വളരെ വ്യക്തമായി പറഞ്ഞു തന്ന സഹോദരന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@ambilijoseph36912 жыл бұрын
നല്ല ക്ലിയർകട്ട് അവതരണം.സൂപ്പർ.ഏട്ടൻ സാധാരണക്കാരന്റെ വഴികാട്ടി.👍👍
@praveenvk69233 жыл бұрын
Land ownership or pokku varavu has to be done through village office. Building ownership or Jama has to be through corporation or panchayath. So do first pokkuvaravu then go to corporation. A revenue inspector will check the documents and may come and check the site and give a note. Based on this you will get JAMA.
@rekhasree54303 жыл бұрын
ഞങ്ങളുടെ ആധാരം നഷ്ടപ്പെട്ടു. ആധാരത്തിന്റെ നമ്പറും അറിയില്ല. അത് മാത്രം അല്ല നമ്മുടെ കരം തീർത്ത രസിതിൽ വേറെ ഒരാളുടെ പേരും വന്നു. അത് മാറ്റി ആധാരം നമ്മുടെ പേരിൽ ആക്കാൻ എന്തു ചെയ്യണം
സർ. എന്റെ മാതാ പിതാക്കൾ എനിക്ക് വീട് വെക്കാൻ 5 സെന്റ് സ്ഥലം തന്നു. വയൽ ആയതിനാൽ എന്റെ പേരിൽ വീട് വെക്കാൻ അനുമതി ലഭിക്കില്ല എന്ന് പലരും പറഞ്ഞത് കൊണ്ട് മാതാപിതാക്കളുടെ പേരിലാണ് വീടിന്റെ പ്ലാനും മറ്റും പഞ്ചായത്തിൽ സമർപ്പിച്ചത്. നമ്പറും kitti. 5 സെന്റ് സ്ഥലം എന്റെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. But വീട് മാതാപിതാക്കളുടെ പേരിൽ ആണ്. ഇനി അത് എന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
@LawMalayalam4 жыл бұрын
Panchayat chellu
@sreelekshmisyam72562 жыл бұрын
എന്റെ ഗോൾഡ് വിറ്റ് അമ്മായിടെ ( husbandnte amma )പേരിൽ വാങ്ങിയ വസ്തു തിരിച്ചു എന്റെ പേരിൽ ആക്കാൻ എന്താണ് ചെയേണ്ടത്.
Owner ship change cheyann sonnel officeil alle apply cheyendathu , villageil poyappol sonnel officeil pokanparangu , first panjayathu ayirunnu area ippol municipality akkiyathu annu
@DeepaDeepa-di4oq Жыл бұрын
sir ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള 5 സെന്റ് വസ്തുവിൻ മേലാണ് വായ്പ്പ എടുത്തത് അത് ബാങ്കിലിരിക്കെ പിതാവ് മരണപ്പെട്ടു. ഇപ്പോൾ പുതിയ വായ്പക്ക് അപേക്ഷിക്കുമ്പോൾ അവർ പൊസഷൻ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. വില്ലേജ് ആഫീസിൽ അതിനു വേണ്ടി സമീപിച്ചപ്പോൾ രജിസ്ട്ര ആഫീസിൽ അന്വേഷിക്കാൻ പറയുന്നു. എന്താണ് വഴി ?
