Aaro Padunnu doore from Kadha Thudarunnu sung by Hariharan and Chitra live on Ujala Asianet film awards 2011.
Пікірлер: 123
@bindupd15255 жыл бұрын
എന്തൊരു രസമുള്ള പാട്ട്. ചിത്രയെന്ന വാനമ്പാടിക്ക് മാത്രം സാധിക്കുന്ന കാര്യം' ശരിക്കും മലയാഉ ത്തിന്റെ പുണ്യം
@jobyjoseph64195 жыл бұрын
നമ്മെ കാലങ്ങളായി രസിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടു അതുല്യ പ്രതിഭാ വിസ്മയങ്ങൾ.. ഹരി ജി, ചിത്ര ചേച്ചി.. സരസ്വതി കടാക്ഷത്താൽ അനുഗ്രഹിത ജന്മങ്ങൾ.. ഈശ്വരൻ ഈ സുമനസ്സുകളെ എക്കാലവും അനുഗ്രഹിക്കട്ടെ..
@jancybenny3941 Жыл бұрын
qq za Xx
@sassikaladeviks39696 жыл бұрын
Wow wonderful song of chithra chechi and hariharan sir, what an expression the legends!!!
@antonyesahackroshan15314 жыл бұрын
yes
@rilhamrilham11053 жыл бұрын
@@antonyesahackroshan1531 zzzzzzzzzzzźzźz
@antonyesahackroshan15313 жыл бұрын
@@rilhamrilham1105 😊
@ayshaaysha4209 Жыл бұрын
My favorite song chithra chechik oru ashamsakal nerunnu
@kashyap312010 ай бұрын
Un matched chithra chechi. I wonder why other female singers r not giving any performance. Its always chechi. Thats greatness of our chechi
@vianju27192 жыл бұрын
ഇന്നും ഈ പാട്ട് കേൾക്കുന്നെവർ ഉണ്ടോ..❤❤❤❤❤❤❤❤
@baijushanmuganbaiju16679 ай бұрын
Yes ❤❤
@surenderraju6 жыл бұрын
Super chitra amma garu sweet voice🙏🙏🙏🙏👍👍👍👌👌👌👏👏👏
@dummypiece10012 жыл бұрын
layaraja master of melody u get goose bumps always
@vismayamusics5 жыл бұрын
നമ്മൾ ഈ കേൾക്കുന്നത് സ്റ്റേജിൽ ഹരിജിയും ചിത്ര ചേച്ചിയും ലൈവായി പാടിയ ട്രാക്ക് അല്ല.. യഥാർത്ഥത്തിൽ അവർ അന്ന് ലൈവായി പാടിയിട്ടുണ്ട്... എന്നാൽ എഡിറ്റിംഗ് ടൈമിൽ asinaet ഒറിജിനൽ സോങ് ഇതിന്റെ വീഡിയോയുമായി മിക്സ് ചെയ്തു.. കേൾക്കുന്ന നമ്മളെ ഏഷ്യാനെറ് ... അത്രേയുള്ളൂ...
@rasithat80004 жыл бұрын
Athe athuthanne kekumbo ariyunnund
@unnikrishnankrishnan511410 ай бұрын
Correct ikk thonni
@rajedranrajappan43222 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈപാട്ട്
@appusappuzz15364 жыл бұрын
Live perfection of both uff😍😍😍😍😍😘😘😘😘🥰🥰🥰 chithra chechi.... hariharan ji...
@thambiprabhakaran12 жыл бұрын
despite the credit goes to the great musician "illayaraja"...there s no substitute for him...
@ajmalmajeed9253 жыл бұрын
ഇല്ല 2021
@MrSinginrain12 жыл бұрын
Excellent rendition.. I know that an instrumental track has been played but for hariji and chitraji to sing like that on stage.. simply superb.. no words..
