A380 വിമാനം പറപ്പിക്കുന്ന മലയാളി പൈലറ്റ്, Meet Mr. Kiran, Malayali Pilot from Singapore

  Рет қаралды 538,743

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 933
@TechTravelEat
@TechTravelEat 2 жыл бұрын
This video is available with English Subtitles, you can always turn it on and off by clicking on CC button on the top right of the video. 😊
@avinashc3749
@avinashc3749 2 жыл бұрын
Sheri da 👍🏼
@joelshibuzachariah568
@joelshibuzachariah568 2 жыл бұрын
Sir നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് I'am a big fan of yours🥰🥰❤
@sanketrawale8447
@sanketrawale8447 2 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടമായി. ഇതു കണ്ടപ്പോൾ തോന്നിയ ഒരു കാര്യം - ലോകത്തിലെ ഏറ്റവും അത്ഭുതകരവും മഹത്വവുമായ കണ്ടുപിടുത്തം വിമാനം തന്നെ എന്നാണ്👌👌 അതു കഴിഞ്ഞേ ബാക്കിയൊക്കെയുള്ളൂ. ഇതെന്റെ അഭിപ്രായമാണ് ട്ടൊ.😊 anyway all the best🙏🏼🙏🏼
@faseehkarumbil
@faseehkarumbil 2 жыл бұрын
Chapters add aaku Sujith brooooo
@abuabu6680
@abuabu6680 2 жыл бұрын
Hi
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
സാധാരണക്കാരന്റെ കയ്യിൽ ഒരു പൈലറ്റ്നെ കിട്ടിയാൽ ചോദിക്കുന്ന കുറേ ചോദ്യങ്ങൾ, ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ചോദിച്ചു മനസിലാക്കുന്ന സുജിത് 👍🏻👍🏻. എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി നൽകുന്ന പൈലറ്റ് ചേട്ടൻ. അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻😊
@Mrinpozix
@Mrinpozix 2 жыл бұрын
Correct 😘
@shanukoz
@shanukoz Жыл бұрын
True
@samuvelsamuvel9984
@samuvelsamuvel9984 2 жыл бұрын
ഒരു അഹങ്കാരം ഇല്ലാത്ത നാടൻ ഭാഷയിൽ സംസാരിക്കുന്ന ഒരു വലിയ വിമാനം പറത്തുന്ന പൈലറ്റ്... Big salute 👍👍👍💐💐💐💐
@amidhabbachan
@amidhabbachan 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ഫ്ലൈറ്റ് പറത്തുന്ന മനുഷ്യൻ ....🥰🥰 എന്തൊരു ലാളിത്വം. Hats of you... Kiran dear
@Inspired_Indian686
@Inspired_Indian686 2 жыл бұрын
I just felt i want to see him❣️
@prasadpn88
@prasadpn88 2 жыл бұрын
@@Steephen098 zzdzdzzdzrzdzfzzrzfzrztzdzzdzfzfzdzdzdzrzdzdt
@hanihani7095
@hanihani7095 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ വിമാനമൊന്നുമല്ല സുഹൃത്തേ,380 വിമാനങ്ങൾ ഇഷ്ടം പോലെയുണ്ട്
@oshkosh8619
@oshkosh8619 2 жыл бұрын
@@hanihani7095 ഏതാണ് അത്
@muhammedcp6293
@muhammedcp6293 2 жыл бұрын
O kiran namuda natukaran thana nanavata
@unaisek578
@unaisek578 2 жыл бұрын
16:00 A380 senior first officer ആയിരുന്നിട്ട് പോലും വിമാനത്തിന്റെ ശബ്‌ദം കേട്ടപ്പോൾ മുകളിലോട്ട് നോക്കിയ പൈലറ്റ് ചേട്ടൻ 💚💚♥️. അതാണ്‌ passion. ഇന്നും എത്ര വലുതായാലും വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മുകളിലോട്ട് നോക്കി നിക്കാറുണ്ട് 😔😘😍
