ഇത് പോലത്തെ പഴയ സിനിമകളിലെ super hit പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😎❤️ ••
@its_me_achooz Жыл бұрын
Hajar😁
@blueWale7929 ай бұрын
😅
@shijilkottayi28668 ай бұрын
😊😊
@SabithNellipparamba8 ай бұрын
🫶♥️
@mahineshmahi2047 ай бұрын
🤗🤗
@Harilal..7 ай бұрын
അന്നും ഇന്നും എന്നും ഈ സോങ് ഉഫ് 🔥🔥🔥🔥🔥...90 kids ഉണ്ടോ ഇവിടെ എങ്കിൽ ലൈക് അടിച്ചോളൂ 🔥
@ShajiAnju-u8w6 ай бұрын
👍
@VineeeAk6 ай бұрын
👍
@Aswathy-zp4hj5 ай бұрын
Yes
@melvinmelu73875 ай бұрын
❤️
@jineshc18574 ай бұрын
90s❤️
@sherinsworld6515 Жыл бұрын
എന്തിനാ കൂടുതൽ സിനിമകൾ ഈ ഒരാറ്റ song പോരെ നിഷാന്ത് സാഗർ എന്ന നടനെ ഓർക്കാൻ ❤ fvt song കൂടിയാണ് ❤
@mastertv5467 Жыл бұрын
Yes
@harikrishnank1996 Жыл бұрын
ഇതും പിന്നെ ജോക്കറും
@Ramith202110 ай бұрын
Definitely ❤
@saleemvadakkethil-uy4eu10 ай бұрын
❤❤
@barbossagaming439910 ай бұрын
❤athe
@abychayan_thekkumkoottathilАй бұрын
നവംബർ 15 2024 ശേഷം ഈ സോങ് ആരേലും കേട്ടവരുണ്ടോ?
@DAVIJOSEPH-yt1okАй бұрын
Nov 24th
@sadiyaabeesh2807Ай бұрын
Nov 26
@MuhammadFarsin-wp5lnАй бұрын
Nov 26
@manojtheertha5141Ай бұрын
നവംബർ 28
@akhilaponnu619Ай бұрын
Nov 29
@mohammednazeer564922 күн бұрын
2024 ഡിസംബറിൽ കേൾക്കുന്ന ആരേലും ഇണ്ടോ ❤️
@vishnuk.a255914 күн бұрын
ഞാൻ 😂
@anjalikathiresh592010 күн бұрын
Pinnala
@AshikAbu-xn7ck9 күн бұрын
Yes...
@amjethchittoor56259 күн бұрын
December 23
@FathimaSaidalavi-ie7es7 күн бұрын
ഞാൻ
@sanjaysn461311 ай бұрын
2000 ആല്ല 2020 അല്ല.2050 വന്നാലും ee പാട്ടു ഓക്കേ എന്നും നിറഞ്ഞ നില്കും ❤️
@reshusvlog.1726Ай бұрын
❤❤❤
@jeeshmasyamКүн бұрын
Yes❤❤
@neethurahul9912 Жыл бұрын
അന്നത്തെ കാലത്ത് ഇത്രയും ലുക്ക് ഉള്ള ഒരു നടൻ 😍😍പൊളി തന്നെ ആരുന്നു
@anusha2465 Жыл бұрын
Yella kalathum look Ulla aalkar ille..😮😮😮
@christophernidhan8293 Жыл бұрын
സണ്ണി ലിയോണിന്റെ ഫസ്റ്റ് ഹീറോ നിഷാന്ത് സാഗർ
@anmariya2126 Жыл бұрын
@@christophernidhan8293¹😊😊😊
@sandeeppv5756 Жыл бұрын
നടിയും 😍
@anitha2081 Жыл бұрын
സത്യം
