ഈ സിനിമയിൽ ഒരു പ്രധാന സന്ദേശം ഉണ്ട് രണ്ടാനാമ്മ എന്നും രണ്ടാനാമ്മ താന്നെ പെറ്റ മ്മയൊളളം വരില്ലാ
@suhailrahman90253 жыл бұрын
മനുഷ്യ ജീവിതം എത്ര പെട്ടന്നാണ് സന്തോഷത്തിൽ നിന്നും തീരാദുഖത്തിലേക് തള്ളിയറിയപ്പെടുന്നത് എന്നു വരച്ചു കാണിക്കുന്നു ഈ സിനിമ. 👌🏻.
@kunjammachakko Жыл бұрын
Thep78😊😊😊00😊p😊ĺĺĺ000
@kunjammachakko Жыл бұрын
😊😊😊😮and ❤❤❤
@kunjammachakko Жыл бұрын
😊p.l?p.lvno😊oo😊😊😊w❤s❤w❤
@nazeermuhamadkowd5093 Жыл бұрын
മമ്മൂട്ടി രേവതി സുഹാസിനി സൂപ്പർ ജോടികൾ 🙏👍❤👌🌹🌹🌹
@iliendas4991 Жыл бұрын
ഞാൻ 2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്കയുടെ സിനിമകൾ ഞാൻ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് ❤️😘😘😘❤️
@haveenarebecah4 жыл бұрын
നല്ലവർക്ക് നല്ലത് മാത്രമേ വരൂ എന്ന പഴമൊഴി പൊളിച്ചടുക്കിയ പടം. സാധാരണ മറ്റു സിനിമകളിൽ കാണുന്ന പോലെ നായികയെ നാടകീയമായി രക്ഷിക്കുന്ന നായകൻ ഇല്ലാത്ത തികച്ചും നാച്ചുറലായ പടം. തൊട്ടപ്പുറത്തു കൂടി പരിചയം ഉള്ളവർ കടന്നു പോയാലും നമ്മൾ പലപ്പോഴും കാണാതെ പോകാറുണ്ട്. അതുപോലെ കൊറേ സീനുകൾ - പമ്പിൽ air അടിക്കാൻ നിൽക്കുമ്പോൾ തമ്മിൽ കാണാതെ പോകുന്നത്, TV കാണുമ്പോൾ അവർ പാസ് ചെയ്തു പോകുന്നത്, തൊട്ടപ്പുറത്തെ മുറിയിൽ രേവതി ഉണ്ടായിട്ടും അറിയാതെ പോകുന്നത്. തികച്ചും നാച്ചുറൽ. ഒട്ടും അമാനുഷികത കുത്തി നിറക്കാത്ത പടം. എങ്കിലും സാഹചര്യ സമ്മർദ്ദം കൊണ്ട് മാത്രം നടത്തിയ കൊലക്ക് തൂക്കിക്കൊന്നത് മാത്രം കഷ്ടം. മകളെ പീഡിപ്പിച്ചവനെ കൊന്നതിന് വിട്ടയച്ച ശങ്കരനാരായണൻ എന്ന അച്ഛനെ സ്മരിക്കുന്നു.. ♥️
@suhailrahman90253 жыл бұрын
ഈ ലോകത്തിൽ നന്മ ചെയ്തവർക്ക് തീർച്ചയായും നന്മയുണ്ടാകും അല്ലെങ്കിൽ പിന്നെ എന്തു അർത്ഥമാണ് മനുഷ്യ ജീവിധത്തിന്. സിനിമ കയ്കാര്യം ചെയ്യുന്ന വിഷയം നന്നായിട്ടുണ്ട് ഒരു ഗുണപാഠം എല്ലാവർക്കും നൽകുന്നുണ്ട്
@mammys5722 жыл бұрын
കോപ്പാണ്.... നന്മ ചെയ്യുന്നവർ എന്നും പ്രശ്നം ആണ്
@babeeshkaladi Жыл бұрын
തന്നെ നശിപ്പിച്ച മൂന്നു പേരെ കൊന്നതിനു തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട സ്റ്റോറി അങ്ങോട്ട് ലയിക്കുന്നില്ല. എങ്കിലും കൊച്ചിൻ ഹനീഫ് ഇക്കയുടെ സിനിമകൾ മിനിമം ഗ്യാരണ്ടി ഉള്ളവയാണ്. മമ്മൂക്ക, രേവതി. വളരെ നന്നായി. എന്റെ വിണ്ണിൽ വിടരും നിലാവേ എന്ന ശ്യാം സാറിന്റെ അതിമനോഹര ഗാനം ❤️
