Aadujeevitham Malayalam Review | ആടുജീവിതം പ്രതീക്ഷിച്ചത് ?

  Рет қаралды 2,416

Xtreme Traveller

Xtreme Traveller

Күн бұрын

Пікірлер: 22
@Monster-rs2ul
@Monster-rs2ul 9 ай бұрын
Good Prentation👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@abhiramips9249
@abhiramips9249 9 ай бұрын
Nice presentation👏🏻👏🏻👏🏻👌🏻👌🏻
@Malluxtremetraveller
@Malluxtremetraveller 9 ай бұрын
😍🧡
@fazil8659
@fazil8659 8 ай бұрын
Bro voice edit cheyyan eth software aa use cheyunne
@Malluxtremetraveller
@Malluxtremetraveller 8 ай бұрын
Davinci resolve
@HarithMavoor
@HarithMavoor 7 ай бұрын
@pranavkuttaman677
@pranavkuttaman677 5 ай бұрын
Sir your current voice okay , But sir your old voice 🤌🏿
@ckrahulnathnarrator2
@ckrahulnathnarrator2 2 ай бұрын
നമസ്കാരം ബ്രോ 😊വീഡിയോ ഇന്നാണ് കാണുന്നത്.. കണ്ടന്റ് കൾ എല്ലാം വളരെ മികച്ചത് 🥰🫂... വാട്സാപ്പ് /ഇൻസ്റ്റാഗ്രാം ഒന്ന് കിട്ടുമോ കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയാണു..
@madhusoodanannairr4834
@madhusoodanannairr4834 9 ай бұрын
വീട്ടിൽ എത്തി ഭാര്യയെയും മക്കളെയും കാണുമ്പോൾ അതിജീവിനം എന്ന hurddles ന്റെ തീവ്രത കുറഞ്ഞു പോകും.. വെറും പൈങ്കിളി ആയിട്ട് ചിന്തി ക്കാതെ...... കണ്ട് പിടിച്ച ന്യുനത കൊള്ളാം.. 😂😂😂
@Malluxtremetraveller
@Malluxtremetraveller 9 ай бұрын
മധുസൂദനൻ നായരേ. വിദേശത്തേക്ക് പോകുന്നതിനു മുൻപ് പൈങ്കിളി ആകാം. 4 വർഷത്തോളം എവിടെന്ന് അറിയാതെ കാത്തിരിക്കുന്ന വീട്ടുകാരുടെ മുന്നിൽ എത്തിയാൽ പൈങ്കിളി. Common ആയി ഗദ്ദാമ ഉൾപ്പടെ ഉള്ള സിനിമകളിൽ വിദേശത്ത് നിന്ന് നാട്ടിലേക്ക് കയറ്റിവിടുന്ന ഭാഗം end ആണ്. അത് ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു എന്ന് എന്റെ suggestion ആണ് പറഞ്ഞത്.
@moideenmanningal9674
@moideenmanningal9674 9 ай бұрын
പിന്നെ ബ്ലെസി സാർ എന്ന് വിളിക്കാൻ തന്നെ അയാൾ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടോ??....സായിപ്പ് ഇന്ത്യ വിട്ടിട്ടു ഇപ്പോഴും വിദേയത്വം കാണിക്കുന്ന തന്നെപോലുള്ള പയ്യന്മാരോട് സഹതാപം മാത്രം
@Malluxtremetraveller
@Malluxtremetraveller 9 ай бұрын
അയാളൊരു ഡയറക്ടർ ആണ്. ആരെ, എന്ത് വിളിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.
@appuappuzz2309
@appuappuzz2309 9 ай бұрын
Ok bosss Naale ethelm si police home varumbol Nee , edaa , enthado ennoke parayumo Onnum Venda Village office poyaa thaaane eda poda ennano vilikkal Onnu vendaa school nee mashmare edaa podaa ennanno vilikkunne
@Monster-rs2ul
@Monster-rs2ul 9 ай бұрын
Thankal ellavareyum Makkale, Mone ennokke aano vilikkaru Moideene?😂
