ശംഗറിന്ടെ പോലത്തെ ഇത്ര ഗതികെട്ട കഥാപാത്രം വേറെയില്ല.....ആദ്യം നദിയ മൊയ്തു അടിച്ചു പല്ലിളക്കും....അതിനുശേഷം മമ്മൂട്ടി വന്നു അടിച്ചു പല്ലിളക്കും.....അതു കഴിഞ്ഞു നദിയ മൊയ്തു വീണ്ടും വന്നു അടിച്ചു പല്ലിളക്കും.....അതിനു ശേഷം മമ്മൂട്ടി വീണ്ടും വന്നു അടിച്ചു കൊക്കയിലെറിഞ്ഞു ഒറ്റക്കാലനാക്കും.....ഒറ്റക്കാലും വച്ചു ഉപേക്ഷിക്കപ്പെട്ട തന്ടെ മകളെ വളർത്തും.....അവസാനം മമ്മൂട്ടി വന്നു എല്ലാം പറഞ്ഞു തീർപ്പാക്കി കൂടെ കൂട്ടികൊണ്ടു വന്നപ്പോൾ ഭാര്യ കൺമുൻപിൽ വച്ചു ടെറസ്സീന്നു ചാടി ചാവും....എല്ലാവരുടേയും തല്ലും കൊണ്ടു കാലും പോയി ഭാര്യയും നഷ്ടപ്പെട്ടു ഇംഗനെ ദുരന്തം ഏറ്റുവാംഗാൻ മാത്രം ഉണ്ടായ കഥാപാത്രം.....വല്ലാത്ത അവസ്ഥ തന്നെ.....
@basheerkung-fu8787 Жыл бұрын
😅😅
@whiteink266911 ай бұрын
ശങ്കരിന്റെ കഥാപാത്രം നൽകുന്ന മെസ്സേജ് ആണ് നാക്ക് നന്നല്ലങ്കിൽ ഗതി പിടിക്കില്ല...😂
@kumars704110 ай бұрын
കുടുംബത്തിൻ്റെ മാനം രക്ഷിക്കാൻ സ്വന്തം സഹോദരിയുടെ ജീവിതം താറുമാറാക്കിയ ലെ മമ്മൂക്ക..
@AmmuVilla8 күн бұрын
Super songum abhinayavum
@AmmuVilla8 күн бұрын
Super song pilleru kollaam
@ChackofromAfriGhana Жыл бұрын
ഇതിൽ അഭിനയിച്ച മമ്മൂട്ടി ഞാൻ ആണ് 🫡
@khadeejakhadeeja-nk2ij11 ай бұрын
അപ്പൊ നാൻ പൊട്ടനാ😂😂
@MegastarMegastar-n7f9 ай бұрын
എന്നാൽ നീ തന്നെ no1
@balakrishnaiyyer710310 ай бұрын
ശങ്കർ, മമ്മുട്ടി ലാലു അലക്സ് super
@jobyben-ip6sh4 ай бұрын
ശങ്കരേട്ടൻ സൂപ്പർ 1:4:3👍👌❤️❤️
@sreekumariammas66325 ай бұрын
Mammookka is being the charecter Mohan Das .Nadia is also good . Movie is not so good but average. Hattof Mammookka ❤❤❤❤
@HappyAquariumFish-nq4ik8 ай бұрын
Super..... movie 🎥 Shankar ❤ super ❤
@a10thangu68 Жыл бұрын
Enthoke twist annu😂😂
@satheeshkumar23082 ай бұрын
കമന്റ് വായിച്ച് ചിരിച്ച് മണ്ണുകപ്പി😂😂😂
@afsalbabu5060 Жыл бұрын
ഈ സിനിമയിൽ ലാലു അലക്സിന് രണ്ട് ദിവസം ശബ്ദം നൽകിയത് ഞാനായിരുന്നു. കാരണം.!! ഈ പടത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരുന്നപ്പോൾ ലാലു അലക്സിന് ത്രോട്ട് ഇൻഫെക്ഷൻ ആയിരുന്നു.
@ramshad9948 Жыл бұрын
മമ്മൂട്ടിക് ഞാനും 7 ദിവസം
@afsalbabu5060 Жыл бұрын
@@ramshad9948 ഏഴ് ദിവസമെന്നൊക്കെ പറയുമ്പോൾ കാശ് ഒരുപാട് കിട്ടിയിട്ടുണ്ടാകും അല്ലോ.?? 😂😂
@Haizanhashim Жыл бұрын
Nadiya moidu❤mammoty
@ramshad9948 Жыл бұрын
മമ്മൂക്കയുടെ കുട്ടികാലം അഭിനയിച്ച ബൈജുവിന് ഇപ്പോൾ മമ്മൂക്കെയേക്കാൾ പ്രായം ഉണ്ട് 😂