audio change ചെയ്ത മറ്റൊരു Link ചേർക്കുന്നു. kzbin.info/www/bejne/j5zTk4iVqtOgmZYsi=kGS92fu1UGMcqQia
@shinypradeep19112 жыл бұрын
ആലാപനവും വരികളും സൂപ്പർ.... ലൊക്കേഷൻസ് അതിഗംഭീരം.... ചാരുലത അതിമനോഹരമായി അഭിനയിച്ചു.. വിനുവിന് കുറച്ച് ഡയലോഗ് കൊടുക്കാമായിരുന്നു..... എല്ലാം കൊണ്ട് സൂപ്പർ... ഇതിന്റെ അണിയറപ്രവർത്തകർക്കും.. അഭിനയ നേതാക്കൾക്കും... അഭിനന്ദനങ്ങൾ.. 🌹🥰🌹
@alanbabz2 жыл бұрын
👍
@jacksonom13572 жыл бұрын
congratulations team Charulatha....👌🏻 അരമണിക്കൂറിൽ അനവധി വിഷയങ്ങൾ.. ഹൃദയസ്പർശിയായ സന്ദർഭങ്ങൾ... വളരെ നന്നായിട്ടുണ്ട്. അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. നിമിഷ,ബേബി,ബൈജു.... മൂവരും സൂപ്പർ... 👍👍👍🎉🎉🎉
@sanikasathian26042 жыл бұрын
🙏🙏🙏
@binduprasad79772 жыл бұрын
നല്ല ഒരു വർക്ക്. ഒരുപാട് ഇഷ്ടമായി. പോരായ്മകൾ ഒണ്ട്. എന്നിരുന്നാലും സോങ്‌സ് എല്ലാം ഗംഭീരം. ഷൂട്ടിങ് പ്ലേസ് അടിപൊളി.. എഡിറ്റിംഗ് മിക്സിങ് സൂപ്പർബ് ചില കഥാപാത്രങ്ങൾ നന്നായിട്ട് ചെയ്തു... Next വർക്ക് പോരായ്മകൾ നികത്തി നല്ലൊരു സ്റ്റോറി പ്രതീഷിക്കുന്നു... ഈ വർക്കിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐🌹🌹
@gmedia24523 ай бұрын
Thanks ❤
@damodarann86202 жыл бұрын
ചാരുലത ടീം അഭിനന്ദനങ്ങൾ
@salykp90782 жыл бұрын
ചാരുലത സൂപ്പർ എത്ര കണ്ടാലും മതിയാവില്ല,,
@adhicreations48892 жыл бұрын
Thanks
@binduamal35312 жыл бұрын
സൂപ്പർ.. വിനുക്കുട്ടന് പ്രായത്തെക്കാൾ നല്ല പക്വത തോന്നി. കുറച്ചു സംഭാഷണം വിനുകുട്ടനും കൊടുക്കാമായിരുന്നു. നല്ല അവതരണം... പെട്ടെന്ന് തീർന്നു പോയി
@celimolgeorge27252 жыл бұрын
👍🏽👌🏻സമൂഹത്തിന് ഒരു 👌🏻 മെസ്സേജ് ഉണ്ട്. അനുഗ്രഹീത കൂട്ടായ്മ യുടെ വിജയം തന്നെ. അഭിനയ മികവ് എല്ലാവരിലും... ചാരു, സുകുമാരൻ, ചാരുവിന്റെ പ്രവീൺ, അച്ഛമ്മ . പറയാതെ.. വയ്യ.. വിജയാശംസകൾ.... 💐💐💐💐👍🏽👍🏽👍🏽👏👏
@viswanathannair20992 жыл бұрын
ചാരുലത ഗംഭീരമായി. അതിനനുസരിച്ച് മറ്റുള്ളവരും പെർഫോം ചെയ്തു. അഭിനന്ദനങ്ങൾ
@sinukaduthuruthy2 жыл бұрын
മനോഹരമായിട്ടുണ്ട് ❤👍 dear jackson ❤. All the best
@nostalgicharmony98052 жыл бұрын
കൂടുതൽ മെച്ചമായ വർക്കുകളിലേക്ക് കുതിയ്ക്കാൻ ഇതൊരു പ്രചോദനം ആകട്ടെ.... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 സിബിപീറ്റർ ഡയറക്ടർ
@aksharacreativemedia43822 жыл бұрын
very good film..... Congrats Team charulatha
@saijojose89932 жыл бұрын
വളരെ നന്നായിട്ടുണ്ട് 💓💓ആശംസകൾ ടീം ചാരുലത..
