Aayiram Mathala Pookkal - Anupallavi(1979) | P Jayachandran | Bichu Thirumala | K.J Joy | Film Songs

  Рет қаралды 113,754

Chithrageetham Malayalam

Chithrageetham Malayalam

Күн бұрын

Song : Ayiram Mathalappookkal...
Movie : Anupallavi (1979)
Lyrics : Bichu Thirumala
Music : K.J Joy
Singer : P Jayachandran
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
മയങ്ങും ചുംബനക്കനികൾ...
(ആയിരം മാതളപ്പൂക്കൾ...)
വസന്തത്തിൻ തെന്നലിലേറി...
വിരുന്നെത്തും സുന്ദരിപ്രാവേ (2)
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
മയങ്ങും ചുംബനക്കനികൾ...
ദേവതേ നാണം നിന്നിൽ കൂടു കൂട്ടി...
ദാഹവുമായ് പ്രായം മെയ്യിൽ വീണ മീട്ടി...
നീ വളരും നാളു തോറും നിൻ നിഴലായി (2)
നിന്നരികിൽ ഞാനലഞ്ഞൂ നീയറിയാതെ...
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
മയങ്ങും ചുംബനക്കനികൾ...
മാരിവിൽ പന്തൽ കെട്ടി നീലവാനം...
മാനസങ്ങൾ താളം തട്ടി രാഗലോലം...
ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും (2)
മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ...
ആയിരം മാതളപ്പൂക്കൾ...
ആതിരേ നിൻ മിഴിത്തുമ്പിൽ...
മന്ദഹാസ തേനൊലിച്ചുണ്ടിൽ...
************************************************************************************************
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
#evergreenhitsongs #malayalammoviesongs #malayalamhitsongs #anupallavimalayalammoviesongs #oldmoviesongsmalayalam #aayirammathalapookkal #pjayachandranmalayalamhits #kjjoyhitssongs #bichuthirumalahitssongs #menakasuresh #poovachalkhaderhitsongs #johnsonmastermalayalamhits #kjyesudasmalayalamhits #nostalgicmalayalamfilmsongs #malayalamevergreenromanticsongs #everlastingmelodysongs #kaviyoorponnamma #sweetmelodysongsmalayalam

Пікірлер: 88
@shijuvasudev5997
@shijuvasudev5997 8 ай бұрын
മികച്ച ഫീൽ തരുന്ന ഗാനം . ന്യൂ ജെൻ പാട്ടുകൾ ഇതിന്റെ ഏഴലയത്തു വരില്ല ജോയ് മാസ്റ്ററുടെ മികച്ച ഗാനങ്ങളിലൊന്ന്
@subairchalil9239
@subairchalil9239 2 жыл бұрын
ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നഗാനം അ കാലത്ത് തന്നെ ഇസിനിമയും കണ്ടിട്ടുണ്ട് ദാസേട്ടനും ജയേട്ടനു മാണ് മലയാളത്തിന്റെ ഗായകർ അവരെ കഴിഞ്ഞേ ഉള്ളു മലയാളത്തിൽ മറ്റു ഗായകർ
@shajicbabu6597
@shajicbabu6597 3 жыл бұрын
എത്ര സുന്ദരിയാണ് ഭവാനി സുന്ദരൻ രവികുമാർ എൻ്റെ കുട്ടിക്കാലത്ത് ഒരു പാട് കോട്ട ഗനം
@syammh9778
@syammh9778 2 ай бұрын
😂😂😂
@sugeshvv762
@sugeshvv762 19 күн бұрын
Kukudaha koojandi 😂😂😂
@twinklestar218
@twinklestar218 3 жыл бұрын
ഞാൻ പുതിയ തലമുറ ആണെങ്കിലും ഈ പാട്ട് കേട്ടപ്പോൾ ഇഷ്ടപ്പെട്ടു... പുതിയ പടത്തിലെ വേഷം കെട്ട് ഒന്നുമില്ല. തനി നാടൻ.. ചുരുക്കം സോങ് പാടിയിട്ടുള്ളു എങ്കിലും ഓരോ സോങ്ങും ജയേട്ടൻ സർ പൊളിച്ചു .
