ഈ മൂവി കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി 😢😢 അത്രയ്ക്ക് മനോഹരമായ ആക്ടിംഗ് ആയിരുന്നു എല്ലാവരുതും 😢 കഥയും കഥാപാത്രം ഒക്കെ അടിപൊളി ചന്തുവിന്റെ സൗണ്ട് സൂപ്പർ🔥🔥🔥🔥 നിഷാദ് സാറേ നമ്പർ തരുമോ
@iwacreations20225 ай бұрын
9605615761
@balankv272 ай бұрын
വളരെ നന്നായിരിക്കുന്നു കൊള്ളാം അവസാനം മനസ് പിടഞ്ഞു
@successthoughts26754 ай бұрын
കണ്ണ് കുറയാതെ കണ്ടു തീർക്കാൻ കഴിയില്ല. നന്ദി. ഇപ്പോഴും ഇങ്ങനെയുള്ള കഥകൾ ഒക്കെ ഉള്ളിലുള്ള ആളുകൾ ഉണ്ടല്ലോ. പിന്നെ ഉണ്ണികുട്ടാ നല്ലൊരു ഭാവിയുണ്ടെടോ നിനക്ക്. ചന്തുവിന് കൊടുത്ത ശബ്ദം സൂപ്പർ. പാട്ടും അതി മനോഹരം. ചന്തുവും സൂപ്പർ 👍❤️❤️❤️❤️
@NithaMs-qi2ul4 ай бұрын
ഉണ്ണിക്കുട്ടാ മോനെ നീ ചന്തുവിന് കൊടുത്ത വോയ്സ് സൂപ്പർ ആണ് കേട്ടോ 👍🏾👍🏾🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആന്റിയുടെ പ്രാർത്ഥന ഉണ്ടാകും 🙏🏾
@bijucherian75865 ай бұрын
നമ്മുടെ നാട്ടുകാർ' കുട്ടികൾ നമ്മുടെ പ്രദേശം എല്ലാം നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള ചെറിയ സിനമകൾ ചെയ്ത് വലിയ സിനിമകൾ ചെയ്യാൻ കഴിയട്ടെ ആശംസകൾ
@jaikanthworld27545 ай бұрын
വളരെ മനോഹരമായി ചിത്രീകരിച്ച ഒരു ഷോർട്ട് ഫിലിം ❤️❤️❤️ ഗ്രാമഭംഗി തുളുമ്പുന്ന ഫ്രെയിംസ്, ഓരോ ആക്ടേഴ്സ് ൻ്റെയും സന്ദർഭചിദമായ അഭിനയം, Specially That Boy, And Assistant Of Veterinary Doctor 👌👌👌❤️❤️❤️ എല്ലാത്തിനും ഉപരി മികച്ച ഒരു സ്റ്റോറി 👌Better Dubbing, Sound Quality, And Nice Song
@SHIJESHKUTTAN4 ай бұрын
അടിപൊളി മൂവി ഗ്രാമത്തിനു വീഡിയോ വോയിസ് ഡബ്ലിയു ഉണ്ണിക്കുട്ടന് പ്രത്യേക അഭിനന്ദനങ്ങൾ എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് നല്ല ഇറങ്ങാൻ ഉണ്ടാവട്ടെ 👌
@shivasreeproductions98195 ай бұрын
Super നൗഷാദേ നല്ല ഒരു സന്ദേശം അഭിനന്ദനങ്ങൾ❤❤❤
@Noushadhussain15 ай бұрын
🥰🥰
@Vinodkumar-v8w3h2 ай бұрын
Super❤❤❤❤❤❤❤
@BeenaJoby-f9k2 ай бұрын
എന്നാലും വല്ലാത്ത സങ്കടമായി കാണുമല്ലോ ആ കുഞ്ഞിന് 😰😰😰😰
@vipizworld4 ай бұрын
ഉണ്ണികുട്ടാ വോയിസ് കൊടുത്തത് സൂപ്പർ ആയി 🥰🥰
@santhoshn77025 ай бұрын
എന്റെ മോനെ നീ ചന്തുവിന് കൊടുത്ത വോയിസ് മോനെ ഉണ്ണിക്കുട്ടാ സൂപ്പർ ആണട്ടോ. 🥰🥰🥰🥰🥰🥰🥰🥰സ്റ്റോറിയും സൂപ്പർ. ഇനി എന്റെ ഉണ്ണിക്കുട്ടൻ സ്വന്തം വോയ്സിന് ആക്ട് ചെയ്യുകയും വേണം. സൂപ്പർ ഉണ്ണിക്കുട്ടാ 💜💜💜💜💜
@Vibinbabuparayil5 ай бұрын
നന്നായിട്ടുണ്ട് ട്ടോ ആശംസകൾ നേരുന്നു
@vishakc66475 ай бұрын
🎉👌🍥
@ushapm82765 ай бұрын
ദൃശ്യാവിഷ്കാരവും, ശബ്ദാ വിഷ്കാരവും വളരെ മനോഹരം 🥰♥️👍👌🎉🎉🎉
@josephmv38995 ай бұрын
കൊള്ളാം സൂപ്പർ നല്ല ഗ്രാമീണഭംഗിയും മനസ്സിലെ ഇവിടേക്ക് ഒരു ചെറിയൊരു നൊമ്പരം 😢😂❤
@binupanicker80434 ай бұрын
സൂപ്പർ🎉🎉❤❤
@AnjaliKv-v5k3 ай бұрын
It's a gud short film ❤✨
@riyafrancis24034 ай бұрын
Oru nalla feel good short movie🥰 Congratulations team ❤
@Anus.youtube.h7rm5fk9k5 ай бұрын
Ente nadanu..ente achan ithil oru cheriya vesham cheythittune...valare spr ayttunde
@M_R_Chunakkara5 ай бұрын
സൂപ്പർ 👍🏼
@subhashk96715 ай бұрын
മനോഹരമായ ദൃശ്യാവിഷ്കരം
@Prasanth123.2 ай бұрын
Very nice❤❤🎉
@vineeshvijayan76305 ай бұрын
സൂപ്പർ 💥💥💥💥ഇമോഷണൽ ഫീൽ കിട്ടി