Njagalude stalam 5 sent paramanathil und purayidam allannu nokkiyapoyum 5sent und pakshe sub register officil mathram 3sent mathrame ullu bakki 2sent eganeyanu register cheyunnathu
@LawMalayalam4 жыл бұрын
Pramanathil 5 cent undallo pinne entha
@chithirafamily49292 жыл бұрын
Sir njan cash koduth vast hu. Vagiyarunnu. At hu pinne. Casukal. Undaye pattayamakke than nu. Athu 20 varsham krayavikyam cheyyan kazheyellanna. Loan edukkanum kazheyunnilla Ente makkalude kallyana avashyam vannappol vikkanum kazheyunnilla orupad kadagalum u ndu Maranathente vakkilanu sir. Enthenkilum. Vazheyundo Sheriyakki edukkan
@sanun.v6130 Жыл бұрын
ലളിതമായ രീതിയിലുള്ള അവതരണം ഏറെ ഗുണം ചെയ്യും
@sureshsureshkumar64734 жыл бұрын
പിൻതുടർച്ചാവകാശ പോക്കുവരവ് ചെയ്യുന്നതെങ്ങനെയാണ്
@binojkmathew954 жыл бұрын
ariyamo
@sunilsadhika35603 ай бұрын
Sir ഞാൻ വലിയ ദുഃഖത്തിൽ ആണ്. എന്റെ കല്യാണത്തിന് 6 month മുൻപ് husbandinte ചേച്ചിയുടെ പേരിൽ ഉള്ള 4സെൻട്ടും വീടും പൈസ കൊടുത്ത് വാങ്ങിച്ചു. പക്ഷേ ഹുസ്ബന്റിന്റെ ചേച്ചി അതിൽ അമ്മയ്ക്കും അച്ഛനും താമസിക്കാൻ ഉള്ള അവകാശം വയ്ച്ചു. ഇപ്പോൾ ലോൺ എടുക്കാൻ ചെന്നപ്പോൾ അവരും ഒപ്പ് ഇടണം പക്ഷേ അവർ ഒപ്പ് ഇടില്ല എന്ന പറയുന്നത് എന്ത് cheyum
@Rahul-se3sp6 ай бұрын
Number onnu tharumo oru karyam ariyana enne help cheyumo sir
@venugopalnellikkappilly26029 ай бұрын
Sir, I am residing in ward 50 of cochin corporation.The land where the building stands was transfered to me during 2015 after my husband's death during 2010.Transfer of the building was not done .Kindly advice how can I do this online.
@raghicrajan74444 жыл бұрын
Sir njan owner ship change cheythu kettida nikuthy adachu avar oru form thannitty electricity office il kodukkan paranju athenthinannu
@LawMalayalam4 жыл бұрын
Possession ano
@sayahniyo3 жыл бұрын
കെട്ടിട നികുതി അടച്ചിട്ടാണോ ownership change ചെയ്തത്.change aya shesham veendum നികുതി അടച്ചോ?
സർ എന്റെ അമ്മ 4 സെന്റ് സ്ഥലം ഉണ്ട് അതിൽ 2 സെന്റ് എനിക്ക് ധന നിശ്ചയമായി 2009 തന്നു കരoഇതിനെ പറ്റി അറിയാത്തത് കൊണ്ട് ഇപ്പോൾ വരെ എന്റെ പേരിൽ കരം അടച്ചിട്ടില്ല പക്ഷേ അമ്മ അമ്മയുടെ പേരിൽ 4 സെന്റിനു കരം അടച്ചു വരുന്നു ഇപ്പോൾ എന്റെ പേരിൽകരം അക്കാൻ പോയപ്പോൾ രേകയായി പണയത്തിലിരിക്കുന്ന അമ്മയുടെ പട്ടയം കേൾക്കുന്നു അത് ആവശ്യമായി വരുമോ? ഞാൻ ഇനി എന്ത് ചെയ്യണം ?
@riyasriyasrafeekriyasriyas49094 жыл бұрын
Hello sir.... mukthiyar kalanjupoyal vere enthenggilum cheyyan pattumo
@LawMalayalam4 жыл бұрын
Pithiyathu ezhutam
@pvedeos71953 жыл бұрын
Copy കിട്ടുമല്ലോ?