@ajilbabu134 жыл бұрын
Melted in the beginning itself❤
@sarathknpy1 Жыл бұрын
Mamtha is still living with this song while hearing
@PradeepC-ln4bw11 ай бұрын
ഇതു പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ ആർട്ടിസ്റ്റിന്റെ മനസ്സിൽ താൻ ആരുമല്ല എന്നാ ചിന്ത 🤣🤣
@anuvly90227 ай бұрын
Enthalle ❤❤❤❤❤❤
@sarathsasidharan117 жыл бұрын
For all those who are screaming that this one performance is a lip synced one, guys it's not. Actually the music and video of this song is not in sync. Problem is with this video. Two legends like Hariharanji and Chitra Chechi will never have to cheat people like that ! If they can spend time and energy syncing lips then why the hell can't they sing ???? C'mon guys....
@premaraoa5231 Жыл бұрын
Both of them are legends.
@jithinvyrath3 жыл бұрын
2021 ൽ ആരേലും കാണുന്നുണ്ടോ എന്ന് ചോദിച്ചു ആരും വരണ്ട ഞാൻ കാണുന്നുണ്ട്
@hareeshkumar36606 жыл бұрын
Harharan ji, i am a big fan of u...u are also a Gandharva....
@devagivelan18803 жыл бұрын
This song is so mesmerizing. Oh dear stunning voices and so lovely music. The wordings so touching. Real lovely!
@iamsatya78849 ай бұрын
This duo smashed it so well that it'd impossible to believe that this is a live performance if it were any other singers.
@thaslimthasli16093 жыл бұрын
Oh my goodness what a lovely voice you both have. I love this song
@kathimusic.3 жыл бұрын
All female singers = ks chitra
@dhanyatp93082 жыл бұрын
Magical voice
@sijoem75184 жыл бұрын
Everlastic song feeling vere level. Aareyokkeyooo miss cheyyunnna pollleee😅😅😅😅😅😅😅😅
@Rajithaamarjith Жыл бұрын
Hari G sir chitraamma ❤ my favr.....
@sureshsiva79405 ай бұрын
ലീഡ് ചിത്രമ്മാ
@jksenglish51158 ай бұрын
A meeting point of all that is great in music. Varma's lyrics have me in thrall.
@SauravR4023 ай бұрын
Raaja Sir 😍😍🙏🙏
@rasithat80004 жыл бұрын
One of my favvvvv❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amalravi48292 ай бұрын
Raja sir magic💚💚💚💚
@kashyap31202 жыл бұрын
There is no stage of any music event without beloved chechi.
@nithyakrishna556510 ай бұрын
I still remember i had watched this in Tv ❤ omg old moments
@CHENBAKAM13 жыл бұрын
Beautiful!!!
@ArunSudarsan7 жыл бұрын
Channels have a tendency to replace some stage performances with the original audio if their stage audio isn't great. I guess that's what happened here. Chithra doesn't do lip syncing. She respects music and won't do such a thing. In fact, her live performances are usually at par or better than her studio performances.
@ranjinir61027 жыл бұрын
Arun Sudarsan absolutely right .. chitra ji will never cheat her audience
@karthikamenon68896 жыл бұрын
Why should HarIharan and chithra cheat when they can sing beautifully live these channels must be blamed
@sravanbodha26866 жыл бұрын
I agree with u sir.
@siniv.r8775 Жыл бұрын
Citracacckyayumharisarinayumdk vama a ugfahkkkatta
@srabaniadhikari97212 жыл бұрын
Oh !!! What a beautiful song ......great feeling....
@prashan32534 жыл бұрын
They are playing the original track. Even the singers are imitating. Check the frequencies!
@logearav3 жыл бұрын
Prashan Jayatheepam, This is Logesh Aravindan. Asianet Channel replaced their live singing with the original track, it seems.