@omanaa1453 ай бұрын
റിയൾ ജീവിതത്തിൽ പോയിട്ട് സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യംനീതിക്കു വേണ്ടി പോരാടി അതിജീവിത മാത്രം ജീവിക്കും 😢
@kabeerka6343 жыл бұрын
മമ്മുക്കാ രേവതി ഏതു കഥാപാത്രമായാലും അഭിനയിക്കുകയല്ലാ മമ്മുക്കാ ജീവിക്കുകയാണ്
@ponniammu32143 жыл бұрын
8
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@SanthakumariPC-i1p Жыл бұрын
Ok hu CT CT hu@@ponniammu3214
@misriyashameermisriyashame31355 ай бұрын
എന്റെ വിണ്ണിൽ വിരിയും നിലാവേ.. സൂപ്പർ song 👍
@omanaa1453 ай бұрын
ഒരു അപരാധി രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നിയമം എപ്പോൾ ഒരു നിരപരാധി രക്ഷ പെട്ടാലും ഒരു അപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന പുതിയ നിയമം ഇന്ത്യ നടപ്പാക്കുന്നു അതിജീവിത മാർ നീതിക്കു വേണ്ടി പോരാടുന്നു കലികാലം യുഗത്തിൽ ജീവിക്കേണ്ടി വരുന്നതിൽ കഷ്ട്ടം തോന്നുന്നു 😢
@RagnarBoy-cf8mrАй бұрын
അതിജീവിത ആണെങ്കിലും അവൾ കൊലപാതകി ആണ്.. അതിന് ശിക്ഷ കിട്ടേണ്ടതാണ്
@ashrafkn8585 жыл бұрын
flowers top singeril nammude chellakkutti diyayude performence kandathinu shesham ivde vannavarundenkil ivde like adikkuka..fntstic song
@brownsburg9054 Жыл бұрын
Kochin haneef ikka❤❤❤
@ashara66324 ай бұрын
രേവതി ഡ്രസ്സിങ് ശരിയായ ഡ്രസ്സിങ് 🥰🥰🥰🥰
@RagnarBoy-cf8mrАй бұрын
അത് ജയിലിലെ യൂണിഫോം ആണ് 😂
@AR-jp4qw3 жыл бұрын
ഈ റഹ്മാനെ കാണാൻ കൊതി തോന്നുന്നു
@HARIKRISHNAN-tj8zl3 жыл бұрын
Fbhs
@rahimc.t6205 Жыл бұрын
ഞാൻ ഈ സിനിമ കണ്ടത് തന്നെ നമ്മുടെ റഹ്മാൻ ചേട്ടനുള്ളത് കൊണ്ടാണ്, എന്തൊരു ഗ്രേസ്! Wowww ❤
@sonisambasivan19852 жыл бұрын
Missing cochin haniffa a lot.enth comedy aayirunnu.Sir
@ashrafagashrafag28286 ай бұрын
അവൾ നല്ല ജീവിതം തേടി പോയി കിട്ടിയത് നരകം, നല്ല ജീവിതം തരാമെന്ന് പറഞ്ഞു രണ്ടു real lovers വന്നു അവൾ അത് നിഷേധിച്ചു അവരെ uumbichu വിട്ടു അപ്പൊ ഈ ഒരു ശിക്ഷ അവൾ അർഹിക്കുന്നതാണ്, എങ്കിലും ആ വൃത്തി കെട്ടവന്റെ കുട്ടിയെ മമ്മൂകയ്ക് കൊടുക്കരുതായിരുന്നു
@kiranrajeevrajeev2774 жыл бұрын
Super movie👌💥..... heart toching movie😓
@exploreweeks2673 жыл бұрын
Director cochin haneefa ikka...
