മമ്മൂക്ക,റഹ്മാനിക്കാ, രേവതിചേച്ചി സൂപ്പർ അഭിനയം...!""സൂപ്പർ പാട്ടുകൾ ദാസേട്ടൻ, ചിത്രച്ചേച്ചി മലയാള സിനിമക്ക് ദൈവം നൽകിയ വരദാനങ്ങൾ...!!!""🙏👌🎉🎉🎉❤️🌹💞💕👏👏👏👍👍👍
@sherinspink5439Ай бұрын
2024 കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ വാ ❤️
@majeedkottakkal876Ай бұрын
വന്നൂ🎉
@majeedkottakkal876Ай бұрын
വന്നൂ🎉
@sherinspink5439Ай бұрын
@@majeedkottakkal876 ❤️
@BindhuBindhu-x6iАй бұрын
വന്നു കണ്ടു 🎉
@vahilathiАй бұрын
ഉണ്ട്
@thefinalgoals3 ай бұрын
2024. ൽ കാണുന്ന ഞാൻ ☺️
@nazeermuhamadkowd5093 Жыл бұрын
ഞാൻ കുഞ്ഞിലേ കണ്ടതാണെങ്കിലും ഓർമയില്ലായിരുന്നു ❤ഇപ്പോഴാണ് ശരിക്കും മനസിലായത് 😭ഇതാണ് സിനിമ 😭🙏👍❤👌🌹🌹🌹
@geethas25288 ай бұрын
സൂപ്പർ സിനിമ. രേവതി റഹുമാൻ സൂപ്പർ ജോഡി
@Meenakshii9038 Жыл бұрын
What a Fantastic movie and the pure love storyy🥳👏👏💥👍🏻
@bimalprabha93614 жыл бұрын
SONG NO : 2 ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരുമേഘവും വന്നു ഒരു നിര്ക്കണം പോലും പെയ്യതോരെകാന്തതീരം കടൽ പെറ്റ പുംതിര ഭുവിൽ പോരുമ്പോലും ജീവനിൽ മൌനം കുടുകുട്ടീ ചക്രവാളങ്ങളിൽ ഒരു നിത്യ നൊമ്പരം മാത്രം അലിയാതെ നിന്നു് ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരുമേഘവും വന്നു ഒരു നിര്ക്കണം പോലും പെയ്യതോരെകാന്തതീരം ഗ്രീഷ്മവസന്തങ്ങൾ വീണ മിട്ടുംപോലും കതിരുകണാക്കിളി തപസിരുന്നു ഓർമതൻ ചില്ലയിൽ ഒരുശ്യാമ പുഷ്പം മാത്രം കൊഴിയതേ നിന്നു ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരുമേഘവും വന്നു ഒരു നിര്ക്കണം പോലും പെയ്യതോരെകാന്തതീരം
@rajeevabsalomrajeev75123 жыл бұрын
, }
@safeerkulathingal11476 ай бұрын
Super song nalla eenam
@anjalisworld11134 ай бұрын
❤
@bimalprabha93614 жыл бұрын
SUPER FILM MAMMOOTTY FANS LIKE HERE
@mollykuttykn66512 жыл бұрын
മമ്മൂക്കയും റഹ്മാനും ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
@krishnakumarps23017 ай бұрын
അറിയില്ലായിരുന്നു 😅
@sareenabasheer2141 Жыл бұрын
Rahman is my favourate and loving actor
@prashanthjoseph3500 Жыл бұрын
Mammootty and Rahman, the old golden pair of Malayalam Cinema ❤️❤️
@7MohanRaj Жыл бұрын
മാസ്റ്റർ അരവിന്ദ് ❤
@rabeeshtp4137 Жыл бұрын
Fantastic movie.. RAHMAN SUPER 👌.
@OmanaRajan-hx4om Жыл бұрын
ഈ പഴയ സിനിമകളിൽ എല്ലാം ഒന്നുകിൽ നായകൻ അല്ലെങ്കിൽ നായിക മരിക്കും . ഇതെന്തുരു കഥ വിജിത്രം.
@memorylane78774 жыл бұрын
കളിക്കളം, ജാക്ക്പോട്ട്, ഈ തണുത്ത വെളുപ്പാൻകാലത്ത്. ഈ സിനിമകൾ അപ്‌ലോഡ് ചെയ്യൂ പ്ലീസ്!!
