ഇസ്രായേലിൻ്റെ ബുദ്ധിയുടെ രഹസ്യം, യെഹൂദനെക്കുറിച്ചുള്ള ബൈബിൾ പ്രവചനം Paadabhedham 186 Finny Mumbai

  Рет қаралды 20,404

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

Күн бұрын

Paadabhedham Paadam 186
പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
പാസ്റ്റർ ഫിന്നി യോഹന്നാൻ

Пікірлер: 168
@Aazadimalayalam
@Aazadimalayalam 2 күн бұрын
യേഹേസ്കേൽ 36:23 ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
@jijujiju3210
@jijujiju3210 2 күн бұрын
കുരിശു തീവ്രവാദി ഹിറ്റ്ലർ ഉൾപ്പടെ യൂറോപ്പ് യഹൂദരെ നൂറ്റാണ്ടുകളോളം കൂട്ടക്കൊല ചെയ്തപ്പോൾ യഹൂദൻ്റെ ദൈവം ഒളിവിലായിരുന്നു, ഒക്ടോബർ 7 ന് യഹൂദൻ്റെ ദൈവം ഒളിവിലായിരുന്നു, ഇപ്പോൾ ഡെലിവറി ബോയിൽ നിന്ന് ഏതൊരു പോക്കറ്റടിക്കാരനും ചെയ്യാൻ പറ്റുന്നത് പോലെ പേജർ തട്ടിയെടുത്ത് അതിൽ ബോംബ് ഒളിപ്പിച്ചു ഭീകരാക്രമണം നടത്താൻ യഹൂദൻ്റെ ദൈവം ഒളിവിൽ നിന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു, ഹലോലു യാ,,...
@jijujiju3210
@jijujiju3210 2 күн бұрын
യഹൂദൻ ശരിയാണങ്കിൽ യേശുവിനെ പിഴച്ചു പെറ്റവൻ എന്നാക്ഷേപിച്ച് തല്ലിക്കൊന്നു കെട്ടിത്തൂക്കിയതും ശരിയല്ലേ ? പിന്നെന്തിനാണ് യഹൂദൻ തളളിക്കളഞ്ഞ യേശുവിൽ വിശ്വസിക്കുന്നത് ?
@AbanYt-l6t
@AbanYt-l6t Күн бұрын
​യോഹന്നാൻ 16 അദ്ധ്യായം യേശു പറയുന്നു ഞാൻ പോകുന്നു സത്യാത്മാവ് വരാനുണ്ട്.അവൻ പാ പത്തേക്കുറിച്ചും നീതിയെക്കുറിച്ചും ന്യാ യവിധിയെക്കുറിച്ചും നിങ്ങളെ ബോധ്യപ്പെടുത്തും എന്ന്.ആവർത്തനം18:18 യഹോവ പറയുന്നു മോശെയെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരുടെ ഇടയിൽ നിന്നും കൊണ്ടുവരുമെന്ന്. തോറയിലും ഇഞ്ചീലിലും പേര് പറയപ്പെട്ടിട്ടുള്ള യഹോവ അയച്ച അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബി.
@SamSam-wd3ci
@SamSam-wd3ci 2 күн бұрын
ദൈവം തന്റെ ജനത്തെ സന്ദർശിക്കുന്നു വീഴ്ചയിൽ അവരെ താങ്ങുന്നു. ആമേൻ.