@kpukrishnan799
@kpukrishnan799 6 ай бұрын
ശ്രീ. ജയചന്ദ്രൻ ചുരുക്കം ഗാനങ്ങളേ പാടിയിട്ടുള്ളൂ എന്നോ? അറിയാത്ത കാര്യ ങ്ങളെക്കുറിച്ച് അഭിപ്രായം പറയാതിരിയ്ക്കുകയാവും നല്ലത്!
@prasannaprasanna968
@prasannaprasanna968 2 жыл бұрын
എത്ര മനോഹര ഗാനം... എത്ര കേട്ടാലും മതിവരാത്ത സുന്ദര ഗാനം 🥰
@sadanandann1617
@sadanandann1617 7 ай бұрын
80. കാലഘട്ടത്തിലെ. ഒരു സംഗീത ശിൽപം. ജയെട്ടൻ്റെ. നല്ലപ്രമഗാനം. എന്തൊരു പ്രണയഭാവം. ജോയുടെ മാസ്മര സംഗീതം. ബിച്ചുവിൻ്റെ പ്രണയകാവ്യം. രവികുമറിൻ്റെയും. ഭവാനിയുടെയും തുടുത്ത യൗവനം... സുന്ദരം....
@aluk.m527
@aluk.m527 3 жыл бұрын
K. J. ജോയ് .. 💖എത്രയോ മനോഹര നൊസ്റ്റാൾജിക് ഗാനങ്ങൾ.. നല്കിയ മഹാ പ്രതിഭ. ✨️. എന്താ ഒരു പാട്ട്..🙏👌 Ever green... ഒപ്പം ബിച്ചു തിരുമലയുടെ കൊതിപ്പിക്കുന്ന മനോഹര വരികളും 🙏💞
@sasikumar.t.psasikumar.t.p5007
@sasikumar.t.psasikumar.t.p5007 Жыл бұрын
ചാൻസ് തേടി മദ്രാസിൽ അലഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. അവസാനം ആത്മഹത്യ ചെയ്യാൻ വരെ തീരുമിക്കുന്നു. Rail way trackiloode..... പണ്ടെങ്ങോ വായിച്ചതാ. ഓർക്കുന്നില്ല. എന്തായാലും എത്ര നല്ല പാട്ടുകളാ. ല്ലേ 🌹
@sajeevartist1872
@sajeevartist1872 Жыл бұрын
Q
@govindanputhumana3096
@govindanputhumana3096 4 жыл бұрын
ആയിരം മാതളപ്പൂക്കളുടെ അഴകും ആയിരം മാതളത്തേനിന്റെ മാധുര്യവുമായി ദേവഗായകൻ ജയേട്ടന്റെ സ്വർഗ്ഗീയനാദം ഈ പ്രപഞ്ചത്തിലെ ഉപമകൾക്കതീതമാവുന്നു. ഈ പ്രണയഗാനം നിത്യസുന്ദരമാവുന്നത് ജയേട്ടന്റെ അഭൗമമായ ശബ്ദസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്. 'അനുപല്ലവി'ക്കു (1979) വേണ്ടി ബിച്ചു തിരുമലയും കെ. ജെ. ജോയിയും ഒരുമിച്ചപ്പോൾ പിറന്ന പ്രണയഛായയുള്ള ഈ ഗാനം ദേവനാദച്ചിറകിലേറി അനശ്വരമായി. നമ്മുടെ മനസ്സുകൾക്ക് സങ്കല്പിക്കാവുന്നതിനും എത്രയോ അപ്പുറത്തേക്ക് അങ്ങ് അനന്തതയിൽ പറന്നു പോകുന്നു ദേവസ്വരം. വാസന്തശോഭയോടെ ഈ ഗാനം വിരുന്നെത്തുന്നു നമ്മുടെ ആത്മാവുണരുമ്പോൾ, ഈ പ്രകൃതിയുണരുമ്പോൾ, ഭാവനകളുണരുമ്പോൾ...അകം തഴുകുന്ന ധന്യനിമിഷങ്ങൾ !!!
