കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ എതിർത്തു😒 അപ്പോഴാണ് ഈ പടം ഇറങ്ങുന്നത്♥️പടം കണ്ടു തീയേറ്ററിൽ നിന്ന് ഒരു കണ്ണീരോടെ ഇറങ്ങിയപ്പോൾ ആണ് അവളുടെ വിളി... പിന്നെ ഒന്നും നോക്കിയില്ല..അന്ന് രാത്രി തന്നെ അവളെ വീട്ടിൽ നിന്ന് പൊക്കി പിറ്റേന്ന് കെട്ടി..✌️💃 ഇപ്പോ 2 മക്കളും ആയി സുഖമായി ജീവിക്കുന്നു😊 നന്ദി ലാൽജോസ് സർ♥️💎
@rahulkumarpv3 жыл бұрын
Thangalde timing current aairunnu...lucky man .. Endinte peril aanelum orupaad koode nadann oru jeevitham swapnam Kandu...petten oru neram ittit oraal angu povumbo.. AA vedana ndanenn we film kaanich tarunnu
@sarika90313 жыл бұрын
😂😂😂😂
@deepuclement76233 жыл бұрын
👍👍👍
@akhilav.p61453 жыл бұрын
😅🤩🤗
@yaleefaslam70603 жыл бұрын
😄😄😄. Powlich
@aebelsam30573 жыл бұрын
ലവർ ഇല്ലാത്തവർ വരെ ഈ പാട്ട് കേട്ട് കാമുകി ഇട്ടേച്ചു പോയി എന്നോർത്തു വെറുതെ കിടന്നു ഫീൽ ആവുന്ന സോങ് ! 😁
@syamchandran_melethil3 жыл бұрын
Anthada ലൗ ഉണ്ടോ നിനക്കു😒
@irshad.kunnathodi3 жыл бұрын
😂🤣
@bettyjoy36963 жыл бұрын
😂
@eldhobabu1433 жыл бұрын
Sathyam
@dheeraj30873 жыл бұрын
😂😂
@smk77012 жыл бұрын
പ്രണയിച്ചിട്ടുണ്ട്.. ഒന്നിച്ച് സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്..ജീവിച്ചിട്ടുണ്ട്.. വിട്ടുകൊടുത്തിട്ടുണ്ട്.. നഷ്ടമായിട്ടുണ്ട്.. കരഞ്ഞു തളർന്നിട്ടുണ്ട്.. ഓർക്കാറുണ്ട്..വീണ്ടും മുന്നോട്ട് നടന്നിട്ടുണ്ട്.. ജീവിതമാണ്.. എല്ലാം അനുഭവിക്കുന്നതും പിന്നീട് തിരിഞ്ഞു നോക്കുന്നതും ഒരുപാട് സുഖമുള്ള അനുഭവം തന്നെയാണ് 💞
@tinuantony96052 жыл бұрын
😕
@Hellcatz_2 жыл бұрын
Yellavrkum parayam lyf an munboot povam yenn anubavichabark alle ariyoo😪💔 breakup was painfull..........
@smk77012 жыл бұрын
@Vedha Sree sughayirikkunnu.. 🥰
@jzla_abduljzlasho59462 жыл бұрын
💔
@somanm4789 Жыл бұрын
@@Hellcatz_ ശരിയാണ്
@akhilcpz3 жыл бұрын
ഇനി ആര് cover version പാടിയാലും.. 'നിഖിൽ മാത്യു' ഈ പാട്ടിന് കൊടുത്ത ജീവന് പകരം വെയ്ക്കാനാവില്ല.. ഈ പാട്ടിന്റെ കാര്യത്തിൽ അയാളുടെ തട്ട് എന്നും താണ് തന്നെയിരിക്കും..❤️
@somarajanp72902 жыл бұрын
Super
@vijeeshkp27032 жыл бұрын
Ravishankar...
@warning1more8332 жыл бұрын
ഈ പാട്ട് ആര് പാടിയിരുന്നങ്കിലും ഈ ഫീല് തന്നെയായിരിക്കും അതിലല്ല കാര്യം ഇതിന്റെ വരികള് എഴുതിയ ആളുടെ പവറാണ് ok ഗായഗന്മാർ എല്ലാവരും ഒന്നി ഒന്ന് മെച്ചം തന്നെയാണ് ok
@sivank21642 жыл бұрын
ഇത് കാണുമ്പോൾ എന്റെ മകനായാണ് ഓർമ വരുന്നത്
@strawberrystudiovideo8162 Жыл бұрын
kzbin.info/www/bejne/f5-VipV8ftJ1mpo
@AkhilsTechTunes3 жыл бұрын
നഷ്ടപ്രണയം എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പാട്ട് ഇതാണ്.. എന്തോ ഒരു മാന്ത്രിക സ്പർശം ഉണ്ട് ഈ ഗാനത്തിന് 🥰🥰🥰🥰🥰🥰
@souravsuresh20553 жыл бұрын
💯💔
@anamikaanilkumar96263 жыл бұрын
Sathyam 🔥
@kumbarisforyou59103 жыл бұрын
Yes
@ANTONIOTHOMASMANAVEL2 жыл бұрын
Sure
@valsalanair95042 жыл бұрын
Correct
@deva_963 жыл бұрын
അത്രമേൽ വേദനിക്കുന്ന നിമിഷങ്ങളിൽ ഞാൻ ഈ പാട്ട് കേട്ട് വീണ്ടും വേദനിക്കാറുണ്ട്... അശ്വസിക്കാറുണ്ട് 🔥❣️💔 നഷ്ടപ്പെട്ടവയെ ഓർത്ത്
@akshaysukesh25373 жыл бұрын
😭😭😭😭😭😭😭😭😭😭😭
@monishnjacob38163 жыл бұрын
Don't worry.Time will gift you with a beautiful girl.
