3 വയസ്സുള്ള എന്റെ മോൻ സാറിനെ യൂട്യൂ ബിൽ കണ്ടാൽ പറയും അമ്മേന്റെ മാച്ച് ഇതാ കണ്ടോ 😂😂😂സാർ ഇഷ്ടം ❣️❣️❣️❣️❣️hus പറയും കേട്ടിരിക്കാൻ തോന്നും ഫാമിലി ഫുൾ സപ്പോർട്ട് ❣️❣️❣️
@Sonima-jo6mw Жыл бұрын
എന്റെ മോനും 😂😂😂
@anjuashokan6295 ай бұрын
Ente ammaykkum sirne ariyaam.njn sir nte class kettu kazhinju veedinte mattoru paratilethumbol chechiyum kettukondirikkunnath sirnte class thanneyànu.so ammaykku ippo sirne nallayit ariyaam.
@EzinAmeen13 күн бұрын
Same here .... Veettil ellarkkum sir nte voice parijitham❤
@shijinadinesan79863 жыл бұрын
മാഷിന്റെ ക്ലാസ്സിനെ കുറിച്ച് എന്താണ് പറയുക വാക്കുകൾക്കും അതീതമാണ്. മാഷിന്റെ സ്റ്റുഡന്റ് ആവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. നേരിട്ട് കണ്ടില്ലെങ്കിലും ഞാൻ ബഹുമാനിക്കുന്ന എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ. Thank you അജിത് sir❤❤❤🌹🌹
@AASTHAACADEMY3 жыл бұрын
മംഗളം ഭവതു🙏
@chithramani24163 жыл бұрын
സാറിനെ ഗുരുവായി കിട്ടിയത് വലിയ അനുഗ്രഹമായി കരുതുന്നു. ഇത്രയും മികച്ച ക്ലാസ്സ് ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും നമുക്കായി ഒരുക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@anasmkassim19993 жыл бұрын
തേടിനടന്ന ക്ലാസ്സ്.. ക്രിസ്റ്റൽ ക്ലിയർ അവതരണം... അജിത് സാർ പൊളിച്ചടുക്കുവാണ്.. ⛰️💪⛰️💪
@neena13493 жыл бұрын
🙏 സർ ന്റെ ക്ലാസ്സ് കേട്ടാൽ ഒരിക്കലും മറക്കില്ല.. Notes കൂടി ഇതോടപ്പം എഴുതുമ്പോൾ സർ ന്റെ ക്ലാസ്സ് ഇൽ ഇരുന്ന് പഠിക്കുക ആണെന്ന് തന്നെ ഉള്ള feel ആണ്..
@suleshvsudhans6863 жыл бұрын
ഇത്രയും മികച്ച ക്ലാസ്സുകൾ തരുന്ന സാർ നു നമ്മൾ എല്ലാരും ഉത്സാഹിച്ചു 100k subscribers ലേക്ക് എത്തിക്കേണം. എല്ലാവരും ആത്മാർത്ഥമായി ഷെയർ ചെയ്യുക ഈ contents ഒക്കെ. അതായിരിക്കും ഗുരു ദക്ഷിണ യായി സാർ നു നൽകാൻ പറ്റുന്നത്.......
