എല്ലാവർക്കും നമസ്കാരം 🙏... 100 k Request 😊..... ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ?? കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
@DrInterior4 жыл бұрын
@@AamiAadhiKerala 👍❣️
@AdeebMustafa4 жыл бұрын
Double story height wall building nu ubayogikyan pattumo, athe polei earthquake ullavadathe ithe pettane chinnum enne parayununde, ithe sheriyano enne ariyanam bai
@DrInterior4 жыл бұрын
@@AamiAadhiKeralaexactly 👍
@DrInterior4 жыл бұрын
@@AdeebMustafa പറ്റും 8 mm ന്റെ കട്ട use ചെയ്ത് ചെയ്താൽ മതി, earth quek പ്രതിരോധിക്കും എന്ന് company പറയുന്നു ❣👍
@DrInterior4 жыл бұрын
@@AamiAadhiKerala next Saturday video varum wait 👍
@cpusha43293 жыл бұрын
You are answering to all Comments . appreciate it.i think you have done your home work very well . Well explained .
@DrInterior3 жыл бұрын
😊😊thank u ❣️😍
@shafeerthottoliathl77382 жыл бұрын
main സ്ലാബിനു തൊട്ടു താഴെ വരുന്ന കട്ടയുടെ ലൈൻ കമ്പ്ലീറ്റ് crack വന്നു കാണുന്നു കൂടാതെ ചുമരുകളിൽ same crack പലയിടത്തായി വന്നു കാണുന്നു
@DrInterior2 жыл бұрын
Ok
@chethanasreesreejith1196 Жыл бұрын
the anchor is not allowing to speak ,so that th eload bearing capacity has not mentioned
@DrInterior Жыл бұрын
😂
@anijayachandran3 жыл бұрын
Myself seen this product in 2006 during my time with Atkins Dubai.(Mainly used as exterior wall, sound insulation) 2” is used,,,suppose imagine outer wall is 8” , and the beam above is 6” thickness, so on inner face there will be 2” projection from beam inner face,,to make it flush inner face 2” block is used.. Cement mortar should mixed with gun,not manually,, also prior to plastering,,spatter dash coat is different compared to dash coat on solid blocks)
@DrInterior3 жыл бұрын
👍👍👍
@gracelandfarm380 Жыл бұрын
Can i get your number
@risamasharaf4 жыл бұрын
ഇത് ഉണ്ടാക്കുന്ന സ്ഥലത്ത് പോയിട്ടുണ്ടോ... ഞാൻ പോയിട്ടുണ്ട്. ഗുജറാത്തിൽ... അവിടെ ഇതാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്...
@DrInterior4 жыл бұрын
Wow great, Very good informtion please share ur contact number ?
@mpradeepan55473 жыл бұрын
കാസറഗോഡ് സീതാങ്കോളിയിൽ ഇൻഡസ്ട്രിയൽ പാർക്കിൽ ഉണ്ടാക്കുന്നുണ്ട്
@DrInterior3 жыл бұрын
@@mpradeepan5547 ok 👍
@ismailarayakool97473 жыл бұрын
@@mpradeepan5547 any contact numbers please?
@muhammedhisham31803 жыл бұрын
pls contact no
@thommachenthomas67384 жыл бұрын
Nice Presentation from Mr. Roy Lacocina
@DrInterior4 жыл бұрын
❣️
@ram197822 ай бұрын
How about hitting nails? Some say it can break while drilling nails ?
@DrInterior2 ай бұрын
Yez
@MalayalamRecipes4 жыл бұрын
നല്ല അറിവുകൾ,ഉയരങ്ങളിൽ വരട്ടെ ഈ ചാനൽ😍
@DrInterior4 жыл бұрын
Thanks ചേച്ചി 👍
@prvt_hadhi2 жыл бұрын
Veetin chuttumulla wall n use cheyyamo.putti use cheyyanam nirbadham ano .
Veed 25 varsham pazhakkam und ബെൽറ്റ് വർത്തിട്ടില്ല. AAC vach വീട് മുകളിലോട്ട് എടുക്കാൻ പറ്റുമോ ?
