സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@arunpc57163 жыл бұрын
History youtube channel... Julius Manuel ... സഫാരി tv യിൽ. ജൂലിയസ് മാനുവൽ സാറിനെ വെച്ചേരു പ്രോഗ്രാം ചെയ്യു... ❤️⭐...S...G...K...⭐❤️
@Cocunutcountry2 жыл бұрын
സഫാരിക്ക് lots of likes.
@naajinoushisolomomtravelle92373 жыл бұрын
ഒരു പാട് നന്ദി എന്റെ ഹൃദയത്തിൽ നിന്നും സഫാരിടി വിക്ക് ♥️.എന്നെപ്പോലുള്ള ചെറു സഞ്ചാരിയെയും ഈ വലിയ ഷോയിൽ പരിഗണിച്ചതിന് .ജീവിതത്തിലെ വലിയ സ്വപ്നങ്ങൾക്ക് ഇത് പോലുള്ള അംഗീകാരം അതാണ് ഏറ്റവും സന്തൊഷം .thanks to team sgk♥️
@shajahanmarayamkunnath73923 жыл бұрын
Hats of you dear.
@bisharahaneef27333 жыл бұрын
Proud of you dear.. really inspiring..
@karthikt.kunjunny60003 жыл бұрын
Great achievement.
@abdulnazar39633 жыл бұрын
Best wishes
@himanair113 жыл бұрын
Really inspiring. I am going to watch all your videos. Thank you Safari for introducing you.
@tomperumpally67503 жыл бұрын
യാത്ര പോകാൻ ആഗ്രഹിക്കുന്ന സാധാരണ വീട്ടമ്മമാർക്ക് ഒത്തിരി ഊർജ്ജം പകരുന്ന വിവരണം. വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, വിശാലമായ ഈ ലോകത്തിന്റെ വിശേഷങ്ങളിലേക്ക് കണ്ണും കാതും തുറന്നു നടന്നു കയറാനുള്ള ഏതൊരു വ്യക്തിയുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും, ഇത്തരം യാത്രാവിവരണങ്ങൾ കേൾക്കുമ്പോൾ സജീവമാകുമെന്നുറപ്പ്... ആശംസകൾ സഹോദരി..., നമിക്കുന്നു താങ്കളെ ❤️❤️❤️
@shajahanarafa89523 жыл бұрын
നമുക്ക് എല്ലാം ജീവിതം ഒന്നേയുള്ളു .ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി മനസിനെ സഞ്ചരിക്കാൻ വിടാതെ ആഗ്രഹങ്ങൾക്കൊപ്പം ജീവിതത്തെ മതിയാവോളം സഞ്ചരിച്ച് ആഗ്രഹ സഫലീകരണം നടത്തി മാതൃക കാട്ടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ
@sunusunoo88563 жыл бұрын
അതിനിപ്പോ എന്തിനാ ഫോൺ നമ്പർ🤣
@joseantony65213 жыл бұрын
വളരെ നൈസർഗ്ഗികമായ വിവരണം . ഇതുപോലൊരു യാത്ര പോകാൻ പ്രചോദനമായി .
