ഞാൻ സംഗീതത്തെ അത്രയധികം സ്നേഹിക്കുന്നു. പഠിച്ചിട്ടൊന്നുമില്ല ഒരു വിധം പാടും പക്ഷെ ആദ്യമായിട്ടാണ് ഒരാൾ ഇത്രയും നന്നായി ഒരു അറിവ് പകരുന്നത് നന്ദി നമസ്തേ
@rajeshpv69003 жыл бұрын
👍🏻
@praveenmadhav63603 жыл бұрын
🙏🙏🙏
@rktechniques8103 жыл бұрын
ജീവിതത്തിൽ ആദ്യമായി ഇങ്ങനെയൊരു ഗുരുവിനെ കാണുന്നത്. നമോവാകം.
@suleeshsukumar3 жыл бұрын
സ്വരങ്ങൾ ശ്രദ്ധിക്കാൻ സഹായിച്ചതിന് വളരെ നന്ദി
@jagsideas33833 жыл бұрын
Correct
@rakeshtpdr211 ай бұрын
പക്വതയാർന്ന അവതരണം. പഠിപ്പിക്കാൻ ഉള്ള ആത്മാർത്ഥത. പാണ്ഡിത്യം. താങ്കൾ സഹൃദയനായ ഒരു ഗുരുവാണ്
@RagaMentor1853 ай бұрын
@@rakeshtpdr2 🙏🏼
@shajumachaan87079 ай бұрын
എല്ലാ ക്ലാസും സൂപ്പർ ക്ലാസാണ് ഇത്രയും ഗംഭീരമായ ഒരു സംഗീജ്ഞനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല സംഗീതത്തിന്റെ സ്വരങ്ങളുടെ വലുംപപ ചെറുപ്പങ്ങൾ അത് പാടേണ്ട വിതം പ്രയോഗിക്കണ്ട സ്ഥലങ്ങൾ രാഗങ്ങളുടെ ജീവസ്വരങ്ങൾ സ്വരാക്ഷരപ്രയോഗം ശ്രുതി ബോധങ്ങൾ അന്യ സ്വരങ്ങൾ എതിലൊക്കെ എവിടെയൊക്കെ വളരെ വ്യക്തമാക്കി തരുന്നു. അറിവും ധൈര്യവും മില്ലാതെ ഇത്രയും വലിയ ഒരു ഫ്ലാറ്റ്ഫോമിലേക്ക്. ഇറങ്ങാൻ കഴിയില്ല നമിച്ചു സർ❤❤❤❤❤
@RagaMentor1859 ай бұрын
🙏🏽
@GOPINAMBIAR3 жыл бұрын
സർ ഇത്രയും ആത്മാർത്ഥതയോടു കൂടി പറഞ്ഞു തരുന്ന താങ്കളെ ദൈവം രക്ഷിയ്ക്കട്ടെ .
@kavitharajappan209 Жыл бұрын
ചെറുപ്പത്തിൽ സംഗീതം പഠിക്കാൻ പോയെങ്കിലും ഒരു മാസം കൊണ്ടു നിർത്തി പോന്നു. ഇപ്പോഴാണ് അതിന്റെ കുറവുകൾ മനസ്സിലായത്. പാടാൻ പോകുമെങ്കിലും സംഗീതം പഠിക്കാത്തതിന്റെ ചില mistakes എനിക്കുണ്ട്. അതൊന്നു മാറ്റി എടുക്കാൻ ഈ class എനിക്ക് വളരെ അധികം പ്രയോജനപ്പെടും. ഞാൻ തുടർന്നും സാർ ന്റെ ക്ലാസുകൾ attend ചെയ്യാൻ ആഗ്രഹിക്കുന്നു 🙏🙏🙏
@jessythomasthomas.76343 жыл бұрын
ഒരു വിധം പാടും. പ്രായം 60 കഴിഞ്ഞു. ശബ്ദമെല്ലാ. പോയി കുറച്ചു നാളായി ഒന്നുകൂടി ശ്രമിച്ചു നോക്കാൻ തോന്നാൻ തുടങ്ങി ഇവിടെ വന്നപ്പോൾ സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു പോയി. നന്ദി പറയുന്നു.. ഒന്നു പാടിയിട്ടു മരിച്ചാൽ മതിയായിരുന്നു. ❤️
@RagaMentor1853 жыл бұрын
🙏🏼
@leelaasankaram15713 ай бұрын
🙏
@sasibhooshan25843 жыл бұрын
സംഗീതം പഠിച്ചിട്ടില്ലാത്തതിനാൽ ആവർത്തിച്ച് കേൾക്കണം. എന്നാലെ മനസ്സിൽ നിൽക്കൂ. പഠിക്കാൻ കഴിയുമെന്ന് ആത്മ വിശ്വാസം ഉണ്ട്. വളരെ നന്ദി സാർ.