@ealiaspy1068
@ealiaspy1068 2 күн бұрын
ഒരു കണ്ണും കണ്ടിട്ടില്ല ഒരു ചെവിയും കേട്ടിട്ടില്ല ആരുടെയും ഹൃദയത്തിൽ തോന്നിട്ടുമില്ല അതാണ് യിസ്രയേലിൻ്റെ ദൈവം യുദ്ധവീരൻ യഹോവ ജയ് യിസ്രയേൽ
@ljljlj123
@ljljlj123 2 күн бұрын
🙏🙏🙏🙏
@AbanYt-l6t
@AbanYt-l6t Күн бұрын
യോഹന്നാൻ 16 അദ്ധ്യായം യേശു പറയുന്നു ഞാൻ പോകുന്നു സത്യാത്മാവ് വരാനുണ്ട്.അവൻ പാ പത്തേക്കുറിച്ചും നീതിയെക്കുറിച്ചും ന്യാ യവിധിയെക്കുറിച്ചും നിങ്ങളെ ബോധ്യപ്പെടുത്തും എന്ന്.ആവർത്തനം18:18 യഹോവ പറയുന്നു മോശെയെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരുടെ ഇടയിൽ നിന്നും കൊണ്ടുവരുമെന്ന്. തോറയിലും ഇഞ്ചീലിലും പേര് പറയപ്പെട്ടിട്ടുള്ള യഹോവ അയച്ച അന്ത്യ പ്രവാചകനാണ് മുഹമ്മദ് നബി.
@racheljoseph216
@racheljoseph216 2 күн бұрын
യിസ്രായേലിന്റെ ദൈവമായ യഹോവയ്ക് ഇന്നും എന്നേക്കും മഹത്വം സ്തോത്രം.
@sanojabr82
@sanojabr82 21 сағат бұрын
ആമേൻ
@sarammathomas1946
@sarammathomas1946 2 күн бұрын
ദൈവമേ അങ്ങേക്ക് സകല മഹത്വവും അർപ്പിക്കുന്നു പിതാവേ
@jinualex5453
@jinualex5453 2 күн бұрын
അനുസരിക്കയും ക്ഷമിക്കയും ചെയ്ത ശേഷം ക്ഷമയുടെ നെല്ലിപലകയും കഴിഞ്ഞാണ് യിസ്രായേൽ യുദ്ധം തുടങ്ങിയത്. അതും സ്വന്തം നിലനിൽപ്പിനു വേണ്ടി മാത്രം. ദൈവത്തിൻ്റെ സ്വന്തം ജനത്തെ ദൈവം കാത്ത് രക്ഷിക്കട്ടെ.🙏
@mrsbindhu4230
@mrsbindhu4230 2 күн бұрын
God bless you paster ഇനിയും ഇതുപോലെ മെസ്സേജ് ഇടണം. ❤❤❤😂
@tirzahgracesam6263
@tirzahgracesam6263 2 күн бұрын
sir, "നിന്നെ പകക്കുന്നവരുടെ പടിവാതിൽ നീ കൈവശമാക്കും"എന്നു ബൈബിൾ ഉല്പത്തിയിൽ പറയുന്നുണ്ട്. Thank you 🛐🛐🙏🏼.
@jainammajacob3181
@jainammajacob3181 12 сағат бұрын
Very good message. God bless you abundantly Pastor.
@jessythomas2221
@jessythomas2221 14 сағат бұрын
👏👏ഇസ്രായേലിന്റെ ദൈവം സർവ്വശക്തൻ. ആ ദൈവം നമ്മുടെയും ദൈവം സ്തോത്രം... ജീവൻ നൽകുന്നവൻ... രക്ഷനൽകുന്നവൻ ആമേൻ ആമേൻ 💞💞💞💞🙏🙏🙏
@sumasuma3359
@sumasuma3359 2 күн бұрын
🎉❤ദൈവത്തിന്റെ ജനം 😘. നമ്മുടെ ദൈവം യുദ്ധ വീരൻ 😘
@bijucmathew1769
@bijucmathew1769 2 күн бұрын
Amen.. Amen.. Amen.. Amen. Praise the Lord 🙏🙏🙏🙏🙏
@Santhi123-gw6se
@Santhi123-gw6se Күн бұрын
Praise the Lord🙏
@josephthomas1122
@josephthomas1122 Күн бұрын
❤praise the Lord
@jessykurien
@jessykurien 2 күн бұрын