@ideaokl6031
@ideaokl6031 Жыл бұрын
👍🏻👍🏻👍🏻👍🏻👍
@hashimvhhashimvh3328
@hashimvhhashimvh3328 2 жыл бұрын
കിരൺ എന്ത് soft ആയിട്ടാണ് സംസാരിക്കുന്നത്‌ വളരെ നല്ല വ്യക്തി god bless
@iqbalbkksd80
@iqbalbkksd80 2 жыл бұрын
കാറോട്ടം പഠിക്കാതെ ഫ്ലൈറ്റ് ഓട്ടം പഠിച്ച വ്യക്തി താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@kiranjames9375
@kiranjames9375 2 жыл бұрын
Thank you 😊
@ijaspk6115
@ijaspk6115 Жыл бұрын
​@@kiranjames9375Hi sir
@നെൽകതിർ
@നെൽകതിർ 2 жыл бұрын
നമ്മുടെ നാട്ടിലെ പിൻവാതിൽ വഴി സർക്കാർ ജീവി ആകുന്ന മന്ദ ബുദ്ധി ക്ലർക്കിന്റെ അഹങ്കാരം ഓർത്തു ലോകത്തിലെ വലിയ വിമാനം ഓട്ടോ ഓടിക്കുന്ന ലാഘവത്തിൽ പറയുന്ന കിരൺ ചേട്ടനെ കണ്ടപ്പോൾ .നിറകുടം തുളുമ്പില്ല
@sudheer287
@sudheer287 2 жыл бұрын
Exactly... You said it👍
@vishnuyadhav-
@vishnuyadhav- 2 жыл бұрын
😬
@resmip8727
@resmip8727 Жыл бұрын
Correct 🙏
@9847434015
@9847434015 2 жыл бұрын
ലോകത്തെ ഏറ്റവും വലിയ വിമാനം പറത്തുന്ന മലയാളി...🙏🙏💪 Kiran James Bro Happy To see You in Sujith's Video ☺️☺️
@anilchandran9739
@anilchandran9739 2 жыл бұрын
Sujith Bro, ഒരേ യാത്രയിൽ തന്നെ വൈവിധ്യങ്ങളായ വിഷയങ്ങൾ കണ്ടെത്താനുള്ള മിടുക്ക്., അതിന് ബിഗ് സല്യൂട്ട്. 👌💐 Kiran Sir 👍🏼👍🏼👍🏼 മലയാളി ഏതു നാട്ടിലെത്തിയാലും പൊളിയല്ലേ.
@worldtoursj
@worldtoursj 2 жыл бұрын
കിരൺ bro ജാടയില്ലാത്ത നല്ല മനുഷ്യൻ big salute എന്തൊരു ലാളിത്വം
@ushadevips9118
@ushadevips9118 2 жыл бұрын
Very Good Interview 👍 രണ്ടു പേരും നല്ല friendly ആയി സംസാരിക്കുന്നു😎 ഇതാണ് orginal Sujith ...നല്ല ഇഷ്ടമായി video 👌👍🙏
@sabar1895
@sabar1895 2 жыл бұрын
അടിപൊളി.വളരെ ഇൻഫൊർമേറ്റീവായ വീഡിയോ. ഏത് നാട്ടിൽ ചെന്നാലും അപൂർവ്വമായ വ്യക്തിത്വങ്ങളെ കണ്ടെത്തി പരിചയപ്പെടുത്തുന്നതിൽ സുജിത് കാണിക്കുന്ന മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ഇത് തന്നെയാണ് ടെക് ട്രാവൽ ഈററിനെ മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. സൂപ്പർ. ഒന്നും പറയാനില്ല.
@alphonsajohn1473
@alphonsajohn1473 2 жыл бұрын
ആരും കാണിക്കാത്ത കാഴ്ചകൾ കാണിക്കുന്ന സുജിത്തിന് ഒത്തിരി അഭിനന്ദനങ്ങൾ
@shahidshahi2544
@shahidshahi2544 2 жыл бұрын
പൈലറ്റ് ബ്രോ നിഷ്കളങ്കമായ സംസാരം 🌹🌹🌹🌹🌹
@beenakumari4497
@beenakumari4497 2 жыл бұрын
വ്യത്യസ്തതകളുടെ ഒരു വിളനിലമാണ് tech travel eat .വിമാനം ,പൈലറ്റ് അങ്ങനെയങ്ങനെ എല്ലാം വിരൽ തുമ്പിലെത്തിക്കുന്ന സുജിത്തിന് അഭിനന്ദനങ്ങൾ .കിരൺ എത്ര simple ആയി ഇടപെടുന്നു, കാര്യങ്ങൾ വ്യക്തമാക്കുന്നു. താഴ്മ താന ഭ്യുന്നതി എന്ന് കാട്ടിത്തന്ന കിരണിനും അഭിനന്ദനങ്ങൾ
@sibythomas6503
@sibythomas6503 2 жыл бұрын
വളരെ നല്ലൊരു അഭിമുഖം.എല്ലാം ദൈവാനുഗ്രഹം എന്ന് കൂടെക്കൂടെ പറയുന്ന ഈ വ്യക്തി ഏറ്റവും അടുത്തു തന്നെ captain 👩‍✈️ ആകട്ടെ.interview ചെയ്ത ആൾക്കും അഭിനന്ദനങ്ങൾ..