@sangeethay3 жыл бұрын
Nice classes
@adarsh43543 жыл бұрын
Sir nte peril oru fan page thudangiyaalo 🤔 😁 Always aastha ❤️
@myowncollections6533 жыл бұрын
👍👍
@dhanyaabhilash38503 жыл бұрын
Yes ..അതിനു യോഗ്യൻ ആണ് സാർ ♥♥
@adarsh43543 жыл бұрын
@@dhanyaabhilash3850 😊
@opgaming-sq2fh3 жыл бұрын
👍
@josemathan45593 жыл бұрын
👍
@nisha777793 жыл бұрын
പരീക്ഷക്ക് വേണ്ടി മാത്രമല്ല ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ കൂടി അറിഞ്ഞിരിക്കേണ്ട അത്യാവശ്യം എല്ലാം കാര്യങ്ങൾ കൂടി ബോധ്യപ്പെടുന്നൊരു class.. ഒരു സമയം വലിയൊരു കർമ്വവും അതിലേറെ ധർമവും ആണ് സാർ ചെയ്യുന്നത്.. ഇനിയും ഈ ദിശയിൽ ഏറെ ഉയരം പറന്നുയരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കാം
@SandhyaBiju-ii3xr Жыл бұрын
😊
@soumirajesh88663 жыл бұрын
സർ ഓരോ ക്ലാസും കേൾക്കവേ നമുക്ക് ഒരു doubt ഉം തോന്നാത്തവിധം അതിൽ ഉൾപ്പെടുന്ന എല്ലാ പോയ്ന്റ്സും വിവരിച്ചുകൊണ്ടുള്ള മികച്ച അധ്യാപനരീതി.ഞങ്ങളെപോലെയുള്ള ഉദ്യോഗാർത്ഥികൾ അവയൊക്കെയും ആവർത്തിച്ചു ഹൃദ്യസ്ഥമാക്കുകയെ വേണ്ടൂ..thank you sir
@Sarath03 жыл бұрын
Like ഞെക്കി ഐശ്വര്യമായി കാണാൻ തുടങ്ങുന്നു...
@anandbc15023 жыл бұрын
ഈ ഭാഗം അടുക്കി ചിട്ടയാക്കി തന്നതിന് ❤️ Thank you sir ❤️
@vishnuvnair20783 жыл бұрын
വെൽക്കം 😄
@anandbc15023 жыл бұрын
@@vishnuvnair2078 nyc to meet you
@ushasreekumar61803 жыл бұрын
മാതാ പിതാ ഗുരു ദൈവം 🙏
@dhanyaabhilash38503 жыл бұрын
ഇത്രയും അടുക്കും ചിട്ടയോടും കൂടിയ ഒരു ക്ലാസ് 💖💖💖 Thank u so much sir🙏🙏🙏
@aneeshkr15473 жыл бұрын
വളരെ നല്ല ക്ലാസ്സ് അജിത് Sir.. ഇതു പോലെ നല്ല ക്ലാസുകൾ വേറെ ഒരിടത്തും കിട്ടുകയില്ല.. ഒരുപാട് നന്ദി... 🙏🙏🤝🤝
@amrithashajan44973 жыл бұрын
Thank you sir,.. വളരെ പ്രയോജനം ഉള്ള ക്ലാസുകൾ ആണ് എല്ലാം തന്നെ... Sir നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@akhil24583 жыл бұрын
ഒരേ പൊളി🔥🔥 നല്ല അന്തസ്സ് ക്ലാസ് നന്ദി സാർ🖤
@shalini8943 жыл бұрын
Sirnte ക്ലാസ്സ് repeat ചെയ്തു കാണുന്നത് കൊണ്ട് നല്ല confident ഉണ്ട് ❤❤🙏🙏
@sainajayasudha53423 жыл бұрын
മികച്ച ക്ലാസ്സ്. കാര്യങ്ങൾ നല്ലവിധം മനസിലായി. നന്ദി സാർ സാറിന് എന്നും നല്ലത് വരട്ടെ 🥰
@ratheesh97403 жыл бұрын
Thank u sir .very useful class.class kanunna ellavarum kanumpol thanne like koduthal views inopam likum kittumayirunnu
@vineesh73863 жыл бұрын
വളരെ വൈകിയാണു സറിന്റെ ക്ലാസ് കണ്ടു തുടങ്ങിയത്. ഹിമാലയം ഡിറ്റൈൽഡ് സ്റ്റഡി വളരെ ഇഷ്ടമായി. സാറിന്റെ അവതരണശൈലി ഓരോ പോയിന്റ്സും ഓർത്തിരിക്കാൻ സഹായിക്കുന്നുണ്ട്. അറിയാവുന്ന കൂട്ടുകാർക്ക് ഒക്കെ റെക്കമന്റ് ചെയ്തു. തുടർന്നും ഉദ്യോഗാർത്ഥികൾക്ക് സാറിന്റെ നിരന്തരസഹായം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു
@babubabu-rt2wm3 жыл бұрын
Thank you sir. സർ ന്റെ ക്ലാസ്സ് കേട്ടാൽ പിന്നെ note തന്നെ എഴുതേണ്ട ആവശ്യം ഇല്ല അത്രക്ക് മനസ്സിൽ പതിയും
@Million-j5r8 ай бұрын
നല്ല ക്ലാസ്സ് ആണ്. Thank you sir🙏
@renjinijoseph43093 жыл бұрын
Thank you sir.. വേഗം 60K ആവട്ടെ...👏👏👏
@bibilsparkle89763 жыл бұрын
ഭരണഘടന എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഓർമ വരാറ് അജിത് സാറിന്റെ ക്ലാസ്സാണ് ♥️♥️♥️♥️
@rejithakp89473 жыл бұрын
🙏🙏👌 njan innanu ingane oru chanel kanunnath. Thank u somuch sir..