@DrInterior3 жыл бұрын
1 st floor ചെയ്യാം ബ്രോ
@sharonsunny21952 жыл бұрын
Sir, Few say that it has less sound insulation and does not help in reducing heat...can you please confirm
@DrInterior2 жыл бұрын
Ok 👍will check
@basilrasi26304 жыл бұрын
നിഷ്കളങ്കമായ അവതരണം....subscribed...👍
@DrInterior4 жыл бұрын
Thanks 👍
@sweetponnu71304 жыл бұрын
Mee too
@DrInterior4 жыл бұрын
@@sweetponnu7130 ❣️
@timsvj59102 жыл бұрын
How about Concield wiring
@npp50523 жыл бұрын
Sir.. What about electric wiring. In This cant do concealed wiring
@DrInterior3 жыл бұрын
സാധിക്കും 👍
@anishkumarks46893 жыл бұрын
ഇതിൽ സിമെന്റ് ബ്ലോക്കിൽ വയറിങ് ചെയ്യുന്നത് പോലെ സാധിക്കുമോ അതോ concealed wiring മാത്രമേ സാധിക്കുകയുള്ളൂ?
@DrInterior3 жыл бұрын
@@anishkumarks4689 സിമന്റ് ബ്ലോക്കിൽ എങ്ങനെ ചെയ്യുന്നോ അതുപോലെ ചെയ്യാം 👍👍👍
@babuvk13654 жыл бұрын
Didn't discuss major things 1. Compression ratio 2. Load bearing for concrete roof
@DrInterior4 жыл бұрын
ഒരു user review ചെയ്യുന്നുണ്ട് next week, തീർച്ചയായും അപ്പോൾ ചെയ്യും Thanks for ur feedback ❣️
@yoosuftj7483Ай бұрын
AAC Block മുകളിൽ RCC റൂഫ് ചെയ്യാം എന്ന് കമ്പനി പറയുന്നുണ്ട്.(without piller 2floors) Distributers ഇയാളെ പോലെ ചിലർ പറയുന്നില്ല എന്നെ ഉള്ളൂ.കല്ലിൽ നിന്നും തികച്ചും വ്യത്യസ്തമായ material ആയതിനാൽ ചില മാറ്റങ്ങൾ ഉണ്ടാകും.അപ്പോൾ അതിനു അനുയോജ്യമായ രീതിയിൽ അതിൻ്റെ വർക്കുകൾ ചെയ്യുക
@DrInteriorАй бұрын
😂
@AngelDoesArt4 жыл бұрын
Wow well explained it awesome 👏🏻 All the very best Take care Love from 🇺🇸and Love from ❤️❤️CCOK ❤️❤️💪🏼💪🏼
@DrInterior4 жыл бұрын
Thanks ചേച്ചി ❣️
@albinissac2 жыл бұрын
Outer layer wall 10 inch യും inner walls 6 inch ഉം വെച്ച് ചെയ്‌താൽ cost, maintenance, time lapse എല്ലാം കുറയ്ക്കാൻ പറ്റുമോ
@DrInterior2 жыл бұрын
ഒരു പരിധി വരെ
@pmnirmal46343 жыл бұрын
It would have been better if you could have shown a house and a commercial building constructed using these blocks. You could also have shown an on-going construction also to give a better idea for the viewers.
@DrInterior3 жыл бұрын
👍
@ummarfarook42383 жыл бұрын
2 vari kallinde Mugalil parathi virich adinde mugalil mann ittal kattayi Pogumo?(mazavellam pogunna sthalamaan)
@DrInterior3 жыл бұрын
ഇല്ല 👍
@SureshKumar-xp9xm4 жыл бұрын
Great, Please included transport cost also, usually one labour can carry one or 2 blocks to upper floor , in case of AAC block he can carry 4 or 5. It will save transport cost to upper floor.
@DrInterior4 жыл бұрын
Oru, user review ചെയ്യുന്നുണ്ട് അതിൽ ഉൾപ്പെടുത്താം, thank u for ur suggestions ❣️
@sibinthomas51602 жыл бұрын
Renacon AAC blocks 130/- per piece including transportation. (Not cost saving)
AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@DrInterior4 жыл бұрын
Good 👍❣️
@Motodyssey3 жыл бұрын
Amal. concrete interlocking bricks nu sadharana bricks pole cement aavashyam varille? atho ee red colour interlock bricks ole thanne aano
@amalpkulanagara18993 жыл бұрын
Concrete interlocking bricks no need mortar, as old mud interlocking bricks
@Motodyssey3 жыл бұрын
@@amalpkulanagara1899 but it is in fact stronger and waterproof when compared to the normal interlock bricks? Thanks for the prompt response.
