AARODUM MINDATHE mizhikalil nokkathe chinthavishtayaya shyamala JOHNSON MASTER SONG Visit r4rings.co

  Рет қаралды 124,065

Basil C S

Basil C S

Күн бұрын

Пікірлер
@joshyam8787
@joshyam8787 4 жыл бұрын
ജോൺസൻ മാഷിന്റെ ന്റെ മൃദു സംഗീതം ആസ്വദിക്കാൻ 2020 വന്നവർ ക്കു ലൈക് ചെയ്യാം
@rahuljayaprakash5881
@rahuljayaprakash5881 4 жыл бұрын
One and only Legendary Johnson master
@suhailvlog123
@suhailvlog123 4 жыл бұрын
shymala school result നോക്കുന്ന സീൻ. ശരിക്കും കണ്ണ് നിറയുന്ന രംഗം. top one.
@abhishekcp5760
@abhishekcp5760 6 жыл бұрын
ശ്രീനിവാസൻ സംവിധാനം ചെയ്ത 2 പടമേ ഒള്ളു .പക്ഷെ അത് രണ്ടും ഹെവി ഐറ്റം ആണ് ....വടക്കുന്നോക്കിയന്ത്രം ,ചിന്താവിഷ്ടയായശ്യാമള ..
@abhiram_appu1200
@abhiram_appu1200 4 жыл бұрын
അത് മാത്രമോ സ്ക്രിപ്റ്റ് എഴുതിയതൊക്കെ heavy items such a legend
@chitradevan7084
@chitradevan7084 5 жыл бұрын
Anyone 2020?
@ganesharjun6789
@ganesharjun6789 4 жыл бұрын
👍
@jkn3443
@jkn3443 4 жыл бұрын
ജോൺസൺ മാഷ്‌ പുണ്യം .....
@joshyam8787
@joshyam8787 4 жыл бұрын
😍
@RahmanRahman-lc3vb
@RahmanRahman-lc3vb 5 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനം
@thevaraprasanth
@thevaraprasanth 4 жыл бұрын
What a movie, what a song
@saranyadd6021
@saranyadd6021 7 жыл бұрын
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ ഈറന്‍ നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു പിന്‍വിളി കേട്ടില്ലേ മറുമൊഴി മിണ്ടിയില്ലേ ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., കാതരമുകിലിന്‍റെ കണ്‍പീലിത്തുമ്പിന്മേല്‍ ഇടറിനില്‍പൂ കണ്ണീര്‍ത്താരം ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., // കാതരമുകിലിന്‍റെ...........// വിരലൊന്നു തൊട്ടാല്‍ വീണുടയും കുഞ്ഞുകിനാവിന്‍ പൂത്താലം മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍ നെറുകില്‍ മെല്ലേ തഴുകാം ഞാന്‍ ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., പ്രാവുകള്‍ കുറുകുന്ന കൂടിന്‍റെ അഴിവാതില്‍ ചാരിയില്ലേ കാണാകാറ്റേ ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,., // പ്രാവുകള്‍ കുറുകുന്ന...........// പരിഭവമെല്ലാം മാറിയില്ലേ ചായുറങ്ങാന്‍ നീ പോയില്ലേ അലിവിന്‍ ദീപം പൊലിയുന്നു എല്ലാം ഇരുളില്‍ അലിയുന്നു // ആരോടും മിണ്ടാതെ...........// ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ
@prajithsk5829
@prajithsk5829 5 жыл бұрын
Johnson master 💙💙
@MrRajachitra
@MrRajachitra 8 жыл бұрын
An evergreen song. Beautiful lyrics. A big salute to Johnson master and Dasettan.
@sreejasivadas2902
@sreejasivadas2902 5 жыл бұрын
Gireesh puthenchery യുടെ വരികൾ എത്ര മനോഹരമാണ് ♥️
@vavavishnu40
@vavavishnu40 8 жыл бұрын
ആരോടും മിണ്ടാതെ... മിഴികളിൽ നോക്കാതെ.. മഞ്ഞിൽ മായുന്ന മൂകസന്ധ്യേ...
@Karthikaammu421
@Karthikaammu421 4 жыл бұрын
so nostalgic..ever green song
