ഇതൊരു പുതിയ അറിവാണ് പകർന്ന് കിട്ടിയത്. വളരെ സന്തോഷം.
@zayanvlogs98883 күн бұрын
🤲🤲
@dileep-u3e4 күн бұрын
ഇടുക്കി ഡാം നിർമ്മിക്കുന്നതിന് മുമ്പുള്ള മാതൃഭൂമി ആഴ്ച പതിപ്പ് ഉണ്ട് വീട്ടിൽ. അതിൽ ഉണ്ട് അന്നത്തെ ചിത്രങ്ങളും വാർത്തകളും
@NoushadKoroth-qv9ry5 күн бұрын
When great plunders become history by twisting it
@NoushadKoroth-qv9ry5 күн бұрын
കൊടും കൊള്ളകൾ വളച്ചൊടിച്ച് ചരിത്രമാകുമ്പോൾ
@NoushadKoroth-qv9ry5 күн бұрын
ഇത് തമിഴ് വെള്ളം കൊടുക്കാൻ ഒന്നും ഉണ്ടാക്കിയതല്ല ബ്രിട്ടീഷുകാർ കേരളത്തിലെ വിഭവങ്ങൾ കൊള്ളയടിച്ചു കൊണ്ടുപോകുവാൻ ഉണ്ടാക്കിയ ഡാം ആണിത്
@NoushadKoroth-qv9ry5 күн бұрын
ഒരു കോടി ജനങ്ങൾ ഒരുമിച്ചു പോയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@NoushadKoroth-qv9ry5 күн бұрын
രക്ഷപ്പെടണോ കേരളത്തിലെ ഒരു കോടി ജനങ്ങൾ ഒരുമിച്ച് മുല്ലപെരിയാറിലേക്ക് പോകുക അവിടെയുള്ള തമിഴ് ഉദ്യോഗസ്ഥരെ അടിച്ചു നിലംപരിശാക്കി ഡാം മെല്ലെ തുറന്നു വിടുക
@NoushadKoroth-qv9ry5 күн бұрын
Turkey മിശ്രിതം 😂😂😂😂 ഇത് എന്തായാലും പൊട്ടും 👌🏼👌🏼👌🏼
@rajakumarannair89775 күн бұрын
അതിനി കാണാൻ സാധിക്കുമോ? ...... ജനഞ്ഞെ പറ്റിക്കല്ലേ ! ...... അല്ലാ ..... മോദി യാണ് എന്നാ ഇപ്പോ BJP ചിന്തിക്കുന്നത് 1 .....
@Fraud59-v5r5 күн бұрын
💙💙💙
@Arjun7-k2k9 күн бұрын
25:17 Ozone 🫵🏻💫
@sindhuak429712 күн бұрын
Next part waiting
@Onepeter4704513 күн бұрын
Nthalum oru update tharo
@Onepeter4704513 күн бұрын
Hloo chettaa ethinte second part eppol ane
@dinudevassy349613 күн бұрын
1:51 യാ മോനെ.......രോമാഞ്ചം മനുഷ്യൻ്റെ ആരംഭം
@shafibike771416 күн бұрын
എൻറെ പ്രിയ സുഹൃത്ത്ഇതൊന്നും ഞാനോനീയോകണ്ടിട്ടില്ല600 കോടി വർഷങ്ങൾക്കുമുമ്പ്😊എന്താണെന്നുള്ളത്നിനക്കോനിൻറെ തലമുറകൾക്ക് മറ്റാർക്കും അറിയാമോവെറുതെ എന്തെങ്കിലും തള്ളി വിടരുത് മനുഷ്യൻ ജനിച്ചിട്ട്കുറച്ചു വർഷങ്ങൾ ആയിട്ടുള്ളഅതിനുമുമ്പുള്ള കാര്യങ്ങൾനീ എങ്ങനെയാണ് പറയുന്നത്അല്ലെങ്കിൽആർക്ക് പറയാൻ കഴിയുംവെറുതെ എന്തെങ്കിലും പറയരുത്
@Malluxtremetraveller16 күн бұрын
@@shafibike7714 ഒറ്റ ചോദ്യം. ദിനോസറുകൾ ജീവിച്ചിരുന്നു എന്ന് മനുഷ്യൻ എങ്ങനെ കണ്ടെത്തി?.
@sudhi182217 күн бұрын
Ne ennit kottaramveed kanichillallo
@Malluxtremetraveller17 күн бұрын
@@sudhi1822 athu vere locationil aaneda.