@Anandu-c2s2 жыл бұрын
സാറിന്റെ സംഗീത പാഠം ഒത്തിരി ഗുണം ചെയ്യുന്നതാണ്. വളരെ നന്ദി .🙏🏻🙏🏻🙏🏻🙏🏻
@soorajsteephensteephadas824 Жыл бұрын
ഈ പഠനവും പഠിപ്പിക്കുന്ന ഗുരുവിനേയും ഹൃദയത്തിലേറ്റി മനസ്സാ നമിക്കുന്നു🙏😇
@livishashaji Жыл бұрын
❤
@asainaranchachavidi63982 жыл бұрын
ഒരു കുട്ടിയെ മുന്നിൽ നിർത്തിപഠിപ്പിക്കുന്ന അതേ ഫീലിങ്ങ് നന്ദി സർ
@syamlalas52537 ай бұрын
പഠിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് നന്നായി മനസിലാക്കി പഠിക്കുവാൻ സഹായിക്കുന്നുണ്ട് ഒരായിരം നന്ദി സർ❤
@rishikeshmt19992 жыл бұрын
തീർച്ചയായും സാർ, പ്രാക്ടീസ് ചെയ്തു നോക്കുന്നു, നന്ദി.
@nalinakumark.p52703 жыл бұрын
കൈ അതിനനുസരിച്ച് തന്നെ വെച്ച് സ്വരസ്ഥാനങ്ങൾ പാടുന്നതിനാൽ എത്ര എളുപ്പം സ്വരസ്ഥാനം പഠിക്കാൻ കഴിയുന്നുണ്ട്. Amazing teacher ! ഇങ്ങനെ പഠിക്കണം സംഗീതം
@krishnanansomanathan88582 жыл бұрын
നല്ല വിദ്യ. അനുമോദനങ്ങൾ
@vijinkanthmarar1262 Жыл бұрын
Nannayi padippikkunnu ..abhinandhanangal ..ethengilum oru sangeetha showyil angaye kananavatte ...
@TunewithTrends Жыл бұрын
വളരെ നല്ല ഒരു വീഡിയോ, സംഗീതം ഇഷ്ടപ്പെടുന്ന, അത് പഠിക്കണ്ടവർക്ക് തീർച്ചയായും ഉപകാരപ്പെടും, thanku sir
@vijayanparameswaran260 Жыл бұрын
സർ അങ്ങയുടെ ക്ലാസ് വളരെ പ്രചോദനം തരുന്നു.
