Aadiyil Vachanamundaayi | Chettathi | KJ Yesudas

  Рет қаралды 47,839

Wilson Video Songs

Wilson Video Songs

Күн бұрын

Пікірлер: 61
@vasavanmattathiparambil8164
@vasavanmattathiparambil8164 10 ай бұрын
വയലാറിന്റെ വേദജജ്ഞാനംവിടപാണ്ടിത്യം വ്യക്തമാക്ജ്ന്ന ഗാനം. പഞ്ച് പഞ്ചാഭൂതങ്ങൾ ശൂന്യതയിൽ നിന്നും ക്രമേണ രൂപപ്പെടുന്ന കാര്യം പരയുന്നതിലൂടെ ജലം പെണ്ണിന്റെ കണ്ണുനീറായി വര്ധിക്കുന്നു. സംസ്കൃതഭാഷയിൽ ആഗസ്ദമായ പാണ്ടിത്യം ഉണ്ടായിരുന്നല്ലോ അദ്ദേഹത്തിന് 🙏
@rajeshkj1183
@rajeshkj1183 3 жыл бұрын
വയലാർ എന്ന അപൂർവ പ്രതിഭാസത്തിന് പ്രണാമം 🌹❤️🙏🌹❤️🙏
@cvsreekumar9120
@cvsreekumar9120 Жыл бұрын
അർഥവ്യാപ്തിയുള്ള വരികളുടെ രാജാവ്.....വയലാർ...ഓർമ്മകളുടെ വേലിയേറ്റം!
@thahaki1352
@thahaki1352 4 жыл бұрын
പ്രിയപ്പെട്ട വയലാർ പ്രിയപ്പെട്ട ബാബുക്ക നിങ്ങക്ക് മരണമില്ല...
@chandrasekharankv7577
@chandrasekharankv7577 3 жыл бұрын
Yesudasinum
@mohangs1578
@mohangs1578 Жыл бұрын
വരികൾ എം. എസ്. ബാബുരാജ് എന്നും സംഗീതം വയലാർ എന്നും തെറ്റായി എഴുതിയിരിക്കുന്നു. 🌹🌹
@premnair4873
@premnair4873 3 жыл бұрын
Marichittum bhoomiyil jeevikan oru bhagyam okkae venam athil oral aanu vayalar
@johnsonmalachi135
@johnsonmalachi135 Ай бұрын
വയലാർ, യേശുദാസ്, സത്യൻ, സാമ്പശിവൻ ഇവരുടെ കാലഘട്ടത്തിൽ ജീവിച്ചു എന്നതാണ് മഹാഭാഗ്യം
@-VISHAL....
@-VISHAL.... Жыл бұрын
വയലാർ അഭിനയിച്ച ഏക സിനിമ ചരിത്രം 🔥🔥
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
ശ്രീകണ്ഠൻ നായർ
@-VISHAL....
@-VISHAL.... Жыл бұрын
@@jagadeeshchandran8832 yes
@ske593
@ske593 3 ай бұрын
വയലാർ 🙏🙏🌹🌹
@madhusudanannair2850
@madhusudanannair2850 3 жыл бұрын
Music: എം എസ് ബാബുരാജ് Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ് Raaga: ചക്രവാകം Film: ചേട്ടത്തി ആദിയിൽ.. വചനമുണ്ടായീ ആ വചനം.. രൂപമായീ ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ ആദിയിൽ വചനമുണ്ടായീ പ്രളയജലധിയിൽ പ്രണവരൂപിയായ്‌ പ്രപഞ്ചശിൽപ്പിയുറങ്ങിയുണർന്നു ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ ആദിയിൽ വചനമുണ്ടായീ അശ്രുസമുദ്ര തിരകളിലങ്ങനെ ചിപ്പികളുണ്ടായി - മുത്തു ചിപ്പികളുണ്ടായി കണ്ണുനീർമുത്തിനു പെണ്ണെന്നു പേരിട്ടു ആ...ആ...ആ.. കണ്ണുനീർമുത്തിന്നു പെണ്ണെന്നു പേരിട്ടു കാലമാമജ്ഞാതശിൽപി ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ ആദിയിൽ വചനമുണ്ടായീ കരയിൽ വന്നവർ വന്നവരതിനെ കാമവല വീശി കണ്ണാൽ കാമവല വീശി കവികൾ പാടി കാണാദ്വീപിലെ കനകമല്ലോ സ്ത്രീഹൃദയം ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ ആദിയിൽ വചനമുണ്ടായീ
@5satya
@5satya 3 жыл бұрын
Thank you very much.
@5satya
@5satya 3 жыл бұрын
Are you able to tell me what Raaga is used by dakshinamoorti in Bhajagovindam Bhajagovindam - Jagath Guru Aadi Sankaracharya - Yesudas. Thanks very much.
@madhusudanannair2850
@madhusudanannair2850 3 жыл бұрын