@pattikkadanz3403
@pattikkadanz3403 2 жыл бұрын
സാധാരണ നമ്മൾ ഇമിഗ്രേഷനിൽ വരി നിൽക്കുമ്പോൾ പൈലറ്റുമാര് നടന്ന് പോവുമ്പോൾ വിചാരിക്കാറുണ്ട്‌ ഇവർക്ക് ഒക്കെ എന്ത് ജാഡ ആണെന്ന് പക്ഷെ കിരൺ ബ്രോ ഞെട്ടിച്ചു കളഞ്ഞു എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നത് 🥰🥰 ഇദ്ദേഹത്തെ വിഡിയോയിൽ കൊണ്ട് വന്നതിന് സുജിത്തിനോട് ഒരുപാട് നന്ദി 👍👍
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
വിമാന വിശേഷങ്ങൾ കേൾക്കുന്നത് ന്റെ ഇടയിൽ ആ സ്ഥലത്തിന്റെ സൗന്ദര്യം നന്നായി ആസ്വദിച്ചു. കുട്ടികളും മുതർന്നവരും എല്ലാം അവിടെ ഒരേപോലെ അടിച്ചുപൊളിച്ചു നടക്കുന്നു. ചെറിയ തെങ്ങുകൾ മരങ്ങൾ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം എല്ലാം അവിടെ കൂടുതൽ മനോഹരമാക്കുന്നു
@manuvalliyil5433
@manuvalliyil5433 2 жыл бұрын
കോട്ടയംകാരൻ ആണല്ലോ എന്നോർക്കുമ്പോൾ.... ഒരു സന്തോഷം ❤❤❤
@parameswarannamboodiri8648
@parameswarannamboodiri8648 2 жыл бұрын
Super video ഒന്നിനൊന്ന് വ്യത്യസ്തം കിരൺ ഭായ് ഉഷാർ ഇരുപോലുള്ളവരെ ഇനിയും കണ്ടു മുട്ടട്ടെ
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
ഞാൻ പൈലറ്റ് അല്ല പക്ഷേ എമിരേറ്റ്സ് എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് ആണ് കുന്നോളം ഇല്ലെങ്കിലും എള്ളോളം ഉണ്ടല്ലോ 😄 ഈയൊരു ജോലി കാരണം ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ യാത്ര ചെയ്യാൻ സൗകര്യമുണ്ട് ദൈവത്തിനു നന്ദി 🙏
@irfanbinmohammed7625
@irfanbinmohammed7625 2 жыл бұрын
അതെങ്ങനെയാ bro?
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
@@irfanbinmohammed7625 ഒരുപാട് എയർലൈൻസ് ടിക്കറ്റ് ഫ്രീയുണ്ട് എനിക്ക് ലോകത്തെവിടെ വേണമെങ്കിലും യാത്ര ചെയ്യാം
@Dude-dx9ul
@Dude-dx9ul 2 жыл бұрын
Cabin crew kk um free tickets alle bro?
@irfanbinmohammed7625
@irfanbinmohammed7625 2 жыл бұрын
@@SafariWorldbymunsar job vacancy undo bro😍
@krishhari4883
@krishhari4883 2 жыл бұрын
Kollallo bro 🤩
@phantomkris8594
@phantomkris8594 2 жыл бұрын
Such a humble person. Liked him a lot. May God bless him. Thankyou sujit for showing wonderful vlog.