@maheshmahi-ht4pi Жыл бұрын
കരുനാഗപ്പള്ളി available ano
@mohammedanas24232 жыл бұрын
Can we do electrical fittings and wiring in a 4 inch aac? If not please advice the best option.
@DrInterior2 жыл бұрын
ചെയ്യാം ❣️👍
@crispinku4 жыл бұрын
A very economical n easy way of construction. Thank you. Roy your new venture will br successful. New Year best wishes
@DrInterior4 жыл бұрын
❣️👍
@maksoodkl43883 жыл бұрын
Electrical plumbing cutting workne problem odo
@DrInterior3 жыл бұрын
ഇല്ല
@amalendukc3 жыл бұрын
Well explained.. Thank uuu. keep going eattaa👏....
@DrInterior3 жыл бұрын
Thank u❣️
@muhammedunais88622 жыл бұрын
Hi ith cement mortar vech aano bonding
@DrInterior2 жыл бұрын
അല്ല
@RajiSMenon4 жыл бұрын
Ajay😍, well explained, very useful, thank u💓💓💓💓LOVE FROM CCOK 💓💓💓💓💓💓💓💓
@DrInterior4 жыл бұрын
Thank u so much ചേച്ചി ❣️
@jishnuvp07622 жыл бұрын
Can we use this for BOUNDARY WALL structure???
@DrInterior2 жыл бұрын
Sure ❣️👍
@nisarpmuhammed3 жыл бұрын
bro, ceiling cheyyan aettavum best budget material aethaanu, gypsum work cheyyuvanenkil choodu kurayumo oru 700 sq. ft nu ethra amount varum ennathine kurachu oru video cheyyamo
@DrInterior3 жыл бұрын
Best gypsum തന്നെ , വീഡിയോ ചെയ്യാം ❣️👍
@ranjithpr54292 жыл бұрын
Use Elastomeric Paintable Putty
@DrInterior2 жыл бұрын
👍❣️
@VidhyaVijayan_4 жыл бұрын
കൊള്ളാം അടിപൊളി 😃🔥
@DrInterior4 жыл бұрын
Thanks വിധു ❣️
@bijay_b3 жыл бұрын
Aac block hollow bricks nu പകരമായിട്ട് മതിൽ കെട്ടാൻ ഉപയോഗിക്കാമോ?
@DrInterior3 жыл бұрын
Yes
@sindhusureshsindhusuresh69203 жыл бұрын
ചേട്ടാ കോട്ടയത്ത് എവിടെയാ ഈ എ എ c ബ്ലോക്ക് കിട്ടുന്നത് എവിടെയാ നമ്പർ തരാമോ ചേട്ടാ
@DrInterior3 жыл бұрын
8547857716
@rifnaubaise90832 жыл бұрын
Toughie interlocking bricks ne patti cheyyumo.. With review
@DrInterior2 жыл бұрын
Yes 👍
@sunilpappachan28674 жыл бұрын
ഇതുപയോഗിച്ച് ചെയ്ത വീടുകളുടെ വിശദമായ reviewവേണം
@DrInterior4 жыл бұрын
ഉറപ്പായും. Review വരുന്നുണ്ട് ഉടനെ തന്നെ ❣️
@suprabhandivakaran98143 жыл бұрын
kasaragod jillayil ithu evide ninnu vedikkan pattum... ivide ithinte work cheyyunna aru undu...
@DrInterior3 жыл бұрын
അവിടെ അറിയില്ല 👍
@philomathsdairy56523 жыл бұрын
Sir ith kond construction cheyyunna construction nanakendathundo? Namml chenkal ll okke daily nanakunnath pole?. Very good presentation sir. New subscriber
@DrInterior3 жыл бұрын
Venda എന്നാണ് കമ്പനി പറയുന്നത്. നനക്കുന്നവരും ഉണ്ട് 👍
@DrInterior3 жыл бұрын
Thank u for ur support 👍
@AR-uo6gr4 жыл бұрын
You may Please explain in detail it's advantages and disadvantages so that common people can think about this product
@DrInterior4 жыл бұрын
Next saturday i will give u a customer review അതിൽ ചെയ്യുന്നതാണ് 👍 Thank u 🙏❣️
@pramodkumarta82593 жыл бұрын
Water absorbed
@sunilchristy16023 жыл бұрын
ഇത് വയനാട്ടിൽ dealers ഉണ്ടോ.