@jessyjames96362 жыл бұрын
സർ. കയ്യുടെ ചലനം കൊണ്ട് എളുപ്പം മനസിലാക്കാൻ സാധിക്കുന്നു.. നന്ദി സർ
@jayalalithap4096 Жыл бұрын
വളരെ നല്ല അവതരണം. ഒരു പാട് ഇഷ്ടമായി. ഞാൻ കൂടെ practice ചെയ്യുന്നുണ്ട്.❤
@rajeshkumaro.v.87933 жыл бұрын
വളരെ നല്ല അവതരണം, ഒരു പാട് നന്ദി, അങ്ങ് നല്ല ഒരു സംഗീത അധ്യാപകനാണ്, സംഗീതം പഠിച്ചിട്ടില്ല, പക്ഷേ സംഗീതം ജീവനാണ്, മക്കളെ പഠിപ്പിക്കാൻ ആഗ്രഹമുണ്ട്
@sharonnursery1053 Жыл бұрын
Super adipoli ethairunnu vendiyathu sir ❤🙏🙏🙏🙏🙏🙏🙏
@YakkoobYJMuicCaffe-dv9yf Жыл бұрын
ഈശ്വരൻ ആണ് അങ്ങേയ്ക്ക് ഇങ്ങനെ ഒരു നിയോഗം തന്നത് 💚
@thankamramachandran5331 Жыл бұрын
വളരെ സന്തോഷം ഈ സംഗീത പഠനം അതീവ ഹൃദ്യം
@scariasebastian5347 Жыл бұрын
സ്വരസ്ഥാനങ്ങളെപ്പറ്റി മനസിലാക്കണമെന്നു വര്ഷങ്ങളായി അഗ്ഗ്രഹിച്ചിരുന്നു . മാഷിന്റെ ഈ ക്ലാസിനു നന്ദി . Super 👍
@agsudhakarshenoy72302 жыл бұрын
എന്ത് മനോഹരമായിട്ടാണ് താങ്കൾ ഒരോ കാര്യവും വിവരിച്ചു തരുന്നത് ഞാൻ സംഗീതം പഠിച്ചിട്ടുണ്ട് പക്ഷേ ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല. വളരെയധികം നന്ദിയുണ്ട് താകൾക്ക്👍👍👍🙏🙏🙏
@nisarhaseena28163 жыл бұрын
എല്ലാം പഠിക്കാനാവില്ലെങ്കിലും നമ്മുടെ കഴിവനുസരിച്ച് പഠിക്കാനുള്ള അവസരം ഇങ്ങനെ തന്ന മനസിന് നന്ദി🙏🙏🙏🙏
@yesudassa55393 жыл бұрын
മികച്ച ശാരീരമുള്ള സംഗീതഞ്ജൻ . നിങ്ങളുടെ ഓരോ ക്ലാസ്സും മികച്ചതാണ്
@RagaMentor1853 жыл бұрын
🙏🏼
@prabhasurendran82093 жыл бұрын
വളരെ വളരെ നന്ദിയുണ്ട്, ഇത്രയും പഠിക്കാൻ സഹായിക്കുന്ന വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് 🙏
@robinkurian20073 жыл бұрын
ഓരൊ രാഗങ്ങൾ ഇങനെ ചെയ്താൽ ഉപകാരമാണു..❤️
@mohandaschoparambil99993 жыл бұрын
സർ... ഇത്രയും നന്നായി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം... ഇങ്ങനെ ആരും പറഞ്ഞു തരില്ല... ഞാൻ പാട്ട് പഠിച്ചിട്ടില്ല... With all blessings
@shailasurendrakurup31853 жыл бұрын
🙏👍
@prabhasurendran82092 жыл бұрын
ഞാൻ വീണ്ടും വീണ്ടും കാണുന്ന ഒരു വീഡിയോ ആണ് റിനു മാഷെ ഇത്, വളരെ ഉപകാരപ്രദം 🙏🙏🙏
@unnigopal3 жыл бұрын
വളരെയധികം പ്രയോജനപ്രദമായ ഒരു സാധനാ ക്രമം പറഞ്ഞു തന്നതിന് നന്ദി
@sethukumarsreedhar1493 жыл бұрын
അത്യന്തം പ്രയോജനപ്രദവും മനോഹരവുമായ ഒരു പോസ്റ്റ്...
