ആദ്യത്തെ ഇന്റർവ്യൂ കഴിഞ്ഞു പിറ്റേ ദിവസം മുതൽ നോക്കി ഇരിക്കുവായിരുന്നു. ആളുകളെ പിടിച്ചിരുത്താൻ പാകത്തിന് ഉതകുന്ന കഥയും പ്രസന്റേഷനും❤
@santhoshkumarss9295Ай бұрын
ഇതാണ് ഇന്റർവ്യൂ.. ഇങ്ങനെ വേണം സംസാരിക്കാൻ.. കേട്ടിരിക്കാൻ എന്ത് രസമാ 👍👍👍🙏🙏🙏❤❤❤
@roufpvchangaramkulam8971Ай бұрын
ഞാനും ഇതേ അനുഭവത്തിലൂടെ പോയവനാണ് 16 വർഷം മുൻപ് അൽഐനിൽ നിന്നും 50 കിലോമീറ്റർ ഉള്ളിൽ തീറ്റപുല്ലിന് മരുന്നടിക്കാനും ആടുകളെ നോക്കാനും എല്ലാം വെയിലുകൊണ്ട് തളർന്നിരിക്കുന്ന മെലിഞ്ഞൊട്ടിയ എനിക്ക് പാകിസ്താനി ഡ്രൈവർ കൊണ്ടുവന്നുതന്ന ഒരു ബോട്ടിൽ ജ്യൂസ് ഇന്നും എന്റെ ഓർമയിൽ ഉണ്ട് അനുഭവിക്കാത്തവർക്കു വെറും കെട്ടുകഥകൾ മാത്രം 🙏🏻🤝🤝😔😔
@rasheedparakalАй бұрын
സെയിം പിച്ച്
@roufpvchangaramkulam8971Ай бұрын
@@rasheedparakal 🤝😊
@ac.abdulrasheed3199Ай бұрын
ഒരൊറ്റ തള്ള്.....
@safvancherooth3940Ай бұрын
ഞാന്‍ അൽഐനിലാണ്. റശീദ്ക്ക ജോലി ചെയ്ത സ്ഥലം അൽഐൻ - അബൂദബി റോഡിലെ അൽയാഹർ ആണ് എന്ന് മനസ്സിലായി. നിങ്ങള്‍ എവിടെയായിരുന്നു..?
@roufpvchangaramkulam8971Ай бұрын
@safvancherooth3940 ഞാൻ അൽഐൻ അബുദാബി ട്രക്ക് റോഡിലുള്ള സാൽമിയ എന്ന സ്ഥലം റോഡിൽ നിന്നും കുറേ ഉള്ളിലോട്ടു പോവണം
@NYS8825 күн бұрын
അവിചാരിതമായി കണ്ടുമുട്ടിയ ഈ മനുഷ്യനെ സഹായിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ വച്ച് ഇദ്ദേഹത്തിൻ്റെ പിതാവിൻ്റെ ചികിത്സാർത്ഥം പല തവണ ഇദ്ദേഹത്തെയും പിതാവിനെയും എനിക്ക് സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിലും ഉപരി, റഷീദിക്കയുടെ ജീവിത കഥയായ സമീർ എന്ന സിനിമയിലെ ഒരു പാട്ടിൽ ഞാനും പാടിയിട്ടുണ്ട്. ഞാൻ പാടിയ കാര്യം അദ്ദേഹം അറിഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
@aleyammavarughese169823 күн бұрын
Very inspiring. Big salute 🙏🙏
@wilsonalmeda450618 күн бұрын
What a story👏👏👏. Just reminds the fact that everyone’s life is not same, there are people around us going through real tough times in life.
@suhairkayalmadathil6027Ай бұрын
മഴചാറും ഇടവഴിയിൽ.... വിദ്യാധരൻ മാസ്റ്റുടെ ആ ശബ്ദം ❤ സൂപ്പർ റഷീദ് ഭായ് 🙏🙏🙏
@thasleemaazmi3376Ай бұрын
SGK യെ എല്ലാവരും ഇൻ്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹം ഒരാളോട് ചോദിച്ചറിയുന്നത് ആദ്യമായി കാണുകയാണ്. സഞ്ചാരിയുടെ ഡയറികുറിപ്പിന് ശേഷം ഏറെ ഇഷ്ടമായ പ്രോഗ്രാം. ആഴ്ചയിൽ ഒരു ദിവസം മാത്രം കണ്ടിരുന്ന ആളെ രണ്ട് വട്ടം കാണാൻ സാധിച്ചത് സന്തോഷം😊. അനുഭവങ്ങൾ ഒരേ സമയം സങ്കടവും സന്തോഷവും നൽകി. റഷീദ് പാറക്കൽ & Safari നന്ദി🙏😊😊
@bakeravАй бұрын
ഹൃദയത്തിൽ തട്ടിയ അനുഭവങ്ങൾ -
@nijakuriyakose6016Ай бұрын
ഏതൊരു ചെറിയ വേദനയും എല്ലാവർക്കും അവരുടെ സ്വന്തം വലിയ വേദന ആണ്.അദ്ദേഹം ഒരു writer സിനിമ, അവാർഡ് വിന്നർ, മോട്ടിവേറ്റർ കൂടി ആണ്.