@AbdulKarim-xx4jw17 күн бұрын
👍👍👍
@AbdulKarim-xx4jw17 күн бұрын
👍👍👍
@queencovers541018 күн бұрын
No one has predicted till now about the earth. But the narrative is perfect to believe. There is some power which is behind. GOD. Which GOD we can't say
@sruthyrahul157719 күн бұрын
Adipoli ethinte balance koodi chayyane chettaa polichu
@sruthyrahul157719 күн бұрын
Ethinu balance elliyooo
@DaywithShanShakkeer19 күн бұрын
Super ❤
@munimhmd353120 күн бұрын
അവർ ഇല്ലാതായത് കൊണ്ടാണ് നമ്മളിന്നുണ്ടായത്
@ShahulV21 күн бұрын
Inganoke aanenn verum oru.. ..mathram aan Ennalum Kollaam 😍
@abhijithpa289921 күн бұрын
ഇതിന്റെ ബാക്കി ഇറക്ക് 👌🏻
@jinsthomas810424 күн бұрын
Terrible BGM
@rosminrose309124 күн бұрын
1.Ithoke nadannapo humans illarunu appo humans egne ithoke arinju 😅 2. Earth igne undayi apo sky evdunn vannu ?? 3. Oru cheriya bact egne veliya insect ayi ? 4. How trees formed from payal😅 ? 5. Earthil nadannath pole matt grahagalil ndha ithonum nadakathe ? And many more qstions remaining very imposibble to believe 😊
@ShefeekShefee-e4o25 күн бұрын
നല്ല കഥ 🤣🤣
@lifetimepass26 күн бұрын
അതാണ് പറഞ്ഞത് പല്ലിനെ കണ്ടാൽ അടിച്ചു കൊല്ലണമെന്ന്
@cat839928 күн бұрын
Ithu manushyan ondavunnathin munmb nadanna karyam alle ? Athu manushyan kandu pidich ingane anennu paranju ondakki 😂athum vishosikkan vere kore manushyanmar 🙂 kashttam
@Malluxtremetraveller28 күн бұрын
@@cat8399 മനുഷ്യൻ ഉണ്ടാകുന്നത് മുൻപ് ദിനോസർ ഉണ്ടായിരുന്നു എന്ന് നീ വിശ്വസിക്കുന്നുണ്ടോ? മണ്ണിനടിയിൽ നിന്നും ഇവയുടെ ഫോസിലുകൾ വരെ കിട്ടിയിട്ടുണ്ട്. ദിനോസറും മനുഷ്യനുണ്ടാകുന്നതിനു മുൻപ് നടന്ന കാര്യമാണ് അനിയാ. ഇതുപോലെയാണ് മുൻപുണ്ടായിട്ടുള്ള പല കാര്യങ്ങളും മനുഷ്യൻ പുസ്തകങ്ങളിൽ കുറിച്ചിരിക്കുന്നത്. തെളിവുകൾ ലഭിച്ചാലും വിശ്വസിക്കാത്ത കുറെ പൊട്ടന്മാരുടെ കൂട്ടത്തിൽ മറ്റൊരാളാണ് നീ എന്ന് നീ തന്നെ തെളിയിച്ചു.... കഷ്ടം.
@saju245328 күн бұрын
മച്ചാനെ.. Bgm, നിങ്ങളുടെ ശബ്ദം എല്ലാം കൂടി ചേരുമ്പോൾ ❤❤
ഞമ്മന്റെ പുസ്തകത്തിൽ പറഞ്ഞതാണ് ശരി. ഇതൊന്നും ശരിയല്ല 🤣🤣🤣
@chandrasekharankalloorath7020Ай бұрын
That Narrow gauge railway bridge was known as Nettigudy bridge, a prestigious steel bridge built on Kundala Valley railway. When the 1924 flood destructed that gigantic steel construction, the Kannan Devan Company forgotten the railway system, as that was not running as they desired. Later in place of that bridge, the new Mattupetty dam was constructed by the Travancore Royal govt.
ഒരുപാട് സയൻസ് വീഡിയോകൾ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ട് ... പക്ഷേ ഈ വീഡിയോ അധികം പഠിക്കാത്തവർക്കും കൂടി മനസിലാവുന്ന രീതിയിൽ വളരേ സിമ്പിളും അതേപോലെ പവർഫുള്ളും ആയി അവതരിപ്പിച്ചിരിക്കുന്നു ... നന്ദി ബ്രോ 👍👍👍♥️♥️♥️
@Malluxtremetraveller28 күн бұрын
Thanks brother❤
@biniljoseph3748Ай бұрын
Madamma kulathil Periyar water ethunna route kanikkamo?
@SHAAMON26Ай бұрын
എന്താണ് പൊട്ടി തെറിച്ചത് അത് ആര് ഉണ്ടാക്കി വച്ചതാണ്