*ഇത്രമേൽ പൊള്ളുന്ന തീയാണ് നീയെന്ന് സ്വപ്നത്തില്‍ പോലും ഞാൻ ഓർത്തതില്ല* പ്രണയം അറിഞ്ഞവരെക്കാൾ അതിന്റെ പൊള്ളലേറ്റവരാണ് കൂടുതൽ..വിരഹത്തിൻറെ ആത്മാക്കളുടെ ശവപ്പറമ്പാണ് ഭൂമി...!
@ahmmed42324 жыл бұрын
Ellaaasthalathum comment ittttitttt enth verppikkalaaaa ee cheggaayi😂 Loved it razakkaa😊😚😍
@advkcansar4 жыл бұрын
❤️
@advkcansar4 жыл бұрын
❤️
@entechinthakal9114 жыл бұрын
@@ahmmed4232 😂 സത്യം സത്യം .ഇൻസ്റ്റ തുറന്നാലും കാണാം
@haneenasherin36174 жыл бұрын
Theerchayaayum
@snp-zya4 жыл бұрын
ഇത്രമേൽ പൊള്ളുന്ന തീയാണ് നീയെന്ന് സ്വപ്നത്തിൽ പോലും ഞാൻ ഓർത്തതില്ല നിനയാത നേരത്തും ആളി പടരുന്ന ഗാടമായുള്ളൊരു തീയാണ് നീയെന്ന്, ഉഫ് എന്താ ഫീല് മക്കളേ!
@dr.jasmin73574 жыл бұрын
❤️
@QUOTESANDCOFFEE4 жыл бұрын
💝💝💝💝💝💝💝💝💝💝💝💝👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍
@rabeerazin69684 жыл бұрын
Ivideyum undo
@farsanacv21724 жыл бұрын
Elladathum undalloo
@neenumathewneenu86654 жыл бұрын
@@rabeerazin6968 🤣
@breathe92202 жыл бұрын
അന്ന് ഒരിക്കൽ പോലും അറിഞ്ഞില്ല നീയിത്ര മേൽ ഉറക്കം കെടുത്താൻ പോകുന്ന ഒന്നാണെന്നു.. രാത്രി ആരും കേൾക്കാതെ നിലവിളിക്കുന്ന രാത്രികൾ എനിക്ക് വരാനുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അകറ്റി മാറ്റില്ലായിരുന്നു.. ബെസ്റ്റി പോയിട്ട് ഒരു ഫ്രണ്ട് പോലുമല്ലെന്ന് പറഞ്ഞത് മനസ്സിലുണ്ട്.. നിന്റെ സാമീപ്യം അത്ര അരോചകമായി കരുതിയ ബുദ്ധിമോശം😢 ഇന്ന് നീയെന്നെ ഓർക്കുന്നു പോലുമുണ്ടാവില്ല പക്ഷെ ഞാൻ ആ ബ്ലോക്കിലിസ്റ്റിൽ നിന്നെ ഇപ്പോഴും വന്നെത്തി നോക്കാറുണ്ട്.. ഒരിക്കലും ഒന്നും പഴയ പോലാവില്ല. ഞാൻ നിന്നെ അർഹിക്കുന്നില്ല.. ഇനി തിരിച്ചു കിട്ടിയാലും നിന്നെ പഴയ പോലെ ഞാൻ വേദനിപ്പിച്ചു പോകുമോ എന്ന ഭയവും അങ്ങനെ എന്തൊക്കെയോ എന്നെ പാപഭാരത്തിൽ മുക്കിക്കളയുന്നു.. ഒന്നറിയാം.. നമ്മളെ സ്നേഹിച്ചവരെ ഒരിക്കലും വിട്ടു കളയരുത്.. നമ്മൾ സ്നേഹിച്ചവരൊക്കെ നമ്മുടെ മരീചിക ആയിരുന്നു.. പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ലേ...... എനിക്കറിയില്ല.. അതിനേക്കാളുപരി നിന്നെ വേദനിപ്പിച്ചെന്നറിയാം.. ഇപ്പോ നീയില്ലാതുരുകുന്നുവെന്നുമറിയാം.. എനിക്കിങ്ങനെ പൈങ്കിളി സ്നേഹത്തിൽ വിശ്വാസം വന്നത് നിന്നെ പടിയടച്ചു ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞപ്പോഴല്ലേ.. ഇനിയും നിന്നെ വേദനിപ്പിക്കാൻ ആവില്ല ഞാൻ നിന്നെ അർഹിക്കുന്നില്ല.. ഒരു ജീവിതയുസ്സിന്റെ മാപ്പ്. 😟
@itzme69142 жыл бұрын
❤️😟👌
@uuu97042 жыл бұрын
❤️
@crazyme54632 жыл бұрын
Thechit mongunnu 😂best 👍🏻
@deepthink81904 жыл бұрын
അല്ല മനുഷ്യാ ഇങ്ങൾ ഇങ്ങനെ പാടുമ്പോൾ കത്തുന്നത് ഞമ്മളെ ഖൽബാ. അറിയാതെ മഴത്തുള്ളികൾകിടയിലൂടെ കണ്ണുനീർ തുള്ളികളും ഇടകലർന്നു ഒഴുകി കൊണ്ടേ ഇരുന്നു..
