എന്റെ വരികളെ അതി മനോഹരമായി കംമ്പോസ് ചെയ്ത് SR സൂരജ് എന്ന പ്രിയ സംഗീത സംവിധായകൻ ഒരിക്കൽക്കൂടി തന്റെ മികവ് മതെളിയിച്ചിരിക്കുന്നു ...❤️❤️❤️👍 👍👍 മനോഹരം🌹🌹🌹❤️❤️❤️
@sujithasadathlyrics3517 Жыл бұрын
അടിപൊളി 👏👏👏
@bijunarayanan1166 Жыл бұрын
ശ്യാമേ അതിമനോഹരം. ആരും അറിയാതെ ശ്യാമിന്റെ ഒരു സ്വന്തം സ്റ്റിക്കർ കൂടി ഒട്ടിച്ചു. അത് കൂടുതൽ ഇഷ്ടമായി ❤️🌹👍
ചിത്രത്തിലെ ആറു ഗാനങ്ങളിൽ ഞാൻ ഒന്നാം സ്ഥാനത്ത് നിർത്തുന്നത് ശ്യാം ഏനാത്ത് രചിച്ച ഈ ഗാനമാണ് 🩷🤗🙏
@BindhuKL-u4k Жыл бұрын
പ്രസാദ്ജീ അങ്ങനെയല്ല .....എന്റെ ഗാനം പോലെ പ്രസാദ് ജി യുടെ മികച്ച വരികളെ എനിക്കെങ്ങനെ മറക്കാനാവും ... അത് കേൾക്കുന്നവരാരും മറക്കില്ല ... ഓരോന്നിനും ഓരോ മൂഡാണ്... എന്റെ പ്രിയ സ്നേഹിതന്റെ നല്ല വാക്കുകളെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു ..❤️❤️❤️❤️❤️🌹. ഈ സിനിമയിലെ ഗാനങ്ങളുടെ മികവിന് പ്രിയ സംഗീതസംവിധായ.കൻ SR സൂരജിനൊപ്പം നമുക്ക് രണ്ടാൾക്കും പങ്കാളിയാകാം ...ഒപ്പം നമുക്ക് അവസരം തന്ന പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ അനിലേട്ടനേയും സംവിധായിക ചിന്മയി നായരേയും മനോഹരമായി ചിത്രീകരിച്ച ബന്നി ചേട്ടനേയും ഓർക്കാം ... ഏറെ സന്തോഷം പ്രസാദ് ജീ🙏🙏🙏❤️❤️🌹
@renukamkmk950 Жыл бұрын
മനോഹരം . പാട്ടും സീനുകളും പലതവണ കണ്ടു. വിജയ് യേശുദാസിന്റെ അഭിനയവും നല്ലതാണ്.
@MsVinodp Жыл бұрын
എൻറെ പ്രിയ സുഹൃത്തുക്കൾ... ശ്യാമിൻറെ വരികൾ.... സൂരജിനെ സംഗീതം.... ഒരു നല്ല പ്രണയ ഗാനത്തിന് ജന്മം നൽകിയ രണ്ട് പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤
@sindusagar5850 Жыл бұрын
Really nice feeling song.. 🌹🌹that too in voice of Vijay Yesudas and Swetha Mohan.....
@meluhatalks9519 Жыл бұрын
അതി മനോഹരം... പ്രിയ ശ്യാം മാഷിൻ്റെ വരികൾ SR സൂരജ് സംഗീതം... വിജയ് & ശ്വേത ഗാനം... അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ...
@Warrier_Kdlr Жыл бұрын
രചനയും സംഗീതസംവിധാനവും ആലാപനവുമെല്ലാം മികവ് പുലർത്തുന്നു... എല്ലാവർക്കും അഭിനന്ദനങ്ങൾ...!!!
@ramesh.ssahadevanpillai684 Жыл бұрын
ശ്യാം സർ.. മനോഹരമായ വരികളും അതിന് യോജിച്ച സംഗീതവും..ഇരുവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🙏🏻
@vivekvsyf Жыл бұрын
super lines,Sweet voice by Swetha and Vijay Yesudas.Awesome Visuals.