@shylajarpillay9008Ай бұрын
Big salute. Tears in my eyes
@VinumarcoАй бұрын
it's not just a simple video, Really Very inspiring...🔥🔥😮
@PushpaRajknr10 күн бұрын
This man is an inspiration. Great guy
@femylawrence6980Ай бұрын
The way he explaining his story is beautiful 😍 it is his inborn talent he is an excellent story teller
റഷീദ് സർ ഭാരതീയ വിദ്യാഭവൻ തൃശൂർ ഇൽ എന്റെ അദ്ധ്യാപകൻ ആയിരുന്നു
@geethamadhavasseril9990Ай бұрын
അവസാനത്തെ വരി.. ലോകം മുഴുവൻ കണ്ടോണ്ടിരുന്നു.. ഇപ്പോ എന്നെ കണ്ടില്ലേ...!!!👌👌
@TruthFinder938Ай бұрын
“മഴ ചാറും ഇടവഴിയിൽ “❤
@mukundankuniyath6240Ай бұрын
ജീവിതകഥയിലൂടെ നല്ലൊരു സന്ദേശം നല്കി ആശംസകൾ
@safvancherooth3940Ай бұрын
മഴചാറുമിടവഴിയിൽ.... എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്...
@redpenarts9287Ай бұрын
Waited for this
@kunheeduttyhaji5811Ай бұрын
വളരെ നന്നായി... അഭിനന്ദനങ്ങൾ 🌹❤❤
@indiramanikkan4295Ай бұрын
A BIG HAI TO SAFARI AND RASHEED . BRING MORE TO THIS PLATFORM .
@അഞ്ഞൂറാന്-ഞ5ദАй бұрын
രണ്ടാംഭാഗത്തിനായി കാത്തിരിക്കയായിരുന്നു
@prasanthrajeev4074Ай бұрын
Super interview
@muhammedaslam1640Ай бұрын
ഞങ്ങൾ വെറുതെ ഇരുന്ന് കാണുന്നത്കൊണ്ട് നിങ്ങളൊക്കെ കഞ്ഞി കുടിച്ചു പോവുന്നു. നല്ല ഇൻ്റർവ്യൂ.
@jo_thoughtsАй бұрын
Ninnod aarengilum nirbandhicho
@JOKER-wj8lnАй бұрын
സമീർ സിനിമ കണ്ടു കൊള്ളാം 👍
@ktashukoorАй бұрын
Yes . Saturday ധന്യമാക്കി ആളെത്തി. സൺഡേ ചരിത്രം എന്നിലൂടെ
@kumarvasudevan3831Ай бұрын
ഞാൻ 1989 ൽ UAE യിലെ കോർഫക്കാനിൽ എത്തിയപ്പോൾ ഈ തക്കാളി നശിപ്പിച്ച് കളയുന്ന കഥ കേട്ടിട്ടുണ്ട്.( ഫുജ്യറയിലും, കോർഫക്കാനിലും, തേള് മാത്രമല്ല പാമ്പും കടന്നലും ഉണ്ട് )
@ranjitpillai1808Ай бұрын
Nalla narmam niranja samsaram. 😊
@Mind-reader-e6sАй бұрын
Maza chaarum idavazyill.. supperb song😍😍
@sakeerhusainsakeerhusain770628 күн бұрын
അടിപൊളി
@fin_tech_gkАй бұрын
Super... Very Nice ... Heart touching 😍😍
@rafeeqpoonthottathil2876Ай бұрын
മനോഹരം,👏👏👏
@shreejithmenon9312Ай бұрын
Oru cheru punchiriyum randu tulli kanu neer ode ee episode kandu avasaanipikunnu ❤
@muniesanАй бұрын
Super 😍❤
@elsyoommen5868Ай бұрын
Very good ,,interesting person ,, good interview .
