Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
@JJ-ed1co Жыл бұрын
കേരളത്തിന്റെ coorg പൈതൽ മല or മാലോം ആണോ
@meenakarthik1026 Жыл бұрын
🎉🎉🎉🎉
@santhilsanthil6134 Жыл бұрын
Keralathinte coorg malom town kasaragod
@reshma_9720 Жыл бұрын
സാറേ എങ്ങനെ like ആൻഡ് കമന്റ് ചെയ്യാതെ പോകാൻ പറ്റും? ഞാൻ കൊറേ വൈകി ഈ രത്നത്തെ, അജിത് സുമേരു സാർനെ കാണാൻ ആ ഒരു സങ്കടമേ എനിക്കിപ്പോ ഉള്ളു. വളരെ നന്ദി സാർ, യൂട്യൂബിൽ ഇത്രേം നല്ല ക്ലാസുകൾ തരുന്നതിന് ♥️
@englandsrule Жыл бұрын
Effort എടുക്കുന്നവർക്ക് ഈ ക്ലാസ്സിന്റെ പുറകിലെ effort മനസിലാവും., consistent ആയി കാര്യങ്ങൾ ചെയ്യുന്നവർക്ക് sir ഇന്റെ ശൈലി തീർച്ചയായും ഇഷ്ടപെടും.. Thank god, god bless you sir🙏
@sreekrishnasiva2 жыл бұрын
Sir ന്റെ ക്ലാസ് ഒരു രക്ഷയും ഇല്ല ... Superb ആണ് .... നന്നായി മനസിലാക്കുന്നുണ്ട്..... എല്ലാ ക്ലാസുകളും കാണാറുണ്ട് ....
@RiyashanSafiyath1233 ай бұрын
2024 il kanunna njan.. super class
@jasiyasajeev10072 жыл бұрын
Listil varathirikkumpol Eni padikkenda ennu thonnum sarinte class kanumpol veendum on u padikkam ennulla aatma vishwasam varum you are great sir🤲🤲🤲
പശ്ചിമഘട്ട ത്തിലൂടെ യാത്ര ചെയ്ത ഫീലിംഗ് ആണ് sir ഇപ്പോൾ ആഗസ്ത്യമല, ആഗസ്ത്യർകൂടം ഒക്കെ പഠിക്കുമെങ്കിലും എവിടെയൊക്കെ എങ്ങിനെ യൊക്കെ ആണെന്ന് ഇപ്പോഴാണ് മനസിലാകുന്നത് ഒരുപാട് നന്ദി sir 🙏
@mayaretheesh53002 жыл бұрын
ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. ഇപ്പോൾ 10th മെയിൻസിനുവേണ്ടി ഈ ചാനൽ ഫോളോ ചെയ്യുന്നു. Thank you sir for your great efforts🥰🥰🥰
@zulphauc851010 ай бұрын
കണ്ടതിൽ വെച്ച് വളരെ നല്ല ക്ലാസ്.വളരെ കൃത്യമായി മനസിലാക്കി തരുന്നു.ഒരുപാട് നന്ദിയുണ്ട്.
@anandakrishnana23982 жыл бұрын
ഇത്രയും facts ഉൾപ്പെടുത്തി ക്ലാസ്സ് ചെയ്യുന്നതിന് sir ന് നന്ദി... 🙏🏼🙏🏼🙏🏼
@rakhilasayooj2 жыл бұрын
Super class
@VDUMovies2 жыл бұрын
ചുരങ്ങൾ എന്ന topic കൺഫ്യൂഷൻ ആയിരുന്നു. ഇപ്പൊ മാറി തുടങ്ങി. അടിപൊളി ക്ലാസ്സ് thank u സർ
@remyav9090Ай бұрын
Ithu pole oru class njan verengum kandittilla👍👍👍
@nithinsnair30332 жыл бұрын
Sir, india's first butterfly park-bannerghata, bangalore, karnataka. Indias first butterfly safari park- thenmala, kollam
@lathishalathisha15312 жыл бұрын
Very good class sir. Njan ipozha follow cheyth thudangiyath
@AASTHAACADEMY2 жыл бұрын
Welcome to Aastha ❤️🙏
@Akashaaku44602 жыл бұрын
സാറേ ലൈക്ക് ചെയ്യാതെ പോകാൻ പറ്റില്ല അതിനെക്കാളും ഉപരി പഠിക്കാതെ പോകാൻ പറ്റില്ല എന്നു പറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഈ ക്ലാസ്സ് വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ട് തോന്നി. ആവശ്യമുള്ളതൊക്കെ നോട്ട് ചെയ്തു. റിവിഷൻ ചെയ്യാൻ വേണ്ടിയാണ് സാറിന്റെ ക്ലാസ് കാണാൻ വന്നത് 😍😍 Thank You So Much For This വണ്ടർഫുൾ ക്ലാസ്സ് 🥰🥰
@at471928 ай бұрын
Nice class, I have been preparing for UPSC since few years. This year I am applied for the lsgd secretary also and was in search for a reliable source on Kerala geography. Gratefully I have found this channel.
