തമ്പി സർ you are great... ജീവിതം ഒരു പെൻഡുലം വായിച്ചു....എത്ര വലിയ മനുഷ്യനാണ് അങ്ങ്.. താങ്കളുടെ അമ്മയാണ് യഥാർത്ഥ വനിതാ ദിനത്തിലെ ഉരുക്കു ലേഡി 🙏🙏🙏🙏
@binoymodeyil77353 жыл бұрын
!
@mohananp27693 жыл бұрын
💗👍🏻👍🏻👍🏻👍🏻🌹🌹🌹
@binoymodeyil77353 жыл бұрын
Pa
@SureshBabu-vj7uf2 жыл бұрын
എന്റെ ചെറുപ്പത്തിൽ അടുത്തുള്ള ട്ടാകീസിൽ കണ്ടതായി ഓർമ്മ വന്നു അന്നേമനസ്സിൽ പതിഞ്ഞതാണ് ഒരുപാട് ഇഷ്ടമുള്ള പാട്ടുകളാണ് എല്ലാം സൂപ്പർ ഓർമ്മകളെ തി രിച്ചുകൊണ്ട് തന്നതിന് നന്ദി
@PTReji5 ай бұрын
Thampi Sir,Dasettan uyir❤❤
@remadevi9063 жыл бұрын
മധുരതരമായ പാട്ടുകളും ഏറ്റവും സൗന്ദര്യമുള്ള അഭിനേതാക്കളും
@radhamani56053 жыл бұрын
Manoharamaya..songs
@Ajithkumar728 ай бұрын
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ. ഇപ്പോൾ എനിക്കു 51വയസായി. ഇപ്പോളും കേട്ടുകൊണ്ട് ഇരിക്കുന്നു ഒരു മടിപ്പും ഇല്ലാതെ. 🙏
@ജയശ്രീ19742 ай бұрын
ഞാനും
@unnikrishnannamboodiricr7458Ай бұрын
ഞാൻ ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നു❤
@Rajanpk-nv4lvАй бұрын
Jhaan 8aam classil padikkunnu appol❤❤❤🙏🙏🙏🇮🇳
@sherlysuresh90216 күн бұрын
@@ജയശ്രീ1974
@vijayakumarthappali4800Күн бұрын
നല്ല ഓർമ ശക്തി 😂
@namasivayanpillai49563 жыл бұрын
ശ്രീയ്ക്ക് പകരം ശ്രീകുമാരൻ തമ്പിയുടെ... ശ്രീ...യോലും ശീലുകൾ എത്രയോ ഉയരത്തിൽ പടർന്നിരുന്നു 'എന്നിപ്പോൾ ഓർമ്മവരുന്നു.... നമോവാകം..... ആയിരമായിരം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vinodrlalsalam46993 жыл бұрын
Super langauge from Sree kumaran Tampi sir, Thankyou sir, we need more from you,
@krishnankutty18623 жыл бұрын
സാവിത്രി ആദ്യമായി സത്യവാനെ കാണുന്ന രംഗം മനോഹരമാക്കി വർണിച്ചിരിക്കുന്നു തമ്പിസാർ.
ദാസേട്ടന്റെ ഏറ്റവും നല്ല വോയിസ് .....കേട്ടിരിക്കുന്ന നേരം സ്വർഗ്ഗത്തിൽ ഇരിക്കുന്ന അനുഭൂതി
@jayakumarjayakumar83523 жыл бұрын
Currectta
@sivarajans94064 ай бұрын
യെസ് 👍🙏
@sajimonseethas72352 ай бұрын
സൗണ്ട് ഇൻജിനയർക്ക് ഒരു മഹന നിയപങ്ക് ഉണ്ട്!
@kumarisaraswathy38083 жыл бұрын
എത്ര മനോഹരമായ ഗാനങ്ങൾ
@RajeenaSharafudheen8 ай бұрын
എന്ത് രസമുള്ള പാട്ടുകളാണ് എത്ര കേട്ടാലും മതിവരില്ല സൂപ്പർ ❤❤❤❤❤
@jayakrishnanr30302 жыл бұрын
മലയാളസംഗീത ലോകത്തെ ത്രിമൂർത്തികൾ ശ്രീകുമാരൻതമ്പി, ദേവരാജൻ മാസ്റ്റർ, യേശുദാസ് എന്നിവർ ഈ ഗാനത്തെ അനശ്വരമാക്കി.