@riyasriyasrafeekriyasriyas49093 жыл бұрын
Enggane
@anoopvibes9353 жыл бұрын
Adiatharam illa kittan ethu cheyanm
@ajmalaskar6553 Жыл бұрын
Sir, എന്റെ മരണപ്പെട്ട പിതാവിന്റെ വസ്തു എന്റെ പേരിലേക്ക് മാറ്റുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവിശ്യമായി വന്നു.2022, ഓഗസ്റ്റ് മാസം ഞാൻ തണ്ടപ്പേര് സർട്ടിഫിക്കറ്റ് എടുത്തതാണ്. ലേറ്റസ്റ്റ് ആയിട്ടുള്ളത് വേണം എന്നുള്ളത് കൊണ്ട്, തണ്ടപ്പേരിനായി ഞാൻ വില്ലജ് ഓഫീസിൽ പോയി, അപ്പോൾ അവര് പറയുവാണ് നിങ്ങളുടെ സ്ഥലത്തിൽ സർക്കാർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തണ്ടപ്പേര് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന്, കഴിഞ്ഞ വർഷമാണ് ഞാൻ വില്ലേജിൽ നിന്നും ഈ സർട്ടിഫിക്കറ്റ് എടുത്തത്, ഈ ഒരു വർഷത്തിനുള്ളിൽ എന്റെ സ്ഥലത്ത് എങ്ങനെയാണ് സർക്കാർ സ്ഥലം കയറിയത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്, റിപ്ലൈ തരുമോ
Sir, entea achantea achanu 2 bariya maranu. First bariyail ollathanu entea achan, 2 bariyail 4 makkalundu. Oru padu property undu. Ellam second wife um makkalum anubavikkunnu, enikkum. Achanum 1 cent polum kittittilla. Achan marichu epo acheantea death certificate tharuvanea 4 cent property tharam ennu parayunnu. E proprty enikku avagasham onnumillea, entea kayil oru proof polumilla. Property entea achantea absence il enganea enikkariyan pattum, pls reply me sir pls pls pls
@LawMalayalam3 жыл бұрын
Case kodukku.
@deepad5503 Жыл бұрын
Baletwnte number egane kittum
@ambililalitha264811 ай бұрын
എന്റെ അച്ഛൻ വിൽപത്രം ആയിട്ട് എനിക്ക് വീട് എഴുതി വെച്ചിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ചു ഫെബ്രുവരിയിൽ. അപ്പോൾ തൻഡപ്പേർ മാറ്റാൻ എന്തൊക്കെ രേഖകൾ venam എന്ന് ഒന്ന് message വിടാമോ. എന്റെ പേരിൽ കരം അടച്ചു. ബാക്കി എന്തൊക്കെ venam. അച്ഛൻ തന്ന വീട് edappally യിൽ ആണ്
@nichusworld33726 жыл бұрын
Baletta ente ummak 3 sent sthalam avakaasham kitty adu ellaavarudeyum 6 alkkaarude perila apol nammalod chodikkaad vilkkaan pattumo
@LawMalayalam4 жыл бұрын
Illa
@SunilKumar-cl8qi2 жыл бұрын
പട്ടയ വസ്തു 136 സെന്റ്, അതിൽ 36 സെന്റ് മറ്റൊരാൾ കൈവശം വെച്ച് നികുതി അടക്കുന്നു, എങ്ങനെ അത് തിരിച്ചു കിട്ടും
@bmca4u3 жыл бұрын
What is list Certificate?
@jyothimohan61384 жыл бұрын
Building ownership change online pattuo
@LawMalayalam4 жыл бұрын
Ente channel nokkumo
@MrShelu3 жыл бұрын
തണ്ടാപേര് മാറ്റുന്നതിനു എന്താണ് ചെയ്യേണ്ടത്. തണ്ടാപേരുള്ള ആൾ രണ്ടു തലമുറ മുൻപുള്ള ആളാണ്. അതായതു 8 സെന്റ് സ്ഥലം ഉണ്ട് അതിൽ 6 സെൻറ് എന്റെ പേരിലും 2 സെൻറ് എന്റെ രണ്ടു തലമുറ മുൻപുള്ള ആളുടെ പേരിലുമാണ് ഇത് മാറ്റി എന്റെ പേരിലേക്ക് മാറ്റാൻ എന്തു ചെയ്യണം
@athulsunil63276 жыл бұрын
Re registered vandi engna chayane
@madhusreesree93502 жыл бұрын
ധനനിശ്ചയ ആതാരത്തിന് പൊസഷൻ സ്റ്റിഫിക്കറ്റ് എടുക്കാൻ പറ്റുമോ?