@shamsukeyvee3 жыл бұрын
ഭാഷയും വിവരണവും അടിപൊളി നിങ്ങളുടെ യാത്രയൊക്കെ കാണുമ്പോൾ നമ്മളൊക്കെ വളരെ ചെറുതായി പോകുന്നു .. എന്തായാലും അടിപൊളി
@sanasayyidhussain29443 жыл бұрын
കൊച്ചു മക്കളെയും ഇട്ടിട്ട് നാട് കാണാൻ പോകാൻ തോന്നിയ ആ ധൈര്യം സമ്മതിക്കണം... എനിക്കു ഇത് പോലെ പോകാൻ കൊതി ഉണ്ട്. അല്ലാഹു അതിന് അവസരം നൽകട്ടെ ആമീൻ
@thambyjacob87973 жыл бұрын
പുറം ലോകമെന്തെന്നു എന്തെന്ന് അറിയാത്ത ആൾക്കാർക്ക് ആ നുഉഡിൽസ് കൊടുത്തത് പോലെ.. പാവങ്ങളുമായി സൗഹൃദം പങ്കു വെയ്ക്കാൻ തോന്നുന്ന ആ മനസ് നു big salute ❤
@user-it9fy8sw5s3 жыл бұрын
നാജി ആള് പുലിയാണ്♥️ സകല ഭാവുകങ്ങളും നേരുന്നു
@Mr_strollen3 жыл бұрын
വിവരണം നന്നവുന്നുണ്ട് .. പക്ഷേ അല്പം കൂടെ ബഹുമാനം കൂടെ ചേർത്താൽ നന്നാവും ( പെണ്ണുങ്ങൾ പോലെ ഉള്ളത് )
@AbdulRasheed-zq1jy3 жыл бұрын
ഓളെ ഞങ്ങൾ മലപ്പുറം വേങ്ങര ക്കാർക്ക് വളരെ ഇഷ്ടായി. ഓളെ ആ ധൈര്യം ഒരു സംഭവം തന്നെ. ഞങ്ങളുടെ ദുആ കൂടെയുണ്ട് സഹോദരീ കളെ ..
@abdunasar26383 жыл бұрын
നാജി എല്ലാ വിഡിയോസും കണ്ടു നാജിക്കും നൗഷിക്കക്കും കുടുബത്തിനും നന്ദി സഫാരി TV ഇഷ്ടം
@KL50haridas2 жыл бұрын
സന്തോഷ് സാർ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.. നാജി ചേച്ചിക്കും ❤❤❤👍👍👍
@livesofjp3 жыл бұрын
Inspirational, esp she being a mother of five kids (or may be one more by next year)!! In fact more women are now a days started doing long trips! More power to all the women out there 💪💪
@shortnotes19043 жыл бұрын
Motivating story. Being the mother of 5 kids and doing an All India trip for 2 months is really impressive. Good job buddy. Keep going. All the very best for your further trips too 👏
@nou_fiii_iii3 жыл бұрын
FB follow ചെയ്യുന്ന ആൾ ആണ് ഞാൻ നിങ്ങൾ 4 പേര് ഉണ്ടായിരുന്നല്ലോ trip ന് ..കുറെ ദിവസത്തെ ട്രിപ്പിന് ഇടയിൽ അവർ 2പേര് മടങ്ങി...ഇതല്ലെ സത്യം പിന്നെ എന്തിനാണ് അത് മറച്ചു വെക്കുന്നത് ....trip പൂർത്തിയാക്കിയ നിങ്ങൾ 2 പേരും അഭിനന്ദനം അർഹിക്കുന്നു...നിങ്ങൾ ചെയ്ത ട്രിപ്പ് pwoli ആണ് ...but കള്ളം പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ...യാത്രയോടൊപ്പം സത്യം കൂടി പറയാൻ ശീലമാക്കുക ...take care God bless u...
@knakhader11603 жыл бұрын
അഭിനന്ദനങ്ങൾ ഇതു പോലെ പഠനാർഹം ആയ യാത്ര കാരണം എത്രയോ അറിവുകൾ പകർന്നു കിട്ടി.
@ravindrangopalan3 жыл бұрын
നല്ല അവതരണം യാത്രകൾ മനോഹരം ആണ് ഏറ്റവും വലിയൊരു സത്യം യാത്രികർക്കു മതമില്ല
@jaisoncj94163 жыл бұрын
❤️👍 good
@rajeeshrajeesh52392 жыл бұрын
Excellent mam 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@oru_sancharapriyan_3 жыл бұрын
മാഷാ അള്ളാഹ് 🌹🌹.. നാജി നൗഷി 😍😍..
@revikoreparambil87023 жыл бұрын
So women travellers can create a totally new and different perspective with their Sancharam. Love it, go ahead.