@padmajapappagi9329Ай бұрын
സന്തോഷ് ജി യെ നേരിൽ കാണാൻ ഞാനും ആഗ്രഹിക്കുന്നു 🙏🙏🙏
@jithcp7183Ай бұрын
നൂറുകണക്കിന് പ്രവാസികൾ ഇന്നും ഇതൊക്കെ അനുഭവിക്കുന്നുണ്ട്
@fntr4036Ай бұрын
ലാസ്റ്റ് ലൈൻ.. 🔥🔥
@vijeeshmusic3384Ай бұрын
സൂപ്പർ കലക്കി ❤❤❤❤
@up.mansoor6726Ай бұрын
അവസാന ഡയലോഗ് ❤❤❤
@anwarerumapettyАй бұрын
റഷീദ്ക്കാ 🥰🥰🥰
@bbracing2312Ай бұрын
കേൾക്കാൻ എന്താ രസം 😊😊
@rajeshp9818Ай бұрын
Good person like u
@FELKITLearningАй бұрын
ഇതൊക്കെ ചെറുത്. എന്റെ ഉപ്പ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കുറെ അടിയും കിട്ടി ആട് നോക്കൽ ആയിരുന്നു ജോലി. പാസ്പോർട്ട് ഒക്കെ അവർ പിടിച്ചു വച്ചു നിവർത്തി കേട് കൊണ്ട് അവിടുന്ന് ചാടി പോയി പിന്നെ പോലീസ് പിടിച്ചു കുറെ കാലം ജയിൽ. നാട്ടിൽ വന്നു ape goods ഒക്കെ എടുത്തിട്ട് ആണ് ജീവിതം പച്ച പിടിച്ചത്
@sonthoshkumar786Ай бұрын
ഇയാൾ ഒരു നല്ല മനുഷ്യൻ ആണ്
@WalkplannerАй бұрын
അപ്പോൾ നല്ല മനുഷ്യൻ എന്നത് അപൂർവം ആണല്ലേ...
@paulsonayyayil5177Ай бұрын
I lov AlAin, the area what he mentioned near al hayer qumoos befor nahel.❤❤❤
@BoffintruthАй бұрын
❤This is enough
@binnuabroopa8413Ай бұрын
എത്ര ഭംഗിയായി സംസാരിക്കുന്നു.
@pintu8094Ай бұрын
Satisfied video
@sreekalaomanagopinath2249Ай бұрын
Pure soul
@sasanthms7519Ай бұрын
പുതിയ തലമായി ലെ Anchor മാർ കണ്ടു പഠിക്കേണ്ടതാണ് ഒരു അവതാരകന് വേണ്ട ക്വോളിറ്റി ' എന്ത് ചോദ്യം എങ്ങനെ ചോദിക്കണം എന്നുള്ളത്!
@rafeeqcm1922Күн бұрын
24:02🔥🔥🔥
@ranjitpillai1808Ай бұрын
Innu thanne Sameer movie kanum. 👍
@sabeelaishqfarooqАй бұрын
Rasheeka 🥰
@balumaliakel8201Ай бұрын
Masool Mustafa is also behind me always ...
@JIBZEENUTАй бұрын
❤❤❤❤❤❤❤❤❤❤
@shameersj4743Ай бұрын
21:22 😮 romanjification.,
@kgbinodАй бұрын
Very nice...
@padmanabhanmarar3592Ай бұрын
Ikka.......super.....❤
@harishraj.v3921Ай бұрын
നല്ല അവതരണം...ആ കൃഷിയുടെ കാര്യം അത്രക്ക് അങ്ങോട്ട് വ്യക്തമായില്ല..എന്താണോ എന്തോ
@AnoopJose-j3mАй бұрын
Face to face❤❤❤❤❤
@kasaragodkal148Ай бұрын
ഗൾഫിൽ താമസിക്കുന്നവർക്ക് അറിയാം ലൈറ്റ് ഓഫ് ആക്കും ഓൺ ആക്കും എല്ലാ റൂമിലും ഇതേ പ്രശ്നം തന്നെ
@ajmaljamal2856Ай бұрын
😂😂😂
@jayalekshmilekshmi4355Ай бұрын
Very good interview
@varugheseabraham803Ай бұрын
Well said…🥲
@നിഷ്പക്ഷൻ25 күн бұрын
സൗദിയിൽ ഉത്പതിപ്പിക്കുന്ന ആഫ്രിക്കയിലേക്ക് കയറ്റി അയക്കും
@Varamozhi479AswathyagАй бұрын
👍
@jayarajanpoozhikkuth1179Ай бұрын
അടി പൊളി
@ashrafvm1287Ай бұрын
❤🎉
@sreenivenkatesan9379Ай бұрын
Aa last Paranja word
@pkvlogs8133Ай бұрын
❤good😊
@JobyThomas-ts2nwАй бұрын
സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല തക്കാളി കൃഷി
@poisoner144Ай бұрын
Annathe 800dirham thanneya innum dubayil starting
@kalathilmuralidharanunni4428Ай бұрын
Greate
@deepubalan3061Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️♥️♥️
@ajayaghoshsivaram585917 күн бұрын
SGK..❤❤❤
@jitheshek687Ай бұрын
എത്ര ദിവസം ആയീ കാത്തിരിക്കുന്നൂ...
