@@absjukebox4082 സലിം ഏട്ടൻ വേറെ ലെവൽ ആയിരുന്നു ഈ പടത്തിൽ 🤣🤣🤣
@albinsojan57734 жыл бұрын
@@absjukebox4082 സലിം ഏട്ടൻ വേറെ ലെവൽ ആയിരുന്നു ഈ പടത്തിൽ 🤣🤣🤣
@imjoby57334 жыл бұрын
@@albinsojan5773 ,,,,,,,,,,,,,,,,,
@hasiihaseena66163 жыл бұрын
ആ പഴയ കാവ്യ മാധവനെ ഒരു പാട് miss ചെയ്യുന്നു ....😑💔
@jennijennifer15662 жыл бұрын
Sherikkum ❤
@mnzr78902 жыл бұрын
S
@afrinshamnath5thbaidhinfat9472 жыл бұрын
Kalam ellathilum mattam undakkum
@arafathnikettathoqarafath74242 жыл бұрын
@@afrinshamnath5thbaidhinfat947 correct
@ironman01812 жыл бұрын
Cause e movie erangeet almost 19 varsham aay.kaalam ellam maichu kalayum but those nostalgic feel never dies
@ramov14284 жыл бұрын
പ്രണയഗാനങ്ങൾക്ക് അതിന്റെ കേവല പ്രേമഭാവം പാടെ മാറ്റി ഒരു ആത്മീയചൈതന്യം നൽകാൻ ജയചന്ദ്രനെ പോലെ ദേവസ്വരം വേറെയില്ല. നാദത്തിന്റെ നിത്യയൗവ്വനം.
@anoopnair90653 жыл бұрын
Exactly sir great observation
@NotesForFree3 жыл бұрын
Ariyaathe ariyathe pavitra varthingal ariyathe from Ravamaprabhu.... Best example
@pathualbin6476 Жыл бұрын
ഇതുപോലെ ഒരു പാട്ടും സിനിമയും ഇനി ഉണ്ടാകില്ല.... 😘😘😍. Aaa കാലഘട്ടത്തിൽ ഉണ്ടാക്കിയ ഓളം
@SK-rs2zt4 жыл бұрын
ജയേട്ടനെ ഇത്രക്കും ലുക്കിൽ കണ്ട വേറെ പാട്ടില്ല
@ക്രിടാപ്പിവിഷം4 жыл бұрын
Yes surya look
@amalvenu_vm48444 жыл бұрын
ചതിക്കാത്ത ചന്തു ഹോ സൈന പാട്ടിൽ കണ്ടു
@SK-rs2zt4 жыл бұрын
@@amalvenu_vm4844 അത് ലുക്ക് മാറ്റിയതാ
@sangeetha14574 жыл бұрын
Hosaina❤️
@akkuemmanuel55943 жыл бұрын
Real Vijay
@yadhulaminsted30863 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കുറെ പാട്ടുകളുണ്ട് മലയാളത്തിൽ അതിലൊന്നാണ് ഈ പാട്ട്......ഈ പാട്ടിനു ഫാൻസ് ഇണ്ടോ എന്നെ പോലെ......
@ajithakumarikp17474 жыл бұрын
ഈ സിനിമയൊക്കെ 5 പ്രാവശ്യത്തിന് കൂടുതൽ കണ്ടവരായിരിക്കും നമ്മളെല്ലാവരും
@seennuusmusicworld97494 жыл бұрын
Correct 👍
@Gautham55_533 жыл бұрын
Pinnala
@limajacb16783 жыл бұрын
Pinne alla njn oru എത്ര പ്രാവിശ്യം കണ്ടു എന്നു എനിക് തന്നെ എനിക് തന്നെ അറിയില്ല ന്റെ ഓർമയിൽ ഒരു 50 കൂടുതയിൽ കണ്ടു കാണും
@archa38393 жыл бұрын
Yes
@akhiljithuk17663 жыл бұрын
5alla 50000😌
@flyingafrinak69583 жыл бұрын
Berney ignatius most underrated music directors in malayalam. ഇവരുടെ പാട്ടുകളിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റുകൾ ആണ്.