@nathanchakkamalayil71083 жыл бұрын
കഥനോജ്യമായ ശ്രീകുമാരൻ തിമ്പിയുടെ വരികൾ ശ്രേഷ്ഠമായ ദേവരാജന്മസ്റ്റാരുടെ സംഗീതം പാലരുപിയുടെ ശബ്ദംഗാനഗഗന്ത്രവൻ യേശുദാസ് @!
@vuvus65973 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ടുകൾ മനോഹരം അതി മനോഹരം
@tresasojan89793 жыл бұрын
Superb. No words.
@akhilaghu6333 жыл бұрын
@@tresasojan8979 and
@akhilaghu6333 жыл бұрын
P
@manjua.r11713 жыл бұрын
നീളാംബുജങ്ങൾ.......... എന്താ ഒരു പാട്ട്
@aluk.m5273 жыл бұрын
ആണും പെണ്ണും ഒരേപോലെ കൊതിച്ചു പോയിരുന്ന കമലിന്റെ വസന്തകാലം... മുഖ സൗന്ദര്യവും നിറവും മാർദ്ദവവും ചുറുചുറുക്കും ഉറപ്പും, ഏതു സ്ത്രീയെയും കൂളായി എടുത്തുയർത്തുന്ന ബലവും മനോഹര ബോഡി ഷേപ്പും ഉള്ളവർ കമലിനെ കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ.... 💕
@aluk.m5273 жыл бұрын
പുരാണം ചരിത്രം ഇതിഹാസം എന്നീ കഥകളെ സിനിമയാക്കുമ്പോൾ പ്രേംനസീറിനെ ഒഴികെയുള്ളവരെ നായകൻ ആക്കുമ്പോൾ പ്രേക്ഷകർ അത് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാലഘട്ടത്തിലാണ് അക്കാലത്ത് ശോഭിച്ച് ഉയർന്നുകൊണ്ടിരിക്കുന്ന കമലഹാസൻ എന്ന ഒരു നടനെ വച്ച് പി. ജി. വിശ്വംഭരനും ടീമും വ്യത്യസ്തതയോടെ ഈ ഒരു ചിത്രമെടുത്തു സൂപ്പർ സൂപ്പർ ഹിറ്റ് ആക്കി തീർത്തത്.... അത് അങ്ങനെയാണല്ലോ... അതിനുശേഷം അലാവുദ്ദീനും അത്ഭുതവിളക്കും, വയനാടൻ തമ്പാൻ...പോലുള്ള ചിത്രങ്ങളിൽ നായകനായി കമലഹാസൻ സിനിമാരംഗം കീഴടക്കുകയായിരുന്നു.... മലയാളത്തിലെ എല്ലാവരെയും നിഷ്പ്രഭമാക്കി യ ഒരു മഹാ താരമായി ഉയർന്നു നിൽക്കുമ്പോഴാണ് കൂടുതൽ കൂടുതൽ വിലയിടുന്ന... അന്നത്തെ സിനിമയുടെ ഈറ്റില്ലം തന്നെയായ തമിഴ് സിനിമാലോകം കമലഹാസനെ തമിഴ്നാട്ടിലേക്ക് കൊണ്ടു പോയത്! അതിൽ പിന്നെ മലയാളത്തിൽ ഒട്ടേറെ വഴിത്തിരിവുകൾ സൃഷ്ടിച്ച പത്മരാജൻ,മോഹൻ, iv ശശി , എം ടി വാസുദേവൻ നായർ,.... എന്നിവരിൽനിന്നും ജോഷി, ഹരിഹരൻ, ബാലചന്ദ്രമേനോൻ കമൽ ലോഹിതദാസ്, സിബി മലയിൽ,ബ്ലസി, അടൂർ , അരവിന്ദൻ , രഞ്ജിത്ത്,രാജീവ്കുമാർ, സത്യൻ അന്തിക്കാട് ,ഫാസിൽ, പ്രിയൻ, ഷാഫി , റാഫി, സിദ്ദിക് ലാൽ,പാദമുദ്ര സുകുമാരൻ, ശ്യാമപ്രസാദ്,രാജീവ് രവി ,ഭദ്രൻ., തുടങ്ങി .. എന്നിങ്ങനെ പോകുന്ന ഒരുപാട് പ്രതിഭാധനരായ സംവിധായകരുടെ മികവുറ്റ കഥാപാത്രങ്ങളെ അനശ്വരമാക്കേണ്ടതായ ഭാഗ്യം കമല ഹാസനും സിനിമാ ലോകത്തിനും നഷ്ടമായി പോയി എന്നതാണ് സത്യം... കമൽ രാജീവ് കുമാറിന്റെ സംവിധാനത്തിൽ ഇടക്കാലത്തു മലയാളത്തിലെത്തി അവതരിപ്പിച്ച ചാണക്യൻ എന്ന ചിത്രത്തിലെ കഥാപാത്രത്തെ മലയാളത്തിലെ മറ്റൊരു നടനും അത്രത്തോളം മികവുറ്റതാക്കാൻ കഴിയില്ല, എന്നാണ് എന്റെ വിനീതമായ കാഴ്ചപ്പാട്?!