@rajeshpv69003 жыл бұрын
👍🏻
@malinibalagopal8533 жыл бұрын
സർ..സംഗീതം അഭ്യസിക്കനാഗ്രഹിക്കുന്ന എല്ലാവർക്കും അത്രയും ലളിതമായും മനോഹരമായും സ്വരസ്ഥാനങ്ങൾ മനസ്സിലാക്കി തരുന്ന ഈ ക്ലാസ്സ് വളരെ നന്നായിരിക്കുന്നു.. 🙏
@RagaMentor1853 жыл бұрын
🙏🙏
@solysolaman9995 Жыл бұрын
ഈ ക്ലാസ് വളരേ ഉപകാരപ്രദമായിരുന്നു. മാഷിന് പ്രത്യേക നന്ദി അറിയിക്കുന്നു.
@aashique629 Жыл бұрын
ഒരുപാട് നന്ദി മാഷേ🙏🏼 പിന്നിലുള്ള painting ഒരുപാട് മനോഹരം, കാണുമ്പോ തന്നെ ഒരു എനെർജി കിട്ടുന്നു 😍 A rising Sun
@vaishalivellala967810 ай бұрын
Thankyou so much for your excellent teaching 🙏🙏
@sankarankuttyts25112 жыл бұрын
How affectionately you are calling everyone to learn music. If you are my neighbour I could have learnt music very easily. I am 72 now. Any how still I do my best to quench my music thirst I pray for your long life.thank you.
@RagaMentor1852 жыл бұрын
🙏🏼
@rejeeshck93553 жыл бұрын
ഞാൻ ഒരു ബിഗ്‌നർ ആണ് സാർ സാറിന്റെ ക്ലാസ്സ് വളരെ ക്ലിയർ ആണ് താങ്ക്സ് ഇനിയും പ്രതീക്ഷിക്കുന്നു
@anithasanthosh6372 Жыл бұрын
Enium ethupolulla vedios prethekshikkunnu🙏
@soumyamechilatt63003 жыл бұрын
Sir ....... Sir anu ente guru..pattu kurachoke padichenkilum.. ..... Music.... Ennu paryunthu oru kadal anenu sir mancilaki Thannu.... Oru pad upakaram unde sirte oro classum... Nannayi padan... Practice cheyyan ithilum... Nalloru class vere illa Thanku you sir
@RagaMentor1853 жыл бұрын
🙏😍
@4604088 ай бұрын
eswaran anugrahich kazhivu..padippikan ulla oru mansauu, pandithyam ..thankakal nalla oru kalakaranum nalla oru guruvum annu ...prarthanakal
@NandhuUzhamalakkal3 жыл бұрын
ഏതുരീതിയിൽ നന്ദി പറയണം എന്ന് അറിയില്ല എന്നാലും ഒരായിരം നന്ദി സാർ...... ♥♥♥♥♥ 🌷 🌷 🌷 🌷
@nitha_c.c3 жыл бұрын
🙏🙏thank u sir❤❤❤🌹🌹
@SukumaranKM3333 ай бұрын
❤❤
@RajeshKannur-zg3ul10 ай бұрын
Real teacher
@bijubijukadapuzha30343 жыл бұрын
ആയിരം നമസ്കാരം.. ഇത്രയും പ്രയോജനപ്രദമായ 'ഒരു സംഗീത സംബന്ധിയായ ഒരു ചാനൽ വേറെയില്ലെന്നു തന്നെ പറയാം.. അങ്ങയുടെ ആത്മാർത്ഥതക്കും അറിവിനും ആയിരം ഭാവുകങ്ങൾ'
@RagaMentor1853 жыл бұрын
🙏🏼🙏🏼
@johnsebastian4656 Жыл бұрын
Really appreciate your talent in teaching music God bless you sir
@sreejithkumarks85043 жыл бұрын
Great ❤ എല്ലാ പ്രധാന രാഗങ്ങളും പ്രതീക്ഷിക്കുന്നു.... കാത്തിരിക്കുന്നു... ഈ ചാനൽ കാണാൻ വൈകി.... കൂടുതൽ സംഗീത പ്രേമികൾ ഈ ചാനലിനെ തേടിയെത്തും.. തീർച്ച....