@bijubaker5813 Жыл бұрын
മനോഹരം 👍👍അഭിനന്ദനങ്ങൾ ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് 👍👍🥰
@JayanPG-p1q Жыл бұрын
മനോഹര ഗാനം...ദ്രൃശ്യങ്ങളും...❤❤
@samuelisaac24689 ай бұрын
Vijay Yesudhas ❤️
@bijuum Жыл бұрын
Another Incredible music creation from sooraj ❣️❣️
@yoursooraj Жыл бұрын
Beautiful song and beautiful cinematography. congratulations ❤
@maheshgopal6401 Жыл бұрын
Beatiful love song after a break from Vijay and swetha👏👏Suraj will be an asset for music industry. Congrats to the entire team.
@divyamathew1497 Жыл бұрын
Very beautiful melody composed by Suraj..visualization also marvelous..Thank you Suraj and team to give me a chance to be a part of this wonderful song🎵 🎶
@bijichandran23 Жыл бұрын
നല്ല വരികൾ ക്ക് മികച്ച സംഗീതം മനോഹരമായ ആലാപനം 👏👏👏👏congrats full team👏👏👏🙏🙏🙏
@devusajayan4497 Жыл бұрын
ശ്യാം സാർ മനോഹരമായ വരികൾ ക്ക് മനോഹരമായ മ്യൂസിക്കും ആലാപനവും ആശംസകൾ❤❤❤❤🌹🌹🌹
@jeevasas2493 Жыл бұрын
Very nice melody 🥰.. Congrats for the entire team.. Esp Mr. suraj 🥰
@sujithasadathlyrics3517 Жыл бұрын
അതിമനോഹരം, നല്ല വരികൾ, ഈണം, ആലാപനം,സുഹൃത്ത് ശ്യാമിനും ടീമിനും അഭിനന്ദനങ്ങൾ 👏👏👏
@BindhuKL-u4k Жыл бұрын
thank you ടoo....much👍🌹🌹
@ArunChand50 Жыл бұрын
Really beautiful lines and composing. Congratulations dear Suraj and team.
@sreejapklm3006 Жыл бұрын
സൂപ്പർ song 🥰🥰🥰👌
@Srjsoorej Жыл бұрын
Nice feel good and beautiful song from SR Suraj❤
@robinraju1759 Жыл бұрын
Awesome..congratulations Suraj and whole crew
@rajeshb6496 Жыл бұрын
Congratulations Suraj. . . Good composition
@mahetvm_bdy7942 Жыл бұрын
Nice composition.. Congrats dear suraj
@lakshmygb4959 Жыл бұрын
All the best Suraj and syam sir ....
@aga2vlogs997 Жыл бұрын
Very nice composition dear Friend.... Congrats 🎉
@meghau5845 Жыл бұрын
Congrats to entire team.. Beautiful melody from SR Suraj.
@ayishasvlog2060 Жыл бұрын
Nice composition sir
@jithinlal5451 Жыл бұрын
Nice song! Proud moment for all of us @Syam Enathu.❤
@akshaykumar.s9432 Жыл бұрын
സൂപ്പർ 👏👏👏
@frjohnsleeba4329 Жыл бұрын
അഭിനന്ദനങ്ങൾ പ്രിയ syamsir👍
@alonamariaignatiouspanacka4707 Жыл бұрын
Super lyrics super composition super visualisation 👌🏼👌🏼👌🏼
@shanojkarimbil1300 Жыл бұрын
Nice suraj ❤🌹
@aswinraj02 Жыл бұрын
മനോഹരമായ ഗാനം.. വരികളും അതിലെ സംഗീതവും... ❤
@VictoryHubEntertainment Жыл бұрын
Nice melody🎵.. Congratulations to entire team
@shajiraak8540 Жыл бұрын
Congrats syam sir 🥰🥰
@Danavlogs4u Жыл бұрын
Nice music Suraj etthaa🥰loved it..