@സത്യമേപറയു-ല8റ4 жыл бұрын
*ജയസൂര്യ നായകനായിട്ടും കാവ്യ നായിക ആയിട്ടും ഈ പടത്തെ എന്നും ഓർക്കുന്നത് വൺ മിസ്റ്റർ മണവാളൻ കാരണമായിട്ടാണ്*
@abhijithks75773 жыл бұрын
Njan vayichathil eattavum mosham cmnt
@vijeshk74772 жыл бұрын
Correct👍
@divyasajeesh8752 жыл бұрын
Athe
@Uknwnwizard2 жыл бұрын
Saleem chettan uyir ❤️
@90skids962 жыл бұрын
Saleem kumar vere level 😎
@naimahniaz46023 жыл бұрын
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു.. നീയെൻ ആത്മാവിനുള്ളിൽ മയങ്ങി.... ♥️
@akhilgbenny84454 жыл бұрын
പഴകും തോറും വിരൃം കൂടുമെന്ന് പറഞ്ഞ പോലെയാണ് ഈ പാട്ട് ....! 😍❣️🙌 ജയചന്ദ്രൻ , ചിത്ര ചേച്ചി 🎤❣️
@sumeshpv788410 ай бұрын
🐩
@ajmeeraju180911 ай бұрын
2024 kaanunnavarundo?
@majidhamaji95195 ай бұрын
Und
@riyasbavanu57364 жыл бұрын
ഈ മൂവിയിലെ എല്ലാ song ഉം പെളിയാണ് മണവാളൻ ഫാൻസ് അടി....
@kuttoosvettanikuttoosvetta61234 жыл бұрын
Darmendre
@seennuusmusicworld97494 жыл бұрын
❤️❤️
@naushada.m85193 жыл бұрын
❤❤❤
@RohithRohth3 жыл бұрын
@@naushada.m8519 j
@lebanesekitchen54583 жыл бұрын
@@kuttoosvettanikuttoosvetta6123p
@Ms_Sarath_933 жыл бұрын
എന്തൊരു ഫീൽ ആണല്ലേ ഇതൊക്കെ കേൾക്കുമ്പോ.. എത്ര കേട്ടാലും മതിവരില്ല ..😍❤
@mfc56124 жыл бұрын
അവിചാരിതമായി തിയേറ്ററില്‍ കയറി കണ്ട സിനിമയാണ് പുലിവാല്‍കല്ല്യാണം, പക്ഷെ കയറിയില്ലായിരുന്നെങ്കില്‍ ഒരു miss ആയി പോയേനേ എന്ന് തോന്നി കണ്ടിറങ്ങുമ്പോള്‍. അന്നേ ഇഷ്ടമായതാണ് ഈ song 👌👌👌
@pramodgcm Жыл бұрын
നായകനെ സൈഡിൽ ഇരുത്തി തകർത്തു വാരിയ മണവാളൻ 😍😍😍😍
@Aparna_Remesan4 жыл бұрын
🎵🎼🎶നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ അതിലനുരാഗ തേൻ നിറച്ചു നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ🎶🎼🎵
@akhilr18294 жыл бұрын
Haiiiwwwa
@പട്ടാളംപുരുഷു-ര6ര4 жыл бұрын
Fav line
@vipingopi12033 жыл бұрын
ഫീൽ 😔😔🌹
@saheer5773 жыл бұрын
Fav😍 Etra bangi ulla lines✌👌
@aaradhika82853 жыл бұрын
My favrt lines ❤❤❤
@subramanian.p.pnianpp9767 Жыл бұрын
2023 മെയ് മാസ യാത്രയിൽ ബസിൽ ഇ ഗാനം ആസ്വദിച്ചു ഇരുന്നു ,എന്തൊരു ഫീൽ ,,കൂടെ ചില നൊബ്ബരങ്ങളുടെ ഓർമ്മ കളും ,,
@abhijithsahadevan22574 жыл бұрын
ഈ ക്വാളിറ്റി ഒക്കെ കാണുമ്പോ ഈയടുത്ത് ചിത്രീകരിച്ച പോലെ തോന്നുന്നു 😍❤️
@niranjankrushchev29394 жыл бұрын
Sathyam
