ഒരു ഗ്രാമം നിറയെ ഒരു ദിവസം ആനകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വിവിധ മാർഗ്ഗങ്ങൾ ക്ഷേത്രത്തിൻ്റെ അടുത്തുള്ള പ്രധാന സ്ഥലങ്ങളും അവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരവും കായംകുളം 19 km ചെങ്ങന്നൂർ 26 Km ചാരുമ്മൂട് 7 km അടൂർ 16 km കൊട്ടാരക്കര 26 Km കൊല്ലം 32 km കൊട്ടിയം 36 km കുണ്ടറ 25 Km ഭരണിക്കാവ് 10 Km കരുനാഗപ്പള്ളി 17 km ഓച്ചിറ 17 km ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ശാസ്താംകൊട്ട അടുത്തുള്ള മറ്റ് പ്രധാന റെയിൽവേ സ്റ്റേഷൻ - കരുനാഗപ്പള്ളി, കായംകുളം,ചെങ്ങന്നൂർ ക്ഷേത്ത്രത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ തിരുവനന്തപുരം - കൊട്ടിയം - കണ്ണനല്ലൂർ - കുണ്ടറ - ഭരണിക്കാവ്- ചക്കുവള്ളി - ആനയടി തിരുവനന്തപുരം - കൊട്ടാരക്കര - പുത്തൂർ - ഭരണിക്കാവ് - ആനയടി കൊല്ലം - കുണ്ടറ - കടപുഴ - ഭരണിക്കാവ് - ആനയടി പത്തനംതിട്ട - പന്തളം - കുടശ്ശനാട് - നൂറനാട് - ആനയടി കോട്ടയം - ചെങ്ങന്നൂർ- പുലിയൂർ - മാങ്കാംകുഴി - ചാരുമ്മൂട്- താമരക്കുളം - ആനയടി എറണാകുളം - ചേർത്തല - ആലപ്പുഴ - കായംകുളം - ചാരുമ്മൂട്- താമരക്കുളം - ആനയടി മാവേലിക്കര - കറ്റാനം - ചാരുമ്മൂട്-താമരക്കുളം - ആനയടി ഓച്ചിറ - വവ്വാക്കാവ് - മണപ്പള്ളി - പാവുമ്പ - ആനയടി പുനലൂർ - പത്തനാപുരം - അടൂർ - പഴകുളം - പള്ളിക്കൽ - ആനയടി തെക്കൻ ജില്ലകളിൽ നിന്നും വരുന്നവർ കായംകുളം റെയിൽവേ സ്റ്റേഷനിൽ അല്ലെങ്കിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക ബസ് സൗകര്യം ഉണ്ട് ആനയടി പി ഓ ശൂരനാട് വടക്ക് കൊല്ലം 690561
@DARK_FEATHER_FF9 ай бұрын
Mohnane kanditt karnante cut undallo❤
@VarunPpt9 ай бұрын
❤❤🎉🎉🎉
@daretodream67609 ай бұрын
❤❤❤
@padmanabhapillai25539 ай бұрын
Aanayadi,RootClearakumo,Evideyanu?
@sbk6239 ай бұрын
എവിടുന്ന് വരാനാ
@SariSari-q8q9 ай бұрын
ശക്തി കുളങ്ങര രാജശേഖരൻ ശക്തികുളങ്ങര അമ്പലത്തിലെ ഉത്സവത്തിന് ഇടഞ്ഞത്😮