Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
@santhilsanthil6134 Жыл бұрын
Kabani river = wayanattile thondarmudi .. Alle sir.... Thommargudi karnataka alle ??
@loveyouuuuuuuuuuall Жыл бұрын
സർ ന്റെ ക്ലാസ്സ് കാണാൻ കഴിഞ്ഞില്ലേൽ like അടിച്ചു പോകും... ഇല്ലേലൊരു മനസ്സാക്ഷി കുത്താണ്
@anusree77332 жыл бұрын
വയനാട് lgs ലിസ്റ്റിൽ 100 nu ഉള്ളിൽ റാങ്ക് ഉണ്ട് . നന്ദി എങ്ങനെ അറിയിക്കണം എന്ന് അറിയില്ല.. Prelims നു ശേഷം ആണ് ആസ്തയുടെ ക്ലാസ്സ് കണ്ടത്. അതിനു ശേഷം എല്ലാ വിഡിയോസും കണ്ടു notes ഉണ്ടാക്കി പഠിച്ചു. Thankyou 💕. ക്ലാസിനു പോകാതെ പഠിക്കാൻ തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ റാങ്ക് ലിസ്റ്റിൽ എനിക്ക് ഇടം കിട്ടിയത് ആസ്തയുടെ help കൊണ്ട് മാത്രം ആണ് 💕💕💕
@AASTHAACADEMY2 жыл бұрын
Congrass 🙏
@sreejababu57102 жыл бұрын
Congrass
@amalkr29022 жыл бұрын
Cngrtzz
@rajanishaiju2 жыл бұрын
👏👏👏
@nissargk4396 Жыл бұрын
എങനെ പഠിച്ചു
@navyanidhin2332 жыл бұрын
പറഞ്ഞവാക്കിനു വിലയുള്ള സർ ഞാൻ കണ്ടിട്ടുള്ളതിൽ അജിത് സർ ആണ്.... മറ്റുള്ളവരൊക്കെ quit ചെയ്തുപോകുമ്പോൾ കൂടെയുണ്ടാകും എന്ന് വാക്ക് തന്ന സർ വാക്ക് പാലിച്ചുകൊണ്ടേയിരിക്കുന്നു.... ഇതാണ് യഥാർത്ഥ passion.... Passion for teaching..... 👍👍👍👍♥️♥️♥️♥️♥️♥️
@anilashaji23722 жыл бұрын
സർ എനിക്ക് lgs റാങ്ക് TVM :191 സാറിന്റെ lgs paid ക്ലാസുകളും youtube ക്ലാസ്സുകളും ഉപയോഗപ്പെടുത്തി. സാറിന്റെ നാട്ടിലുള്ള kalliyoor പുന്നമൂട് സ്കൂളിൽ വച്ചായിരുന്നു എക്സാം. പരീക്ഷക്കായി ക്ലാസ്സിൽ കയറുമ്പോൾ "ആസ്തയിലെ " അദ്ധ്യാപകരായിരുന്നു മനസ് മുഴുവൻ. എല്ലാം എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ അനുഗ്രഹം.Thank you so much team AASTHA....
@AASTHAACADEMY2 жыл бұрын
ഒരു കൊല്ലം 7 th standard ഇൽ ഞാൻ പഠിച്ച സ്കൂൾ ആണ്❤️. ഈ സന്തോഷം ഇവിടെ പങ്കുവച്ചതിൽ വളരെ അഭിമാനം തോന്നുന്നു. Keep going &congrats dear.