@أجودقریبلوی3 жыл бұрын
But Phone is old
@shiyabetalian3 жыл бұрын
ഇപ്പോഴും കേൾക്കുന്ന എന്റെ പ്രിയപ്പെട്ട പാട്ട്😍 കോഴിക്കോട് ഡേവിസൻ തിയറ്ററിൽ പോയി 2003 ലു പെരുന്നാക്കു കണ്ട ആദ്യ പടം😃 നൊസ്റ്റാൾജിയ
@veenaveena58414 жыл бұрын
ജയസൂര്യ - കാവ്യ മാധവൻ 😇 പി. ജയചന്ദ്രൻ - ചിത്ര ചേച്ചി 😍😍 ബേർണി - ഇഗ്‌നേഷ്യസ് 😊
@Saaan574 жыл бұрын
Manavalan - darmendra
@veenaveena58414 жыл бұрын
@@Saaan57 👍😅
@AbcdEfgh-ec2tm3 жыл бұрын
@@Saaan57 😁✌️
@Rhthunanda3 жыл бұрын
മണവാളൻ ധർമേന്ദ്ര ഹരികൃഷ്ണൻ തീപ്പൊരി ചേട്ടൻ ഒരു രക്ഷയുമില്ലാത്ത കോമ്പൊ.. സകലരും മത്സരിച്ചഭിനയിച്ച സിനിമ... 2003-04 സമയത്ത് ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ കൊതിച്ച കൗമാരം ❤
@nikhil59594 жыл бұрын
പുലിവാൽ കല്യാണം 2003 ഡിസംബർ 25 release. സലീമേട്ടൻ, ഹനീഫ്ക്ക , അമ്പിളിച്ചേട്ടൻ, ഹരിശ്രീ അശോകൻ uff മലയാളത്തിന്റെ ചിരിരാജാക്കന്മാർ പൊളിച്ചടുക്കിയ സിനിമ. ഇനി ഇതുപോലൊരു പടം ഇറങ്ങുമോ എന്നു തന്നെ അറിയില്ല.ആ കഴിഞ്ഞ കാലം ഇനി തിരിച്ചുകിട്ടില്ല എന്നോർക്കുമ്പോൾ ഒരു വിഷമം. 😔😕
@rafimc19743 жыл бұрын
Lotary adikuna pole epoyagilum eragum e kaalathum 😍😍
@anagha25293 жыл бұрын
Yes enni edhupole eee padathinu pagaram vaykan onnu undavila
@nowshadnowshad97683 жыл бұрын
Atraum nalla artist ayirunnu kochin haneefa sir.adheham direct cheyta valsalyam etra mikacha chitram aanu.
@anuragdeviprasad15183 жыл бұрын
സത്യം
@ABINSIBY903 жыл бұрын
ജയചന്ദ്രൻചേട്ടന്റെയും ചിത്ര ചേച്ചിയുടെയും അതിമനോഹരമായ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. കടുത്ത വേനലിൽ മഴ പെയ്യുന്ന ഒരു ഫീലാണ് ഈ പാട്ടിനു. മനസ്സിന് കുളിർമയും ഉണർവും തരുന്ന മനോഹരഗാനം. പ്രണയം ഒഴുകുകയാണ് വരികളിൽ. ആ കാലമൊക്കെ എന്തു രസമായിരുന്നു. സുഖമുള്ള ഓർമ്മകൾ. നല്ല ചിത്രീകരണം..
@kottayamkunjachan5914 жыл бұрын
Hatrick Christmas Hits by shafi 2001 - One-man show 2002 - Kalyanaraman 2003 - Pulivalkalyanam Other Christmas releases by shafi 2008 - Lollipop 2009 - Chattambinadu 2010 - Marykkundoru Kunjadu 2011 - Venicile Vyapari 2015 - Two Countries
@mfayasnp Жыл бұрын
Lollipop, Venuesle vyapari flop.. aayi
@vibe17766 ай бұрын
@@mfayasnpother ennu mukalil ezhuthi... but one-man show....Shafi Enna Peru ariyappettath kalyana...