@viswarajk.v6889
@viswarajk.v6889 9 ай бұрын
എന്ത് തേങ്ങയാണ് നീ ഈ പറയുന്നത്
@Malluxtremetraveller
@Malluxtremetraveller 9 ай бұрын
മലയാളം
@Monster-rs2ul
@Monster-rs2ul 9 ай бұрын
Oh, Thankal Malayali allallo lle viswaraya😅
@moideenmanningal9674
@moideenmanningal9674 9 ай бұрын
എടോ താനൊക്കെ ജനിക്കുന്നതിനു മുമ്പ് ഉള്ള ഒരു പടം കമലഹാസൻ ചെയ്തിട്ടുണ്ട് (Indian). ആ പടത്തിന്റെ ഷൂട്ടിംഗ് വേണ്ടി കമലഹാസൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അത് താൻ കണ്ടിട്ടില്ല എന്ന് തോന്നുന്നു. പ്രിത്വിരാജ് നന്നായി കഥപാത്രത്തിനു struggle ചെയ്തു എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്നു. പക്ഷെ കമലഹാസനെ പോലെ ഇത്ര risk എടുക്കുന്ന ഒരു actor ഇന്ത്യൻ സിനിമയിൽ ഇല്ല.
@Malluxtremetraveller
@Malluxtremetraveller 9 ай бұрын
നീ എന്താ പൊട്ടനാണോ. പൃഥ്വിരാജിനെയും ആടുജീവിതത്തെയും പറയുമ്പോൾ നീ എന്തിനാടാ കമലഹാസന്റെ പുറകെ പോകുന്നത്? ലോകത്ത് പൃഥ്വിരാജ് മാത്രമാണ് struggle അനുഭവിച്ചത് എന്നാണോ ഞാൻ പറഞ്ഞേക്കുന്നത്? പൃഥ്വിരാജിന്റെ കരിയറിൽ വച്ച് ഏറ്റവും ബെറ്റർ പെർഫോമൻസ് കാഴ്ചവച്ച ചിത്രം.
@appuappuzz2309
@appuappuzz2309 9 ай бұрын
Avan pottanaa Chumma orale nallathu parayumbol kuttam parayande😊
@Monster-rs2ul
@Monster-rs2ul 9 ай бұрын
Edo Mashe, Kamalahassan onnum cheithittilla ennalla..Ivide oru Indian maathrammalla cinema, Aadujeevithathil Pridhviraj eduthirikkunna effort thankalekondu e janmathu edukkan pattumo? Aadyadivasamthanne thalakarangi thazhepokum than..Appopinne Oralekonduthanne ithokke kazhiyu ennu karutharuthu..Ippo prdhviraj ini mattarenkilum ...Nallorukaaryathe angeekarichu samsarikkumpo orumaathiri Koppile abhiprayamkondu nadakkaruthu.
@achurija159
@achurija159 8 ай бұрын
"എടോ താനൊക്കെ ജനിക്കുന്നതിനു മുൻപ് " എന്നൊക്കെയുള്ള തന്റെ സംബോധന കേൾക്കുമ്പോൾ ആർക്കായാലും ചൊറിഞ്ഞു വരും. പൃഥ്യി രാജ്‌ ഈ സിനിമയ്ക്ക് വേണ്ടി എടുത്ത സഹനത്തിന്റെ കാര്യമാണ് ഇവിടെ പറഞ്ഞത്.. മൂന്നു ദിവസമൊക്കെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും തനിക്ക് ഇരിക്കാൻ പറ്റുമോടോ 98 കിലോയിൽ നിന്നും 67 കിലോ ആയി കുറച്ച് കമലഹാസൻ എപ്പോഴാണെടോ അഭിനയിച്ചത്...? എനിക്ക് 70 വയസായി.. താൻ എന്തിനാടോ കമലഹാസനുമായി ഇതിനെ താരതമ്യം ചെയ്തത്...? അലുവയും മത്തിക്കറിയും പോലെ..? കൂടുതൽ ആളാവാൻവേണ്ടി ഒരു " എടോ താൻ " എന്ന വിളിയും. താനൊക്കെ എന്തൊരു പാഴ് ആണെടോ
Jis Joy - 06 | Charithram Enniloode | Jis Joy | Safari TV
22:45
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Jis Joy - 07 | Charithram Enniloode | Jis Joy | Safari TV
20:51