@deva_963 жыл бұрын
@@monishnjacob3816 ❤❤🙂
@sekharmenonk84623 жыл бұрын
@@monishnjacob3816 nothing can replace what's lost
@DR-pq8nq2 жыл бұрын
💯
@akshaypk13573 жыл бұрын
ഈ സിനിമയും പാട്ടും എന്റെ ജീവിതത്തോട് ഒരുപാട് സാദൃശ്യം പുലർത്തുന്നു. സൈനുവിന്റെ വീട്ടിൽ രവി ചെല്ലുന്ന ആ രംഗം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും നിരാശയായിരുന്നു ഫലം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്. എവിടെയോ അവൾ സുഖമായി ജീവിക്കുന്നു എന്നു വിശ്വസിക്കുന്നു. ♥️
@shahaanaaashaana49073 жыл бұрын
Jeevikktte....hppyayi
@Ayishamol-p7z2 жыл бұрын
ys
@bindhubindhu10172 жыл бұрын
Kashttam😪😪😪😪
@saifuwayanad2 жыл бұрын
😢😔😔
@haneeshpm85532 жыл бұрын
Painfull💔
@tharakrishna53563 жыл бұрын
Dr. രവി തരകൻ ❤️ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കുള്ള ബസ് യാത്രയിൽ " Life always give u a second chance" എന്നൊരു tagline ഉള്ള പോസ്റ്റർ കണ്ടു, പ്രിത്വിരാജ് film കാണാൻ താല്പര്യമില്ലാത്ത അനിയനേയും കുത്തിപ്പൊക്കി മാവേലിക്കര വള്ളക്കാലിൽ സാന്ദ്രയിൽ പോയി കണ്ട സിനിമയാണ്..കണ്ടു കഴിഞ്ഞപ്പോൾ അവനും ഇഷ്ടമായി.. ഈ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്പെട്ട കാമുകനെയും കാമുകിയെയും ഒക്കെ ഓർക്കുന്നവരുണ്ടാകും.. പക്ഷേ എനിക്കിത് രവിയുടെയും സൈനുവിന്റെയും മാത്രം പാട്ടാണ്... Dr രവി തരകനിലേക്കുള്ള അയാളുടെ മാറ്റത്തിന്റെ തുടക്കമാണ് ❤️
@sumisasikumar9221 Жыл бұрын
Yeah, after film ends, Ravi Tharakan always haunts mind.
@sandeepsadasivan49393 жыл бұрын
രാജപ്പനിൽ നിന്നു രാജുവേട്ടനിലേക്ക് ഉള്ള ദൂരം.. അതാണ് ഈ സിനിമയും ഡോക്ടർ രവി തരകനും... 💔
@javedshakk34403 жыл бұрын
പ്രിത്വിരാജ് എന്നോ മാസ്സ് ആണ് സ്വപ്നകൂട് ചെയ്യുമ്പോള് പ്രിത്വിയുടെ പ്രായം നോക്കിയാൽ മതി ., അതിനു ശേഷം കുറെ ചവറു പടം ചെയ്തു അതാണ് problem ആയത്
@arungnath69752 жыл бұрын
satyam❤️
@pmdkavingal3 жыл бұрын
പുതുതലമുറയിൽ ഇത്തരം പാട്ടുകൾ മാത്രമാണ് ഏക ആശ്വാസം
@jumilathjumailathjumi52673 жыл бұрын
Yaaaa
@nixonsimon95652 жыл бұрын
നഷ്ടപ്പെട്ടവർക്കു മാത്രം ഈ ഗാനം ഒരു പ്രത്യേക ഫീൽ ആണ് 🔥
@sabilsalam4544 Жыл бұрын
Exactly ❤
@nishagafoor66585 ай бұрын
Correct
@shahana66323 жыл бұрын
ഒന്നാവാതെ അകന്ന പ്രണയങ്ങളാണ് മരണം വരെയും അതെ ത്രെവ്രതയോടെ നിലനിൽക്കുന്നത് ❤❤❤
@sinuchandan6837Ай бұрын
സത്യം കരഞ്ഞുപോയി പാട്ട് കേട്ടപ്പോൾ 😔😢
@dashamolamdamu3 жыл бұрын
8 ഗ്രഹങ്ങൾ...204 രാജ്യങ്ങൾ..7കടലുകൾ..7707 ദ്വീപുകൾ...780 കോടി ആളുകൾ..എന്നിട്ടും നിങ്ങളെ വേണ്ടത്തവരെ തന്നെ പോയി പ്രേമിക്കുന്നു😌
@Myavuu_meow2 жыл бұрын
എട്ടിൽ ഏഴു ഗ്രഹത്തിലും ജീവൻ ഇല്ലല്ലോ 😛
@dashamolamdamu2 жыл бұрын
@@Myavuu_meow ☺️ പണ്ഡിത നാണെന്നു തോന്നുന്നു...