@vibe17766 ай бұрын
@@mfayasnpaanndam paramanamdam....biju movie flop
@karunaelzamathew86823 жыл бұрын
അന്നും ഇന്നും ഒരേ ഫീൽ... 😍😍👌. ജയസൂര്യ എന്തൊരു looka... 😍😍😘😘
@thomasshelby32494 жыл бұрын
തേന്മാവിൻ കൊമ്പത്, മയിൽപീലികാവ് ,വെട്ടം, പ്രിയം, ചന്ദ്രലേഖ,പുലിവാൽ കല്യാണം, etc... തുടങ്ങി ഒരുപാട് ഹിറ്റ് ഗാനങ്ങൾ തന്നിട്ടുണ്ടെങ്കിലും underrated ആയ സംഗീതസംവിധായകർ.... Berny-Ignatius🔥🔥 മണവാളൻ-ധർമേന്ദ്ര💞💖😁 പുലിവാൽ കല്യാണം ഫാൻസ്❤️❤️👇👇
@@vineeshbabu9600 Alla bro athum Berny-Ignatius thanne aanu music cheythath
@തക്കുടുവാവ-sh3 жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും കഥാപാത്രങ്ങളെയും മലയാളികൾ ഒരിക്കലും മറക്കില്ല❤️❤️❤️👈
@thoufeeqmedia49074 жыл бұрын
ഡ്രീംസ് സിനിമയിലെ മണിമുറ്റത്താവണി പന്തൽ songs 4K പ്രതീക്ഷിക്കുന്നു
@VKremixstudio4 жыл бұрын
Yes❤️✨️
@pranavo80884 жыл бұрын
Yes❤️❤️❤️❤️
@Aparna_Remesan4 жыл бұрын
അതിലെ എല്ലാ പാട്ടും വേണം.♥️♥️
@sonamathew62483 жыл бұрын
Varthinkal thelalee my fvt😍
@vishnubr40633 жыл бұрын
കൈയിലെ കറുപ്പും ചുവപ്പും ചരടും ആ ചരടിൽ കോർത്ത് ഇട്ടിരിക്കുന്ന സ്വർണ്ണ ചെയിനും...ഫുൾ സ്ലീവ് ഷർട്ടും...😍😂
@gangagireesh41963 жыл бұрын
Sheriyanu super 👍
@Aparna_Remesan4 жыл бұрын
ജയസൂര്യ എന്നാ ലുക്കാ.🤏എന്നേ പോലേ ഈ പാട്ട് favourite ആയവർ ഉണ്ടോ.💛❤️
@Aparna_Remesan4 жыл бұрын
@Anjana Swethakumar എന്നാ തിരുത്തിയേക്കാം.✌️✌️✌️
@UmeshSk4 жыл бұрын
അടിപൊളി actress ആണ്
@shemir84634 жыл бұрын
Fav
@vinayakan64053 жыл бұрын
@@Aparna_Remesan Iyalu Kavya Chechi yude Katta fan aanalle 😀
@vinayakan64053 жыл бұрын
@@Aparna_Remesan ബട്ട് കാവ്യ ചേച്ചിയെ കുറിച്ചാണല്ലോ അധികവും വർണ്ണന 😀
@vishwakarma53993 жыл бұрын
ഈ സിനിമയില്‍ കാവ്യ ഒരു രക്ഷയില്ലാത്ത ലുക്ക് ആണ്. അതിനേക്കാള്‍ രക്ഷയില്ലാത്ത കോമഡി കാരണം ആരും ശ്രദ്ധിക്കാതെ പോയി.
@Akshayjs13 жыл бұрын
Ys. Kavyayude ettavim best look ulla padam
@vismaya28603 жыл бұрын
What about anadhabadram? 😍
@krishnaprabhac15713 жыл бұрын
😄
@geethuraj39423 жыл бұрын
@@Akshayjs1ananthabhadram dosth kazhinje ullu
@Akshayjs13 жыл бұрын
@@geethuraj3942 എല്ലാം വേറെ വേറെ style ആണ്. ദോസ്ത് ഇൽ ചെറുപ്പത്തിന്റെ ഭംഗി അനന്തഭദ്രത്തിൽ നാടൻ ഭംഗി. പുലിവാൽ കല്യാണത്തിൽ പണ്ടൊന്നും എന്നാൽ ഇപ്പോൾ ശ്രദ്ധിക്കുമ്പോൾ കിടിലൻ ആണെന്ന് തിരിച്ചറിഞ്ഞ ഒരു ഭംഗി!!