@DrInterior3 жыл бұрын
അറിയില്ല bro 👍
@princejohnwayanad8182 жыл бұрын
Yes
@binoydivakaran42873 жыл бұрын
Wall outside portion cement plaster alle cheyyan pattu
@DrInterior3 жыл бұрын
അതെ ❣️👍
@rk26vinod3 жыл бұрын
Sir, what is th current red brick price in kerala?
@DrInterior3 жыл бұрын
ഇഷ്ടിക ആണോ ചെങ്കല്ലാണോ ഉദ്ദേശിച്ചത് ചെങ്കല്ലിന് ഓരോ ഏരിയ അനുസരിച്ചാണ് rate 15 rs മുതൽ ഉണ്ട് ഇഷ്ടിക ഇപ്പോഴത്തെ rate നോക്കി പറയാം 👍
E Koppille katta kondu veedu paniyaruthu wall full crack anu.. Ente veedu full aac il anu motham crack anu.. Solution nokkumbol evanmaru parayum angane cheyanam engane cheyanam.. kattayudem linthel il teyum edakkum kallu pieces vekkanam ennokke.. but ethokke nokki ethra peru nammude nattil veedu vechu tarum..??
@DrInterior2 жыл бұрын
Ok
@vapanukdsi58944 жыл бұрын
സിമെന്റ് inter lock brikne കുറിച്ച് ഒരു വീഡിയോ.. ചെയ്യണം..😊😊
@DrInterior4 жыл бұрын
Sure 👍❣️
@SEBANMEDIA3 жыл бұрын
Renacorn hd aac ബ്ലോക്ക് ഉണ്ടോ.. വർക്കർസിനെ ഇവർ provide ചെയ്യുന്നുണ്ടോ... കോട്ടയം ജില്ല ആണ്... Pls റിപ്ലേ സർ. 😍😍
@DrInterior3 жыл бұрын
Renacon : 8547857716
@SEBANMEDIA3 жыл бұрын
@@DrInterior 😍😍tnku
@DrInterior3 жыл бұрын
@@SEBANMEDIA ❣️👍
@vijayakb57163 жыл бұрын
ചേട്ടൻ ഒരു കാര്യം കൂടി ശ്രന്തിച്ചാൽ കൊള്ളാം ഇത് പണിയുന്ന രീതിയും കൂടി ഡെമോ കാണിക്കേണ്ടതായിരുന്നു
@DrInterior3 жыл бұрын
വേറെ ഒരു വീഡിയോ ആയി ചെയ്യാം 👍👍
@pabloescobar89273 жыл бұрын
2 Story building onnum ithu kondu paniyan pattilla weight thaangilla,Colum footing nu mathram kollam, Ithinte Gum um nalla amount akunnund, Veedinu Labham onnumilla valiya building nu oke labham anu, pani pettenu theerum, light wight anu, athu mathrameithukondu nettam ullu, nall expensive um anu e brick Solid brick 6 in 35 anenkil ithinu 70-90 oke akum, Villal oke varanum nalla sadhyatha und, chadikeri cheyaruth veedinte planum ellam nokki savadhanam thirenjedukkunnathanu nallath, Bc yt ippo oru promotion platform mathram ayitund can't trust
@arunkp22453 жыл бұрын
Epol sadaranam anu flood. Athu resistance undo. Athu chothykkamayirunnu.