Praise the Lord 🙏 Sir ഇതു കഥകൾ അല്ല, ഇതു നടന്നാ സംഭവം അല്ലെ? ജയ് ഇസ്രായേൽ, ദൈവത്തിന്റെ ജനം.🎉♥️🙏
@mercygeorge1045
@mercygeorge1045 8 сағат бұрын
Very informative message
@sarammamathewpraisethelord5081
@sarammamathewpraisethelord5081 2 күн бұрын
Wonderful message 🙏thankyou pastor 🙏
@vijayarajst726
@vijayarajst726 10 сағат бұрын
Very excellent message dear Pastor. Very informative. May God bless you dear Pastor abundantly
@daisythomas4008
@daisythomas4008 2 күн бұрын
Praise the lord. All. Glory to God
@maxie_bgmi
@maxie_bgmi 2 күн бұрын
ജോനാഥൻ ചെയ്ത യുദ്ധം. അതൊരു ഒന്നൊന്നര fight ആണ്. രോമാഞ്ചം.🔥 ധീര movie യിൽ 1 vs 100 കാണുന്ന ഫീൽ ആണ് ഓരോ തവണയും അതു വായിക്കുമ്പോൾ. 1Samuel 14
@alexlinu8000
@alexlinu8000 2 күн бұрын
Praise the LORD
@georgethomas9453
@georgethomas9453 7 сағат бұрын
Praise the lord amen
@marrygorge9520
@marrygorge9520 Күн бұрын
Amen Amen Amen 🙏
@alexzachariah7898
@alexzachariah7898 Күн бұрын
Absolutely a true message based on holy bible. Israel is God’s own people , no enemies can win over Israel
@alexjohn8778
@alexjohn8778 2 күн бұрын
Praise the Lord...
@mariammaverghese9424
@mariammaverghese9424 23 сағат бұрын
Very Exciting talk.May God bless you.😊
@jinualex5453
@jinualex5453 2 күн бұрын
ഇനിയും ഈ വിഷയം ഈ അന്ത്യകാലത്ത് പറയേണ്ടതാണ്. തുടരുക തുടരുക.
@jesmary11
@jesmary11 18 сағат бұрын
Well explained the truth . Exodus 14:14 🙏🏽🙏🏽🙏🏽
@georgekoshy2111
@georgekoshy2111 10 сағат бұрын
Amen glory to GOD 🙏🙏🙏
@marrygorge9520
@marrygorge9520 Күн бұрын
❤ Amen ❤❤❤
@marrygorge9520
@marrygorge9520 Күн бұрын
Amen
@jessyjose507
@jessyjose507 19 сағат бұрын
Amen sthothram
@GubraCity-h2e
@GubraCity-h2e 2 сағат бұрын
Amen hallelujah
@AbhinandAbhi-mj5bu
@AbhinandAbhi-mj5bu Күн бұрын
Jesus is the one and only true God ✝️✝️✝️👑❤❤❤☝️☝️✊✊
@sosammaanand4705
@sosammaanand4705 2 күн бұрын
Wonderful message thanks paster
@jinualex5453
@jinualex5453 2 күн бұрын
Correct good message 👍💐
@benzvzvz9956
@benzvzvz9956 Күн бұрын
നമ്മുടെ ദൈവം ജീവനുള്ളവൻ എന്ന് ഇനിയെങ്കിലും ഈ moodajathi മനസിലാക്കട്ടെ. ഇസ്രേലിനെ ദൈവം കൈ വിടില്ല. അവരും മടങ്ങിവരേണ്ടതുണ്ടല്ലോ. പ്രാർത്ഥിക്കാം പാസ്റ്ററെ.