@joyaljosephjoyaljoseph25062 жыл бұрын
Athanne love
@ashikmuhammed7442 жыл бұрын
അതുകൊണ്ടാണ് അതിനെ പ്രണയം എന്നു പറയുന്നത്
@safdharsafu27152 жыл бұрын
Ooooo instagram reels...... 😄
@febinfayazz3 жыл бұрын
*മനസ്സിൽ ഒരു വിങ്ങൽ അല്ലാതെ ഈ പാട്ട് നമ്മുക്ക് കേൾക്കാൻ കഴിയില്ല, എന്താ അങ്ങനെയല്ലേ.........* ❣️🥰🔥
@muhammedhashir47042 жыл бұрын
Ys
@nithinthankachan2002 жыл бұрын
Yhaa
@jyothishpraveen73823 жыл бұрын
ഇതു കേട്ടു വിഷമിച്ചിരിക്കുന്നതും ഒരു ലഹരിയാണ് 🌹💞
@akshaysukesh25373 жыл бұрын
Lahari alla prathanu😢😢😢😢
@shyamlal44803 жыл бұрын
True
@jithinjagateesh33032 жыл бұрын
Sathyam aau😭🙂
@athiracraman4272 жыл бұрын
😂
@jencymol25392 жыл бұрын
Ssss...broooo.. 😔
@abhijithbabhijithb39922 жыл бұрын
നഷ്ടപ്പെടും എന്ന് തോന്നി തുടങ്ങിയപ്പോൾ ഇൗ പാട്ടിന് വല്ലാത്ത ഭംഗി ആണ് 😊
@faisushabi3 жыл бұрын
ഹേറ്റേഴ്‌സിനെപ്പോലും lovers ആക്കുന്ന ജിന്ന് ആണ് പൃഥ്വി രാജ്... ഏറെ ഇഷ്ടം ❤️
@arjunharsha473 жыл бұрын
ആ...ആ...ആ... അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ... അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്... ഇരുള്‍ ജീവനെ പൊതിഞ്ഞു , ചിതല്‍ പ്രാണനില്‍ മേഞ്ഞു , കിതയ്ക്കുന്നു നീ .... ശ്വാസമേ ..... (അഴലിന്റെ ആഴങ്ങളിൽ ... ) പിന്നോട്ടു നോക്കാതെ പോകുന്നു നീ.... മറയുന്നു ജീവന്റെ പിറയായ നീ.... അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ.... ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു നീ.... എന്തിനു വിതുമ്പലായ് ചേരുന്നു നീ... പോകൂ വിഷാദരാവേ.... എന്‍ നിദ്രയെ, പുണരാതെ.... നീ.... (അഴലിന്റെ ആഴങ്ങളിൽ ... ) ആ...ആ....ആ.... പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍ പതറുന്ന രാഗം നീ, എരിവേനലിൽ.. അത്തറായ് നീ പെയ്യും നാൾ ദൂരെയായ്... നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ... പൊന്‍കൊലുസ്സു കൊഞ്ചുമാ, നിമിഷങ്ങളെൻ ഉള്ളില്‍ കിലുങ്ങിടാതെ, ഇനി വരാതെ..... നീ .. എങ്ങോ .. പോയ്....... . അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്... ഇരുള്‍ ജീവനെ പൊതിഞ്ഞു , ചിതല്‍ പ്രാണനില്‍ മേഞ്ഞു , കിതയ്ക്കുന്നു നീ .... ശ്വാസമേ .....
@slkefx20232 жыл бұрын
🥺🥺🥺❤️❤️❤️
@dreamsideas61952 жыл бұрын
🙏
@akanagha2612 жыл бұрын
🙌
@Sarathkumarcherthala Жыл бұрын
Tnk q ❤️
@syamgopz94403 жыл бұрын
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു.... ആ പാട്ട് കേട്ട് കേട്ട്... വല്യ താമസമില്ലാതെ ഈ പാട്ട് കേൾക്കാനും അവൾ പഠിപ്പിച്ചു 😊😊😊
പിന്നോട്ട് നോക്കാതെ പോകുന്നു നീ മറയുന്നു ജീവന്റെ പിറയായ നീ........ ഈ വരി കേൾക്കുമ്പോൾ തന്നെ ജീവിത്തിൽ നിന്ന് ആരോ ഇറങ്ങി പോയ പോലെ തോന്നുന്നു 😔😔😔
@bijoyraju1706 Жыл бұрын
ഓർമ്മകൾ മരിക്കില്ല ഓർമ്മകൾ തന്നവരെ മറക്കാനും കഴിയില്ല ഇന്നും കാത്തിരിക്കുന്നു Miss You Chinnukutty❤️
@aji_79753 жыл бұрын
കൂടുതലും പ്രണയ നൈരാശ്യത്തിന്റെ മേച്ചില്‍പ്പുറങ്ങള്‍ തേടിയ ഈ പാട്ട് അതിന്റെ സൗന്ദര്യാത്മകമായ അനുഭൂതിയേ അനുഭവിച്ചറിയുമ്പോൾ ആയിരിക്കും സംഗീതത്തിന്റെ മാധുര്യം കൂടുതലും ഇരട്ടി ആവുന്നത് 💜
@Agathiayan992 жыл бұрын
വിരഹത്തിലാണ് യഥാർത്ഥ പ്രണയം ❣️
@askarmohammed6676 Жыл бұрын
വല്ലാത്ത ഒരു നൊമ്പരം ആണ് ഈ പാട്ട് കേൾക്കുമ്പോ.. ഇത്രയധികം പേരുടെ മനസിനെ സ്പർശിക്കാൻ കഴിഞ്ഞെങ്കിൽ ഇത് വേറെ ലെവൽ പാട്ട് ആണ്
@jabirhzn3 жыл бұрын
ഇല്ലാത്ത കാമുകി പിണങ്ങി പോകുന്ന seen ഓർത്തു പാട്ട് enjoy ചെയ്യുന്ന ഞാൻ 😥😥😜
@manikalathinkal63452 жыл бұрын
ഞാൻ കുറെ ചിരിച്ചു.