എനിക്കുസ്കൂൾ യൂത്ഫെസ്റ്റിവെൽഒന്നാം സമ്മാനം നേടിത്തന്ന ഗാനം
@vinayakumarkv17033 жыл бұрын
1
@pradeeptppradeeptp8723 жыл бұрын
ഏത് ഗാനം
@renjinirobert78323 жыл бұрын
Which song...?
@shajimk84418 ай бұрын
അടിപൊളി ഗാനം
@BalakrishnanK-s5p Жыл бұрын
തമ്പിസാർ അത്ഭുതങ്ങൾ കാട്ടിയ ഗാനരചയിതാവ് ആണ് . അദ്ദേഹത്തിന്റെ ഗാനങ്ങൾ നമ്മുടെ ഹൃദയങ്ങൾ തൊട്ടു കൊണ്ടുപോകും.
@jayaprakash677410 ай бұрын
തൊട്ടു കൊണ്ട് പോവുക. മാത്രമല്ല. ഇവർ. 3. പേരും ചേർന്നാൽ നമ്മെ ആനന്ദ. സാഗരതിൽ ആറാ ടി ക്കും❤❤
@VenuGopal-lr4le3 жыл бұрын
Ente ponnu dasettaaa🤩🤩🤭
@jayakumartn2378 ай бұрын
സത്യവവാൻ സാവിത്രി സൂപ്പർ ഹിറ്റായിരുന്നു അതിനു ശേഷമുള്ള കമലഹാസൻ പടങ്ങൾ പരാജയങ്ങളായിരുന്നു ആനന്ദം പരമാനന്ദം മറ്റൊരു സീത സ്വിമ്മിംഗ് പൂൾ വ്രതം പിന്നെ പ്രേമഗാന രംഗത്ത് പ്രേംനസീറിനെ പൊലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല അതുകൊണ്ട് തമിഴിൽ പോയി തമിഴു സിനിമയിൽ പോയതുകൊണ്ട് അദ്ദേഹം പ്രശസ്തനായി❤❤❤❤
@sajialex78797 ай бұрын
മടനോത്സവം കണ്ടില്ല അല്ലേ?