@@nandananandu2609 yes. ഒരു വർഷം കഴിഞ്ഞു. OA in general education
@nandananandu26095 ай бұрын
@@anilashaji2372 Ano..santhosham😊njn degree kynjathe ullu adhyayttann psckk try chyunnath... Ippravashyathe lgs ezhuthunnund maximum padikunnund... Oru karyam chodichotte nk pscye patti vellya experience illa athond chodikuaa... Echik 191 rank lgs l undayirunnit joli kittiyille appol ethraya echik mark undaye.... Echide oru ariv vech ethra vare rankullavarka lgs listil joli kittuka ennonn paranj theraavo.... Kindly waiting for your reply.... Thank you dear❤️😊
@nasimaj56294 ай бұрын
You tube class paid class entha differents
@jayaprakashprakash34472 жыл бұрын
ഒരുപാട് സന്തോഷം sir... ഇപ്പഴാണ് കണ്ടുതുടങ്ങിയത്..... ഇനി ഒരു കരക്കെത്തും വരെ സാറിന്റെ കൂടെ.. 🥰🥰🥰🥰🥰🙏🙏
@vishnuprakash32202 жыл бұрын
ആത്മാർത്ഥ കൊണ്ടു ഉയരങ്ങളിൽ എത്തിയ channel Aastha academy ❤️
@vijisanthosh5121 Жыл бұрын
സത്യം.... 🙏
@manumayadas892 жыл бұрын
വിലപ്പെട്ട ക്ലാസുകൾ തരുന്ന പ്രിയപ്പെട്ട അദ്ധ്യാപകന് ഒരുപാട് സ്നേഹത്തോടെ ❤️ഒരു കൊട്ടാരക്കര കാരൻ വിദ്യാർത്ഥി.. ❤️
@achuachurathy71702 жыл бұрын
Hi sir... ഞങ്ങളിലെ അറിവിന് കൂടുതൽ ബലം നൽകുന്നു സാറിന്റെ ഈ ക്ലാസുകൾ... എന്റെ പ്രാർത്ഥനയിൽ സാറും ആസ്ത ടീമും ഉണ്ടാകും... 🙏
@deepukb52812 жыл бұрын
Sir ne tharane pattunna gurudhakshina eppol like um share um comment um mathram..❤️❤️❤️❤️ thank you sir❤️❤️❤️❤️orupaade paisa koduthe coaching ne pokane kazhiyatha orupaade alukaludae bhaghyam ane sir ntae classukale❤️❤️❤️❤️❤️❤️❤️❤️❤️
@sreekrishnasiva2 жыл бұрын
സാറിന്റെ എല്ലാ ക്ലാസുകളും വളരെ ഉപകാരപ്രദമാണ് ... ഒത്തിരി respect... ഒത്തിരി സ്നേഹം .... Thank you Sir....
@gopalakrishnan8353 Жыл бұрын
നന്ദി സാർ ഒരുപാട് ഉപകാരം ഉള്ള ക്ലാസ്സ് ഗോഡ് ബ്ലെസ് യു സാർ 🙏🌹
@vigneshramachandran40482 жыл бұрын
ആസ്ത ഉയരങ്ങളിൽ എത്തട്ടെ 😇
@anu74312 жыл бұрын
Ottumikka psc channel kalum paid version lek mari utube il vlog um psc alerts um mathram aaki varumbozhum ithrem nalla class idunnath sir mathramanu.. Thanx alot sir.. Syllabus based class kand notezhuthi mathramanu mains nu padikkunanth❤
@athirahul99472 жыл бұрын
Pathanamthitta brilliancel sirnte classl ern padikn bagym kititnd.. Ipol ee KZbin channeliludeym 🥰Thank you so much for your effort Sir 🥰
@pobpob34622 жыл бұрын
Nadhikale pati orupaadu classukal kandittund sir. Athil The Best sir'inte class aanu. Thank you sir 🙏👍
@sunildas-xt3bx2 жыл бұрын
Epozhum super ayittulla class anu sir nte oru kadhakelkkunnathu pole kettukonde erikkum
@adhikunjan4247 Жыл бұрын
Sir nte class kandu note ezhuthy aanu njaan padikunne..... Valare nalla classs.., ethra paranjaalum nanni und....
@tryfhhh7182Ай бұрын
നല്ല ക്ലാസ്സ് ആണ് സർ... നന്ദി 🙏
@zeenak86092 жыл бұрын
Mudangathe class idunna sir nu ethra nandi paranjalum kuranju povum 😍😍😍
@anupamaasokla936 Жыл бұрын
Now I am covering the portions correctly through the help of Ajith sir 🙏
@prasanthramesh41432 жыл бұрын
In 27 minutes class like a classic 👏👏👏👏🔥🔥🔥thank you Aastha 🥰🥰
@soumyac28062 жыл бұрын
Valare upakarapradamaya class 💯🙏🙏🙏
@roopeshmathai47692 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. 🙏🙏🙏🙏 സർ....
@199bluemoon2 жыл бұрын
Sathyam paranjal aadhyam aayi ee clasinte link kandappol nokkan polum thonniyilla mattu pala chanelukaludeyum purake poyi njn but ippol njn divasam full padikkukayanu sirnte classes notes ezhuthi☺☺☺☺thank you sir ithrayum nalla class tharunna oru manushyane njn ithuvare padicha schoolilo collegilo polum kandittilla 😍
@AASTHAACADEMY2 жыл бұрын
Welcome to Aastha❤️🙏
@199bluemoon2 жыл бұрын
@@AASTHAACADEMY Thank you sir🙏🙏
@gjsvlogs4262 жыл бұрын
Thank you Ajith Sir for these efforts and good classes with 100% dedication and motivation🙏😊
@manumayadas892 жыл бұрын
😊👍🏻നദികളെ വളരെ മനോഹരം ആയി മനസിലാക്കാൻ സാധിച്ചു
@vimalvarghese39062 жыл бұрын
Thank you, sir ഒരുപാടു പ്രയോജനം ചെയ്യുന്ന ക്ലാസുകൾ ആണു ❤
@Million-j5r5 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു. Thank you sir🙏
@ameenchikku25052 жыл бұрын
സാറിനോട് ബഹുമാനം മാത്രം.... Thank u sir
@sanujaarun3568 Жыл бұрын
Sir thank you thank you...favrt sir..... thappi eduth ella vdo um kandu padiqnu...