@DrInterior3 жыл бұрын
Resist ചെയ്യും
@Jeevan_Jiji4 жыл бұрын
സുഹൃത്തേ...., കോസ്റ്റ് 30% കുറയില്ല. ഉദാഹരണം. വെട്ടുകല്ലു, size 13x9.5x7 ഇഞ്ച്, വില 50 രൂപ. രണ്ട് കല്ല് = 26x9.5x7 , 100 രൂപ. വെട്ടുകല്ലുകൊണ്ടു രണ്ടുനില ബീം ഇല്ലാതെ ചെയ്യാം. ഇനി AAC, 24x8x8 വില 120 ( രണ്ടുനില ചെയ്യാൻ HD ബ്രിക്ക് വേണം വില 130 രൂപ) അപ്പോൾ ഒരു sqft നു AAC വില രൂപ 97.74, വെട്ടുകല്ലു ഒരു sqft രൂപ 58.14. ഇനി ജോയ്‌നിംഗ് മോർട്ടാർ, 40kg 750 രൂപ. 40 kg ബാഗ് കൊണ്ട് 60 കട്ട (8") കെട്ടാം, ഒന്നിന് ചിലവ് രൂപ 12.5. വെട്ടുകല്ലു കെട്ടുന്ന പരുക്കൻ ഒരു കട്ടക്ക് 4.5 രൂപ വരും അപ്പോൾ പരുക്കൻ കനം കിട്ടും, പശക്ക് കനം കിട്ടില്ല (3mm കിട്ടും) ഇനി പറയു... എവിടെ 30% ലാഭം...?
@DrInterior4 жыл бұрын
അപ്പോൾ നമ്പർ തരു നമുക്ക് meet ചെയ്യാം 👍
@DrInterior4 жыл бұрын
എനിക്ക് അതും അറിയണം എന്നുണ്ട് 👍
@Jeevan_Jiji4 жыл бұрын
@@DrInterior ഞാൻ വയനാട് ആണ്, 7 കൊല്ലം മുൻപ് AAC ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഒരു വർക്കിന് വേണ്ടി എസ്റ്റിമേറ്റ് ഇട്ടപ്പോൾ മനസിലായതാണ് മുൻ കമെന്റിൽ പറഞ്ഞത്
@DrInterior4 жыл бұрын
@@Jeevan_Jiji ok 👍 എന്തായാലും നമ്പർ തരു സംസാരിക്കണം എന്നുണ്ട് ❣️
@Jeevan_Jiji4 жыл бұрын
@@DrInterior ഇ-മെയിൽ ചെയ്തിട്ടുണ്ട്
@nivednarayan6663 жыл бұрын
kozhikode distributer undo
@DrInterior3 жыл бұрын
ഉണ്ട്
@M4media24 жыл бұрын
Wonderful 😍💪
@DrInterior4 жыл бұрын
❣️
@adilshazil24572 жыл бұрын
Ea brick upayogicha baviyil pettnnu eduthu mattan patto..I mean ipo oru Nila veednu edukkune baviyil rand Nila aakan planund..appol polikanda bakam ea brick upyogichal thepp ozhivakallo..pls reply
@DrInterior2 жыл бұрын
Plz call
@adilshazil24572 жыл бұрын
Number ariyilla
@sadaavedan3 жыл бұрын
He keeps pointing to a 6inch block saying it is 4inches and you keep nodding your head! The 4 inch block is at the far end.
@DrInterior3 жыл бұрын
🙄
@fotoplanetphotographyvlog57162 жыл бұрын
ഏത് തരം ജനലുകൾ ഉപയോഗിക്കുന്നതാണ് ഈ bricks ന് നല്ലത്?
@DrInterior2 жыл бұрын
Upvc best aan👍
@rkttt16042 жыл бұрын
നിങ്ങൾ AAC block ഉപയോഗിച്ച് വീട് പണിയാൻ ഉദ്ദേശിക്കുന്നെങ്കിൾ ദയവായി ഒന്നൂടെ ചിന്തിക്കുക,Aac block ഉപയോഗിച്ച് 4 മാസം മുമ്പ് പണിത എൻ്റെ വീട് മുഴുവൻ പൊട്ടി കീറിയിരിക്കുന്നു, ഇത് എന്റെ മാത്രം അനുഭവം അല്ല, എനിക്ക് നേരിട്ടറിയുന്ന മറ്റു 4 സുഹൃത്തുക്കൾക്ക് കൂടി ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ദയവായി വീണ്ടും ചിന്തിക്കുക
@DrInterior2 жыл бұрын
Ok
@ashfaqmohammad77532 жыл бұрын
Ulladh ano bro ende veetil chenkallu irakkano or aac blockine kond cheydhalo ennu chindhikkunnu 1400 sq anu melel pokkan vendi anu. .aac block upayogichal thep onnum vendalo direct potti ittu paint adichal finish avumallo .thepin bayankara rate anu adh kazhing painting um pls replay
ജിപ്സം പ്ളാസ്റററിംങിനെപ്പററി ഒരോ വീഡിയോ ചെയ്യാമൊ?Myths and facts എല്ലാം ഉൾപ്പെടുത്തി,അനുഭവസ്ഥരുടെ അഭിപ്രായങ്ങൾ,+ve sideum - ve sideum എല്ലാം ഉൾപ്പെടെ..