@BulkisMuhammed3 ай бұрын
നാജി നൗഷി😮എനിക്കും യാത്രകൾ ഒത്തിരി ishttamanu
@azizthalappara98453 жыл бұрын
വളരെ വേറിട്ട യാത്രവിവരണം സ്വതസിദ്ധമായ ഭാഷ 'ഹൃദ്യം
@kgkg71483 жыл бұрын
You are from Oman. We were in Oman. Good country and this country changed our life
@haneefbismillah91223 жыл бұрын
സഫാരിയുടെ പുതിയ ഈ രീതി യാത്രാ വിശേഷം നന്നായിട്ടുണ്ട് സന്തോഷ് സാറിൻറെ ഇതും വിജയകരമാകട്ടെ very good
@vipinns62733 жыл бұрын
ഓളെ ഇന്ത്യ ട്രിപ്പ് 😍👌👏👍♥️
@sabithanazer19352 жыл бұрын
You are really an inspiration to many
@playcityckm58623 жыл бұрын
ഒന്നും പറയാനില്ല നല്ലൊരു അനുഭവം പങ്കുവെച്ചതിന് വളരെ സന്തോഷം
@shamsudheenkalathil97993 жыл бұрын
എന്റെ അയൽവാസിയാ 👍👍👍👏👏👏👏
@sreeneshn24713 жыл бұрын
ഞമ്മളെ നാദാപുരം&തലശ്ശേരി 🥳
@As311613 жыл бұрын
Adutha eppisodinayi Kathirikkunnu👍👍👍👍
@praveen80173 жыл бұрын
Super ബാക്കി wtng nxt strdy...💓
@syediliyas74512 жыл бұрын
though i don't understand malayalam, but appreciate & congratulations for your journey, kindly add english subtitles so that people around the world know and get inspired
@georgeoommen54183 жыл бұрын
Beautiful, good sincere narration
@shafeequest75533 жыл бұрын
How beautiful our india 🇮🇳.
@akhillio3 жыл бұрын
Inspire ആണ് നിങ്ങൾ വെറുതെ വീട്ടിൽ ഇരിക്കുന്ന പെണുങ്ങൾക്ക് 👍
Sohodhari ante valiya swapnam anu India motham sancharichu kanan hats of you
@akkuakbar77273 жыл бұрын
സഞ്ചാര പാതയിലേക്ക് കടന്ന് വരാൻ അഗ്രഹിക്കുന്ന എന്നെ പോലുള്ളവർക്ക്,,പ്രചോദനം
@s___j4953 жыл бұрын
അടിപൊളി അടിപൊളി ❤
@Sna6203 жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍👍👍👍👍👍
@kl02ss763 жыл бұрын
നന്നായിട്ടുണ്ട് ഇത്ത 💖👍
@bindusajeevan49453 жыл бұрын
Hi... congratulations 👏👏❤️❤️❤️
@worldinternationalspy94142 жыл бұрын
നാജി.. 👍👍
@ibrahimkoyi61163 жыл бұрын
ഇങ്ങള് മാഹീലെ പെണ്ണുങ്ങളെ കണ്ട്ക്കാ 👍❤️
@kannursafari26523 жыл бұрын
നിങ്ങളുടെ യൂട്യൂബ് വീഡിയോ കണ്ട് ഞെട്ടി ഇപ്പം സഫാരിയിൽ കണ്ട് വീണ്ടും ഞെട്ടി .ഇനി നിങ്ങളുടെ വർത്തമാനത്തിലൂടെ മലയാളികൾ ആകെ ഞെട്ടട്ടെ ,SGK ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
@nandakumarkrishnan40783 жыл бұрын
Great effort...full support and congratulations.
@sayina_nila3 жыл бұрын
Superb Sister🥰🥰🥰👍👍👍
@lifeinindiakerala42203 жыл бұрын
Very very good speech
@reviewersreview84833 жыл бұрын
Inspiring
@jijojohnson923 жыл бұрын
അടിപൊളി 🔥🔥
@kmsmanzil19963 жыл бұрын
super
@kubrashafi94543 жыл бұрын
Nice discription
@rijeeshkongadan3 жыл бұрын
നാട്ടുകാരി 💪
@vyomvs90253 жыл бұрын
ഉസാറായിക്ക്ണ്. 😊
@adhilapm93693 жыл бұрын
Adipoli❤️
@sibysebastian213 жыл бұрын
Superb
@deeputhomas31693 жыл бұрын
Inspirational. You are my hero.