@susananil9347
@susananil9347 15 сағат бұрын
Amen Amen
@rigilmathewmathew4933
@rigilmathewmathew4933 2 күн бұрын
Waiting for the message 🙏
@RajiT-q8g
@RajiT-q8g Күн бұрын
Glory to God
@sumasuma3359
@sumasuma3359 2 күн бұрын
Hallelujah
@kukuthompson1733
@kukuthompson1733 16 сағат бұрын
Amen 🙏
@binojvarghese1202
@binojvarghese1202 Күн бұрын
ലവ് ഇസ്രായേൽ
@jobyjoseph3728
@jobyjoseph3728 2 күн бұрын
ഖൊമേനി തിരുമേനിക്ക് Advance പ്രണാമം അർപ്പിക്കുന്നു ഇനി അധികം താമസം കാണില്ല
@marrygorge9520
@marrygorge9520 Күн бұрын
Thanks God
@SubinB-k7e
@SubinB-k7e Күн бұрын
ഇസ്രായേൽ നാഥൻ ഉറങ്ങുകയും ഇല്ല മയങ്ങുകയും ഇല്ല
@sudhababyisaac
@sudhababyisaac Күн бұрын
@kpantonyantony
@kpantonyantony 2 күн бұрын
Excellent speech ❤❤ Hallelujah 🙏🙏
@raichelt5669
@raichelt5669 2 күн бұрын
Glory to God Jesus
@sosammasamuel4575
@sosammasamuel4575 Күн бұрын
Are you save your Saul?. please contact me how we can go the way to Heaven.?.
@leelammaabraham7479
@leelammaabraham7479 2 күн бұрын
Yesoorinte Daivathepol mattonnumilla.Sathya Daivam.Nithyapithave Avidunnu mathrum.Hallelujah.Sthothram.Sthothram.Amen.
@SamSam-wd3ci
@SamSam-wd3ci 2 күн бұрын
Praise the LORD.
@joeabraham7699
@joeabraham7699 Күн бұрын
ഇനി ജറുസലേംദൈവാലയം പണി നടക്കണം അത് അതിവേഗം നടക്കട്ടെ
@binupraisethelordanuja7984
@binupraisethelordanuja7984 2 күн бұрын
Amen Amen hallelujah God bless Israel 🇮🇱 🙏
@PhilipAugustine-z3w
@PhilipAugustine-z3w 2 күн бұрын
Praise t he lord
@antonys402
@antonys402 Күн бұрын
நிங்கட சத்தியத்தின்ற குரல் தொடரட்டே பிறதர்
@marrygorge9520
@marrygorge9520 Күн бұрын
👍👌
@marrygorge9520
@marrygorge9520 Күн бұрын
Yes
@kjbiju6462
@kjbiju6462 2 күн бұрын
O....Jesus Glory to God ❤❤❤
@lijisusanjohn
@lijisusanjohn 2 күн бұрын
Praise God
@kjbiju6462
@kjbiju6462 2 күн бұрын
Heavenly Brian ❤❤❤
@theresalilly5465
@theresalilly5465 17 сағат бұрын
പാവപ്പെട്ട മനുഷ്യരെ ഉപത്രവികുന്നത് നോട് ഞാൻ ഒരിക്കലും യോജിക്കില്ല n
@georgebaby6587
@georgebaby6587 Күн бұрын
🙏🙏🙏🙏
@marrygorge9520
@marrygorge9520 Күн бұрын
🙏🙏🙏🙋
@sokoor--amd
@sokoor--amd Күн бұрын
ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം ❤ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ തങ്ങളെ വഞ്ചിക്കാനായി ആട്ടിൻ തോലണിഞ്ഞു വന്ന യേശുവെന്ന നസ്രായക്കാരനെ തിരിച്ചറിഞ്ഞു പിടികൂടി കുരിശിൽ തറച്ചു കൊന്നുകളഞ്ഞതും പോരാഞ്ഞ് ആ കുരിശ് യേശുവിനെ പിന്താങ്ങിയവരുടെ ചുമലിൽ വച്ചു കെട്ടികൊടുക്കുകയും ചെയ്തു ..😎
@anunambadan
@anunambadan Күн бұрын
ഇസ നബിയെ കുറിച് ഇങ്ങനൊന്നും പറയല്ലേ ചാഗോദര 🙏🏼
@sokoor--amd
@sokoor--amd 17 сағат бұрын
@@anunambadan ഈസാനബിയല്ല യേശു , ഈസാ (അ.സ) അനേകം പ്രാവാചകരിൽ ഒരു പ്രവാചകൻ മാത്രമായിരുന്നു. അദ്ദേഹം ഞാൻ ദൈവമാണെന്നോ ദൈവത്തിന്റെ അവതാരമാണെന്നോ, പുത്രനാണെന്നോ, ഞങ്ങൾ മൂന്നുപേരും കൂടിയാണ് ലോകം സൃഷ്ട്ടിച്ചത് എന്നോ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ആരും ഉടുതുണിയില്ലാതെ കുരിശിൽ തറച്ച് എറിഞ്ഞ് കൊന്നിട്ടില്ല. അദ്ദേഹത്തെ ദൈവം ജീവനോടെ മറ്റൊരു ലോകത്തിലേക്ക് ഉയർത്തി സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത് . ഈ ലോകം അവസാനിക്കുന്നതിന് മുൻപ് ദൈവം അദ്ദേഹത്തെ ഇഹലോകത്തേക്ക് തിരിച്ചു കൊണ്ടുവരും ഇവിടെ ജീവിച്ചു മരിക്കുകയും ചെയ്യും .