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@Inspired_Indian686
@Inspired_Indian686 2 жыл бұрын
Yes such a humble person..it's getting from the family... very good culture... awesome 🎉🎉
@NASARPANDA
@NASARPANDA 2 жыл бұрын
A380 പറന്നു പോകുന്നതും നോക്കി ഞാൻ വാ പൊളിച്ചു നിൽക്കാറുണ്ട് ദുബായിൽ . ആ പോക്ക് രാജകീയം തന്നെ, കിരൺ Bro അടിപൊളി, സൊ സിമ്പിൾ person
@malabarlifewithtravelfishing
@malabarlifewithtravelfishing 2 жыл бұрын
ചേട്ടൻ്റെ വീഡിയോസ് കണ്ട് കണ്ട് ഞാൻ ഒരു സിംഗപ്പൂർ ഫാൻ ആയി
@fasilajalal8210
@fasilajalal8210 2 жыл бұрын
ഒരുപാട് വർഷങ്ങളായിട്ടുള്ള ആഗ്രഹം ആയിരുന്നു ഒരു pilot നെ നേരിൽ കണ്ട് സംസാരിക്കണം എന്ന്... അത് ബ്രോ സാധിച്ചു തന്നു... എന്റെ മനസ്സിൽ ഉണ്ടായിട്ടുള്ള എല്ലാ ചോദിയങ്ങളും ചോദിച്ചു... നമ്മൾ നേരിൽ കണ്ടപോലെ തോന്നി... അത്രക്കും super👌👌👌🌹🌹... ഇതുപോലെ ഉള്ളാ വ്യത്യസ്ത content ഉള്ള vlog ബ്രോ മാത്രമേ കൊണ്ട് വരൂ.... അതാണ് Tech travel eat... അതുകൊണ്ടാണ് കാണുന്നതും... ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്നു. 👍.. ഇനിയും ഇതുപോലെ ഉള്ളത് ...പ്രതീക്ഷിക്കുന്നു ഒരു ജാടയില്ലാത്ത നല്ല എളിമ ഉള്ളാ പൈലറ്റ്
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@metelmetelmetalica
@metelmetelmetalica 2 жыл бұрын
Im also a pilot - Loco pilot😁 -working @ National railway of UAE❤️ Etihad Rail😇
@basithkhanbasith
@basithkhanbasith 2 жыл бұрын
Wow did it start working yet
@metelmetelmetalica
@metelmetelmetalica 2 жыл бұрын
@@basithkhanbasithyup from 2016.. Currently we are operating Freight trains.. 2nd phase is in progress which is covering 7 emirates.. This time its going to be passenger train.. Insha allah😇
@sa99mi
@sa99mi 2 жыл бұрын
@@metelmetelmetalica when it supposed to be completed
@metelmetelmetalica
@metelmetelmetalica 2 жыл бұрын
@@sa99mi tracks and routes are ready.unfortunately there are some informations which is strictly confidential and not to be shared 🙂
@bhagath9430
@bhagath9430 2 жыл бұрын
@@metelmetelmetalica bro how you got the job and what are the qualifications needed,, can you pls share it
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 2 жыл бұрын
This is one of the best video of your gallery... Thank you, all, Kiran bro, Sujith bro and Sahir bro.
@beerankoya1053
@beerankoya1053 2 жыл бұрын
Kiran bro super ഒരു Pilot ന് വേണ്ടതെല്ലാം ഒപ്പം എളിമയും.
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
കിരൺ ബ്രോ...എല്ലാവർക്കും ഒരു inspiration ആണ്‌ ചേട്ടന്റെ life....🔥🔥...വളരെ simple ആയിട്ടൊരു മനുഷ്യൻ....♥️
@vyshakhottapalam5957
@vyshakhottapalam5957 2 жыл бұрын
Around 3 years aayi video kaanunu .... Majority videos Skip cheythaan Kaanunath ...But today's ..video without a skip full kandu just because of Our pilot Ettan ..What a gentleman man he is ... Well mannered , Perfect gentle man ...Pine Sujith etta ..ningale samadhikyanam ..Evide ninum kittunu this much of damn positive people ...U are just Awesome bro ❤️❤️❤️❤️❤️. The way he explained about the Aircraft and all ormavanath flying beast Gaurav taneja aan ... 🔥
@SafariWorldbymunsar
@SafariWorldbymunsar 2 жыл бұрын
😄😄
@deepajoshy1594
@deepajoshy1594 5 ай бұрын
ദൈവമേ എത്ര എളിമയുള്ള സംസാരം... വലിയ വിമാനം പരത്തുന്നതിന്റെയോ വലിയ സാലറി വാങ്ങുന്നതിന്റെയോ യാതൊരു അഹങ്കരവുമില്ലാത്ത നല്ലൊരു വ്യക്തിത്വം 🙏🙏🙏
@qrmalayali
@qrmalayali 2 жыл бұрын
സിങ്കപ്പൂർ പോകാൻ ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sanu-123
@sanu-123 2 жыл бұрын
ആഗ്രഹം ഉണ്ട് bro .. അത് മാത്രം ollu
@qrmalayali
@qrmalayali 2 жыл бұрын
ആഗ്രഹം നടക്കട്ടെ😃
@malabarlifewithtravelfishing
@malabarlifewithtravelfishing 2 жыл бұрын
ഞാന്‍ ഉണ്ട് ബ്രോ
@qrmalayali
@qrmalayali 2 жыл бұрын
@@malabarlifewithtravelfishing 🥰
@434126
@434126 2 жыл бұрын
പോയിട്ടുണ്ട് 2009
@jaynair2942
@jaynair2942 2 жыл бұрын
Singapore beach is so beautiful.. strolling along this beach is kind of an experience full of positivity and exuberance. People are so jovial and living life to the fullest. And happy to meet Kiran bhai..The senior first officer of The Singapore airlines and his stories of his dream realisation.. very much inspirational for any ambitious souls.