@prathyashadijeshmuralika87143 жыл бұрын
Sooryanudikkumbol ezhunnet sir nte class ketukazhinjal vallathoru energy anu divasam muzhuvanum. Thank u sir.
@shafeequephoenix51873 жыл бұрын
Liked before watching the class.
@saranya.ssaranya.s81163 жыл бұрын
Super class sir. Teachinginu ethrayum efforts edukunna oru teacher ne njan kandittilla.👍🙇🙇🙇
Psc ezhudatha nte sisters um sir nte class nte fanzzz aanu💪💪💪💪
@AASTHAACADEMY3 жыл бұрын
❤️❤️🙏
@Sathyam3014 ай бұрын
ഇപ്പോഴും sirnte ക്ലാസ്സ് കാണുന്നു 👍🏻👍🏻👍🏻
@Stories_by_PKG3 жыл бұрын
എന്തുക്കൊണ്ട് ആസ്ത അക്കാഡമി ക്ലാസുകൾ വ്യത്യസ്തമാകുന്നു : Content, Quality and especially way of Presentation of the Class.....👌🔥💙 *AJITH SIR* 🔥💓 God bless you Sir....🙏😊 💜♥️ *AASTHA ACADEMY* 💙💚
Aastha academy ❤️💕♥️🙏 Thank you so much sir❤️💕♥️🙏 Take care 🤗🙏
@iamanand3013 жыл бұрын
Thank you so much sir♥️💕❤️🙏
@radhaa74452 жыл бұрын
ഇത്രയും തുറന്ന ക്ലാസ് നൽകുന്ന ആസ്ത അക്കാദമിക്ക് ഒരുപാട് നന്ദി. ഇതിന്റെ പിന്നിലെ കഠിനാധ്വാനം ഞാൻ ഉൾക്കൊള്ളുന്നു.
@vishnuvnair20783 жыл бұрын
Expectations at peak level ❤
@hadhiyahaseebhaseeb32093 жыл бұрын
വളരെ നല്ല ക്ലാസ്സ്. God bless you
@sradha2593 жыл бұрын
Thank you so much dear sir❤️❤️❤️
@anjalyviswanath69723 жыл бұрын
വളരെ നല്ല ക്ലാസ്സിൽ, നന്നായി manasilayi
@rahmaanwar91103 жыл бұрын
Superb 👌👌 Class ..
@81shiyaskmable3 жыл бұрын
Sir nte class ne kurichariyan vaikipoyi sir .Eni pattunnapole ella classum kanum.Thank you very much sir. Free ayi ethrem nalla classukal tharunnathinu.thanks ...thanks..thanks a lot.......
