വരികളുടെ ഭംഗി.....റാസയുടെ മാജിക്കൽ ശബ്ദവും കേട്ടിട്ടും കേട്ടിട്ടും കൊതി മാറാതെ ഹൃദയം ഇങ്ങിനെ തുടിച്ചു കൊണ്ടേ ഇരിക്കുന്നു....
@MusicwithSulaimani2 жыл бұрын
♥️
@abdulrahmanpokkakkillath77692 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല അത്രയും സൂപ്പർ ലയിച്ചിരുന്നു പോയി...സത്യം. റാസ യുടെ എല്ലാ സോങ്ങ് കേൾക്കുന്ന ഒരാള് എന്ന നിലയിൽ പറയുന്നു ഹിറ്റ് ഹിറ്റ്...പഴയ കാലത്തിലേക്ക് കൊണ്ടുപോയി. ഞാനും ഒരു പ്രവാസി....ഡിജിറ്റൽ കാലത്തിനു മുൻപ് ഒരു എഴുത്ത് കാലം ഉണ്ടായിരുന്നു...
@MusicwithSulaimani2 жыл бұрын
♥️
@thottavaadi82302 жыл бұрын
ഞാനും....
@raufchavakkad984011 ай бұрын
Super Lyrics and Singing❤❤❤
@MusicwithSulaimani11 ай бұрын
❤
@anwarnoushadmukkoli384 ай бұрын
വരികളും ആലാപനവും ഉഷാറായിട്ടുണ്ട് ❤
@munavarshameem3602 жыл бұрын
ഈ പാട്ട് കേട്ടുകഴിഞ്ഞപ്പോൾ എന്റെ ഹൃദയമിടിപ്പ് അതികരിച്ചു. ഞാൻ മൗനമയി തീർന്നു 💞🕊️raza bigam
@MusicwithSulaimani2 жыл бұрын
♥️
@rashrafeeque73982 жыл бұрын
നീ... ഒരുവട്ടം നീയൊരു മഴയായിരുന്നു..... പലവട്ടം ഞാനതിൽ നനഞ്ഞിരുന്നു.... മഴയിൽ നനഞ്ഞു കുതിർന്നു നിന്നപ്പോൾ വേയിലായി നീയെന്നെ പുണർന്നതല്ലേ... വെയിലേറ്റു വാടിക്കരിഞ്ഞ നേരം തണലായി നീ എന്നെ തഴുകിയിലേ.... ഋതുഭേദംമായി നീയെന്നിലുള്ളപ്പോൾ എൻറെ സ്വപ്നങ്ങൾക്ക് ചിറകു വന്നു ..... ആ ചിറകേന്തി ഞാൻ പറന്നുയർന്നപ്പോൾ കാണാത്ത കാഴ്ചകൾ ഞാൻ കണ്ടു.............. ആ കാഴ്ചയിൽ ഞാൻ അലിഞ്ഞു ചേർന്നപ്പോൾ എൻറെ മൗനങ്ങൾ വാചാലമായി... അതിലെൻറെ മോഹവും മോഹഭംഗങ്ങളും അത്തിരു കളില്ലാത്ത വരികളായി മാറി.. Rashi Rafeeque Ussanmotta
@MusicwithSulaimani2 жыл бұрын
♥️
@baburajsavannah89542 жыл бұрын
നല്ല വരികൾ സഹോ
@rashrafeeque73982 жыл бұрын
@@baburajsavannah8954 🙏 thanks
@MuhammedAli-ni6rp2 жыл бұрын
നമ്മൾ സ്നേഹിച്ചതിനേക്കാൾ കൂടുതൽ പിണങ്ങിയിട്ടേയുള്ളൂ❤ നമ്മൾ മിണ്ടിയതിനേക്കാൾ കൂടുതൽ തല്ല് കൂടിയിട്ടേയുള്ളൂ❤ നമ്മൾ സംസാരിച്ചതിനേക്കാൾ കൂടുതൽ മൗനം ആയിട്ടേയുള്ളൂ❤ അതൊന്നും ഇഷ്ടക്കുറവ് കൊണ്ടല്ല എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയാം ❤ കൈ അകലത്തിൽ നിന്നും വിട്ട് പോകില്ലെന്നും അറിയാം 🌹🌹🌹
@MusicwithSulaimani2 жыл бұрын
♥️
@hashimhussain2379Ай бұрын
ആത്മാർത്ഥ സ്നേഹം ഉള്ളടത്തെ.. ഇണക്കവും പിണക്കവും.. വഴക്കും.. ചിരിയും സന്തോഷവും.. വേദന എല്ലാം ഉണ്ടാകും 😍👌🏻
@mujeebchempanthodiyil67622 жыл бұрын
ആലാപനം മനോഹരം, സുന്ദരം, വിഷ്വലും സൂപ്പർ ഒരു സിനിമാറ്റിക് മൂഡുണ്ട്❤️❤️❤️❤️❤️
@MusicwithSulaimani2 жыл бұрын
♥️
@moiduk40292 жыл бұрын
ആലം ദുനിയാവ് അത് അവന്റതാണ് പ്രവഞ്ചനാഥന്റത് എല്ലാവർക്കും അത് വീഥിച്ചു കൊടുത്തു ഈ ഗാനം മനസ്സിനെ വല്ലാത്ത അവസ്ഥയിലാക്കികളഞ്ഞു
@MusicwithSulaimani2 жыл бұрын
♥️
@abdulhayyfalaki93332 жыл бұрын
പ്രപഞ്ചം & വീതിച്ചു.....