@Devus-zl4wl2 жыл бұрын
Congrats team charuletha💕
@singalthanmaya36522 жыл бұрын
Good work Congrats ടീം Congrats ജിനീഷ്. ആർട്ടിസ്റ്റുകൾ നന്നായിട്ടുണ്ട്... Keep it up... 🎉🎉🎉🎉
@gmedia24522 жыл бұрын
Thanks
@suvine92912 жыл бұрын
Ambili sechye... Mee big fan 😂😂❤
@blue_qn_2 жыл бұрын
😍❤
@johnsonpp62742 жыл бұрын
വളരെ നന്നായിരിക്കുന്നു. Location Select ചെയ്തത് Super. ആശ്രയ കേന്ദ്രം നടത്തിപ്പുകാരന്റെ സംഭാഷണം അൽപം കൂടി ശരിയാകാനുണ്ട്
@L13272 жыл бұрын
ചാരുലത കലക്കി. നല്ല ടിസ്റ്റും സസ്പെൻസും ഉണ്ടായിരുന്നു. നല്ല പ്രണയ ഗാനം കവിത ഒക്കെ കലക്കി ❤️❤️❤️❤️
@adhicreations48892 жыл бұрын
Thanku
@preetam21742 жыл бұрын
Ambili👌👌 🥰🥰😘😘😘nice
@eyobujohn21252 жыл бұрын
വളരെ നന്നായിരിക്കുന്നു. തിരക്കഥയും, സംഭാഷണവും , അഭിനയവും , ലൊക്കേഷനും, ഇമ്പമാർന്ന ഗാനവും, സംവിധാനവും... എല്ലാം എല്ലാം !! ചാരുലത ടീമിന് അഭിനന്ദനങ്ങൾ🌷🌹
@adhicreations48892 жыл бұрын
Thanks 🙏
@gmedia24523 ай бұрын
Thank❤ sir
@greeshmadeepu53722 жыл бұрын
അതിമനോഹരം.....എല്ലാവരും നന്നായി അഭിനയിച്ചു....വിനുക്കുട്ടന് കുറച്ചു കൂടി ഡയലോഗ്സ് കൊടുക്കാമായിരുന്നു എന്ന് തോന്നി....ആലാപനവും അതിമനോഹരം....ചാരുലതയായി നിമിഷ ജീവിച്ചു കാണിച്ചു....💞💞💕💕🥰🥰🥰
@sanikasathian2604 Жыл бұрын
😊😊😊❤❤❤
@santhoshcheeppunkal8912 жыл бұрын
നന്നായിട്ടുണ്ട് കോമേഡിയന് ഇത്തിരി റോൾ കൂടി കൊടുക്കാമായിരുന്നു കവിത യും പാട്ടും നന്നായിട്ടുണ്ട് ക്യാമറയും എഡിറ്റിങ്ങും സൂപ്പർ പിന്നെ ഇത് അത്ര ഒരു ഷോർട് ഫിലിം അല്ല ഇത്തിരി ബിഗ് ആണ് ഇനിയും ഈ ടീമിൽ നിന്നും നല്ല നല്ല ഫിലിംസ് ഉണ്ടാവട്ടെ
@anandakrishnanvs21742 жыл бұрын
Aishuu♥️♥️
@blue_qn_2 жыл бұрын
😍
@rohithps42562 жыл бұрын
Nice one 🌸
@adrielrobinson68642 жыл бұрын
Super അടിപൊളി short film
@Blaze-home-garden2 жыл бұрын
Director ക്കു സ്പെഷ്യൽ അഭിനന്ദനങ്ങൾ... വളരെ ഹൃദയസ്പർശിയായ സ്റ്റോറി ആണ്...അവസാന ഭാഗം കണ്ണ് നനയിച്ചു...എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു.....Great work....congratulations to ALL....👍👍
@aswathynair41472 жыл бұрын
Super
@songofsong53512 жыл бұрын
അതിമനോഹരം, നല്ല ആലാപനം, അഭിനന്ദനങ്ങൾ👍👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐💐
@abhijithad41112 жыл бұрын
സൂപ്പർ 😍😍😍
@jaisepeterson56582 жыл бұрын
ജാക്സൺ - വിനു 🤩🔥
@cloudmediastore61252 жыл бұрын
good work..congrats team Charulatha..