@dhruvadivya70964 жыл бұрын
Property registration ethra day venam ....ippo.corona time alle appo.late aakum alle ...ennalum minimum ethra day venam
@LawMalayalam4 жыл бұрын
Day onnum illa
@shehnass10805 жыл бұрын
sir njangal 23 lakh nu loan Edith oru veedu vangi 4 cent NDE Vila nalkiyanu eduthath.alannath eppolanu 3.61 ullu.njangalude adaratil 4 cent undu are sameepikkm.reply me
@LawMalayalam4 жыл бұрын
Pazhaya alavu angane tanne
@siddeequech5 жыл бұрын
Bike കർണാടക കാരന്ന് വിൽക്കാൻ എന്താ ചെയ്യുക. Plz
@sarfudeenvt6553 жыл бұрын
Njan veed vechath ente fatherinte swathilane. Father ippol maranappettu ippol veed motherinteyum njangal makkal ellavarudem peril ane. Niguthi adakkunnathum motherninteyum ella makkaludeyum peril ane. Eni ownership ente peril mathram akkuvan enthanu cheyyendath. Njan ippol vidheshath ane. Please help me
@usermhmdlanet3 жыл бұрын
Aadharam ningalude peril aakki register cheyyanam. Athinu ningalude motherinteyum makkal ellavarudeyum oppu aavasyamaanu. Avar aadharam ezhuthu officil Vannu oppittu ningalude peril aadharam aakiyathinu Shesham register officil Chennu registration cheyyanam. This is what the procedure we did for our property. You can consult any aadharam writer for more details mentioning your specific scenario. After all these steps, you need to pay tax for your land at the village and building at Panchayathu in your name. Then, the property (both the house and the land) in your sole ownership. Reregistration will cost some amount, depending on the value of your property. You can also enquire about the possibilities of a Will of Attorney (willpathram).
@@sajanaki2598 yes, original is required for reregistration. If you have any siblings, their signature too is needed to re-register the property in your name.
@sajanaki25983 жыл бұрын
@@usermhmdlanet bankil ninn ee avashyam paranjal reregistration cheyyan vendi mathrem vittukittumo.thirich new aadharam submit cheyyan patumo
@usermhmdlanet3 жыл бұрын
@@sajanaki2598 I don't think so. Banks do not listen to personal requests. They follow the normal procedures only. Anyway, you can request them. Is it a private bank or nationalised bank?
@rajuantony84403 жыл бұрын
Panchayathile ownership name engine maryam?
@LawMalayalam3 жыл бұрын
Format undu
@anoopanoop78152 жыл бұрын
ബാലേട്ട എന്റെ അച്ഛന് പൈതൃകമായി 10 സെന്റും പുരയിടവും ലഭിച്ചിട്ടുണ്ട്(അച്ഛച്ഛന്റെ മരണശേഷം എന്നാണ് പ്രമാണത്തിൽ കൂടാതെ സഹോദരങ്ങളുടെ സ്ഥലവും അച്ഛൻ പണം കൊടുത്തു മേടിച്ചിട്ടുണ്ട് മൊതമായി 36 സെന്റ് അതിൽ അച്ഛന് ലഭിച്ച 10 സെന്റ് അച്ഛച്ഛന്റെ പേരിലും ബാക്കി 26 അച്ഛന്റെ പേരിലും ആണ് നികുതി അടക്കുന്നത് അത് അച്ചന്റെ പേരിലോട് മാറ്റാൻ എന്തു ചെയ്യണം ചെയ്യാതിരുന്നാൽ അച്ഛന്റെ സഹോദരകൾക് ഈ വസ്തുവിൽ അവകാശം നേടിയെടുക്കാൻ കഴിയുമോ
പുതിയാവിടിന്റ നമ്പറിനും കറന്റിനും എന്താണ് ചെയ്യണ്ടത്
@k.bbabichan49245 жыл бұрын
3 ഉണ്ടായിരുന്ന ഒരു സ്ത്രീയെ ഒരാൾ വിവാഹം കഴിച്ചു ആ വിവാഹത്തിൽ അയാൾക്കു മക്കൾ ഇല്ല. ആ സ്ത്രീ മരിച്ചശേഷം അയാളും മരിച്ചു.ആ സ്ത്രീയിൽ അയാൾക്കു മക്കൾ ഇല്ലാത്തതു കൊണ്ട് ആസ്‌ത്രീയുടെ ആദ്യ വിവാഹത്തിലെ മക്കൾക്ക് അയാളുടെ പേരിലുള്ള വസ്തുവിന് അവകാശമുണ്ടോ .അയാളുടെ സഹോദരങ്ങൾ ഉണ്ട്.മറുപടി തരണം.