@varghesemj9938
@varghesemj9938 2 күн бұрын
Well done
@binojvarghese1202
@binojvarghese1202 Күн бұрын
സപ്പോർട്ട് ഇസ്രായേൽ ണ്
@MathewCc-ws9zs
@MathewCc-ws9zs 2 күн бұрын
That is true.
@binojvarghese1202
@binojvarghese1202 Күн бұрын
ജയ് ഇസ്രായേൽ
@marrygorge9520
@marrygorge9520 Күн бұрын
👌🙋🙏
@jinualex5453
@jinualex5453 2 күн бұрын
ബൈബിളിൽ" യിസ്രായേലിൻ്റെ ദൈവം" എന്ന് എത്ര പ്രാവശ്യം പറയുന്നുണ്ട്? Correct Answer അറിയാവുന്നവർ പറയുക.
@geochristythomas7141
@geochristythomas7141 Күн бұрын
ഇസ്രായേലിൻ്റെ ദൈവം" എന്ന പ്രയോഗം ബൈബിളിൽ ഉടനീളം ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നു. വിവർത്തനത്തെ ആശ്രയിച്ച് കൃത്യമായ എണ്ണം അല്പം വ്യത്യാസപ്പെടാം, പഴയ നിയമത്തിൽ ഇത് സാധാരണയായി 18 മുതൽ 20 തവണ വരെ ഉദ്ധരിക്കപ്പെടുന്നു. പുറപ്പാട്, ജോഷ്വ, യെശയ്യാവ് എന്നിവ ഈ പദപ്രയോഗം പതിവായി സംഭവിക്കുന്ന പ്രധാന പുസ്തകങ്ങളിൽ ഉൾപ്പെടുന്നു. ഈ പദവി ദൈവവും ഇസ്രായേൽ ജനതയും തമ്മിലുള്ള ബന്ധത്തെ ഊന്നിപ്പറയുന്നു, ഉടമ്പടിയുടെയും ദൈവിക അധികാരത്തിൻ്റെയും തീമുകൾ ഉയർത്തിക്കാട്ടുന്നു
@rajimolrajan788
@rajimolrajan788 2 күн бұрын
Israel ❤❤❤❤🥳🥳🥳
@binojvarghese1202
@binojvarghese1202 Күн бұрын
സേവ് ഇസ്രായേൽ
@IvyJohn-v4t
@IvyJohn-v4t 17 сағат бұрын
ദൈവമേ സ്തോത്രം 😂
@augusthypk8197
@augusthypk8197 2 күн бұрын
शिहाबुदीन, you try to study why it is?.