@mazhavilvipin28333 жыл бұрын
Super class anu..etra paisakoduthu...padikunnavarkum etrem ezy ayi... Sympl ayi padipikkilla arum... Oru classil.. Etrem karyangal arum padipikilla sir grate... 🥰🥰🥰🥰🙏🙏👌👌😊👌👌👌😊eniyum edupolathe class pratheeksahikunnu nannai..
@prabhasurendran82093 жыл бұрын
Slow പാടിയത് കൊണ്ട് വളരെ ഉപകാരമായി രിനു മാഷേ, ഇത്തരം വീഡിയോ ഇനിയും ഇടണേ 🙏🌹
@krishnannk62464 ай бұрын
ഒരായിരം നന്ദി എനിക്കു വളരെ പ്രേയോജനം ചെയ്തു ഇതു പോലെ ആരും പറഞ്ഞിട്ടില്ല
@RagaMentor1854 ай бұрын
🙏🏽
@LIJUML3 жыл бұрын
കൂടെ പാടിയപ്പോൾ ആഴത്തിൽ മനസ്സിലായി....വളരെ ഉപകരപ്പെട്ടു
@sunilvnjd5126 Жыл бұрын
വളരെ പ്രയോജനകരമായ ക്ലാസ്സ്,,,, നന്ദി പ്രിയസർ,,,
@musaholic2380 Жыл бұрын
മാഷേ ഒത്തിരി നന്ദി ഇതുപോലെ ആരും തന്നെ പറഞ്ഞു പഠിപ്പിക്കില്ല. അത് മാഷിന്റെ നല്ലയൊരു മനസുംകൂടി ഇതിൽ ലയിച്ചു ചേരുന്നുണ്ട്. ഇതാർക്കും തന്നെ ഉണ്ടാവില്ല Big Salute 🙋♀️🙋♂️🙋🙏🙏🙏🙏🙏❤❤❤❤❤🫰🫰🫰🫰
@TonyManalel-ws3sl10 ай бұрын
Good, I like Sir your style 🎉
@sajujoseph8799 Жыл бұрын
excellent teaching. Thank you sir
@jkj14592 жыл бұрын
I WAS NOT ABLE TO PLAY THE SONG YOU MADE MY DAY FANTASTIC SIR
@bijumonksanto7913 жыл бұрын
സ്ഥാനമാനങ്ങൾ എന്തെന്നറിയാത്ത ഞങ്ങൾക്ക് കൂടെ പാടി പഠിക്കാൻ ഇങ്ങനെ ഒരു ക്ലാസ് തന്ന അതിനായി നന്ദി
@AnilKumar-vt1ph3 жыл бұрын
ഒന്നും പറയാൻ ഇല്ല ഗംഭീരം ..ഒരുപാട് ഉപകരാപ്പെട്ടു. വളരെ വളരെ നന്ദി....
@surendranpunathil94863 жыл бұрын
മിക്ക ഗുരുക്കന്മാരും ഇങ്ങിനെ പറഞ്ഞു തരാറില്ല. വളരെ നന്ദി.
@mjpl19673 жыл бұрын
ഒന്നും പറയാൻ ഇല്ല ഗംഭീരം 💐💐💐💐💐💐💐💐💐💐💐💐💐💐💐വളരെ നന്ദി സാർ..... ഇനിയും കൂടുതൽ പ്രതീഷിക്കുന്നു 🙏🙏🙏🙏🙏🙏
@RagaMentor1853 жыл бұрын
🙏🙏🙏
@nixonkarekkattu2446 Жыл бұрын
ഇത് പോലെ സ്വരം പാടാൻ ഉള്ള വീഡിയോ വേറെ രാഗം ഉളത് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
@NakulNarayanan3 жыл бұрын
ഇങ്ങനത്തെ practice sessions വളരെ വളരെ ഉപകാരപ്രദമാണ്... ഇതുപോലെ ഉള്ളത് ഇനിയും പ്രതീക്ഷിക്കുന്നു... വളരെ നന്ദി... 👌👌👏👏👍👍😍😍🙏🙏
വളരെയധികം ഉപകാരപ്രദമായി. ഇനിയും മറ്റു രാഗങ്ങളിലും ഇങ്ങനെ പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു
@RagaMentor1853 жыл бұрын
Let's try🙏
@mniranjan9509 Жыл бұрын
for the first time i heard such a melodious voice from any music teacher.. God's blessings must be there in your voice. Swara positions are so accurate and perfect in all lower middle higher octaves...whoever learning from you they are all fortunate enough...