@LawMalayalam4 жыл бұрын
@@k.bbabichan4924 aaa streeyude vastu husbandinu kittanamenkil chila conditions undu. Normally husbandinu avarude vastu kittilla.
@myindia91215 жыл бұрын
ലാൻഡ് tribunil. നിന്ന് എങ്ങനെ പട്ടയം എടുക്കാം.. പറയാമോ
@Jincyanil6553 жыл бұрын
ആധാരം അടിആധാരം ആധാർ അപേക്ഷ
@emmanuels86116 жыл бұрын
Hi sir What was the difference between caste certificate and community certificate
@pvedeos71953 жыл бұрын
Commu = Religion caste: esp Hindu Sect
@geetharavi4093 жыл бұрын
സാർ എന്റെ ഭർത്താവ് മരിച്ചു പോയതാ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തു e എന്റെ മകന്റെ പേരിൽ ആക്കാൻ ചെന്നപ്പോൾ ഭർത്താവ് മരിച്ചത് കൊണ്ട് അമ്മയു അവകാശി ആണ് എന്നു പറഞ്ഞു വിലയാധാരം മേടിച്ച് വസ്തുവിനെ അമ്മയ്ക്ക് അവകാശം ഉണ്ടോ ബാധ്യതാ സർട്ടിഫിക്കറ്റ്എടുത്താൽപൂർണ്ണ വിവരം അറിയാൻ പറ്റുമോ piz മറുപടി തരണം സാർ
@chinnu88984 ай бұрын
അമ്മയും അവകാശി anau
@jancyabraham94855 жыл бұрын
എന്റെ ഭർത്താവിന്റെ പേരിൽ ഉള്ള സ്ഥലം അനിയൻ കൈവശം വച്ചിരിക്കുന്നു എന്റെ ഭർത്താവ് മരിച്ചതിനാൽ ആ സ്ഥലം അനിയന് വേണമെന്ന് പറഞ്ഞു ഞങ്ങൾക്കെതിരെ കേസ് കൊടുത്തിരിക്കുന്നു... മക്കളുടെ പഠനത്തിനായി സ്ഥലം ഞങ്ങളുടെ പേരിൽ എഴുതി എടുക്കാൻ ർ o r ചോദിച്ചപ്പോൾ കേസിൽ ആയതു കൊണ്ടു തരില്ല എന്നു പറഞ്ഞു.. ഞങ്ങൾക്ക് ഇനി എന്തു ചെയ്യാൻ പറ്റും... കരം എന്റെയും മക്കളുടെയും പേരിലാണ് അടക്കുന്നത്
@LawMalayalam4 жыл бұрын
Hus nte stalam wife num makkalkkum kittum
@Skn6016 жыл бұрын
hlo baletta my name is sreenath your videos are very useful I need to know one thing regarding rent agreement do the person seeking rented house/flat should prepare it and can this address can be changed to the person living in rented flat/house if he is living there for long and what are uses of rented receipt for the tenant
@SANJU-lp2uk6 жыл бұрын
Sir sirnttee number onnuu parayumoo
@muhammadmusthafa51105 жыл бұрын
Enikkumvenam
@shameerkc86453 жыл бұрын
Hi
@zulfclt6403 жыл бұрын
സർ, എന്റെ ഉപ്പ മരിച്ച ശേഷം, അനതരാവകാശ ആയി എനിക്കും ഉമ്മക്കും ബ്രദറിനും കിട്ടിയ 10 സെന്റ് ഇൽ നിന്നു ബ്രദറിന്റെയും ഉമ്മയുടെയും ഷെയർ cash കൊടുത്തു വാങ്ങാൻ മുദ്ര വില എത്ര വരും. ഒരു സെന്റ് ഫെയർ വാല്യൂ 500000 ആണ് എന്ന് തോനുന്നു. ഇതിന് എന്താണ് procedure