@jobyjoseph6419
@jobyjoseph6419 4 жыл бұрын
ശരിയായ വിശേഷണങ്ങൾ സർ... താങ്കൾ പറഞ്ഞതിനപ്പുറം മറ്റൊരു പദപ്രയോഗങ്ങൾ ഈ അവർണ്ണനീയ ഗാനത്തെ പറ്റി പറയാനില്ല.... അഭിനന്ദനങ്ങൾ.. 🙏🙏
@satyamsivamsundaram143
@satyamsivamsundaram143 3 жыл бұрын
ജയേട്ടൻ ❤️❤️❤️
@manjusanthosh9386
@manjusanthosh9386 7 ай бұрын
തിരിച്ചു വരില്ല ഇതിന്റെ ശില്പികൾ, പക്ഷെ മനസ്സിൽ ഇവർക്ക് മരണമില്ല
@unnimayaunni5290
@unnimayaunni5290 3 жыл бұрын
Njan puthiya thalamurayanu.ഇത്തരത്തിലുള്ള പാട്ടുകളൊക്കെ എന്നെ പഠിപ്പിച്ചത് അച്ഛന്റെ കയ്യിലുള്ള ആ പഴയ radio ആണ്
@sindhup9548
@sindhup9548 3 жыл бұрын
ഈ ഗാനത്തിന് എന്തോ ഒരു മാജിക് പവർ
@unnikrishnanm.g7965
@unnikrishnanm.g7965 2 жыл бұрын
True
@nijulaakhil422
@nijulaakhil422 3 ай бұрын
Yes❤
@anilathrapulikkal7041
@anilathrapulikkal7041 Ай бұрын
Becouse of melody with wonderful sound of P.Jayachandran
@ANUPA-vs5sh
@ANUPA-vs5sh 9 ай бұрын
എപ്പോഴും പാടാൻ ഇഷ്ടം ഉള്ളതും കേൾക്കാൻ ഇഷ്ടം ഉള്ളതും ആയ ഒരു ഗാനം ♥️♥️♥️♥️♥️♥️♥️
@sheelaa3642
@sheelaa3642 4 жыл бұрын
കേൾക്കാൻ കൊതിക്കുന്ന ഗാനം......
@ryanxavier_89
@ryanxavier_89 Жыл бұрын
എന്ത് നല്ല പാട്ട് ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല
@nivedkuttappupv3090
@nivedkuttappupv3090 Жыл бұрын
ഇതൊക്കെ ആണ് പാട്ട് 🥰🥰
@dileepkumar4298
@dileepkumar4298 Жыл бұрын
നിത്യ ഹരിതം ഈ ഗാനം 🌹🌹
@premanandankrishnakripa4259
@premanandankrishnakripa4259 4 ай бұрын
എന്താ ഫീൽ ആ നല്ല കാലം ഒരിക്കൽ കൂടി തരുമൊ
@meezansa
@meezansa 3 жыл бұрын
മൂവി 📽:-അനുപല്ലവി.......... (1979) ഗാനരചന ✍ :- ബിച്ചു തിരുമല ഈണം 🎹🎼 :-കെ ജെ ജോയ് രാഗം🎼:- ആലാപനം 🎤:- പി ജയചന്ദ്രൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷 ആയിരം മാതളപ്പൂക്കൾ.... ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ..... (ആയിരം മാതളപ്പൂക്കൾ.....) വസന്തത്തിൻ തെന്നലിലേറി വിരുന്നെത്തും സുന്ദരിപ്രാവേ.. വസന്തത്തിൻ തെന്നലിലേറി വിരുന്നെത്തും സുന്ദരിപ്രാവേ.. ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ... ദേവതേ നാണം നിന്നിൽ കൂടുകൂട്ടി.... ദാഹവുമായ് പ്രായം മെയ്യിൽ വീണമീട്ടി... നീ വളരും നാളുതോറും നിൻ നിഴലായി.... നീ വളരും നാളുതോറും നിൻ നിഴലായി... നിന്നരികിൽ ഞാനലഞ്ഞൂ നീയറിയാതെ... ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ... മാരിവിൽ പന്തൽ കെട്ടി നീലവാനം... മാനസങ്ങൾ താളംതട്ടി രാഗലോലം... ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും... ഈ വനിയിൽ പൂവനിയിൽ നമ്മളൊരുക്കും... മണ്ഡപത്തിൽ നിൻ മടിയിൽ വീണുറങ്ങും ഞാൻ.... ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ.... മന്ദഹാസതേനൊലിച്ചുണ്ടിൽ മയങ്ങും ചുംബനക്കനികൾ...