@minnal8017 Жыл бұрын
ഇന്നും പുള്ളിയെ കാണുമ്പോൾ ഓർമ വരുന്നത് ഈ പാട്ടാണ് 🤍 എന്തെരു പാട്ടാണ് ith🤌🤌🥺💎
@FRQ.lovebeal Жыл бұрын
*2025 ജനുവരി 1 ൻ ശേഷം കേൾക്കുന്നവർ ആരൊക്കെ 😌😌😌😌😌*
@priyankarahul9221 Жыл бұрын
സേട്ടാ ഞങ്ങൾ ഇപ്പോഴും സെപ്റ്റംബറിൽ ആയിട്ടുള്ളൂ.... 🤣🤣ഇനിം ഉണ്ട് ആറേഴു days കൂടി.... സേട്ടൻ 7G ആണല്ലോ...സേട്ടന്റെ ബുദ്ധി വിമാനം തന്നെ 😂
@BabuBabu-xe9uk Жыл бұрын
November 1
@anoopjoy107 Жыл бұрын
നവംബർ 1
@athiramiresh5521 Жыл бұрын
November 1
@vishnuck5386 Жыл бұрын
2023 nov3...7.21 pm
@sijomathew268 Жыл бұрын
ഗിരീഷ് ഏട്ടാ നിങ്ങൾ ഒരു ഇതിഹാസം ആണ്. ഇഷ്ട്ട ഗാനങ്ങൾ ഏതു എടുത്താലും വരികൾ നിങ്ങളുടെ ആയിരിക്കും❤❤❤
@-Suriya- Жыл бұрын
Double meaning വന്നതോടെ ഈ പാട്ടൊക്കെ ആസ്വദിക്കുന്നവർ കുറവായിരിക്കും എന്നാണ് മനസിലാക്കിയത് എന്നാൽ അതൊക്കെയല്ല സംഗീതത്തെ സംഗീതം പോലെ ആസ്വദിക്കുന്നവർ ഉണ്ടെന്നു ഇതൊക്കെ കാണുമ്പോഴാണ് മനസിലാക്കുന്നത് ❤️
@MojiMohanan Жыл бұрын
👍👍
@muhammedshakir7955 Жыл бұрын
Pinnala ❤❤
@Helpdesk-r2z Жыл бұрын
സത്യമാണ്. 😕
@chaadarsingh782911 ай бұрын
EVIDE DOUBLE MEANING🤔🤔🤔
@Helpdesk-r2z11 ай бұрын
@@chaadarsingh7829 ഫിലാഡെൽഫിയായിൽ 😐
@Kunjusphotography Жыл бұрын
2024 ❤️❤️കേൾക്കുന്നവർ ഉണ്ടോ P. ജയചന്ദ്രൻ സാർ ചിത്ര ചേച്ചി ഇഷ്ട്ടം ഗിരീഷ് പുത്തഞ്ചേരി മാജിക് ❤❤❤
@anshadansha2130 Жыл бұрын
Und ❤️
@shafiklr2525 Жыл бұрын
Yes
@Kunjusphotography Жыл бұрын
😘😘
@sreejithsreedharan3000 Жыл бұрын
ജയേട്ടൻ ഗിരീഷ് ഭായ്
@Kunjusphotography Жыл бұрын
@@sreejithsreedharan3000❤️
@rasnarachu9601 Жыл бұрын
ഈ ഒറ്റ പാട്ട് മതി ജനങ്ങൾക്ക് ഈ നടനെ ഓർക്കാൻ
@anitha2081 Жыл бұрын
നഷ്ട പ്രണയതിന്നു ഈ പാട്ടിനോളം പ്രായം ഉണ്ട് 🥹
@vinods2818 Жыл бұрын
😊
@Shameem-q2l Жыл бұрын
Athe
@vineesh.t7877 Жыл бұрын
Ayin
@aneeshstalin9020 Жыл бұрын
😢
@RijeshAmarambalam Жыл бұрын
ഒന്നും ഓർമിപ്പിക്കല്ലേ
@kiranlal6746 Жыл бұрын
80 കളിൽ ജനിച്ച എന്നെപോലെ ഉള്ളവർക്ക് മറക്കാൻ പറ്റുമോ ഈ ഗാനം...പ്രണയകാലം.. ജീവിതത്തിലെ എത്ര നല്ല മനോഹരമായ സമയങ്ങൾ ആയിരുന്നു... പക്ഷെ മനസിലാക്കാൻ വൈകി...