@RagnarBoy-cf8mr4 ай бұрын
3:54 തൂക്കാൻ വിധിക്കുന്നു എന്ന് കേൾക്കുമ്പോഴും കൂളായി നിൽക്കുന്നു.. ഇതാണോ അഭിനയം..😂
@radhar.g54873 жыл бұрын
സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്ത പലപെൺകുട്ടികൾക്കും ഈ അനുഭവമാണ്. ഇതിന് എന്തിനാണ് വധശിക്ഷ
@skydubai90793 жыл бұрын
Athu ennale mole pandu life swapnangalilmathram real life pandanu athu moovie kanichutharunnundu😥😥😥😥😥👍👍👍
@NouFi-NouFaL5 ай бұрын
Kochin aneefikadey direction aanalley ❤❤
@kabeerka6343 жыл бұрын
ഗാനങ്ങൾ മനോഹരം മമ്മുക്കാ സൂപ്പർ
@prasad7116Ай бұрын
ഈ പടം പൊട്ടിയതിൽ യാതൊരു അത്ഭുതവുമില്ല
@raseenaiqbal105127 күн бұрын
Potiyo?
@kiranrajeevrajeev2774 жыл бұрын
Watching 2021 jan 20💯⚡️💥
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് മൂവി, രേവതി, മമ്മൂട്ടി, ❤️❤️❤️ 2023 ഫെബ്രുവരി 12 ഞായറാഴ്ച രാത്രി 10:25
@iboss50915 жыл бұрын
My childhood movie. In school days
@dilshyelezebeth72563 жыл бұрын
തൂക്കിക്കൊല്ലുന്ന ഭാഗം തിയേറ്ററിൽ ഉണ്ടായിരുന്നില്ല. കുഞ്ഞ് കരയുന്ന ഭാഗം മാത്രമേ ഉള്ളായിരുന്നു. ഈ ഭാഗം ഇപ്പോഴാണ് കാണുന്നത്
@rahimc.t6205 Жыл бұрын
ഇതിൽ മമ്മൂട്ടിക്ക് എന്തെങ്കിലും അഭിനയിക്കാനുണ്ടോ? ഒന്നുമില്ല., വാസ്ഥവത്തിൽ അൽപമെങ്കിലും ഈ ചിത്രത്തിൽ അഭിനയിക്കാനുള്ളത് രേവതിക്കും റഹ്മാനുമാണ്, കുഞ്ഞുനാളിൽ പറഞ്ഞുറപ്പിച്ച പ്രണയിനിയെ നഷ്ഠപ്പെട്ടപ്പോഴുണ്ടായ വിതുംബൽ ശരിക്കും കണ്ണുകളെ ഈറനണിയിച്ചു, പിന്നെ നല്ലൊരു ഡാൻസും പാട്ടും., റഹ്മാന്റെ ഗ്രേസ് അത് വേറെ ലെവൽ, മമ്മൂട്ടിയൊന്നും റഹ്മാന്റെ മുമ്പിൽ ഒന്നുമല്ല, one n only handsome actor in Malayalam for ever❣️❤
@ajamsvh56106 ай бұрын
😂😂😂
@ajamsvh56106 ай бұрын
നിങ്ങൾ ഈ സിനിമ കണ്ടിട്ട് തന്നെ ആണോ ഈ അഭിപ്രായം പറഞ്ഞെ,,, കഷ്ടം,, മമ്മൂട്ടി നെ ഇഷ്ടപ്പെടണം എന്നൊന്നും ഇല്ല,, പക്ഷെ താങ്കളുടെ ഈ വിലയിരുത്തൽ,, തമാശ ആയി തോന്നുന്നു 🤷🏻♂️🤷🏻♂️
@sreekumariammas66325 ай бұрын
@@ajamsvh5610 you are correct .❤
@soumyamolkk72224 жыл бұрын
Very good movie...Kochin haneefa...
