ഈ പരിപാടിയിൽ ഇത്രയും ഭംഗി ആയി യാത്ര അനുഭവങ്ങൾ പങ്ക് വച്ചിട്ടുള്ളത് ലക്ഷ്മി തന്നെ ആണ്. സന്തോഷേട്ടൻ കഴിഞ്ഞാൽ
@asif.maheen.37744 жыл бұрын
👍
@muhamedansari42812 жыл бұрын
Sheikh hassan khan also
@ranjithk83714 жыл бұрын
സൂപ്പറായ യാത്ര അവതരണം കൂടെ യാത്ര ചെയുന്ന പോലൊരു ഫീൽ... അടുത്ത പാർട്ട് വരാൻ വെയിറ്റ് ചെയുന്നു
@travellover60594 жыл бұрын
ഇതിപ്പോ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാത്തിരിക്കുന്നത് പോലെ ആയി സൂപ്പർ അവതരണം
@nammalmedia91964 жыл бұрын
aado...sathyam..
@smithaa12034 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട് ലക്ഷ്മി. ഒരു ജാടയും ഇല്ലാത്ത ഇംഗ്ലീഷ് കുത്തികയറ്റാത്ത അവതരണം. നല്ല ആത്മവിശ്വാസവും.
@sreerags9194 жыл бұрын
English paranjal jaada aanennulla manobhavavum maaranam.
@speedtest81663 жыл бұрын
English paranjal athellam jaada aanennu vicharikkunnathanu prashnam. Also, ivalum english upayogikkunnund..
@vilasbluegents1814 жыл бұрын
*പൂമ്പാറ്റകൾ പൂക്കളെ തൊടുന്നതുപോലെ അത്രയും ആർദ്രതയും സൗമൃവുമായി ഹൃദയത്തെ തൊടുന്ന വാക്കുകൾ തുടരട്ടെ . ആ യാത്രയിൽ...♥️*
@newquizworld4 жыл бұрын
വളരെ നല്ല natural അവതരണം..ശരിക്കും ഹൃദയത്തില് നിന്ന് വരുന്നത് തന്നെ..സമ്മതിച്ചു...u r amazing lakshmiji
@kutvlogs78654 жыл бұрын
ഒരു അമേരിക്കൻ കമ്പനി കു വേണ്ടി ജോലി ചെയുന്ന ഈ ലക്ഷ്മി എത്ര നന്നായി മലയാളം പറയുന്നു. മലയാളത്തിലെ ചില നടികൾ ഇംഗ്ലീഷ് അറിയില്ലെങ്കിലും മംഗ്ലീഷ് പറയുന്നത് കാണുമ്പോൾ, ലക്ഷ്മി salute you.
@justinjohn55794 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ബഹൻ👑🇮🇳🏁
@sabugeet4 жыл бұрын
This is really women empowerment. Her narration seems like a friend is telling us her adventures.
@MAN-bq2io4 жыл бұрын
ഇങ്ങനൊരു മോളെ ഓർത്തു, ആ അച്ഛന് എത്ര അഭിമാനിക്കാം... അദ്ധേഹത്തിനാണെന്റെ സല്യൂട്ട്...
@satheesankv43193 жыл бұрын
അച്ഛൻ അനുഗ്രഹിച്ച് അയച്ചു. മോളെ മനസ്സിലാക്കിയ ആ അച്ഛനാണ് മോളുടെ ഭാഗ്യം. ജീവിതത്തിൽ ഇനിയുംവിജയിക്കും. വിജയിക്കട്ടെ
@jitheshrajan54174 жыл бұрын
എന്താണ് ഈ ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മനോവികാരം??? 1) ഒരു പെണ്ണ് ഒറ്റക്ക് ലഡാക് വരെ പോയി, അഹങ്കാരം! ഇതാണോ??? 2) എനിക്ക് ഇത് വരെ ഇങ്ങനെ പോവാൻ കഴിഞ്ഞില്ല, അവൾ പോയതിന്റെ വിശേഷം അങ്ങനെ വിളമ്പണ്ട! ഇതാണോ? 3 ) ഇതൊക്കെ എന്ത്??? ഇതിനേക്കാൾ വലുത് നമ്മൾ കണ്ടിരിക്കുന്നു! (ഫീലിംഗ് പുച്ഛം!) ഇതാണോ? 4) അങ്ങനെ ഇപ്പൊ അവൾ വീഡിയോ ഒക്കെ ഇട്ട് വല്യ ആൾ ആവണ്ട! ഇരിക്കട്ടെ ഒരു ഡിസ്‌ലൈക്ക് - ഇതാണോ??? ഒരാൾ നന്നാവുന്നത് കണ്ടൂടാത്തവരിൽ മലയാളികളേക്കാൾ കൂതറകൾ വേറെ ആരും ഇല്ല. ഡിസ്‌ലൈക്ക് അടിച്ചവരോട് - ഫീലിംഗ് ഒരു ലോഡ് പുച്ഛം!