@nadeerashanu95873 жыл бұрын
Anu m 5
@OmanaMenon-qv3im6 ай бұрын
Kandalum kadalum mathi varatha filim acter s marakkan vavva 👌🏼😂🥰❤❤💗
@krishnakumarps23017 ай бұрын
മാർ. മമ്മൂട്ടി sir, amazing acting♥️
@l.narayanankuttymenon5225 Жыл бұрын
46:19...to 46:25. ഈ... ബിജിഎം... തൂവാന തുമ്പികൾ എന്ന സിനിമയിലെ യാ ണല്ലോ.... സുമലതയും മോഹൻലാലും.....
@sT-qi4du Жыл бұрын
ആദ്യം ഇറങ്ങിയത് ഈ പടംആണ്85 ൽ തൂവാനത്തുമ്പികൾഇറങ്ങിയത്87 ൽ ആണ്
@SBNsVideos Жыл бұрын
1:04:00 പണ്ടത്തെ മലയാളം സിനിമകളിൽ ആരെയെങ്കിലും നാട്ടിൽ നിന്ന് മാറ്റണമെങ്കിൽ മിക്കവാറും അത് Bangalore ലേക്ക് ആയിരിക്കും 😂
@sindhuvijay91512 жыл бұрын
rehman super star
@minimt7676 Жыл бұрын
Rahman superrrrrrrrrrrrr in those days
@yousufp Жыл бұрын
സൂപ്പർ, feeling മൂവി 😭😭😭
@mohammedsiddiq84074 жыл бұрын
ഇതിലെ ഗാനങ്ങൾ ഒന്നു അപ്‌ലോഡ് ചെയ്യൂ plss
@bimalprabha93614 жыл бұрын
ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരുമേഘവും വന്നു ഒരു നിര്ക്കണം പോലും പെയ്യതോരെകാന്തതീരം കടൽ പെറ്റ പുംതിര ഭുവിൽ പോരുമ്പോലും ജീവനിൽ മൌനം കുടുകുട്ടീ ചക്രവാളങ്ങളിൽ ഒരു നിത്യ നൊമ്പരം മാത്രം അലിയാതെ നിന്നു് ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരുമേഘവും വന്നു ഒരു നിര്ക്കണം പോലും പെയ്യതോരെകാന്തതീരം ഗ്രീഷ്മവസന്തങ്ങൾ വീണ മിട്ടുംപോലും കതിരുകണാക്കിളി തപസിരുന്നു ഓർമതൻ ചില്ലയിൽ ഒരുശ്യാമ പുഷ്പം മാത്രം കൊഴിയതേ നിന്നു ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം ഒരുമേഘവും വന്നു ഒരു നിര്ക്കണം പോലും പെയ്യതോരെകാന്തതീരം
@s.kumarkumar87683 жыл бұрын
@@bimalprabha9361 കൊതം 🤣
@sindhuvijay91512 жыл бұрын
rehmn റഹ്മാൻ റഹ്മാൻ 😍❤️
@vahilathiАй бұрын
റഹ്മാൻ ❤️
@JohnsonA-no5gs2 ай бұрын
Lovely movie ❤❤❤❤❤
@Straightforward09810 ай бұрын
1/2/24 ഇൽ കണ്ടു.😢
@ShemiShemeena-m4w15 күн бұрын
25.11.24
@sidhartht-hy8ib9 ай бұрын
ʀᴇʜᴍᴀɴ 🔥🔥
@Sathya120 Жыл бұрын
ഈ പഴയ നല്ല പടങ്ങളിൽ എന്തിനാണാവോ മറ്റു സിനിമയിലെ കഥാപാത്രങ്ങളുടെ മുഖം വച്ച് അതിന്റെ ആ look കളയുന്നത്.. !???
@abdurasheed8020 Жыл бұрын
ഇതിൽ തിലകൻ ഇല്ലല്ലോ
@machanavlog5851 Жыл бұрын
@@abdurasheed8020ni no.❤ ki0 aa
@indiras8040 Жыл бұрын
@abdurasheed8020
@HariHariAs-f8b Жыл бұрын
@@machanavlog5851L
@binuthomas1533 Жыл бұрын
അത് ശരിയാ
@nayananayanak628 ай бұрын
Rehman orupadishtam, mammukka super acting
@8.29.2729 күн бұрын
12:44(12/11/2024)
@indirachacko22687 ай бұрын
Strange that most old movies have minimum one death. I do not watch new movies so no idea if the trend continues. 19april 2024
@hameedk.m24076 ай бұрын
Fantastic movie,6.6.2024
@henavn912011 ай бұрын
Cute jodi & cute couple in the film
@7MohanRaj Жыл бұрын
In those days, when no NDEs accounts were publicly available, the scene at 1:55, how did the director envision those scenes so perfectly ❤️🙏
@rameshpillai13384 жыл бұрын
Mamooty all time best
@Rohini1925 ай бұрын
😢❤
@profnesamony2 жыл бұрын
Good movie. The last scene is heart touching😢
@vishnudileep88994 жыл бұрын
ചക്രം സിനിമ അപ്‌ലോഡ് ചെയ്യുമോ. ?