@anamikasuresh36752 жыл бұрын
Kollam
@rejiulahannan54222 жыл бұрын
nannayittund..........
@renjinibiju64082 жыл бұрын
👏👏👏👍👍👍👍👍😊😊😊good attempt.. congratulations to all👏👏all the best🌹🌹🌹
Very nice creation acting, diarection, songs,, camera, location. Everything is very well and I am appreciate the team of charulata 👍👍👍👍. From Suvarna Nitin Fatrod Indor MP
@robypd83242 жыл бұрын
സൂപ്പർ 👍🏼💞👌
@deepthideepthibinu94832 жыл бұрын
സൂപ്പർ 😄😄👌👌👌
@nithyasahayakantrust2 жыл бұрын
Super nannayittund ,😊
@rohithps42562 жыл бұрын
അമ്പിളി ❤
@blue_qn_2 жыл бұрын
❤
@rajeevnair65962 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ👏🥰
@adhicreations48892 жыл бұрын
Thanks
@binuthomas3722 жыл бұрын
Sugumaran chatanta അഭിനയം super ആയിരുന്നു. Sugumaran chattan film actor അയി വരട്ടെ ഭാവിയിൽ.
@vishnuraj51032 жыл бұрын
നിമിഷ പൊളിച്ചു 🥰🥰🥰🥰
@kgkrishnankutty99542 жыл бұрын
നല്ല സി നിമ, എല്ലാവർക്കും അഭിനന്ദനങ്ങൾ 👍❤❤❤
@adhicreations48892 жыл бұрын
Thanku sir
@robypd83242 жыл бұрын
സൂപ്പർ 👍🏼👌💕
@RiahnnaToms-fz5hi Жыл бұрын
Oh this script is so good loved this story.
@gmedia245210 ай бұрын
💙💙
@binuk93822 жыл бұрын
ഞാൻ കണ്ടു നന്നായിട്ടുണ്ട് നല്ല ലൊക്കേഷൻ 👍👍👍👍
@kmcgamers72072 жыл бұрын
Jackson കലക്കി ❤️❤️
@sijujohnmanickam67962 жыл бұрын
Nice work team charulatha💗
@sreelakshmi33752 жыл бұрын
❤❤❤❤❤
@johannrijesh14582 жыл бұрын
Camera Super
@aagindanibaby58662 жыл бұрын
song, story and moral are greater for the community and society ❤
@nithyasahayakantrust2 жыл бұрын
Good
@jinesh3215192 жыл бұрын
അഭിനന്ദനങ്ങൾ 💞💞💞💞🎶🎶
@savithasreeni37062 жыл бұрын
❤️❤️❤️❤️❤️👏👏👏👏👏
@BINUMONist2 жыл бұрын
Nice film....with good acters
@BlueBerrySChannel12 жыл бұрын
Good.
@ajayscutees92412 жыл бұрын
👍👍
@sumeshkumar46592 жыл бұрын
Good Message 👌
@devikabiju1202 жыл бұрын
👌👌👌👍
@ratheeshkannan67982 жыл бұрын
Super👌👌👌👌👌
@gmedia24522 жыл бұрын
Thank you
@blue_qn_2 жыл бұрын
😍😍
@kondazhikkaran Жыл бұрын
🆂︎🆄︎🅿︎🅴︎🆁︎😊
@gmedia24526 ай бұрын
Thanks
@skymedia86792 жыл бұрын
👍👍👍👍👍👍👍👍👍❤👏👏👏👏❤❤❤❤
@alanbabz2 жыл бұрын
🙌
@AlbinJamesJohn2 жыл бұрын
👍🏼👍🏼
@kottayammusicalcompanion7232 жыл бұрын
ഇതത്ര short അല്ലല്ലോ ..... മനോഹരമായിരിക്കുന്നു. ചാരുലതയും അച്ചമ്മയും സുകുമാരൻ ചേട്ടനുമൊക്കെ റിയൽ ആർട്ടിസ്റ്റുകളാണോ? എന്തായാലും തുടക്കം മോശമായില്ല. ആശംസകൾ എം. പ്രദീപ്ജി