@vishnuprasad725 Жыл бұрын
me too
@basithsharaf Жыл бұрын
90's same feeling buddy 🎉
@madhavanunniachan2070 Жыл бұрын
90's ❤
@Zyris579 Жыл бұрын
2000s early kids num same ah bro
@FRQ.lovebeal Жыл бұрын
അതിന് 80 ൽ allalo🙄ഈ പാട്ട്
@SreerajA-n8f9 ай бұрын
ആഹാ ഉണ്ടല്ലോ ഇപ്പോഴത്തെ ന്യൂ ജനറഷൻ പാട്ടിനെക്കൾ നല്ലത് ഏറ്റവും മികച്ചത് പഴയ പാട്ടുകൾ തന്നെ ആണ് അതിൽ ഒരു സംശയം വേണ്ട ❤
@ajith.v.b23882 ай бұрын
💯 😘❤️
@mahi_talk9 ай бұрын
ഇന്നത്തെ കാലത്ത് വില്ലൻ റോൾ ആക്ടിങ് എല്ലാവരും സ്വീകരിക്കും അന്ന് അയാളെ ആരും സ്വീകരിച്ചില്ല 😢
@bossboss9673 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഇടതു നെഞ്ചിൽ എന്തോ ഒന്ന് തോന്നുന്നുണ്ടോ എങ്കിൽ ഉറപ്പാണ് ഓർമകൾ ഒത്തിരി ഉള്ള ആാ കാലത്തേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന ഒരു 90kid ആണ്...
@its_me_achooz Жыл бұрын
Sathyam🥲
@venuvs44611 ай бұрын
Sathyamm❤
@kmcharish114310 ай бұрын
നെഞ്ചിൽ വേദന ആയിരിക്കും 😂😂
@aranyasurendran858610 ай бұрын
👍❤
@ZoyaKhan-pd4zi10 ай бұрын
@@kmcharish1143gas aakanaan sadyatha🤭
@pradeeshkumar6793 Жыл бұрын
മലയാളം വാക്കുകൾ കൊണ്ട് മാന്ത്രികം തീർത്തവൻ ഗിരീഷേട്ടൻ❤
@arjunkrishan92744 ай бұрын
❤
@SANTHIRATHEESHRATHEESH3 ай бұрын
❤@@arjunkrishan9274
@MadhuMadhu-f9iАй бұрын
👍
@craftandtechno9660 Жыл бұрын
എന്റെ കോളേജ് കാലത്തെ സോങ്ങ്.. ഒരു പെൻ കുട്ടിയെ എനിക്ക് ഇഷ്ട്ടായിരുന്ന്😊 ഈ പാട്ടും ഓർത്ത് അവളെ നോക്കി ഇരിക്കുമായിരുന്ന്.
@Vishnu-in3ws Жыл бұрын
ഇപ്പോൾ അവൾ എവിടെയാണ്... ചേട്ടന് എത്ര വയസ് ആയി ഇപ്പോൾ
@Parruuzz Жыл бұрын
Ennitt randalum set aayo ettaa
@abhijithbv Жыл бұрын
കിട്ടിയോ
@hasnamk6197 Жыл бұрын
😢😢ഞാൻ ആണ് ആ കുട്ടി
@Vishnu-in3ws Жыл бұрын
@@hasnamk6197 seriykkum🤔
@n.k.mstudios26582 ай бұрын
പണ്ട് കോളേവിൽ പഠിക്കുന്ന സമയം യൂത്ത് ഫെസ്റ്റിവൽ സ്‌പെഷ്യൽ ഗസ്റ്റ് ആയി നിഷാന്ത് സാറിനെ വിളിച്ചു... ഈ പാട്ട് ഇട്ട് സ്റ്റേജിലേക്ക് പുള്ളിടെ ഒരു entry നമ്മടെ ചേട്ടന്മാർ സെറ്റ് ചെയ്തു ... എന്റെ മോനെ... 7 വർഷമായി ഇന്നും എന്റെ മനസിൽ ഉണ്ട്......🥰
@vandanaps5507Ай бұрын
Pattambi college?
@Sharu201 Жыл бұрын
ഈ സിനിമ ഫാന്റം എന്റെ നാട്ടിൽ ഇടുക്കി ജില്ലയിലെ മറയൂരിലായിരുന്നു ഷൂട്ടിങ് ഈ പാട്ട് സീൻ നേരിൽ കണ്ടതാണ്. ഈ സിനിമയുടെ 80%സീനും മറയൂരിൽ ആണ് ചിത്രീ കരിച്ചത്. കുറേ അഭിനേതാക്കളെ കാണാൻ സാധിച്ചു. ഇപ്പോഴും അതിലെ പോകുമ്പോൾ ഈ പാട്ട് സീൻ ഓർക്കും.