@TechTravelEat
@TechTravelEat 2 жыл бұрын
🥰🥰🥰
@navasdarulaman7567
@navasdarulaman7567 2 жыл бұрын
നല്ല മനുഷ്യൻ ഒര് അഹങ്കാരവും ഇല്ല പൈലറ്റ് ആണ് എന്ന് പറയുക ഇല്ല ♥️♥️♥️♥️👍👍👍🌹🌹🌹
@josephzacharia2416
@josephzacharia2416 2 жыл бұрын
The advice given to aspiring pilots is quite appreciable .A person with an insatiable desire to achieve something can never be stopped.
@josephpoulo5764
@josephpoulo5764 6 ай бұрын
Sujith bhakthan very precious information given to public. It is unbelievable experience. Next generation encourage steps to pilot course. Hat's off you
@sureshkumar-fj1jj
@sureshkumar-fj1jj 2 жыл бұрын
കലക്കി സുജിത് ബ്രോ കിരൺ ബ്രോ മലയാളിക്കു അഭിമാനം ആണ് ഇതു പോലെ പല രാജ്യത് മലയാളി വലിയ പദവിൽ ഉണ്ട് സുജിത് ബ്രോ എനിയും ചാക്കിട്ട് പിടി ♥🙏
@starinform2154
@starinform2154 2 жыл бұрын
ഓട്ടോ ഓടിക്കുന്ന ലാഘവത്തിലാണല്ലോ കിരൺ ഭായ് വിമാനം പറത്തുന്നത് വിവരിക്കുന്നത്.. സിമ്പിൾ മാൻ 😍
@varghesethomas2444
@varghesethomas2444 Жыл бұрын
നല്ല വിവരണം ഫ്‌ളൈറ്റിനെ സംബന്ധിച്ച് യാതൊരഹങ്കാരവുമില്ലാതെ വെറും സിംപിൾ ആയി തന്നതിൽ ചങ്ങനാശേരി ക്കാരനായ പൈലറ്റ് സഹോദരന് താങ്ക്സ്
@captjeraldkurian3188
@captjeraldkurian3188 2 жыл бұрын
Hi guyz, I'm a captain @Emirates B777-300ER(ex Air India express capt)& i'm frm Cochin.. nice video bro👍👍.. i like your aircraft traveling videos❤️
@ajoshcj2878
@ajoshcj2878 2 жыл бұрын
Hey dude does emirates has this type of a sponsored cadet pilot program ?
@ajorajiraji243
@ajorajiraji243 2 жыл бұрын
Dream job u r great sir
@freedom8213
@freedom8213 2 жыл бұрын
Malayali?
@captjeraldkurian3188
@captjeraldkurian3188 2 жыл бұрын
@@ajoshcj2878 yes yes, but only for emirati
@ajoshcj2878
@ajoshcj2878 2 жыл бұрын
@@captjeraldkurian3188 is there any chance for a sponsored cadet pilot program by emirates in the future ?
@ameenzaspyron7218
@ameenzaspyron7218 2 жыл бұрын
എത്ര വിമാനത്തിൽ കയറി ഇറങ്ങിയാലും യാത്ര ചെയ്താലും മുകളിലൂടെ പറന്നാൽ എന്തായാലും നോക്കി നിന്ന് പോകും 😁
@siddeeqali2291
@siddeeqali2291 2 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾക്കൊപ്പം നല്ല വ്യക്തികളെയും സുജിത് പരിചയപെടുത്തുതുന്നു ഇത്തരം ഇന്റർവ്യു മറ്റുള്ളവർക്ക് നല്ല പ്രചോധാനമാവും
@muhammedkv5704
@muhammedkv5704 2 жыл бұрын
കിരൺനിങ്ങൾക്ക് നല്ലതുവരട്ടെ നിങ്ങൾഒരുനല്ല മനുഷ്യൻ👍👍👍
@sageesh1398
@sageesh1398 2 жыл бұрын
ഓരോ വിഡിയോ യും ഒന്നിന് ഒന്ന് മെച്ചപ്പെട്ടു വരിക ആണ് സുജിത് ഏട്ടാ.... ഓരോ വിഡിയോ നമ്മൾ കാണുമ്പോഴും കൂടെ നമ്മളും യാത്ര ചെയ്യുക ആണ് എന്നൊരു ഫീൽ കിട്ടുന്നത് അങ്ങയുടെ വിഡിയോ കാണുമ്പോൾ മാത്രം ആണ് 🙏🙏🙏🙏
@TechTravelEat
@TechTravelEat 2 жыл бұрын
Thanks 😊
@subithsv
@subithsv 2 жыл бұрын
Wow.. thanks Sujith bro for introducing us to Kiran bro. Thank you too Kiran bro for tellings us your experience.. love it.. ❤️👍
@adithyansubhash794
@adithyansubhash794 2 жыл бұрын
My ambition 👨‍✈️.. Next year iam going to pursue my dream…please pray 🙏🏻….now I am in 12… See u soon Kiran sir as a captain with me …. Thanks suchith etta for such an amazing video😍😍😍
@TechTravelEat
@TechTravelEat 2 жыл бұрын
Keep it up
@kiranjames9375
@kiranjames9375 2 жыл бұрын
Yes. Wish you good luck in your ambition. Hope to fly with you.😊👍
@adithyansubhash794
@adithyansubhash794 2 жыл бұрын
@@kiranjames9375 Dear sir … As u do engineering before cpl , is that necessary or beneficial…almost everyone go after their high school right? And I wish to do indigo cpp after 12th can I move forward?