@iliendas4991 Жыл бұрын
Cochin Haneefa 😢RIP
@avani79945 жыл бұрын
Mammootye aane enikishtam..ee film orupad vedanipichu..i ..feel
@riyadpp59384 жыл бұрын
പശ്ച്ചാതല സംഗീതം super ശ്യാം Sir അല്ലേ പിന്നെ എങ്ങനെ നന്നാവതിരിക്കും ഒരു സിനിമയുടെ ഹ്രദയ ഭാഗമാണ് BGM ശ്യാം Sir God Bless u
Amanwhole of made by love by Allah. In any movie we can't see mammookka .in this movie Hari sir only .oh god he suffered very very much and we csn see. .in his fase . Allah may bless mammookka and his family , especially my baby dq .
@rajanbalan41724 жыл бұрын
Wow wonderful movie.. revathy action super... last senti 😥😥😥😥
@JohnThomas-lx8cl10 күн бұрын
രേവതിക്ക് വധശിക്ഷ കിട്ടിയതിനുള്ള കാരണം മനസ്സിലാവുന്നില്ല. സ്വന്തം ഭർത്താവിനാൽ ചതിക്കപ്പെട്ടു ക്രൂരമായ ബലാൽസംഗത്തിനിരയായ ഒരു യുവതിയുടെ മാനസിക നിലയിൽ നിന്നും സംഭവിച്ച മൂന്നു കൊലയാണ് അത്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം കോടതി പരിഗണിക്കേണ്ടതാണ്. പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല. ഇതെല്ലാം പരിഗണിച്ചാണ് കോടതികൾ വധശിക്ഷ വേണോയെന്ന് തീരുമാനിക്കുന്നത്. തന്നെയുമല്ല രേവതിയുടെ വീട്ടുകാർ ധനികരാണ്. രേവതിയുടെ അച്ഛൻ ധനവാനും, ഉന്നത സ്വാധീനമുള്ള വ്യക്തിയുമാണ്. അദ്ദേഹത്തിന് ഒരു നല്ല വക്കീലിനെ വെച്ചു കേസുവാദിച്ച് കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി വധശിക്ഷ ഒഴിവാക്കാവുന്നതേയുള്ളു. ഈ സിനിമ ഇറങ്ങിയ കാലത്തു സംവിധായകർക്കും, തിരക്കഥാകൃത്തുക്കൾക്കും, സിനിമ കാണുന്ന ജനങ്ങൾക്കുമൊന്നും ഇത്തരം ജുഡീഷ്യൽ നടപടിക്രമങ്ങളേപ്പറ്റി യാതൊരു അറിവും ഇല്ലായിരിക്കും. ഇപ്പോൾ ഇങ്ങനെയുള്ള സിനിമകൾ ഇറങ്ങിയാൽ എട്ടു നിലയിൽ പൊട്ടും.
@Ahaana.m14 күн бұрын
മാഷിനോട് വീട്ടിൽ വന്ന് അച്ഛനോട് ആലോചിച്ചോ എന്നെങ്കിലും പറയാരുന്നു സുനിതക്ക് ഞാൻ വിചാരിച്ചു റഹ്മനോട് പ്രണയം ഉള്ളത് കൊണ്ടായിരിക്കും അങ്ങനെ പറയാതിരുന്നത് എന്ന്. എന്നാ അതും അല്ല...😄😄
@aleenaaby49784 жыл бұрын
മമ്മൂട്ടി ഫാൻ
@siniyaaseem16833 жыл бұрын
Very nice movie watching in 2021
@thalafan97046 жыл бұрын
ഒരു കൊച്ചിൻ ഹനീഫ ചിത്രം
@subramanyankuttur12725 жыл бұрын
സൂപ്പർ സിനിമാ
@abc-ru2mw5 жыл бұрын
it's a female oriented movie of revathi
@aksrp2584 жыл бұрын
Cochin haneefa direct cheyta ella padangalum super anu. Oru sindoorapottinte ormayk ( Suspense thriller) Valsalyam
@joeljose00772 жыл бұрын
Really different story
@Deepak-mg5nt Жыл бұрын
Story, Direction:Cochin haniffa 🫰
@leninraj64066 жыл бұрын
Plz upload സ്നേഹമുള്ള സിംഹം
@rihanmuhammed5978 Жыл бұрын
Good.moovi.mamooka.revathi.super.jodi
@ansajanthadigitals18342 жыл бұрын
കൂളിംഗ് ഗ്ലാസ് വെച്ചു പടം വരയ്ക്കുന്ന ആദ്യത്തെ artist
@samueldelahunt9963 Жыл бұрын
Super❤❤❤movie Fathima Sri Lanka
@bibubabumyalil9 жыл бұрын
Please upload "Thanthram" malayalam movie
@maheshsnair28517 жыл бұрын
l am in of old movie may masa pulariyil will this movie present in this channel
@subeshpalliyali9069 Жыл бұрын
മമ്മൂക്ക രേവതി സൂപ്പർ മൂവി ❤
@fasilmuringoli1773 Жыл бұрын
കഥ തിരക്കഥ സംഭാഷണം സംവിധാനം 🤦♂️അത് പൊളിച്ചു...