@craftandtechno9660 Жыл бұрын
അതൊക്കെ എന്നും ഓർക്കാവുന്ന ഹൃഹാതുര സ്മരണകൾ😌
@saraththomas1820 Жыл бұрын
2:58 sathya
@JP-bd6tb Жыл бұрын
ഭാഗ്യവതി By JP താമരശ്ശേരി 🌴
@shabnashaana60557 ай бұрын
Me too nte naad
@dilsoman7 ай бұрын
Nammude pazhe NEMS ഓടുന്നത് കാണാൻ ഉള്ള last option😢 Old ppk PMS സംഗമം ഒക്കെ മിസ്സ് ചെയ്യുന്നു.
@gffdhgfd5162 Жыл бұрын
ഹോ കുട്ടിക്കാലം ഓർമ വരുന്നു ഒരു വട്ടം കൂടി ആ കാലത്തേക്ക് പോവാൻ പറ്റിയിരുന്നെങ്കിൽ നൊസ്റ്റാൾജിയ 🥰
Childhood nostalgio Phantom in Sreekalishwary Cinemas Kodungallur
@sareenaVp-f4b8 ай бұрын
Athe
@Vishnudas-ev1cp4 ай бұрын
അന്ന് ഫോൺ ഇല്ലാരുന്നു
@Miracle-i4y3 ай бұрын
ആരെങ്കിലും പോവാണേൽ എന്നേം കൂട്ടണേ
@rakhisanal5883 Жыл бұрын
വർഷങ്ങൾ കഴിയും തോറും വീഞ്ഞ് പോലെ ആ മധുരം കൂടുന്നു 🙏🏻
@Aalila1433 ай бұрын
ഇപ്പോ ഇറങ്ങുന്നതൊക്കെ ഒരു മാതിരി അലവലാതി പാട്ടുകൾ ആണ്. അതോണ്ടാ 😂
@firefalcon81788 ай бұрын
ഇതിൽ എല്ലാരും നിഷാന്ത് സാഗറിനെ കുറിച്ച് ആണ് പറയുന്നത്, പക്ഷേ ഇതിലേ നായികയും സൂപ്പർ ആണ് മോനിഷ....എജ്ജാതി ലുക്ക്❤
@nsmedia89737 ай бұрын
മോനിഷ അല്ല മോണിക്ക ആണ് ipo മതം മാറി റഹീമ എന്നായി 🥰
@nsmedia89737 ай бұрын
മോനിഷ അല്ല മോണിക്ക ആണ് ipo മതം മാറി റഹീമ എന്നായി 🥰
@harikrishnank1996Ай бұрын
അതെ. മോണിക്ക. ഇപ്പോൾ മതം മാറി റഹിമ ആയി🥰🥰
@sandeepms178110 күн бұрын
ഇന്ന് എന്റെ ജന്മദിനം 2 പെഗ് അടിച്ചുകൊണ്ട് കൂട്ടുകാരും ആയി ഈ പാട്ട് എല്ലാം കേട്ടിരിക്കുന്നു നൈസ് ഫീൽ
@alpashemdev32749 ай бұрын
2024❤ എന്തോ ഒരു പ്രണയമാണ് ഈ ഗാനത്തോട്❤🎉
@darkwolf3934 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🔥💙
@ramakrishnanp4682 Жыл бұрын
ഞാൻ കോഴിക്കോട് വർക് ചെയ്യാൻ പോയ കാലം.. അന്ന് അവിടെ കോട്ടപ്പറമ്പിൽ ഉള്ള ജിമ്മിൽ വരുമായിരുന്നു നിഷാന്ദ് സാഗർ.. ആ കാലഘട്ടം വല്ലാത്തൊരു ഫീൽ.. ഈ പാട്ടും
@abhinavsaji7115 Жыл бұрын
എനിക്ക് ഇപ്പൊ 21വയസ്സായി. ഇതുപോലുള്ള ഗാനങ്ങളാണ് എനിക്കിഷ്ടം.എത്ര കേട്ടാലും ഇഷ്ടം കൂടുന്ന ഗാനം.നല്ല മലയാളം, അർത്ഥവത്തായ വാക്കുകൾ ♥️♥️♥️
@its_me_achooz Жыл бұрын
🤜🤛
@manuraju6415 Жыл бұрын
അടിപൊളി പാട്ട് കുട്ടികാലം
@robinsrockies Жыл бұрын
Ff
@shymappshyma4235 Жыл бұрын
Supper song ❤❤❤❤❤
@vipindevvasudevan4374 Жыл бұрын