@nisamthirunilath8212 жыл бұрын
Machaan Vera level 😂
@suryasubhash54532 жыл бұрын
😂😂
@Jifi-iv3sq Жыл бұрын
😂😂😂
@aravindpradeep88710 ай бұрын
Bro created his own happiness 🙂😁
@hrithikganesh9120 Жыл бұрын
3 വർഷത്തെ പ്രണയം അവസാനിച്ചു ഇനി കഴിഞ്ഞു പോയ നിമിഷങ്ങളെ ഓർത്തു ജീവിക്കാം അവസാനമായി ഞാൻ അവളോട് പറഞ്ഞത് ഇനി ഒരിക്കലും തമ്മിൽ കണാതിരിക്കട്ടെ 💔
@peter_gaming_oz6 күн бұрын
പതിനഞ്ചാം വയസ്സിലെ സ്കൂളിലെ ആദ്യപ്രണയം. ജീവിതത്തിൽ അവസാനത്തേതും..പരസ്പരം അറിഞ്ഞിരുന്ന .നിശബ്ദമായ ആ പ്രണയത്തിനു നോവിന്റെ നേരിയ സുഖമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾ കടന്നുപോയിട്ടും ആ പുഞ്ചിരി മനസ്സിന്റെ കോണിൽ മായാതെ കിടന്നു. എനിക്ക് കുടുംബമായി. അയാളും കുടുംബമായി ജീവിക്കുന്നുണ്ടാകാം. എങ്കിലും എവിടെയെങ്കിലും വച്ചു കണ്ടുമുട്ടുമെന്ന് അല്ലെങ്കിൽ വെറുതെ ഒന്ന് കാണണമെന്ന് മനസ്സിൽ ആഗ്രഹിക്കാറുണ്ട്.
@sreejeshanneri80482 жыл бұрын
ഈ സിനിമയിൽ തന്നെ ഒരു ബാക്ക്ഗ്രൗണ്ട് സ്കോർ ഉണ്ട് ഒരു രക്ഷയും ഇല്ല.
@ShibuAkkayil Жыл бұрын
ഒരിക്കലും ഒന്നിക്കില്ല എന്ന് അർജികൊണ്ട് പ്രേണനിക്കുന്നില്ലേ അതാണ് ഏതാർത്ഥ പ്രണയം ❣️ ഈ പാട്ട് കേൾക്കുമ്പോൾ അറിയില്ല എന്തോ ഒരു വല്ലാത്ത ഫെല്ലിങ്‌സ് ആണ് 🥰💚
@meezansa2 жыл бұрын
മൂവി 📽:-അയാളും ഞാനും തമ്മിൽ ............ (2012) ഗാനരചന ✍ :- വയലാർ ശരത്ചന്ദ്ര വർമ്മ ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- ആലാപനം 🎤:- നിഖിൽ മാത്യു 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 ആ...ആ...ആ........ അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു - പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...... അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു- പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്... ഇരുള്‍ ജീവനെ പൊതിഞ്ഞു---- ചിതല്‍ പ്രാണനില്‍ മേഞ്ഞു------- കിതയ്ക്കുന്നു നീ .... ശ്വാസമേ ..... (അഴലിന്റെ......................) പിന്നോട്ടു നോക്കാതെ പോകുന്നു- നീ.... മറയുന്നു ജീവന്റെ പിറയായ- നീ.... അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി- നീ.... ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു- നീ.... എന്തിനു വിതുമ്പലായ് ചേരുന്നു- നീ... പോകൂ വിഷാദരാവേ.... എന്‍ നിദ്രയെ, പുണരാതെ - നീ.... (അഴലിന്റെ......................) ആ...ആ....ആ.... പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍....... പതറുന്ന രാഗം നീ, എരിവേനലിൽ..... അത്തറായ് നീ പെയ്യും നാൾ- ദൂരെയായ്....... നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ ... പൊന്‍കൊലുസ്സു കൊഞ്ചുമാ..?? നിമിഷങ്ങളെൻ.... ഉള്ളില്‍ കിലുങ്ങിടാതെ..... ഇനി വരാതെ..... നീ .. എങ്ങോ .. പോയ്..... അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു- പോയ്... നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്... ഇരുള്‍ ജീവനെ പൊതിഞ്ഞു---- ചിതല്‍ പ്രാണനില്‍ മേഞ്ഞു------- കിതയ്ക്കുന്നു നീ .... ശ്വാസമേ ....