@SureshBabu-fg7lw4 жыл бұрын
മമ്മുട്ടി യു രേവതി യു ഒന്നി ച്ചു അഭിനയിച്ചിട്ട് ഉണ്ട് യന്ന് ഇപ്പോൾ ആണ് മനസിലായത്
@rajithacnambiarchandroth76774 жыл бұрын
Re vathikk mammoottiye ishtamella avar mohanlalinte aalan😀
മമ്മൂട്ടിയെ പറ്റി പറഞ്ഞത് ശെരിയാണ് ഒരു പെണ്ണിനെ കണ്ടാൽ മതി അങ്ങോട്ട് സ്നേഹിക്കുവാൻ നോക്കും പെണ്ണിന്റ സ്നേഹം ഇങ്ങോട്ട് കിട്ടണമെന്നില്ല പെണ്ണിന്റ ബാക്കിൽ ഇങ്ങനെ നടക്കും എപ്പോളും. മോഹൻലാൽ ആയിരിക്കണം മമ്മൂട്ടി സാറെ ഇതുന്നും താങ്കൾ കാണുകയില്ല
@shafeekmtp80883 жыл бұрын
Kathapathram angane aan maira
@robabe6753 жыл бұрын
that bgm at 39:25 sounds so familiar.. feel like I've heard it in another movie too..or maybe it's just memories
@Tafn72 жыл бұрын
ennalum ebdeyo☹️
@jesbinjohnson6962 Жыл бұрын
Raappadi than... 😌
@pragheesh Жыл бұрын
Old Nokia keypad phone ringtone..😄😄
@bibubabumyalil9 жыл бұрын
Good Movie
@saransurendran34644 жыл бұрын
ലാലു അലെക്സിനൊക്കെ വെറുതെ പെണ്ണ് കെട്ടിച്ചു കൊടുക്കുവാണോ. ആ സമയത്തുള്ള മിക്ക മമ്മൂട്ടി സിനിമയിലും പുള്ളി ഉണ്ട്. കൂടുതലും പെണ്ണ് പിടിയനും. വില്ലൻ വേഷങ്ങളും. പിന്നെ രേവതിയുടെ കഥാ പാത്രം കണ്ടപ്പോൾ നാദിയ മൊയ്തുവിനെ ഓർത്തു പോയി.. ഭാഗ്യലക്ഷ്മിയുടെ ശബ്ദം..ഇവൾ എന്തിനാണ് കുഞ്ഞിനെ മമ്മൂട്ടിക്ക് കൊടുത്തത്. ചില സിനിമകളിൽ ഇങ്ങേർക്ക് കൂറ സെന്റിമെന്റ്സ് കൂടുതൽ ആണ്.. ലാസ്റ്റ് കൊള്ളില്ല..
@haveenarebecah4 жыл бұрын
ഒരു കുഞ്ഞ് വളരുമ്പോൾ അതിന് കണ്ട് വളരാൻ ഏറ്റവും നല്ല വ്യക്തിത്വങ്ങളാണ് ചുറ്റും വേണ്ടത്. അത്രയും വിചാരിച്ചാൽ മതി.