@RagaMentor185 Жыл бұрын
🙏🏽
@rajillustrator3 жыл бұрын
ഇതാണ് ഞാൻ നേരിടുന്ന വലിയ പ്രശ്നം! ശാസ്ത്രീയമായി പഠിക്കാൻ സാധിക്കാത്തതിനാൽ സ്വരസ്ഥാനം ഒരിക്കലും മനസിൽ ഉറച്ചുനിൽക്കുന്നില്ല. എന്നെ സംബന്ധിച്ച് പാടുന്ന പാട്ടിന് അപ്പോൾ കിട്ടുന്ന എന്തെങ്കിലും സ്വരം! ഇതു തന്നെയാണ് എന്നെ പോലുള്ള മിക്ക ആളുകളും. സ്വരസ്ഥാനമറിഞ്ഞ് പാടുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ ട്യൂട്ടോറിയൽ അത് ശരിയാക്കി എടുക്കാൻ വലിയൊരു മാതൃകയാണ്. വ്യത്യസ്ത രാഗങ്ങളിൽ ചിലതു കൂടി ഇട്ടാൽ വളരെ ഉപകാരമാവും. 🙏നന്ദി സർ!
@RagaMentor1853 жыл бұрын
👍🏼
@ajukuttichal96653 жыл бұрын
സാർ ..... ചെറുപ്പത്തിൽ സംഗീതം പഠിക്കണമെന്ന് വളരെ അഗ്രഹിച്ചിരുന്നു ചില കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല ..... ഇത്തരത്തിലുള്ള ക്ലാസുകൾ എന്നെ പോലുള എല്ലാവർക്കും പ്രയോജനകരമാണ് .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സാറിന്റെ ഈ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ ..... Aju... kuttichal Tvm
@bindarabiju5400 Жыл бұрын
Very helpful thank you verymuch
@johnsonka8134 Жыл бұрын
MAY GOD BLESS YOU AND YOUR family 👪
@jkj14592 жыл бұрын
SECRETS OF MUSICAL NOTES TAUGHT BY YOH LIBERALLY TO MASSES THANK YOU SO MUCH
@haritadepalli9593 жыл бұрын
Excellent lesson. This is how one one should practise any ragam, strating with Mayamalava Gowla. In particular, few teachers take the time to demonstrate teevra and mandra sthaayi notes. When beginners sing upper scale, they sound harsh without resonance. You have demonstrated excellent resonance in upper ri, ga, ma and pa.
@RagaMentor1853 жыл бұрын
🙏
@pradeepedayam22082 жыл бұрын
Sir..superb..njan..follow..cheyyunnu
@artshantivan10823 жыл бұрын
Sir, Great classes ....കൂടെ പാടിയപ്പോൾ ആഴത്തിൽ മനസ്സിലായി,......... Thanks a lot
@RagaMentor1853 жыл бұрын
🙏🏼
@thulasimohandas38813 жыл бұрын
വീണ്ടും വീണ്ടും പാടുന്നുണ്ട്. വളരെ ഉപകാരപ്രദമാണ് ഇത്തരം ക്ലാസുകൾ .മറ്റു രാഗങ്ങളിലും ഇത്തരത്തിൽ പ്രതീക്ഷിക്കുന്നു... ഒരുപാടു നന്ദി അറിയിക്കുന്നു Sir ...