@Nimrah-h2n15 күн бұрын
22:18 passes
@pscaspirant16142 жыл бұрын
Sirr ..sir muthaanu elam set set seteyy😍
@Fine-fm1kh2 жыл бұрын
നല്ല class survisil ഇരുന്നു കൊണ്ടു ഇപ്പോഴും പഠിക്കുന്നു. നന്നായി മനസ്സിലാകുന്നുണ്ട്.
@heartlyartsak86619 ай бұрын
eth job aa bro?
@amruthakb56502 жыл бұрын
Sirnte ക്ലാസ് ennum kaanumayirunnu tcr lgs ലിസ്റ്റില്‍ ഉണ്ട് ഒരുപാട് നന്ദി Corona thanna dhanamanu ithrayum nalla teachers ഞാൻ coachingnu ഒന്നും poyitilla only youtube free class Mathram കണ്ടാണ് padichathu
@AASTHAACADEMY2 жыл бұрын
Congrats ✌️ Go അഹെഡ്🙏
@sreeshmasree8275 Жыл бұрын
ഒന്നും parayan ilaaa അടിപൊളി clsss😍oro series ayitt kandond irikanuu🤗tnqq so muchhhhh
@Xav19982 жыл бұрын
Heavy class ❤️❤️...Kerlathil ഒന്നേ kanu..ithupole oru class..one and only 💖💖
@akshaybabu1882 жыл бұрын
Ippoyanu munpu padicha karyangalkkokke oru clarity kittiyathu.thank you sir🙏
@vipanjika64312 ай бұрын
Elaaammm krithyathsyode orthu vekkan pattunnu nalla oru adhyapakan... thank u sir
@reshmaak52092 жыл бұрын
Sir valare nalla cls oru order ellam classum eduthu tharunna sir nu orupadu nannniiii Fees vangi onnum padipikkathirikkunna coachng centerukal indu njanum athil pettupoyi Anganeyullappo sirne polullavar tharunna itharam free clssses matre enne poleyullavarkku rekshayullu joli venamennu orupadu agrahikkunna oralanu njan Sir nte cls valare help ful anu thank u sir
@lachuzz46742 жыл бұрын
Super sir. എത്ര പഠിച്ചാലും മറന്നു പോകുമായിരുന്നു ഇപ്പോൾ ഏതാണ്ടൊക്കെ idea വന്നു. Thank u sir
@DH777_2 жыл бұрын
വളരെ നല്ല രീതിയിലുള്ള class 👌👌👌
@Million-j5r5 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു Thank you sir🙏
@prameelamb80604 ай бұрын
സൂപ്പർ ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് സർ
@muhammedjasimjasim76242 ай бұрын
Sir , nalla class 👍
@soumyac28062 жыл бұрын
Nalla class sir 🙏🙏🙏orupadu orupad nandhi 🙏🙏❤️
@sheenasreena90744 ай бұрын
സൂപ്പർ ക്ലാസ്സ് സർ ❤️❤️❤️❤️
@haritharamesh31014 күн бұрын
കേരളത്തിലെ മലകളിലൂടെ സഞ്ചരിച്ച് പഠിച്ച ഫീലിംഗ്❤
@sruthyps45332 жыл бұрын
Nalla class aayirunnu sir
@jayaprasadprasad613311 ай бұрын
❤❤❤❤adipoli class sir
@athirasubash58942 жыл бұрын
Njan Lp school assistant nu padikkunnu.sit nde class valare help ful aanu🙏🙏🙏
@adhikunjan4247 Жыл бұрын
Valare nalla class sir like cheyyarund.... Coment um cheyyum.... Share um cheyyarund sir....
@NajiyaBanu-jn1fc5 ай бұрын
Ithra Nalla explanation labhikkinna class valare kiravan Ente favourite Astha 😊 But ethan vykippoyi
@ramsheena2462 жыл бұрын
Vry vry usfl So. Thnxx
@nainu_vijai2 жыл бұрын
വളരെ നല്ലക്ലാസ് സർ
@nandanalibu40922 жыл бұрын
Thank you🙏🙏🙏🙏🙏🌹🌹🌹🌹 Sir
@gayathrig.s316414 күн бұрын
Sir india yile aadya butterfly park bannarkhatta... Karanataka alle.... Thenmala aano?
@reeshmakrishnan16212 жыл бұрын
Super sir great effort 👌 👌 👌 daivam koode undavattae...
@himeshhimu34522 жыл бұрын
ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഒരു ബുദ്ധിമുട്ടും ഇല്ല സാറെ..
@hanandks79762 жыл бұрын
Thank you Ajith sir... Eniyum clases venam...
@aswathirajesh17672 жыл бұрын
Thank you sir such a great 😃😃😃 class
@deepthisekharj.62222 жыл бұрын
നല്ല ക്ലാസുകൾ...