@rathishbaby4 жыл бұрын
ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു കളി ചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..) ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകീ നീ ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർ കാലം പകരം തന്നൂ നീ അഴകേ നീ അറിയാ മറയത്ത് അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...) നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ അതിലനുരാഗ തേൻ നിറച്ചു നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ പൂവായ് നീ കരളിൽ പൂമഴയായ് മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...)
@seennuusmusicworld97494 жыл бұрын
Lyrics ariyathavark useful aakum👌👌👍👍❤️❤️💐💐
@albin41534 жыл бұрын
അനുപല്ലവി മുക്കി
@nimishakb91343 жыл бұрын
🥰
@arshinarayan91773 жыл бұрын
Thanks
@leelaanu35002 жыл бұрын
കെജികെജിയോട്ന്മോപ്
@ammuzzaminuzzworld5637 Жыл бұрын
ഈ പാട്ടിൽ ചിത്ര ചേച്ചിയുടെ ശബ്ദത്തിന് ഒരു പ്രേത്യേക ബ്യൂട്ടി ഉണ്ട്. വല്ലാത്തൊരു ഫീലാ.
@unnikrishanp90514 жыл бұрын
ഏത് ശൈലിയിലുള്ള പാട്ടായാലും ന്യൂജെൻ ഗായകരെക്കാളും മനോഹരമായി പാടാൻ തനിക്ക് കഴിയുമെന്ന് ജയചന്ദ്രൻ സർ തെളിയിച്ച് കൊടുത്ത ഗാനമാണിത് 😘✌️👌👌 ഈ സംഗീതം ഉണ്ടാക്കിയ Berny Ignnatious സഹോദരങ്ങൾക്കിരിക്കട്ടെ ഇന്നത്തെ like 👍
@joicejose862 жыл бұрын
ജയസൂര്യടെ ഏറ്റവും നല്ല റൊമാന്റിക് സോങ് ഏതെന്ന ചോദ്യത്തിനുള്ള ഉത്തരം ❤️🎶
@shemievanss66424 жыл бұрын
ജയേട്ടന്റെ ശബ്ദം നമ്മുടെ ജയേട്ടന് നല്ല മാച്ച് ആണ്
@anjanamanu17954 жыл бұрын
Yes
@shemievanss66424 жыл бұрын
😎😎
@anjanamanu17954 жыл бұрын
@@shemievanss6642 😍🥰
@munsheer_hrly4 жыл бұрын
Vidhu pradhapintem nalla matching aanu
@abhinavabhinav59103 жыл бұрын
Yes
@lavinpoonjar31513 жыл бұрын
ഉമപ്പെണ്ണിനു ഉരിയാടപ്പയ്യനു ശേഷം കാവ്യ - ജയസൂര്യ ടീമിന്റെ അടുത്ത സൂപ്പർ ഹിറ്റ്
@ladouleurexquise7724 жыл бұрын
ചിത്രച്ചേച്ചി & ജയചന്ദ്രൻ സാർ 🔥❣️ What a Voice 💕🦋 Evergreen 🌿💚
@seennuusmusicworld97494 жыл бұрын
Super❤️❤️❤️
@mallu_shortzzz4 жыл бұрын
Chitra chechi 🥰🥰
@musthafamuthu4323 жыл бұрын
ഞങ്ങളെ പോലുള്ള ട്രോളന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങൾ തന്ന കഥാപാത്രം "മണവാളൻ"
@AneeshPonnan4 жыл бұрын
പാടിയ പാട്ടുകളൊക്കെ വേറെ ലെവൽ.. ഭാവഗായകൻ!!