@sivarajans94064 ай бұрын
ഒന്നും അറിഞ്ഞുകൂടാതെ സംസാരിക്കല്ലേ.... താങ്കൾ പറഞ്ഞത് ഒറ്റ തിരിഞ്ഞ കാര്യങ്ങൾ..... ഹിസ്റ്ററി പരിശോധിച്ചു വിലയിരുത്തൂ 🙄
@sonisomansoman12953 жыл бұрын
ഗന്ധർവ്വൻ 🥰🙏
@hydervengara21663 жыл бұрын
ഓരോ കി നാ വി ലും അനുരാഗ ഗീതം
@vinodrlalsalam46993 жыл бұрын
Excallent great Jayachandran sir, thankyou sir,
@abhayanraj65443 жыл бұрын
എന്നും ചിരിക്കുന്ന പൂവുകൾക്കായി ഒരു പ്രേമ ഗാനം
@sreejayake7393 жыл бұрын
sreekumaran thampi sir magical words.amazing
@vinodrlalsalam46993 жыл бұрын
ഗ്രേറ്റ് കശ്മലഹാസനാ ഒറിജിനൽ ഹീറോ,
@vinodrlalsalam46993 жыл бұрын
താങ്ക്സ് ശ്രീകുമാരന്തംപി ഗ്രെസ്റ് ജോബ്,
@sathisurendran92183 жыл бұрын
Super song
@rameshanca20843 жыл бұрын
How sweetly ♥️♥️♥️
@smytgg59773 жыл бұрын
മലയാളികളുടെ മനസിൽ നീലാമ്പു ജങ്ങൾ വിടർത്തിയ തൃ മൂർത്തികൾക്ക് തരാൻ എൻ്റെ കയ്യിൽ അനുമോദത്തിൻ്റെ ഒരു പിടി അവിൽ മാത്രം .ദാസൻ മോങ്ങം
@SuraKairali2 ай бұрын
തമ്പിസാർ വരികളിലെ മായാജാലം കാലത്തെ അതിജീവിക്കുന്നു ❤️ ദേവരാജൻ🙏🙏❤️🙏
@asokank51174 ай бұрын
അതിമനോഹരങ്ങളായ പാട്ടുകൾ. എത്ര തവണ കേട്ടാലും പിന്നേയും കേൾക്കാൻ തോന്നും. വളരെ സന്തോഷം.
അന്നും, ഇന്നും, എന്നും സൂപ്പർബ്സ്സ്... ഓൾഡ് ഈസ് ഗോൾഡ്‌സ് ഇൻ LANGUAGELESSS(നിൽ LANGUAGESSS)🌹🌹🌹❤❤❤💕💕💕👍👍👍💞💞💞👏👏👏🙏🙏🙏👌👌👌🌹🌹🌹
@krishnankuttynairkrishnan76223 жыл бұрын
സോങ്സ് പ്രെപരെഡ് ലെജന്ഡ്സ് ആസ് എവെരി ഓൺസ് ആസ് LEGEND'സസ് ഓൾ സെക്ഷൻസ് വിത്ത് ഗ്രേറ്റ് വിഷസ് & കോൺഗ്രാറ്റ്ലഷൻസ് ഇട...👏👏👏💞💞💞👍👍👍🙏🙏🙏👌👌👌👌🌹🌹🌹🌹🌹🙏🙏🙏💕💕💕❤❤❤❤❤❤❤
@baijuvk16483 жыл бұрын
@@krishnankuttynairkrishnan7622 nm .. V n Mg . .. . .r. Jbm mn... ..mnx ..
@johnsonjohnson13103 ай бұрын
നല്ല പാട്ടുകൾ. മനസിനെ ആനദ്ധമണിയിക്കും.
@p.k.rajagopalnair21253 жыл бұрын
One of the most perfect music team of Sreekumaran Thampi and Late Shri. G. Devarajan , some of the songs that took birth under joint efforts of the two , has been brought here in which they are made to listen to some of the beautiful songs , and Ganagandarvan Yesudas displays his domination in many of these songs , that are turning out to be well composed and well presented. Listeners mostly enjoy such kind of songs , as it always keeps the listener engaged and enthralled.