എനിക്ക് ഇപ്പോൾ വയസ്സ് 37 കഴിഞ്ഞു ..ഞാൻ ഈ പാട്ടു കേട്ടപ്പോൾ എന്റെ plus 2 കാലഘട്ടത്തിൽ പോയി
@craftandtechno9660 Жыл бұрын
എനിക്ക് 38 ഞാൻ കോളേജിലും😊ഫസ്റ്റ് യർ..🥰
@deepakm.n7625 Жыл бұрын
ഞാൻ 7th ലും
@sreekanthvadassery8288 Жыл бұрын
8th standard ❤
@bassharsharqi7594 Жыл бұрын
Njan 10 th
@bhanu4668 Жыл бұрын
ഞാൻ sixth
@sajadsaju943Ай бұрын
2024 നവംബറിൽ കേൾക്കുന്നവർ ആരെക്കെ
@positiveboy9944Ай бұрын
😃😃ഞാൻ
@VinayakS-sk9mwАй бұрын
🎉
@aravindvlogs133Ай бұрын
✋
@Mini-o8kАй бұрын
Njan
@nishmithab332Ай бұрын
Nov 19
@Vijaykumarips9999 Жыл бұрын
ഓർമ്മകൾ എപ്പോഴും മനോഹരം പ്രിയപ്പെട്ടവളുടെ ഇഷ്ടഗാനം അവളുടെ കല്യാണം കഴിഞ്ഞുപോയെങ്കിലും ഇന്നും കേൾക്കുമ്പോൾ വല്ലാത്തൊരു feel
@rhmnrahman484911 ай бұрын
ഇഷ്ട്ടഗാനങ്ങൾ ഏതെടുത്തു നോക്കിയാലും വരികൾ ഗിരീഷ് പുത്തഞ്ചേരി ആയിരിക്കും 🥰🥰🥰🥰🥰
@amalsasi72588 ай бұрын
1995ൽ ജനിച്ച ട്രാൻസ് വുമൺ ആയ ഞാൻ അന്ന് എന്റെ ചെറുപ്പത്തിൽ അമ്മേടെ സാരി ഉടുത്തു ഈ പാട്ട് പാടി ഇല്ലാത്ത കാമുകനെ ഓർത്തു നിർത്യം ചെയ്ത അമലാഞ്‌ജലി.
@jithus65924 ай бұрын
Appo Amma enth parayumayirunnu
@amalsasi72583 ай бұрын
വഴക്ക് പറയുമായിരുന്നു 😊.. @@jithus6592
@kannanpk1181 Жыл бұрын
ജയചന്ദ്രൻ സാറിന്റെ സൗണ്ട് ഒരു പ്രത്യേകത സൗണ്ട് കേൾക്കാൻ എന്തൊരു ഫീലിംഗ് 👍
@VijilVijayan-lv9es Жыл бұрын
പ്രണയം ഉള്ളവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും ഞാൻ ആരുമില്ലാത്തവർക്കും ചോദിക്കുന്ന ഒരു പാട്ടാണിത് ഈ പാട്ട് കേൾക്കുമ്പോൾ പ്രണയം ഉണ്ടെന്നു തോന്നും ❤❤❤🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@VijilVijayan-lv9es Жыл бұрын
പക്ഷേ പ്രണയില്ലെങ്കിലു വിവാഹം കഴിക്കാതെ നിൽക്കുന്ന എനിക്ക് ഈ പാട്ടിനോട് ഒരു സുഖമാണ് ❤️🔥❤️🔥❤️🔥❤️🔥❤️🔥👍❤️🔥❤️🔥❤️🔥
@mastertv5467 Жыл бұрын
Yes,my favorite singer ❤❤❤
@mydearkuties52338 ай бұрын
എപ്പോഴും ഈ പാട്ട് കേട്ടുകൊണ്ടിരിക്കാൻ തോന്നും 🥰🥰🥰2024 കേൾക്കുന്നവരുണ്ടോ
@BipinMonu Жыл бұрын
ബസിൽ യാത്ര ചെയ്യുമ്പോ കേൾക്കാൻ പറ്റിയ സോങ് 🎉😊
@BipinMonu Жыл бұрын
ആ കാല ഘട്ട ത്തിലേക്ക് തിരികെ പോകുന്നവർ ഉണ്ടോ 👌🎬💞
@UnniViswan-zo4rv Жыл бұрын
Satyam athu Sheri anu
@muhammadriyascriyasriya48502 ай бұрын
ഈ പാട്ടിനോളം മനസ്സിൽ ആഴ്ന്നിറങ്ങിയ മറ്റൊരു പാട്ടുണ്ടോ സംശയമാണ് ❣️❣️❣️