@georgeabraham7287
@georgeabraham7287 Жыл бұрын
@@adithyansubhash794 most of the airlines companies require a minimal degree with a pilot licenses, so its better to go for undergrads before going to flying school
@askar4883
@askar4883 2 жыл бұрын
നല്ലൊരു സ്നേഹത്തിന്റെ ഉടമ പൈലറ്റ് ബ്രോ നമ്മുടെ മുത്താണ് ♥️
@fridge_magnet
@fridge_magnet 2 жыл бұрын
Sujith is content king in Malayalam. He creates content so effortlessly 👌
@shadhilm3702
@shadhilm3702 2 жыл бұрын
@@basil3461 nee ethada
@abdulsalam-iw8jv
@abdulsalam-iw8jv 2 жыл бұрын
നല്ല വിനയമുള്ള മനുഷ്യൻ അഭിനന്ദനങ്ങൾ കിരൺ സാർ
@WhereIdwell
@WhereIdwell 2 жыл бұрын
Thanks Sujith for introducing Mr. Kiran in your episode.... It was wonderful experience and very knowledgeable interview for all ages... Great work!
@jdscollection995
@jdscollection995 2 жыл бұрын
Qatar airport csa job first interview kazhinju irikunna pavam njan 😌kiran sir paranja word's ellam nalla Mottivetation ayirunnu tx sujith bhai 🤝
@ARN39266
@ARN39266 2 жыл бұрын
really informative video. Thanks Sujith.
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@chikkupakkan5989
@chikkupakkan5989 2 жыл бұрын
It was an amazing video.... And got lots of information regarding aviation industry.. hats off to Sujit Machan and the PILOT Kiran bro for answering so many questions you asked ... Such a wonderful presentation by him .. Good keep going man... Do such types of videos more..
@TechTravelEat
@TechTravelEat 2 жыл бұрын
Glad you liked it!
@sksdk4200
@sksdk4200 2 жыл бұрын
പൈലറ്റ് ചിരിച്ചു സംസാരിക്കുമ്പോൾ അറിയാതെ ഞങ്ങളും ചിരിച്ചു പോയി best and super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@subithsv
@subithsv 2 жыл бұрын
If there exists a vlogger in India who produces international quality content that is Sujith Bhaktan ❤️
@maneeshtech4673
@maneeshtech4673 2 жыл бұрын
Definitely💯
@joycegeorge6469
@joycegeorge6469 2 жыл бұрын
Brilliant content bro. Worth watching videos with good information. This is one of the recent videos which I have watched without fast forwarding. 👍😍
@TechTravelEat
@TechTravelEat 2 жыл бұрын
Thanks 😊
@philipgeorge7753
@philipgeorge7753 2 жыл бұрын
Informative & inspirational video. Mr Sujit has a talent to meet & organise with such esteemed persons for the benefit of each & everyone of us. Mr Kiran too is a humble guy. That's the good characters of success people. Thanks.
@hafismh4330
@hafismh4330 2 жыл бұрын
This man really inspired 💥 like we avgeek people
@kmsvlog4326
@kmsvlog4326 2 жыл бұрын
നാട്ടിൽ ഓട്ടോ എടുക്കാൻ padichalpolum അഹങ്കാരം..A380 parathunna ayal എന്ത് സിംപിൾ..ഗോഡ് ബ്ലസ് യൂ...