@anandhuprakash82843 жыл бұрын
Hats off to you!🤩🤩
@minimol33093 жыл бұрын
Njan oru KZbin channel ilum comments idilla. But this is very powerful channel . God bless you sir
@anandbc15023 жыл бұрын
Watch..Comment..Study..Repeat Thank you sir ❤️
@appuspsctips57913 жыл бұрын
Ld mains padikkunnathu sir ntr class mathramm kandittanu.. Vere oru channelilekkum thiriayan thonnillla... Athra clear class anu.. Thanks a lot sir
@ajithac.g46603 жыл бұрын
നല്ല ക്ലാസ്സ്
@jyothisarath80903 жыл бұрын
Superb class sir🙏🙏.. Munp padichittulla bhagam aanenkkilum sir nte oro classu othiri othiri Puthiya Puthiya arivukal thannukonde erikkum. Oru class kandillankkil othu oru valiya nashttam aanu... Thank you sooo much sir......🙏🙏🙏
@veenakn95723 жыл бұрын
Thank you so much Sir 🙏 ക്ലാസ്സ് കേൾക്കും തോറും പഠിക്കാൻ ഇഷ്ടം കൂടിവരുന്നു.🙏
@lovephysics61363 жыл бұрын
Marakkillorikkalum...sirineyum sirinte classum
@dineshpallara19733 жыл бұрын
എന്നതേയുപോലെ.. Super class thank u sir.... ♥️♥️
@lekshmeekam3 жыл бұрын
Thank you sir ❤️
@Vjytccjvkvhcy3 жыл бұрын
Njn ivde ethi sir ....ini constitution orderil povallo.....Ella class ezhuthi eduthu.....❤️🙏 Thank you sir 🙏❤️
@jasirvzk27703 жыл бұрын
Thanks sir❤❤
@anuraj1013 жыл бұрын
മികച്ച ക്ലാസ്സ് . Thank You Sir.
@123vipincv3 жыл бұрын
No words to say about Ajith sir class 👍👍👍👍really out standing ,no:1 you tube psc channel ... Really great effort sir... Great salute from heart♥️
@deepikamohandas1163 жыл бұрын
Ee classukal ithrayum uparapradhamay nammuk tarunathinu orupad thanks sir....
@Universe-v2g3 жыл бұрын
നന്മകൾ മാത്രം നേരുന്നു
@vishnubabu65853 жыл бұрын
Sir nte oro classum valare prethekshayode aanu kaanan irkkunnathu..
@anandbc15023 жыл бұрын
Road to SILVER PLAY BUTTON ▶️
@aswathyaswathy85463 жыл бұрын
Ath entuva sambhavam
@anusreepv79263 жыл бұрын
@@aswathyaswathy8546 1lakh subscribers
@aswathyaswathy85463 жыл бұрын
@@anusreepv7926 play button kittiyal enthu cheyyana
@rajeevdevarajan88673 жыл бұрын
Excellent ക്ലാസ്സാണ് sir 🙏
@aswathyrethish30943 жыл бұрын
Always aastha
@ViVith0073 жыл бұрын
ബൈ the ബൈ എനിക്ക് ഒന്നേ പറയാനുള്ളു.... അടിപൊളി 🔥🔥🔥
@sumisvoice94633 жыл бұрын
Thank uu sir👌❤️
@shamnashameer2853 жыл бұрын
Classinte notification varumbol thanne valiya aswasam anu. Ee topic padikan ini vere evideyum nokkanda. Thank you so much sir 👍🙏🙏🙏🙏
@dhanyabr53003 жыл бұрын
Sir SC ST Commission first chairman name padikkanda
@AASTHAACADEMY3 жыл бұрын
പഠിക്കു.ഇവിടെ class ന്റെ aim അതല്ല. You should understand What it is .After it you can go through it
@blossom79283 жыл бұрын
എപ്പോഴും ഉള്ള പോലെ തന്നെ ഇന്നും... ഗംഭീരം
@muhammadsalmans67633 жыл бұрын
👍
@sreejiths.s64822 ай бұрын