@RajeshK-cd7gd4 жыл бұрын
ഈ പാട്ട് കേട്ട് കേട്ട് ഹൃദയം പൊട്ടി മരിച്ചാൽ ഇങ്ങളെ പോലീസ പൊക്കഉം ❤️❤️❤️
@hazeebzayeed39334 жыл бұрын
എന്ത് മറക്കാൻ ആണോ ശ്രെമിക്കുന്നെ അത് തന്നെ ഓർമ്മിപ്പിച്ചു 😶
@ameenahareez18594 жыл бұрын
Sathym
@Honeypotcakes1236 Жыл бұрын
Ss
@aslammeethal3876 Жыл бұрын
സത്യം......😂❤
@athikam32803 жыл бұрын
എനിക്ക് എന്റെ പ്രിയപ്പെട്ട ഇണ എന്നും ലഹരിയാണ്.. കോളേജ് കാലം തൊട്ട് ഇന്നും 10 വര്‍ഷം കഴിഞ്ഞും വീര്യം ഒട്ടും കുറയാത്ത എന്റെ ലഹരി.. ❤️
@NishaReji-yq2qk Жыл бұрын
മരണം വരെ അങ്ങനെ ആവാൻ ദൈവം സഹായിക്കട്ടെ.....❤
@ChithralekhaP-cv9wc2 ай бұрын
❤
@gaganachari00726 күн бұрын
ആയിരിക്കട്ടെ....... അല്ലാത്ത അവസ്ഥ അനുഭവിക്കേണ്ട. ഓർമ്മയിലുണ്ടാവണം
@jashivlogs24 күн бұрын
എനിക്കും ഏറ്റവും ഇഷ്ടമുള്ള വരികൾ
@foumifousi18 күн бұрын
❤️
@muhammadsahal56614 жыл бұрын
നിങ്ങളുടെ ശബ്ദം ഒരു ലഹരിയാണ് റാസാ🖤😘എന്നേ വേണ്ടെന്നു വെച്ച് വേറൊരുത്തനെ കെട്ടിയ ഒരുത്തിയുണ്ട്.പണ്ടൊരുപാട് കരഞ്ഞിരുന്നു ഞാൻ.അവൾ പാവമാണെന്നു തെറ്റിദ്ധരിച്ചു അവളെ കിട്ടാതിരുന്നത് എന്റെ ഭാഗ്യമില്ലായ്മ ആണെന്നോർത്തു ഞാനെന്റെ വിധിയെ പഴിച്ചു.ആദ്യ പ്രണയ പരാജയത്തിന് ശേഷം ഒരു തമാശക്കാണ് ഞാനെന്റെ സഫീദയേ പ്രണയിച്ചത്.പക്ഷേ അവളിപ്പോൾ ഒരു തീ പോലെ ഉള്ളാകെ പടർന്നിരിക്കുന്നു.ഇന്നെന്റെ ലോകം തന്നെ അവളായി മാറിയിരിക്കുന്നു.എന്നേ ആകെ മാറ്റി കളഞ്ഞു അവൾ.ഒന്നാകുമോ എന്നറിയില്ല പക്ഷേ ഇന്നെന്റെ പ്രാണനാണവൾ.ഈ കമന്റ് വായിക്കുന്നവരോട് ഒന്നേ പറയാനുള്ളു.നമ്മളെ തനിച്ചാക്കി പോയവരൊക്കെ നമ്മളെ ഹൃദയത്തിൽ കൊണ്ട് നടന്നവരല്ല.നമ്മളെ പിരിയാൻ കഴിയാത്തവണ്ണം സ്നേഹിച്ചവരാരും നമ്മളെ വിട്ടു പോവില്ല.അതുകൊണ്ട് നിങ്ങളിൽ നിന്ന് അകന്നു പോയവരെ ഓർത്ത് ദുഃഖിക്കരുത്.നമുക്കായി ഒരാൾ വരും.എത്ര അകറ്റിയാലും നമ്മളെ വിട്ടു പോവില്ലെന്നു ഉറപ്പുള്ള ഒരു പെണ്ണുള്ളത് ഭാഗ്യമാണ്.അതെനിക്ക് ഇന്നുണ്ട്.അൽഹംദുലില്ലാഹ്🙌🤲 സഫീ,,,,,,,,,,,,,,,,,♥️
@thottavaadi82304 жыл бұрын
*നിങ്ങളുടെ മനസ്സിൽ ശക്തമായ പ്രണയമുണ്ട്.... എന്റെ ചാനൽ ചുമ്മാ ഒന്ന് നോക്കു...*
@ashithanazar76964 жыл бұрын
@@thottavaadi8230 😁😁
@aakashrs33284 жыл бұрын
So You are lucky bro
@muhammadsahal56614 жыл бұрын
@@thottavaadi8230 തീർച്ചയായും
@muhammadsahal56614 жыл бұрын
@@aakashrs3328 താങ്ക്യൂ ബ്രോ