@techformulaexposed4066
@techformulaexposed4066 2 жыл бұрын
Super inspirational video.. Singapore Orchard Towersinte video undavumo???
@fliqgaming007
@fliqgaming007 2 жыл бұрын
Detailed and Motivational Vlog ❤️❤️ ഇതുപോലുളള വീഡിയോസ് കാണാൻ തന്നെ ഒരു vibe ആണ് ..😍
@ajiljoseph26
@ajiljoseph26 2 жыл бұрын
Try to include more people like kiran Sir It was an interesting video. I enjoyed listening to both of yours interaction.
@azhar9234
@azhar9234 2 жыл бұрын
Thank you Kiran bro. Such a humble guy. Good luck to all your future endeavors. Cheers ✌️
@nikhilnpillai7533
@nikhilnpillai7533 2 жыл бұрын
I was waiting for this 🔥
@Medival2023
@Medival2023 2 жыл бұрын
A 380 is awesome. Once I flew from Sydney to US in business class. Got upgraded to business class while checking in. Really a luxury in sky
@manuprakash5773
@manuprakash5773 2 жыл бұрын
This content made my day❤️. Nigalde video kand kand eppo uk il ethi... More to go😇..A380❤️
@afsathsuznaks4007
@afsathsuznaks4007 2 жыл бұрын
The questions asked by Sujit bro is sooo good👌🏻🔥
@unnis22
@unnis22 2 жыл бұрын
നമ്മുടെ സ്വന്തം ചങ്ങനാശ്ശേരി കാരൻ 😍😍
@sabaht5396
@sabaht5396 2 жыл бұрын
Loaded ton of positive energy!!.
@sdjr7361
@sdjr7361 2 жыл бұрын
Nice video dear Sujith Bhakthan 👍👍👍 Quality content ❣️❣️❣️ Inspirational post❣️❣️❣️ All the best dear Sujith Bhakthan, waiting for more inspirational videos like this 👍👍👍
@arunarjun4391
@arunarjun4391 2 жыл бұрын
Saheer bhai pakka aanu so calm and quite....awesome video much like an informative one but still love all your contents...keep on making good videos lot of love bro🥰😍🥰
@Anjali-qg3sh
@Anjali-qg3sh 2 жыл бұрын
Very humble pilot.. must be a inspiration to many who dream ❤️❤️
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 2 жыл бұрын
വിമാനം പോകുന്ന ശബ്ദം കേട്ടാൽ അറിയാതെ ആകാശത്തേക്ക് നോക്കി പോകും.. ❤❤❤
@kuttimanpk5838
@kuttimanpk5838 2 жыл бұрын
അടി പൊളി... ! മലയാളികളുടെ അഭിമാന മുത്ത് ...."
@nainaharilal3928
@nainaharilal3928 2 жыл бұрын
Kiran sir,you inspired me to step forward my dream.Hope,one day i’ll be in the cockpit controlling the aircraft
@vishnuvnair5030
@vishnuvnair5030 2 жыл бұрын
I got an opportunity to meet Kiran bro and it was five years back when I was working in honda. That was the first time I am seeing a pilot and as I am an aviation enthusiast I was very excited and don't know what to ask. But he was very kind and friendly to answer some of my questions. Yes he was flying 777 that time and his visiting card was in my wallet for many years and I showed it to my family and friends. Thank you sujith for this video 👍
@kiranjames9375
@kiranjames9375 2 жыл бұрын
Nice to know you still remember me. Thank you 😊 🙏
@aneeshmp893
@aneeshmp893 2 жыл бұрын
Many people like me came to know today that One of us is flying Singapore Airlines, that too a A380. Marvelous. such a great personality he is. Anything is possible.
@kiranjames9375
@kiranjames9375 2 жыл бұрын
Thank you 😊
@achukku4008
@achukku4008 2 жыл бұрын
Ee video oru 1 Million adikkatte❤👌
@exuberance3943
@exuberance3943 2 жыл бұрын
Wow ..Very inspiring episode bro .
@TechTravelEat
@TechTravelEat 2 жыл бұрын
❌️❤️
@shoukathvazhayil7851
@shoukathvazhayil7851 2 жыл бұрын
@@TechTravelEat Sujith bai തിരുവന്തപുരം ലുലു മാൾ തുറക്കുമ്പോൾ നിങ്ങളുടെ ഒരു suprise ഉണ്ട് എന്ന് പറഞ്ഞിരുന്നു ..അത് എന്തായിരുന്നു ???