@josnamathew9683 Жыл бұрын
❤😊
@vipinspadmanabhan6588 Жыл бұрын
അത്താറായി നീ പെയ്യും നാൾ ദൂരെയായ്... നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..... പൊൻ കൊലുസു കൊഞ്ചുമാ നിമിഷങ്ങളെൻ.... ഉള്ളിൽ കിലുങ്ങിടാതെ ഇനിവരാതെ..... നീ എങ്ങോ പോയ്...... 💕 നഷ്ട പ്രണയം എത്ര മനോഹരമായിട്ടാണ് പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ വർണിച്ചിരിക്കുന്നത്..... 💕
@naveenraramparambil78193 жыл бұрын
3 വർഷം തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി പ്രിത്വിക്ക് ഈ പടം ഒരു ബ്രേക്ക് ആയി പിന്നെ മറ്റൊരു dimension ayi
@shemraah72203 жыл бұрын
Ath etha tudar parajyam Pls explain
@naveenraramparambil78193 жыл бұрын
@@shemraah7220 Prithvi de 2009 Puthiya mukhathinu sesham irangiya almost every movies flop ayirunnu 2012 ee padam hit ayi
@ashikmuhammed7442 жыл бұрын
നഷ്ടപ്രണയം അവളെ ഓർക്കുമ്പോ ഓർമകൾക്ക് ശക്തി കൂടും ഈ പാട്ട് കൂടെ ആകുമ്പോ.....💔💔 Always miss you Achuuu... Archana ❤️.
@abhijithc7805 Жыл бұрын
Miss my dear ❤❤❤
@archanapbaiju6988 Жыл бұрын
💙
@reshmaachu7182 Жыл бұрын
ഒന്നായില്ലെങ്കിലും ഓർമ ആയില്ലേ💔 ഇതാണ് പിരിയുന്ന പ്രണയം എല്ലാം💔
@simplytricky24072 жыл бұрын
ഇതിൽ രവിയുടെ അവസ്ഥയാണ് പറയുന്നത്. എന്നാൽ സൈനുവിന്റെ അവസ്ഥ ആലോചിച്ചുനോക്കിയേ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതം തുടങ്ങു്ന്നു. അതും മറ്റൊരാളെ ആലോചിച്ചും അയാളുടെ നഷ്ടബോധത്തിലും
@dazzling_febi2 жыл бұрын
Yes exactly 💔🥺
@Abhi_Amigo2511 ай бұрын
എന്തിന് വിതുമ്പലായി ചേരുന്നു നീ പോകൂ വിഷാദ രാവേ എൻ നിദ്രയിൽ പുണരാതെ നീ 🥹💔 Nikhil Vocals Superb Lyrics, Music nd Bgm Score Exlnt
@viveksivan45043 жыл бұрын
ഈ സിനിമയിൽ മണി ചേട്ടന്റെ അഭിനയം ഒരു രക്ഷാ ഇല്ല
@anandhuvijayan5967 Жыл бұрын
ഈ പാട്ട് first time കേട്ടപ്പോ കിട്ടിയ ഒരു ഒന്നൊന്നര feel ഉണ്ട്... എന്റെ മോനേ......... Music composition unbelieveble 👌❤️......
@actionsofachu17263 жыл бұрын
ഔസേപ്പച്ചന്‍ സംഗീതം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. വല്ലാത്തൊരു ഫീൽ ആണ് 💕💕💕❤️❤️❤️❤️💛💛💛
@aneeshkollam53 жыл бұрын
kzbin.info/www/bejne/eX-9fnyemNCUd5I
@kannuzkailasam4140 Жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും കിട്ടാതെ പോയ പ്രണയം അത് എന്നും ഒരു വിങ്ങൽ തന്നെ ആണ്
@binubinu4657 Жыл бұрын
ആരും നമ്മളെ മനസ്സിലാക്കാതെ നിൽക്കുബോൾ ഈ പാട്ട് കേൾക്കു ബോൾ ഒരു സുഖമാ . നമ്മളെ ഈ ജീവിതത്തിൽ ആരങ്കിലം മനസ്സിലാക്കിയിരുന്നങ്കിൽ,
@stellar67875 ай бұрын
Same😢
@Mayavi-xf6nu6 ай бұрын
ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഒരു ലഹരി. "പ്രണയം" അതു ഇല്ലാതകുമ്പോയാണ് അതിന് എത്രമാത്രം അടിമപ്പെട്ടു എന്ന് മനസ്സിലാകുന്നത്😢😢.. മുൻപോട്ടുള്ള ജീവിതം തന്നെ ശൂന്യം ആയതുപോലെ.😢
@josyalexalex3321 күн бұрын
ഇടയ്ക്കൊക്കെ നേരത്തെ ഈ പാട്ട് കേൾക്കുമായിരുന്നു രണ്ടുദിവസമായി അവൾ പോയതിനു ശേഷം ഈ പാട്ട് ഒരു നോവായി എനിക്ക് എങ്കിലും രണ്ടു ദിവസത്തിനിടയിൽ എത്ര തവണ കേട്ടുവെന്ന് അറിയില്ല😢
@rohannanda27392 жыл бұрын
10years of Dr. Tharakan. 10 years of Heartbreak. 10 years of a film that made us feel the love. 10 years of Ayalum Njanum Thammil❤
@saidasaidu73853 ай бұрын
നഷ്ട്ട സ്വപ്‌നങ്ങൾ💗... അത് എന്നും ആരെയും വേദനിപ്പിക്കുന്ന ഒരു ഓർമ്മകൾ തന്നെയാണ് 💔.
