തിരക്കഥ, എഡിറ്റിംഗ് ❤അനാവശ്യ ഡീറ്റൈലിങ് ചിലയിടത്ത് ലാഗ് ചെയ്യിക്കുന്നുണ്ട്. പിന്നെ കളർ ഗ്രേഡിങ് കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. Actors എല്ലാവരും 🔥🔥🔥🔥❤️❤️❤️
@sujithsk68236 ай бұрын
പനയ്ക്കോടിൻ്റെ മുത്തുകളെ അടിപൊളി. ❤️ഹരി നിൻ്റെ ഡയറക്ഷൻ സൂപ്പർ ജയരാജ് ❤️സൂപ്പർ മറ്റുള്ള എല്ലാ പേരും നന്നായിട്ടുണ്ട്. ഹരി നിനക്ക് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ എന്നു പ്രാർഥിക്കുന്നു🙏all the best.
@harikrishna-dw6cj6 ай бұрын
❤️🫂
@nidheeshreghunath6 ай бұрын
❤️
@nitheeshp14375 ай бұрын
ഒട്ടും തന്നെ ലാഗ് തോന്നാതെ കാണാൻ സാധിച്ചു.. Really super... Rk ❤️
@manumohandas21095 ай бұрын
Making and artist performance are good..അതിനൊപ്പം നിൽക്കാൻ Script നു കഴിഞ്ഞില്ല... എന്നൊരു അഭിപ്രായം ഉണ്ട്.... മൊത്തത്തിൽ നന്നായിട്ടുണ്ട്... Congrats..team 🔥👏👏👏👏😍
@nidheeshreghunath5 ай бұрын
Thank you❤️
@harikrishnannairku58055 ай бұрын
വളരെ മികച്ച ഒരു കലാസൃഷ്ഠി.❤ വലിയ അംഗീകാരം അർഹിക്കുന്നു ഓരോ കലാകാരന്മാരും, എല്ലാ അണിയറ പ്രവർത്തകരും. കാഴ്ചയിൽ എവിടെയും മുഷിപ്പ് തോന്നിയില്ല. കഥാപാത്രങ്ങളെ ആവാഹിക്കുന്നതിൽ എല്ലാവരും വിജയിച്ചു. തോന്നിയ പോരായിമകൾ പലതും നിങ്ങളുടെ പരിമിതികളെ കുറിച്ചു കൂടി ചിന്തിക്കുമ്പോൾ പോരായിമകളായി തോന്നുന്നില്ല.
@harikrishna-dw6cj5 ай бұрын
വളരെ വലിയ റിവ്യൂ ❤️
@rahulvaliyavilayil1645 ай бұрын
@@harikrishna-dw6cj ninte fake id
@harikrishna-dw6cj5 ай бұрын
@@rahulvaliyavilayil164enik pankillae
@RajeshRajesh-wv2wy5 ай бұрын
😂@@rahulvaliyavilayil164
@nidheeshreghunath5 ай бұрын
@@harikrishna-dw6cjDei dei😂
@NazeerMohammed-wl5ob6 ай бұрын
സൽമാനെ നീ അഭിനയിച്ചത് കൊള്ളാം👌🏻👍🏻❤️❤️ ആശംസകൾ
@ഞാൻതോമആട്തോമ-ണ9ര6 ай бұрын
അതാരാ
@cinemonk63476 ай бұрын
Making style kollam, dark humor placement um ishtapettu... കുറച്ച് വലിച്ചു നീട്ടിയോ എന്നൊരു തോന്നൽ. Good attempt all team🔥, music ❤️🔥
@harikrishna-dw6cj6 ай бұрын
Thnq bro❤
@fxvlogmedia37535 ай бұрын
ഒരത്തൻ എന്നെ ബോംബെറിഞ്ഞമ്മ.... അടിപൊളി 😍😍😍
@ratheeshl69486 ай бұрын
നന്നായിട്ടുണ്ട്,. കളറിങ്ങ് കൊള്ളാം. പയ്യൻ നന്നായി ചെയ്തു. ആക്സിഡന്റ് ഷോട്ട് കിടുവായിട്ടുണ്ട്. ലൊക്കേഷൻ സൂപ്പർ.
@nidheeshreghunath6 ай бұрын
Thank you
@MAskmedia136 ай бұрын
പയ്യൻ 🔥
@ZYaa-n6h4 ай бұрын
അങ്ങനെ പോർക്കും പോയി ചെരുപ്പും പോയി, 😆😂
@hitreels4606 ай бұрын
@rkr parayil..more to go.. Kollaam.. Padakkam set cheyth vachittulla transition okkae adipoli.. Main character superb performance..
@nidheeshreghunath6 ай бұрын
❤
@tomjosevlog6 ай бұрын
New story makes it fresh
@nidheeshreghunath6 ай бұрын
Thanks❤️
@sophiyajose41816 ай бұрын
Kollam.. ellarudem acting sprr
@nidheeshreghunath6 ай бұрын
❤️
@kefinkarim13966 ай бұрын
Our one and only “Jumbo Jaison” ,Big boss👏 Well done 👍 Chumma Thee🔥🔥 Your hard work and commitment have not gone unnoticed Congratulations to all the team ❤🎉