@jeenas8115Ай бұрын
👍👍👍🙏❤️
@_Hilu_Cinhol_Ай бұрын
😢😢
@TramptravellerАй бұрын
♥♥♥♥♥♥
@ashrafvp5514Ай бұрын
ഇന്ന് കഥ മാറി അന്നവർ അവരെ പ്രോത്സാഹിപ്പിച്ച് ഇന്നവർ സ്വയം ഉത്പാദിപ്പിച്ച് മാർക്കറ്റിൽ വിൽകാൻ തുടങ്ങീ അന്ന് റേഡിയോ ഒരാശ്വാസം ആണ്
@sayandh1997Ай бұрын
Which was the mentioned film ?
@jeevanjijo3318Ай бұрын
Sameer
@sibiouseph9489Ай бұрын
Like cheythillengil manasil oru novu padarum
@ktashukoorАй бұрын
6:24 ഒരു പക്ഷെ ഈന്ത പനയുടെ പരാഗണ ത്തിന് വേണ്ടി ഈച്ചകളെ ആകർഷിക്കുന്നത് ആയിരിക്കാം ഇതിൻ്റെ പിന്നിലെ പ്രധാന ഉദ്ദേശം എൻ്റെ ഒരു ഊഹമാണ്😢. തെറ്റ് എങ്കിൽ ക്ഷ്മയാനീ
@jo_thoughtsАй бұрын
Aa timil pana cheruth alle
@ktashukoorАй бұрын
Ok@@jo_thoughts
@kumarvasudevan3831Ай бұрын
ഈ ഈച്ചയെ കൊണ്ട് പരാഗണം നടക്കില്ല.
@kalliolli6514Ай бұрын
ഇക്കാ ഈ മസൂൽ മുസ്തഫ ഇനിയും വിട്ടുപോയിട്ടില്ല അല്ലെ സമീർ എന്ന സിനിമ ഇക്കയുടെ പച്ചയായ ജീവിതമായിരുന്നു എന്ന് ഇന്നാണ് അറിഞ്ഞത്
@sanjayms9860Ай бұрын
❤
@CcompanyOmallorАй бұрын
800 AED is Big amount in that time...
@AbdulhakkeemKuАй бұрын
ഒരു സിനിമ കണ്ട ഫീ ൽ
@alishowkath4404Ай бұрын
ആടുജീവിതത്തിൽ തുടങ്ങി, അറബിക്കഥയിൽ അവസാനിച്ചു 😮
@501soapАй бұрын
Iyalku Ella freedom undayirinnu. Enthu thenga
@rishikeshsreehariАй бұрын
Isn’t 800dhms too much of a salary per montj?
@zakeerhussain3816Ай бұрын
പഴയ കാലഘട്ട ഒരു ശരാശരി ഓരോ പ്രവാസിയുടെയും ജീവിതാനുഭവങ്ങൾ മാത്രം ഓളത്തിനു വേണ്ടി കുറേ എക്സ്റ്റ്രാ ഫിറ്റിംഗ് കഥകൾ ബോറടിപ്പിക്കുന്നു വെള്ളം ചൂടാറാൻ രണ്ട് ദിവസം മുമ്പ് പിടിച്ച് വെക്കെണം പോലെ
@rasheedparakalАй бұрын
മേലിൽ ശ്രദ്ധിക്കാം അമ്പാനേ ...
@shelbinjose669Ай бұрын
എഴുത്തുകാരൻ ആണ്. വർണനയിൽ ഒരു അതി ഭാവുകത്വം ഒക്കെ വന്നെന്നിരിക്കും.
@jithcp7183Ай бұрын
ഇതാണോ ആട് ജീവിതം
@nijakuriyakose6016Ай бұрын
ഏതൊരു ചെറിയ വേദനയും എല്ലാവർക്കും വേദന ആണ്.
@RadhaKrishnan-c7rАй бұрын
Poda
@RadhaKrishnan-c7rАй бұрын
Podaku
@srnkpАй бұрын
Very risky for understand you know your history but we don't know SGK bad angering 👎