@tharishmakr8967 Жыл бұрын
ചില പാട്ടുകൾ എത്ര കേട്ടാലും മടുക്കില്ല അത് പോലെ ഒരു പാട്ട് ആണ് ഇതും എന്തോ ഇഷ്ടമാണ് ഈ പാട്ടിനോടും ഇതിലെ വരികളോടും.. 😍❤️
@NazPoonam Жыл бұрын
പ്രണയം എനിക്ക് പ്രതികാരമാണ്....... പുത്തഞ്ചേരി യുടെ വാക്കുകൾ
@blackcats192 Жыл бұрын
❤❤
@shahinsha8711 ай бұрын
ഒൻപതാം ക്ലാസ്സ്.. സ്കൂളിൽ പോകുമ്പോൾ ജംഗ്ഷനിൽ സൈക്കിളിൽ അവൾ വരുന്നതും കാത്ത്.. വരുമ്പോൾ മനസ്സിൽ ഈ പാട്ടും പാടി പിന്നാലെ... ❤❤❤❤❤❤ ഇടയ്ക്കവളുടെ ഓർമയ്ക്ക് ഈ പാട്ട് കേൾക്കാനായി ഈ വഴി 😢
@JoeSimon1019925 ай бұрын
munjiyalae 😅
@FeatherFab2 ай бұрын
😢😢😢
@ajeshmayavi21 Жыл бұрын
നല്ലൊരു നടനെ പിടിച്ചു വില്ലൻ ആക്കി 🥲
@Sfive606 ай бұрын
3:33 നീ എന്റെ നീലാംബരി uuuuffff ജയേട്ടാ 🙏🏻🙏🏻🙏🏻, ( ഇയാളെ വെറുതെയല്ല ഭാവ ഗായകൻ എന്ന് പറയുന്നത്), ചിത്രേചി super too
@bibinpvbibin67208 ай бұрын
ഒന്ന് കണ്ടോട്ടെ ഞാൻ മെയ്യിൽ തൊട്ടോട്ടെ ഞാൻ എന്തു അർത്ഥവത്തായ വരികൾ 😂
@juliepradeep39223 ай бұрын
കേൾക്കും തോറും വല്ലാത്ത കൊതി... വീണ്ടും വീണ്ടും കേൾക്കാൻ ❤
@SangeethaBineesh-c6o2 ай бұрын
എന്റെ + 2 കാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ❣️ഓ വർഷം എത്ര കഴിഞ്ഞു നൊസ്റ്റു പാട്ട് 2024 🎉🎉🎉ഇനി ആരൊക്കെ 😁
@AnsafWayanad-rz5wm2 ай бұрын
P jayachandran magical voice ❤️
@geguldasjithu6194 Жыл бұрын
Schoolil padichond irunna ppo padikond nadanna pattu.. Love okke oru feel aanennu manassilakki thanna patta ith... Ithrayum kollam kazhinj kelkkumbozhum athe feel kondu tharunnu manassilekke....athokke oru kalam.......................... ❤❤❤
@riyaskk7336 Жыл бұрын
ഈ പാട്ടിൽ അവസാനം വരുന്ന ബസ്സ്.. പഴയ NMS. ഇന്നും ഞാൻ നോക്കും 💕
@shijubhai Жыл бұрын
ആറ്റിങ്ങൽ ആണോ വീട്
@nazeercs7604 Жыл бұрын
എറണാകുളം - മൂന്നാർ NMS
@riyaskk7336 Жыл бұрын
ആലുവ @@shijubhai
@riyaskk7336 Жыл бұрын
@naz❤eercs7604
@shalbinbiju759810 ай бұрын
എനിക്ക് എന്റ്റെ നഷ്ട പ്രണയo ഓർമ്മകൾ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ♥️😊
@DeepakThomas-vz9ln8 ай бұрын
ഭാവ ഗായകൻ ജയചന്ദ്രൻ.. പുതിയ തലമുറകളെ വരെ ആരാധകർ ആക്കിയ മുതൽ..❤❤
@TeamparamalssokАй бұрын