@RagaMentor1853 жыл бұрын
🙏🙏
@santhoshkumarp80243 жыл бұрын
വളരെ നല്ല ടീച്ചിംഗ്. ഒരായിരം നന്ദി സാർ;
@SindhuMol-x9f8 ай бұрын
വളരെ നന്ദി ഒത്തിരി സഹായകം ആയി വളരെ നല്ലത് 👌🏼👌🏼👌🏼
@thulasimohandas38813 жыл бұрын
വളരെ നന്ദി Sir ... കൂടെ പാടാൻ നല്ല രസമുണ്ടായിരുന്നു ... ഒരുപാടു സന്തോഷം...
@ഞാൻഇന്ദിര2 жыл бұрын
ni പാട്ട് പഠിച്ചിട്ടില്ലാത്ത ഞാൻ താക്കളുടെ കൂടെ പ്രാക്ടീസ് ചെയ്ത് പാടി ഒപ്പിക്കുന്നുണ്ട്. പഠിക്കാൻ പരിത്ര മിക്കുന്നുമുണ്ട്. നന്ദിസാർ
@aniltvm44493 жыл бұрын
വളരെ ക്ലിയർ ആയ വിവരണം. ആരും കേട്ടിരുന്നുപോകും 🙏
@anilmonkj9623 Жыл бұрын
Valare nannai padippikkunnu. Nalla class ❤️👍Tnq Sir
@rajeeshkadamboor9939 Жыл бұрын
Very nice and nostalgic mood creation. Expecting such type videos again
@aneeshkumarm67153 жыл бұрын
സർ സുപ്രധാനമായ ഒരു അടിസ്ഥാന പാഠം വളരെ വിശദമായി അവതരിപ്പിച്ചു...... വളരെ നന്ദി...💐💐💐💐💐
@RagaMentor1853 жыл бұрын
Thank u😍
@bijubijukadapuzha30343 жыл бұрын
ഒരുപാട് ഒരുപാട് ഉപകാരപ്രദം '''.ii ആയിരം നമസ്കാരം
@jamesvazhappilly3 жыл бұрын
വളരെ പ്രരയോജനമുളള ഒരു video ആണ് ഇത് ഇനി practice തുടങ്ങാം എന്നു ഞാൻ കരുതുന്നു ഇനിയും പ്രതീക്ഷിക്കുന്നു 👍👏👏💐💐🙋♂️🙏
@RagaMentor1853 жыл бұрын
🙏🙏
@josephk.p4272 Жыл бұрын
26ആം വയസ്സിൽ സംഗീതം പഠിക്കാൻപോയി.... മനസ്സുനിറയെ, പ്രമദവനവും, സായന്ദനവും... തുടങ്ങിയ ചലച്ചിത്ര ഗാനങ്ങളൊക്കെ ആയിരുന്നു..... രണ്ടുവർഷം പോയി വർണംവരെ എത്തി... ശ്രുതിയൊന്നുമില്ലാതെ പാടി... രാത്രി ഒരുമണിക്കൊക്കെ, കുണ്ടന്നൂർ, മരട് റോഡിൽ പാടം നികത്തിയ വിശാലമായ സ്ഥലത്തു മനുഷ്യ നും മാഞ്ഞാതിയും എല്ലാത്തിടത്തു അകാരവും, ഒകാരവും മണിക്കൂറോളം പാടി..... യേശുദാസിനെ പോലെ പാടാൻ.... അവസാനം... എല്ലാം നിർത്തി.... അർജുനൻമാഷ് പറഞ്ഞതുപോലെ... സംഗീതത്തോട് അടുക്കുംതോറും അത് അകന്നുപോയി.... പിന്നെ, ആർറേഴു സ്റ്റേജുകളിൽ പാടാൻകഴിഞ്ഞു... നല്ല ശബ്‍ദമായിരുന്നു...2023ആദ്യം സുഖമില്ലാതെ വന്നതിനാൽ.. ശബ്‍ദത്തെ ബാധിച്ചു... ശരിയാകുമോ എന്നറിയില്ല....