@hari578812 жыл бұрын
shame on tht man who dislike d beawtiful melody
@lazarustheyounger4 жыл бұрын
😕😕😕
@mbeditz71664 жыл бұрын
2020ൽ കാണുന്നവരുണ്ടോ,,,,,
@vijeshvigneswara9519 Жыл бұрын
2023 ൽ കാണുന്നു
@antonyesahackroshan15314 жыл бұрын
what a feel....speechless
@JishnuS-ov1rp2 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ ❤️😘
@ahammedjabirpj9602 ай бұрын
2024 ൽ ആരെങ്കിലും
@bijubiju7422 Жыл бұрын
ഹരിഹരൻെറ ശബ്ദം എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല
@sreekanth48213 жыл бұрын
splendid.....Hariji Rocks
@risu806918 күн бұрын
Super 😢
@geetasivadas27818 жыл бұрын
Beautiful song
@gopung12476 жыл бұрын
Love you both
@limvasavan27753 жыл бұрын
Amazing
@chikku57127 жыл бұрын
Mr. Shaik Sajeed , if you don't know pls keep silence , and don't say foolishness. This songs by chithra chechi & Harharan Sir is the real one , it is not the lip movement like what you said
@sravanbodha26866 жыл бұрын
Noo it was not lip sync.they sang the song live there . the channel changed the live audio to recorded one.it was channel's mistake.dont blame Chitra Chechi.
@KaNnaN98. Жыл бұрын
Ithu pandu tvil kandatharunnu
@anitharaj6581 Жыл бұрын
Adhe njan ...😊😊😊 Nice song 💐
@bijuv3212 Жыл бұрын
ilayaraja sir the great
@sreejeshal50335 жыл бұрын
Chitra ji&hariharan ji
@jineer Жыл бұрын
Good song
@sijoem75184 жыл бұрын
What a feel awesome......
@shimla29584 жыл бұрын
Wow.no words to say
@_dhoz30015 жыл бұрын
Why this channel has replaced their live audio ??? They have sung it originally during that function.. But later audio is replaced. What's the purpose of this channel?
@Subhapramod112 жыл бұрын
awesome :)
@sruthisivankutty5 ай бұрын
❤❤❤❤❤❤❤❤❤❤❤
@santhoshpallivilasanthoshp35348 жыл бұрын
wawwwww mind blowing performance
@lpg60463 жыл бұрын
Awesome
@sujeeshsuji42022 жыл бұрын
ഇത് ലൈവ് പാടിയത് അല്ല കണ്ടാൽ തന്നെ അറിയാം വ്യത്യാസം നമ്മളെ പറ്റിച്ചു
@sofiyaskitchennorthindiana47952 жыл бұрын
Ith live thanne...original kettu nokku..many differences we can find
@devikahareesh414 Жыл бұрын
പാട്ട് ഓക്കേ പക്ഷെ ഒരു പ്രശ്നം ഉണ്ട് ഇത് ഒരു അഭിനയം മാത്രം ഒറിജിനൽ ട്രാക്ക് ആണ്
@mejeshaji5128 Жыл бұрын
Nice
@babastudio57473 жыл бұрын
this is orginal track
@shibusophiya70923 жыл бұрын
👌👌👌
@arulmiduamyann13 жыл бұрын
Almost exactly like the original. Did they really sing it live?
@vismayamusics5 жыл бұрын
നമ്മൾ ഈ കേൾക്കുന്നത് സ്റ്റേജിൽ ഹരിജിയും ചിത്ര ചേച്ചിയും ലൈവായി പാടിയ ട്രാക്ക് അല്ല.. യഥാർത്ഥത്തിൽ അവർ അന്ന് ലൈവായി പാടിയിട്ടുണ്ട്... എന്നാൽ എഡിറ്റിംഗ് ടൈമിൽ asinaet ഒറിജിനൽ സോങ് ഇതിന്റെ വീഡിയോയുമായി മിക്സ് ചെയ്തു.. കേൾക്കുന്ന നമ്മളെ ഏഷ്യാനെറ് ... അത്രേയുള്ളൂ...
@leather_face86502 жыл бұрын
@@vismayamusicsതെണ്ടികൾ 😕
@avishkrishna8873 жыл бұрын
Ithu video kk original song add cheythu koduthathalle?
@premaraoa5231 Жыл бұрын
Both of them are legends.