@AnonymousUser-cg7em
@AnonymousUser-cg7em 2 күн бұрын
It is only for the Glory of Living God...Amen🙏🙏🙏
@sharafudeenvt1318
@sharafudeenvt1318 19 сағат бұрын
Oru vivaravumillatha achan. Jesus ne ningalude vishwasapragaram kurishiletti. Ennittum mood thangikko
@reejaesther5165
@reejaesther5165 Сағат бұрын
ആ ജീസസ് പിറന്നത് ജൂത വംശത്തിലാണ് . jesus നെ കുറിച്ച് ഒന്നും അറിയാതെ ജൂതന്മാർ കൊന്നു എന്ന് പറയരുത് jesus മരിച്ചത് ഈ ലോകത്തിന്റെ മുഴുവൻ മാനവകുലത്തിന്റെ രക്ഷക്ക് വേണ്ടിയാണു. യഹോവ ദൈവത്തിന്റെ ശബ്ദമായ, വചനമായ ദൈവം മനുഷ്യരുടെ പാപമോചനത്തിന് വേണ്ടി ഒരു മനുഷ്യനായി പിറക്കേണ്ടത് ആവശ്യമായിരുന്നു യേശു ഈ ഭൂമിയിൽ വന്നത് തന്നെ എല്ലാവരുടെയും പാപത്തിന് പരിഹാരമാകാൻ സ്വന്തം ജീവൻ ബലിയർപ്പിക്കാൻ വേണ്ടിയാണു അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കാൻ വേണ്ടി. Bible പൂർണമായി വായിച്ചാൽ യേശുക്രിസ്തുവും യഹൂദന്മാരുമായുള്ള ബന്ധം എന്താണെന്നും എന്തുകൊണ്ട് ക്രിസ്ത്യൻസ് യഹൂദന്മാരെ സ്നേഹിക്കുന്നു എന്നും manasilakum
@User123zfeugjwyAbcd
@User123zfeugjwyAbcd 2 күн бұрын
❤🎉🙏👍
@jamesantonyantony6687
@jamesantonyantony6687 2 күн бұрын
Israel ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@abbasvattapilly
@abbasvattapilly 4 сағат бұрын
ഇസിറിയൽ കൂട്ടമായീ നശിക്കും... അതിന്റ തുടക്കം മാത്രം... ഇതു ഒരു നമ്മയല്ല... ഭീരുത്തം... പേടി... ലോകം വെറുക്കുന്ന ഒരു rajeam... അമേരിക്ക. എല്ലാകിൽ എസ്രൽ സാഹ...
@quickstartenglish9284
@quickstartenglish9284 10 сағат бұрын
ഇസ്രായേലിന്റെ ദൈവം യെഹോവ എന്നാണ്. JEHOVAH is the only True God
@fatimazhara8351
@fatimazhara8351 2 күн бұрын
സർ യുദ്ധം ഗോങ് മാങ്ങോങ്. കിടക്കുന്നു അല്ലെ ഉള്ളു.. സമയം കിടക്കുന്നു.. ഇപ്പോൾ ഒരു പടി മുന്നിൽ ആയിരിക്കും.. ഇപ്പോഴും..പ്ലസ്തീൻ. ഒരു ഹിപുള്ള.. ഇനിയും രാഷ്ട്രീo കിടക്കുന്നല്ലേ ഉള്ളു. ബൈബിൾ പ്രകാരം തന്നെ
@hillaryfernandeza8164
@hillaryfernandeza8164 Күн бұрын
Israel 🇮🇱 super 👍
@HassanCk-eg3pp
@HassanCk-eg3pp 7 сағат бұрын
യേശുവിനെ ഒറ്റിയതും ഈ ജൂതസുകളല്ലേ
@srhelenthomas5030
@srhelenthomas5030 2 күн бұрын
❤😂
@mmvaliyamackal3913
@mmvaliyamackal3913 Күн бұрын
Israel ആരാണെന്ന് എല്ലാവർക്കുമറിയാമോ?? അമ്മയുടെ ഗർഭത്തിൽ കിടന്ന് ചവിട്ടും തൊഴിയും കൂടി ദേഹം മുഴുവൻ രോമമുള്ള ചുവന്ന നിറമുള്ള ചേട്ടൻറെ കാലിൽ പിടിച്ചു കൊണ്ട് അമ്മയുടെ ഗർഭാശയത്തിൽ നിന്ന് പുറത്തുവന്ന, ചേട്ടൻറെ ജ്യേഷ്ഠാവകാശം പായസം വിറ്റതിലൂടെ കൈവശം ആക്കിയ അമ്മയുടെ ഉപദേശപ്രകാരം കള്ളത്തരം ചെയ്ത് സ്വന്തം അപ്പനേയും ചേട്ടനെയും വഞ്ചിച്ച , തന്നെ വഞ്ചിച്ച ലാബാൻ എന്ന അമ്മായിയപ്പനെ വഞ്ചിച്ച് ആട്ടിൻ കൂട്ടത്തെ പുന്നവൃക്ഷത്തിന്‍റെയും ബദാംവൃക്ഷത്തിന്‍റെയും അരിഞ്ഞിൽവൃക്ഷത്തിന്‍റെയും തൊലി ഉരിച്ചു കൈക്കലാക്കിയ ചേച്ചിയുടേയും അനിയത്തിയുടേയും കൂടാതെ അവരുടെ ദാസിമാരുടേയും കൂടെ കിടന്ന് കൂട്ടികൾ ഉണ്ടാക്കിയ നദി തീരത്ത് ദൂതനോട് (ദൈവത്തോട്) ഗാട്ടാ ഗുസ്തി പിടിച്ച ഉടായിപ്പിൻറെ ഉസ്താദ് ആണ് യാക്കോബ് എന്ന ഇസ്രായേൽ!!!