@himabose11584 жыл бұрын
Oru manasugammm...😁
@ugeshmattanur27474 жыл бұрын
Sathyam bro 😍
@Puthufilms4 жыл бұрын
Admirable. I had been to Jaipur, Ladak too.
@rejisurendran24704 жыл бұрын
👍
@anasthyaanas71584 жыл бұрын
സത്യം bro
@Siva-po3ib3 жыл бұрын
നല്ല രസമുണ്ട് ചേച്ചിടെ സംസാരം കേക്കാൻ😍😍... എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ ഇതുപോലെ സാധ്യമാക്കാൻ പറ്റട്ടെ....
@jayasreejaya35504 жыл бұрын
Super lakshmi ഇനിയും യാത്രവിവരണം കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു
@backerna87994 жыл бұрын
Wow... you are Awesome and Brave heart Girl...! I would like to meet you...! What an amazing aspects towards life.....hum kale heito kya huwa.... dilwale hai....!!! Good narration.... as good as being there ( അവിടെ ഉണ്ടായിരിക്കുന്നതിന്ന് തുല്യം ) Welldone, bravo... keep it up...!!!
@MAHESH Mk ഒരു പെണ്ണ് കുറച്ച് ബോൾഡ് ആയാൽ ഫെമിനിസ്റ്റ് !! താനൊക്കെ ഏത് നൂറ്റാണ്ടിലാടോ ജീവിക്കുന്നത് ??
@dgn77293 жыл бұрын
Why are you comparing two things that cannot be compared? What has feminism got to do with speaking English?
@simisolotravel65614 жыл бұрын
I travelled in North India many places alone,..but I never saw staring people's there, in Kerala only I have seen staring peoples
@silpat.s33963 жыл бұрын
Chechi ,powli ❤️❤️❤️❤️❤️
@mylifetravelbyadarsh79874 жыл бұрын
Notification vannappol enthennillatha santhosham.....iniyum sister nu yathrakal cheyyan sadhikkatte
@thankappan.k.g92904 жыл бұрын
It is interesting to hear your narration about your adventurous journey.Best wishes.
@fshs19494 жыл бұрын
Very interesting experience with policeman. Sfay blessed.
@vysakhsp13414 жыл бұрын
Proud of you ❤️
@Phantom-sh1yu4 жыл бұрын
Very good narrative
@SanthoshKumar-mv5nm3 жыл бұрын
ഈ അവതരണമികവ് സന്തോഷ്ജോർജ്ജ്കുളങ്ങരയ്ക്കരു ഭീക്ഷണിയാകുമോ? സൂപ്പർ.....❤️❤️❤️❤️
@rashidrb66133 жыл бұрын
ഈ പെണ്‍കുട്ടി നല്ല അവതരണം ബട്ട്. സന്തോഷ് ജോര്‍ജിനെ വെല്ലാന് ആരുമില്ല
@Abdulrasheed-jb6zs4 жыл бұрын
നല്ല അവതരണം
@damodarannair24824 жыл бұрын
U are very very gutsy!
@paachikkafasil87314 жыл бұрын
Chechi soopparaa Vedios nte avasyam illa parayunnathil thanne full manassil akkam
@ejoejo73894 жыл бұрын
Polichu chechi
@joelbaby84184 жыл бұрын
Super ane chechi
@jayalakshmiet21914 жыл бұрын
God is with u ...
@anasshajahan28544 жыл бұрын
Good job sister... 💐💐💐💐💐
@akbarsiddik31464 жыл бұрын
ഭാഗ്യയം ...... ആരും അൺലൈക് അടിച്ചില്ല സൂപ്പർ എപ്പിസോഡ്
@rahimkvayath4 жыл бұрын
രണ്ടാള്
@jonahgeorge27514 жыл бұрын
അഞ്ചാൾ
@ugeshmattanur27474 жыл бұрын
18
@ananthakrishnanr174 жыл бұрын
Namichu pengale.. 😘👍
@kezdiya4 жыл бұрын
നല്ല യാത്രാവതരണം👍
@teenathomas98194 жыл бұрын
Superrrr...... 😍
@shinuajohn16283 жыл бұрын
പാലക്കാട് കിട്ടി ജയ്
@kik7224 жыл бұрын
Wonderful
@sreejithsreeju87024 жыл бұрын
ലക്ഷ്മി ചേച്ചി.... Palakkandan.....