@@5satya its a ragamalika......chakravakam, sindhu bhairavi,shyama, mukhari etc
@5satya
@5satya 3 жыл бұрын
@@madhusudanannair2850 Thank you very much, that's all I wanted to hear - I can sense the Chkravagam....which I understand is similar to 'Ahir Bhairavi' used in "Puuchho Naa Kaise Maine Rain Bitaaii" Manna Day's classic song, and surely in 'Aaadiyil vachanamundai'... See even the untrained can pick up on Raga similarities! Thank you very much.
@madhusudanannair2850
@madhusudanannair2850 3 жыл бұрын
@@5satya god bless 🙏🙏
@binumnairp86
@binumnairp86 Жыл бұрын
ചങ്ങമ്പുഴക്കു ശേഷം മലയാളത്തിൽ വിപ്ലവം സൃഷ്ടിച്ച മറ്റൊരു ഓർഫ്യൂസ് വയലാർ
@souravsreedhar5310
@souravsreedhar5310 2 жыл бұрын
വയലാർ രാമവർമ്മ സാർ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാന രചയിതാവ് ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰💯💯💯💯💯💯🎼🎼🎼🎼🎶🎶🎶 ഒരു കോടി പ്രണാമം വയലാർ സാർ 🙏🙏🙏🙏🌹🌹🌹😭😭😭😭❤️❤️❤️❤️❤️❤️
@abdunisarellakkandy2254
@abdunisarellakkandy2254 Жыл бұрын
Music. Baburaj
@sarathak3022
@sarathak3022 3 жыл бұрын
Vayalar sir🙏
@akhilbnair5758
@akhilbnair5758 3 жыл бұрын
ദാസേട്ടൻ 🙏🥰
@fraanciskd228
@fraanciskd228 2 жыл бұрын
Anaswaranaaya vayalar🙏....dasettaa. ...kodi 🙏🙏🙏🙏🙏...godbless. ...
@ssreekandan7591
@ssreekandan7591 Жыл бұрын
ആ വചനം എന്നു പാടുന്നത് ശബ്ദം എവിടെ നിന്നു വരുന്നു ദാസേട്ടാ നമിക്ക തെ രക്ഷയില്ല
@harigovindanmg3226
@harigovindanmg3226 4 жыл бұрын
Vayalarine kanan
@kalyan.g9264
@kalyan.g9264 3 жыл бұрын
Vayalar acting and wonderful lines,even a yogi can only write😆
@Arjun-ej7fj
@Arjun-ej7fj 3 жыл бұрын
ഈ ഗാനം ദാസേട്ടനെ കൊണ്ട് മാത്രമേ പറ്റു. High notes ഒക്കെ. ❤
@myvlog3367
@myvlog3367 2 жыл бұрын
Yes.
@drparameswarannambudiri9042
@drparameswarannambudiri9042 Жыл бұрын
Truly said
@sagaraliasjacky4170
@sagaraliasjacky4170 Жыл бұрын
Safari Sreekandan nair show kandu vannavaree ithile ithile 🤩😍
@-VISHAL....
@-VISHAL.... Жыл бұрын
SKN... സഫാരി കണ്ടു വന്ന എത്ര പേർ
@Arjun-ej7fj
@Arjun-ej7fj Жыл бұрын
SKN ethramathe episodeil aanu
@manojankk5809
@manojankk5809 2 жыл бұрын
A legend Vayalar.
@saiththakazhy
@saiththakazhy Жыл бұрын
Skn ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നവർ 🙏
@_Dharshana_s
@_Dharshana_s 2 ай бұрын
രാഗം: ചക്രവാഗം
@mumrhsn
@mumrhsn 7 жыл бұрын
VAYALAR ON SCREEN & MUSIC M S BABURAJ
@sobhanarichard102
@sobhanarichard102 4 жыл бұрын
അശ്രുസമുദ്ര തിരകളിലങ്ങനെ ചിപ്പികളുണ്ടായീ മുത്തു ച്ചിപ്പികളുണ്ടായീ കണ്ണുനീർമുത്തിനു പെണ്ണെന്ന് പേരിട്ടു കാലമാമജ്ഞാതശില്പി..
@dralims5873
@dralims5873 4 жыл бұрын
Baabukkaaa...🙏🙏🙏
@gopakumargnair5688
@gopakumargnair5688 4 жыл бұрын