@anunambadan
@anunambadan Күн бұрын
ഹൊ ഫയങ്കരം തന്നെ 😂
@AbeehaMedia
@AbeehaMedia 2 күн бұрын
40000 ത്തിൽ പരം പലസ്തീനികളെ കൊന്നത് ആരാണ്. ഹമസാണോ
@jomolvarghese4553
@jomolvarghese4553 2 күн бұрын
തീവ്രവാദി കുഞ്ഞുങ്ങൾ ഇല്ലാതാകട്ടെ
@ljljlj123
@ljljlj123 2 күн бұрын
Hamas aanu അതിനു ഉത്തരവാദി.
@firozsha1914
@firozsha1914 2 күн бұрын
Lokatta ettawum valiyya triwada rastram amarica israhil
@marvar8497
@marvar8497 Күн бұрын
Enth? Ella theevravada udhangalum Muslims alle cheyyunnath? Ellayidathum thendikalay kayarichellum, pinne purake bakkiyullathineyum kayattum, pettu perukum, thaniniram kaanikan thudangum. European rajyangalil, Lebanon, Egypt, America ellayidathum thendi kayari chennitt avidangal nazhipikan nokunnu. Palastin Israelinte bhagamayirunnu. Avide majority undaki avidam pidicheduthu. Indiaye vibhajichu kondupoy. Kure ennathine ivide ittitt. Ipol ivideyum prashnam. Chutterikanam ithineyoke.
@sv3657
@sv3657 17 сағат бұрын
ഇസ്രയേൽ എന്ന ഭീകര രാഷ്ട്രത്തിന്റെ ദൈവം ക്രൂരനായ സാത്താനാണ് ഇവർ കാണിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ഭീകരതയും അക്രമവും ഒന്നും ലോക രക്ഷിതാവായ ദൈവ വത്തിനു നേരെ ആരോപിക്കണ്ട. ജൂതർക്കു എന്തു ദൈവം പിശാചാണവരുടെ ദൈവം. ദൈവം കരുണാമയനാണ് ഭീകരയും അക്രമവും ദൈവം വെച്ചുപൊറുപ്പിക്കില്ല.
@PRINCE-gi8zz
@PRINCE-gi8zz 12 сағат бұрын
ഉറപ്പായും, ഐസിസ്, താലിബാൻ, ബോകോഹരാം, hisbulla, എന്നിവരും അവരുടേ മതവും പിശാച് എന്ന ദൈവത്തിൻറെ സ്വന്തം ജനമാണ്.
@hameedpanakkad3860
@hameedpanakkad3860 2 күн бұрын
ഇസ്രായേൽ.. ഹല്ലേ. നമ്മുടെ. ഹേസു. ദൈവത്തെ. കൊന്നത്.. കൃസ്തീൻ. വർഗീയ. ഭീകരൻ. മാർ. ഹവാർക്കേ. ഹോസന. പസടുന്നു.