@karunthomas3 жыл бұрын
ഈ ഗാനം എത്ര സുഗമമായി ഹൃദയത്തിലേക്ക് നയിക്കുന്നു ❤️
@stillwithubts70492 жыл бұрын
👍
@Niyas_poland3 жыл бұрын
ഒന്ന് കരയണമെന്ന് തോന്നുമ്പോൾ ഒന്ന് കേട്ടാൽ മതി ശരിക്കും കരഞ് പോകും
@ShefyQАй бұрын
എനിക്ക് നിന്നെ മറക്കാൻ ആവില്ല അത് എന്റെ മരണത്തിന് തുല്യമാണ് നിന്റെ ഓർമകൾക്ക് മരണത്തെക്കാൾ നോവും അതിനിടയിൽ പെട്ട് പോയ മനസിന്റെ പിടച്ചിൽ അതാണ് എന്റെ വിരഹം നീ തന്ന വിരഹം 🙂
@lovemanworld24679 ай бұрын
പ്രണയം അത് വല്ലാത്തൊരു ഫീൽ തന്നെ ആണ്. ❤❤❤
@albinkj72953 жыл бұрын
ഈ പാട്ട് കേക്കുമ്പോൾ Line ഇല്ലാത്തവർക്ക് പോലും ഇല്ലാത്ത Line നെ മിസ് ആകും 🥲😂
@Njn_ashru2 жыл бұрын
അപ്പൊ നഷ്ടപ്പെട്ട് പോയവർക്കോ 😢
@JohnWick-pp4uy7 ай бұрын
@@Njn_ashru you will get better one ❤
@mathanixm42563 жыл бұрын
മതങ്ങളുടെ മതിലിനുള്ളിൽ തളച്ചിട്ട ഒരു പ്രണയമെങ്കിലും പറയാൻ ഉണ്ടാവും മിക്കവരുടെയും മനസ്സിൽ. മതങ്ങൾ illayirunnenkil palarkkum enn sainu aayi jeevikkende varillayirunnu.
@jashilajashi16633 жыл бұрын
Crct
@djfd3202 Жыл бұрын
ഒരേ മതത്തിൽ പെട്ടവരെ തന്നെ പ്രണയിച്ചു വീട്ടുകാർടെ വാശി കാരണം പിരിഞ്ഞവർ ഉണ്ട്. പിന്നെ യാണോ വേറെ വേറേ മതം 😢
@pratheesharikkal31702 жыл бұрын
ഭയങ്കര ഫീൽ ആണ് ഈ സോങ്. കേൾക്കുമ്പോൾ എല്ലാം കരച്ചിൽ വരും. ഇത് കേട്ടു കരയാൻ ഒരു ലഹരി ആണ് ഇപ്പോൾ
@fathimamaheela5513 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല .പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. അത്രയ്ക്ക് മാന്ത്രികം ആണ് ഈ പാട്ടിലെ ഓരോ വരിയും ദൃശ്യവും 🥀 I really addicted to this song 💞
@jomon3609 Жыл бұрын
ഞാൻ ക്രിസ്ത്യൻ ആണ്.. അവൾ മുസ്ലിം... മതപരമായ കാരണം 10 വർഷം നീണ്ട ബന്ധം പിരിഞ്ഞു.. ഈ പാട്ട്.. ഈ സീൻ.. പിനോട്ട് നോക്കാതെ പോകുന്നു നീ...😢😢😢
@MuhamedMammu-l8r7 ай бұрын
😢😢😢😢
@phiartscreations73162 жыл бұрын
RIP Prathap Pothen sir🌹💔 . Dr Samuel❤️
@jithinprabhakaran14383 жыл бұрын
ജനിച്ച ജാതിയുടെ പേരിൽ ജീവിതത്തിൽ ഒന്നിക്കാത്തവർക്കായി....
@@sreeyasree2876 ജീവിതത്തിൽ എത്ര risk എടുത്തിട്ടാണെലും ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിച്ചാൽ മതി ഇല്ലെങ്കിൽ എന്നും ഒരു വേദനയായി, ഹൃദയത്തിൽ കുടുങ്ങിയ ഒരു മുള്ള് ആയിരിക്കും.. അത് ഞാൻ അനുഭവിക്കുന്നു...
@ayshuss12174 ай бұрын
❤❤😢😢
@SuperAby19853 ай бұрын
❤❤❤ എന്നും പലതവണ കേൾക്കുന്ന പാട്ട്❤❤ ഒരു രക്ഷയുമില്ലത്ത feel....