@josephmathew3052
@josephmathew3052 2 жыл бұрын
Mr.Kiran, Feel very much proud of You.You are narrating Flight calm and cool.Very much interesting conversation.Thanks to both of You
@sreekumar3864
@sreekumar3864 2 жыл бұрын
Beautiful beach.Very good talk with Kiran.Inspiration for youngesters who has interest in Pilot profession.Overall informative & interesting vlog.
@lijojoy8264
@lijojoy8264 2 жыл бұрын
Mr.Kiran..... A man down to earth👍👍👍 very much enjoyed todays video......
@TripleSoccer
@TripleSoccer 2 жыл бұрын
Kiran.My student at Kristu Jyothi.Proud of you 👍
@kiranjames9375
@kiranjames9375 2 жыл бұрын
Thank You, Bindu Teacher 🙏😀
@arthorakkattu
@arthorakkattu 2 жыл бұрын
Divya's Aviation കണ്ട് കുറെയേറെ കാര്യങ്ങൾ മനസ്സി ക്കായിരുന്നു , എങ്കിലും Thanks
@Abrahamoommen
@Abrahamoommen 2 жыл бұрын
കിരൺ ഡാ proud to be your classmate ❤️
@sajimonabdulazeez62
@sajimonabdulazeez62 2 жыл бұрын
Kiran bro.. Super... 👍 എന്നത്തേയും പോലെ ഇന്നത്തെ വിഡിയോയും അടിപൊളി.... 👍👍
@dipincmathew6344
@dipincmathew6344 2 жыл бұрын
Such a motivational episode keep going bro❤️
@maneeshtech4673
@maneeshtech4673 2 жыл бұрын
Aiwa ചങ്ങനാശ്ശേരിക്കാരൻ പൈലറ്റ് 🤩 പൊളിച്ചു 🔥🔥 Kiran bro ❤️ Sujithetta video super 😍 Saheer bhai❤️
@aviationx1735
@aviationx1735 2 жыл бұрын
Kiran bro very humble and cool person ❤️ nice video 👍 should have asked salary also 😁😁
@hebalwilfred1525
@hebalwilfred1525 2 жыл бұрын
Quality video super happy to see a malayali pilot in the video🤩
@reloaded64
@reloaded64 2 жыл бұрын
Verute ala e chakayi pilot aayat His dream hard work ambition and again dream 👍👍👍 Great inspiration sir
@shaheerpmr2594
@shaheerpmr2594 2 жыл бұрын
ചേട്ടനെത്രയും പെട്ടന്ന് captain ആവാൻ പറ്റട്ടെ എന്നാശംസിക്കുന്നു👍❤️
@malabarlifewithtravelfishing
@malabarlifewithtravelfishing 2 жыл бұрын
കിരണ്‍ ബ്രോക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്
@shekhaandjenavlogs5527
@shekhaandjenavlogs5527 2 жыл бұрын
Great episode.ഒരു pyലറ്റിനോട് ചോദിക്കാൻ ആഗ്രഹിച്ച എല്ലാ ചോദ്യങ്ങളും താങ്കൾ ചോദിച്ചു.
@ambilisivan1372
@ambilisivan1372 2 жыл бұрын
Sujithettaa good to see youu😻
@Homo_sapien0
@Homo_sapien0 2 жыл бұрын
😁❤️
@torquerangerbymanu8834
@torquerangerbymanu8834 2 жыл бұрын
നിങ്ങൾ പോളിയാണ് ബ്രോ, നിങ്ങളുടെ ക്യാമറ യിലൂടെ ഞങ്ങൾ ലോകം കാണുന്നു 🙏🥰
@mangopie3955
@mangopie3955 2 жыл бұрын
Very informative video Sujith !
@sanndeeppspatharath6982
@sanndeeppspatharath6982 Жыл бұрын
Pilot is cool man.humble man.great personalty..
@TnCooksammm
@TnCooksammm 2 жыл бұрын
Seens videos made by yaseen vlogs And then videos by sujithettan.. your videos are soo good..❤️❤️ as compared to other content creators
@Kl-15
@Kl-15 Жыл бұрын
ആദ്യമായി സുജിത്തിന്റെ ഒരു വീഡിയോ skip ചെയ്യാതെ ഫുള്ള് കണ്ടു...വീഡിയോ അവസാനിക്കരുതേ എന്ന് ആശിച്ചുപോയി പൈലറ്റ് bro 🥰
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
DHYAN SREENIVASAN | BASIL | DIVYA PILLAI | SHAJON | PRASANTH | INTERVIEW | GINGER MEDIA
26:50
Ep 622 | Marimayam |In the name of food...
22:29
Mazhavil Manorama
Рет қаралды 1,1 МЛН