@tmadanmenon
@tmadanmenon Жыл бұрын
Excellent lively composition by K J Joy....Bichu Thirumala wrote befitting lyrics for this romantic melody. Though the lead roles of this movie named 'Anupallavi' were jayan and Sreevidya, this song was for the pair Ravikumar and Bhavani! കെ ജെ ജോയിയുടെ മികച്ച ചടുലമായ രചന.... ഈ റൊമാന്റിക് മെലഡിക്ക് അനുയോജ്യമായ വരികൾ ബിച്ചു തിരുമല എഴുതി. അനുപല്ലവി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ജയനും ശ്രീവിദ്യയുമായിരുന്നുവെങ്കിലും ഈ ഗാനം രവികുമാറിനും ഭവാനിക്കും വേണ്ടിയായിരുന്നു.
@chitradevan7084
@chitradevan7084 3 жыл бұрын
Beautiful Romantic song ❤
@umadevik3929
@umadevik3929 Жыл бұрын
ആഹാ.. മനോഹരമായ ഗാനം. 😊👌👌👌👌👌👍👍👍👍
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
😍😍😍😍😍😍ഈ പാട്ട് ഒരു രക്ഷേം ഇല്ല... 👌👌👌😊
@harri625
@harri625 3 жыл бұрын
Beautiful song and Superb pairs..!
@sarathsp6864
@sarathsp6864 3 жыл бұрын
Ravi sir enna look...
@shammimohammed2692
@shammimohammed2692 3 жыл бұрын
Love this song too much,,nostalgic feelings
@rajeshkumar.c4108
@rajeshkumar.c4108 2 жыл бұрын
നമ്മൾ ആഗ്രഹിച്ചു പോകുന്ന റൊമാന്റിക് സീനുകൾ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും എന്നും sweets
@sumaammu3700
@sumaammu3700 23 күн бұрын
ചില, സമയത്തെങ്കിലും, msg, കണ്ടാൽ, ഒരിക്കലും, ഞാൻ, കാണിക്കുന്നത്, സ്നേഹത്തിൽ, സത്യം, ഇല്ലെന്നു, തോന്നുകയുള്ളു,
@dildil9611
@dildil9611 Ай бұрын
Salilda touch undallo...!!!❤❤❤
@bennykx6633
@bennykx6633 5 ай бұрын
😂😂അനുപല്ലവി 🎉എല്ലാ ഗാനങ്ങളും സൂപ്പർ ❤️❤️❤️❤️
@muraleedharanan8269
@muraleedharanan8269 Жыл бұрын
Malayala cinimayile ettavum manoharamaya premaganam
@sajusamuel2320
@sajusamuel2320 8 ай бұрын
ആയിരം മാദള പൂക്കൾ ആതിരേ നിൻ മിഴി തുമ്പിൽ.... ഗ്രേറ്റ് KJ . Joy ♥️
@chandrababu8981
@chandrababu8981 2 жыл бұрын