@somarajan007 Жыл бұрын
ധൈര്യമായിരിക്കൂ.. എല്ലാം ശരിയാകൂം. താങ്കൾ പാടും
@rajanjoyjoy34098 ай бұрын
എല്ലാം ശരി ആകും
@sridharnaik3266 Жыл бұрын
Sirrr....ur great....it our proud🎉🎉🎉🎉🎉
@augustinekurian78443 жыл бұрын
🔥🤩🙏🙏🙏🙏 വളരെ ഉപകാരപ്രദം - പ്രിയ സാർ💖💖
@alfifiya40203 жыл бұрын
Body language is bright..... wow thanks lot
@gopinathkodoth97603 жыл бұрын
Excellent teaching . Nobody teaches this way so sincerely exposing the technics of basis learning of music
@elsyjames97772 жыл бұрын
Super explanation താങ്ക്സ് a lot🌹🌹
@nil.k3 жыл бұрын
വളരെ വളരെ നന്ദി , കൂടുതൽ പ്രതീക്ഷിക്കുന്നു
@narayanangurikkalavida17153 жыл бұрын
നമസ്കാരം.പ്രണാമം.സംഗീതത്തെ സ്നേഹക്കുന്ന ഒരു എളിയ സംഗീത പ്രേമികളുടെ നന്നി വക്കാണ്.സ്വീകരിച്ചാലും.
@dasv19813 жыл бұрын
Not studied classical..but with this class getting the knowledge ...
@sreeharitsperuvalloor3 жыл бұрын
ഞാൻ 28ൽ അരങ്ങേറ്റം കഴിഞ്ഞെന്കിലും ഇത്റ ആഴത്തിൽ 5കൊല്ലത്തെ ആഴ്ച ക്ളാസുകളിൽ പഠിച്ചിട്ടില്ല.എൻറെ ഗുരുനാഥനെ അളക്കാൻ തുനിയാതെ തന്നെ ഇതിനോടൊപ്പം പാടാൻ ശ്റമിച്ചു.ഈ 52ലും!സത്യത്ണിൽ എന്നിലെ ആ വിദ്യാർത്ഥി എന്നോട് കൂടെത്തന്നെയുണ്ടെന്ന് ഓർമ്മപ്പെടുത്തിയതിന് നന്ദി!വളരെ സുഖപ്റദം!വിജ്ഞാനപ്റദം!
@RagaMentor1853 жыл бұрын
🙏🙏😍
@rukveekitchendhanalekshmi87492 жыл бұрын
Sir, namaskaram. Nannayi practice chaiyam. Thanku sir. Pls continue. V v v useful.
@RagaMentor1852 жыл бұрын
🙏🏼
@sreejithLekshmi-ru7gv3 жыл бұрын
Thank you sir orupadu nanni
@sathidevi70648 ай бұрын
ഇങ്ങനെ ഒരു ഗുരുവിനെ യാണ് കിട്ടേണ്ടത്❤🙏🙏🙏🙏❤❤❤
@chilambolidanceacademy19103 жыл бұрын
Very useful. Good പ്രസന്റേഷൻ
@satheesanv70813 жыл бұрын
നല്ല രീതിയിൽ പാടി മനസ്സിലാക്കി തരുന്നു പാട്ട് പഠിക്കാൻ വളരെ ഉപകാരം മാണ് വളരെയധികം നന്ദി പറയുന്നു👍👍👍👌👌👌🙏🙏🙏ഞാനും കൂടെ പാടി
@ajithkumar24853 жыл бұрын
വളരെ നല്ല രീതിയിൽ സ്വരസ്ഥാനം അവതരിപ്പിച്ചു തന്നതിൽ വളരെ സന്തോഷം