ആരഭി, ദേവഗാന്ധാരി എന്നീ രാഗങ്ങളുടെ സാമ്യം പല ഗാനങ്ങൾ കേൾക്കുമ്പോഴും തോന്നിയിട്ടുണ്ട്. "മധുര മീനാക്ഷി അനുഗ്രഹിക്കും" എന്ന ഗാനം ദേവഗാന്ധാരി രാഗമാണെന്ന് കേട്ടിട്ടുണ്ടെങ്കിലും ആരഭി പോലെ ഉണ്ടല്ലോ എന്ന് സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. ആ സ്വരങ്ങളുടെ പ്രയോഗത്തിലെ വലിയ വ്യത്യാസം പറഞ്ഞു തന്നപ്പോൾ ഇന്ന് ക്ലിയർ ആയി. ശുദ്ധസാവേരി, ആരഭി, ദേവഗാന്ധാരി, സാമ എന്നീ നാല് രാഗങ്ങളുടെയും വ്യത്യസ്ത ഇവിടെ പാടി വിശദീകരിച്ചു തന്നതിന് വളരെ വളരെ നന്ദി. ഇത് പോലെയുള്ള ഒരേ കുടുംബത്തിൽ ഉള്ള രാഗങ്ങളെ പരാമർശിച്ചു ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. 🌷❤️💙🙏
@RagaMentor1853 жыл бұрын
Thank you 😊
@josekanjippadom98254 жыл бұрын
നന്നായ് എല്ലാ ആശംസകളും
@gopups6037 ай бұрын
Effort ♥️♥️♥️
@sankarann1870 Жыл бұрын
എനിക്കിഷ്ടപ്പെട്ട ഒരു മനോഹര ഗാനം വളരെ ഭംഗിയോടെ വിവരിച്ചു
@sunilm28594 жыл бұрын
വളരെ ഇഷ്ട്ടമാണ് ഇത്തരം വീഡിയോകൾ. Thank u sooo much😍😍
CHARANAM KAZHIJU LAST PALLAVIYILE ITHILE PARANJILLA ......VYATHYASAM UND ATH PARANJILLALLO
@jomyfrancis37324 жыл бұрын
Superb Sir ❤️❤️❤️🙏👍
@raveendranpp2519 Жыл бұрын
Thank you sir
@jayaprakashvarma7833 Жыл бұрын
Sir hai krishna from kizhakunarum pakshi
@sujithkumar72474 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഇതുവരെ ആരും പറയാത്ത അവതരണം . എല്ലാർക്കും മനസിലാകുന്ന അവതരണം
@RagaMentor1854 жыл бұрын
🙏
@chemist74702 жыл бұрын
vallare nannayiittund nalla ubhagaram ullathaannn
@rageshnechikkattp15044 жыл бұрын
Great sir 🙏🙏🙏🙏😍😍
@sayaahnageetam3042 Жыл бұрын
It's very interesting Sir, thank you so much
@jayasubhas764 жыл бұрын
Super 👌👌👌👌
@aparnakutty4 жыл бұрын
Nice
@ganeshshettyb65143 жыл бұрын
Valara ishtaputtu
@beatsofbreathmusicmedia60104 жыл бұрын
Super ..nice...
@focusprinters40912 жыл бұрын
good
@vaigamusix8874 жыл бұрын
Complexity is there in all songs... We often treat them simply. Thnx...
@RagaMentor1854 жыл бұрын
🙏
@manojtk19714 жыл бұрын
Sir great. Inganeyokke ulla description njan aaddyamaayanu kelkkunnathu. Hats off Sir. You are really great. Namikkunnu... Thanks for your class Sir. Carry on Sir. We are really waiting for your each classes.
@RagaMentor1854 жыл бұрын
🙏🙏
@manojtk19714 жыл бұрын
Superb air. Thankyou.
@shynishibu67724 жыл бұрын
So informative 👍🏼👍🏼
@jayakumars33533 жыл бұрын
SuperSir
@syamkrishnan96972 жыл бұрын
Good 👍 pls add nots (karineela kannazhaki)kannaki movie 🍿
Aadhyamay kandanal paathyvidrnnu nin epaatu padippikkumo
@madhugp4 жыл бұрын
Excellent , where are you now ?
@RagaMentor1854 жыл бұрын
Thank you.. Im in Sharjah.