@astrofx97132 жыл бұрын
2:23 Thalapathi♥️😍
@Ss100vr Жыл бұрын
Programin kann thattathe irikkan vechatha🤣
@dionejacob50626 жыл бұрын
👍👍✌️️
@996118614011 жыл бұрын
really its acting.. star singer 2012 grand finale stagilum ithuthanne avar repeat cheythu..hhahahahah
@arulmiduamyann12 жыл бұрын
i have heard the original many times. To me this performance looks like lip singing. Not sure though...but how can the stage performance be EXACTLY the same as the original?
@vismayamusics5 жыл бұрын
നമ്മൾ ഈ കേൾക്കുന്നത് സ്റ്റേജിൽ ഹരിജിയും ചിത്ര ചേച്ചിയും ലൈവായി പാടിയ ട്രാക്ക് അല്ല.. യഥാർത്ഥത്തിൽ അവർ അന്ന് ലൈവായി പാടിയിട്ടുണ്ട്... എന്നാൽ എഡിറ്റിംഗ് ടൈമിൽ asinaet ഒറിജിനൽ സോങ് ഇതിന്റെ വീഡിയോയുമായി മിക്സ് ചെയ്തു.. കേൾക്കുന്ന നമ്മളെ ഏഷ്യാനെറ് ... അത്രേയുള്ളൂ...
This was clearly lip syncing.. Did the same thing during star singer 2012..Why would they do it..I don't know..
@vishnuks52634 жыл бұрын
Octave Band Calgary yes but it's clearly they sung live in program, but editing team has been changed audio and they uploaded the original version
@shijujana423512 жыл бұрын
both r superb singers,,,,,but it is played orginal song from movie , and acting,,,,,,,hahaha
@sharansharablog71903 жыл бұрын
Nayanthara ind❤️🤩
@pavitrammedia2700 Жыл бұрын
Renduperum nannayi act cheythu😂
@Ss100vr Жыл бұрын
Avar act cheythathalleda potta. Avar sherik avide live paadi. Athin shesham channel editing team aa paatt cut cheyth original song paste cheythu sync akki.
@dinurajdeva52732 ай бұрын
Lip Sync 😖🤦♂🤦♂🤦♂🤦♂
@arshadularif4202 жыл бұрын
Sorri
@prasadkt-jm7sn6 жыл бұрын
ഇങ്ങനെ ചുണ്ടനക്കി perform ചെയ്യാൻ നിങ്ങളേക്കാൾ നന്നായി ചെയ്യാൻ ഇവിടെ ആളുണ്ട് ....ട്ടോ ....live aayi പാട് .....എന്നിട്ട് കഴിവ് തെളിയിക്കു ......വെറുതെ പറയിപ്പിക്കാൻ .......
@anilanoop93265 жыл бұрын
Live ആയിട്ട് പാടി കഴിവ് തെളിയിക്കാനോ??? Best വേറെ ലെവൽ legends ആണ് ഇനി ഇവർ എന്ത് കഴിവ് തെളിയിക്കാൻ ആണ്... രണ്ടു പേരും കഴിവൊക്കെ പണ്ടേക്കു തെളിയിച്ചത.... ഇതു ചാനൽ calritykku vendi audio replace ചെയ്തത് ആകും
@gabriealgabrieal48425 жыл бұрын
ഇവർ തന്നെ പാടി തെളിയിച്ച പാട്ടാണ് ഇത് ഇനി ഒന്നും തെളിയിക്കാനില്ല
@vismayamusics5 жыл бұрын
നമ്മൾ ഈ കേൾക്കുന്നത് സ്റ്റേജിൽ ഹരിജിയും ചിത്ര ചേച്ചിയും ലൈവായി പാടിയ ട്രാക്ക് അല്ല.. യഥാർത്ഥത്തിൽ അവർ അന്ന് ലൈവായി പാടിയിട്ടുണ്ട്... എന്നാൽ എഡിറ്റിംഗ് ടൈമിൽ asinaet ഒറിജിനൽ സോങ് ഇതിന്റെ വീഡിയോയുമായി മിക്സ് ചെയ്തു.. കേൾക്കുന്ന നമ്മളെ ഏഷ്യാനെറ് പൊട്ടന്മാരാക്കുന്നു... അത്രേയുള്ളൂ...