@jomolvarghese4553
@jomolvarghese4553 2 күн бұрын
ജിഹാദിയുടെ രോദനം 😄
@ljljlj123
@ljljlj123 2 күн бұрын
താങ്കളുടെ ഖുറേഷി ചന്ദ്രദേവൻ അല്ലാഹ് എവിടെ പോയി😂😂മുഹമ്മദിൻ്റെ ഫേക്ക് ഗോഡ്.. പിന്നെ വർഗീയ ഭീകരന്മാർ ആരാണെന്ന് ലോകം മനസ്സിലാക്കി കഴിഞ്ഞു.
@JBJJ2907
@JBJJ2907 Күн бұрын
Yes they killed but it was the plan of heavenly father
@anunambadan
@anunambadan Күн бұрын
ആദ്യം മലയാളം മര്യാദക്കു type ചെയ്യാൻ പഠിക്ക്. എന്നിട്ട് ക്രിസ്ത്യാനികളെ ചൊറിയാം.
@firozsha1914
@firozsha1914 2 күн бұрын
100% kallam parayunnu
@MadhuMadhu-uo2oq
@MadhuMadhu-uo2oq Күн бұрын
ഹിലേലുയ്യ 🎉❤
@MadhuMadhu-uo2oq
@MadhuMadhu-uo2oq Күн бұрын
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ 😂😭🤣
@SonyAbraham-d3t
@SonyAbraham-d3t 2 күн бұрын
Israel ❤❤❤❤❤
@trueteller960
@trueteller960 Күн бұрын
യേശു ഇല്ലാത്ത ഇസ്രയേൽ എങ്ങനെ ദൈവ ജനം ആകും??? ചുമ്മാതെ പൊക്കിയടിച്ചോ അത്രമാത്രം 😂
@anunambadan
@anunambadan Күн бұрын
Read bible. യേശു ആദി മുതൽകെ ഉണ്ട്.
@ShihabuDheen-tw7rr
@ShihabuDheen-tw7rr 2 күн бұрын
എന്നിട്ട് ദൈവത്തെ കൊന്നു😂😂
@AnonymousUser-cg7em
@AnonymousUser-cg7em 2 күн бұрын
എല്ലാം അള്ളാഹു നോക്കി നിന്നു... 🤔😢😢😢
@magijobin7027
@magijobin7027 2 күн бұрын
👑 3, ആം ദിനം മരണത്തെ ഭേധിച്ചു ഹേ മരണമേ നിന്റെ ജയം എവിടെ?ഹേ മരണമേ നിന്റെ വിഷ മുള്ള് എവിടെ? എന്ന് മരണത്തെ തോൽപിച്ചു ഉയർത്തു എഴുനേറ്റു ഇന്നും ഉയരത്തിൽ ജീവിക്കുന്നു 🙏🏻❤🕎🇮🇱🇮🇳
@shan9921
@shan9921 2 күн бұрын
​@@magijobin7027Hallelujah Amen 🙏
@BrokenVessel1996
@BrokenVessel1996 2 күн бұрын
Read bible..
@pradeepkurup2702
@pradeepkurup2702 2 күн бұрын
Lord Jesus came to this world to die on the cross for our sin. Read holy Bible with prayer. Then you can see God's love and righteousness on the cross. I was the greatest sinner in this world. But my greatest joy is Jesus died for my sin. Now I am a child of Almighty God. May God bless you.
@jessyraju2121
@jessyraju2121 2 күн бұрын
Praise the lord
@mariammaverghese9424
@mariammaverghese9424 23 сағат бұрын
Very Exciting talk.May God bless you.😊
@sreekalathomas7131
@sreekalathomas7131 2 күн бұрын
Praise the LORD
@babub5262
@babub5262 16 сағат бұрын
Amen🙏🙏🙏🙏
@mottyjacob152
@mottyjacob152 2 күн бұрын
Amen sthothram
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 135 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН
Uppum Mulakum 3 | Flowers | EP # 76
21:34
Flowers Comedy
Рет қаралды 213 М.
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН