചു മുളകിനും, മറ്റു പച്ചക്കറിക്കും ഇളകിലും കടയ്ക്കും ഒഴിച്ച് കൊടുക്കും. വളരെ ഫലപ്രദമാണ്
@ChilliJasmine2 жыл бұрын
നല്ലതാണ്.
@Chacko-pm8mq2 ай бұрын
Good 🙏🏼🙏🏼
@Renisfamilyvlog Жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം ചേച്ചി...കൃഷിയെ കുറിച് ഒന്നും അറിയാത്ത എന്നെ പോലെ ഉള്ള വീട്ടമമാർക്കു ഒരുപാട് ഉപകാരം ഉള്ള അവതരണം 👍🏻
@ChilliJasmine Жыл бұрын
എന്റെ കൂടെ ഞാൻ ചെയ്യുമ്പോൾ തന്നെ ചെയ് തോളൂ
@factsforallmalayalam58663 жыл бұрын
താങ്ക്യൂ വളരെ ഇഷ്ടമായി ഒരു ലയ്ക്കും തരുന്നുണ്ട് നിങ്ങളുടെ കൃഷി രീതി എനിക്ക് ഒരുപാട് ഇഷ്ടമാ 🥰🥰
@ChilliJasmine3 жыл бұрын
Thanks
@ravindranathanpoduval18762 жыл бұрын
Very good presentation. The tips given by the Teacher are very useful and the instructions can be easily complied witk. I intend to start the cultivation right now. Thanks a lot. 🙏
@krishnendhurnath36342 жыл бұрын
Njagade swantham teacher... chemistry class pole...ethum super class....🤩
@mollyjose1212 Жыл бұрын
Thank you for the detailed video. Krushi എനിക്ക് ഒത്തിരി ഇഷ്ടം ആണ്.
@ChilliJasmine Жыл бұрын
Haaaaaai
@anuraganu54292 жыл бұрын
ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നത് പോലെ ഉണ്ട്. നന്നായി മനസിലാക്കി തരുന്നു.. Good എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു🥰🥰
@ChilliJasmine2 жыл бұрын
Thanks
@valsammaabraham23892 жыл бұрын
Very good
@valsammaabraham23892 жыл бұрын
Nallatho
@malappuramkuttisvlog50212 жыл бұрын
Yes
@shemisadiq22412 жыл бұрын
മണലിന് പകരം ബീച്ചിലെ മണ്ണ് പറ്റുമോ ?
@soumya1821 Жыл бұрын
Chechide videos kand inspired aayi njan thakkali pachamulak kanthari kutipayar ithok terracel vechitund ellathilum puuvai thudangi 🥰thanks a lot for the detailed explanation of each 😘
എന്റെ വീട്ടിൽ ഞാൻ ഇതുപോലെ ഒരു വലിയ പാത്രത്തിൽ മുളക് ചെടി വളർത്തുന്നുണ്ട് ഏകദേശം വളർന്ന് വന്നിട്ടുണ്ട്. ചേച്ചിയുടെ കയ്യിൽ നിന്ന് കുറച്ചു tips കിട്ടി.സന്തോഷം
@khalidmusthafa66692 жыл бұрын
ഇതാണ് ശെരിയായ അവതരണം 🙏🙏 കൃഷി വകുപ്പിൽ ആയിരുന്നു വെങ്കിൽ ഒരു മുതൽകൂട്ടു ആയേനെ
@jayakumarp59442 жыл бұрын
പല കൃഷി ഓഫീസർ മാർക്കും ഇതൊന്നും അറിയില്ല
@dayascraftworld36552 жыл бұрын
AE.
@anithanair88382 жыл бұрын
@@jayakumarp5944 9ompl⁰ò
@anishsasindran89382 жыл бұрын
May be the only effective government department 👍
@sathyabhama60792 жыл бұрын
,👍
@meenambikakozhippurath69102 жыл бұрын
വളരെ നന്നായി വിശഒമായി പറഞ്ഞതിന്ന് ഒരു പാട് നന്ദി
@bindhuunnikrishnans35393 жыл бұрын
എന്റെ മുളക് ചെടികൾ മഴയത്തു ചീഞ്ഞുപോയ ഇനിയും നടണം എന്റെ കൃഷിയിൽ ഏറ്റവും പ്രധന്യം നൽകുന്നത് പച്ചമുളകിനാണ്. എനിക്ക് ഏറ്റവും ശല്യം ആയിട്ടുള്ളത് വെള്ളിച്ചയാണ്. എന്തൊക്കെ ചെയ്താലും ഒരുദിവസം നോക്കിയല്ലെങ്കിൽ അതിൽ വെള്ളീച്ച കയറും. എന്നാലും എനിക്ക് ഏറ്റവും ഇഷ്ടം പച്ചമുളക് നടനാണ്. ചേച്ചിയുടെ video എല്ലാം ഞൻ കാണും എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ അവതരണം. Thankyou ചേച്ചി God bless you
സാധാരണ കാണുന്ന പോലെ ഉള്ള വലിച്ചു നീട്ടൽ ഇല്ലാതെ വൃത്തിയായി അവതരിപ്പിച്ചു 👌
@ChilliJasmine2 жыл бұрын
Thanks
@Chacko-pm8mq2 ай бұрын
ഹമ്പടി ചേച്ചിയമ്മച്ചി....... നമിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼എന്തിനെന്നല്ലേ ഒരു കൃഷി ഉദ്യോഗസ്ഥ പോലും ഇത്ര കൃത്യമായും സത്യ സന്ധമായും ലളിതമായും സൗമ്മ്യ മായും വിശദീകരിച്ചും പറഞ്ഞുതറില്ല , അലവറ്റ് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Chacko-pm8mq2 ай бұрын
വീണ്ടും പ്രതീക്ഷിക്കുന്നു 👌🏼👌🏼😂😂😂😂😂
@ayshaliya72863 жыл бұрын
നന്നായിമനസ്സിലാക്കി തന്നു 👍👍👍ഒത്തിരി ഇഷ്ടായി.. 💜
@mathewabraham36812 жыл бұрын
Mulakammaku namaskaarem
@nirmalabalakrishnan4120 Жыл бұрын
നന്നായിട്ട് പറഞ്ഞു തന്നു. മുളക് നട്ട് മടുത്തു. മുളക് പറിക്കാൻ പറ്റിയിട്ടില്ല. ഇത് പരീക്ഷിച്ചു നോക്കട്ടെ.
@eldhosepetereldhose80452 жыл бұрын
ചേച്ചി, വളരെ ലളിതമായ വാക്കുകൾക്കൊണ്ട്, മുളക് കൃഷി രീതി,കാര്യങ്ങൾ മനസിലാക്കിതന്നതിനു വളരെ നന്ദി!!🙏🙏, അഭിനന്ദനങ്ങൾ 🤝🤝👌👌🍫🍫
@ChilliJasmine2 жыл бұрын
Thank you.
@eldhosepetereldhose80452 жыл бұрын
@@ChilliJasmine എനിക്ക് നാട്ടിൽ കൃഷി ഭൂമി ഉണ്ട്, അപ്പച്ചനുള്ളപ്പോൾ നന്നായിട്ടുണ്ട്, ഇഞ്ചി, മഞ്ഞൾ കൃഷി ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ ഗൾഫിലും, നടനെന്റെ മനസ്സ് നിറയെ, കുറച്ചു പോണ്ട് ഉണ്ട് , എല്ലാം റെഡിയാക്കി എടുക്കണം അതാണെന്റെ ആഗ്രഹവും, നമ്മുടെ ദൈവത്തോട് ഉള്ള പ്രാർത്ഥനയും ❤❤🔥🔥, എനിക്ക് അറിയാത്തതു മാത്രമേയുള്ളു, ചേച്ചിടെ അവതരണം, നേരിട്ട് എനിക്ക് പറഞ്ഞു തരുന്നപോലെ, അതുകൊണ്ടാ ഇത്രേം പറഞ്ഞെ, യൂട്യൂബ് ചാനലാ ണെങ്കിലും, ചേച്ചിയോടൊരു കടപ്പാട്!നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ 🤝🤝
@prameelamoly4322 Жыл бұрын
ഒരു പാട് നന്ദി കൂറേ കാര്യങ്ങൾ മാനസിലായി ഇങ്ങിനെ ആരൂപ റ ങ്ങ് തരൂല നന്ദി
@sumeshthankappan87883 жыл бұрын
ബോട്ടണി ക്ലാസ്സിൽ ഇരുന്ന ഒരു ഫീൽ ♥️♥️♥️♥️
@abymathewroy14863 жыл бұрын
J
@nishadfousiya3512 Жыл бұрын
നല്ല അവതരണം എല്ലാം ശെരിക്കു മനസിലായി സൂപ്പർ ചേച്ചി
@rajanmenon4539 Жыл бұрын
സിസ്റ്റർ, വളരെ ഇഷ്ട്ടമായി. ഒരു അഡ്ഡ്യാപിക കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്ന പോലേ..... നല്ല അവതരണം 🙏🙏🙏🙏 നന്ദി, നമസ്ക്കാരം. നന്മകൾ ഉണ്ടാകട്ടെ... 🌹🌹
@bhaskardas64922 жыл бұрын
വളരെ വിസ്റ്റരിച്ചുള്ള പരിചരണം. Very good.