ആദിയില്‍ വചനമുണ്ടായീ ആ വചനം രൂപമായീ(ആദിയില്‍) ആദിയില്‍ വചനമുണ്ടായീ പ്രളയജലധിയില്‍ പ്രണവരൂപിയായ് (പ്രളയ) പ്രപഞ്ച ശില്പ്പിയുറങ്ങിയുണര്‍ന്നു (ആദിയില്‍) അശ്രുസമുദ്ര തിരകളിലങ്ങനെ ചിപ്പികളുണ്ടായീ-മുത്ത്‌ ചിപ്പികളുണ്ടായീ കണ്ണുനീർമുത്തിനു പെണ്ണെന്ന് പേരിട്ടു ആ....(കണ്ണുനീര്‍) കാലമാമജ്ഞാതശില്പി (ആദിയില്‍) കരയില്‍ വന്നവര്‍ വന്നവരതിനെ കാമവല വീശി (കരയില്‍) കണ്ണാല്‍ കാമവല വീശി കവികള്‍പാടി കാണാദ്വീപിലെ (കവികള്‍) കനകമല്ലോ സ്ത്രീഹൃദയം(ആദിയില്‍)
@MaveliFL
@MaveliFL Жыл бұрын
Safari Channelil, SKN paranjathu kettu vannatha
@sugathansudhi1616
@sugathansudhi1616 Жыл бұрын
Hrudayathil thattunnu shahnaai
@krishnakumarmp9450
@krishnakumarmp9450 2 жыл бұрын
Evergreen superhit
@PonnammaL-p8i
@PonnammaL-p8i 10 ай бұрын
Vayalar 🙏
@arthurgodriccorreya3384
@arthurgodriccorreya3384 3 жыл бұрын
Thanks 👍👍👍
@reghunaththankappamenon8192
@reghunaththankappamenon8192 4 жыл бұрын
Aahirbhairavi ragam 👌
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
S k n ചരിത്രം എന്നിലൂടെ
@girishsreedharan
@girishsreedharan 14 күн бұрын
❤❤❤❤❤❤❤❤❤❤❤
@nidhilnarayanan4636
@nidhilnarayanan4636 Жыл бұрын
❤❤❤
@gopinaththonoor1370
@gopinaththonoor1370 2 жыл бұрын
poochona kaise
@vasavanmattathiparambil8164
@vasavanmattathiparambil8164 10 ай бұрын
ദാസേട്ടൻ മാത്രമേ high puch പാടൂ എന്നാര് പറഞ്ഞു 🥰
@rasikagopalakrishnan583
@rasikagopalakrishnan583 Жыл бұрын
🙏🙏👍🔥
@Gabriel0-n4n
@Gabriel0-n4n Жыл бұрын
സഫാരി. ശ്രീകണ്ഠൻ നായർ 🔥
@-VISHAL....
@-VISHAL.... Жыл бұрын
യെസ് ഇപ്പോൾ കണ്ടു വന്നേ ഉള്ളു...
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
ഞാനും
@shutapi
@shutapi Жыл бұрын
@@abdulsalamabdul7021 I too
@Girishkia
@Girishkia 4 жыл бұрын
GOOD SONG
@sivanir5423
@sivanir5423 3 жыл бұрын
🙏
@vasavanmattathiparambil8164
@vasavanmattathiparambil8164 10 ай бұрын
ആരു പറഞ്ഞു 😅
Aadiyil Vachanamaay
5:55
K. J. Yesudas - Topic
Рет қаралды 10 М.
oru pushpam matramen yesudas
4:23
Film Songs
Рет қаралды 2,3 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 14 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 70 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Thane Thirinjum Marinjum Full Video Song  | HD |Ambalapravu Movie Song
3:53
Wilson Video Songs
Рет қаралды 449 М.
Yesudas - Gandharva Sangeetham Documentary (Part 1)
29:50
ppp333ppp333
Рет қаралды 484 М.
Surmai Akhiyon by Shreya Goshal and Yesudas on Stage
7:19
Asianet
Рет қаралды 4,4 МЛН
Mamalakalkapurathu
4:16
Alok Dathan
Рет қаралды 243 М.
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 7 МЛН
Aadiyil Vachanamundayi Yesudas live
6:52
Gokul K G
Рет қаралды 9 М.
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43