ആദ്യമായി വിദേശത്തു പോയത് കൊണ്ടാണ് വിദേശിയുമായി room ഷെയർ ചെയ്യില്ലെന്ന് പറഞ്ഞത് കേരളത്തിലെ തറവാട് ചുറ്റുപാടിൽ നിന്നും പെട്ടെന്ന് മാറിത്താമസിച്ചപ്പോൾ ഉണ്ടായ വിമ്മിഷ്ട്ടമാണ് മറ്റൊരു മനുഷ്യന്റെ സഹവാസം അസാധ്യമാക്കിയത്
brazil ലെ belem എന്ന സ്ഥലത്ത് ഞാൻ 60 ദിവസം ഉണ്ടായിരുന്നു വളരെ നല്ല ആളുകൾ സുഖിച്ച് ആഘോഷിച്ച് ജീവിക്കുന്നവർ❤
@knowledgeshare72337 күн бұрын
Job?
@jindothomas924210 күн бұрын
നല്ല ഭാഷ, സ്പഷ്ടമായ ഉച്ചാരണം ❤
@faizanfaizy785110 күн бұрын
2nd
@JebithaJ.L10 күн бұрын
Good
@chackochayan16929 күн бұрын
റഷ്യക്കാരനായ ആൻറൺനല്ലവനാണെന്ന് പറഞ്ഞതോടെകൂടി കഥയുടെ ത്രിൽ പൂർണമായും നഷ്ടപ്പെട്ടു😂😂😂. സത്യത്തിൽ അവനെക്കുറിച്ച് എല്ലാം പറഞ്ഞതിനുശേഷം അവസാനംഅത് പറഞ്ഞാൽ മതിയായിരുന്നു. സംവിധായകൻ ആയിട്ടും സസ്പെൻസ് നിലനിർത്തി എങ്ങനെ കഥ പറയണം എന്ന് അറിയില്ല😂😂 ( പ്രത്യേകിച്ചും ഇനി കൊമേഴ്സ്യൽ സിനിമകൾ ചെയ്യാൻ പ്ലാൻ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക )
@jasilmuhammed79609 күн бұрын
😅😅😅😅 correct. Story telling is tooo boring 😅
@LolLelLuL8 күн бұрын
@@jasilmuhammed7960yes bro, iam wondering what shit was his cinemas content 😅 oru thanuppan aaya manushyan, slow story telling… boring.
@sudhanpb4549 күн бұрын
3 exchange money shopum nadathunnath oru owner aanu,
100 Real = 1390 INR. Athina ethrayum valiya Build up.
@samuelrajan439910 күн бұрын
Next time when you travel make sure to keep your travel documents handy. I have traveled so many countries in the world, always I make sure that I have my travel documents in my custody.
@sujithkadan88929 күн бұрын
Bag Missing സൂക്ഷിച്ചു പോകുക
@indian63469 күн бұрын
സ്വന്തം പോരായ്മ കൊണ്ട് ടെൻഷനടിച്ചു. ബോംബേ വച്ചുള്ള കാര്യമാണ് സൂചിപ്പിച്ചത്.
@Harik89484 күн бұрын
100 Brazilian Real =1390 INR 😅
@jasilmuhammed79609 күн бұрын
100 Brazil real equal to 1390 indian rupees. Athaaano ithre vallya amount?. Oru international trip il ith vallya amount alla.. pinne his story telling is tooo boring 🥱
@harshalrahman73918 күн бұрын
വല്യ amount ചെറിയ amount ഇതൊക്കെ ആളുകൾക്ക് അനുസരിച്ച് മാറുന്നതല്ലേ? പുച്ഛത്തോടെ മാത്രം സംസാരിക്കുന്നതിൽ സന്തോഷം കിട്ടുന്നത് ഒരുതരം മാനസിക അസുഖം ആണ്.
@jasilmuhammed79608 күн бұрын
@ broo.. its international trip.. it’s part of trip. You should understand this
@anoopgops7295 күн бұрын
ജാസിലിനു ഇപ്പൊ പ്രത്യേകിച്ച് കഥയൊന്നും പറയാനില്ലാത്തതു കൊണ്ടും ഏതെങ്കിലും ഒരു ഗൾഫ് രാജ്യമല്ലാതെ വേറെ ഒരു രാജ്യവും സഞ്ചരിക്കാൻ യാതൊരു സാധ്യത ഇല്ലാത്തതു കൊണ്ടും വേണമെങ്കിൽ കേട്ടിട്ട് പോണം മിച്ചർ, ആകെ അറിയാവുന്നത് കൊണ കൊണയും കുറ്റം പറയാനും