@NishaNisha-pi5ep Жыл бұрын
Very clear and detailed information😊thank you ma'am for ur valuable notes🔥🔥🙏🙏🙏🙏
@archanashijeesh3022 жыл бұрын
Thank u chechi..eniku chechiyude avatharanam ishtapettu..ingane ella karyangalum paranju thannathinu thanks.
@sureshp144 Жыл бұрын
സൂപ്പർ അവതരണം, Congrats 🙏
@amiqbal18muhmed91 Жыл бұрын
സഹോദരീ നല്ല ശരിയായ ഭാഷയും അവതരണവും
@ChilliJasmine Жыл бұрын
Thank you
@Surooslifestyle3 жыл бұрын
നല്ല ഒരു കർഷക 🌷ആണുട്ടോ എന്റു രസമായിട്ടാണ് എല്ലാകാര്യവും പറയുന്നത്... ഒത്തിരി നല്ല അറിവുകൾ പകർന്നു തന്നതിൽ ഒത്തിരി സന്തോഷം 🏵️🏵️🏵️🏵️പുതിയ കൂട്ടാണ് ട്ടോ
മിസ്സിന്റെ chemistry class ഓർമ്മ വരുന്നു. ചാനലിലൂടെ കണ്ടതിൽ സന്തോഷം. പണ്ടത്തെ ഒരു സഹപ്രവർത്തക🥰
@shineykoshy72 жыл бұрын
Hi Bindhu 🙏
@govindankelunair1081 Жыл бұрын
വളരെ വിശദമായി വിവരിച്ചു. അഭിനന്ദനങ്ങൾ..
@ammadc46063 жыл бұрын
മനോഹരമായി അർത്തശൻകക്കിടയില്ലാത്ത വിധ० നല്ല ക്ളാസ്..... ഹാറ്റ്സോഫ് ചേചീ..
@devapriya.k11483 жыл бұрын
ഇത് കേട്ടപ്പോൾ തന്നെ അമ്മയോട് മുളക് വാങ്ങി കൃഷി ചെയ്തു . നല്ല അവതരണം 🥰🥰
@ChilliJasmine3 жыл бұрын
Good
@reshooslifestyle40633 жыл бұрын
Super. Mulakukrishi അടിപൊളിയായിട്ടുണ്ടല്ലോ
@ChilliJasmine3 жыл бұрын
Thanks
@sasikalajayan64062 жыл бұрын
ചേച്ചി കൃഷി ഓഫീസർ വിശദമായി പറഞ്ഞുതരുന്നത് പോലെ നന്നായി വിശദികരിച്ചു തന്നു. Thanks ചേച്ചി.
@sasikalajayan64062 жыл бұрын
👌👌👌
@sasikalajayan64062 жыл бұрын
സൂപ്പർ ചേച്ചി 👌👌👌
@sasikalajayan64062 жыл бұрын
എനിക്ക് ഒരു straberry ചെടി അയച്ചു തരുമോ ചേച്ചി പ്ലീസ്
@sreedeviarvind54652 жыл бұрын
Thank you very much for sharing and explaing the whole process of mulakuchedi krishy on terrace.ithra nannayi rogangal, pradividhikal vala prayogangal, nutrition etc etc vere aarum paranju thannittilla.ee athmarthadakku manassu thatti nanni nanni nanni.