@sdq62854 жыл бұрын
ഞങ്ങളുടെ കാത്തിരിപ്പിനെ നിങ്ങളൊരിക്കലും ചെറുതാക്കിയില്ല... നിങ്ങൾ ഓരോ തവണയും ഞങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കടക്കുകയാണ്
@sdq62854 жыл бұрын
ഒരു ❤️emoji നിങ്ങള്‍ക്ക് എത്രത്തോളം നിസ്സാരം എന്നെനിക്ക് മനസ്സിലാവും എന്നാൽ ഹൃദയം നിറഞ്ഞ് comment എഴുതിയവന് അത് വലിയ GIFT ആണ് Your(❤️) means a lot to me Than you
@anshithaanshi7420 Жыл бұрын
മറക്കാൻ ആഗ്രഹിക്കുന്ന എന്നാൽ മറക്കാൻ കഴിയാത്ത ഓർമകളെ പുതികികൊണ്ടുവരുന്ന ഒരുതരം ലഹരിയാടോ ഈ song🥲💔
@adhilsalmank95974 жыл бұрын
മറന്നു തുടങ്ങിയ പലതിനേയും ഓർമിപ്പിക്കുന്നു 🙃
@jjdudes49354 жыл бұрын
സത്യം
@farizumar12824 жыл бұрын
*ഇത്രമേൽ പൊള്ളുന്ന തീയാണ് നീയെന്ന് സ്വപ്നത്തിൽ പോലും ഞാനോർത്തതില്ല നിനയാത നേരത്തുമാളിപ്പടരുന്ന ഗാഢമായുള്ളൊരു തീയാണ് നീയെന്ന് എന്നെ കൊതിപ്പിച്ച നിൻ നയനങ്ങളിൽ ഇരുൾ വന്നു മൂടിയോ ഇത്രയും വേഗം എൻറെ ഈ തേങ്ങലും കണ്ണീരും കണ്ടിട്ടും കാണാതെ മിണ്ടാതെ നീ പോയതെന്തേ ഒരു മാത്ര വെറുതേ നിനച്ചു പോയീ ഓമനേ ഹൃദയം പിടഞ്ഞു പോയീ ഹൃദയങ്ങൾ പങ്കിടാൻ നീ വരില്ലേ ഹൃദയം തുടിക്കുന്നു ഒന്നാകുവാനായ്*
ശെരിക്കും മനസ്സ് പൊള്ളി..... നഷ്ട്ടപ്പെട്ട പ്രിയപ്പെട്ടത്തിനോട് പലരും പറയണം എന്ന് കരുതി പറയാൻ കഴിയാതെ പോകുന്ന വാക്കുകൾ..... ഇക്കാ നിങ്ങൾ ഞങ്ങളെല്ലാം കരയിപ്പിക്കുകയാണല്ലോ...
@kenzykamal56663 жыл бұрын
ഒരിയ്ക്കൽ ഏറ്റവും പ്രിയപെട്ടവരായിരുന്നവർ നിങ്ങളുടെ പ്രാണനായിരുന്നവർ പിന്നീട് നിങ്ങൾ അവർക്ക് ആരുമായിരുന്നില്ല എന്ന് പറഞ്ഞു കേൾക്കുമ്പോഴുള്ള വേദന അറിഞ്ഞിട്ടുണ്ടോ... അതാണ് ഏറ്റവും പൊള്ളുന്ന തീ 💔
@sahlismail4 күн бұрын
😢😊
@alameen8974 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ എന്റെ ഓരോ ഹൃദയമിടിപ്പും എന്റെ നഷ്ട പ്രണയത്തെ ഒർത്തായിരുന്നു..ശരിക്കും കരഞ്ഞു പോയി😭😭😥😥
@muhammedmujthaba6504 жыл бұрын
Machane Life nml happy akanm... life change akum ❤️😍
@alameen8974 жыл бұрын
@@muhammedmujthaba650 patucha ente channel keri 2 videos kaan muthumaniye😁😁😁😁
@muhammedmujthaba6504 жыл бұрын
@@alameen897 athoke kana machane namde fund safe annn
@muhammedmujthaba6504 жыл бұрын
@@alameen897 whtsp il text aaak verthe parayalla ink nalla fund kayarunnund legal company annn