പണ്ട് സ്കൂൾ വിട്ട് ബസ് സ്റ്റാന്റിൽ നിൽകുമ്പോൾ അവിടെ tv യിൽ എപ്പോഴും ഈ പാട്ട് ആയിരിക്കും.... ആ പത്താം ക്ലാസിലേക് ഒന്ന് പോയി.... 2000 ബാച്ച് 🥰❤️🥰❤️
@anoopkg370910 ай бұрын
Ee song ❤️ bagroundile chila sounds❤️ pinne ee nadiyude chiri😍
@aromals8108 Жыл бұрын
2023ൽ കേൾക്കുന്നവർ ഉണ്ടോ 🥰🥰❣️❣️❣️❣️❣️❣️❣️❣️❣️😍😍😍
@achus-achus7047 Жыл бұрын
Yes
@febinafem2200 Жыл бұрын
🤭🤭
@atworld53211 ай бұрын
2024. ൽ
@rageshkrishnansooranadu11 ай бұрын
2024❤
@thahirahmed8538 Жыл бұрын
ഇപ്പഴും കേട്ട് കൊണ്ടിരിക്കുന്ന നല്ല മനോഹരമായ പാട്ട്❤
@publitemallu6092 Жыл бұрын
ജയചന്ദ്രൻ❤❤ മലയാള ഗായകരിൽ selective singer❤❤
@AromalNKanav-um1fq7 ай бұрын
മധുരമാo song ഹിന്ദി നടന്റെ ലുക്കും ബൊളീവുഡ് സ്റ്റൈൽ song കൊറിയോഗ്രഫി ❤️ആഹാ അടിപൊളി ❤️
@anzimk1620 Жыл бұрын
ഈ ഫിലിം ഇറങ്ങുമ്പോ ഞാൻ 4ൽ പഠിക്കാൻ.. ഇപ്പോഴും ഓർമയുണ്ട് ഫാന്റം പോസ്റ്റർ...
@Role377 Жыл бұрын
ലെ RDX വില്ലൻ : എനിക്ക് ഒരു പഴയ കാലം ഉണ്ട് 😁
@l-s5g9 ай бұрын
സത്യം
@agb24376 ай бұрын
😂😂😂😂
@2024youtub4 ай бұрын
മലയാള സിനിമ ഇദ്ദേഹത്തെ വേണ്ടത് പോലെ ശ്രെദ്ധിച്ചില്ല
@mallunewsedge7616Ай бұрын
90kidz അറിയാം
@maluvipin6205 Жыл бұрын
ഓർമകൾ മരിക്കു൦ വരെ.... Oormayil undaakunna oru paattu..... 😍🥰
@Nandhu-qi9gf4 ай бұрын
നിഷാന്ത് സാഗർ എന്ന് പറയുമ്പോ ആദ്യം ഓർമ വരുന്നത് ഈ പാട്ട് ആണ് ❣️💎 Repeat value 🎧
@SandhyaRaj-b5q28 күн бұрын
ആ ഇടക്ക് വരുന്ന ആ flute ❤❤❤എന്റമ്മേ ഒരു രക്ഷയും ഇല്ല ❤️❤️😍😍😍😍😍❤️❤️
@balakrishnanjithesh607810 күн бұрын
Dec 2024❤❤❤❤
@deepu89485 ай бұрын
Gireesh puhenchery..🔥🔥❤
@jesuskl2334 Жыл бұрын
Best voice of P.Jayachandran
@rahulrahul7503 Жыл бұрын
നൊസ്റ്റു അടിക്കാൻ ഈ പാട്ട് തന്നെ ധാരാളം 😍😍😍😍❤️❤️
@AsnaFathima-n6p3 ай бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന സോങ് ❤️
@meeraarun742424 күн бұрын
ഒരുകാലത്ത് സ്കൂൾ,കോളജ് തരംഗം സൃഷ്ടിച്ച പാട്ട് ❤❤❤❤❤
@swathybalaji7850 Жыл бұрын
Njan 4 th standard il lpadikumbozhaninee film shooting marayoor nadakkunnath ....ente swantham naatil shooting annu thott ee song payankara istanu.....evergreen song😍😍😍😍😍
@sukhilr1994Ай бұрын
500 സിനിമ ചെയ്താലും പുള്ളിയെ ഓർക്കുന്നത് ഈ പാട്ടിലൂടെ ആയിരിക്കും ❤