@marykuriakose87902 жыл бұрын
Ĺ
@vinodsabhi76202 жыл бұрын
വിലപ്പെട്ട അറിവു പകർന്നു തന്നതിന് നന്ദി
@viswanathanpillai42642 жыл бұрын
നല്ലതുപോലെ പറഞ്ഞു തന്നതിന് നന്ദി സസന്തോഷം
@Myworldmythoughtsbybiji3 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി
@vidyadharans6416 Жыл бұрын
Very good tips for beginners to attract for chilli cultivation.🙏
@ganeshkumar-ur7kq Жыл бұрын
Best presentation. Well explained. Thanks.
@madhup.k4094 Жыл бұрын
Chechi, സൂപ്പർ അവതരണം 👌👌👌
@anugrahacookingandgardening5943 жыл бұрын
ചേച്ചിയുടെ കൃഷി രീതി നല്ലതാണ് keepit up 😍😍👍👍👍
@ChilliJasmine3 жыл бұрын
ഇതാണ് സാധാരണക്കാരന്റെ കൃഷി രീതി
@jayasreeamrithajayasreeamr49912 жыл бұрын
Super 🥰Good presentation
@shineykoshy72 жыл бұрын
നല്ലൊരു അധ്യാപന ശൈലി 🙏❤️
@jayarajan39933 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞതെല്ലാം നല്ല അറിവുകൾ
@ajithak35683 жыл бұрын
വളരെ നല്ല വീഡിയോ...മുളക് ചെടിക്ക് ഇത്രയും ഒക്കെ കെയറിങ് വേണമല്ലോ.....എന്റെ മുളക് ചെടി ഒരു വിളവ് എടുത്തു കഴിഞ്ഞപ്പോഴേക്കും കുരുടി ച്ചു നശിച്ചു പോയി..ഇനി തൈകൾ ആക്കി വച്ചിരിക്കുന്ന എന്റെ ചെടികളെ ഇതുപോലെ പരിപാലിക്കാം.......വളരെ നന്ദി....പയറു ചെടിയുടെ കെയറിങ് ഉൾ പ്പെടുത്തി വീഡിയോ ചെയ്യുമോ mam... പ്ളീസ്
@ChilliJasmine3 жыл бұрын
പയറിന്റെ വിശദമായ വീഡിയോ എന്റെ ചാനൽ ചില്ലി ജില്ലി ജാസ്മിനി ൽ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ. ഉപകാരപ്പെടും. ഒരു ലൈക് ചെയ്യാൻ മറക്കരുതേ
നല്ല അവതരണ മായിരുന്നു ചേച്ചി എല്ലാം നല്ല പോലെ മനസിലാക്കി തരുന്നുണ്ട് ഇതുപോലെയുള്ള നല്ല നല്ല അറിവുകൾകളുമായി വേഗം വരണം എന്നും സ്നേഹം മാത്രം 💞
@ChilliJasmine3 жыл бұрын
Ok
@nandagopainandu73922 жыл бұрын
നല്ല അവതരണം സിസ്.... keep it up, Congrats !
@vettooriqbal59932 жыл бұрын
സഹോദരി നല്ല അവതരണം നന്ദി
@GoodFoodOnly Жыл бұрын
കൃഷിവകുപ്പ് പഠിപ്പിച്ച പാഠം തന്നെ.... നന്നായി അവതരിപ്പിച്ചു.
@ChilliJasmine Жыл бұрын
Haaaaaai
@hnk3193 жыл бұрын
Bindhu ma'am....+2 nu chemistry guest lecturer ayi enne padipichittundu....2001-2002... tutionum edithirunnu njagal kurachu kuttikalkku...happy to c u after a long time....
@ChilliJasmine3 жыл бұрын
Hi
@gracyjohnson62663 жыл бұрын
Super
@nalinipc53502 жыл бұрын
Super class. Thank u very much. ഇത്തരത്തിലുള്ള ക്ലാസ് കൾ ലഭിച്ചാൽ ഏതു മടിയനും കൃഷി ചെയ്തു പോകും. Greate
@k.pleelavathy76022 жыл бұрын
Super
@flowersfootwear6002 жыл бұрын
Valare nalla vivaranan Thanks very much
@padmarajan512 жыл бұрын
Very good slow and detailed explanation . Thank you
@surendranka18622 жыл бұрын
P kim Fv
@premaravi6588 Жыл бұрын
Nannayittunde Sooper. Njan ini mulaghu krishi cheyyum.