@bibinb66662 жыл бұрын
Super class sir 🙏🙏🙏❤❤🥰🥰🙏🙏🙏🙏🙏
@ajmalaliyar65372 жыл бұрын
Super classs thanks for ajith sir
@safiyasalim38322 жыл бұрын
Thanks Ajith sir 😍😍😍😍👍😍 💞 💞
@sanujaarun3568 Жыл бұрын
Sir ella vd um kelkkkum...thk you...
@sreejaraman4379 Жыл бұрын
Nalla class👍
@Sanchari_982 жыл бұрын
Thankyou sir. Oridavelaykk shesham anu njan Aasthayilekk..10th prelims kazhinju ini mains nu vendiyulla porattam anu. Classukal okke kanduthudanganam. Aasthayilanu viswasam, Ajith sir lum😊❤️
@prasanthkumar68162 жыл бұрын
Super 👍🏾👍🏾👍🏾
@jayavv97272 жыл бұрын
Thank you sir for the excellent class
@akashsiva28608 ай бұрын
പേരമ്പാടി ചുരം= kannur-coorg
@DEEPNAAK Жыл бұрын
Adipoli class, nannayi manasilaayi
@sobhas6362 жыл бұрын
Comments ഇടാത്തത് class കൊള്ളാഞ്ഞിട്ടല്ല.. എല്ലാ ക്ലാസുകളും വാക്കുകൾക്കതീതമാണ്.. Sirnte ആത്മാർത്ഥ തയുടെ ഫലം sir നു തീർച്ചയായും കിട്ടും.. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@anjubabu198 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@PRASANTH48472 жыл бұрын
Thank you Ajith Sir💖💖💖🙏🙏🙏
@adhikunjan4247 Жыл бұрын
Sir..... Orupad nanniiiii.....
@josmyjose8886 Жыл бұрын
Great effort.... Thankyou sir🙏🏻
@sreejith53672 жыл бұрын
സൂപ്പർ ക്ലാസ്സ് 🤩
@rajanishaiju2 жыл бұрын
Thanks Sir 👏👏👏👏
@sureshsuresh-nf1ok2 жыл бұрын
Superb
@bumblebee38802 жыл бұрын
സർന്നു ഓരായിരം ലൈക്. ❤ക്ലാസ്സ് പിറ്റേന്ന് റിപീറ്റ് കാണുമ്പോൾ 🙏
@leebakumari83242 жыл бұрын
Thank you sir. ⭕️👍
@saararakkal51808 ай бұрын
❤❤
@ushapushpangathan14862 жыл бұрын
Super class... Thank you sir...🥰
@vscreations27772 жыл бұрын
Thanks 🙏🙏🙏🙏
@akhilcamgrapher7 ай бұрын
sir mookunimalayil aanu ntey veedu sir ividey yevide aanu ?
Sir,10th mainsnu egane prepare cheyyd tudaganomnnu oru Idea illa adine kurich oru video cheyyo 6th phase 65markk ind kazhija lg's mains ayirunnu target but kittiyilla enik company board lgs egilum venom ad kittiyitteee njn irikoooo so oru vedio cheyyo
@AASTHAACADEMY2 жыл бұрын
ചെയ്യാം
@Sreejithmusic Жыл бұрын
Vagamon ഇൽ ഡിസംബറിൽ പോയിട്ട് കൊടും വെയിലിൽ തളർന്നു trip flop ഷോ ആയതിനു ശേഷം അതു കേരളത്തിന്റെ സ്കോലൻഡ് ആയിരുന്നു എന്നു അറിയുമ്പോഴുള്ള അവസ്ഥ 😀😀😀.. ഏതായാലും PSC പരീക്ഷക്ക് ഇങ്ങനെയൊക്കെ പഠിച്ചല്ലേ പറ്റൂ... ♥️♥️
@abhiar4791 Жыл бұрын
Epozhaa season aavua
@ashwindevasia69452 жыл бұрын
Thank you Sir LGS listil und
@AASTHAACADEMY2 жыл бұрын
Congrats❤️
@jisroy801111 ай бұрын
Great effort sir ❤❤
@ramsheena2462 жыл бұрын
Grt👍👍
@ajishkumbuzha94182 жыл бұрын
ബാക്കി വേണം 🙏👍
@arjunreghunath7919 Жыл бұрын
Super Class💜💜💜
@AlvaroMorte-cz2js Жыл бұрын
best class
@vidhya55052 жыл бұрын
Purali mala iritty thaluk alle sir??
@offilialuiz17512 жыл бұрын
Thank you so much sir 🙏💞🙏💞
@Shiniun-li8ui2 жыл бұрын
Super class
@aparnasivapanchakshary2 жыл бұрын
Thank you sir ☺️
@infoplus81782 жыл бұрын
കേരളത്തിലെ koorg എന്നറിയപ്പെടുന്നത് മാലോം കുന്നുകൾ ആണോ sir കാസർഗോഡ് ജില്ല
@vinilsvijay40012 жыл бұрын
Sir applicationil malayalam english eanivaku mathramayi oru course veakumo.
@AASTHAACADEMY2 жыл бұрын
ശ്രമിക്കാം
@aswinvs94932 жыл бұрын
Sir ithinte notes evide kittum? Anybody please respond...