@arunkodak2 жыл бұрын
water connection ownership change
@alessiabensonlal64677 ай бұрын
Wonderful
@rameshp20985 жыл бұрын
നമ്മുടെ പേരിലേക്ക് മാറ്റും മുന്നേ നമ്മുടെ പേരിൽ നികുതി അടക്കാൻ കഴിയുമോ
@Aadinath20205 жыл бұрын
കഴിയും.... registration കഴിഞ്ഞാൽ നമ്മൾ വില്ലേജ് പോക്കുവരവ് ചെയ്യണം നമ്മുടെ പേരിൽ 20day എങ്കിലും എടുക്കും change ആകാൻ ... registration cheithu എന്നത് കൊണ്ട് നമ്മുടെ പേരിൽ ആകില്ല original adharam കൊണ്ട് വില്ലേജ് pokuka പോക്കുവരവ് ചെയ്യാൻ anennu പറയുക വില്ലേജ് officer താലുക്ക് അയക്കും online ആയി. 20day ആകും പോക്കുവരവ് നമ്മുടെ പേരിൽ ആകാൻ അതായത് തണ്ടപ്പേര് എന്ന് പറയും പോക്കുവരവ് ചെയ്തു നമ്മുടെ പേരിൽ കിട്ടുബോൾ ഇതു കോപ്പി വില്ലേജ് നിന്ന് seal ചെയ്തു തരും.... അന്ന് തന്നെ നമ്മൾക്ക് online ആയി നികുതി വില്ലേജ് നിന്നു നമ്മുടെ പേർക്ക് അടക്കാം
@Denneesh4 жыл бұрын
പോക്കുവരവ് നടത്തി കഴിഞ്ഞാൽ കഴിഞ്ഞു എന്നുള്ള പേപ്പർ എവിടുന്ന് kittum വില്ലേജ് ഓഫീസിൽ പോയി vaganamo
@sajanaki25983 жыл бұрын
@@Aadinath2020 original aadhharam bankil anel nth cheyyum
@Aadinath20203 жыл бұрын
@@sajanaki2598 ഏത് bank ആണ് നമ്മുടെ ആധാരം ആ bank കാര് നമ്മൾക്ക് അവരുടെ bank seal മാനേജർ seal, sign വച്ച് കോപ്പി തരും.. തന്നില്ലേൽ മേടിക്കണം.... ഈ കോപ്പി കൊണ്ട് പോകണം അപ്പോൾ വില്ലേജ് ഓഫീസർ പോകുവരവ് apply online ചെയ്യും.. നമ്മൾ കൈയിലെ അറ്റെസ്റ് bank ചെയ്ത കോപ്പി നിർബന്ധം ആണ് എങ്കിൽ നടക്കു
@Aadinath20203 жыл бұрын
@@Denneesh ys
@vilayil99555 жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് തരാമോ പ്ലീസ്
@binujoseph03 жыл бұрын
വില്‍പത്രം കാണാതായെങ്കില്‍ എന്തു ചെയ്യണം എന്നു എഴുതാമോ?
@lasithamahesh9574 Жыл бұрын
Noted with thanks
@rejinashaj49386 жыл бұрын
വിൽ പത്രം തയ്യാർ ചെയ്യാൻ എന്തു വേണം
@divi2340074 жыл бұрын
Building ownership change, Online ചെയ്യാൻ കഴിയുമോ ബാലേട്ടാ...... കഴിയുമെങ്കിൽ അതൊന്നു പറഞ്ഞു തരാമോ.......
@LawMalayalam4 жыл бұрын
Village officil chodikku
@redzz39183 жыл бұрын
@@LawMalayalam bro one doubt, vilpatraman. Athil sahodarangalk ellam koode aan oro area yum. Apol ellarkm koodi otta aadharaman. So loan edukanamenkil ithil paranjirikuna njagalk allot chythirikunna area swanthamai aadharam aakande. Athin nthan procedure.