@Aba. Жыл бұрын
ഈ പാട്ടിന്റെ സൗണ്ട് ക്ലാരിറ്റി അപാരം തന്നെ. എന്റെ Samsung buds 2 Pro യ്ക്ക് ഇത്ര പവറുണ്ടായിരുന്നോ ..❤ ഞാൻ വിജിലമ്പിച്ചു പോയി
@mahinsaleem330510 ай бұрын
ബൂട്ട് കട്ട് പാന്റ്സും, ഫുൾ സ്ലീവ് ഷർട്ടും അന്ന് ട്രെൻഡിംഗ് ആയിരുന്നു.... Ms u 2003❤
@farry.4 жыл бұрын
സ്കൂൾ ടൈമിലെ കിടിലൻ ഹിറ്റ് സോങ്, ഇതൊക്കെ 4K യിൽ പോയിട്ട് നല്ലൊരു HD യിൽ തന്നെ കാണാൻ പറ്റുമെന്ന് കരുതിയില്ല. Waiting for the full movie ❤️ Thanks Matinee Now.
@achuzzzz55422 жыл бұрын
Fav song❤️ Jayaettan❤️kavya chechi 🎶💓 നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു നീ എൻ ആത്മാവിനുള്ളിൽ മയങ്ങി🎶❤️
@amal_b_akku4 жыл бұрын
കേട്ട് കേട്ട് ഇന്നും മതിയായിട്ടില്ല ഈ മനോഹര പാട്ടൊക്കെ 🔥🎶🎶 എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളെയും, പാട്ടുകളും സമ്മാനിച്ച മൂവീ 🥰🥰🥰
@sandrajohnson98952 жыл бұрын
E പാട്ടിന് ഒരു positive vibes undu പണ്ടത്തെ എന്തോ thirichukittiyapollae ഒരു ഫീലിംഗ് good song
@harrytb59904 жыл бұрын
എത്ര പ്രാവിശ്യം കേട്ടാലും ഫ്രഷ്‌നെസ്സ് പോകാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന് 😍❤️😍 ജയചന്ദ്രൻ സർ 😘❤️
@Keerthanapramod-m5m5 ай бұрын
Ninne kanathe kanathe njan alanju.. Ni en almavil ullil mayangi🥺😫💗>> fav portion
@NadakkalTharavadu4 жыл бұрын
ഭാവ ഗായകൻ മൈ ഡിയർ ജയേട്ടന്റെ അടിപൊളി പാട്ട് 😍😍😍😍പിന്നെ അടിപൊളി സ്ഥലം 😀😍😍😍
നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു നീയെന്നാത്മാവിനുള്ളിൽ മയങ്ങി 💖 രണ്ടു ജയേട്ടനും ഒത്തു ചേർന്ന പാട്ട് 🤩 ചിത്ര ചേച്ചിയുടെ വോയിസ് uff 👌കാവ്യയേച്ചി 🥰🥰 Matinee Now🔥🥳🥳✌️
@seennuusmusicworld97494 жыл бұрын
Super👍👍👍❤️❤️❤️
@snehakmohanan_k___...4 жыл бұрын
@@seennuusmusicworld9749 🥰
@JijoElanthoor Жыл бұрын
എത്ര വർഷം ആയി കേൾക്കുവാ എത്ര കേട്ടാലും മതി വരുന്നില്ല 💖😍
@VISHNUKUMAR-3904 жыл бұрын
ധര്മേന്ദ്ര&മണവാളൻ ഫാൻസ് ലൈക്
@jiliyaelizabth35663 жыл бұрын
എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് ഈ പാട്ടിന് അതി രണ്ടുപേരും നല്ല ഡാൻസ് കളിക്കുന്നത് പിന്നെ രണ്ടുപേരെ ഒരുമിച്ചു കാണാറില്ല😔😔 സത്യം ഒരു സിനിമയെ പോലും കാണുന്നില്ല ഇവിടെ ഒന്നും കൂടെ ഒരു സിനിമയിലഭിനയിച്ച എന്തായിരിക്കും ഓർക്കാനേ വയ്യ😍😍❤❤❤
@abinsna65554 жыл бұрын
ഈ പാട്ട് 4 K വേണ്ടി കാത്തിരുന്നത് അണ് കിട്ടിയതിൽ വലിയ സന്തോഷം പാട്ട് കാണുബോൾ ചെറുപ്പ് കാലം വല്ലാതെ മനസ്സിലേക്ക് ഓടി വരുന്നു