@binumon41372 жыл бұрын
ഇതു പോലെ കൃഷിയിൽ താത്പര്യമുള്ളവർ കൃഷി ഓഫീസർമാരായി വരണം. കേരളത്തിന്റെ കാർഷികരംഗത്തിന് ഒരു മുതൽക്കൂട്ടാകും.
@seethalakshmi3902 жыл бұрын
No wonder,u r really a teacher.
@suseelakb4475 Жыл бұрын
Very good & clear explanation 👌👍😍
@SureshKumar-gl3gs2 жыл бұрын
വളരെ നല്ല വിശദീകരണം നന്ദി
@kunjammakalathil7132 жыл бұрын
Thanks for explaining it very well.
@valsammau Жыл бұрын
🎉🎉
@valsammau Жыл бұрын
🎉
@ShibiShibibabu-u1d7 ай бұрын
നല്ല അവതാരണം ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്❤❤❤❤
@ChilliJasmine7 ай бұрын
🙏🙏🙏
@vatsalapadmakumar76283 жыл бұрын
It is a very good demonstration. Today only I will start according .
@minnuzzhive6073 жыл бұрын
ഇങ്ങനെ വിശദമായി പറഞ്ഞു തന്നതിൽ വളരെവളരെ നന്ദി
@radhakrishnanvb10972 жыл бұрын
How. How valare. Nannayerekkunnu eanikku nalla estamaye god bless you /god withp you
@subhadratp1572 жыл бұрын
Super demonstration Thank you Madam
@pentovs36632 жыл бұрын
Super chechi,ithu ngan nokiyirunna oru vedeo aanu., thanks.🙏...god bless you...👍👍
@ChilliJasmine2 жыл бұрын
Thanks
@malathitp6212 жыл бұрын
Very good and detailed explanation. Thank you very much
@narayanankv51662 жыл бұрын
Good
@rameshtd12192 жыл бұрын
Hai
@muhammedrafeequekunju78012 жыл бұрын
Well Explained Madam, you are amazing. Thank you so much.
@moiduaysha76822 жыл бұрын
🙏
@nayanasukumar11252 жыл бұрын
ടീച്ചർ ആണോ? പറയുന്ന രീതി കണ്ടപ്പോൾ തോന്നുന്നു.സൂപ്പർ.👌👌👌
@ChilliJasmine2 жыл бұрын
Thanks
@shibusamuel6888 Жыл бұрын
Neat and clear explanation. Thanks a lot madam🙏🙏.
@ChilliJasmine Жыл бұрын
Keep watching
@sathirajasekharan875 Жыл бұрын
Very nice presentation8,88,,,,,,,,
@playworld6562 Жыл бұрын
Very useful and good presenting thank you for this valuable information.
I love your channel! I am from Delhi and would love to visit your place. Can you please add in English subtitles for some of us who don't understand malyalam
@nirmalat63282 жыл бұрын
വളരെ നല്ല അവതരണം. ഒരു ടീച്ചറുടെ രീതിയിൽ പറഞ്ഞു തന്നു. വളരെ നന്ദി. ഞാൻ ഇതു ഫോളോ ചെയ്യുന്നു. താങ്ക്സ്
@ChilliJasmine2 жыл бұрын
Thanks. Subscribe ചെയ്തിടണം' എന്നാലേ എന്റെ എല്ലാ വീഡിയോകളും കിട്ടുകയുള്ളൂ
ഏകദേശം ഒരു കിലോ മുളക് വിളവെടുത്തു..അസുഖം കുറഞ്ഞ ശേഷം നോക്കിയപ്പോൾ കുരുടിച്ച് നിൽക്കുന്നു ..എല്ലാം പ്രൂൺ ചെയ്തു.ഇപ്പൊൾ തളിർത്തു തുടങ്ങിയിട്ടുണ്ട്...മുളകിൻ്റെ വിത്ത് എടുത്തു വച്ചിട്ട് ഉണ്ട്..സുഖമായാൽ ഉടനെ ഇതിൽ പറഞ്ഞ പോലെ തന്നെ എല്ലാ കാര്യങ്ങളും ചെയ്തു അടുക്കള തോട്ടം കുറച്ചു കൂടി നന്നാകണം..ടീച്ചറുടെ വീഡിയോ മനസ്സിന് ഒത്തിരി സന്തോഷം തരുന്നു...❤️❤️❤️❤️🙏🙏🙏🙏