0:52 ഇതിപ്പോൾ പലതവണയായി സാവിത്രി കുട്ടി എന്നെ നിരാശനാക്കുന്നു...! ഒരു ബലപ്രയോഗത്തിലൂടെ നേടാനാണെങ്കിൽ എനിക്ക് ഇവിടുന്ന് എണീറ്റ് രണ്ടടി നടക്കേണ്ട ആവശ്യമേയുള്ളു... ഇവിടൊരാളും എതിർക്കില്ല സാവിത്രി കുട്ടി പോലും...! ഉവ്വോ....? അതിനായിരുന്നെങ്കിൽ എനിക്ക് ഇത്രേം കാലം കാത്തിരിക്കണമായിരുന്നോ... ഇന്നല്ലെങ്കിൽ ഇനിയൊരിക്കൽ സാവിത്രി കുട്ടിക്ക് എനിക്ക് വഴങ്ങിയേ പറ്റു....! ഇനിയും എൻെറ ക്ഷമയെ പരീക്ഷിക്കരുത്....! (പ്രതാപവർമ്മ) ക്രൂരനായ വില്ലൻ വേഷങ്ങളും പരുക്കനായ നായകവേഷങ്ങളും തൻറേതായ ഒരു ശൈലിയിൽ അവതരിപ്പിക്കാൻ മുരളി ചേട്ടന് പ്രത്യേക ഒരു കഴിവായിരുന്നു....! ഇനി വരില്ല ഇതുപോലെ ഒരു പ്രതിഭ....! മുരളി ചേട്ടൻ അഭിനയിച്ചവയിൽ വെങ്കലവും വലയവും ചമയവും ആധാരവും ചാകോരവും ആണ് എൻെറ ഇഷ്ടപ്പെട്ട സിനിമകൾ... By JP താമരശ്ശേരി 🌴
@shijupv76037 ай бұрын
പ്രതിഭ ആയിരുന്നു ❤
@JPThamarassery7 ай бұрын
@@shijupv7603 yes...
@santhoshrajan3884Ай бұрын
അങ്ങനെ കണ്ടു കണ്ടു അദ്ദേഹത്തെ വെറുത്ത എന്റെ ബാല്യം 😌😌😌
@shemeelasasikumar20614 ай бұрын
A great song from a great film in which Mohanlal and Shanthi Krishna acted so poignantly. Mohanlal truly feels the impact of Shanthi Krishna's cry for help from this song rendered so feelingly