@ismailcholayil95572 жыл бұрын
താങ്കൾക്ക് മൊത്തത്തിൽ പരാതിയും പരിഭവവും ആണല്ലോ ലാസ്റ്റ് മമ്മൂട്ടി നന്നായില്ലങ്കിലും മറ്റുള്ളവരല്ലാം നന്നായില്ലേ.
@skydubai9079 Жыл бұрын
Mongiko podo kootharee
@naseerpunnakkalputhiyapura29706 жыл бұрын
നല്ല പടം
@suriithnath6425 Жыл бұрын
adhaya scene jawanlekku atlee annan pokkiyenu thonunnu
@nithinsathyan94103 жыл бұрын
a film with bad story but songs are good.
@meringeorge28554 жыл бұрын
In 2020
@muhammadyaser42994 жыл бұрын
Super. Movies. MAmmuTTysuper
@ajamsvh56106 ай бұрын
നല്ല സിനിമ,, പക്ഷെ ക്ലൈമാക്സ്😞,,, എന്തിന് കോടതി വധശിക്ഷ കൊടുക്കണം 🤷🏻♂️?,, നേരെ തിരിച്ചു പീഡിപ്പിച്ചു കൊന്നെങ്കിൽ അവർ (ലാലു alex, ജനാർദ്ദനൻ etc) കൂളായി പുറത്ത് വന്നേനെ,, already സിനിമയിൽ അവർ അങ്ങനെ ഒന്ന് ചെയ്തതായി കാണിക്കുന്നും ഉണ്ട്,,, നിയമം ഒരു വല്ലാത്ത നിയമം തന്നെ അന്നും ഇന്നും എന്നും 😞😢
@aliashiq14836 ай бұрын
❤
@sherupp1234..-_6 жыл бұрын
Pls upload may masa pulariyil
@mujeebwfz76465 жыл бұрын
Mm
@rajalekshmiur4 жыл бұрын
Hi
@arjyou89494 жыл бұрын
കൊച്ചിൻ ഹനീഫ മൂവി
@rajiyavazhayil12203 жыл бұрын
Ente kalithozhan idumo ?
@HelloKitty-ki1oj9 жыл бұрын
where are such colleges where they teach 'all about love' :) from Shakespeare to Shakuntala - Save our Souls!!!!!
@annumahil4 жыл бұрын
Now all turned to instant maggi loves of Hollywood style, who don't connect love with future
Please upload urvashi dobble movie ithu manju kaalam
@roshyphillip5 жыл бұрын
Hi, Thank you for this movie! Would you pls. add these movies to the channel's collection? Can't find them anywhere. Been looking for years. Would love to see them! 1.) Oru Maymasa Pulariyil - 1987 (2.) Ithu Manju Kaalam - 1993 (3.) Archana Aradhana | Shanker Panicker & Menaka full movie or the completion to it/2nd half of the movie is missing=incomplete that's already on this channel and a new one if possible: (4.) Premasoothram 2018 Balu Varghese, Lijo Mol Thank you
@SojanAbudhabi5 жыл бұрын
Adimachangala uplod plees
@SojanAbudhabi5 жыл бұрын
Sahasam uplod ples
@neethumolsinu6384 Жыл бұрын
Nice Movie👌👌
@binduc98344 жыл бұрын
അച്ചാരം അമ്മിണി ഓശാരം ഓമന ഇടുമോ
@bindhum.p.5607 жыл бұрын
good movie.karanju poyi
@santhoshsanthoshs44486 жыл бұрын
Supr movie
@shaheeracl8547 Жыл бұрын
കൊച്ചിൻ ഹാനിഫ ഡയറക്ടർ
@vipincheruvalli63803 жыл бұрын
സൂപ്പർ
@annumahil4 жыл бұрын
Ithra krooramaya endings for themmadithathinu chutta marupadi koduthathinu. Neethipeedam or maranapeedam katha???
@ash90175Ай бұрын
Over sentimental Watch for 2 things 1.Songs 2.Rahmans excellent acting
Again am watching this movie . Climaxe is very sad . I like one thing that Sunitha gives ger kid to Hari Sir to look after . His love that kid oh...❤❤❤❤❤