Njn vere kurach class kandathin sheshaman sir class kandath. you are one of the best tutor. Mattu classokke enth bore aan
@Nevergiveup1111-c2 ай бұрын
Ys bro sathyam ee sirin orupad karyangal ariyam💯and he is a good teacher also
@icm97673 жыл бұрын
👌👌😍😍
@sajishavs55893 жыл бұрын
ഉറപ്പായും ഇഷ്ടപ്പെട്ടു Sir. Thank you sir
@pscfocus37623 жыл бұрын
Basic points മുതൽ maximum വരാൻ സാധ്യത ഉള്ളതെല്ലാം ഒന്നും വിടാതെ പറഞ്ഞിട്ടുണ്ട്
@nayanar60323 жыл бұрын
Ithupole ulla class anu vendathu, athmarthamaya padipikal padikanum ishtapedum. Waiting for next class
@dhanyabr53003 жыл бұрын
🏅🏅🏅🏅🏅🏅🏅
@mystics33503 жыл бұрын
എന്റെ അമ്മ സാറിന്റെ ശബ്ദം കേട്ട് എന്നും പറയാറുണ്ട് അടിപൊളി ക്ലാസ്സ്‌ണല്ലോ എന്ന് 😍
@AASTHAACADEMY3 жыл бұрын
Respect🙏❤️❤️❤️
@aryadeviks54793 жыл бұрын
Sir class vere😍ലെവൽ ആണ് thanku so much👏🏻👏🏻👏🏻
@vishakkc34953 жыл бұрын
Sir nte Ella classum power aanu🤝🤝🤝🥰🥰🥰👌👌👌👌👌
@ajithkumarsr86193 жыл бұрын
സർ, വളരെ മികച്ച ക്ലാസ്. വളരെ അപൂർവ്വമായി മാത്രം പുസ്തകങ്ങളിൽ കാണുന്ന പല വിവരങ്ങളും വ്യക്തതയോടെ പഠിക്കാൻ സാധിച്ചു. വളരെ നന്ദി . സർ പറഞ്ഞതനുസരിച്ച് whatsApp msg ഇട്ടിരുന്നു. ഒരു മാസത്തോളമായി, Reply ഒന്നും ലഭിച്ചിട്ടില്ല.
@AASTHAACADEMY3 жыл бұрын
Can you send once again. We contacted all students. But some of them not attend the call. I think your case is some thing like that. So please send whatsapp msg once Again to 9745464797 .Pls note your Name and course which you want to join.
@dhanyaharshan74353 жыл бұрын
Kure confusions varunna bagangal ayirunnu cls kettappol clear aayi thank you so much sir
@sudheeshnac39393 жыл бұрын
class kandirikumbol thanne padichum pokunu,thank u sir
@sitharasukumaran53653 жыл бұрын
Ariyatha orupadu karyangal ariyan sadhichu...orupadishtapettu claas. Thanku so much sir....🙏
@aswathiaswathi.p.p46408 ай бұрын
Nice class annu sir 😍 ithrem effort edkkunnathinu nmk valare usefull annu☺👍👍🙌
@syamilyps56653 жыл бұрын
Sir inte class padikatha oru divasam polum illya ipo... Oru like tharan alle pattu ..atha oru vishamam❤️❤️
വളരെയേറെ ഉപകാരപ്രദമാണ് സാറിന്റെ ക്ലാസ്സുകൾ എല്ലാം.. thank you so much sir❤️❤️❤️❤️
@rejnajayan56093 жыл бұрын
17:50 time Oct 7,2021 ldc (ex service man only) ചോദിച്ച ചോദ്യം... 102 amendment, 2018.....
@lijuliju6739 Жыл бұрын
Super class.orupad vaikipoyi njan
@kukkukukku34032 жыл бұрын
Ella classum pole tanne valare nalloru class. Thank you sir❤️
@aryamanu97023 жыл бұрын
Thanku sir...itrem detailed ayit ee topic vere oru channelilum kanditilla..
@sumisasikumar92213 жыл бұрын
Sir nte class kandaal mathrame Oru satisfaction feel cheyyu. Ethu topic padikkan you tube thappiyaalum Ajith sir nte class aanu avasana vakk. Mathethu cls um pinne ye search cheyyu.