നല്ല ചിത്രീകരണം 🙏
@parthasarathy-bn8xe
@parthasarathy-bn8xe 6 ай бұрын
എന്തു ഭംഗി പാട്ടു കേൾക്കാനും നടി നടനെ കാണാനും വിഷ്വൽസും
@shinoobsoman9269
@shinoobsoman9269 4 жыл бұрын
Super..❤️❤️😍😍👍👍
@raajesh897
@raajesh897 2 жыл бұрын
Aarokke kelkunnu👍👍👍
@sumaammu3700
@sumaammu3700 23 күн бұрын
എന്നെ, ഇപ്പോഴും, വിശ്വാസമില്ലേ,, പറയു,,,
@Kashmi788
@Kashmi788 3 жыл бұрын
My fvrt song
@sukuthokkamparak6773
@sukuthokkamparak6773 4 жыл бұрын
fine Selection . പഴയ മലയാള സിനിമയിൽ മീശയ്ക്ക് മാറ്റം കൊണ്ടുവന്നത് അദ്ദേഹമാണെന്നു തോന്നുന്നു
@chithraanairtharayil5437
@chithraanairtharayil5437 Жыл бұрын
സൂപ്പർ
@shylajaraveendran3667
@shylajaraveendran3667 3 жыл бұрын
Veendum veendum kelkkunnu. ippol ethra thavana kettu. Ennittum mathiyakunnilla
@dasjr8211
@dasjr8211 2 жыл бұрын
Ravi so handsome guy , Chullan
@kamalprem511
@kamalprem511 3 жыл бұрын
Awesome
@spiritofwisdom979
@spiritofwisdom979 Жыл бұрын
എൻ്റെ ദേവിക്കയി🌹
@anuu2372
@anuu2372 Жыл бұрын
❤️❤️❤️fav song
@gopikaramananmaniyath5577
@gopikaramananmaniyath5577 4 жыл бұрын
HA Ravi Kumar Once time ROMEO
@ashaprince2733
@ashaprince2733 3 жыл бұрын
നല്ല ഒരു പാട്ട് കേൾക്കാൻ ഇമ്പം ഉള്ള പാട്ട്
@sumangalanair135
@sumangalanair135 3 жыл бұрын
Wow 👌👌🙏🙏
@shylajaraveendran3667
@shylajaraveendran3667 2 жыл бұрын
Ethra kettittum kandittum mathiyakunnilla
@user-uu7km9zz5d
@user-uu7km9zz5d 6 ай бұрын
K j ജോയ് സൂപ്പർ....... നടി ഭവാനി....മ്യൂസിക് ഡയറക്ടർ രഘുകുമാർ സാറിന്റെ ഭാര്യ
@renjiniseetha7475
@renjiniseetha7475 2 жыл бұрын
കൊള്ളാം
@rejeeshs4045
@rejeeshs4045 3 жыл бұрын
What a nostalgic song
@sunnyjosephchennai
@sunnyjosephchennai 2 жыл бұрын
Nice song 😌
@taxvisor261
@taxvisor261 3 жыл бұрын
സ്വയംവര പന്തലിൽ ഇത് പോലെ ഒരു പാട്ടുണ്ട്.... ഇത് ഏതാണ് രാഗം???