@007prajeesh2 жыл бұрын
Great Aastha👌👌👌👌👏👏
@deepaa51332 жыл бұрын
Sir,class kal valere upakarapradamanu ,thank you sir 🙏👌👌
@Xav19982 жыл бұрын
Sir tvm lgs listil nalla rank und...thank you sir 🙏 😀 sir nte classes and model exams useful ayiiii😍😍😍😍😍😍...Thank you ajith sir...and akhil sir for CA classes
@AASTHAACADEMY2 жыл бұрын
Congrats
@Xav19982 жыл бұрын
😘
@noushadali43772 жыл бұрын
Congrats
@amalkr29022 жыл бұрын
Cngrtz
@rajanishaiju2 жыл бұрын
👏👏👏
@maneeshabiju72867 ай бұрын
thank you sir. first time aaa kannunne eshttayiii clz othiree.
@sirajtu168 ай бұрын
ഡിഗ്രി level 4 ലിസ്റ്റിലും plus two level 2 ലിസ്റ്റിലും വന്നു sir ഹൃദയത്തിൽ നിന്നുമുള്ള താങ്ക്സ്. കോച്ചിംഗ് സെന്ററിൽ പോയിട്ടില്ല. ജോലി ക്കിടയിൽ കിട്ടുന്ന സമയത്താണ് പഠിച്ചത്.
@sarathkp29722 жыл бұрын
Ella classum kannarundu..very informative sir.
@95.kochi_model2 жыл бұрын
സർ.. എറണാകുളം LGS റാങ്ക്ലിസ്റ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല ഒരു റാങ്ക് ലഭിച്ചിട്ടുണ്ട്🙏❤😊 സാറിന്റെ മികച്ച ക്ലാസുകൾ ഞങ്ങളിൽ പലരുടെയും വിജയത്തിൽ ഏറെ നിർണ്ണായകമായി മാറി❤🙏😊 ഒത്തിരി സ്നേഹം ഒത്തിരി നന്ദി സർ😍🙏😊 LDC റാങ്ക്ലിസ്റ്റ് waiting....🙏
@AASTHAACADEMY2 жыл бұрын
നിങ്ങളുടെ സന്തോഷം ഇവിടെ പങ്കുവച്ചതിൽ അഭിമാനമുണ്ട്. Keep Going& Congrats dear❤️
@95.kochi_model2 жыл бұрын
@@AASTHAACADEMY Thank u sir❤️🙏😍
@rajanishaiju2 жыл бұрын
👏👏👏
@rajanishaiju2 жыл бұрын
👏👏👏
@Neelima76 Жыл бұрын
Thank you dear sir🎉god bless youuuu🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ayishaanoushad2 жыл бұрын
Love aastha.🥰🥰🥰🥰
@AASTHAACADEMY2 жыл бұрын
Aastha love you too🙏
@vvgirl212 жыл бұрын
Thank you sir......Ella classum urappayum kanum..valare nalla class anu
@gayathrijs53542 жыл бұрын
ഇത്രയും നല്ല ക്ലാസ്സ് നു ഒരുപാട് താങ്ക്സ് sir
@yashima21902 жыл бұрын
Sir yee channel ne kurich ariyaan vaiki,adhoru nashttamayi thonnunnu,Thank you Sir....
@AASTHAACADEMY2 жыл бұрын
Better late than never Welcome to Aastha💐🙏
@Leo-vc3fd2 жыл бұрын
12:19
@athiramanu95562 жыл бұрын
Sir LGS TVM rank 125 Thank you so much
@AASTHAACADEMY2 жыл бұрын
Congrats✌️👌🙏
@rajanishaiju2 жыл бұрын
👏👏👏
@Akashaaku4460 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്
@lathavichu796111 ай бұрын
സർ അങ്ങയെ കാണാൻ വേണ്ടി ഞാൻ ജോലി മേടിക്കും എന്റെ ഗുരുക്കന്മാരിൽ പ്രീയപെട്ടവൻ
@vineethvineeth36652 жыл бұрын
വളരെ നല്ല ക്ലാസ്സ്
@Saji.vibes_ Жыл бұрын
Sir nallonam mansilakunnund tooooooooooooooooooooooo🥰