@LawMalayalam3 жыл бұрын
@@redzz3918 will tanna all marichale aa will patram valid avu.
@@redzz3918 will patram oru title document alla. Athu vachu seperate/total pramanam undakkanam.
@girijacp28935 жыл бұрын
Vadakaveedinte onarship certificate enganekittum
@LawMalayalam4 жыл бұрын
Athenthonna
@pvedeos71953 жыл бұрын
Tenant എങ്ങിനെ owner ആകും ?
@Ckgafoor-oy1mi Жыл бұрын
ബാലേട്ടെന്റെ നമ്പർ എത്ര യാ
@delnajoysebastian92685 жыл бұрын
Adharam Matti ezhuthan original adharam submit cheyeda ayavisham undo
@LawMalayalam4 жыл бұрын
Matyiyezhutano
@atholi18 күн бұрын
രണ്ടു പേരിലുള്ള ആധാരത്തിലെ ഒരാൾ മരണപെട്ടു അപ്പോൾ ആധാരം മാറ്റുന്നത് എങ്ങനെ
@atholi6 күн бұрын
Hlo
@ranjithgopal88454 жыл бұрын
ബാലേട്ടാ അച്ഛന്റെ പേരിലുള്ള സ്ഥലം എന്റെ ഭാര്യയുടെ പേരിലേക്ക് ദാനാധാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. പിന്നീട് ഈ സ്ഥലം പണയം വയ്ക്കാൻ സാധിക്കുമോ ഭാര്യയുടെ പേരിൽ
@LawMalayalam4 жыл бұрын
Gift koduthal property avarude peril ayi. Consideration onnum Padilla. Gift accept cheyyanam.
@vishnusubi17526 жыл бұрын
Hai sir vayal nikatti veedu vakkan valla vazhiyum undo.Udamastanta peril vera vastu onnum illla please help me
@LawMalayalam4 жыл бұрын
Allowed anu
@vineeth4078524 жыл бұрын
ബാലെട്ടാ.🙏 നമ്മുടെ സ്ഥലത്തിൽ മറ്റൊരാൾ കയ്യേറി സർവ്വേ കല്ലിട്ടാൽ നമുക്ക് അത് government നെ കൊണ്ട് അളകാൻ എന്ത് ചെയ്യണം .ഒരു വീഡിയോ ചെയ്യാമോ🙏🙏🙏🙏🙏🙏🙏🙏🙏
@suryac14514 жыл бұрын
3 yrs aayi video onnum illaaa
@simibinu41286 жыл бұрын
Baletta ownership certificate um possession certificate um same aano
@LawMalayalam4 жыл бұрын
Alla
@pvedeos71953 жыл бұрын
ഉടമ യാകണമെന്നില്ല കൈവശക്കാരൻ ഉദാ. പട്ടയം വാടക
@1marath3 жыл бұрын
എന്റെ പിതാവിന് പാരമ്പര്യമായി ലഭിച്ച പറമ്പു ഭഗാധരത്തിൽ കാണിച്ചിരിക്കുന്നത് പ്രകാരം - അവകാശം 'കൈവശം പണയം ' എന്നാണ് ഇത് 1918 ലെ സർവ്വേ റിപ്പോർട്ട് പ്രകാരം ഇത് അടുത്തുള്ള കോവിലകത്തിൽ നിന്നും മുത്തച്ഛൻ ന്റെ കാലത്ത് ഞങ്ങളുടെ കൈവശം വന്നതാണ് , ടാക്സ് അടക്കുന്നുമുണ്ട് ഭഗാധരം 1980 ഇൽ ആണ് , ഇതിനു പട്ടയം ആവശ്യമാണോ
പെട്ടു ബാലേട്ട ..ഒരു വണ്ടി വാങ്ങാൻ പോയപ്പോൾ ഒരു വണ്ടിക് പല ഷോറൂമിൽ പല വില .helmat guard എല്ലാം വില ഈടാക്കുന്നഉ ...പല വിധത്തിൽ കബലിപ്പിക്കപ്പെടുന്നു...