Wofff എന്നാ feling, ഇത് ഇങ്ങളെ കൊണ്ടേ pattuu razaa
@alluriyasc97804 жыл бұрын
ന്റെ മനുഷ്യാ എന്റെ ഹൃദയമാണ് പൊള്ളുന്നത് നിങ്ങളുടെ ഗസൽ കേട്ടിട്ട്
@faazifaizy82734 жыл бұрын
10 വർഷത്തിനു മുൻപുള്ള ഓർമ്മകളെ ഇന്നലെ കഴിഞ്ഞ പോലുള്ള ഒരു നോവ് മനസ്സിൽ ഉണ്ടാക്കിയെങ്കിൽ ഈ പാട്ടും ഇതിന്റെ വരികളും... വേറെ ലെവൽ..😯😯🤐🤐
@oldisgold77574 жыл бұрын
അർത്ഥം ഉള്ള വരികൾ... song കേട്ടപ്പോൾ മനസ്സിനൊരു വല്ലാത്ത feeling... ഇത്രമേൽ പൊള്ളുന്ന തീ എന്റെ ഹൃദയത്തിലും കിടക്കുന്നു എരിയുകയാണ്... miss you 😪
@shanibknrshanibknr18634 жыл бұрын
മുഴുവൻ കേട്ടു ഒന്ന് പ്രശംസിക്കാൻ വാക്കുകൾ ആലോചിക്കുമ്പോ ഒന്നും വരുന്നില്ല raazabeegum. കാരണം എന്റെയ് മനസ് ഇപ്പോഴും ആ പാട്ടിന്റെയ് ഉള്ളിലെ ഫീലിൽ നിന്നും പുറത്തു വന്നിട്ടില്ല. 🥰😓
@shanthilalitha40574 жыл бұрын
പ്രണയം ഇത്രമേൽ പൊള്ളുന്ന തീയാണ് നീ എന്ന് ഞാൻ സ്വപ്നത്തിൽ പോലും ഞാൻ ഓർത്തതേ ഇല്ല സഹിക്കാൻ പറ്റാത്ത വിരഹവേദന സൂപ്പർ ആണ് വരികൾ റാസായുടെ ശബ്ദത്തിൽ കേൾക്കാൻ പറയാൻ വാക്കുകൾ വരുന്നീല സൂപ്പർ ആണ്
@usmanptl52403 жыл бұрын
കമെന്റ് വായിച്ചപ്പോൾ സന്തോഷം തോന്നി അതിലേറെ സങ്കടവും പെണ്ണിനെ പ്രണയിച്ചവർക്ക് വേണ്ടി മാത്രമാണോ raza നിങ്ങൾ ഇത്രയും പാട്ടുകൾ പാടുന്നത്
@chammaruby61333 жыл бұрын
Ithile oro varikalum enikaytullathanu.ente manasanit feel, Feel, feel karanjupoyi njn,
@thousifummer42864 жыл бұрын
എന്നും രാത്രി വരും കേൾക്കും.....പിന്നെ കുറെ നേരം അവളെ ആലോചിച്ചങ്ങു കിടക്കും.
@shanthinikp24044 жыл бұрын
ഇതിലും ഉച്ചത്തിൽ നിലവിളിക്കുന്നതെങ്ങനെ....!!!!!!!
@jesnariyas83924 жыл бұрын
സത്യം
@rafeekselect92214 жыл бұрын
💐
@Basil-ep1jw4 жыл бұрын
😭😭
@haseenamuhammad8012 жыл бұрын
Nee ചെവി പൊത്തിക്കോ
@Bindhu-m8u10 күн бұрын
❤❤❤
@sahadiyyarasheed97053 жыл бұрын
ജീവനുള്ള വരികൾ..🍁 ആ തൂലികക്കിരിക്കട്ടെ ഒരായിരം നന്ദി... മാസ്മരികം..👌
@salmansalu89822 жыл бұрын
❤
@shamseerhashim4 жыл бұрын
തീയാണ്.. 🔥🔥🔥 ഈ വരികൾ മൊത്തം തീ പിടിപ്പിക്കുകയാണ് മനസ്സിനെ. നഷ്ട പ്രണയത്തിന്റെ ചാരങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളു റാസാ...
@shaharismail76593 жыл бұрын
എന്താ പറയുക എന്ന് അറിയുന്നില്ല. പരിമിതമായ വാക്കുകളിൽ എന്റെ ഹൃദയ വികാരം പ്രതിഫലിപ്പിക്കുവാൻ കഴിയുന്നില്ല...