@artindia2000-wp5td Жыл бұрын
Sooraj.......Nice composing..... Congrats all❤❤❤
@ashwinbhaskar00710 ай бұрын
Melodious. Congratulations to the team🎉
@anilchandrasheker2923 Жыл бұрын
നല്ല വരികൾ നല്ല സംഗീതം ആലാപനം ആർദ്രം
@shaafiaboobacker7750 Жыл бұрын
❤ beautiful song❤❤ Sooraj ❤❤
@dhinumavuvila2247 Жыл бұрын
Beautiful melody ❤, Congrats, Sooraj Sir ❤❤
@ShibinaVineethSV Жыл бұрын
Supper ayittund 🎉❤️👌🏻😍🔥
@harikr-q4d Жыл бұрын
Good melody..Suraj bro.
@nizarhassankoya1055 Жыл бұрын
Congratulations Suraj and team...🎉🎉🎉❤
@dr.haseenah.5831 Жыл бұрын
Good composing. All the best to future endeavours.
@karthikas7695 Жыл бұрын
Wonderful work Sir
@abhivars619 Жыл бұрын
One good thing about music, when it hits you, you feel no pain. ... ❤
@meezansa10 ай бұрын
മൂവി 📽:-ക്ലാസ്സ് ബൈ എ സോൾജ്യർ..... (2023) സംവിധാനം🎬:- ചിന്മയി നായർ ഗാനരചന ✍ :- ശ്യാം ഏനാത്ത് ഈണം 🎹🎼 :- എസ് ആർ സൂരജ് രാഗം🎼:- ആലാപനം 🎤:- വിജയ് യേശുദാസ് & ശ്വേത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 ആരോ മെല്ലെ കാതിൽ മൂളിയോ.....?? നീയോ നിലാവോ നീല വാനമോ.....?? മലർമേലെ ശലഭം പോൽ ജീവനെ - നിൻ.... ശ്വാസമോ ഒന്നേ തായോ നെഞ്ചിൽ....... നെഞ്ചാകെ......... ഏതൊ രാവിൻ കൺങ്കൾ തൂവിയൊ........... നീയാം നോവിൻ തേൻ ചുരന്നുവോ........ അറിയാതെൻ കരൾ പൂത്തു ദേവതെ - നിൻ.. വാസം മെല്ലെ ചായും പൂവായ് നെഞ്ചോരം............ പൊൻ ഇളവെയിലായ് നിൻ - ചിരി .. പൊന്നണിയുമീ വഴികളിൽ.... എന്നോർമ്മ നിന്നോളമായ്...... എൻ കരമലരിൽ ഒഴുകണ.... പൂങ്കനവുകളിൽ അണയുക...... ഈ ശ്യാമ തീരങ്ങളിൽ.... കുളിർമൂഴി ഏകുന്നതീനിലാപെയ്ത.... താരുണ്യമോടും ആത്മവിലലിയുന്നിതാ....... ഏതോ കുളിർകാറ്റിൻ ആനന്ദമുള്ളിൽ.... പൊൻവീണമീട്ടുന്നിതാ...... കടലോഴമായ് കരൾപൂവിൽ - നാം ..... ഒന്നായ് ചേരും നിമിഷം..... നിമിഷം....... നിമിഷം........ ഏതൊ രാവിൻ കൺങ്കൾ തൂവിയൊ....... ആരോ മെല്ലെ കാതിൽ മൂളിയോ.... നിൻ കടമിഴിയിൽ ശ്രുതിയിടുമീ- മലർവനിയിൽ എന്നിലെ ഭവാർദ്രഗീതങ്ങളായ്... നിൻ ചിറകണയും കുളിരിൻ മഞ്ചുകമണിയും.... കനവതിനാഴങ്ങൾ തേടുന്നു - ഞാൻ.... മതിമുഖി ഏതിന്ദ്രചാപം..... തൊടുത്തെന്റെ നെഞ്ചിൽ.... മാലാഖയായ് വന്നു - നീ... ഏതോ രസക്കൂട് തേടുന്നു - നമ്മൾ.... താനേ മറന്നുമ്മകൾ...... സ്വരമായ് ഉയിർ... കലയായ് കുളിർ..... മഞ്ഞായ് പൊഴിയും സമയം.... സമയം...........സമയം........... (ആരോ മെല്ലെ കാതിൽ................)