@shamsudheent54386 жыл бұрын
ബാലേട്ടാ ആധാരം നഷ്ടപെട്ടാൽ എന്ത് ചെയ്യണം ഒന്നു പറഞ്ഞു തരുമോ
@vineeshpattasseri64146 жыл бұрын
Balettante number undo?
@r.smedia.91553 жыл бұрын
Tharumo
@bindub9571 Жыл бұрын
ബാങ്ക് ലോണെടുത്ത് ആധാരം രജിസ്ട്രേഷൻ കഴിഞ്ഞു ബാങ്കിന്റെ ലോണായതിനാൽ ഒർജിനൽ ആധാരം ഇപ്പോൾ കൈയ്യിൽ കിട്ടില്ല പോക്കുവരവ് ചെയ്യാനും , കെട്ടിട പെർമിറ്റ് വാങ്ങാനും ഉള്ള നടപടികൾ എന്തൊക്കെയാണ് ?
@padmakool27004 жыл бұрын
പട്ടയം .... എടുക്കാൻ procedure... പറയാമോ ....പട്ടയം ഇല്ലെങ്കിൽ ബാങ്ക് ലോൺ കിട്ടില്ല നിങ്ങൾ പറയുമ്പോൾ സത്യസന്ധത യിൽ കൃത്യമായി പറയുക തെറ്റ് പറയാതിരിക്കാൻ ശ്രെമിക്കുക ...
@SiljoCherian4 ай бұрын
എന്റെ സഹോദരന്റെ സ്ഥലവും വീടും ഇപ്പോൾ ഭാര്യയുടെയും മക്കളുടെയും പേരിൽ ആണെന്ന് പറയുന്നു, അനിയന്റെ ഭാര്യ രണ്ടാംവിവാഹം ചെയ്യ്തു അതുകൊണ്ട് ഇ സ്ഥലം മക്കളുടെ മാത്രം പേരിൽ ആക്കാൻ സാധിക്കുമോ, ഇതു ഷെയർ വാങ്ങി വെച്ച വീടും സ്ഥലവും ആണ്, മക്കൾ രണ്ടു പേരും ഓട്ടീസം ബാധിച്ചവർ ആണ്, നിയമം അറിയുന്നവർ ഉണ്ടെങ്കിൽ പറയുക
@anietom11034 жыл бұрын
Power of atony civil case നടത്താൻ കൊടുത്തത് ഉപയോഗിച്ച് കുടുംബ വസ്തു പ്രമാണം ചെയ്തു . മിസ് യൂസ് സാധ്യത ഉണ്ടോ.
@LawMalayalam4 жыл бұрын
Athu tanne misuse alle. Power of attorney il enthokkeya ezhutiye.
@anietom11034 жыл бұрын
Sorry. ഭാഗ ഉടമ്പടി കഴിഞ്ഞില്ല. രണ്ടു പേർ ഷെയർ എഴുതി വാങ്ങി. Parents മരിച്ചു. Civil കേസ് ആവശ്യത്തിന് power ഓഫ് atony father ullappol കൊടുത്തത് ഉണ്ട്. Married daughter ആയ എന്റെയും four brothers ന്റെയും കൂടിയുള്ള power of atony ഒരാളേ elpichu. പ്രമാണം cheyyan ഈ power of atony mis use cheyyamo.
@LawMalayalam4 жыл бұрын
@@anietom1103 hangouts undo? Athil mail cheyyo vsubi63@gmail.com
@LawMalayalam4 жыл бұрын
@@anietom1103 termination of agency undu. 201 contract act. The agency will terminate in the event of death. But enikku detail ariyanam. Ente channel subscribe cheyyumo.
@LawMalayalam4 жыл бұрын
@@anietom1103 ningalude achanu mattoralkku civil case nadathan power of attorney kodukkam. But adhehathinte marana shesham adhehathinte legal heirs ne implead cheytu case nadathanam. Power of attorney avide teernnu. Case nu kodukkunna power of attorney vachu vastu vilkkan pattilla. Atha athil enthu ezhuti ennu nokkan paranje. Share maranathinu munpu cheytirunno. Allel share munpu kittiyavarkku veendum avakasham varum.