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ ഈറന്‍ നിലാവിന്‍ ഹൃദയത്തില്‍ നിന്നൊരു പിന്‍വിളി കേട്ടില്ലേ മറുമൊഴി മിണ്ടിയില്ലേ കാതരമുകിലിന്‍റെ കണ്‍പീലിത്തുമ്പിന്മേല്‍ ഇടറിനില്‍പൂ കണ്ണീര്‍ത്താരം വിരലൊന്നു തൊട്ടാല്‍ വീണുടയും കുഞ്ഞുകിനാവിന്‍ പൂത്താലം മനസ്സിന്‍ മുറിവില്‍ മുത്താം ഞാന്‍ നെറുകില്‍ മെല്ലേ തഴുകാം ഞാന്‍ .... പ്രാവുകള്‍ കുറുകുന്ന കൂടിന്‍റെ അഴിവാതില്‍ ചാരിയില്ലേ കാണാകാറ്റേ പരിഭവമെല്ലാം മാറിയില്ലേ ചായുറങ്ങാന്‍ നീ പോയില്ലേ അലിവിന്‍ ദീപം പൊലിയുന്നു എല്ലാം ഇരുളില്‍ അലിയുന്നു .
@moncypm7575
@moncypm7575 5 жыл бұрын
Janum 2019 il kanunnu....
@chitradevan7084
@chitradevan7084 7 жыл бұрын
Top one 💖
@ajeeshpunnath5492
@ajeeshpunnath5492 5 жыл бұрын
Super
@monster-zr2zd
@monster-zr2zd 5 жыл бұрын
2019 awesome. 😍
@sumeshkumar1819
@sumeshkumar1819 11 жыл бұрын
Evergreen Song.
@sumeshkumar1819
@sumeshkumar1819 11 жыл бұрын
supar
@വിനയകുമാർശ്യാമള
@വിനയകുമാർശ്യാമള 4 жыл бұрын
പരിഭവമെല്ലാം മാറിയില്ലേ ചായുറങ്ങാന്‍ നീ പോയില്ലേ അലിവിന്‍ ദീപം പൊലിയുന്നു എല്ലാം ഇരുളില്‍ അലിയുന്നു // ആരോടും മിണ്ടാതെ...........// ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂക സന്ധ്യേ
@renjinirajeev1383
@renjinirajeev1383 8 жыл бұрын
Heart touching song..
@aseemasharaf293
@aseemasharaf293 7 жыл бұрын
lyrics Gireeshputhenchery
@aseemasharaf293
@aseemasharaf293 7 жыл бұрын
music jhonson mash
@anusreek.t1234
@anusreek.t1234 8 жыл бұрын
Pathetic situation of shyamala is clearly depicted in the lyrics.engane kazhiyunu..nice song
@pradeepnair1617
@pradeepnair1617 9 жыл бұрын
Heart tuchig song
@madhubentony4847
@madhubentony4847 4 жыл бұрын
👌🌹
@soumyashilo3735
@soumyashilo3735 2 ай бұрын
@bhbs93
@bhbs93 4 жыл бұрын
2020......#
@vishnusvichu9410
@vishnusvichu9410 6 жыл бұрын
poli song
@saleelk02
@saleelk02 11 жыл бұрын
Evergreen Song.... Superb
@Vishnu_vlog_
@Vishnu_vlog_ 6 жыл бұрын
2018 oramkalk maranamilla
@abinavincent1360
@abinavincent1360 4 жыл бұрын
Nice
@ravindranathanms9671
@ravindranathanms9671 4 жыл бұрын
Heart touching incident s
@vinoddt1988
@vinoddt1988 13 жыл бұрын
Nice song
@sreekcr8787
@sreekcr8787 5 жыл бұрын
പ്രണാമം
@sreejithmm1491
@sreejithmm1491 4 жыл бұрын
Y
@pramodr2639
@pramodr2639 7 жыл бұрын
shafna and kripa are small in this movie they are atress in another movie
@jamesk.r9389
@jamesk.r9389 7 жыл бұрын
Nice song
BGM Fiesta - A Tribute To Johnson master Official | Malayalam Movie & Music Database| M3DB
11:34
M3DB Malayalam Movie and Music Database
Рет қаралды 2,2 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 47 М.
Aadhyamaai Kanda Naal
4:44
Johnson - Topic
Рет қаралды 814 М.
devanganangal kayyozhinja tharakam
6:30
formydas
Рет қаралды 1,6 МЛН
Akasadeepam - Kshanakathu (1990)
4:56
Subash K
Рет қаралды 75 М.