@thecurtainraiser Жыл бұрын
Nice ❤ done neatly
@saranyapremshankar4851 Жыл бұрын
Wowwwwwww....sooooo good Suraj chetan and team❤❤❤...Great work..
@loveuall916 Жыл бұрын
Sooo nice... 👌👌👌👌Congrats Suraj bro... 💐💐💐
@geetharamanathan7810 Жыл бұрын
മനോഹരം..❤
@vidhyas9589 Жыл бұрын
Congratulations aiswarya ❤❤❤❤
@soosaialexander4227 Жыл бұрын
❤❤❤ Nice
@solamonjoseph3435 Жыл бұрын
ശ്യാം എനാത്തിന് അഭിനന്ദനങ്ങൾ... ✍️
@സരയു-ര7റ Жыл бұрын
Beautiful ❤️🌹
@jeejaa2883 Жыл бұрын
Congrats ❤
@sekharanraja Жыл бұрын
Beautiful ❤❤
@praveenajayapalan974 Жыл бұрын
Super Aishu❤
@sajithanair9962 Жыл бұрын
Superb❤❤
@savithavinodkaravaloor379 Жыл бұрын
Super super❤️❤️🌹🌹🌹
@PrasanthGJ Жыл бұрын
Congratulations Suraj and team. Beautiful song!!
@jincyjose423 Жыл бұрын
Nice🥰👍
@sumadivakaran736 Жыл бұрын
very nice👍🥰
@drippsvj1763 Жыл бұрын
Awesome
@prabhalekshmi899 Жыл бұрын
Lovely Song 🥰🥰
@praveenprakashm.j.3605 Жыл бұрын
Beautiful song ❤️
@vinodkaumudi4471 Жыл бұрын
മനോഹരം
@vijayasreepaled3681 Жыл бұрын
Very nice !
@panandbhiravsarma1245 Жыл бұрын
Syam Uncle ❤❤❤ Lyrics ❤❤❤
@sreeparvathi9773 Жыл бұрын
Aishu❤
@bijuviswanath540 Жыл бұрын
വിജയ്...❤
@Flix_Matrix Жыл бұрын
Pwoli song ✨✨✨❤️❤️❤️
@nisanthss2644 Жыл бұрын
Nice music 😊
@Bennymalakkal Жыл бұрын
❤❤❤❤❤❤ Super
@rathnasri558 Жыл бұрын
Vijay sir ❤
@fidhajebin2901 Жыл бұрын
പാട്ട് പൊളിച്ചു
@സരയു-ര7റ Жыл бұрын
👍👍👍👍👍👍👍👍👍❤️
@gkcreative2175 Жыл бұрын
👍🏻❤️❤️❤️❤️
@rekhas4461 Жыл бұрын
❤️❤️🥰
@JishnuP.sWayanadMananthavady. Жыл бұрын
ഈ ഗാനം ആലഭിച്ചിരിക്കുന്നതും വിജയ് യേശുദാസ് തന്നെ ആണ്. ശ്വേതാ മോഹനും പാടിയത് ആണ്. ഞാനും പാട്ട് ഒക്കെ പാടാറുണ്ട് വിജയ് യേശുദാസിന്റെ വോയ്‌സിൽ ഒക്കെ. എനിക്ക് വോയിസ് കൊണ്ട് ഇഷ്ടപെട്ട രണ്ടു സിംഗേഴ്സ് ആണ് വിജയ് യേശുദാസും, കാർത്തികും. കാർത്തികിന്റെ വോയ്‌സിലും ഞാൻ പാട്ടു പാടാറുണ്ട്. നല്ല മനോഹരം ആയ സോങ്.