@shibilpashraf1134 жыл бұрын
അത്ഭുതപ്പെടുത്തിയ വരികൾ മഴ ചാറും ഇടവഴിയിൽ വെയിലാടും കൽപ്പടവിൽ ചെറു വാനം കിളിയുടെ തൂവൽ poll ഇള നാമ്പ് പോൽ കുളിർ കാറ്റ് പോലെ ചാരെ വന്നോളൂ,,,,, 🥰 മിനിമം ഒരു ദിവസം ഒരു 15 വട്ടമെങ്കിലും ഇതൊന്നു കേൾക്കണം ഇതുപോലുള്ള വരികൾ ഇനിയും ഉയരട്ടെ ഒരുപാട് ആശംസകൾ
@ayaanashraf45374 жыл бұрын
𝑆ℎ𝑒𝑟𝑖𝑘𝑢𝑚 𝑒𝑛𝑖𝑘 𝑒𝑧ℎ𝑢𝑡ℎ𝑖𝑦𝑎𝑡ℎ𝑎𝑎𝑛𝑜𝑜 𝑒𝑛𝑛 𝑒𝑛𝑖𝑘 𝑡ℎ𝑜𝑛𝑛𝑖
@shameervk80954 жыл бұрын
എത്ര മനോഹരമാണ് ഈ വരികൾ .ചാറ്റൽ മഴയുള്ള നേരത്ത് ഒരു കട്ടൻ ചായ കുടിച്ച് ഈ ഗാനം കേൾക്കാൻ എന്താ രസം.
@sanvikasanu77524 жыл бұрын
ആരെങ്കിലും ഇട്ടിട്ടു പോയവർ ആരും ഇ പാട്ട് ഫുൾ കണ്ടു ഫീലിംഗ്സ് അടിക്കരുത്..... ഫുൾ കാണരുത്..... ഇട്ടിട്ടു പോയവരെ ഓർകുന്ന എലാം ഒഴിവാക്കണം... ഓരോന്നു.., 😠😠
@abuyaseen4524 жыл бұрын
സത്യം ഓർത്തതെ ഇല്ല 😥😥😥
@shizafathima6853 жыл бұрын
touching lines............., oru rakshayum illaaa...,
@rhafeek.kgargil8774 жыл бұрын
മറക്കാൻ കഴിയില്ല എന്നാലും ആ ദിനങ്ങളിലെയ്ക്ക് ഒരിക്കൽക്കൂടി കൊണ്ട് പോയതിൽ razza താങ്ങ്സ് 😘😘😘😘😘😘
@എന്റെഐദി4 жыл бұрын
താങ്കളുടെ ശബ്ദം, അതിനു കേട്ടിരിക്കുന്നവരെ ഒക്കെയും വേറെ ഏതോ ലോകത്തേക്ക് എത്തിക്കാനുള്ള കഴിവുണ്ട്,, ഒരുപാട് സ്നേഹം 😍😍
@midhlajm.a21624 жыл бұрын
കൊല്ലാകൊല ........
@Althaf_pattambi4 жыл бұрын
' വിധി ഒരു വാതിലടയ്ക്കുമ്പോൾ വിശ്വാസം മറ്റൊരു വാതിൽ നമുക്ക് തുറന്നു തരുന്നു.' സാഹചര്യങ്ങൾ നിങ്ങൾക്ക് എതിരായേക്കാം .. പക്ഷെ സ്ഥിരോത്സാഹം നമ്മുടെ സ്വപ്നങ്ങളെ സഫലമാക്കും ....
@harshadkp3034 жыл бұрын
ഈ ചെങ്ങായി ന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാം എനിക്ക് പറയാനുള്ള എന്റെ ഉള്ളിലെ വരികൾ പോലെ ഫീൽ ചെയ്യുന്നു 👍👍👍👍👍
@mansoormanu36474 жыл бұрын
നഷ്ടപ്രണയത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് ഒന്ന് നനഞ്ഞ് കേറിവന്നു റാസാ ഇഷ്ടം ❤️
ഒരുപാട് ഒരുപാട് ഇഷ്ട്ടാ രണ്ട് പേരയും. എല്ലാ പാട്ടും ഒഴിവാകാദെ കാണും. അതെ നിങ്ങളുടെ ശബ്ദത്തെ എനെ ആകര്ഷിപ്പിക്കുന്നു. എല്ലാ പാട്ടിനു ഓരോ കഥ പറയാറുണ്ട് . ഇനിയും പുതിയ പാട്ടുകളുമായി പെട്ടന്ന് വരണം അതിനുള്ള കാത്തിരിപ്പിലാണ് 💓💓💓
@Abhimedia4 жыл бұрын
സോങ് കേട്ടപ്പോൾ മനസ്സ് ഒന്ന് refresh ആയി Comment box കണ്ടപ്പോൾ positive കമന്റോളികളും ഉണ്ടെന്ന് മനസ്സിലായി 🌼.... Thanks giving good one...🌼
@shafeekmc87904 жыл бұрын
Raaazaaaa... ആ ശബ്ദം... Masha allah.. മനോഹരമായ വരികള്‍, മനോഹരമായ മ്യൂസിക് arrangements ❤️😍 അങ്ങനെ മറ്റൊരു പാട്ട് കൂടെ ഹൃദയത്തിലേക്ക്.... ❤️😍