@DrInterior4 жыл бұрын
Good suggestion ❣️. ചെയ്യാം 👍
@sudheerkhan71923 жыл бұрын
ചെയ്യരുത് പ്ലാസ്റ്ററിങ്ങിനു സിമന്റ് മാത്രം ഉപയോഗിക്കണം
Hello Ajay bro ഞങ്ങൾ ഇപ്പൊൾ താമസിക്കുന്ന വീടിൻ്റെ മുകളിലത്തെ നില AAC block കൊണ്ട് പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. 20 വർഷം പഴക്കം ഉണ്ട് വീടിന്. ഇഷ്ടിക കൊണ്ടാണ് കെട്ടിയിരിക്കുന്നത്. മൂന്ന് നിലകൾക്കുള്ള basement ഉണ്ട് വീടിന്. Cost effective & eco friendly product ആയത് കൊണ്ടാണ് ഇത് ഞാൻ തിരഞ്ഞെടുക്കാൻ കാരണം. Would you recommend AAC or interlock??
മിക്ക ഇടത്തും അതിന് കാരണം Proper painting problem തന്നെയാണ് 👍
@sherhanaashkar55444 жыл бұрын
Ethu paint anu ettavum nallathenn paryamo angane porinj ilakathirikkan
@kcbasheerkcbasheer67244 жыл бұрын
വില കൂടുതൽ. 120 രൂപക്ക് 3 ചെങ്കല്ല് കിട്ടും. േസഫ് റ്റിക്കുറവുള്ള ഈ സാധനം ഇത്രയും വില കൊടുത്തു വാങ്ങണോ?
@DrInterior4 жыл бұрын
വെട്ടുകല്ലിൽ പിന്നീട് ചെയ്യേണ്ട വർക്കുകളുടെ കോസ്റ്റും meterials ഉം ആണ് ലാഭം തരുന്നത്. പിന്നെ എല്ലാം customers nte ഇഷ്ടം പോലെ 👍
@shameemap4 жыл бұрын
Length different, over lap length is better
@DrInterior4 жыл бұрын
@@shameemap 👍❣️
@DrInterior4 жыл бұрын
@@sanuashokdon9833 നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ എന്തും ചെയ്തോളു 👍
@abhiregikumar18063 жыл бұрын
മണ്ണ് നു ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ ആണ് ഇത് ഗുണം ചെയ്യുന്നേ....
@faisaljaasim78633 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദമായി. എന്റെ വീടിനു ലീക്ക് വരുന്നുണ്ട്. ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ റൂഫ് ചെയ്യാൻ ഏത് മെറ്റീരിയൽ ആണ് നല്ലത്. ഷീറ്റ് ആണോ ഓട് ആണോ. മാക്സിമം കുറവിൽ ചെയ്യാൻ കഴിയുക.