@7MohanRaj Жыл бұрын
Wheel 😂😂😂😂
@noorjahan.k5648 Жыл бұрын
Old filmsil oru maranam urappa 😐
@vasanthabalasubramaniam28076 ай бұрын
Super 👍
@johanlibert25743 ай бұрын
Last scene goosebumps
@sindhuvijay91512 жыл бұрын
life ചിത്രിത്തികരിച്ചിരിക്കുന്നു ഓരോരുത്തരും സൂപ്പർ
@AshrafKuniyil-c5g22 күн бұрын
കൂടുതൽ ആഗ്രഹിക്കരുത് ആ കുട്ടി വേറെയുരു വ്യക്തിയെ സ്നേഹിക്കുന്നുണ്ട്
@shareefacho38782 жыл бұрын
Spr മൂവി ഞാൻ കുറച്ചു karanju
@jaicevarghese93912 жыл бұрын
Enikku attavum esttamulla movie
@AshrafKuniyil-c5g22 күн бұрын
മമ്മൂട്ടി എന്താണ് പറഞ്ഞു പോയത് കുട്ടിയെ ഞാൻ ഇവിടെ കൊണ്ട് വരും എന്നിട്ട് മമ്മൂട്ടി അവിടെ അയാളുടെ വീട്ടിൽ തന്നെയാണ് ഇരിക്കുന്നത് കാണുന്നത്
അത് ശരിയാ, അമേരിക്ക അമേരിക്ക 😂😂നിന്റെ യൊക്കെ മനസ്സിൽ ഇരുപ്പു അറിയാം....
@rijashome9266 Жыл бұрын
America alla mone...ninteyokke kannile athe kanollu
@muhammadanzal.v.n395010 ай бұрын
Athinu nee allello.athu revathy alle
@noushi74035 ай бұрын
ഇപ്പോ ആരെയാ കെട്ടിയെ 😊
@nafsalnzr55974 ай бұрын
Ithra saddist aaya old gen directors , aareyenkilum konnilenkil urakama varilla 😂😂
@lkn12004 жыл бұрын
super film mammooka great love u
@mohammedali.kmohd-ali.k501716 күн бұрын
ഈസിമപൊലെഈസിനിമയെകാണു
@Kunjayisha__10 ай бұрын
😊
@bavin11447 Жыл бұрын
Good movie
@mazingdreamz37932 жыл бұрын
What an epidemic movie in it's ERA hho marvelous and the acting and making of the movie in verre level including that 2nd song hho
@vijilal4333 Жыл бұрын
Not Epidemic Epic
@rahimc.t620510 ай бұрын
പകർച്ചവ്യാധിയൊ?? 😂😂
@SureshKumar-sg5kz Жыл бұрын
Anu ithanu Ninte Mon Appukuttan .. Mammotty voice Alla ..
@AshrafKuniyil-c5g22 күн бұрын
എന്താണ് മമ്മൂട്ടി ഇ സിനിമയിൽ കാണിക്കുന്ന അഭിനയം? ഇതേ മാതിരി മോഹൻലാൽ അഭിനയിക്കുകയില്ല ഇങ്ങനത്തെ സിനിമ കിട്ടിയാൽ വേണ്ട എന്ന് പറയുകെയുള്ളു മോഹൻലാൽ സൂപ്പർ സ്റ്റാർ ആയതിനു ശേഷം അഭിനയിച്ച ഏത് സിനിമ എടുത്താലും മോശം സിനിമ കാണില്ല ഒന്നാമതായി പ്രേക്ഷകരെ വെറുപ്പിക്കുന്ന സിനിമയിൽ അഭിനയാതിരിക്കുകയാണ് വേണ്ടത് മമ്മൂട്ടിക്ക് ഇങ്ങനെ അഭിനയിച്ചാൽ മതി എങ്ങനത്തെ സിനിമ ആണെങ്കിലും പ്രശ്നം ഇല്ല കാശും കിട്ടണം അതെ ഉള്ളോ
@sindhureghu62469 ай бұрын
Nthinanu epozhathe muham vachu post idunnathu ithu shokam
@sharadabhai34463 жыл бұрын
Revathi our usundarikkutty