പ്രണയം അനുഭവിച്ചവരെക്കാൾ അതിനെ ആസ്വദിച്ചവർക്കേ അതിന്റെ ആഴം മനസ്സിലാകുള്ളൂ.. ഗസൽ അതിന്റെ ആഴങ്ങളിലേക്ക് കൊണ്ടു പോകുന്നു കണ്ണുനീരിൽ കുതിർന്നു മണ്ണടിഞ്ഞു പോയ കുറെ സ്വപ്‌നങ്ങൾ ഗസൽ ഇഷ്ട്ടം കൂടുന്നു 😍love u all🥰stay safe😷
@plus-ui6wr2 жыл бұрын
പലരുടെയും മനസ്സ് വിരഹത്തിന്റെ ശവപ്പറമ്പ് ആണ് നക്ന മായ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത വിധം ❣️
@riyazmuhammed20714 жыл бұрын
ഇത്രമേൽ ഹൃദയത്തിൽ കൊള്ളുന്ന വരികളും ആലാപനവും ആണെന്ന് സ്വപ്നത്തിൽ പോലും ഞാൻ അറിഞ്ഞതില്ല. ങളെ പാട്ടുകൾ വല്ലാത്തൊരു... ഇത് ആണ്...... വാക്കുകളില്ല... suprb 💐💐🌹🌹
@JAZ_WORLD4 жыл бұрын
*പ്രണയത്തിന്റെ ഒരു വല്ലാത്ത അനുഭൂതി 😍😍😍😍😍😍 പറയാൻ വാക്കുകളില്ല ആ വരികളിലെ പ്രണയ നൊമ്പരം കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 😥😥🎤🎵🎶സൂപ്പർ വർക്ക്🙏🙏🙏🙏🙏*
@ASTDreams3 жыл бұрын
Ufffff.......😍😍😍😍😍😍
@khbarza55914 жыл бұрын
അതെ പൊള്ളുന്ന തീയാണ് .. 4 വർഷത്തോളം ആ തീയിൽ ഉരുകാതെ ഞാൻ നിന്നു ... ഇന്ന് ആ തീ എനിക്ക് തണുപ്പായിട്ട് ഒന്നര വര്ഷമായിരിക്കുന്നു .. razabeegum നിങ്ങളുടെ ശബ്ദം ഒരു മാജിക് ആയി മാറുന്നു .. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@misriyakvkv90584 жыл бұрын
ഒറ്റക്ക് ഇരിക്കുമ്പോൾ ഒരു ആശ്വാസത്തിന് കേൾക്കുന്നത് നിങ്ങളുടെ വരികളാണ്.. വേദന ഉണ്ടാകുമെങ്കിലും ഒരു ആശ്വാസമാണ് ഈ രണ്ട് ശബ്ദം
@shahidharafeek76042 жыл бұрын
ഇത്രമേൽ പൊള്ളുന്ന മനസിന് കൂട്ട് നിങ്ങളുടെ ഗസലാണ് 👌👌👌
@amalusumith76344 жыл бұрын
Masha allah... ഇത്രമേൽ പൊള്ളുന്ന തീയാണ് നീ.. എന്ന് സ്വപ്നത്തിൽ പോലും ഞാൻ ഓർത്തതില്ല🔥🔥🔥🔥🔥❤❤
@masiya34524 жыл бұрын
നീയൊരു ജിന്നാണ് പഹയാ പ്രണയത്തുന്റെ മാസ്മരിക ലോകത്തേക്ക് ഉറക്കാവസ്ഥയിൽ കൊണ്ട് പോവുന്ന അപൂർവ്വ ഇനം ജിന്ന്
@zubairn75874 жыл бұрын
Eniku entho oru ishtanu eee song😍😍
@ajuz_world65173 жыл бұрын
തീയാണ്..❤️
@roshanxroshanx28914 жыл бұрын
Enthoru feela💞💞💞💖❤️
@ameen81004 жыл бұрын
മറക്കാൻ കൊതിക്കുന്ന ഓർമകളെ വീണ്ടും തിരികെയെത്തിക്കുന്ന വരികൾ ഇങ്ങനെ ഒന്നും പാടല്ലേ റാസക്കാ ഇനിയും കരയാൻ വയ്യ....
@routemap63234 жыл бұрын
എന്നെ കൊതിപ്പിച്ച നിൻ നയനങ്ങളിൽ ഇരുൾവന്നു മുടിയോ ഇത്രയും വേഗം ...
@muhammedrashids65754 жыл бұрын
എത്ര അർത്ഥവത്തായ വരികൾ..... എങ്ങനെ കഴിയുന്നു ഇങ്ങനെ പാടാൻ.... ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന... അതുപോലെ തന്നെ പാടിത്തീർത്തു ഞാൻ ഒരിക്കലും കരുതിയില്ല അവൾ എന്റെ ഇടനെഞ്ചിലെ പൊള്ളുന്ന തീയായ് മാറുമെന്ന്......