@mediatalk92872 жыл бұрын
മാഷാ അല്ലാഹ്
@MusicwithSulaimani2 жыл бұрын
♥️
@muhammadajmalhussain11782 жыл бұрын
Beautiful beyond words. I love the way your every song tells a unique story along. I feel like you were made for this genre! Great song choice!❤️❤️
@MusicwithSulaimani2 жыл бұрын
♥️
@fahadveettilakath55862 жыл бұрын
പല്ലവിയിലെ tunes ന്റെ ഫീൽ 🔥 ആയിരുന്നു അനുപല്ലവി യും ചരണവും tune & lyrics എങ്ങോട്ടോ പോയി...same feel തന്നിരുന്നെങ്കിൽ cult ആയേനെ .... പേനയും മഷിയും
@MusicwithSulaimani2 жыл бұрын
♥️
@christythomas49352 жыл бұрын
Adam jiiii
@MusicwithSulaimani2 жыл бұрын
♥️
@Subair-vs7rg2 жыл бұрын
ഒരുപാടിഷ്ടായി..... 👍🏻...
@MusicwithSulaimani2 жыл бұрын
♥️
@shajisha99632 жыл бұрын
കൊള്ളാം കേട്ടോ കലക്കി 🥰
@MusicwithSulaimani2 жыл бұрын
♥️
@irshadbadar37482 жыл бұрын
Raaza Razaq ✌🏼✌🏼✌🏼
@zeenathpk31512 жыл бұрын
How very feeling song
@MusicwithSulaimani2 жыл бұрын
♥️
@psidheequ2 жыл бұрын
അടിപൊളി 👍
@MusicwithSulaimani2 жыл бұрын
♥️
@ssmediawayanad212 жыл бұрын
ഹൃദയത്തിൽ തുളച്ചു കയറി ട്ടോ 🥰♥️
@MusicwithSulaimani2 жыл бұрын
♥️
@ishaisha85352 жыл бұрын
റസാ സൗണ്ട് 😍😍😍😍👍👍💪👍👍👍👍
@MusicwithSulaimani2 жыл бұрын
♥️
@razakkarivellur67562 жыл бұрын
Very nice..... 👍🏻
@MusicwithSulaimani2 жыл бұрын
♥️
@haneefkodijal48682 жыл бұрын
Masha allah😍👍
@MusicwithSulaimani2 жыл бұрын
♥️
@Lifestylekerala2 жыл бұрын
ആലം ദുനിയാവ്❤️
@MusicwithSulaimani2 жыл бұрын
♥️
@naseemamohdali36752 жыл бұрын
@@MusicwithSulaimani super
@irshadbadar37482 жыл бұрын
ആലം ദുനിയാവ്❤️❤️❤️❤️❤️❤️
@MusicwithSulaimani2 жыл бұрын
♥️
@rasheedabdhulrasheed22592 жыл бұрын
ഇങ്ങനെ പോയാൽ പാട്ടിനു അടിറ്റാകും 🙂🙂🙂
@MusicwithSulaimani2 жыл бұрын
♥️
@NellyadiKitchen2 жыл бұрын
😄
@rishad6062 жыл бұрын
ഇന്ത്യൻ റുപീ സിനിമയിലെ "പോകയായി വിരുന്നുകാരാ " എന്ന പാട്ടിന് കവർ ചെയ്യുമോ
@MusicwithSulaimani2 жыл бұрын
♥️
@abdulhameedhameed4282 жыл бұрын
💕
@MusicwithSulaimani2 жыл бұрын
♥️
@mushthaqmonu5482 жыл бұрын
🥰🥰🥰
@MusicwithSulaimani2 жыл бұрын
♥️
@yah.family67962 жыл бұрын
🖤🖤🖤🖤
@MusicwithSulaimani2 жыл бұрын
♥️
@fahadpctea57482 жыл бұрын
Raza ക്ക് ഈ.. ഈണം ചേരുന്നില്ല
@MusicwithSulaimani2 жыл бұрын
♥️
@changampuzhaprabhullachand37372 жыл бұрын
ഈ ദുനിയാവില് ഇങ്ങനേം പാടണ വര് ഉണ്ടെങ്കില് ഇത് സുബർക്കം തന്നെ. പൊന്നുതമ്പുരാനേ
@MusicwithSulaimani2 жыл бұрын
♥️
@Farisfari072 жыл бұрын
പാട്ട് അടിപൊളി. Music രസം ഇല്ല. Music കൂടെ അടിപൊളി ആയിരുന്നെങ്കിൽ പാട്ട് വേറെ level ആയേനെ. ഈ പാട്ടിന് ചേർന്ന music അല്ല കൊടുത്തത്
@MusicwithSulaimani2 жыл бұрын
♥️
@aboopa502611 ай бұрын
യെസ്. കറക്‌റ്റ്
@reejaranjith24362 жыл бұрын
🥰🥰🥰🥰❤️
@MusicwithSulaimani2 жыл бұрын
♥️
@muneerkuni2 жыл бұрын
ആരായിരിക്കും ഈ ഗാനം പാടിയത്?? Any guess??
@anshadmonansh15652 жыл бұрын
Raaza razaq
@MusicwithSulaimani2 жыл бұрын
♥️
@muneerkuni2 жыл бұрын
റാസ യുടെ വേറിട്ട ശബ്ദമായി തോനുന്നു .variety modulation .. മാജിക്കൽ ഫീൽ.. നല്ല വരികൾ, വേറിട്ട സഗീതം...🌹👍🏻സംഗീത് സാഗർ 👍🏻👍🏻..