@anunithyaanu52293 жыл бұрын
👍👍👍❤️❤️❤️😎😎😎
@broadband401626 күн бұрын
ആരഭിയിൽ അന്തരഗാന്ധാരവും കാകളിനിഷാധവും അല്ലേ?
@maheshmithran45074 жыл бұрын
Kandu njan mizhikalil ,,, abhimanyu
@broadband401618 күн бұрын
@@maheshmithran4507 അത് രീതിഗൗള രാഗത്തിലാണ്
@vanajanigel7083 жыл бұрын
💙💛💚
@sreejeshnath19054 жыл бұрын
ഹരിചന്ദന മലരിലെ മധുവായ് അതിലും ദേവഗാന്ധാരി ഉണ്ട് ... കുമാരി എന്ന ഗാനത്തിൽ ആരഭിയും കൂടി ഉണ്ടെന്നാണ് തോന്നുന്നത് ...
@drona_drona3 жыл бұрын
ഖരഹരപ്രിയയിലെ വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി ആതിര വിടരും കളിയൂഞ്ഞാലിൽ തുളസി കതിരാടി വാർമുടി ഉലയുകയായ് നൂപുര ഉയരുകയായി ഇതിന്റെ നോട്ട് ഒന്നു പറത്തു തരുമോ😊😊👍👍 ചാനലിന് എല്ലാ ആശംസകളും വളരെ ഉപകാരപ്രധമാണ് താങ്കളുടെ ചാനൽ
@sheffielddiary3 жыл бұрын
Aanadabhairavi അല്ലേ
@broadband401618 күн бұрын
@@drona_drona അതെ ആനന്ദഭൈരവി
@rajanmadathil45113 жыл бұрын
Hridayasarasile എന്ന പാട്ടിന്റെ നോടെഷൻ ന്റെകാര്യം സാർ മറന്നു 🙏പോകുന്നു,?🙏🙏🙏🙏🙏 രാജൻ മഠത്തിൽ
@RagaMentor1853 жыл бұрын
🙏🏼👍🏼
@satusatu13164 жыл бұрын
Gopike nin Viral note cheyumo sir
@RagaMentor1854 жыл бұрын
Sure
@lalitham15503 жыл бұрын
ചന്ദ്രികയിയലി യു ന്നു ചന്ദ്രകാന്തംiii എന്ന ഗാനം ക്ലാസിൽ പറയുമോ
ഇത്തിരി നാണം സാ രി സ രി.. മ രി .. അല്ലെ.. രി മ ഗ.. ആണോ
@RagaMentor1853 жыл бұрын
ഗമഗത്തിന്റെ റൂട്ട് വരുമ്പോൾ ഗാന്ധാരം touch ചെയ്യണം..
@RajuRaj-cy7rg4 жыл бұрын
സംഗീതം പഠിച്ചിട്ടില്ലാത്തവർക്ക് പഠിക്കാൻ കഴിയുന്ന ക്ലാസുകൾ ഉണ്ടോ
@RagaMentor1854 жыл бұрын
സംഗീതം പഠിക്കാൻ കഴിവതും ശ്രമിക്കുക
@RajuRaj-cy7rg4 жыл бұрын
@@RagaMentor185 ഞാൻ കുറച്ചു പ്രായമുള്ള ഒരാളാണ് അങ്ങയുടെ ക്ലാസ്സുകൾ എനിക്ക് ഏറെ ഇഷ്ടമാണ്. പക്ഷെ സംഗീതം പഠിക്കാത്തത് കൊണ്ട് പൂർണ്ണമായും മനസിലാക്കാൻ ഉള്ള കഴിവ് എനിക്കില്ല എന്നാലും ഞാൻ അങ്ങയുടെ വീഡിയോകൾ കാണാറുണ്ട് . ആസ്വാദിക്കാറുണ്ട്. നന്ദി സർ ക്ലാസ്സുകൾ വളരെ ഗംഭീരമാണ്
@gladispadmam5803 жыл бұрын
@@RajuRaj-cy7rg I remember the light music class brodcasted by Akshavani, l don't know music but I like music. Tank you Sir
@broadband40164 жыл бұрын
ശിഷൃൻ ഒട്ടും മോശമില്ല.ഒരു സീനിയർ സംഗീതജ്ഞനേക്കാൾ ആധികാരികത തോന്നി.