@prasadpk40685 ай бұрын
സമൂഹത്തിന് കൊടുക്കാൻ നല്ല സന്ദേശം
@Noushadhussain15 ай бұрын
Adipoli machaa😍🥰
@MIKEYKING-fw8nq20 күн бұрын
സൂപ്പർ
@PSCAspirants5 ай бұрын
Dear student robin❤️ നീ കലക്കി.. Nice തീം
@akashp54275 ай бұрын
❤️ ചന്തുവിന് സൗണ്ട് കൊടുത്ത ഉണ്ണിക്കുട്ടൻ സൂപ്പർ ❤️❤️❣️❣️❤️❤️❤️❤️
@Nasarnachu-xv5 ай бұрын
വളരെ നല്ല അഭിനയം സൂപ്പർ ഹിറ്റ് 👏👏
@UdheeshКүн бұрын
Palapoo❤
@rajmrpillai015 ай бұрын
♥️🎬📽️ keep it up best wishes👍😍❤️🙏
@LimiSam_vlogs5 ай бұрын
നന്നായിട്ടുണ്ട്🤝👏👏👏🔥
@bindushadinesh94425 ай бұрын
നിഷാദ് അങ്കിൾ താങ്ക്യൂ സോ മച്ച് 💗💗💗💗💗
@iwacreations20225 ай бұрын
ഉണ്ണിക്കുട്ടൻ plz contact 9605615761
@bindushadinesh94425 ай бұрын
@@iwacreations2022ok അങ്കിൾ
@bindushadinesh94425 ай бұрын
@@iwacreations2022ഒക്കെ 😃
@ebinsthomas5695 ай бұрын
Super ❤
@MubeenaPk-jv7oh5 ай бұрын
Ithil chatuvin sound kodothath anta friend an nalla actaran
@sangeetharajesh44325 ай бұрын
സൂപ്പർ മൂവി ചന്ദു പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ചന്ദുവിന് ഡബ്ബിങ് ആരാ എന്തായാലും 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@abiwyndwynf485 ай бұрын
Maple ❤️❤️ beginning gone hit😘😘🫂
@MubeenaPk-jv7oh5 ай бұрын
Unikuttanan
@Anus.youtube.h7rm5fk9k5 ай бұрын
Vavatti etta adipoli ayttunde
@KananKannanpillai-tz8nx5 ай бұрын
വീഡിയോ പൊളി 👌👌👌👌👌👍👍👍🎬🎬🎬👏👏👏👏👐👐👐👐
@preetharigy66205 ай бұрын
കൊള്ളാം സൂപ്പർ ❤
@parameswarank69685 ай бұрын
അടിപൊളി 👏👏👏👏❤️❤️👍👍👍
@Anus.youtube.h7rm5fk9k5 ай бұрын
Spr ayttinde
@vaigavaiga78775 ай бұрын
Unnikutan ente frid aanu its my best friend chandu sound dubbed
@Yesudaskj6354 ай бұрын
Good❤
@PradeepChandran-mz5wq5 ай бұрын
Adipolii ❤️
@prince_raj3695 ай бұрын
നന്നായിട്ടുണ്ട് ❤️
@SubeeshC-qw7ry5 ай бұрын
നന്നായിട്ടുണ്ട്.❤
@VijoyChacko-gt2kr4 ай бұрын
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@iwacreations20224 ай бұрын
എന്തേ വൈകി
@jobinpj075 ай бұрын
🎉
@shincypaulose57684 ай бұрын
ചന്ദു suuuuuper ❤❤❤❤❤
@nimishanimi3625 ай бұрын
😢😢😢super story 🥰
@PramodPerikunnu5 ай бұрын
ആശംസകൾ
@CharuVava-ne7bh5 ай бұрын
ഞങ്ങൾ പ്രൊഫഷണൽ ആർട്ടിസ്റ്റ് ആണ് നിഷാദ് സാറിന്റെ നമ്പർ തരുമോ
@iwacreations20225 ай бұрын
9605615761
@bindushadinesh94425 ай бұрын
@@iwacreations2022ഉണ്ണിക്കുട്ടന്റെ നമ്പർ തരാമോ sr
@Sakkeerpm64175 ай бұрын
നന്നായിട്ടുണ്ട്
@muhamedalimuhamedebrahim5 ай бұрын
Very good 👍
@praveenbalachandran43405 ай бұрын
💐💐
@shonr.j86585 ай бұрын
Good work
@omegahappuq9585 ай бұрын
❤
@suresheb27155 ай бұрын
Supper 🎉
@Hanshifa_anu5 ай бұрын
❣️
@SoumyaMC.5 ай бұрын
👌🏻👌🏻
@Narayan123295 ай бұрын
Good story
@redbes5 ай бұрын
🔥🎉
@antonynoel90565 ай бұрын
❤✨
@manuharidas79335 ай бұрын
Adipoli 👌🏻
@sucessline44285 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@CharuVava-ne7bh5 ай бұрын
ഉണ്ണിക്കുട്ടൻ കോഴിക്കോടിന്റെ ഫോൺ നമ്പർ ഒന്ന് സംഘടിപ്പിച്ചു തരാമോ ആരെങ്കിലും