@amalp66503 жыл бұрын
Addi polyyyyyyyyuyyyyyyyyyy
@harisbeach90672 жыл бұрын
ഈ സിനിമയിലെ നായകൻ ജയസൂര്യ അല്ല ശെരിക്കും നായകൻ സലീം കുമാറാണ് 🔥മണവാളൻ🔥😁
@kasinadhansworld3994 жыл бұрын
ഇത്രയും മികച്ച കഥാപാത്രങ്ങൾക്ക് ശൃഷ്ടി നൽകിയ സുവർണ്ണ എഴുത്തുകാർ Udayakrishna - Sibi k Thomas🤩
@MalaparambaMonkey4 жыл бұрын
Cid Moosa, Pulival Kalyanam, Vettam, Runway, Kochirajav, Thuruppugulan, 20 20... ഇപ്പോഴത്തെ തിരക്കഥകൾ ശോകം ആണെങ്കിലും ഒരു കാലഘട്ടത്തില്‍ ഉദയന്‍ - സിബി ടീം തൊട്ടതെല്ലാം പൊന്നാക്കി..❣😌
@devilkk18004 жыл бұрын
Especially Dhosth ❤️🔥🔥🔥😳
@ananthurgopal98684 жыл бұрын
@@MalaparambaMonkey maattu petti machaan . But ath hit aayo ennariyilla
@sarathksgd80343 жыл бұрын
@@ananthurgopal9868 hit ayirunnu
@ananthurgopal98683 жыл бұрын
@@sarathksgd8034 👍
@Akshayjs13 жыл бұрын
ഈ പാട്ടിന്റെ full വേർഷൻ ഒരു സുഹൃത്ത് കാരണം കിട്ടി ❤️❤️❤️ ഒരു തൂമഞ്ഞിൻ വൈഡൂര്യം എന്ന portion
@ashrafkamban4 жыл бұрын
2003 നല്ല സിനിമകൾ ഒരുപാട് വന്ന വർഷം.. ക്രോണിക് ബാച്ലർ സിഐഡിമൂസ സ്വപ്നക്കൂട് ബാലേട്ടൻ പുലിവാൽകല്യാണം
@anooprenganr75763 жыл бұрын
ബാലേട്ടനും പുലിവാൽക്കല്യാണവും 2004 ആണെന്ന് തോന്നുന്നു......2004 ഫെബ്രുവരിയിൽ തിരുവനന്തപുരം കൃപ തിയേറ്ററിൽ സേതുരാമയ്യർ സി ബി ഐയ്ക്ക് ടിക്കറ്റ് കിട്ടാതെ ഞാൻ മടങ്ങുമ്പോൾ തൊട്ടടുത്ത് ശ്രീകുമാർ തിയേറ്ററിൽ പുലിവാൽകല്ല്യാണമായിരുന്നു.....അതിനും നല്ല തിരക്കായിരുന്നു അന്ന്.....😊
@ashrafkamban2 жыл бұрын
@@anooprenganr7576 ബാലേട്ടൻ 2003 ഓണം പുലിവാൽകല്യാണം 2003 ക്രിസ്മസ്
@sarathandsyamm89052 жыл бұрын
ബാലേട്ടൻ ഇഷ്ടപ്പെട്ടില്ല
@Gautham55_53 Жыл бұрын
തിളക്കം
@ManiAmma-c6s Жыл бұрын
2000 To 2010 golden years.......❤
@shinedas84994 жыл бұрын
ദൂരദർഷനിൽ ചിത്ര ഗീതം പ്രോഗ്രാമിൽ കാണാൻ കാതിരുന്ന ഒരു പാട്ട് നൊസ്റ്റു 🥰🥰👌 ഇപ്പോൾ 4k യിലും ❣️
@abhinavbhaskar203 жыл бұрын
Sathyam
@adityaraghavan14173 жыл бұрын
90s സെക്കന്റ് part kids ന്റെ നൊസ്റ്റാൾജിയാ പാട്ട് ❤
@userfrndly324 жыл бұрын
1:27 love that music and dance step♥️
@manojayyagari43493 жыл бұрын
Being a Telugite. I'm thanking you for remastering this classsssic ❤️
@subinshiju76553 жыл бұрын
That would be great ☺️🤔
@venueofjith48104 жыл бұрын
ജയചന്ദ്രൻ വോയ്‌സ് 🔥 പ്രണയം ഒഴുകുന്നു ❤... Berny ignetious 👌