@josepaultp3560
@josepaultp3560 2 жыл бұрын
തന്നനം പാടി വരാമോ താഴെ യി താരണിവീട്ടിൽ
@josepaultp3560
@josepaultp3560 2 жыл бұрын
ഒരേ രാഗം
@upasanadigitalspvlupasanas3607
@upasanadigitalspvlupasanas3607 6 ай бұрын
ജയേട്ടൻ ❤❤
@smartvarghese6329
@smartvarghese6329 3 ай бұрын
Johnson master inspired from this song - Thannanam padi varamo - Swayamvara panthal
@ratheeshvaluchirayil1582
@ratheeshvaluchirayil1582 Жыл бұрын
👌👌👌👌👌👌👌☀️💃🏽💃🏽💃🏽💃🏽💃🏽
@spiritofwisdom979
@spiritofwisdom979 11 ай бұрын
എൻ്റെ ദേവിക്ക്❤
@gwvampire444
@gwvampire444 2 жыл бұрын
💞💞💞💞
@arunak2517
@arunak2517 3 жыл бұрын
തന്നനം പാടിവരാമോ താഴെയീ
@shijocjoy
@shijocjoy 3 жыл бұрын
❤❤❤26:02:2021
@ThomasKutty-cx4pw
@ThomasKutty-cx4pw 5 ай бұрын
@sumaammu3700
@sumaammu3700 23 күн бұрын
ഞാൻ, എന്റെ, മനസ്, താങ്കൾക്കു, മാത്രമാണ്, ഇത്രെയും, തുറന്നു, കബച്ചിട്ടുള്ളത്, എന്നിട്ടും,?????/
@rosesmol9587
@rosesmol9587 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣😍
@കഴപ്പിന്റെ_തുടക്കം
@കഴപ്പിന്റെ_തുടക്കം 8 ай бұрын
സത്യത്തിൽ രവികുമാർ പാടുന്നതായി തോന്നുന്നില്ലേ..... ജയേട്ടന്റെ ഭംഗി.......
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
If not now then when
@rohitrajan1232
@rohitrajan1232 4 ай бұрын
നീ വളരും നാള് തോറും നിന് നിഴലായി നിന് അരികിൽ ഞാൻ അലഞ്ഞു നീ അറിയാതെ...😂😂 ക്ലാസ്സ് Lyrica
@limararaheem7712
@limararaheem7712 4 ай бұрын
Oruvattam kude
@rajeevrajan68
@rajeevrajan68 3 жыл бұрын
രവികുമാർ എൻ്റെ അച്ഛൻ്റെ അതേ ഛായ
@satyamsivamsundaram143
@satyamsivamsundaram143 3 жыл бұрын
🙄
@sweeetheartofbty12
@sweeetheartofbty12 Жыл бұрын
നിങ്ങൾക്കോ
@muralidharannair4470
@muralidharannair4470 3 жыл бұрын
Ravikumarinu cherunna sabdam yesudasindedinanu jayachandrande vrithiketta mooku sabdam alla
@rajnair4904
@rajnair4904 2 жыл бұрын
രവികുമാറിന് ചേരുമോ എന്നറിയില്ല പ്രേം നസീർ മുതൽ നിവിൻ പോളി വരെ ചേർന്നിട്ടുണ്ട്😄 'വൃത്തികെട്ട ശബ്ദം' എന്നത് മാത്രം മതി താങ്കളുടെ സംഗീതബോധം മനസിലാക്കാൻ😆😆 അഭിപ്രായം വ്യക്തിപരമാണല്ലോ വ്യക്തിയെ അഭിപ്രായത്തിലൂടെ മനസിലാക്കാനും പറ്റുമല്ലോ പി ജയചന്ദ്രന്റെ പാട്ടുകൾ ഇനി താങ്കൾ കേൾക്കരുത് എന്നൊരു അപേക്ഷ ഉണ്ട്.... അപേക്ഷിക്കാനല്ലേ പറ്റൂ🙄
@LovelyGlasses-mu1op
@LovelyGlasses-mu1op 6 ай бұрын
യേശുദാസ് .. മമ്മൂട്ടി . ഈ രണ്ട് അത്ഭുതങ്ങൾ വെറും കാര്യമല്ല . ഇന്ത്യക് പുറത്തായിരുന്നു ഇവർ ജനിച്ചതെങ്കിൽ എത്ര ഓസ്‌കർ ഇവരെ തേടി വന്നനേ ...
@jasmineliginligin6704
@jasmineliginligin6704 Жыл бұрын
🤭🤭🤭🤭🤭🤭🤭🤭
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 14 МЛН
Cute
00:16
Oyuncak Avı
Рет қаралды 7 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 48 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Llam Mulla Poove
4:59
K. J. Yesudas - Topic
Рет қаралды 173 М.
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 3,9 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 14 МЛН