@visualizerbinu4 жыл бұрын
Super kidu narration...!
@nithinprakash77034 жыл бұрын
Safaariyile best narrator George Joseph sir anu
@iboss50914 жыл бұрын
Rajasthan athimanoharamaya place aanu. Orikalengilum nammal athu kandirikanam
@rajis62444 жыл бұрын
I am interesting this video
@manjimamanikandan69953 жыл бұрын
Chechi uyir
@AkashRaj-xf3dk4 жыл бұрын
Samsaram bhayanakara speed vivaranam kollam
@abhinphilip8644 жыл бұрын
Inspired......
@GrayWolf00993 жыл бұрын
Super ❤❤❤❤
@dileepboss68374 жыл бұрын
palakad varumbol chechiye nerittu kananamennud
@0faizi4 жыл бұрын
adipoli
@johnsamuval89864 жыл бұрын
Avi vlogs nee ee paripadiyil kanan thaalpariyam ollavr like addikku
@subujaaz78714 жыл бұрын
ഞാൻ ഒരു മലപ്പുറത്തുക്കാരനായതിൽ അഭിമാനിക്കുന്നു KL10😍😘
@anshifnpanshif55194 жыл бұрын
ഇയാൾ പാലക്കാട് ആണ്
@subujaaz78714 жыл бұрын
@@anshifnpanshif5519 അത് അറിയാം ഒരു പെങ്ങളുട്ടിയെപോലെ നോക്കി കൂടെ റൈഡ് ചെയ്ത മലപ്പുറത്തുകാർ ഉണ്ടായിരുന്നു അവരിൽ അഭിമാനിക്കുന്നു
@thomsontharayiljoseph50824 жыл бұрын
Chechi vanne. Poli
@anilbabu14344 жыл бұрын
Big salute👑
@aparnaashok45434 жыл бұрын
Proud of you..❤❤❤
@gopikavs2544 жыл бұрын
Proud of you chechyy❤️❤️
@lijo14364 жыл бұрын
Bike , solo, ride ahaaa anthasss
@rajeeshrajeesh52392 жыл бұрын
Excellent moluu 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏
@travelcapturer66074 жыл бұрын
അടിപൊളി..
@himabose11584 жыл бұрын
Great
@dreamcatcher38744 жыл бұрын
Malappuram riders pole Mattu riders aayt engne contact cheyyam
@devadasnambiar46244 жыл бұрын
U r a brave Girl.
@ashbecreative95274 жыл бұрын
Haii lakshmi chechiiii. 😘😘❣️❣️❣️❣️
@ammunition27384 жыл бұрын
NaaZ Tn 😂
@musthafathayyil2204 жыл бұрын
@@naaztn1392 insta I'd?
@shinasjaheem94253 жыл бұрын
കുറച്ച് വീഡിയോസ് ചേർത്താൽ നന്നായിരുന്നു
@teabreak32943 жыл бұрын
Bakiii evide
@faizy71994 жыл бұрын
Ridaanu njammakku dhaivam ...appo kore dhaivangale kaaanam
@manjuanil7014 жыл бұрын
Lachuttiiiii superb 👌👌👌👌
@sarathlal72844 жыл бұрын
Good❤️👏👏👏
@ExploringWonders4 жыл бұрын
Very nice
@vineethkvy4 жыл бұрын
ഇന്ന് ജോർജ് സാറിന്റെ episode ഇല്ലേ.. 😔
@noufal_kottakkalmalappuram6994 жыл бұрын
😥😥😥edakk njanum nookkunn und
@shibuponath30154 жыл бұрын
You are amazing...not because of a rider. Because you are in India where women is a cosmetic subject.
@JG-qy6fe4 жыл бұрын
nice description! ( the video title " iranian" is misleading, barmer village architecture is 100% indian !)
@ammunition27384 жыл бұрын
JK G you are right..I just got the feeling that it looked dry and houses looked block sized small ones in a bird's view.. but the interiors definitely looked pakka Indian..