@najeermhd3 жыл бұрын
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞു പോയി💔നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്😕😐
@rintovarghesekuttikadan99439 ай бұрын
രാത്രിയിൽ അവളെ കുറിച്ച് ആലോജിച്ച് ക ഈ പാട്ട് കേട്ട് കിടക്കുമ്പോൾ കിട്ടുന്നൊരു അവസ്ഥ ഉണ്ടല്ലൊ അവൾ കൂടെ ഉള്ളപോലെ തോന്നും ഹാ ചിലപ്പോൾ അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയതായിരിക്കും ഞാൻ ഇപ്പോഴും അങ്ങനെയാ വിശ്വസിക്കുന്നെ ഒരിക്കലും അവളെന്നെ മനഃപൂർവം ഇട്ട് പോയതല്ലന്ന ഞാൻ ഇപ്പോഴും വിശ്വസിക്കുന്നെ ഇപ്പോഴും വിശ്വസിക്കുന്നത് അവൾ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് ഇട്ട് പോയെന്ന അതങ്ങനെ തന്നെ ആവട്ടെ ആ ഒരുവേദന സഹിക്കാൻ പറ്റില്ല 😔☹️🥲
@MsMankatha3 ай бұрын
ഈ ഗാനം എനിക്ക് ഒരുപാടു ഇഷ്ടം ആണ്, എന്നാൽ ഇതു കേൾക്കാണ്ടിരിക്കാൻ ആണ് ഞാൻ ചെയുന്നത്, കാരണം എന്റെ പഴയ പ്രണയം ഓർമ വരും അറിയാണ്ട് സങ്കടം വരും
@snehaammu6271 Жыл бұрын
എത്രനാൾ ആയി ee കാത്തിരിപ്പ് 😞ഒന്നിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഒരുമിച്ച് കൊണ്ടു പോവരുതോ ദൈവമേ 😞😞😞എന്നിൽ നിന്നും അടർത്തി mattaruthe നാഥാ അവൻ ഇല്ലാതെ പറ്റില്ല ❤️അത്രക് jeevana🫂❤️ഞങ്ങളെ orumipikkavo കർത്താവെ ❤️
@amaljithkl1020 Жыл бұрын
Ellam than swapnam kanda pole nadakkum😊
@amaluvlogs885410 ай бұрын
😢😢😢 pratikkam🙏🙏🙏👍👍👍
@rohithpadikkal70823 жыл бұрын
Now I can finally cry in HD
@nihal50163 жыл бұрын
he he nice comment
@blind_cruzo21343 жыл бұрын
That jokes
@aishaneha37483 жыл бұрын
😃
@higherthanclouds Жыл бұрын
💀
@rahumathhabeeb Жыл бұрын
ജാതി കുന്തം ഞാൻ കെട്ടുന്ന പെണ്ണിന്റ ജാതി നോക്കില്ല എനിക്ക് ഇഷ്ട്ടം ഉള്ള പെണിനെ എനിക്ക് ലൈഫ് പാർണർ ആകാം ഒരാളുടെ അവകാശം ആണ് 👍
@asna4734 ай бұрын
ഇതൊന്നും വെറുമൊരു സിനിമ കഥ അല്ല, പലരുടെയും നീറി നീറി തീരുന്ന യഥാർത്ഥ ജീവിതം ആണ് 😢😢
@naseeb638511 ай бұрын
പിന്നോട്ട് നോക്കാതെ പോകുന്നു നീ.... മറയുന്നു ജീവന്റെ പിറ ആയ നീ.... അന്നെന്റെ ഉൾ ചുണ്ടിൽ തേൻ തുള്ളി നീ... ഇനി എന്റെ ഉൾ പൂവിൽ മിഴിനീരും നീ....❤
@shajioommen7429 Жыл бұрын
എന്റെ എന്നത്തേയും fav😔song... നെഞ്ച് പൊടിയാതെ ഈ ഗാനം മുഴുമിപ്പിക്കാനാവില്ല 😢😢
@davidbilla88033 жыл бұрын
മലയാള സിനിമയുടെ ആൺകുട്ടി നെട്ടെല്ല് പണയം വെക്കാത്ത മൊതല് ലുക്ക് വർക്ക് അഭിനയം എല്ലാം ok🔥
@sumisasikumar92213 жыл бұрын
Prithviraj my favorite actor!!!!! Look, acting, attitude Oru rakahayum illa. Ore powli!!!!
@MuraliTk-id6bz3 ай бұрын
സ്നേഹിക്കുമ്പോൾ വെറും രണ്ട് പേർ പിന്നീട് ലോകത്ത് ഒറ്റക്ക് വെറും ഒറ്റക്ക് ഹൃദയത്തിൽ ഒരു വേദന മാത്രം കൂട്ട്
@AbdullahUv-gl9pu11 ай бұрын
മുറിവിൽ മുളക് പുരട്ടുന്ന ഗാനം..... 🌹🌹🌹🌹🌹🌹
@AbdullahUv-gl9pu11 ай бұрын
🌹🌹🌹🌹
@jathinrajvp98522 ай бұрын
അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്.. നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്..(2) ഇരുൾ ജീവനെ പൊതിഞ്ഞു.. ചിതൽ പ്രാണനിൽ മേഞ്ഞു.. കിതയ്ക്കുന്നു നീ ശ്വാസമേ.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്) പിന്നോട്ട് നോക്കാതെ പോകുന്നു നീ.. മറയുന്നു ജീവന്റെ പിറയായ നീ.. അന്നെന്റെ ഉൾചുണ്ടിൽ തേൻതുള്ളി നീ.. ഇനിയെന്റെ ഉൾപൂവിൽ മിഴിനീരു നീ.. എന്തിനു വിതുമ്പലായ് ചേരുന്നു നീ.. പോകൂ വിഷാദരാവേ എൻ നിദ്രയെ- പുണരാതേ നീ.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്) പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ.. പതറുന്ന രാഗം നീ എരിവേനലിൽ.. അത്തറായ് നീ പെയ്യും നാൾ ദൂരെയായ്.. നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ.. പൊൻകൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ.. ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ.. നീ എങ്ങോ പോയ്.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്) ഇരുൾ ജീവനെ പൊതിഞ്ഞു.. ചിതൽ പ്രാണനിൽ മേഞ്ഞു.. കിതയ്ക്കുന്നു നീ ശ്വാസമേ.. (അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