@എൻമോഹംമദീന3 жыл бұрын
ഇ സോങ് എത്ര കേട്ടാലും മതിയാവില്ല ഇത് കേൾക്കുമ്പോൾ ഒരു റൊമാന്റിക് ഫീൽ ആണ് ഓർമ്മ വരുന്നത്.. 💘💘💘💘💘💘
@ardravrc58084 жыл бұрын
മണവാളൻ ധർമ്മേന്ദ്ര തീപ്പൊരിച്ചേട്ടൻ കൂടെ ജഗതി ചേട്ടനും (കഥാപാത്രത്തിൻ്റെ പേര് ഓർമ്മയില്ല.) 🤩🤩🤩
@devilkk18004 жыл бұрын
Paramanandam🔥🤣❤️❤️❤️
@musicallyamal202 жыл бұрын
എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് ❤️🥰 പി ജയചന്ദ്രൻ , ജയേട്ടന്റെ ആ ശബ്ദം, പിന്നെ ചിത്ര ചേച്ചിയും , fav movie too❤️❤️
@blacklover72394 жыл бұрын
ഇതൊക്കെയാണ് പടം ❤ ഇതുപോലുള്ള കിടിലം കോമഡി പടങ്ങളൊന്നും ഇപ്പോൾ കാണാനേയില ☹️
@midhunsapien Жыл бұрын
നന്മ സ്റ്റാർ ജയേട്ടന്റെ അപൂർവ്വം നല്ല സിനിമകളിൽ ഒന്ന്
@DuckODuckProductions4 жыл бұрын
That opening shot at 0:08 is still one of the coolest opening shots in a song I've seen
@aparnathulaseedharan2588 ай бұрын
Yes
@Niya67894 ай бұрын
ഈ 2024 ലും ഈ പാട്ട് കേക്കുന്നത് ഒരു പ്രേത്യേക ഫീൽ തന്നെയാണ് 🙌🏻❤️❤️
@sujithv25214 жыл бұрын
പുലിവാൽ കല്യാണം മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤❤👍👍
@അശ്വിൻഅശോക്3 жыл бұрын
സഹ നടൻമാർ തകർത്താടിയ സിനിമ "പുലിവാൽ കല്യാണം "❤ സലിം കുമാർ (മണവാളൻ ), ഹരിശ്രീ അശോകൻ(തീപ്പൊരി )കൊച്ചിൻ ഹനീഫ (ധർമേന്ദ്ര ).❤😘💝mis u ഹനീഫക്ക😭🙏😢
@sanjanavinukuttan26734 жыл бұрын
വെറുപ്പ് തോന്നാത്ത ഒരു നടൻ ജയേട്ടൻ 😍😍✌️✌️
@niranjanmenan9447 ай бұрын
Classic melody🤩 berni ignisious excellent composition 👌 ഒരു positive energy തരുന്ന ഒരു song.. Picturization choreography... എല്ലാം അടിപൊളി 👍
@abhilashks88954 жыл бұрын
"ഗുജറാത്തി കാൽതള" വന്നപ്പോ ഇത് search ചെയ്തു നോക്കി.. പക്ഷെ കിട്ടിയില്ല.. ഇപ്പൊ കിട്ടി 🤗🤗
@jyothileksmi98253 жыл бұрын
Jayachandran and chithra supper song...kalakki....👍
@pranavmk4514 жыл бұрын
ജയേട്ടൻ ഒരു രക്ഷ ഇല്ലാത്ത ലുക്ക് ❤️❤️
@arafathnikettathoqarafath74242 жыл бұрын
Satiyam
@abhinakrishnan15252 жыл бұрын
Some epic combinations Mohanlal - MG Mammookka - Dasettan Dileep - Udit ji Prithviraj - Vidhu pradap Jayasurya - P Jayachandran
@MusicLoverBTB4 жыл бұрын
പി ജയചന്ദ്രൻ സർ - ചിത്ര മാഡം awesome singing 😍😍👏👏👏
@SHAANDASS2 жыл бұрын
എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്... Visualization also super.... ജയേട്ടന്റെ ശബ്ദം 🙏❤