@RajeevanKp-l7i2 ай бұрын
L
@remaj4944Ай бұрын
പനച്ചിക്കാവ്
@sindhuvijay91512 жыл бұрын
all are supers
@sureshadeviswaminadhan8367 Жыл бұрын
😅
@vinodkunhimangalam87493 жыл бұрын
രേവതി യുടെ ഒരു സിനിമയും,, എനിക്ക് ഇഷ്ടമല്ല,, ഗ്ലാമറില്ല,, കിലുക്കം, 👍👍
@jo-js2tc2 жыл бұрын
Watch Revathy's Tamil film Punnagai Mannan with Kamal Haasan to see her in a glamorous role! 😀😀😀
@SumeshsubrahmanyanSumeshps2 жыл бұрын
ഗുഡ് actress 👍👍👍💪
@tomsytomy Жыл бұрын
Glamour illa,but acting kollam
@7MohanRaj Жыл бұрын
ഗ്ലാമർ ഇല്ല, പക്ഷെ എന്നിട്ടും അവഗണിക്കാൻ വയ്യാത്ത എന്തോ ഒന്ന് ഇവളിൽ ഉണ്ട്... ഒരു soft corner 😂
@sumeshsubrahmanyansumeshps7708 Жыл бұрын
@@7MohanRajഅതെ
@bimalprabha93614 жыл бұрын
SONG NO : 1 മലരിതള്‍ ചിറകുമായ് മന്മഥപൌര്‍ണ്ണമി നീന്തിവന്നൂ എന്നിളം തേന്‍ കിളീ മലര്‍വള്ളിമഞ്ചലിൽ മദിരോത്സവങ്ങളില്‍ മധുവാണിയായ് നീ പാടിവാ ആ...... മലര്‍വള്ളിമഞ്ചലിൽ മദിരോത്സവങ്ങള്‍ല്‍ മധുവാണിയായ് നീ പാടിവാ ശാരികേ ഈ കാട്ടുതേനുണ്ടുറങ്ങാന്‍ വാ ഈ ഋതുമതിനിലാവില്‍ മലരിതള്‍ ചിറകുമായ് മന്മഥപൌര്‍ണ്ണമി നീന്തിവന്നൂ എന്നിളം തേന്‍ കിളീ പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍ മധുമതിത്തെന്നലായ് നീ പാറിവാ ആ....... പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍ മധുമതിത്തെന്നലായ് നീ പാറിവാ ദാഹം തളിരിടും യാമം തോറുമെൻ ചൊടിയിൽ സിരകളിൽ ലഹരിയായ് വാ മലരിതള്‍ ചിറകുമായ് മന്മഥപൌര്‍ണ്ണമി നീന്തിവന്നൂ എന്നിളം തേന്‍ കിളീ
@johnsonpj52122 жыл бұрын
Cry g
@bimalprabha93614 жыл бұрын
SONG NO : 3 ല ല്ല ല്ല ല്ല ല ല്ല ല്ല ല്ല ലാ ലാ .... ല ല്ല ല്ല ല്ല ല ല്ല ല്ല ല്ല ലാ ലാ .... എന്റെ വിണ്ണില്‍ വിടരും നിലാവേ എന്നും ഉള്ളില്‍ വിരിയും കിനാവേ മോഹങ്ങള്‍ രാഗങ്ങള്‍ പകരുമ്പോള്‍ നിന്നെയോര്‍ത്തൊരു ഗാനമിതാ (എന്റെ വിണ്ണില്‍ ) മഞ്ഞുമ്മയേകുന്ന മലര്‍വനമൊന്നില്‍ ഞാനൊരു കൂട് കൂട്ടും മേഘങ്ങള്‍ നല്‍കുന്ന പൊന്‍ തൂവലാലെ ഞാനതലങ്കരിക്കും പൂവിടും എന്‍ സാഫല്യമേ പൂ തൊഴും പൊന്‍ ലാവണ്യമേ നീ വരൂ എന്‍ ആരോമലേ എന്നും ഇനിയെന്നും കൂട്ടിരിക്കാം (എന്റെ വിണ്ണില്‍ ) ഓളങ്ങള്‍ തഴുകുന്ന താമരയിലയില്‍ ഞാന്‍ നിന്റെ പേരെഴുതും വാനവും ഭൂമിയും സാക്ഷികളാകെ ഞാന്‍ നിന്നെ സ്വീകരിക്കും താരിടും എന്നനുരാഗമേ തേന്‍ തരും പൊന്‍ വാസന്തമേ നീ വരൂ എന്‍ സായൂജ്യമേ തമ്മില്‍ ആശകള്‍ പങ്കുവയ്ക്കാം (എന്റെ വിണ്ണില്‍ ...)
@sunilkumarak57933 жыл бұрын
ഇത് ആൺ കിളിയുടെ താരാട്ട് എന്ന ചിത്രത്തിലെ പാട്ട്..