@vinodrlalsalam46993 жыл бұрын
സത്യവാൻ സാവിത്രി താങ്ക്സ്,
@gopalvenu2933 жыл бұрын
👌👌👌👌👌👌👌👌 🌹🌹🌹🌹 🙏🙏
@purushuav46974 ай бұрын
അന്നത്തെ പാട്ടുകളെല്ലാം തന്നെ എല്ലാ ഓർക്കസ്ട്രയോടെപ്പം പാടുകയാണ് ഒരാൾ തെറ്റിച്ചാൽ വീണ്ടും ടേക്ക് അങ്ങിനെ പാട്ടുകളാണ് ഇന്നും നില നിൽക്കുന്നത്
@ranjithkn22223 жыл бұрын
Srikumaranthambi.hihg.qaliti.wrirings
@krishnankuttynairkrishnan76223 жыл бұрын
ശ്രീകുമാരൻ തമ്പുരാൻ സാറിനും, ശ്രീ ദേവരാജൻ ഗുരുനാഥൻ സാറിനും സ്പെഷ്യൽ, HAY, പ്രണാമംസ്, WISHESS& ഗ്രേറ്റ് കോൺഗ്രാറ്റ്ലഷൻസ് യും...🌹🌹🌹👌👌👌🙏🙏🙏👏👏👏💞💞💞👍👍👍❤❤❤💕💕💕💕😆😆😆😍😍😍🤩🤩🤩♥♥♥♥♥♥♥♥♥♥♥
@deepakdevvarrier3 жыл бұрын
Sweet songs 😍
@rameshkckc39123 ай бұрын
കമൽഹാസൻ ശ്രീദേവി ഒരിക്കലും മറക്കാൻ അകത്താ ഒരു താര ജോഡി ഇനി ഉണ്ടാകുമോ
Yesudaji ko १००० sal jiyo uthana badiya song pradan kiya duniya me and my heart se hi prarthana karthahu gana ganthrvan mar sab jiyo hajaro sal
@ValsalaSajay2 ай бұрын
Suuuuperrrrr❤
@RishikeshUnnikrishnanАй бұрын
❤super super
@VijayakumarVijayakumar-zn5zh3 жыл бұрын
Zinema eniyum kananamennu thonnunnu
@jayakumarjayakumar83523 жыл бұрын
Ethupole manoharamaya song vreyilla
@pradeepm.p3957 ай бұрын
What a songs!!!! Amazing, Mind blowing, fabulous!!!!very difficult to imitate this songs to get its all paraneters, sweet, philosoohical, romantic, divinity can compare jesudas to only k. L saigal. To certain extend he may be beyond that level.
@kumaranKk-w6e2 ай бұрын
പോയി. പോയ. ആ. നല്ലകാലം. ഓർമകളിൽ. ഒരിക്കലും. തിരിച്ചുവരാത്ത. ദുഃഖത്തോടെ.
@ravikumarnair46194 ай бұрын
ഈ അൻപത്തിയാറാം വയസ്സിൽ ഞാൻ ആത്മകഥ എഴുതുന്നവേളയിൽ ഒരേഒരു സിനിമയെപ്പറ്റിയെ അതിൽ പരാമർശിക്കുന്നുള്ളൂ, അത് 'സത്യവാൻ സാവിത്രി'യാണ്. ഒരു വ്യാഴവട്ടം മനസ്സിൽ കൊണ്ടുനടന്നിട്ടും സ്വന്തമാക്കാൻ സാധിക്കാതെപോയ പെൺകുട്ടിയ്ക്ക് നയനങ്ങളിൽ ആകാശം തിളങ്ങിനിന്ന 'സാവിത്രി'യുടെ രൂപമായിരുന്നു.
@vrmohandas83893 күн бұрын
നഷ്ട പ്രണയത്തിനു എന്നും പ്രായം പതിനാറ്. എന്നും ചെറുപ്പമായിരിക്കും. നമുക്കെ പ്രായമാകൂ. മനസ് എന്നും പ്രണയത്തോടൊപ്പം. ♥️ഞാനും അങ്ങനെ ഒരു ഓർമയിലാണ്. നഷ്ട പ്രണയത്തിന്റെ ഓർമയിൽ 😢😢
@PrabhavathiKrishnan-t4w3 ай бұрын
സൂപ്പർ പാട്ട്
@sheelasomans43823 жыл бұрын
B so
@ggirish7641Ай бұрын
Soulful
@ShylajaKarthikeyan-b6q22 күн бұрын
Suppet❤
@ChandranUk-b5p4 ай бұрын
വെരിഗുഡ്. സോങ്
@SujaKrishnaKumar2 ай бұрын
Dassettente sweet songs
@PkSupran3 ай бұрын
2024❤
@ManjushaKannur3 ай бұрын
Ethrakettalummathiyavathaganangal
@padavukal54914 ай бұрын
❤❤❤❤❤❤
@viswamk86665 ай бұрын
🙏👍👌
@unnikrishnankp4503 жыл бұрын
ലിയനാര്ഡോ ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ, റാഫേൽ ഇവരിൽ ആരാണ് മികച്ച ചിത്രകാരൻ? നിർണയിക്കുക അസ്സാദ്ധ്യം! പി.ഭാസ്കരൻ, വയലാർ രാമവർമ്മ, ശ്രീ കുമാരൻതമ്പി- ഇവരുടെ കാര്യത്തിലുംമലയാളികളുടെ അവസ്ഥ ഇത് തന്നെ. ലളിതപദങ്ങളിൽ കാവ്യശക്തിയെ കുടിയിരുത്തി ഭാസ്കരൻമാഷ്. ശക്തിയുടെ ബിംബങ്ങൾക്കുമേൽ കാവ്യശീലുകളെ അണിയിച്ചുനിർത്തി വയലാർ. ശക്തിയും സൗന്ദര്യവും കൊണ്ട് തീർത്ത അക്ഷരങ്ങൾക്ക് മേൽ യുക്തിയുടെ രേണുക്കൽ കൂടി ചേർത്തു ശ്രീമാൻ തമ്പി. ഇങ്ങനെ, മലയാളം ധന്യമായി.