@DrInterior3 жыл бұрын
Sheet ആണ് rate കുറവ്
@faisaljaasim78633 жыл бұрын
@@DrInterior tnks bro. 15 വർഷം പഴക്കമുള്ള വീട് മുകളിലേക്കും ഒരു റൂം എടുക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്യണേ. കനം കുറവുള്ള ഇന്റർലോക്ക് കട്ടകൾ പോലുള്ളവ ഉപയോഗിച്ച്. സാധാരണക്കാർക്ക് ഒരുപാട് ഉപകാരമാകും.. പ്രതീക്ഷിക്കുന്നു ❤️
@milkyway369mikyway3 жыл бұрын
Elarkum reply kodukan sremikundu ☺️
@DrInterior3 жыл бұрын
ഇത് service sector അല്ലെ so മറുപടി എല്ലാത്തിനും കൊടുക്കണം എന്നാണ് 👍❣️. മനസിലാക്കുന്നുണ്ടല്ലോ അതിന് നന്ദി❣️❣️❣️🙏
@milkyway369mikyway3 жыл бұрын
@@DrInterior ☺️☺️☺️
@akkumaanimedia10732 жыл бұрын
Super❤️ ഞാൻ ഈ ബ്ലോക്കിന്റെ 6, 8, 24 സൈസു കൊണ്ട് വാർക്ക വീട് പണിതിട്ടുണ്ട്
ഈ ബ്രിക്‌സ് ലൈറ്റ് വെയിറ്റ് ആണ് ഏത് ഷേപ്പ് ൽ വേണമെങ്കിലും കട്ട് ചെയ്തു എടുക്കാം മുറിക്കാൻ കൈ വാൾ മരം മുറിക്കുന്ന വാൾ ഉപയോഗിച്ചാൽ എങ്ങനെ വേണമെങ്കിലും മുറിക്കാം wastage ഉണ്ടാകില്ല വെള്ളത്തിൽ പൊങ്ങി കിടക്കും ഇടക്ക് ബെൽറ്റ് കൊടുത്താൽ നന്നാവും പിന്നെ ആണി അടിച്ചാൽ നിൽക്കത്തില്ല ബിറ്റ് വെച്ച് സ്‌ക്രൂ വെക്കുക ഇത്രയും പറയാൻ കാരണം ഞാൻ ഇത് ഉപയോഗിച്ച് റൂഫ് ഷീറ്റ് ഉപയോഗിച്ച് സെക്കന്റ് ഫ്ലോർ ചെയ്തു അതുകണ്ടാണ്
@DrInterior3 жыл бұрын
Good 👍❣️❣️❣️
@DrInterior3 жыл бұрын
8 ഇഞ്ച് കട്ട വേണം 👍
@newsblive9893 жыл бұрын
കള്ളൻമാർക്ക് എളുപ്പം അകത്ത് കടക്കാം
@newsblive9893 жыл бұрын
കള്ളൻമാർക്ക് എളുപ്പം അകത്ത് കടക്കാം
@DrInterior3 жыл бұрын
@@newsblive989 നല്ല പണി 😂😂😂
@mithamathan32273 жыл бұрын
Wall ill nail tharakkan (aani adikkan)pattumo??
@DrInterior3 жыл бұрын
Screw ചെയ്യാം 👍
@mkmmkm12083 жыл бұрын
ബ്ലോക്ക് മുതലാളി ഭയങ്കര തള്ള് ആണല്ലോ.. ഹോളോ ബ്രിക്‌സ്, വെട്ടുകല്ല്, എന്നിവയെ അപേക്ഷിച്ചു വില അതയും കൂടുതലാണ് AAC ബ്ലോക്കിന് പിന്നെ, ചാനൽ മാൻ ടൈറ്റിൽ കൊടുത്ത് ഗുണങ്ങളും ദോഷങ്ങളും എന്നാണ് but ഗുണങ്ങൾ മാത്രം പറഞ്ഞു escape aayi
@DrInterior3 жыл бұрын
😂😂😂😂
@santhuvettam51603 жыл бұрын
wiring ജോലി ചെയ്യുമ്പോൾ എങ്ങനെ
@DrInterior3 жыл бұрын
കട്ട് ചെയ്യാം ❣️👍
@user-sanu.3 жыл бұрын
*താഴെ ഇട്ടു പൊട്ടിക്കാൻ നോക്കിയപ്പോൾ ആ വലിയ ബ്രിക് ഇട്ടിരുന്നേൽ നന്നായിരുന്നു..!!* 😂😂😌😌😌
@DrInterior3 жыл бұрын
😂😂😂❣️
@jafarct1762 жыл бұрын
🤪🤪🤪🤣
@JOSE.T.THOMAS3 жыл бұрын
Electrification channels cut cheyyan kazhiyumo
@DrInterior3 жыл бұрын
ചെയ്യാം 👍❣️
@suhailaroma66464 жыл бұрын
✨✨✨✨
@DrInterior4 жыл бұрын
❣️❣️❣️
@binojmf5602 жыл бұрын
420 സ്ക്ർ ഫിറ്റ് ഫണ്ടീഷൻ എത്ര വരും കുറഞ്ഞ റേറ്റ് എറണാകുളം കൊച്ചി യാണ് സ്ഥലം