@aslammeethal3876 Жыл бұрын
വരികളും.... ഫീലിങ്ങും.... ഒരു മാസ്മരിക ലോകത്ത് തന്നെ എത്തിക്കുന്നു....മനോഹരം.... 🌹🌹🌹❤
@babusgolden2924 жыл бұрын
സംഗീതമേ നീ ഇത്ര മനോഹരമായിരുന്നോ റാസ നിന്റെ ക്കൂടപ്പിറപോ സ്വരമധുരമേ നിന്റ പേരോ റാസ ........!!!?????
@Mskv0094 жыл бұрын
കരയിപ്പുക്കുന്നവനെ ഇത്രയേറെ സ്നേഹിക്കുന്നുണ്ടേൽ ....അതു നിങ്ങളെ മാത്രമായിരിക്കും .....സംഗീതമേ നീ മുറിവുകൾക്ക് മറുനാവാറുണ്ട് .....നീയൊരു മുറിവായതിവിടെ മാത്രം .....ഹൃദയം മുറിച്ചുകളഞ്ഞു ....razaa
@nasmanasar5724 жыл бұрын
ഓർമ്മകൾ മനസ്സിനെ ന്വമ്പരപ്പെടുത്തുന്നു അറിഞ്ഞില്ല അത്ര അതികം സങ്കടപ്പെട്ടുപോയി
@denveras99544 жыл бұрын
വരികള്‍ കേട്ടു പഴകിയ പൈങ്കിളി ടൈപ്പ് ആണെങ്കിലും ആലാപനം ഒരു രക്ഷയുമില്ല...feel
@farooqfarhan62554 жыл бұрын
പ്രണയത്തിനെന്തൊരു നോവാണ്.... ഖൽബിനുള്ളിൽ തീ പടർത്തി റാസാ നിങ്ങളുടെ ശബ്ദം ❤️❤️❤️
@aneeshbabu.ababu.a52783 жыл бұрын
Poli,raaza👌👌
@ameenahareez18594 жыл бұрын
Kanathe mindathe ni poyathendheee❤❤
@amalnath21114 жыл бұрын
ഈ പാട്ട് എനിക് വേണ്ടി ആണോ എഴുതിയിരിക്കുന്നത്..... വരികൾ മനസിനെ മുറിവേൽപ്പിക്കുന്ന
@noushadshannoushadshan70974 жыл бұрын
ശരിയാണ് 100%😢
@ummukulsumkh26054 жыл бұрын
Enikum..
@noushadshannoushadshan70974 жыл бұрын
@@ummukulsumkh2605 saaralledo ellam shariyaavum😊
@jasifaijas24444 жыл бұрын
വിരഹം ഇത്രമേൽ സുന്ദരമാണെന്ന് മനസ്സ് വിളിച്ച് പറയുന്നു.... പ്രണയം ഒരു വേദനയും.... അത്രമേൽ ഉള്ളിൽ തറച്ച് പോയി വരികളും ഈണവും...
@stm39704 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല bro സൂപ്പർ
@liyyababy3904 жыл бұрын
ചിലതൊക്കെ നിങ്ങൾ ഓർമപ്പെടുത്തി 🖤
@rabiyaac1364 жыл бұрын
ഞാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു വന്നു. ടുഡേ. Subscribed 😍😍😍
@shanthilalitha40574 жыл бұрын
ഹൃദയങ്ങൾ പങ്കിടാൻ നീ വരീല്ലേ ഹൃദയം പിടയുന്നു സൂപ്പർ വരികൾ നമസ്കാരം
@Ak_stories4 жыл бұрын
നിന്നോർമ്മകൾ മരിക്കാത്ത കാലംവരെ എന്നുള്ളിലെ തീയാണ് നീ വീണ്ടും വീണ്ടും പ്രണയമെന്ന ഓർമ്മകളിലേക്ക് വരാത്ത സ്വപ്നമാണ് ഓരോ ഗസലുകളും... ഹൃദയത്തിൽ ഓർത്തുവെക്കാൻ 💌💌ഇക്കാഇഷ്ടം ❤️💯 പ്രിയപ്പെട്ടവർ ഇഷ്ടം മാത്രം 🍁🍂💯
@illutirur7234 жыл бұрын
ഹൃദയത്തിൽ ആഞ്ഞു ആഞ്ഞു കുത്താതെ ആഴത്തിൽ ആയുധം ചെന്ന് കൊള്ളുന്നിടം നീയുണ്ട്😔ഫീൽ ഫുൾ😑ഉറക്കം കളഞ്ഞ രാത്രികളിൽ നിങ്ങളുടെ പാട്ടുകളാണ് എന്റെ കൂട്ടുകാർ😪ഇതൊരു ലഹരിയാണ്.........എന്തിനു ദുഖിക്കണം ഞാൻ നിന്നിൽ നൽകിയ സ്നേഹം നീ തിരിച്ചു തന്നില്ല😑നഷ്ടം നിനക്ക്.........................................എന്നെ സ്നേഹിക്കുന്ന കണ്ണിലെ എന്റെ സൗന്ദര്യം കാണു,,,,,,, 😪