@KiranJoseph-yy4djАй бұрын
2024 നവംബറിൽ വന്നവർ ഉണ്ടോ 😢😢
@jameskuttythomas816829 күн бұрын
😢😢😢😢
@ashimavictoria258726 күн бұрын
🖐🏻😢
@premchandchand971920 күн бұрын
Yes
@vigneshk420418 күн бұрын
December 😂
@anigeo186 күн бұрын
Dec 13
@vayshnavkr13402 жыл бұрын
ഈ പാട്ട് എന്നും നമ്മുക്കൊരു Nostalgia ആണ് 💖
@user-hi8bz3ve7u3 жыл бұрын
എല്ലാം നഷ്ട്ടപെട്ടിട്ട് ഈ പാട്ട് കേൾക്കണം...🙂💔
@Pavuoos-sijopavunny2 жыл бұрын
ഒരു തരം മത്ത് പിടിപ്പിക്കുന്ന ലഹരി ആണ് ഈ ഗാനവും... പിന്നെ നഷ്ട പ്രണയവും
@adarshcpadarsh409 Жыл бұрын
മനസ്സിന്റെയുള്ളിൽ അലതല്ലുന്ന വരികൾ 🙂
@Achumma6663 жыл бұрын
ഈ പാട്ട് കണ്ട് കരയാനായി ടെറസിലേക്ക് ചെന്നപ്പോൾ എന്റെ കെട്ടിയോൻ അവടെ നിന്ന് മോങ്ങുന്നു😜😜😜 kerala wala
@syamchandran_melethil3 жыл бұрын
ചേച്ചിയെ കെട്ടിയത് ഓർത്തിട്ടാവും😅
@Media-iy9bn3 жыл бұрын
😂😂😂😂😂
@abumuhammad33083 жыл бұрын
Copy കമെന്റ് 🤣
@Achumma6663 жыл бұрын
@@abumuhammad3308 yaya
@surajkrishna59643 жыл бұрын
🤣👌
@abhiak7773 Жыл бұрын
അവളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം കേൾക്കുന്ന സോങ് 🥺🥺🥺... അവളോടുത്തുള്ള നിമിഷങ്ങളും.... ഇനി ഒരിക്കലും അവളെ കാണുവാനോ ഒന്നു സംസാരിക്കാനോ കഴിയില്ല..... 🥺🥺🥺
@hashimhashim71932 жыл бұрын
Nammal snehikkunna al vitt pokumbozhundakunna vedana oru vallatha feel thanneyan
@mufeedayasmin6180 Жыл бұрын
ഞാൻ വേദനയുള്ളനിമിഷങ്ങളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു പാട്ട് ഇതാണ് ❤️❤️
@Lover_1431 Жыл бұрын
🖤 Ouseppachan 🖤Vayalar SarathChandra 🖤Nikhil Mathew തേപ്പ് കിട്ടി കിടക്കുന്ന സമയത്ത് or Break-up time കേൾക്കാൻ പറ്റിയ പാട്ട് ആണ് ഇത്.ഈ Song nte feel paranj അറിയിക്കാൻ പറ്റില്ല. Ee song Feel create valiya paadu ആണ്. പലരും ഈ song പാടുന്നത് കണ്ടിട്ടുണ്ട്, but original nte അടുത്ത് പോലും ഒന്നും വന്നതായി തോന്നിയിട്ടില്ല. But ഒരെണ്ണം അടിപൊളി ayirunnu. Nitin k Siva enna oraal college function nu Matto oru open atmosphere പാടിയ പാട്ടുണ്ട്, അത് നല്ലതായിരുന്നു, KZbin l aa video und. Search cheytha kittum. Nikhil Annan nte Voice നന്നായ് song nodu നന്നായി യോജിക്കുന്നു. Lyrics and Composing m Powli ആണ്. 2:29-"അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻതുള്ളി നീ ഇനിയെന്റെ ഉൾപ്പൂവില്‍ മിഴിനീരു നീ എന്തിനു വിതുമ്പലായ് ചേരുന്നു നീ പോകൂ വിഷാദരാവേ എന്‍ നിദ്രയെ, പുണരാതെ നീ... Favourite lines🥰 3:04- Flute BGM& This scene 🥰 3:23- BGM& Humming 💗 3:31&3:46- Flute BGM😍 3:51-"പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍.....💕
@akhilsonu580 Жыл бұрын
അവസാനം ഞാനും ഇങ്ങ് എത്തി 😢 Finally addicted ❤️
@prasadprasad.m.p2266 ай бұрын
എന്റെ lover പോയൊപ്പോ ആകെ സീൻ ആയിരുന്നു അപ്പൊ ഈ സോങ് കേട്ട് കിടക്കും അടിപൊളി ഫീൽ 😔😔😔
@praveenchandranbp81723 жыл бұрын
ഓർമകൾ ആണ് അവനെ വേട്ടയാടുന്നത്
@Podiyanvlogs3 жыл бұрын
എന്നും ആ നഷ്ടപ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പാട്ട്.. ഒരു തേപ്പ് കിട്ടി കഴിഞ്ഞു ഈ പാട്ട് കേൾക്കണം ആഹാ അന്തസ് 👌👌👌🤪🤪🤪🤪 ഇട്ടിട്ട് പോകുന്നവര്ക്ക് അറിയില്ലലോ നമ്മുടെ വേദന 💔💔💔💔
@shahana66323 жыл бұрын
ഇതിനെയും തേപ്പു എന്നാണോ പറയുക...
@Podiyanvlogs3 жыл бұрын
@@shahana6632 ഇതിനെ തേപ്പ് എന്ന് ഞാൻ പറഞ്ഞില്ലാലോ.. ഈ പാട്ട് തേപ്പ് കിട്ടി കഴിഞ്ഞിട്ട് കേൾക്കാൻ കൊള്ളാം എന്നാണ് പറഞ്ഞത്