@vinodrlalsalam46993 жыл бұрын
Vayalar is the best of these three peoples, thank's,
@VenuGopal-lr4le3 жыл бұрын
🙏✌
@pradeepkumarkumar59636 ай бұрын
നമിച്ചു കാരണം ഇതിൽ യേശുദാസ് ഇല്ല എന്നതിൽ കസ്തൂരി മല്ലിക പുടവ ചുറ്റി എന്ന പാട്ടിന്റെ കാര്യങ്ങൾ ആരും തിരക്കി കണ്ടില്ല 5തരത്തിൽ പാട്ട് പാടിയ ഒരു മിമിക്രി കലാകാരൻ യേശുദാസ് എന്നെ എനിക്ക് പറയാൻ കഴിയു റാഫി സാറിൽ നിന്നും തുടങ്ങി ഇപ്പോൾ എത്തി നില്കുന്നത് എവിടെ
@ChandranUk-b5p4 ай бұрын
Atrakettalum. Ma😢 thivarilya
@uthamanpillai42658 ай бұрын
❤😢
@vijayammak.25912 жыл бұрын
Sadi vervadi no sadi
@surendrannechuli8908 ай бұрын
👍👍👍
@TreesaXavier-o4i Жыл бұрын
,mpm
@masebastianmaliackal92582 ай бұрын
ഈ നീലാംബുജങ്ങൽ എന്റെ മനസ്സിൽ പടർന്നു പന്തലിച്ചു 😂😂😂😂😂🌹🙏
@vijayammak.25912 жыл бұрын
Ek bodygrad bus
@venugopi63028 ай бұрын
ഇത്തരം ഗാനങ്ങൾ ത ന്നെയാണ് "തമ്പി" ഒരു അവാർഡുമില്ലാതെ മൂ ലയിൽ ആവാൻ കാര ണവുമായത് !!! 😁
@smithakrishnan18828 ай бұрын
നീ ഏതാ വിവരം കെട്ടവനെ..... നിന്നെ പോലെ ഉള്ള മന്ദബുദ്ധികളുടെ സർട്ടിഫിക്കറ്റ് വേണ്ട അദ്ദേഹത്തിന്.... ആവശ്യതിലേറെ അവാർഡുകൾ അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്..... ഓരോ ദുരന്തങ്ങൾ ഇറങ്ങിക്കോളും
@rajeevs84858 ай бұрын
Why do you forget Devarajan master?
@AbhilashkumarAppukuttan6 ай бұрын
ദാസ് സാറിനെ നമിക്കാതെ വയ്യ
@madhusoodhananpillai54333 жыл бұрын
Ragasagreme padiyathu jayachandran annu yesedas alla
@krajeeve3 жыл бұрын
Yesudas anu ragasagarame padiyathu, Jaychandran padiyathu Kasthoorimallika anu (with Madhuri)
@vijayammak.25912 жыл бұрын
No srinagar kudarathne diya jo sringarse vigadna nahi