@Hussain-jl8yx4 жыл бұрын
Hi razak wallah super
@MufeenaSherin-r6r5 ай бұрын
Kelkkan othiri vaikippoyi....... Heart melting❤️
@sinan37514 жыл бұрын
ഞാൻ ഇപ്പോൾ 3 year ഞാൻ 1 year ആയ time ഞങ്ങളെ കോളേജിൽ വന്നു ഞങ്ങൾക്കു നല്ല അനുഭവങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ടവരേ 💖💖💖 Student of parappanangadi co operative college
@mohammadnayeem2664 жыл бұрын
ഹൃദയം തുടിക്കുന്നു ഒന്നാകുവാൻ... ഹൃദയം തുടിക്കുന്നു ഒന്നാകുവാൻ.... ഇത്രമേൽ പൊള്ളുന്ന തിയാണ് നീയെന്ന്... സ്വപ്നത്തിൽ പോലും ഞാൻ ഓർത്തതില്ല....
@ajmalaju90264 жыл бұрын
💯
@fahizmohd95874 жыл бұрын
നിശബ്ദമായ അട്ടഹാസം
@ajurahb4 жыл бұрын
ഹൃദയങ്ങൾ പങ്കിടുവാൻ നീ വരില്ലേ.. ഹൃദയം തുടിക്കുന്നു ഒന്നാകുവാൻ..🦋 നോവുകൾക്ക് കൂട്ടിരിക്കുന്നു ഞാൻ ഈ വരികൾക്ക് മുന്നിൽ ❤️
@fousianoushadfousiyanousha97954 жыл бұрын
Wow super
@nasarayoob81074 жыл бұрын
"കാത്തിരുന്നാൽ കാലങ്ങൾ വീണ്ടും കഴിഞ്ഞു പോകുമെന്ന് അറിയാം എങ്കിലും കാത്തിരിപ്പിൻെ മധുരമുള്ള ന്വമ്പരം മനസ്സിൽ ഒളിപ്പിച്ചു വെക്കാൻ അത്രമേൽ സുഖമുള്ള ഓർമകളാണ്"❤❤ 💕💕💕💕💕എന്റെ യീ തേങ്ങലും കണ്ണീരും കണാതെ പോയതെപോയതെന്തേ💕💕💕 എന്ത് പറയണം എന്നറിയില്ല അത്രയ്ക്ക് മനസ്സിനെ സങ്കടപ്പെടുത്തി കളഞ്ഞു നിങ്ങളുടെ ഈ വരികൾ
@Jinnu-b9u2 жыл бұрын
ആഹാ എത്ര മനോഹരമാണ് ഈ ഗസൽ സോങ് love you ബ്രോ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹nice voice ❤😍😍😍😍😍😍😍
മറന്നുതുടങ്ങിയ പലതിനെയും ഓർമപെടുത്തിയ വരികൾ... നൊമ്പരങ്ങൾ മാത്രം ബാക്കിവെച്ച ഒരു നഷ്ട്ട പ്രണയകാലം വീണ്ടും ഓർമയിൽ വന്നു.. 😥😥😥😥
@sajiththirumangalath11 ай бұрын
Wowww………ജീവനുള്ള വരികൾ ....😢. Your sound ausome….
@ashiqueashique89474 жыл бұрын
Feeeeel feeeel♥️♥️♥️♥️♥️
@hibaashraf87184 жыл бұрын
എന്റെ പ്രാണനായിട്ടും മനസിലുള്ളതിലൊന്നും പറയാൻ പറ്റീട്ടില്ല എനിക്ക്........ ഇവരെ പാട്ടുകളിലെ വരികളൊക്കെ ഞാൻ പറയാതെ പറഞ്ഞതാണ് മനസ്സിൽ....... . love you ❤️
@shrf-edtz17284 жыл бұрын
Love u too
@sajidk70734 жыл бұрын
നിങ്ങൾ എന്റെ ഹൃദയത്തിലാണ് തീയിട്ടത് ഇക്കാ.... ☹️💔 വരികൾക്കിടയിൽ ഉള്ളം പൊള്ളുകയായിരുന്നു!!
@windowsoflearning86184 жыл бұрын
ഓർക്കാപ്പുറത്ത് ഒരിക്കൽ കൂടി.......കാതോർത്തിരിക്കാൻ എന്ത് മധുരം....