@shanishamsu88483 жыл бұрын
Nammaloke swapanam kanunnath itha sadichu
@rahufmilocco21333 жыл бұрын
ഓളെ ഇന്ത്യ ട്രിപ്പ് 😂 അടിപൊളി 👍🏻👍🏻
@nsncraftmedia65053 жыл бұрын
🔥🔥🔥
@vsanilkumarvs37263 жыл бұрын
Great
@നില-പാട്3 жыл бұрын
അൻക് വളരെ ഇഷ്ടായി
@rashidashr61713 жыл бұрын
❤️❤️❤️❤️❤️
@suhailasvlog51882 жыл бұрын
യാത്ര യുടെ ഒപ്പം നിസ്കാരവും വേണം
@sumayya1233 жыл бұрын
Spr.. Waiting 👌🏻
@favasp31433 жыл бұрын
വെയ്റ്റിംഗ് long time
@kubrashafi94543 жыл бұрын
Nice
@BulkisMuhammed3 ай бұрын
ഞാനും നിന്നോടൊപ്പം ഒരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു
@Janemedia111 ай бұрын
new friend
@meenakshimohan51593 жыл бұрын
Inspration
@moideenkutty44073 жыл бұрын
👌👌👌
@satheeshtk12353 жыл бұрын
❤❤👍
@damodarannair24823 жыл бұрын
Very daring muslim women.
@artist60493 жыл бұрын
👍👍
@abduljaleelpakara64093 жыл бұрын
👍👍👍👍
@ajal483 жыл бұрын
Nala resam onnd kekan
@majeedp.k96023 жыл бұрын
Good...
@yun008253 жыл бұрын
നല്ല മൊഞ്ചായിക്ക് ഇങ്ങളെ ബർത്താനം
@manjit28613 жыл бұрын
When the person who traveled describes it ..it gets a real time authenticity.....As compared to the Safari voice over guy.....You know he has not been there ....hence he sounds so not connected..
@umarcolours71703 жыл бұрын
👌
@blackcats1923 жыл бұрын
Oh nammaley thalasserikkariyanallo..
@shanskkannampally75993 жыл бұрын
പെങ്ങളെ നിങ്ങൾ നാലു പേരും കൂടി അല്ലെ യാത്ര തുടങ്ങി വെച്ചത് അത് കൂടി പറയാം ആയിരുന്നു... 🙄
@shamnak7543 жыл бұрын
Haa njanum athu vijarichu 4 alukal illayirunno
@adarshasokansindhya3 жыл бұрын
Hi
@nesmalam72093 жыл бұрын
KZbin channel???
@samibabu52443 жыл бұрын
Next episode ?
@kabeerpulikkal82472 жыл бұрын
സത്യത്തിൽ കേരളത്തിലുള്ള സാധാരണക്കാരെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് ശെരിക്കും ബഹു: സന്തോഷ് ജോർജ് ആണ്
@sanasayyidhussain29443 жыл бұрын
ഭാഗ്യവതിയാണ്
@nishadm12463 жыл бұрын
ഗായകൻ കണ്ണൂർ ശരീഫ് ഇക്കയെ കൊണ്ടുവരാമോ sgk sir pls
@johnemmanuel28913 жыл бұрын
Naaji,in your 60 days tour,that too two young women,did you face any problem with people of those area or on the road.
@samibabu52443 жыл бұрын
Next part ഇല്ലെ ?
@സ്വന്തം-1233 жыл бұрын
പെണ്ണുങ്ങൾ പാന്റിടണോ ഡാൻസ് കളിക്കാവൊ പാട്ടുപാടാൻ പറ്റുമൊ എന്നൊക്കെ ഈ നൂറ്റാണ്ടിലും നമ്മുടെ ആധുനിക മൊല്ലാക്കമാർ ചർച്ച ചെയ്യുമ്പൊൾ ഹാറ്റ്സ് ഓഫ് യു സിസ്റ്റർ